പച്ചപ്പിൻ വിരിമാറിലൂടെ കോട്ടക്കൽ ബൈപ്പാസ്! 80% പണികൾ കഴിഞ്ഞു|മഴക്കാലത്തെ മനോഹര കാഴ്ചകൾ |nh66 Kerala

Nh 66 Work Malappuram district | Kottakkal bypass | nh 66 work Kerala drone video
പച്ചപ്പിൻ വിരിമാറിലൂടെ കോട്ടക്കൽ ബൈപ്പാസ്! 80% പണികൾ കഴിഞ്ഞു|മഴക്കാലത്തെ മനോഹര കാഴ്ചകൾ
#nh66
#nh66kerala
#kerala
#kottakal
#nh66malappuram
#dronevideo
#keralatourism
#keralanews
#kottakkalbypass
#malappuram
#nature
#nationalhighway
#nhai
#knrcl
🙏 thanks for watching 🙏

Пікірлер: 124

  • @abdulmajeedmoorkath9106
    @abdulmajeedmoorkath910615 күн бұрын

    കോഴിക്കോട് ഇറങ്ങുന്ന വിമാനങ്ങളിൽ നിന്നാണ് nh 66 സ്ട്രീറ്റ് ലൈറ്റിന്റെ ഭംഗി കിട്ടുക

  • @asifkl10

    @asifkl10

    15 күн бұрын

    yes👍

  • @jibuhari

    @jibuhari

    15 күн бұрын

    ശരിക്കും കാണാൻ കഴിയുമോ ?

  • @leader7021

    @leader7021

    15 күн бұрын

    ​@@jibuhariyes

  • @thejaschawhan3998

    @thejaschawhan3998

    15 күн бұрын

    Because of 🔥MODI🔥

  • @RNFishVlog

    @RNFishVlog

    15 күн бұрын

    കോഴിക്കോട് അല്ല മലപ്പുറം ❤😂

  • @shareefmohammed3858
    @shareefmohammed385815 күн бұрын

    കോട്ടക്കല്‍ തിരൂര്‍ എക്സിറ്റ് &Entry എന്റെ വീട് ഞങ്ങള്‍ കളിച്ചു വളര്‍ന്ന പാടം.... മനോഹരം....

  • @shahidameent7796
    @shahidameent779615 күн бұрын

    ആ മഴപെയ്ത വിശ്വലും വോയിസ് ഓവറിൽ മഴയുടെ ആ സൗണ്ടും... ആഹാ... എന്തൊരു അന്തസ്സ് 😊

  • @hakzvibe1916

    @hakzvibe1916

    15 күн бұрын

  • @saleemfazily816
    @saleemfazily81615 күн бұрын

    വർഷങ്ങൾക്കുമുമ്പ് സ്ഥിരമായി യാത്ര ചെയ്തിരുന്ന റൂട്ട് ❤ thanks

  • @santhoshkumar-tk2cv
    @santhoshkumar-tk2cv15 күн бұрын

    എത്രയോ വട്ടം കോട്ടയ്ക്കൽ സെൻട്രൽ വഴിവടക്കോട്ട് തെക്കോട്ട് വണ്ടി ഓടിച്ചു വന്നിട്ടുണ്ട് ഒരുകാലത്ത് നാടക വണ്ടിഓടിച്ച എക്സ്പീരിയൻസ് ഉള്ളതുകൊണ്ട് എത്രയോ വട്ടം കടന്നുവന്നിട്ടുണ്ട്❤❤🎉🎉🎉

  • @jamkz4796
    @jamkz479615 күн бұрын

    കോട്ടക്കൽ എന്റെ നാട് അടിപൊളി ❤❤🎉🎉🎉

  • @safarshihab7441
    @safarshihab744115 күн бұрын

    എന്ത് ഭംഗി ആണ് നമ്മുടെ നാട്

  • @kabeerthodupuzha8227
    @kabeerthodupuzha822715 күн бұрын

    ഒന്നും പറയാനില്ല വിഡിയോ സുപ്പർ❤

  • @sadikmunna5753
    @sadikmunna575313 күн бұрын

    സൂപ്പർ വീഡിയോ ❤

  • @user-hn5vk1iz6i
    @user-hn5vk1iz6i15 күн бұрын

    സൂപ്പർ 👍👍👍

  • @rejikattamballi3921
    @rejikattamballi392115 күн бұрын

    അടിപൊളി 👍👍👍

  • @NaserMachingapara
    @NaserMachingapara15 күн бұрын

    അടിപൊളി

  • @prasantk.m3589
    @prasantk.m358915 күн бұрын

    Awesome! Enjoyed watching in a full screen of a pc! Keep it up dear.... All the best....

