No video

പച്ചരി പായസം ഇത്രയും രുചിയോടെ കഴിച്ചിട്ടുണ്ടോ | ഓണം സ്പെഷ്യൽ പായസം | Ari Payasam Recipe

#PachariPayasam
#OnamSpecialAriPayasamRecipe
How to make coconut milk at home 👇
• Perfect Coconut Milk R...
Ingredients
~~~~~~~
1 cup = 240 ml
raw rice -1 cup
light coconut milk -5 cups
medium thick coconut milk -6 cups
thick coconut milk -1 cup
Jaggery -500 g
water -1&1/4 cup
salt -1/4 tsp
cardamom powder -1/4 tsp

Пікірлер: 443

  • @Nishuskitchen786
    @Nishuskitchen7863 жыл бұрын

    ഇത് നമ്മൾ ചെയ്തപ്പോ ആർക്കും ഒരു വിലയില്ല ഇങ്ങനെ പ്രശസ്തർ ചെയ്താലേ വില വെക്കു സംഭവം പൊളിയാണ് കേട്ടോ കിടിലൻ ടേസ്റ്റ് ആണ് ഞാൻ പാലിൽ ആണ് ചെയ്തത്

  • @entekitchen3805

    @entekitchen3805

    3 жыл бұрын

    😍👍

  • @hafi1483

    @hafi1483

    3 жыл бұрын

    അരി വേവിച്ചത് പാലിൽ ആണോ

  • @muhammedfaiz532

    @muhammedfaiz532

    3 жыл бұрын

    11ww@zz-!=/v==##-=#!

  • @nasrakitchenworld5265

    @nasrakitchenworld5265

    3 жыл бұрын

    ഞാൻ ചോറ് വെക്കുന്ന അരികൊണ്ട് പായസം ഉണ്ടാക്കിയിട്ടുണ്ട് എല്ലാരും ഒന്ന് കണ്ട് നോക്കണേ

  • @subairkonikkal901

    @subairkonikkal901

    3 жыл бұрын

    🤣🤣

  • @channelcc11
    @channelcc113 жыл бұрын

    പായസം ഇഷ്ട്ടമുള്ളവർ adi like😀😊

  • @sindubai7481
    @sindubai7481 Жыл бұрын

    വീഡിയോ കണ്ടു ഒരു മണിക്കൂർ കൊണ്ട് പായസം റെഡി.. 👍👍❤️❤️❤

  • @naliniks1657
    @naliniks16572 жыл бұрын

    സേമിയ, പാലട ഒക്കെ വരുന്നതിനു മുൻപ് സ്ഥിരം ഇങ്ങനെ ആണ് പായസം ഉണ്ടാകാറുള്ളത് 🙏അമ്പലങ്ങളിലും ഉണ്ടാക്കും 🙏👌thank U

  • @babuvannan1
    @babuvannan12 жыл бұрын

    അടിപരിപ്പും തേങ്ങാക്കൊത്തും നെയ്യിൽ വറുത്തു ചേർക്കുകയും കൂടി ചെയ്‌താൽ 👍❤

  • @ayishamuthu4255
    @ayishamuthu42553 жыл бұрын

    Njan try cheithu Onnum parayanilla athrakk super aayirunnu 👍👍👍👍❤️❤️❤️

  • @geethasajan8729
    @geethasajan87292 жыл бұрын

    Kurachu naleekeram nurukki neyil varuthu cherkanam. Idaku kadikan kitumpol taste super anu

  • @abhijithvinod9646
    @abhijithvinod96462 жыл бұрын

    അരിപ്പായസം ഉണ്ടാക്കുമ്പോൾ ജീരകം വറുത്തു പൊടിച്ചു ചേർക്കുമ്പോളാണ് അതിന്റെ രുചിയും മണവും ഉണ്ടാകുന്നത്

  • @minisujith3651

    @minisujith3651

    2 жыл бұрын

    Athe ചുക്കും ജീരകവും പൊടിച്ച് ചേർത്തലുള്ള സ്മെൽ

  • @mirzanarabiya
    @mirzanarabiya3 жыл бұрын

    Insha allah.. nale muharram onninu thanne undakkam..

  • @mammuskitchen1

    @mammuskitchen1

    3 жыл бұрын

    എന്റെ വീഡിയോ ഒന്ന് കണ്ടു നോക്കണേ

  • @mariammak.v4273

    @mariammak.v4273

    2 жыл бұрын

    Jeerakam,chukku koodi cherkkanan.thengakkothu ulppede varuthittal super.

