ദേശീയപാത വികസനം കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് 7 മണിക്കൂർ-national highway development

Shri Nitin Gadkari inaugurates and lays foundation stone of 12 National Highway projects with a total length of 105 km worth over Rs 1464 Crore in Kerala Adding an immense segment in modern-road infrastructure of Kerala, Union Minister for Road Transport and Highways Shri Nitin Gadkari inaugurated and laid the foundation stone of 12 National Highway projects with a total length of 105 km, worth over ₹1464 Crore, in the presence of Union MoS Shri V. Muraleedharan , Kerala PWD Minister Shri. P. A. Mohammed Riyas , MP from Kasargod Shri Rajmohan Unnithan , MLAs, and Senior Officials in Kasargod, Kerala on Friday.
#nh #nitingadkari #projects #nhdevelopment #nationalhighway #road #construction #kerala #newspulsemalayalam #news #Kasargod

Пікірлер: 190

  • @newspulsemalayalam
    @newspulsemalayalam6 ай бұрын

    kzread.infoObWvqrDwXy8?si=dGYHVhwP4dMY1GPE

  • @sreekanthps7736
    @sreekanthps77366 ай бұрын

    Nithin gadkari ❤... അവകാശവാടങ്ങളില്ല... Laksym പൂർത്തീകരിക്കുക അതാണ് 🎉

  • @oneMetreTea

    @oneMetreTea

    6 ай бұрын

    kzread.info/dash/bejne/eIBn0MWjaNmTcsY.html

  • @justuslopez7322

    @justuslopez7322

    6 ай бұрын

    Yes

  • @Ishaqmp-bt7nu
    @Ishaqmp-bt7nu6 ай бұрын

    ഇന്ത്യ കണ്ട ഏറ്റവും നല്ല മന്ത്രി നിധിൻ ഗദ് കരി തന്നെ

  • @ashrafmv3647
    @ashrafmv36476 ай бұрын

    Bjp യിലെ ഏറ്റംവും ഇഷ്ട്ട പെട്ട നേതാവ് ആണ് ഗദ്കരി ഒരു വാക്കിൽ പോലും വർഗീയത കാണില്ല തന്നെ ഏല്പിച്ച ഉത്തർവാദിത്തം ഭംഗി യായി ചെയ്തു പോവുന്നു ❤🌹🌹

  • @oneMetreTea

    @oneMetreTea

    6 ай бұрын

    kzread.info/dash/bejne/eIBn0MWjaNmTcsY.html

  • @justuslopez7322

    @justuslopez7322

    6 ай бұрын

    Yes

  • @Righteo463

    @Righteo463

    6 ай бұрын

    Not only him, all other designated central cabinet ministers are really responsible towards their duties. In Kerala, no one has any clue on their cabinet roles and responsibilities. We can see how did Antony Raju messed up KSRTC in 2 years. We need educated, leaders with good vision in politics and state development

  • @sabucyril888

    @sabucyril888

    6 ай бұрын

    not only nithin gadkari.. All cabinet ministers in the central ministry are well-educated and capable. That's why we're seeing this much progress which has never happened in the last 60 years! Look our state ministers.. None of them are capable. They're like comedy characters

  • @jamshadjamshad828

    @jamshadjamshad828

    5 ай бұрын

    @@Righteo463educated pm aswell

  • @Vg.008
    @Vg.0086 ай бұрын

    #THIS IS A BEST EXAMPLE FOR A POLITICAL LEADER. PROUD OF SHRI NITHIN GADKARI SIR...♥️HARD WORKING MINISTER WHO WITNESS AND CHECKS GOVERNMENT PROJECT ON TIME.

  • @alhermon5147
    @alhermon51476 ай бұрын

    Nithin gadkari you are v v good person in the ministry.

  • @user-st9ng7xo2m

    @user-st9ng7xo2m

    5 ай бұрын

    Not VV good person, he is the best who never condemns any religion or sect, gentleman to the core..!

  • @Sihab_AP
    @Sihab_AP6 ай бұрын

    ഗദ്ഗരിയേപ്പോലെ 10 മന്ത്രിമാർ ഉണ്ടായിരുന്നേൽ നാട് രക്ഷപെട്ടേനെ

  • @ARVINDJAISWAL10
    @ARVINDJAISWAL1013 күн бұрын

    Nitin Gadkari and PM Modi making new India😊

  • @abdullatheefqatar
    @abdullatheefqatar6 ай бұрын

    അഭിനന്ദനങ്ങൾ 🌹നേരുന്നു 🌹👍

  • @azvlogs5805
    @azvlogs58056 ай бұрын

    ഗദ്ഗരി ഇന്ത്യൻ പ്രധാനമന്ത്രിയാവട്ടെ

  • @cppradish8742

    @cppradish8742

    6 ай бұрын

    ഇതിനു കാശു സ്വരൂപിച്ച കൊണ്ട്‌ വരുന്നത് നിർമല ,മോദി ആണ്..കാശു ഇല്ലാതെ റോഡ്‌ ,എയർപോർട്ട് വരില്ല😅😅

  • @Crypto.ninja24

    @Crypto.ninja24

    6 ай бұрын

    ​@@cppradish8742 swaroopich swaroopich നാട് മുഴുവൻ വിറ്റ് തീരാനായി

  • @ignatiushenrymorris

    @ignatiushenrymorris

    5 ай бұрын

    ഇതിനു കാശു നൽകുന്നത് നികുതിദായകരാണ്...

