പഠിച്ചതെല്ലാം ശരിയാണോ | Where did the apple fall on Newton's head

Ойын-сауық

Пікірлер: 71

  • @kvishnu379
    @kvishnu3794 жыл бұрын

    ഇപ്പോഴുള്ള എഡ്യൂക്കേഷൻ സിസ്റ്റം തന്നെ മാറ്റി പണിയണമെന്നു അഭിപ്രായം ഉള്ളവരാണ് ഭൂരിപക്ഷവും

  • @JAFARU123
    @JAFARU1234 жыл бұрын

    വെറുതേയല്ല ഞാൻ school ൽ തോറ്റത്😎

  • @thinkgood2725
    @thinkgood27254 жыл бұрын

    ന്യൂട്ടൻ്റെ തലയിൽ ആപ്പിളിനു പകരം ചക്ക വീണിരുന്നെങ്കിൽ ഈ physics ൽ അധികം പഠിക്കണ്ടായിരുന്നു .😕

  • @wirelesselectricity9505
    @wirelesselectricity95054 жыл бұрын

    റേഡിയോ കണ്ടുപിടിച്ചത് മാർക്കോണി ആണെന്നാണ് നമ്മൾ പഠിക്കുന്നത്, പക്ഷേ അതിനു വർഷങ്ങൾക്ക് മുൻപ് Nicola Tesla റേഡിയോ തരംഗങ്ങളെ സംപ്രേഷണം ചെയ്യുവാനും സ്വീകരിക്കുവാനുമുള്ള ഉപകരണങ്ങൾ കണ്ടു പിടിച്ചിരുന്നു.

  • @snehasatheesan2021
    @snehasatheesan20214 жыл бұрын

    ചെറുപ്പത്തിൽ പറഞ്ഞു സൂര്യൻ കിഴക്ക് ഉദിച്ചു പടിഞ്ഞാറ് അസ്തമിക്കും എന്ന്.. വലിയ ക്ലാസ്സിൽ എത്തിയപ്പോൾ പറഞ്ഞു സൂര്യൻ കറങ്ങുന്നില്ല ഭൂമിയാണ് കറങ്ങുന്നത്.

  • @suryakiran7822
    @suryakiran78224 жыл бұрын

    അമേരിക്കയിൽ ഇപ്പോഴും റെഡ് ഇന്ത്യൻസ് ഉണ്ട് സ്വന്തം രാജ്യത്ത് അഭയാർത്ഥികളെ പോലെ.. 😥

  • @GTDandV
    @GTDandV4 жыл бұрын

    *മഹാനായ അലക്സാണ്ടർ എന്നാ ഞാൻ പഠിച്ചത്, എന്നെ പഠിപ്പിച്ചത്. നമ്മളെ ആക്രമിച്ച് നശിപ്പിക്കുന്നവനെ മഹാനാക്കാമോ എന്ന എന്റെ സംശയം ഇപ്പോഴും നില നിൽക്കുവാ*

  • @yadhukrishnabalan2196
    @yadhukrishnabalan21964 жыл бұрын

    ഓക്സിജൻ കണ്ടെത്തിയ ആൾ എന്ന ബഹുമതി ജോസഫ് പ്രിസ്റ്റ്ലിക്കാണ് എന്നാൽ 1774 ൽ അദ്ദേഹം അത് കണ്ടെത്തുന്നതിനു മുന്നേ തന്നെ 1772 ൽ കാൾ സ്കീൽ എന്ന സ്വീഡിഷ് രസതന്ത്രജ്ഞൻ ഓക്സിജൻ കണ്ടെത്തിയിരുന്നു പക്ഷെ ഒരുപാട് ബുദ്ദിമുട്ടുകൾ കാരണം അദ്ദേഹത്തിന് അക്കാര്യം വെളിപ്പെടുത്തിക്കൊണ്ടുള്ള പ്രബന്ധം സമയത്തിന് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ല മറ്റൊരു നിർഭാഗ്യവാൻ