  • @sarunkrishna5700
    @sarunkrishna57002 жыл бұрын

    ഇത് ഞാൻ ഉണ്ടാക്കാറുണ്ട്... ചുക്ക് പൊടി.. ജീരകപ്പൊടി ഇവയും കൂടി ഞാൻ ചേർക്കാറുണ്ട്... അപ്പോൾ പായസത്തിന് നല്ല രുചിയും മണവും ഒന്ന് വേറെ തന്നെ ആണ്

  • @bavachrbava5530

    @bavachrbava5530

    2 жыл бұрын

    ഞാനും ചേർക്കും

  • @febeesworld9304
    @febeesworld93045 ай бұрын

    ഞാനിത് പാൽപൊടികൊണ്ട് ഉണ്ടാക്കി. അടിപൊളിയാ 👌🏻.

  • @achuaadhi8398
    @achuaadhi83983 жыл бұрын

    തന്റെ എല്ലാ recepies ഉം പൊളി ആണ് ട്ടോ 👍👍👍👍😋ഓണത്തിന് ഒരു പുത്തൻ പായസം 🥰🥰🥰ഇപ്രാവശ്യം ഇതു തന്നെ ഓണം spl 😍

  • @ansiyaakadhar8193

    @ansiyaakadhar8193

    3 жыл бұрын

    Nii vacho

  • @achuaadhi8398

    @achuaadhi8398

    3 жыл бұрын

    😬

  • @user-uo4iv6sv3x
    @user-uo4iv6sv3xАй бұрын

    Thankyou itha naan undakki very tasty

  • @saleemgoa7615
    @saleemgoa76152 жыл бұрын

    സൂപ്പർ അവതരണം പുറമേ പരസ്യം ഇല്ലാത്തെ ഒരു വീഡിയോ കണ്ടു. സൂപ്പർ

  • @thankachyjoseph1306

    @thankachyjoseph1306

    2 жыл бұрын

  • @khalidhafiroz6053
    @khalidhafiroz60532 жыл бұрын

    Look like pradhaman

  • @ainamworld2370
    @ainamworld23703 жыл бұрын

    Alwys prefer Kannur kitchen for everything ❤️❤️

  • @fazlulfarisa99
    @fazlulfarisa992 жыл бұрын

    Njan ippo ith undaakki kudikkuvan😍😍😋pwoli

  • @HabeebA-pj9yv
    @HabeebA-pj9yv4 ай бұрын

    Biriyani.njan.undakki.suprr.ellavarckum.ishtaayi.thanku❤

  • @shaibaanees9576
    @shaibaanees95763 жыл бұрын

    Njan innale try cheythu👍

  • @shamnasuneer2852
    @shamnasuneer28523 жыл бұрын

    Hi,, എനിക്ക് ഇഷ്ടം ആയി വീഡിയോ,, ഞാൻ ഉണ്ടാക്കി നോക്കും

  • @sherrefah2947
    @sherrefah29473 жыл бұрын

    ഇന്ഷാ അല്ലാഹ് ട്രൈ ചെയ്യും

  • @mariyathmariyath6390
    @mariyathmariyath63902 жыл бұрын

    ഞാനും ചെയ്തു നല്ല രുചി

  • @premalatha9847
    @premalatha98473 жыл бұрын

    Ingredients കാണുമ്പോൾ തന്നെ പായസം സൂപ്പർ ആണെന്ന് മനസ്സിലാവും.... മൂന്നു നാളികേരം എന്നുള്ളത് compromise ചെയ്യാമോ...പശുവിൻ പാലിൽ ഉണ്ടാക്കിയാൽ ടേസ്റ്റിൽ ഇതിന്റെ നാലയലത്തു വരില്ല... പിന്നെ, ഞങ്ങൾ പശുവിൻ പാലുപയോഗിക്കുന്ന പായസങ്ങളിൽ ശർക്കര ഉപയോഗിക്കില്ല... പഞ്ചസാര മാത്രം...