  • @ignatiushenrymorris

    @ignatiushenrymorris

    5 ай бұрын

    ഗദ്കരിക്ക് ഉണ്ടാക്കാൻ കഴിഞ്ഞ harmony മറ്റുല്ലവർക്കു കഴിഞ്ഞിട്ടില്ല...കേരളത്തിലെ ജനം എല്ലാം കാണുന്നുണ്ട്..അതിൽ കൂടുതൽ മനസ്സിലാക്കുന്നുണ്ട്.

  • @cppradish8742

    @cppradish8742

    5 ай бұрын

    @@ignatiushenrymorris അതേ ,പക്ഷെ അത് അഴിമതി നടത്താതെ നല്ല രീതിയിൽ ഉപയോഗിക്കാൻ പറ്റുന്ന ഗോവമെന്റ് ആണ് മോദി യുടെ

  • @amiramir996
    @amiramir9966 ай бұрын

    Nitin gadkari ❤iam from Kasaragod ❤

  • @mohansubusubu2116
    @mohansubusubu21166 ай бұрын

    മാസങ്ങൾ ക്ക് മുൻപ് നിതിൻ ഗദ്കരി പാർലമെന്റ് ൽ പറഞ്ഞത് എല്ലാരും കേട്ടതാണ് കേരളം കൊടുക്കാമെന്നു പറഞ്ഞ 5000 കോടി രൂപ കൊടുത്തിട്ടില്ല എന്നാലും ദേശീയ പാത വികസനവുമായി മുന്നോട്ട് പോകും എന്നാണ് കേരളത്തിലെ MP മാർ ഇരിക്കുമ്പോൾ ആണ് ഗദ്ഗരി ഇത് പറഞ്ഞത് ആരും ഒന്നും പറഞ്ഞില്ല

  • @martinjose363

    @martinjose363

    6 ай бұрын

    Proof undo

  • @sangeethc

    @sangeethc

    6 ай бұрын

    Recorded aanu parlimentill poyi rstv kandu nooku

  • @AnilKumar-pi1iw

    @AnilKumar-pi1iw

    6 ай бұрын

    Kelarathinte kayil nayapaisa ellla

  • @martinjose363

    @martinjose363

    6 ай бұрын

    @@AnilKumar-pi1iw ithu BOT alle.. Kendrathinte kaiyilum pisa illa. Toll vachu road undakkiya company cash pirichedukum

  • @shajahanm2971

    @shajahanm2971

    5 ай бұрын

    കേരളം എന്നേകൊടുത്തൂ

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan24516 ай бұрын

    ചേർത്തല മുതൽ തിരുവനന്തപുരം വരെ 60 മീറ്റർ എടുക്കാത്തതിനാൽ 10 വർഷത്തിനകം നാം ഇപ്പോൾ നേരിടുന്ന പോലെയുള്ള യാത്രാക്ലേശം ഉണ്ടാകും. എത്രയും വേഗം 60 മീറ്ററിൽ വികസനം നടത്തുക

  • @nammalmedia9196
    @nammalmedia91966 ай бұрын

    nithin gadkari....what a minister,,,proud

  • @Goldwibe
    @Goldwibe6 ай бұрын

    NH 66 ൽ തലശ്ശേരി മാഹി ബൈപ്പാസിൽ പള്ളൂർ ജംഗ്ഷനിൽ പ്രൊജക്റ്റിൽ ഉണ്ടായിരുന്ന മേൽ പാലം നാട്ടുകാരുടെ സമ്മർദ്ധത്തിൽ മേൽ പാലം ഒഴിവാക്കി സിഗ്നൽ ജംഗ്ഷനാക്കിയിരിക്കുന്നു ഇത് വലിയ തെറ്റായി പോയി സിഗ്നൽ ജംഗ്ഷൻ മനുഷ്യൻ്റെ കുരുതി കളമാവും 2012 ൻ നിലവിൽ വന്ന NH 544 ലെ പാലക്കാട് ജില്ലയിൽ കുറേ സ്ഥലത്ത് കച്ചവടക്കാരുടെ സമ്മർദ്ധത്തിന് വഴങ്ങി പ്രൊജക്റ്റിൽ ഉണ്ടായിരുന്ന മേൽ പാലം ഒഴിവാക്കി സിഗ്നൽ ജംഗ്ഷനുകളാക്കി ഇവിടെങ്ങളിൽ 12 കൊല്ലമായി 100 കണക്കിന് ആളുകൾ അപകടങ്ങളിൽ മരണപെടുകയും ആയിരക്കണക്കിനാളുകൾക്ക് ഗുരുതരമായ അംഗ വൈകല്യം സംഭവിക്കുകയും ചെയ്തിരിക്കുന്നു രാത്രി കാലങ്ങളിലാണ് കൂടുതൽ അപകടങ്ങൾ ഉണ്ടാവുന്നത്

