No video

പഴനിയിലേക്ക് ഒരു ട്രെയിൻ യാത്ര പുതിയ നിയമം പഴനിമലയുടെ മുകളിലേക്ക് മൊബെെൽ കൊണ്ടു പോയാൽ പണി കിട്ടും

പഴനിയിലേക്ക് ഒരു ട്രെയിൻ യാത്ര പുതിയ നിയമം പഴനിമലയുടെ മുകളിലേക്ക് മൊബൈൽ കൊണ്ടു പോയാൽ പണി കിട്ടും#palanitemple #indianrailways #palani #youtube

Пікірлер: 12

  • @Thirunakkaraoffical
    @Thirunakkaraoffical7 ай бұрын

    9:29 naduv odiyum njn poyaa ksrtcyil KTYM- PLNY

  • @dileeparyavartham3011
    @dileeparyavartham30115 ай бұрын

    ഞാൻ മൊബൈൽ കൊണ്ടുപോയി. ഒരു പ്രശ്നവും ഇല്ല.

  • @sajinradhakrishnan0072
    @sajinradhakrishnan00724 ай бұрын

    ഇന്നലെ പോയിരുന്നു. ആൾക്കാർ മിക്കവരും മൊബൈൽ കൊണ്ട് പോകുന്നുണ്ട്. ചെക്കിങ് ഒന്നും ഇല്ല.

  • @radhak4711
    @radhak47119 ай бұрын

    ഞാൻ കഴിഞ്ഞ ദിവസം പോയിരുന്നു. മൊബൈൽ എടുക്കാതെയാണ് പോയത്. എന്നാൽ പലരും മൊബൈലുമായി ഫോട്ടോ എടുക്കുന്നത് കണ്ടിരുന്നു.

  • @Biju.V.A__

    @Biju.V.A__

    9 ай бұрын

    ശരിയാണോ ഞാൻ മൊബൈൽ താഴത്ത് വച്ചാണ് പോയത് നിയമം പാലിക്കാൻ ഉള്ള താണ്

  • @XD123kkk

    @XD123kkk

    5 ай бұрын

    ​@@Biju.V.A__Airtel Sim work cheyyumo...??

  • @XD123kkk
    @XD123kkk5 ай бұрын

    Airtel... Mobile sim work cheyoollee...?? Mala Mukali..

  • @sujabiju6155
    @sujabiju61559 ай бұрын

    ❤❤❤

  • @Biju.V.A__

    @Biju.V.A__

    9 ай бұрын

    Thank you

  • @lineeshr9854
    @lineeshr98549 ай бұрын

    മൊബൈൽ ഫോൺ കൊടുക്കുമ്പോൾ നമ്മുടെ ഫോട്ടോ അവർ എടുക്കുമോ

  • @Biju.V.A__

    @Biju.V.A__

    9 ай бұрын

    എടുക്കും

  • @XD123kkk

    @XD123kkk

    5 ай бұрын

    ​@@Biju.V.A__Kannur Dist. >>>Pazhani annooo...???

Келесі