  • @shamilshaheer1588
    @shamilshaheer15883 жыл бұрын

    Njan try cheithu 👌👌

  • @aksaachoozz8881
    @aksaachoozz88812 жыл бұрын

    Njan undaki chechi 👍👍👌

  • @kannurkitchen6819

    @kannurkitchen6819

    2 жыл бұрын

    🥰🥰

  • @ninucijoy7958
    @ninucijoy79583 жыл бұрын

    Chechi I always prefer your channel first for my dishes. Maajaly biriyani, butter chicken ,ghee rice all were a great success .Thank you so much

  • @varnikhaasree2992

    @varnikhaasree2992

    3 жыл бұрын

    Idiyappam biryani also 🥰🥰🥰👌🏻👌🏻👌🏻👌🏻

  • @ninucijoy7958

    @ninucijoy7958

    3 жыл бұрын

    @@varnikhaasree2992 aano I will try. Thank you so much

  • @varnikhaasree2992

    @varnikhaasree2992

    3 жыл бұрын

    @@ninucijoy7958 I tried umm-ali, very tasty 😋

  • @ninucijoy7958

    @ninucijoy7958

    3 жыл бұрын

    @@varnikhaasree2992 I will try too

  • @3SISTERS278
    @3SISTERS2783 жыл бұрын

    Super Ithante vedios njn pallapozhum kanarund. Njanum kannur ayat kond pettenu catch cheyyan avum. Ella dishesum super aan Nte chanelilum kurach kannur style dishes und 👍🏻

  • @raliyasulthana8701
    @raliyasulthana87012 жыл бұрын

    Tasty ....njan undakkinokki🤤

  • @shahalasherinp7826
    @shahalasherinp78263 жыл бұрын

    സൂപ്പർ ആണ് ട്ടോ 👍👍👍👌👌

  • @anuajusvlog96
    @anuajusvlog963 жыл бұрын

    Ella videosum kanarund👍

  • @mammuskitchen1

    @mammuskitchen1

    3 жыл бұрын

    എന്റെ വീഡിയോ കണ്ടു നോക്കണേ

  • @nasrakitchenworld5265
    @nasrakitchenworld52653 жыл бұрын

    നാളെ തന്നെ ഉണ്ടാക്കി നോക്കാം

  • @shafeequehass9535

    @shafeequehass9535

    2 жыл бұрын

    Undaakkiyo..engne und..enikk ippo undaakkan anu

  • @mayflower6977
    @mayflower6977 Жыл бұрын

    powli aanu❤ Thank you for the recipe

  • @glitzmusicz
    @glitzmusicz2 жыл бұрын

    Amma eppozhum undaki tararund ee payasam😊😊

  • @kannurkitchen6819

    @kannurkitchen6819

    2 жыл бұрын

    🥰🥰

  • @jishamohan9149
    @jishamohan91492 жыл бұрын

    Njangal innuthanne try Cheyyam chechi. Kidilan

  • @insha3301
    @insha3301Күн бұрын

    Arokke und independence day kk eee vedio kaanunnu

  • @sherin766
    @sherin7663 жыл бұрын

    3 തെങ്ങേടെ പാലോ 🥴..... എനിക് വയ്യ😁

  • @sumayyasameer6331
    @sumayyasameer6331 Жыл бұрын

    Njanum undakki tto Adipoli taste ayirunnu Thank you itha

  • @kannurkitchen6819

    @kannurkitchen6819

    Жыл бұрын

    🥰🥰

  • @fasnafas8278
    @fasnafas82782 жыл бұрын

    Njaan ഉണ്ടാക്കി അടിപൊളിയായി Thanks ഇതാ ❤️

  • @kannurkitchen6819

    @kannurkitchen6819

    2 жыл бұрын

    😍😍

  • @muhammedswalih8872
    @muhammedswalih88722 жыл бұрын

    ഞങ്ങൾ വെച്ചു നല്ല രസമുണ്ട്

  • @muhammedswalih8872

    @muhammedswalih8872

    2 жыл бұрын

    ഗടങയര

  • @hanamariyamasharaf4018
    @hanamariyamasharaf40183 жыл бұрын

    Ittha sooper. Jan innundakunnund. Itthante ella vediosum sooperanu

  • @thasnisaleem9897
    @thasnisaleem98973 жыл бұрын

    Undakai nokkatteeeee

  • @kuttimanumkunjolum
    @kuttimanumkunjolum2 жыл бұрын

    Nuts ചേർത്താൽ ഒന്നുടെ ടേസ്റ്റ് ഉണ്ടാവും

  • @davdjoseph5500
    @davdjoseph55003 жыл бұрын

