Padaan Orthoru Madhuridha Ghaanam A tribute to Najmal Babu

Музыка

"Padaan orthoru Madhuridha Ghaanam....."A tribute to Ghazal singer Najmal Babu. The lines of this song, translated by P.Bhaskaran Master, from Raveendra Nadha Daagor's "Gheethanjali" and music composed by K.Raghavan Master. This song sung by Shri Kozhikode Abdul Qadir, (father of Najmal Babu) who was called as," Saigaal of Malayalam". Najmal Babu's one of this favorite song, now from my voice.

Пікірлер: 32

  • @hyderdilkush1113
    @hyderdilkush1113 Жыл бұрын

    സുഹൃത്തായിരുന്നു നജ്മൽ. നജ്മലിന് ബാഷ്പാജ്ഞലികൾ... 🌹♥️🌹

  • @snehakoodu7054
    @snehakoodu705413 күн бұрын

    Wow super masha Allah

  • @RaviKumar-vi9tb
    @RaviKumar-vi9tb25 күн бұрын

    തലത്തു മെഹമൂദിന്റെ ഗസലുകൾ ഓർമ വരുന്നു

  • @sreekanthnisari
    @sreekanthnisari8 жыл бұрын

    പാടാനോർത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ കൈയ്യിലെ വീണ മുറുക്കിയൊരുക്കി കാലം പോയല്ലോ വെറുതേ കാലം പോയല്ലോ... ഞാൻ പാടാനോർത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ ഞാൻ പാടിയതില്ലല്ലോ... ശരിയായില്ല രാഗം.. ശരിയായില്ല താളം.. പാട്ടിൻ വാക്കുകൾ തെറ്റിടുന്നല്ലോ.. പാട്ടിൻ വാക്കുകൾ തെറ്റിടുന്നല്ലോ.. പരവശമാണെൻ നാദം.. ഓ.. പരവശമാണെൻ നാദം... ​ഞാൻ പാടാനോർത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ ഞാൻ പാടിയതില്ലല്ലോ... പാടണമെന്നൊരു വെമ്പലിലങ്ങനെ ആ... ആ... ആ... ​പാടണമെന്നൊരു വെമ്പലിലങ്ങനെ വാടുകയാണെൻ ജീവൻ പാടണമെന്നൊരു മോഹം കരളിൽ.. പാടണമെന്നൊരു മോഹം കരളിൽ.. കൂടുകയാണതിവേഗം.. കരളിൽ കൂടുകയാണതിവേഗം... ഞാൻ പാടാനോർത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ കൈയ്യിലെ വീണ മുറുക്കിയൊരുക്കി കാലം പോയല്ലോ വെറുതേ കാലം പോയല്ലോ... ഞാൻ പാടാനോർത്തൊരു മധുരിതഗാനം പാടിയതില്ലല്ലോ ഞാൻ പാടിയതില്ലല്ലോ...

  • @rehaannajmal2398
    @rehaannajmal23983 жыл бұрын

    Njan najmal babuvinte Kochu Makan. Super Chetaa.. A big tribute to my uppupppaa

  • @hyderdilkush1113

    @hyderdilkush1113

    Жыл бұрын

    റീഹാൻ, ഉപ്പൂപ്പയുടെ ഒരു സുഹൃത്തായിരുന്നു ഞാൻ. 1982 ൽ അബുദാബിയിൽ. മൂവാറ്റുപുഴയിൽ ഒരു പരിപാടിക്ക് വന്നിരുന്നു നജ്മൽ. അവസാനമായി കണ്ടത് അന്നാണ്.. നന്നായി വരട്ടെ.. ♥️

  • @isjauhar
    @isjauhar7 ай бұрын

    Great

  • @sahilaboobacker2463
    @sahilaboobacker24634 ай бұрын

  • @MrRajachitra
    @MrRajachitra Жыл бұрын

    കേൾക്കാൻ കൊതിച്ചിരുന്ന ഗാനം. നന്നായി ലയിച്ചു പാടിയിട്ടുണ്ട്. എൻ്റെ എല്ലാ ഭാവുകങ്ങളും. 🙏😍