  • @sajeevsaji6196
    @sajeevsaji61964 жыл бұрын

    ഹാവൂ ഭാഗ്യം . ഞാനൊന്നും പഠിച്ചില്ല ഇപ്പൊ ആശ്വാസായി

  • @viewpoint4543
    @viewpoint45434 жыл бұрын

    എല്ലാ ചോദ്യങ്ങൾക്കും ശരിയായ ഉത്തരം നൽകുന്ന വിദ്യാർത്ഥി ജയിക്കും എന്നാണ് നമ്മുടെ വിശ്വാസം. എന്നാൽ ഈ ധാരണ അവാസ്തവമാണ്... ഈ പറയപ്പെട്ട കാര്യങ്ങൾക്ക് തെറ്റായ ഉത്തരം നൽകിയവരാണ് വിജയിക്കുക..!!🧐

  • @abhijithsnairmanimala6759
    @abhijithsnairmanimala67594 жыл бұрын

    സൂര്യ പ്രകാശത്തിൽനിന്ന് വിറ്റാമിൻ d ലഭിക്കുന്നു എന്ന് പറയാറുണ്ട്, ശരിക്കും വെയിൽ ഏൽക്കുമ്പോൾ ശരീരത്തിലെ വിറ്റാമിൻ d ആക്റ്റീവ് ആകുക മാത്രമാണ് എന്നും സൂര്യപ്രകാശത്തിൽ വിറ്റാമിൻ ഒന്നുമില്ലെന്നും പറയപ്പെടുന്നു.

  • @ubaidabdulla567
    @ubaidabdulla5674 жыл бұрын

    പണ്ട് quiz competition ഞാൻ എഴുതിയത് എല്ലാം തെറ്റായിരുന്നു അതിനേക്കാൾ വലിയ തെറ്റായിരുന്നു അന്ന് quiz master പറഞ്ഞത് എന്ന് ഇപ്പൊ മനസ്സിലായി 🤣🤣🤣

  • @nandhukichu9060
    @nandhukichu90604 жыл бұрын

    പഠിച്ചാൽ ജോലി കിട്ടും😊..പറ്റിക്കാൻ വേണ്ടി ആണേലും ഇങ്ങനൊന്നും പറയല്ലെന്ന് പറ സാറേ..

  • @sayyidsahal4533
    @sayyidsahal45334 жыл бұрын

    Red ഇന്ത്യൻസിനെ മനുഷ്യർ ആയി പോലും കാണാൻ ഇപ്പോഴും നമ്മുക്ക് കഴിയുന്നില്ല, അതാണ്.

  • @AnilKumar-cg3my
    @AnilKumar-cg3my4 жыл бұрын

    ബ്രോ പറയുന്നത് ശരിയായിരിക്കാം പക്ഷേ സർക്കാർ ജോലി വേണമെങ്കിൽ പഠിച്ചതാ ശരി .

  • @user-so8sx8ss5s
    @user-so8sx8ss5s4 жыл бұрын

    ഇങ്ങനെ നൊണ പഠിപ്പിക്കുന്ന സ്കൂളിൽ പിന്നെ എന്തിന് പോകണം

  • @radhakrishnanbhaskarapanik1599
    @radhakrishnanbhaskarapanik15994 жыл бұрын

    യൂറോപ്പിൽ നിന്നു പടിഞ്ഞാറോട്ടു സഞ്ചരിച്ച് ഏഷ്യയിലെത്തുകയെന്ന കൊളംബസ്സിന്റെ പഴയ സ്വപ്നം സാക്ഷാത്കരിച്ചത് മഗല്ലനായിരുന്നു