  • @jayachandranr4705
    @jayachandranr47056 ай бұрын

    Full credit to union government

  • @justuslopez7322

    @justuslopez7322

    6 ай бұрын

    Yes

  • @RajuC773
    @RajuC7736 ай бұрын

    അവതരണം നന്നായിട്ടുണ്ട് 👏👏

  • @newspulsemalayalam

    @newspulsemalayalam

    6 ай бұрын

    നന്ദി

  • @jaKzAra
    @jaKzAra6 ай бұрын

    Gadkari who implemented first express highway in india

  • @FriendlyFrolic

    @FriendlyFrolic

    5 ай бұрын

    Its Vajpayee. Do a research if you doubt

  • @rageshravi3996
    @rageshravi39966 ай бұрын

    കായംകുളം to പുനലൂർ ( kp road) വികസനം വേണം. ഈ റോഡ് thamil നാട്ടിലേക്കു പോകുന്ന റോഡ് ആണ്

  • @renji9143

    @renji9143

    6 ай бұрын

    അടൂർ മുതൽ കായംകുളം വരെ 4വരി ആക്കും എന്ന് കേട്ടിരുന്നു കുറച്ചുനാൾ മുൻപ്

  • @jaigeo1923
    @jaigeo19236 ай бұрын

    remember communist party's strike against express Highways in Kerala 😅😅😅😅

  • @unnikrishnan5007
    @unnikrishnan50072 ай бұрын

    Strictly Please don’t allow buses and trucks on first and second tracks, else it will be disastrous for light vehicle drivers and passengers, if that happens fatal accidents will be higher

  • @jamalta3203
    @jamalta32036 ай бұрын

    Yadartha bharanadikari you are great sir 👍👍🌷🙏

  • @jishnuprasobhv
    @jishnuprasobhv5 ай бұрын

    ദേശീയ പാത വികസിപ്പിച്ച മാത്രം പോര വളരെ പതുക്കെ പോകുന്ന ഭാരം കയറ്റിയ വാഹനങ്ങളും വണ്ടി ഓടിച്ച് പഠിക്കുന്നവരും സ്കൂട്ടർ ഒടിക്കുന്നവരും ബസുകളും എല്ലാം സ്പീഡ് ട്രാക്കിലൂടെ പതുക്കെ പോകുമ്പോൾ പുറകിൽ ഉള്ള എല്ലാവരും ഇതിന് പുറകെ പോകാൻ കഴിയൂ. സാധാരണ ജനങ്ങൾക്ക് റോഡ് വികസനം ഗുണം ചെയ്യണമെങ്കിൽ ആദ്യം നിയമപരമായി ഇവിടുത്തെ ട്രാക്ക് മാറ്റി ഓടിക്കുന്നവർക്ക് പിഴ കൊടുക്കാനുള്ള സംവിധാനം ഉണ്ടാകണം

  • @theknightatthemansion4395

    @theknightatthemansion4395

    5 ай бұрын

    നിയമം ഒക്കെ പണ്ടേ ഉള്ളതാണ്.

  • @oneMetreTea
    @oneMetreTea6 ай бұрын

    ethrayaanu toll? sevice road mikkayidathu idungiyathaanu, bus nirthiyaal pirakil wait cheyeendi varum. sadarankaaranu paniyakathirikkan service road block undaakathirikkanam.

  • @kpmanoharan1549
    @kpmanoharan15492 ай бұрын

    ഏഴു മണിക്കൂർ ഇത്തിരി കുറഞ്ഞു പോയി 8 ആക്കമായിരുന്നു ambulance il ആണെങ്കിലും ലക്ഷ്യം അല്ലെ പ്രധാനം

  • @-._._._.-
    @-._._._.-6 ай бұрын

    🇮🇳👍

  • @tubeviewerin
    @tubeviewerin6 ай бұрын

    സാകേതികമായി 7 മണിക്കൂർ കൊണ്ട് എത്താം. പക്ഷെ ഉള്ള പെട്ടിക്കടകളും മുഴുവൻ ഹൈവേക്ക് കയറ്റിവയ്ക്കും. പിന്നെ പതിയെ പോകുന്ന ട്രക്ക് കൾ സ്പീഡ് ലെയ്നിൽ തടസമായി പതിയെ പോകും അപ്പോൾ യഥാർത്യത്തിൽ 7 മണിക്കൂർ എന്നുള്ളത് 10 മണിക്കൂർ ആകും.