  • @musthafakuniyil9764
    @musthafakuniyil976415 күн бұрын

    Thank u bro വളരെ നന്നായി.............❤

  • @riswan.pathiyil
    @riswan.pathiyil15 күн бұрын

    Thanks Bro ❤ I was waiting for this Kottakkal bypass videos❤

  • @paisupaisu7818
    @paisupaisu781815 күн бұрын

    Nice Dear

  • @Vinesh_Vivekanandhan
    @Vinesh_Vivekanandhan15 күн бұрын

    Nice Place........❤❤❤

  • @rashadhamza4343
    @rashadhamza434315 күн бұрын

    Kottakal ❤

  • @lifeisspecial7664
    @lifeisspecial766415 күн бұрын

    Nice video 📸📸📸

  • @nimin7
    @nimin715 күн бұрын

    🎉 manoharam.. malappuram..

  • @dentechie
    @dentechie13 күн бұрын

    Superb ❤

  • @oru_sancharapriyan_
    @oru_sancharapriyan_15 күн бұрын

    🌹🌹

  • @TheSayKular
    @TheSayKular15 күн бұрын

    ❤❤❤❤❤ Thanks for video. The view see when we do Road trip in UK/Europe is great. Say 99% of time there is no buildings next to the road, you can watch hills, farms and village far away. Sadly our roads goes through middle of cities, and have buildings on the side to obstruct our views. Hope we had the same experiences while traveling in Kerala roads. In the west property price goes down when you have main road next to your property. In India price land goes next road goes up.

  • @hakzvibe1916

    @hakzvibe1916

    15 күн бұрын

  • @ArunKumar-lz4zv
    @ArunKumar-lz4zv15 күн бұрын

    🎉🎉🎉

  • @salihpa1441
    @salihpa144115 күн бұрын

    🎉

  • @sugeshchellath
    @sugeshchellath15 күн бұрын

    ❤🧡

  • @rkshijuu
    @rkshijuu15 күн бұрын

    YOUR SLANG IS NICE

  • @yoosufvp7323
    @yoosufvp732315 күн бұрын

    🎉🎉🎉🎉🎉

  • @jasimua
    @jasimua15 күн бұрын

  • @sahadnasar6024
    @sahadnasar602415 күн бұрын

    Raathri alla vibe...early morning and late evening airkum etavum vibe..especially in rainy season

  • @user-uv7ed2ow6k
    @user-uv7ed2ow6k15 күн бұрын

    പുത്തനത്താണി ഭാഗത്തെ വീഡിയോ ഒന്ന് ചെയ്യാമോ

  • @Shafeeqckoya
    @Shafeeqckoya13 күн бұрын

    Early morning and eveningokke settaavum🫶

  • @tharikulfavas6142
    @tharikulfavas614215 күн бұрын

    Kottakkal vadakara und☺️

  • @abeyjohn8166
    @abeyjohn816613 күн бұрын

    ✌👍🤘🙌✌

  • @trueistrue8439
    @trueistrue843915 күн бұрын

    Mute ചെയ്ത് കണ്ടാൽ അതി മനോഹരം ❤

  • @hakzvibe1916

    @hakzvibe1916

    15 күн бұрын

    Thank you

  • @lampsy8thelegend
    @lampsy8thelegend15 күн бұрын

    soooortheee ningal etrayaum pettannu alapppuzha ku vannitu aa thuravur aroor elevated highway de work onnu update chey.. ksrtc bus vare thaanu pokunna kuzhi aanu ivide... naatukarude dhuritham kooode ningale polullavar update cheythale enthenkilum oke nadakku.. 18km yatra cheyan 3 hours venam peak time il.

  • @josinbaby792
    @josinbaby79214 күн бұрын

    Chathuppu nilangal allamm nikathi road undakkiyaal mazha peythal veellam keerumm.... #savewetlands #savekeralawetlands #elavatedhighways ....