  • @hareeshhari4565
    @hareeshhari45654 жыл бұрын

    എല്ലാ എഴുത്തിലും എഴുത്തുകാരന്റെ താൽപര്യങ്ങൾ ഇഷ്ടങ്ങൾ ഊന്നൽ നൽകാൻ ചില ചെറിയ കൂട്ടിച്ചേർക്കലുകൾ നടത്താറുണ്ട് ,നമ്മൾ മിക്കപ്പോഴും പൊടിപ്പും തൊങ്ങലും വച്ച് സംസാരിക്കുന്ന പോലെ .അതെല്ലാം കാലങ്ങളായി കൂടിച്ചേർന്ന് തെറ്റായ വിവരങ്ങൾ ഉണ്ടാകുന്നു,

  • @jayarajso9407
    @jayarajso94074 жыл бұрын

    ആയിരക്കണക്കിനു വർഷങ്ങൾക്ക് മുമ്പേ വേദത്തിൽ ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്...

  • @shabdayamounam9625
    @shabdayamounam96254 жыл бұрын

    പൂച്ചയെ തല്ലിക്കൊന്നാൽ കൈവിറ മാറില്ല എന്ന് പറയാറുണ്ട്... ശുദ്ധ അസംബന്ധം 😐

  • @hritwikraj1907
    @hritwikraj19074 жыл бұрын

    മനുഷ്യൻ ഉണ്ടായത് കുരങ്ങിൽ നിന്ന് എന്നത് തെറ്റാണ്

  • @amal5580
    @amal55804 жыл бұрын

    എനിക്ക് ഇത് അറിയാവുന്നത് കൊണ്ടാണ് ഞാൻ ഒന്നും പഠിക്കാഞ്ഞത് 😅

  • @narrator7861
    @narrator78614 жыл бұрын

    ആര് പറഞ്ഞാലും വിശ്വസിക്കുന്ന വെറും നിഷ്‌കുകളാണ് നമ്മൾ!!!! എന്താണാവോ നമ്മളൊക്കെ എങ്ങനെ???

  • @sinith3062
    @sinith30624 жыл бұрын

    അജ്ഞത പഠിപ്പിക്കുന്നത് കൊണ്ടാണ് പല ആൾക്കാരും മനുഷ്യരെ ചൂഷണം നടത്തി ഇവിടെ ജീവിക്കുന്നത്. യാഥാർത്ഥ്യം പഠിപ്പിക്കുന്നതിനെ അവർ ശക്തമായി എതിർക്കും.

  • @NDEV007
    @NDEV0074 жыл бұрын

    ഇപ്പൊ എങ്ങനെ ഉണ്ട്. എന്നിട്ടിപ്പോ ശ്രീനിവാസൻ പറഞ്ഞപ്പോൾ എല്ലാർക്കും പൊള്ളി. നമ്മുടെ എഡ്യൂക്കേഷൻ സിസ്റ്റം എന്നേ മാറ്റണ്ടതായിരുന്നു. വെറുതെ കൊറേ പഠിക്കാൻ പോയി.

  • @arunkumarus9871
    @arunkumarus98714 жыл бұрын

    ടെലിഫോൺ ഫോൺ ഗ്രഹാംബെല്ൽ കണ്ടു പിടിച്ചതല്ല. എന്റെ ചെറുപ്പത്തിൽ ബാലമാസിക യിൽ കണ്ടിട്ടിട്ടുണ്ട്

  • @nazarnasarvadagaravadagara2563
    @nazarnasarvadagaravadagara25634 жыл бұрын

    പിനെ എന്തിനാണ് കുഞ്ഞു മനസുകളിൽ ഇത്തരം തെറ്റായ അറിവുകൾ സ്കൂളിൽ പകർന്നു നൽകുന്നത്

  • @naznazee4991
    @naznazee49914 жыл бұрын

    ബ്രോ കട്ട വെയ്റ്റിംഗ് ഈ വിഷയത്തിന്റെ 2 പാർട്ട്

  • @augustineainikkal2193
    @augustineainikkal21934 жыл бұрын

    ഇതിപ്പൊ കൺഫ്യൂഷൻ ആയല്ലോ

  • @hooman362
    @hooman3624 жыл бұрын

    ഷാജഹാൻ മുംതാസിനു വേണ്ടിയാണ് താജ്മഹൽ പണിതതെന്നും അതിനു ശേഷം അത് നിർമ്മിച്ചവരുടെ കൈ വെട്ടിക്കളഞ്ഞെന്നും പറയപ്പെടുന്നു . സത്യമാണോ??

