പഞ്ചശിരസ്സ് എന്ത്? എങ്ങനെ സ്ഥാപിക്കണം? പഞ്ചശിരസ്സ് വെച്ചാൽ വീടിന്റെ വാസ്തു ദോഷം മാറുമോ?

പഞ്ചശിരസ്സ് എന്ത്? എങ്ങനെ സ്ഥാപിക്കണം? പഞ്ചശിരസ്സ് വെച്ചാൽ വീടിന്റെ വാസ്തു ദോഷം മാറുമോ?
What is Panchashirassu? How to install it? Will Panchashirassu helps to remove Architectural damage of the houses?
ഈ വീഡിയോ ഇഷ്ടപെട്ടാൽ ലൈക്ക് ചെയ്യുക,ഷെയർ ചെയ്യുക, നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വീഡിയോയുടെ താഴെ കമൻറ് ബോക്സിൽ രേഖപ്പെടുത്തുക. ഇതുപോലുള്ള വ്യത്യസ്തമായ വീഡിയോകൾ കാണാൻ ഈ ചാനൽ മറക്കാതെ സബ്സ്ക്രൈബ് ചെയ്യുക, സബ്സ്ക്രൈബ് ചെയ്തു തൊട്ടരികിൽ കാണുന്ന ബെൽ ഐക്കൺ കൂടി അമർത്തിയാൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പുതിയ വീഡിയോകൾ നിങ്ങൾക്ക് അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.
ഒരു പുതിയ വീഡിയോയിൽ വീഡിയോയിൽ വീണ്ടും കാണാം🙏

Пікірлер: 32

  • @pallippadvijayakumaran5866
    @pallippadvijayakumaran5866Ай бұрын

    വല്ലാത്ത വ്യാഖ്യാനം..

  • @minimole5916
    @minimole59164 ай бұрын

    Thank you👍

  • @praveenadoor409
    @praveenadoor4092 жыл бұрын

    🙏good information 🙏👍

  • @vidhyap9801
    @vidhyap9801 Жыл бұрын

    Sir panjaloham ane vagichathe athil muganal ella verum 5 kunju takidukal ane athe katilakulil vekunathil kuzhapamundo namuke tanne vekamo pls reply

  • @raveendranedathadanayyappa2964
    @raveendranedathadanayyappa29642 ай бұрын

    Fixing. all doors both side is good?

  • @sarithavinod2738
    @sarithavinod27383 жыл бұрын

    Thank you sir

  • @sunilsingambalapuzha

    @sunilsingambalapuzha

    3 жыл бұрын

    👍

  • @madhugkaimal
    @madhugkaimal3 жыл бұрын

    Good explanation, expecting more

  • @selviastro611
    @selviastro611 Жыл бұрын

    Where can we buy this

  • @rmthambi
    @rmthambi Жыл бұрын

    Rent flatil enganeya vekkam pattum

  • @paroosworld5697
    @paroosworld56972 жыл бұрын

    Karkadaka maasathil kattila vekkan pattumo

  • @sunilsingambalapuzha

    @sunilsingambalapuzha

    2 жыл бұрын

    വെക്കാം

  • @lekhagirija6699
    @lekhagirija6699 Жыл бұрын

    ഇഷ്ടപ്പെട്ടു

  • @shaijushaiju7366
    @shaijushaiju736611 ай бұрын

    പഞ്ച ലോഹത്തിൽ എനിക്കൊരണം വേണം.

  • @Kuttan57
    @Kuttan57 Жыл бұрын

    കട്ടിലയുടെ നടുക്ക് പഞ്ചശിരസ് വെക്കുന്നത് തെറ്റുണ്ടോ

  • @manilalvasavan1397

    @manilalvasavan1397

    Жыл бұрын

    പ്രധാന കട്ടിളയുടെ വലതു കാലിനടിയിൽ വക്കണം

  • @retheeshsoman8270
    @retheeshsoman82702 жыл бұрын

    കന്നിമൂലയിൽ ടോയ് ലറ്റ് വന്നാൽ എന്താണ് പരിഹാരം

  • @sunilsingambalapuzha

    @sunilsingambalapuzha

    2 жыл бұрын

    പൊളിച്ചു മാറ്റുകയാണ് ഉത്തമം, അല്ലെങ്കിൽ ബാത്റൂമിന്റെ പുറകിൽ മറ്റൊരു മുറിയെടുത്തു ബാത്റൂം കന്നിമൂല അല്ലാതാക്കുക.