    കശുവണ്ടി മുന്തിരി കപ്പലണ്ടി ഇതും കൂടെ ഉണ്ടെങ്കിലേ അരിപായസം പൂർണ്ണമാകു

  • @arunkrishnapattambi3189

    @arunkrishnapattambi3189

    2 жыл бұрын

    അരിപ്പായസത്തിൽ സാധാരണ ഇവ ചേർക്കാറില്ല..അട അല്ലെങ്കിൽ സേമിയ പായത്തിൽ ok

  • @davdjoseph5500

    @davdjoseph5500

    2 жыл бұрын

    @@arunkrishnapattambi3189 ചേർത്ത് നോക്കി ഒന്ന് കഴിച്ചു നോക്ക് എന്നിട്ട് അഭിപ്രായം പറ 🙄

  • @minisujith3651

    @minisujith3651

    2 жыл бұрын

    @@arunkrishnapattambi3189 അങ്ങനെ ഒന്നും ഇല്ല എല്ല പായസത്തിലും ഇടാം

  • @arunkrishnapattambi3189

    @arunkrishnapattambi3189

    2 жыл бұрын

    @@minisujith3651 എന്നാ കുറച്ച് കടുക് കൂടി വറുത്തിട്ടോ

  • @minisujith3651

    @minisujith3651

    2 жыл бұрын

    താൻ ആദ്യം അങ്ങനെ ചെയ്യൂ എന്നിട്ട് ബാക്കി ഉളളവർ ചെയ്യാം

  • @raseenapa2302
    @raseenapa2302 Жыл бұрын

    ലാസ്റ്റ് പാൽ തിളപ്പിക്കാതെ പായസം ഉണ്ടാക്കിയാൽ ടേസ്റ്റ് ഉണ്ടാകും but പെട്ടെന്ന് തന്നെ പായസം പുളിപ്പ് വരും... പിന്നെ തേങ്ങ കൊത്ത് cashew k ഗീ ഇൽ മൂപ്പിച്ചു ചേർക്കുന്നത് ടേസ്റ്റ് കൂടും ❤

  • @vyaazchandrasekhar6715
    @vyaazchandrasekhar67152 жыл бұрын

    കുറച്ചു തേങ്ങാ കൊത്തു വറുത്തതും, പിന്നെ അണ്ടിപരിപ്പും ഉണക്ക മുന്തിരി വറുത്തതും ചേർക്കുന്നത് നല്ലതാണ്.....

  • @SyamilyKs-fw9ri
    @SyamilyKs-fw9riАй бұрын

    Biryani najan undaki super ❤

  • @Mathewp007
    @Mathewp0073 жыл бұрын

    പായസംനല്ലമധുരം

  • @lululadeeb3885
    @lululadeeb38853 жыл бұрын

    Kidukaachi item .... so yummy...

  • @rajeevanpanatt9619
    @rajeevanpanatt96192 жыл бұрын

    അടിപൊളി

  • @bessyjohn5417
    @bessyjohn54173 жыл бұрын

    നന്നായി എല്ലാവർക്കും അറിയില്ല സൂപ്പറായി

  • @annushefi8371
    @annushefi83712 жыл бұрын

    Chakkara kanji nhangal ingane undakkaraullath

  • @salmudon7643
    @salmudon76433 ай бұрын

    Nice

  • @ershadkm5513
    @ershadkm55132 жыл бұрын

    Supper.......mashaallah njan try chethu Milmapalanu cherthathu....🤩🤩🤩🤩🤩🤩🤩😍😍😍😍😍😍

  • @kannurkitchen6819

    @kannurkitchen6819

    2 жыл бұрын

    Thank you 😍😍😍😍😍😍

  • @prabhasureshsuresh2144
    @prabhasureshsuresh21443 жыл бұрын

    ഏച്ചി... ദേ ഞാൻ ഇപ്പൊ ഉണ്ടാക്കി വെച്ചു.. 😋😋😋കിടിലം ടേസ്റ്റ് ആണ് ട്ടോ... 🥰അമ്പലത്തിൽ ഇതുപോലെ തേങ്ങാ ചിരവിയിട്ടു ഉണ്ടാക്കും ടേസ്റ്റ് same ആണ് 🥰

  • @shabanashajahan8578
    @shabanashajahan85783 жыл бұрын

    Njan inn ente monte birthday k ee payasam aan try cheythath sprr aarnn

  • @ayyappadasp.r3019
    @ayyappadasp.r30192 жыл бұрын

    Ente Ammayum Ammummayum njangalkku orupaadu ingane thannittund

  • @shabnasadique7389
    @shabnasadique73892 жыл бұрын

    Sooper

  • @shahanava5323
    @shahanava53232 жыл бұрын

    Masha Allah,super

  • @sabamoideen6221
    @sabamoideen6221Ай бұрын

    Spr ❤

  • @Shifasworld786
    @Shifasworld7863 жыл бұрын

    Maasha'allah adipoli payasam👍😋😋👌👌

  • @mammuskitchen1

    @mammuskitchen1

    3 жыл бұрын

    എന്റെ വീഡിയോ കണ്ടു നോക്കണേ

  • @basheerpullattil7509
    @basheerpullattil75092 жыл бұрын

    അടിപൊളി😋😋😋

  • @ayishakc6081
    @ayishakc60813 жыл бұрын

    അടിപൊളി ഇത്താ😍👍🏼👍🏼

  • @anithamd3843
    @anithamd38432 жыл бұрын

    Hi mam.. Mouth watering payasam... I will try today.. Thank you mam..