  • @akhilrajp3217
    @akhilrajp32174 жыл бұрын

    Dude ന്റെ വീഡിയോസ് എല്ലാം ലെവൽ എെറ്റങ്ങളാണ്...

  • @sreyasuresh2077
    @sreyasuresh20774 жыл бұрын

    Dude nighal pwoli aanu😜😜💕

  • @joyaljackson8388
    @joyaljackson83884 жыл бұрын

    തെറ്റ് പഠിക്കാൻ വെറുതെ സ്കൂളിൽ പോയി. ഫീലിങ് സെഡ് 😒😒

  • @sreenathchandramohan5624
    @sreenathchandramohan56244 жыл бұрын

    You nailed it Dude😂✌️👌👌👌

  • @shihabudeenshihab3962
    @shihabudeenshihab39624 жыл бұрын

    ഈശ്വരാ ,ന്യൂട്ടന്റെ തലയിൽ നല്ല മുഴുത്ത തേങ്ങ വീണില്ലല്ലോ !

  • @vineethgodsowncountry9753
    @vineethgodsowncountry97534 жыл бұрын

    "Truth is not only violated by falsehood; it may be equally outraged by silence"...എന്നൊരു Quote ഉണ്ട്. അതിനാൽ Dude-ൻ്റെ ഇതുപോലുള്ള Informative Videos ൻ്റെ പ്രസക്തി വളരെയേറെയാണ്...👈👈😊

  • @naveensunny5471
    @naveensunny54714 жыл бұрын

    Just Awesome... Superb..

  • @rajiliji1481
    @rajiliji14814 жыл бұрын

    രാജാ രവിവർമ്മയെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ ഡൂഡേ 🌷🌻🌼

  • @satheeshbabu3527
    @satheeshbabu35274 жыл бұрын

    ശെ.... വെറുതേ കൊറേ വർഷം അങ്ങനേം കളഞ്ഞു..

  • @kesiarajan9838
    @kesiarajan98384 жыл бұрын

    ഇടയ്ക്ക് മണ്ടത്തരം എന്നു പറയുമ്പോൾ ജൂഡിന് ചിരി വരുന്നു..😆😆

  • @ratheeshhomepluz434
    @ratheeshhomepluz4344 жыл бұрын

    പഠിക്കണ്ടാർന്നു....

  • @thanaloram1535
    @thanaloram15354 жыл бұрын

    😀😀😀 നമ്മൾ ശശിയായി

  • @PSCDreamland
    @PSCDreamland4 жыл бұрын

    പറഞ്ഞതെല്ലാം ശരിയാണ് പക്ഷേ ജോലി വേണമെങ്കിൽ പഠിച്ചല്ലേ പറ്റൂ.

  • @shinab
    @shinab4 жыл бұрын

    pcd and jr studio ❤️💓❤️❤️❤️❤️💓

  • @bibinjohn666_
    @bibinjohn666_4 жыл бұрын

    ഗാന്ധിജിയെ കുറിച്ചും ഇന്ത്യൻ സ്വതന്ത്ര സമരത്തെ കുറിച്ചും കൂടെ പറയാമായിരുന്നു. .📌

  • @mictianboy731
    @mictianboy7314 жыл бұрын

    DUDE സൂപ്പറാട്ട ..