  • @s9ka972

    @s9ka972

    12 күн бұрын

    അതിന് ആണ് Box Culvert. പക്ഷേ ഈ Nh66 Karode Thalappady stretch ൽ generally drainage ആകെ design മോശമാണ്

  • @vishnunair2424
    @vishnunair242415 күн бұрын

    Mumbai Pune veru...ividute projects okke cover cheyan nokondu...Mumbai coastal road, mumbai pune expressway missing link....

  • @jaKzAra
    @jaKzAra15 күн бұрын

    Chelari video plz

  • @i.Thukievk1115
    @i.Thukievk111515 күн бұрын

    കണ്ണൂർ മുതൽ കാസർകോട് വരെ ആര് വരി പാതയിൽ രണ്ട് സൈഡും സ്ട്രീറ്റ് ലൈറ്റ് വരുമോ ഒരു റിപ്ലൈ തരുമോ പിന്നെ വീഡിയോ കലക്കുന്നുണ്ട് സൂപ്പറായി എടുക്കുന്നുണ്ട് ഗോഡ് ബ്ലെസ് യു എൻടയർ ലൈഫ് 🥰😘 🙌 🙏 💖

  • @rajeshvm5409

    @rajeshvm5409

    15 күн бұрын

    സ്ട്രീറ്റ് ലൈറ്റ് കുറെ സ്ഥലത്തു വച്ചിടുണ്ട്

  • @Shafeeqckoya

    @Shafeeqckoya

    13 күн бұрын

    NHinte Pani fullum kaynaaal.. aaa thala thott eee thala vere thalanghum vilanghum streetlights ndaavum 😌

  • @vishnujain7645

    @vishnujain7645

    9 күн бұрын

    ​@@ShafeeqckoyaToll boothm indavum , pinne pazhaya road mathiyarnnennn sadharanakkarann parayum , typical .😂

  • @Shafeeqckoya

    @Shafeeqckoya

    2 күн бұрын

    @@vishnujain7645 😂

  • @atvoyage6483
    @atvoyage648315 күн бұрын

    Kasarkod to Trivandrum athra hour venam?

  • @syamdas2346
    @syamdas234615 күн бұрын

    Knr construction share hold cheythittt.... Video kanunnan le najn😎😎😎😎

  • @hakzvibe1916

    @hakzvibe1916

    15 күн бұрын

    😮 Hambadaa

  • @techfacts424

    @techfacts424

    15 күн бұрын

    Share price etra ippo

  • @syamdas2346

    @syamdas2346

    15 күн бұрын

    പിന്നല്ല 😎​@@hakzvibe1916

  • @syamdas2346

    @syamdas2346

    15 күн бұрын

    ​ഞാൻ 276 ആണ് വാങ്ങിച്ചത്... ഇപ്പൊ 350 around ആയി

  • @techtalkwithafsal
    @techtalkwithafsal13 күн бұрын

    Brother ingane drone fly cheyyan permission vallom edukkano ?

  • @seonsimon7740
    @seonsimon774015 күн бұрын

    1:05 😮 ediyo ethu😮. Not safe

  • @jaKzAra
    @jaKzAra15 күн бұрын

    Puthanathani video plz

  • @Beetroote
    @Beetroote15 күн бұрын

    Overall Keralathil NH66 work ethrayayi ennu oru single video explain cheyyuo🙏🏼

  • @hakzvibe1916

    @hakzvibe1916

    15 күн бұрын

    Ok

  • @Jaseeljass367
    @Jaseeljass36715 күн бұрын

    Sound hd aayo

  • @shabeer4786
    @shabeer478615 күн бұрын

    തൗള 😄😄

  • @hadhitricks111
    @hadhitricks11115 күн бұрын

    ബോസ് കുറ്റിപ്പുറം ഭാഗത്തുള്ള വീഡിയോ എവിടെ

  • @hakzvibe1916

    @hakzvibe1916

    15 күн бұрын

    Tomorrow

  • @Saji202124
    @Saji20212415 күн бұрын

    Pachappe ullu chood kalam ayal saharamaruboomi tottu povum..