  • @kannurkitchen6819

    @kannurkitchen6819

    2 жыл бұрын

    🥰🥰

  • @shahanasherinsherin8723

    @shahanasherinsherin8723

    Жыл бұрын

    😅

  • @naeemamaryam4886
    @naeemamaryam48862 жыл бұрын

    ടുഡേ സ്പെഷ്യൽ 😋😋ഇത്തൂസ്

  • @kannurkitchen6819

    @kannurkitchen6819

    2 жыл бұрын

    🥰🥰

  • @riswanmoonamannilriswanmoo2909
    @riswanmoonamannilriswanmoo29093 жыл бұрын

    insha Allah njaale undaakkaam

  • @mammuskitchen1

    @mammuskitchen1

    3 жыл бұрын

    എന്റെ വീഡിയോ കണ്ടു നോക്കണേ

  • @haseenapmshaseenamashahall1143
    @haseenapmshaseenamashahall11432 жыл бұрын

    Super

  • @kanakavallykk5135
    @kanakavallykk51352 жыл бұрын

    കണ്ടപ്പോൾ തന്നെ പായസം വെച്ചു കഴിക്കണം തോന്നി 👌 ഒരു സംശയം അണ്ടി പരിപ്പൊ തേങ്ങയോ ലാസ്റ്റ് മൂപ്പിച്ചിടണ്ടേ

  • @kannurkitchen6819

    @kannurkitchen6819

    2 жыл бұрын

    Ningalkku venamenkil angane cherkkam 👍😍😍

  • @shameerap9240
    @shameerap92402 жыл бұрын

    Thank...... Very amazing taste.... I loved....... 💖

  • @nissynissy4320
    @nissynissy43202 жыл бұрын

    Looking yummmm. I wil try.

  • @pathanamthittakkari
    @pathanamthittakkari8 ай бұрын

    Njan undaakkn povaane,, njanglde naattil chuvanna pachari aanu payasathinu upayogikkunnath athinoru prathyega taste aane

  • @kannurkitchen6819

    @kannurkitchen6819

    8 ай бұрын

    Yes, chuvanna pachari ( unakkalari) undenkil athanu nallathu 👍😍😍

  • @pathanamthittakkari

    @pathanamthittakkari

    8 ай бұрын

    @@kannurkitchen6819 athilla athond vella vech undaakkn pattumonn thappi vannappoza e video kandath... Ellam koodi cookeril vech ippo ennit wait chyth irikkuvaa

  • @haseenaaneesah5055
    @haseenaaneesah50553 жыл бұрын

    പെരുന്നാളിന് ഞാനുണ്ടാക്കിയിരുന്നു പാലിൽ .. നല്ല testayirunnu

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex7 ай бұрын

    Yummi done now 😊 Thank you for the nice recipe

  • @priyal224
    @priyal224 Жыл бұрын

    Adipoly payasam👌👌👌👌👌

  • @manimaran6270
    @manimaran62705 ай бұрын

    Super adipoli

  • @user-dc7ot4on2p
    @user-dc7ot4on2p5 ай бұрын

    Super.this is the way we make.authentic way.but no cows milk

  • @lethar5804
    @lethar58042 жыл бұрын

    കൊള്ളാം നന്നായിട്ടുണ്ട് കണ്ടിട്ട്

  • @kannurkitchen6819

    @kannurkitchen6819

    2 жыл бұрын

    🥰🥰

  • @haneefah8851
    @haneefah88513 жыл бұрын

    Anikk ittattante video ishttaman soo cute ittttta😗😉

  • @ASNAM-zk2ey
    @ASNAM-zk2ey2 жыл бұрын

    Payasam pidachu😘🦋

  • @Noonumol
    @Noonumol11 ай бұрын

    ഇന്ന് കണ്ടു ഇന്ന് പായസം റെഡിയാകും

  • @krishnapriya-jj7ik
    @krishnapriya-jj7ik2 жыл бұрын