  • @paroosworld5697
    @paroosworld56972 жыл бұрын

    Ethra rupees aanu???

  • @sunilsingambalapuzha

    @sunilsingambalapuzha

    2 жыл бұрын

    പഞ്ചലോഹം ആണെങ്കിൽ ഏകദേശം 1000 സ്വർണ്ണത്തിന്റേതാണെങ്കിൽ ഏകദേശം 5000 സ്വർണ്ണം ചന്ദനപെട്ടി ഉൾപ്പെടെ ആണെങ്കിൽ ഏകദേശം 7000

  • @manjups5182

    @manjups5182

    2 жыл бұрын

    @@sunilsingambalapuzha A

  • @sunildeth2532
    @sunildeth25323 жыл бұрын

    സാർ നമ്പർ തരാമോ

  • @sunilsingambalapuzha

    @sunilsingambalapuzha

    3 жыл бұрын

    9447463362

  • @KrMani-dy1nl
    @KrMani-dy1nl8 ай бұрын

    പഞ്ചശിരസ് വെച്ചതുകൊണ്ട് വീടിൻറെ വാസ്തു ദോഷം മാറുകയില്ല

  • @kannangvaidya2960
    @kannangvaidya296012 күн бұрын

    അങ്ങ് പറഞ്ഞ കാര്യം കിഴക്ക് മുഖമായി നിൽക്കുന്ന വീടിന് വീടിൻറെ വെളിയിൽ നിന്നും അകത്തേക്ക് നോക്കുമ്പോൾ വലതുഭാഗം വടക്ക് കിഴക്ക് ഭാഗം കട്ടിളയുടെ അടിയിൽ വയ്ക്കണം അല്ലാതെ അല്ലാതെ വെളിയിൽ ഓട്ട നോക്കിയിട്ട് വലതുഭാഗത്ത് വെക്കുന്നത് അത് നീചമാണ് അതുപോലും അറിയാതെ ഊ അറിയാത ശാസ്ത്രത്തെ തെറ്റായി ഉപയോഗിക്കാതിരിക്കുക എന്ന്

  • @subissubisnair1582
    @subissubisnair15822 жыл бұрын

    ഞാൻ വേടിച്ചു ശിവ ക്ഷേത്രത്തിൽ പൂജിക്കാൻ കൊടുത്തു 8 ദിവസം കട്ടള പടിയുടെ മുകളിൽ വച്ചാൽ കുഴപ്പം ഇണ്ടോ

  • @sunilsingambalapuzha

    @sunilsingambalapuzha

    2 жыл бұрын

    വീഡിയോ മുഴുവൻ കാണുക, എവിടെ വെയ്ക്കണം എങ്ങനെ വെക്കണം എന്ന് വ്യക്തമായി പറയുന്നുണ്ട്

  • @kannangvaidya2960
    @kannangvaidya296012 күн бұрын

    ആന സിംഹം പോത്ത് പന്നി ആമ ഇത് താങ്കൾ പറയുന്ന പോലെയല്ല ഇത് പഞ്ചഭൂത ആസ്പദമാക്കി 5 ശിരസ്സ് വെച്ചിരിക്കുന്നു ഇതാണ് പഞ്ചശിരസ് എന്ന് പറയുന്നത് കാട്ടിലെ ആവാസ കാര്യമല്ല ഇതും കൂടെ മനസ്സിലാക്കുക വാസ്തുവും അറിയില്ല

  • @pramodraghavan4204
    @pramodraghavan42043 жыл бұрын

    ഇത്രയൊയും പശ്മ്മ വേണോ തുണി ഇട്ടു ഇരിക്കക്കണമ്

Келесі