  • @jisha636
    @jisha63615 күн бұрын

    കണ്ണൂർ by പാസ് വീഡിയോ

  • @hakzvibe1916

    @hakzvibe1916

    15 күн бұрын

    Uploaded.. please check

  • @jisha636

    @jisha636

    15 күн бұрын

    ​@@hakzvibe19160:01

  • @asifashraf4386
    @asifashraf438615 күн бұрын

    Bro, Please do a video about Thaliparamba Nileshwaram reach

  • @hakzvibe1916

    @hakzvibe1916

    15 күн бұрын

    Cheythallo.. please check

  • @sajinsaleem7170
    @sajinsaleem717012 күн бұрын

    Epo complete open cheyyum

  • @msmsiraj4409
    @msmsiraj440915 күн бұрын

    Hi bro 😊😊

  • @hakzvibe1916

    @hakzvibe1916

    15 күн бұрын

    Hi

  • @gamehacks2822
    @gamehacks282215 күн бұрын

    Bro, amaravati (Andhra Pradesh) nalloru investment aan athinte oru video cheyyu.....aalkaare ariyichaaal malayalikalk invest cheyyaam.......let them grow!

  • @hakzvibe1916

    @hakzvibe1916

    15 күн бұрын

  • @nihalc3566
    @nihalc356615 күн бұрын

    ഇന്നലെ ആണോ ഇത് എടുത്തത് ഒരു ഡ്രോൺ പോകുന്നത് കണ്ടിരുന്നു മമ്മാലിപടിയിൽ നിന്ന് 😊

  • @hadhitricks111
    @hadhitricks11115 күн бұрын

    ഇന്നലെ താങ്കൾ പറഞ്ഞു ബാക്കി കുറ്റിപ്പുറം ഭാഗത്തുനിന്ന് മൂടാൽ പള്ളിപ്പടി പാണ്ടികശാല ചോല വളവ് ആശുപത്രിപ്പടി

  • @hakzvibe1916

    @hakzvibe1916

    15 күн бұрын

    Mazha.. veran pattiyilla.. tomorrow inshallah

  • @CalicutMatadoria
    @CalicutMatadoria14 күн бұрын

    Koyilandy bypass pls..

  • @rafeeqn9961
    @rafeeqn996115 күн бұрын

    സമദാനിപ്പടി മുതൽ വെട്ടിച്ചിറ വരേകാണിക്കൂ

  • @pookayil12
    @pookayil1215 күн бұрын

    LIKE

  • @sayoojps9271
    @sayoojps927115 күн бұрын

    Knr crash barrier finishing porahn thonunu ,ulccs vech compare chyyumbol

  • @JafaraliNalakath-kn8oh

    @JafaraliNalakath-kn8oh

    15 күн бұрын

    knrc cheytha wrk aavum kooduthal eedu nilkuka

  • @hanigolddubai8657
    @hanigolddubai865715 күн бұрын

    Endha koda???

  • @jaKzAra
    @jaKzAra15 күн бұрын

    Service road illata stalatt road ilekulla border il kambiveli kano

  • @hakzvibe1916

    @hakzvibe1916

    15 күн бұрын

    Yes

  • @Swalihmedappil
    @Swalihmedappil15 күн бұрын

    Bro ..കാലിക്കറ്റ് യൂണിവേഴ്സിറ്റി കോഹിനൂർ അണ്ടർപാസ് or ഓവർപസ്സ്‌ വരുന്നു എന്ന് കേട്ടു ..3 ദിവസം മുമ്പ് നടന്ന ചർച്ചയിൽ ..അതിന്റെ ഡീറ്റെയിൽസ് ഒന്ന് പറയാമോ

  • @jaKzAra

    @jaKzAra

    15 күн бұрын

    Confirm ayo ,avdatte pani kanditt illata matiri anallo

  • @thasinmohammed161
    @thasinmohammed16115 күн бұрын

    Thavala karayunna sound..paattu..Andhassu😂

  • @JABIR_CHALINGAL123
    @JABIR_CHALINGAL12315 күн бұрын

    ഇജ്ജ് ഓരോന്നു പറഞ്ഞു സുഖിപ്പിക്കല്ലേ പഹയാ. തവള കരയുന്ന സൗണ്ട്... 😢😢😢😢 അൽ പ്രവാസി

  • @muhammeduvais3114
    @muhammeduvais311415 күн бұрын

    .