  • @newspulsemalayalam

    @newspulsemalayalam

    6 ай бұрын

    Mm

  • @Hamdanbinaltani-xb2fi

    @Hamdanbinaltani-xb2fi

    6 ай бұрын

    Bro...😂😂 ith pazhe highway alla petti kadakkal vekkan.. Road side full closed aanu

  • @tubeviewerin

    @tubeviewerin

    6 ай бұрын

    @@Hamdanbinaltani-xb2fi നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാർ ഇത് സപ്പോർട്ട് ചെയ്യും. ഇനി പോരങ്കിൽ രാഷ്ട്രീയ പാർട്ടികളുടെ കൊടിമരവും സ്തൂപങ്ങളും ഉണ്ടാക്കും നോക്കിക്ക

  • @jaKzAra

    @jaKzAra

    6 ай бұрын

    Pettikkadakal evde vekkum atum koodi para service road il vekkam atra tanne

  • @tubeviewerin

    @tubeviewerin

    6 ай бұрын

    @@jaKzAra കേരളത്തിൽ റോഡുകളിലെല്ലാം പ്രത്യേക സ്ഥലമുണ്ടാകിയിട്ടല്ലെ വെട്ടികുന്നത് ഹല്ല പിന്നെ

  • @bodhisathvan2086
    @bodhisathvan20866 ай бұрын

    എത്രയോ വർഷമായി കർണാടക ദേശീയ പാതയുടെയും റെയിൽവേ ലൈൻ വികസന ത്തിന്റെയും 50% വഹിക്കുന്നുണ്ട്..

  • @IlliasManhakunnath-cj5md
    @IlliasManhakunnath-cj5md6 ай бұрын

    Dear sir, Usually we're not using NH roads.but our (local people 's) almost journey is on the local roads(country side).So the people of nation extremely need the development of countryside roads. journey

  • @Asimovcascade

    @Asimovcascade

    6 ай бұрын

    Countryside roads are maintained by PWD, state government

  • @Ullasrajan
    @Ullasrajan6 ай бұрын

    What about MC road 4 line???

  • @jaigeo1923
    @jaigeo19236 ай бұрын

    ❤❤❤

  • @travelandfoodvlogsbyalex
    @travelandfoodvlogsbyalex6 ай бұрын

    Metro service throgh both sides will be good for commutation, stops in all junctions in subways.

  • @kdm8312
    @kdm83126 ай бұрын

    പൂർത്തിയാകുമ്പോഴേക്കും ഇങ്ങനെയുള്ള പോക്കണേൽ ഞങ്ങൾ ഇവിടെ ഉണ്ടാവുമെന്ന് തോന്നണില്ല

  • @gilbertlionel607
    @gilbertlionel6076 ай бұрын

    When these work completed. SIX MONTHS OR NINE MONTHS?????????

  • @nandakumaranpp6014
    @nandakumaranpp60142 ай бұрын

    ഗഡ്ക്കരിയുടെ സംസ്ക്കാരം അഭിനന്ദനം അര്‍ഹിക്കുന്നൂ.

  • @IlliasManhakunnath-cj5md
    @IlliasManhakunnath-cj5md6 ай бұрын

    Ok..

  • @bijusahadevan1114
    @bijusahadevan11146 ай бұрын

    Outer ring road നെ പറ്റി ഒരു വീടിയൊ ചെയ്യാമൊ.

  • @AbdulHameed-iq6nx
    @AbdulHameed-iq6nx6 ай бұрын

    Who invested in this projects. .private or government ?

  • @thetravellerindianway9390
    @thetravellerindianway93906 ай бұрын

    True development - as container moments will be taken over by indian railways. Due to vizianam Port

  • @user-st9ng7xo2m
    @user-st9ng7xo2m5 ай бұрын

    And unlike all others while interview with paper and media talks very good English

  • @asmo07777
    @asmo077776 ай бұрын

    അല്ലെങ്കിലും ബിജെപി സർക്കാർ വന്ന ശേഷമാണ് റെയിൽ റോഡ് വ്യോമ മേഖലകളിൽ ഒക്കെ വികസനം നടക്കുന്നത്

  • @ASHRAFbinHYDER
    @ASHRAFbinHYDER5 ай бұрын

    റോഡൊക്കെ അടിസ്ഥാന വികസനം ,, പക്ഷേ ഡ്രൈവിംഗ് സംസ്കാരം കാണുമ്പോ , ഓരോ വണ്ടി മാത്രം വിട്ടാല്‍ 7 മണിക്കൂര്‍ കൊണ്ട് എത്താം ,,

  • @riyaachu1194
    @riyaachu11942 ай бұрын

    Kannur to kochi how much time ?

  • @alexchacko5802
    @alexchacko58026 ай бұрын

    Kasragod distict yil AIIMS konduvaraan paara vakkunnathu kerala government alle?

  • @vinodhvinodh4047
    @vinodhvinodh40475 ай бұрын

    മു. റിയാസ് ഫ്ലെക്സ് വെച്ചത് കണ്ടില്ലേ.... ഇത് മൊത്തം ചെയ്തത് അങ്ങേരാ...

  • @vms6178
    @vms61786 ай бұрын

    Delhiyil aan ettavum kooduthal chilavil NH sthapichittulathh

  • @alexchacko5802
    @alexchacko58026 ай бұрын

    Kasragod nte innuvare ulla vikasanangal paravachathu kerala government aanu. Central government direct idapettal maathrame kasragod district yil vikasanam undavukayullu.

