പശ്ചിമ ബംഗാളിൽ സ്ത്രീ ഉൾപ്പെടെ രണ്ടുപേരെ യുവാവ് മർദ്ദിക്കുന്ന വീഡിയോ ദൃശ്യത്തിൽ പ്രതിഷേധം ശക്തം

പശ്ചിമ ബംഗാളിൽ യുവാവ്, സ്ത്രീ ഉൾപ്പെടെ രണ്ടുപേരെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യത്തിൽ പ്രതിഷേധം ശക്തം.
ബി.ജെ.പി എം.എൽ.എ ആയ അഗ്നിമിത്ര പോൾ ഉൾപ്പെടെയുള്ള എം.എൽ.എ മാർ നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചു.
അക്രമത്തിനെതിരെ പ്രതിഷേധിക്കാനുള്ള അവസരം പോലും സഭയ്ക്കകത്തില്ലെന്ന് എം.എൽ.എ മാർ പ്രതികരിച്ചു.
സ്പീക്കറുടെ നടപടി അനൌചിത്യമാണെന്നും വിഷയത്തിൽ ഇരട്ടത്താപ്പ് നയമാണ് സ്പീക്കർ സ്വീകരിക്കുന്നതെന്ന് ബി.ജെ.പി എം.എൽ.എ മാർ ആരോപിച്ചു.
DD Malayalam News is the News Wing of DD Malayalam.
Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
🔴 🔔Subscribe Us On: bit.ly/DDMalayalamNews_Sub
Follow us on:
🔗Twitter: / ddnewsmalayalam
🔗Facebook: / ddmalayalamnews

Пікірлер

    Келесі