കട്ടിളവെപ്പ് എങ്ങനെയാണ് എന്ന് നമുക്കൊന്നു കണ്ടു പഠിച്ചാലോ 🙏

എന്റെ കൂട്ടുകാരൻ ചന്ദ്രാംഗദൻ വീടിന്റെ കട്ടള വെപ്പ് ചടങ്ങാണ് നിങ്ങൾ കണ്ടത് ശാസ്ത്രീയ പരമായും മാതൃകാപരം ആയും ഉള്ള കട്ടിളവെപ്പ് നിങ്ങൾക്ക് എല്ലാം ഇഷ്ടപ്പെടും എന്ന് വിചാരിക്കുന്നു 🙏

Пікірлер: 23

  • @Muneertalk
    @Muneertalk8 ай бұрын

    താങ്കളുടെ വിശ്വാസാചാരത്തെ മാനിച്ചു കൊണ്ട് തന്നെ പറയട്ടെ ലോകത്ത് ഭൂരിഭാഗം കട്ടിളകളും കേവലം എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ മാത്രമാണ് വെക്കുന്നത് എന്ന യാധാർഥ്യം നാം മറന്നു കൂടാ

  • @tastytastytasty2074
    @tastytastytasty2074 Жыл бұрын

    Masha അല്ലഹ്

  • @vasaudevant8409
    @vasaudevant84092 жыл бұрын

    vilake vachath sariyayilla vilake allikathi pine parayano

  • @sivakumarckpallassanaatoza7732

    @sivakumarckpallassanaatoza7732

    2 жыл бұрын

    പഞ്ചലോകം

  • @chandranmp8549
    @chandranmp85492 жыл бұрын

    ഇതാണോ കട്ടിലവെപ്പു ചടങ്ങ?

  • @sivakumarckpallassanaatoza7732

    @sivakumarckpallassanaatoza7732

    2 жыл бұрын

    അതെ ഇത് കട്ടിളവെപ്പ് ചടങ്ങ് ആണ്

  • @rajankuyyadiyil4762
    @rajankuyyadiyil47622 жыл бұрын

    പഠിച്ച് ചെയ്യുക അതാണ് നല്ലത് കട്ടില വെക്കുമ്പോൾ ആചാരിയാണ് വിളക്ക് കത്തിയ്ക്കേണ്ടത് പിന്നെ മുഴക്കോൽ ഉളി ഇവ നിർബന്ധമായും അരികിൽ വേണം ഒരു പാട് തെറ്റുകൾ വന്നിട്ടുണ്ട് അറിയാതെ ഒന്നും ചെയ്യരുത്

  • @rajankundyam9875

    @rajankundyam9875

    Жыл бұрын

    നിങ്ങൾ പറഞ്ഞതാണ് ശരി

  • @sreejeshbabuvadakkeveetil9489
    @sreejeshbabuvadakkeveetil94897 ай бұрын

    ചെരിപ്പും കൂടി ഇടാമായിരുന്നു

  • @gopankumar352
    @gopankumar3522 жыл бұрын

    കട്ടിളയുടെ അടിയിൽ എന്താണ് വെച്ചത്

  • @sivakumarckpallassanaatoza7732

    @sivakumarckpallassanaatoza7732

    2 жыл бұрын

    പഞ്ചലോകം

  • @sindhuprem5179

    @sindhuprem5179

    2 жыл бұрын

    Panja lokham kallidilnum panjashiras alle kattila veppinum

  • @thilakanmonatt5372

    @thilakanmonatt5372

    2 жыл бұрын

    പഞ്ചലോകമോ? ദൈവമെ! പഞ്ചലോഹം ആകാനാണ് സാധ്യത.

  • @babuthomaskk6067

    @babuthomaskk6067

    4 ай бұрын

    ​@@thilakanmonatt5372ഭൂമി ശുക്രൻ വ്യാഴം ചൊവ്വ ശനി അങ്ങ് വച്ചു എന്താ ഇപ്പോ പറ്റിയത്

  • @babuthomaskk6067

    @babuthomaskk6067

    2 ай бұрын

    ​@@sindhuprem5179പഞ്ചലോഹം ഭൂമിക്കടിയിലിട്ടാൽ എന്ത് ഗുണമാണ് കിട്ടുക ടൈലിന് ചേർന്ന് കട്ടിളയ്ക്കടിയിലായാൽ അൽപം ഗുണം കിട്ടും

  • @prakashanpk8852
    @prakashanpk88522 жыл бұрын

    പൊട്ടത്തര൦ എന്നേ പറയാവു, ഗണപതിക്ക് നിവേദ്യം വയ്ക്കേണ്ടത് ഏതുവശത്താണെന്ന് ആദ്യം പഠിക്കാൻ പറ......പഞ്ചമകാരപൂജഇങ്ങിനെയാണോ.....

  • @sivakumarckpallassanaatoza7732

    @sivakumarckpallassanaatoza7732

    2 жыл бұрын

    പഞ്ചമകാര പൂജ എങ്ങനെയാണ് എനിക്കറിയില്ല താങ്കൾ പറഞ്ഞത് ഞങ്ങൾക്ക് മനസ്സിലാക്കി തരൂ 🙏

  • @prakashanpk8852

    @prakashanpk8852

    2 жыл бұрын

    ജല, ഗന്ധ, പുഷ്പ, ധൂപ, ദീപ൦ എന്ന് കേട്ടുവെങ്കിൽ, കണ്ടുവെങ്കിൽ ചെയ്ത ഈ പൂജ തികച്ചും തെറ്റാണ്, പരസ്യമായി തെറ്റുകൾ ചെയ്തു ജനങ്ങളെ വിഡ്ഡികളാക്കരുത്,,,നിവേദൃ൦ വച്ചിട്ടാണോ വിളക്ക് കൊളുത്തേണ്ടത്, വിളക്കിന് ഇടതുവശത്താണോ നിവേദൃാതികൾ ഒരുക്കേണ്ടത്, പടർന്നു കത്തുന്ന ദീപ൦ ദീപ ലക്ഷണം എന്തുപറയു൦...

  • @abhinandacharya4714

    @abhinandacharya4714

    Жыл бұрын

    കൗള സമ്പ്രദായത്തിൽ ഇലയുടെ കൊടി നാക്ക് തിരിച്ചും ഇടുന്നത് കണ്ടിട്ടുണ്ട്.

  • @vijickv
    @vijickv2 жыл бұрын

    kzread.info/dash/bejne/k6Kqk8R-XaTLnaQ.html Chandrasekara Ashtakam

  • @bhanurajkbhanurajk6477
    @bhanurajkbhanurajk64772 жыл бұрын

    ഒന്നും തിരിയുന്നില്ല

  • @retheeshkarishnan4190
    @retheeshkarishnan41902 жыл бұрын

    വിളക്ക് കത്തിച്ചചേച്ചിക്ക് ഒരുസാരി ഉടുക്കാമായിരുന്നു

  • @manikuttanck3751
    @manikuttanck37512 жыл бұрын

    Pan cha,sir ass,padyuda,aide yell,alla

Келесі