  • @amrsurvival
    @amrsurvival4 жыл бұрын

    അങ്ങനെ ബുദ്ധി ഉപയോഗിക്കാൻ അവർ മനപ്പൂർവം നമ്മളെ ആക്കിത്തീർത്തതാണ്

  • @lisaann3408
    @lisaann34084 жыл бұрын

    Good information👏

  • @hamzamampuram180
    @hamzamampuram1804 жыл бұрын

    നിങ്ങൾ. സത്യം പറയാൻ വൈകി പോയി എവിടെ ആയിരുന്നു. ഇത്രയും നാൾ

  • @anukumar449
    @anukumar4494 жыл бұрын

    എനിക്ക് ഇത് കൊണ്ട് സ്കൂളിൽ പോവാൻ ഇഷ്ട്ടം ഇല്ലത്തെ

  • @jasimalisinan3415
    @jasimalisinan34154 жыл бұрын

    ഇതാണ് ഞാൻ പണ്ടേ school കളെ വെറകുനത് 😜😜😜 തമാശ parnjathu ആട്ടോ realey miss thos days 😪😪😪

  • @smithamohansmitha5212
    @smithamohansmitha52124 жыл бұрын

    U are great

  • @enthaipocheya8036
    @enthaipocheya80364 жыл бұрын

    Bro മൂങ്ങക്ക്‌ പകൽ കണ്ണു കാണാമോ ?

  • @sreejithcp8126
    @sreejithcp81264 жыл бұрын

    PCD എന്നുള്ളത് ഡ്രസ്സിൽ പ്രിന്റ് ചെയ്യ്തത് ആണ് എന്ന് കരുതി

  • @lintorajan3249
    @lintorajan32494 жыл бұрын

    തങ്സ് ❤️

  • @munnasworld3174
    @munnasworld31744 жыл бұрын

    പൊളി

  • @shajimathew542
    @shajimathew5424 жыл бұрын

    അങ്ങനെയെങ്കിൽ ഇന്ത്യ കണ്ടുപിടിച്ചത് വാസ്കോഡിഗാമ അല്ലേ.?

  • @VLOGS-td8wf
    @VLOGS-td8wf4 жыл бұрын

    പാലിന്‍റെ കാര്യം സത്യമാണോ

  • @deviljithuzz2650
    @deviljithuzz26504 жыл бұрын

    അപ്പോൾ ഇത്രയും കാലം പഠിച്ചത് ശുദ്ധ മണ്ടത്തരം ആയിരുന്നോ 😂😂😂

  • @mas-z
    @mas-z4 жыл бұрын

    VERUTHE EDHOKKE PADICHU SAMAYAM KALANJU ...

  • @vishnuram4807
    @vishnuram48074 жыл бұрын

    നല്ല ചാനൽ

  • @ziyafathima2825
    @ziyafathima28254 жыл бұрын

    മനുഷ്യൻ കുരങ്ങിൽ നിന്നും ഉണ്ടായത് എന്ന് ഞാൻ വിശ്വസിക്കില്ല

  • @marykuttyabraham4833
    @marykuttyabraham48334 жыл бұрын

    നമ്മൾ ഏതു രൂപത്തിൽ യേശുവിനെ നീ ആരാധിക്കുന്നുവോ ആ മുഖം ആണ് യേശു... ഏതു ദൈവത്തെ ആരാധിക്കുന്നു മുഖം അതു തന്നെ..

  • @nisanthnisanthnidanthbsnis7779
    @nisanthnisanthnidanthbsnis77794 жыл бұрын

    , കമ്മാര സംഭവം

  • @ajeeshsa9639
    @ajeeshsa96394 жыл бұрын

    👌👌👌🔥🔥💓💓💓

  • @vocalmusic2312
    @vocalmusic23124 жыл бұрын

    എഡിസൺ ലോക കള്ളന

  • @scientifictemper2758
    @scientifictemper27584 жыл бұрын

    മതം വെറും കഥ ആണ് എന്ന്‌ പറ ബ്രോ

  • @shebinthomas8691
    @shebinthomas86912 жыл бұрын

    Biggest foolishness ever learned "God”.

Келесі