  • @uvaisedavanna3511
    @uvaisedavanna35116 ай бұрын

    മലപ്പുറം ബാഗ്ളൂർ മലപ്പുറം കുട്ട കോഴിക്കോട് മലപ്പുറം പാലക്കാട് Nh66 crosssing in മലപ്പുറം ഡിസ്ട്രിക്ട്❤

  • @jayshree1992
    @jayshree199215 күн бұрын

    Toll കുറഞ്ഞത് 1000 രൂപ കരുതണം.

  • @user-st9ng7xo2m
    @user-st9ng7xo2m5 ай бұрын

    And as many do not know from his g' father to father, have a very strong business house called ' Purthy group,' and Gadkari has two PG in general and Law.both masters .comes from a very wealthy Maharashtian Brahmin family..very strict and straight.

  • @sadeeshjohn896
    @sadeeshjohn8966 ай бұрын

    Let NHAI first keep the existing ones in good shape. Tolls are collected but poor maintenance of Highways by NHAI.

  • @user-st9ng7xo2m
    @user-st9ng7xo2m5 ай бұрын

    To be 0:10 true, only Mr. Nitin Gadkari, does his official works very well, honest and earnest, he who developed the Indian roads to international standards, the only minister who is in bad books of the PM

  • @sidharthsuresh333
    @sidharthsuresh3333 ай бұрын

    Ippo valare fast ayit pani nadakkunnu ivide❤❤

  • @_K1ran_
    @_K1ran_4 ай бұрын

    Ithellam eppo complete avum

  • @viveknarayanan5087
    @viveknarayanan50876 ай бұрын

    Full vedio link evide..?

  • @newspulsemalayalam

    @newspulsemalayalam

    6 ай бұрын

    Comments nokkuka

  • @PillayWORLD
    @PillayWORLD5 ай бұрын

    Punalur buypass kalanjoor buypass when.no railway too.a railway link from punalur to pamba or nilakal or laha then to pala erumeli link to trisur nenmara kollangodu line.via rubber and agricultural plantation like punalur punnala achencoil padom mancode kalanjoor rajagiri estate malayalapuzha temple ranni ponkunnam

  • @shajahanm2971
    @shajahanm29715 ай бұрын

    ഗഡ്കരി super .മന്ത്രിസഭ യിൽ ഒന്നാമനായെങ്കിൽ ❤❤❤

  • @SanalKumar-my8pi
    @SanalKumar-my8pi5 ай бұрын

    Ring road ella navaikullam to vizijzn

  • @prithviachu2156
    @prithviachu21563 ай бұрын

    Kochi - Tuticorin Via kayamkulam alle..🤔

  • @pillaveed
    @pillaveed6 ай бұрын

    Oh god 😢what our poor k.rail will do 😢😢😢

  • @sreevalsansree7556
    @sreevalsansree75565 ай бұрын

    ഹൈവേ ക്ക് വേണ്ടി എത്ര മരങ്ങളാണ് മുറിച്ചു നീക്കിയത്, ഇതിന് പകരമായി എല്ലാ ഹൈവേ സൈഡിലും പുതിയ മരങ്ങൾ വെച്ച് പിടിപ്പിക്കണം

  • @gkitbhu
    @gkitbhu6 ай бұрын

    ഇടനാഴിയിൽ സ്ഥാപിക്കാനുള്ള ചുവപ്പ് കൊടികൾ ക്കായുള്ള ഓർഡർ ഇപ്പോൾ തന്നെ കൊടുക്കാം 😄

  • @iyernarayan9460

    @iyernarayan9460

    5 ай бұрын

    Red flags only at Railway station.

  • @msnair401
    @msnair4016 ай бұрын

    Vizhijam navaikulam ring road any update

  • @newspulsemalayalam

    @newspulsemalayalam

    6 ай бұрын

    Watch full video

  • @ShajiVarghese-jq5cm
    @ShajiVarghese-jq5cm5 ай бұрын

    Poojapura through karakonam medical college green field new road project

  • @alhermon5147
    @alhermon51476 ай бұрын

    Never allow to do any kind of digging for any electrical work/ pipe lines.

  • @sureshdivakaran8116
    @sureshdivakaran81166 ай бұрын

    യഥാർത്ഥ ഭരണധികാരി വികസനത്തിൽ രാഷ്ട്രീയവും മതവും ചേർക്കാത്ത നല്ലരു ഭരണധികാരി

  • @azizksrgd
    @azizksrgd6 ай бұрын

    Ksrd to erklm etra hr?

  • @AkashMoHaN9567

    @AkashMoHaN9567

    6 ай бұрын

    4

  • @abdurassack5654
    @abdurassack56546 ай бұрын

    7 hr? 17hr?

  • @manuabraham2135
    @manuabraham21356 ай бұрын

    Athu shariya..Pakshe oru condition ...vere vandiyonnum rodil kanaruth...Pinne yogavum venam..

  • @antonyjoseph4920
    @antonyjoseph49206 ай бұрын

    7 hours is good. But what will be the speed limit. Good suggestion to make money for government from speed Rader.