  • @s9ka972
    @s9ka97215 күн бұрын

    😂 കോട്ടയ്ക്കലൊക്കെ എല്ലാ തെക്കന്മാർക്കുമറിയാം . ആര്യ വൈദ്യശാല

  • @sruthismrthuy6924
    @sruthismrthuy692415 күн бұрын

    ഈ ബൈ പാസ് ഉലഘടനം ചെയ്താൽ ഈ വഴി ആയുർവേദ ശാലയിൽ എത്താൻ പറ്റുമോ

  • @hakzvibe1916

    @hakzvibe1916

    15 күн бұрын

    S

  • @jaKzAra

    @jaKzAra

    15 күн бұрын

    Bypass il kayarate pokanam

  • @bachuforever1419
    @bachuforever141915 күн бұрын

    രാജ്യത്ത് എസ്‌പ്രെസ്സ് ഹൈവേകളുടെയും , പാലങ്ങളുടെയും,തുരങ്ക പാതകളുടെയും പണികൾ താകൃതിയായി നടക്കുന്നു .... പക്ഷെ ഉത്തരേന്ത്യയിൽ പല റോഡുകളും ഗുണനിലവാരം തീരെ ഇല്ലാത്തതായി വാർത്തയിൽ കാണുന്നു.... കേന്ദ്ര സർക്കാർ കോടികൾ ചിലവിട്ട് നിർമിച്ച പല റോഡുകളും പൊട്ടിയും പൊളിഞ്ഞും, പാലങ്ങൾക്ക് വിള്ളൽ വീണും, ഉപയോഗ ശൂന്യമായും ഈ അടുത്ത കാലത്തായി വാർത്തയിൽ നിറഞ്ഞു.....അഴിമതി നല്ല നിലയിൽ നടക്കുന്ന മേഖല ആണ് ഇതൊക്ക... ബിജെപിക്ക് 600കോടി ബോണ്ട്‌ കൊടുത്ത മേഘ കമ്പനിയുടെ കേരളത്തിലെ റോഡ് പണിയുടെ നിലവാരം ഇനി കണ്ടറിയാം.....

  • @user-lt6gu6yh1i

    @user-lt6gu6yh1i

    15 күн бұрын

    Malayalam vartha mathram kaanalle. Malayali KZreadrs nte video kaanu

  • @leader7021

    @leader7021

    15 күн бұрын

    Maprakal padachu vidunna atryanum edharthatil nadanitundavilla 😂

  • @bachuforever1419

    @bachuforever1419

    15 күн бұрын

    @@leader7021 കേരളത്തിൽ മാത്രമല്ല ഹിന്ദി ചാനലിലും കാണിക്കുന്നുണ്ട് 😄

  • @jaKzAra

    @jaKzAra

    15 күн бұрын

    Etra road ukal pwolichu onn list ta ippo adutt Vanna atal road villal vannat allate vere entan ullat

  • @bachuforever1419

    @bachuforever1419

    15 күн бұрын

    @@jaKzAra ഡൽഹി അണ്ടർ ഗ്രൗണ്ട് വെള്ളത്തിൽ ഉപയോഗശൂന്യമായി കിടക്കുന്നു....കോടികൾ ചിലവിട്ട് പണിതത് 😄 മുംബൈ ഗുജറാത്‌ ഹൈവേ കണ്ടിനാ ചെങ്ങായി.... പൂനെ മുംബൈ റോഡ് കണ്ടോ 😄😄 ബീഹാറിൽ എത്ര പാലങ്ങൾ തകർന്നു വീണു അയോധ്യ റയിൽവേ സ്റ്റേഷൻ മതിൽ മൊത്തം പൊളിഞ്ഞു വീണു 😄 എന്തിന് രാമ ക്ഷേത്രത്തിൽ മൊത്തം ചോർച്ച മഴ പെയ്ത് വെള്ളം കേറി പൂജാരി ഇറങ്ങി ഓടി.... എല്ലാ ന്യൂസും കാണണം ജനം tv കാണുന്നത് കൊണ്ടല്ലേ..... 😂😂😂

  • @sinanmuhammadsinan2235
    @sinanmuhammadsinan22357 сағат бұрын

    Forg😂

  • @Naha_6304
    @Naha_63049 күн бұрын

    Keralathil Malappuram jillayil anoo kure theng ullath??😂

  • @hakzvibe1916

    @hakzvibe1916

    8 күн бұрын

    😁

  • @thejaschawhan3998
    @thejaschawhan399815 күн бұрын

    Jai modi jai bjp

Келесі