  • @vinodchamblon8327
    @vinodchamblon8327 Жыл бұрын

    🙏🙏🙏🙏🌹🌹🌹🌹

  • @sathiajitht1567
    @sathiajitht1567 Жыл бұрын

    ഞാൻ പാടാനോർത്തൊരു മധുരിത ഗാനം പലരും പാടുന്നത് പല തരത്തിലാണല്ലോ.🎵

  • @cvkrishnankutty8628
    @cvkrishnankutty86283 жыл бұрын

    ഗാനം സൂപ്പർ പാടിയതും. അഭിനന്ദനങ്ങൾ

  • @sugunank3874
    @sugunank38746 жыл бұрын

    Evergreen song! No doubt in it.

  • @fasilajasmin3279
    @fasilajasmin32798 жыл бұрын

    Super Super...

  • @jyothiprakashkm
    @jyothiprakashkm Жыл бұрын

    പ്രണാമം

  • @georgeantony3196
    @georgeantony31962 жыл бұрын

    Cochin Azeez,your singing resembles Talat Mehamood.

  • @gopalakrishnant1434

    @gopalakrishnant1434

    Жыл бұрын

    Tenoorum sundara ganam

  • @Syamala_Nair
    @Syamala_Nair Жыл бұрын

    Manoharamaya voice thank you

  • @Syamala_Nair

    @Syamala_Nair

    Жыл бұрын

    Onnum parayanilla athra nannayi padunnu karanju poyi thank you

  • @peterklus
    @peterklus8 жыл бұрын

    Valare sundaramaayi paadiyirikkunnu, Azeez Sahab. Onnaamtharamaayi. Sri Kozhikode Abdul Qadir nammude naattile munpanthiyil varenda gaayakanaayirunnu. Dr Sudevan Wisconsin

  • @cochinazeez

    @cochinazeez

    8 жыл бұрын

    Thank you sir.....sir paranjathu valare shariyanu....that much talented singer was Sri Kozhikode Abdul Qadir. once I have shared stage with his son , the famous singer late Najmal Babu, when i was in Jeddah,Saudi Arabia.....once again thank you very much for your valuable comment. with regards, cochin azeez

  • @AbdulAzeez-yl4ws
    @AbdulAzeez-yl4ws5 жыл бұрын

    Ennum ormayil thanghum eemanohara ganam Marvelas

  • @noushadcp6565
    @noushadcp65655 жыл бұрын

    നല്ല ഫീൽ

  • @shakeershakeer7678
    @shakeershakeer76788 жыл бұрын

    super

  • @cochinazeez

    @cochinazeez

    8 жыл бұрын

    Thank you Shakeer Bhai

  • @sreeranjinischoolofmusic9089
    @sreeranjinischoolofmusic9089 Жыл бұрын

    🙏🙏🙏🙏🙏🙏🙏🙏🙏

  • @saraswathibhaskar8411
    @saraswathibhaskar841110 ай бұрын

    👏🤗🎤🎶🎵🎹💓😉😪🫢🤔🙅💆🌫️🌄🌅🌖😢🪔🎹

  • @RaviKumar-vi9tb
    @RaviKumar-vi9tb3 жыл бұрын

    അബ്ദല് ഖാദറിന്റെ മാസ്മരികതയില്ല. ക്ഷമിക്കു

  • @shakeershakeer7678
    @shakeershakeer76788 жыл бұрын

    hi

  • @noushadcp6565
    @noushadcp65656 жыл бұрын

    മധുരിതം

  • @georgeantony3196
    @georgeantony31962 жыл бұрын

    Cochin Azeez,your singing resembles Talat Mehamood.

Келесі