    റേഷനരി കൊണ്ട് കഞ്ഞി വയ്ക്കുന്ന ഒരു വീഡിയോ ആരെങ്കിലും ചെയ്യാമോ ഞാൻ ചെയ്തിട്ടു ആരും സപ്പോർട്ട് ചെയ്തില്ല

  • @Mamaskitchen9420

    @Mamaskitchen9420

    5 ай бұрын

    Athinte link onnu ette nokkatte

  • @sirajelayi9040

    @sirajelayi9040

    2 ай бұрын

    വെക്കുമ്പോൾ നന്നാവണം എപ്പോൾ സപ്പോർട്ട് കിട്ടും

  • @MajuMathew-jj6ci

    @MajuMathew-jj6ci

    8 күн бұрын

    ഞാൻ ഉണ്ട്😂

  • @pransithu9437
    @pransithu9437 Жыл бұрын

    Long grain white rice cheyamoo

  • @fousian7408
    @fousian74083 жыл бұрын

    Itha njn nte vtl vannu. Naale kuska biiryni u dkum. Pinne inshaallah onathinu e payasam undkataa

  • @mammuskitchen1

    @mammuskitchen1

    3 жыл бұрын

    എന്റെ വീഡിയോ കണ്ടു നോക്കണേ

  • @delsyelizebeth1439
    @delsyelizebeth14392 жыл бұрын

    Super 👍👍

  • @kannurkitchen6819

    @kannurkitchen6819

    2 жыл бұрын

    🥰🥰

  • @rubeenarubi7521
    @rubeenarubi75213 жыл бұрын

    കാണാൻ നന്നായിട്ടുണ്ട്. ഞാൻ നാളെ ഉണ്ടാക്കു० 😋😋

  • @mammuskitchen1

    @mammuskitchen1

    3 жыл бұрын

    എന്റെ വീഡിയോ ഒന്ന് കണ്ടു നോക്കണേ

  • @sujameganathan9755
    @sujameganathan97552 жыл бұрын

    Adi poli payasam👌👌

  • @suhaiyunus7832
    @suhaiyunus78323 жыл бұрын

    Kanumbothanne kothiyavunnu

  • @kunjatakadhakal
    @kunjatakadhakal2 жыл бұрын

    tried it ..super taste..thankyou 🥰

  • @iqbaldby1165
    @iqbaldby11653 жыл бұрын

    Without oven

  • @niyasivettoor6346
    @niyasivettoor63463 жыл бұрын

    Basmathi rice ayaal kuzappam undo

  • @ragirajeev216
    @ragirajeev2162 жыл бұрын

    Cashuenut mundiri നെയ്യില്‍ varathidamayrunnu

  • @aydinsspace6371
    @aydinsspace63712 жыл бұрын

    Eid nu e payasam umma undaakki 😋 itha ..it came out very well…thank u

  • @kannurkitchen6819

    @kannurkitchen6819

    2 жыл бұрын

    😍😍

  • @sajlaashrafsajla7024
    @sajlaashrafsajla70243 жыл бұрын

    Nane undakiittoooo suuusuper super

  • @AkshayAbijith5087
    @AkshayAbijith5087 Жыл бұрын

    നന്നായിട്ടുണ്ട്

  • @snehaanto5446
    @snehaanto5446 Жыл бұрын

    I tried it comes well. Thanku chechy

  • @sudhiharidas6749
    @sudhiharidas6749 Жыл бұрын

    Super payasam 🥰🥰

  • @maheenn7482
    @maheenn7482 Жыл бұрын

    Same method l ration kit le ari kond undakkan kazhiyo

  • @ffgamerghost5822
    @ffgamerghost58223 жыл бұрын

    താത്ത സൂപ്പർ ആയിട്ടുണ്ട്

  • @sairabanubanu8015
    @sairabanubanu80152 жыл бұрын

    പശുവിൻ പാലാണെങ്കിൽ എത്ര ലിറ്റർ വേണ്ടിവരും ഒന്ന് പറയാമോ

  • @totsstar4649
    @totsstar46493 жыл бұрын

    Supper 👌

  • @vijayamani6681
    @vijayamani6681 Жыл бұрын

    എനിക്കിഷ്ട്ടായി

Келесі