  • @varunnestle

    @varunnestle

    5 ай бұрын

    110

  • @muhammedhabeeb5210
    @muhammedhabeeb52106 ай бұрын

    സാമ്പത്തിക ഇടനാഴി എന്ന് വെച്ചാൽ എന്താണ്?

  • @newspulsemalayalam

    @newspulsemalayalam

    6 ай бұрын

    റോഡ് കടന്നു പോകുന്നയിടത്ത് ഉണ്ടാകുന്ന വികസനം

  • @AbdulHameed-iq6nx
    @AbdulHameed-iq6nx6 ай бұрын

    Kerala government 5000 cr.. ? What investment from central government ? Bot heavy charge very profitable private company

  • @sudeepspillai
    @sudeepspillai6 ай бұрын

    എന്ന് നടക്കും

  • @dreamer69223
    @dreamer692236 ай бұрын

    Not bjp, but, നിതിൻ ഗദ്കരി 🔥🔥man of vision ❤

  • @Corazon_KAIZOKU

    @Corazon_KAIZOKU

    6 ай бұрын

    Nithin Gadkari is from Bjp, accept it.

  • @mohansubusubu2116

    @mohansubusubu2116

    6 ай бұрын

    😂😂😂😂😂

  • @tondon1851

    @tondon1851

    6 ай бұрын

    He is a bjp minister 😂😂😂. Keralathela orru tholvikal😂😂😂

  • @soorajsooraj8713

    @soorajsooraj8713

    6 ай бұрын

    He is a bjp minister 😊

  • @jaKzAra
    @jaKzAra6 ай бұрын

    Palakkad Kozhikode stalam edukkal tudangiyitt kure ayi dpr okke kure munb vannatan tender detail vare vannu

  • @Prasadpr-ne8pb

    @Prasadpr-ne8pb

    6 ай бұрын

    Aarkka kittiyath??

  • @jaKzAra

    @jaKzAra

    6 ай бұрын

    @@Prasadpr-ne8pb tender open cheyyunnat neetikkondirikkan

  • @Prasadpr-ne8pb

    @Prasadpr-ne8pb

    6 ай бұрын

    @@jaKzAra k

  • @tbirdfalcon6545
    @tbirdfalcon65456 ай бұрын

    ചില വലിയ അവകാശവാദങ്ങൾ നടത്തുമെങ്കിലും റിസൾട്ട് ഉള്ള , ചീപ് പൊളിറ്റിക്സ് കഴിയുന്നതും ഒഴിവാക്കുന്ന മന്ത്രിയാണ് നിതിൻ ഗഡ്കരി. വീഡിയോ ഹെഡ് ലൈൻ മിസ്‌ലീഡിങ് ആണ് . മിനിട്ടിനു ഒരു കിലോമീറ്റർ ആണ് സാധാരണ ആവറേജ് കിട്ടാറുള്ളത് , അൻപത് കിലോമീറ്ററിൽ ഒരു ടോൾ ചവിട്ടി എടുക്കുമ്പോൾ തന്നെ ഈ പറഞ്ഞ സ്പീഡ് കിട്ടില്ല , കർണാടകയിലും തമിഴ്നാട്ടിലും ഒരു മണിക്കൂറിൽ ഏതാണ്ട് അറുപത്തഞ്ചു ഒക്കെ ആണ് കഴിയുന്നതും നൂറു പിടിച്ചാൽ കിട്ടുന്നത്. കാരണം എല്ലാരും ആ സ്പീഡിൽ അല്ലല്ലോ പോകുന്നത്.

  • @rejimone.m1749
    @rejimone.m17496 ай бұрын

    But toll fee is 1000 rupees.Its a robbery.World's high fuel price is our great India and toll fee is also high in India

  • @BasheermarotkklSx876-gl8wn
    @BasheermarotkklSx876-gl8wn5 ай бұрын

    ഇത്രയും വിശദീകരിച്ച നിങ്ങൾ ഇവികസനത്തിന് എല്ലാവിധസഹായങ്ങളും ഭൂമി ഏറ്റെടുത്ത് കൊടുത്തതും 5500 കോടി ഈ സംസ്ഥാനം മുടക്കിയതും മറ്റൊരുസംസ്ഥാനവും ചെയ്യാത്തതും മായ കാര്യ ങ്ങൾ ചെയ്തു കൊടുത്ത ഇടതു സർക്കാരിനെ പറ്റി ഒരു കമൻ്റു പോലും പറയാൻ വളരെ സ്രദ്ധിച്ചു കാണുന്നു അതു പറഞ്ഞാൽ പിണറായി സർക്കാരിന് ഗുണമായിപ്പോയാൽ മോശമാണല്ലോ വളരെ നന്നായി

  • @newspulsemalayalam

    @newspulsemalayalam

    5 ай бұрын

    kzread.info/dash/bejne/iYhoqNSme7rao9o.html ഈ വീഡിയോയിൽ അത് പറഞ്ഞിട്ടുണ്ട് .... കാണുക ....

  • @Joney838
    @Joney8386 ай бұрын

    ആമ മാ൪ക് വേഗത

  • @sath296
    @sath2965 ай бұрын

    ഇന്ന് തിരുവനന്തപുരത്ത് നിന്നും കാസർകോട് എത്താൻ 100 രൂപ ടോൾ കൊടുക്കണം. സംസ്ഥാന സർക്കാർ 6000 കോടിയോളം രൂപ കൊടുത്ത് പണിയുന്ന റോഡിൽ പോകാൻ ഓരോ കേരളീയനും കേന്ദ്രത്തിന് 1000 രൂപ ടോൾ കൊടുക്കണം. പണം മുടക്കുന്നവൻ മൂഞ്ചി നോക്കിനിന്ന മോങ്ങി ജി ലക്ഷം കോടിയും കൊണ്ടു പോവും😢

  • @romeomathews55
    @romeomathews555 ай бұрын

    അതെയതെ താത്താ ക്കു രാവിലെ കാസർകോട് നിന്നും തിരിച്ചു തിരുവനന്തപുരത്തു വന്നു അപ്പം വിറ്റിട്ടു രാത്രിയിൽ കാസർകോട് വീട്ടിൽ എത്താം. പോരെ.

  • @venugopalkk9825
    @venugopalkk98256 ай бұрын

    ഒരു നടക്കാത്ത സോപ്പനം മാത്രം ആണ് കരണം ഫ്‌ളൈവർ വേണ്ടടുത്ത് നിർമ്മിക്കുന്നില്ല

  • @DasanPsc-zk5xz
    @DasanPsc-zk5xz6 ай бұрын

    TVM to KSD Toll ethra kodukkanam

  • @newspulsemalayalam

    @newspulsemalayalam

    6 ай бұрын

    No idea

  • @hyderalipullisseri4555

    @hyderalipullisseri4555

    6 ай бұрын

    എത്ര കൊടുത്താലും വണ്ടി ഓടിച്ച് പോകാമല്ലോ !.ഇപ്പോഴത്തെ ദയനീയ സ്ഥിതി മാറികിട്ടും. തേയ്മാന ചിലവുകൾ കൂടി കണക്കിൽ എടുക്കാം 🎉

  • @binuemiliya

    @binuemiliya

    6 ай бұрын

    For car minimum 1200

  • @Joney838
    @Joney8386 ай бұрын

    1o വ൪ഷ൦ എടുത്തു ഒരപ റോഡി കിട്ടാ൯

  • @vms6178
    @vms61786 ай бұрын

    Kasarkode to tvm carin min 2500 rupees engkilum aakum athalojikumboya 😢

  • @history9capsule

    @history9capsule

    6 ай бұрын

    Ksrtc low floor il poyal athrem aavulla

  • @HaFi-um3lb
    @HaFi-um3lb6 ай бұрын

    ആർക്കേലും വായു ഗുളിക വാങ്ങാനുണ്ടോ.. ഇപ്പോൾ ആരും അങ്ങനെ ചോദിക്കാനില്ലേ 😂. എന്തായാലും കേരളം ഒരു k റയിലിനു ഇറങ്ങിയതുകൊണ്ടാണ് കേന്ദ്രം ഇതെങ്കിലും കൊണ്ട് വന്നു 😂.

  • @ahammed_suhail_
    @ahammed_suhail_6 ай бұрын

    Toll varumbo ആളുകൾ ഒക്കെ air il ആക്കും ഇയാളെ... ഇത് മലയാളികൾ ആണ്...

  • @roujithofficial
    @roujithofficial6 ай бұрын

    കേരളത്തിൽ ഒന്നും നടക്കില്ല. A

  • @knowledgeiswealth.
    @knowledgeiswealth.6 ай бұрын

    കേരളത്തിൽ ട്രെയിൻ ആണ് വേണ്ടത് krail വന്നില്ലെങ്കിൽ പോലും നമ്മുടെ സ്വന്തം റെയിൽവേ നവീകരിച്ചാൽ ആ പറഞ്ഞ 7 മണിക്കൂർ ന്റെ പകുതി സമയം മതി ട്രെയിനിൽ 160 kmph ഓടാൻ പറ്റുന്ന വന്ദേഭാരത് ആവറേജ് 75kmph ആണ് ഓടുന്നത് ഷൊർണുർ to കാസർഗോഡ് മാത്രം 110kmph ബാക്കിയുള്ള ട്രെയിന്റെ കാര്യം പറയാത്തത് ആണ് നല്ലത് വന്ദേഭാരത് ഫുൾ സ്പീഡിൽ ഓടിയാൽ കാസർഗോഡ് to തിരുവനന്തപുരം 3 മണിക്കൂറിനുള്ളിൽ എത്താം പിന്നെ തിരുവനന്തപുരം പോലെ ഉള്ള നഗരങ്ങളിൽ മെട്രോ കൊണ്ട് വന്നാൽ നല്ലത് ആയിരിക്കും elevated,underground ഏത് ആണോ viable അത് കൊണ്ട് വരിക

  • @pillaveed

    @pillaveed

    6 ай бұрын

    You mean 3.5 hours for Kasaragod to trivandrum? 😂😂 did you learn this from appam koindan??😂😂😂

  • @Babu-hq3gs
    @Babu-hq3gs6 ай бұрын

    Mi ft hu Ni 5:27

  • @ashbornanad
    @ashbornanad6 ай бұрын

    Banglore -Malappuram and Malappuram -kutta are these 2 projects same

  • @AbdulHameed-iq6nx
    @AbdulHameed-iq6nx6 ай бұрын

    Nh bot heavy tax... Where is vehicle tax and every gst 2.5 %0 road development ?

  • @cppradish8742
    @cppradish87426 ай бұрын

    കേന്ദ്ര പദ്ധതി ജനങ്ങളിൽ എത്തിക്കാൻ ബിജെപി നേതാക്കേൾക് പറ്റുന്നില്ല😅😅

  • @NoufalMamood
    @NoufalMamood6 ай бұрын

    ഗ്രീൻ ഫീൾഡ് ഹൈവേ എന്താണ്

  • @newspulsemalayalam

    @newspulsemalayalam

    6 ай бұрын

    പുതിയ ഹൈവേ ... ആൾപ്പാർപ്പില്ലാത്ത സ്ഥലങ്ങൾ , വനം എന്നിവയിലൂടെ പോകും ... നേരത്തേ ഉള്ള റോഡ് വികസിപ്പിക്കുന്ന തരത്തിൽ അല്ല ... സ്ഥലമേറ്റെടുപ്പ് , ഒഴിപ്പിക്കൽ എന്നിവ കുറവ്

  • @tubeviewerin

    @tubeviewerin

    6 ай бұрын

    നിലവിൽ റോഡ് ഇല്ലാത്ത പുതിയ സ്ഥലം എടുത്ത് പണിയുന്നതിനാണ് ഗ്രീൻ ഫീൽഡ് എന്ന് പറയുന്നത്.

  • @history9capsule

    @history9capsule

    6 ай бұрын

    നല്ല പച്ചപ്പ് ഉള്ള പാടത്ത് പണിയുന്ന ഹൈവേ ഗ്രീൻ ഫീൽഡ് ഹൈവേ

  • @prakkulmapillai

    @prakkulmapillai

    6 ай бұрын

    Green field highway is not suitable . The green fields will become kuzhi manthi, furniture and lottery shops .

  • @NoufalMamood

    @NoufalMamood

    6 ай бұрын

    @@newspulsemalayalam Thanks👍

  • @MuhammedRashidMk
    @MuhammedRashidMk6 ай бұрын

    ഒരു km 50 കോടി എന്ന് അരാ പറഞ്ഞത്😅

  • @newspulsemalayalam

    @newspulsemalayalam

    6 ай бұрын

    മന്ത്രിയുടെ പ്രസംഗം ..ലിങ്ക് കമൻ്റിൽ ഉണ്ട് ... കാണുക ... മന്ത്രി പറഞ്ഞതാ

  • @rajendrans-sd2tb
    @rajendrans-sd2tb6 ай бұрын

    വിഴിഞ്ഞം നാവായിക്കുളം ഔട്ടർ റിംഗ് റോഡ് പദ്ധതി മരിച്ചോ

  • @newspulsemalayalam

    @newspulsemalayalam

    6 ай бұрын

    Watch full video

  • @history9capsule

    @history9capsule

    6 ай бұрын

    ക്യാഷ് ഇല്ല

  • @shemeersalahudheen8426

    @shemeersalahudheen8426

    6 ай бұрын

    തള്ള് മാത്രമേ ഉണ്ടായിരുന്നുള്ളൂ റിങ് റോഡ് ഗോവിന്ദ

  • @Iamavanidas

    @Iamavanidas

    6 ай бұрын

    ആ പദ്ധതിയെ പറ്റി എന്തേലും അറിയുമോ, എങ്കിൽ ഒന്ന് പറയണേ? ഞങ്ങളുടെ ഒക്കെ ആധാരം വാങ്ങിക്കൊണ്ട് ഒരു ഒറ്റ പോക്കാ 🙂

  • @user-pu1eo4sh1t
    @user-pu1eo4sh1t6 ай бұрын

    Pinarayiyum. Marumoanumanudeseeyapatha. Panithathu. Ennanu. C p m. Churchaku vilichappol. Parangathu.

  • @Rohannnnn_
    @Rohannnnn_2 ай бұрын

    Modi govt🔥🔥

  • @varmagi7050
    @varmagi70506 ай бұрын

    7മണിക്കൂർ കൊണ്ട് എത്തിയാൽ ഏത്ര ഫൈൻ വരുമോ ആവോ

  • @hyderalipullisseri4555

    @hyderalipullisseri4555

    6 ай бұрын

    Speed maximum 100km/hr

  • @ars7431
    @ars74316 ай бұрын

    Tvm angamaly Greenfield highway update

  • @history9capsule

    @history9capsule

    6 ай бұрын

    no money

  • @newspulsemalayalam

    @newspulsemalayalam

    6 ай бұрын

    Watch video

Келесі