പറമ്പിലെ പൈശാചിക പ്രശ്നങ്ങൾ ബാധിക്കുന്നത് എങ്ങിനെ.? പരിഹാരം! | THURAB THANGAL TALKS

Музыка

THURAB THANGAL TALKS
Follow me on social medias :
PKS THURAB THANGAL
Phone no : 9847520405
Whatsapp : 9847520405
Facebook : profile.php?...
THANGAL HOMES
Facebook : / thangalhomes​​
Instagram : thangalhomes?ig...
THURAB THANGAL is an Islamic Vasthu consultant. He is the grandson of kerala's great renowned vasthu consultant Parakkadavath THURAB THANGAL. Continuing his family legacy. Thurab Thangal got into Islamic Vasthu Shasthram from a very young age and he is known as one of kerala's leading vasthu consultants. One can seek his advice for both residential and commercial vasthu.
#thangal
#thurab
#thurabthangal
#vasthusastram
#kanner
#sihr
#vasthu
#homeplan

Пікірлер: 124

  • @thurabthangal
    @thurabthangalАй бұрын

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:- താഴെ നമ്പറിലേക്ക് തലേന്ന് വിളിച്ചു book ചെയ്ത് വരുക 7025390180

  • @rinu5549
    @rinu5549 Жыл бұрын

    എല്ലാ വീഡിയോയിലും തങ്ങൾ പറയുന്നത് അനുഭവത്തിലൂടെ 👍🏻👍🏻100%കറക്റ്റ് ആണ്...

  • @fun4u456
    @fun4u456 Жыл бұрын

    Thangal jaljalooth baith ne kurich onnu vishadheekarikkumoooo...

  • @apple7963
    @apple7963 Жыл бұрын

    B ഞങ്ങള് ഞാൻ പത്തു വർഷത്തോളമായി സഹകരണ ഉമ്മൻ ആണ് എനിക്ക് സത്ര എനിക്കറിയാം പക്ഷേ അല്ലാഹു എന്റെ ഉമ്മാന്റെ ഖൽബ് നന്നാക്കി കൊടുക്കട്ടെ. ഞാൻ രണ്ടാമത് നിക്കാഹ് കഴിച്ചാൽ അന്നുമുതലാണ് എന്റെ അമ്മ എനിക്ക് ശത്രുവായത് മക്കളെ എല്ലാ തങ്ങന്മാരും ഉസ്താദുമാർ എടുത്തു പോയിട്ടും ആർക്കും ഇതുവരെ അത് നിർത്താൻ പറ്റിയിട്ടില്ല അല്ലാഹു ഈ റമദാൻ മാസത്തിന്റെ അക്കൗണ്ട് തങ്ങൾ ഞങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം എന്റെ ഉമ്മാന്റെ ഖൽബ് നന്നായി കിട്ടാനും സ്നേഹം വർദ്ധിച്ചു കിട്ടാനും 😭😭😭😭🤲🤲🤲

  • @apple7963

    @apple7963

    Жыл бұрын

    കൊന്ന ഈ കമന്റ് വായിക്കുന്ന എല്ലാരും ഞങ്ങൾക്കും വേണ്ടി ദുആ ചെയ്യണം എന്റെ ഉമ്മാന്റെ ഖൽബ് നന്നായി കിട്ടാനും സ്നേഹം ഞങ്ങൾക്ക് തിരിച്ചുകിട്ടാനും

  • @lulus4763
    @lulus4763 Жыл бұрын

    എന്റെ വീട്ടിൽ ചില ദിവസം നല്ല മണം ആയിരിക്കും

  • @suminicm4725
    @suminicm47252 ай бұрын

    തങ്ങളെ ഞാൻ കൊറേ കാലം ആഗ്രഹം കൊണ്ട് ഒരു വീട് പണി തുടങ്ങി പക്ഷെ പല കാരങ്ങൾ കൊണ്ട് അതു മുടങ്ങി കിടക്കുന്നു 12ലക്ഷം ലോൺ എടുത്ത തുടങ്ങിയെ ആകെ കടത്തിൽ മുങ്ങി ഭയങ്കര അവസ്ഥ യിൽ ആണ് ഒന്ന് സഹായിക്കാമോ 🙏

  • @lifelong8527
    @lifelong8527 Жыл бұрын

    Entumma oru divasam തറവാട് veedinte പറമ്പ് കട് വയക്കി.... അന്ന് full ചൊറിച്ചിലും ശരീരത്തിൽ കുരുക്കളും വന്നു..ഒരു വലിയ കുരു തുടയിൽ അത് പഴുത്ത് പഴുത്ത് hsptl പോയി ക്ലീൻ cheythappo വല്യ കിണർ pole aayi. അവസാനം എങ്ങനെയോ ഉണങ്ങി..pinneed ഒരു പനി വന്നു dctrs hsptls മാറിമാറി വിട്ടു...അവസാനം avar typhoid anenn prnju...deham motham chorinj tholi pokan തുടങ്ങി...vallatha ക്ഷീണവും ഒരു ദിവസം magribin ശ്വാസം കിട്ടുന്നില്ല സംസാരിക്കാൻ നാവ് വരുന്നില്ല...എങ്ങനെയൊക്കെയോ മൂർദ്ധാവിൽ വെള്ളം കോരി ഒഴിച്ചപ്പോൾ കുറച്ച് kzhinj ആശ്വാസമായി ... Nte vallyuppa പൈശാചിക പ്രേഷ്‌നങ്ങളോക്കെ chikilsikkumayirunnu...angane uppappa ummane vilichu..ummapoyi...kurach divasam avide താമസിച്ചു...enthokkeyo manthrikkan കൊടുത്തു...vtl വന്നു manthrichu..കിടന്നുറങ്ങി...pittenn vilich chodichu urakkil enth kandoonn. Appo njan kettu umma prynnath. Valya kayar kond ummane varinju kettiyittirikkunnu..ath oronnayi pottikkondirikkunnu. Athan umma kandath....angane aa അസുഖം കുറച്ച് നൽക ശേഷം മാറി....അതോടെ ummante sountharyavum churuchurukkum ഓക്കേ nashttappettirunnu 10 വർഷം കഴിഞ്ഞിട്ടും ഇന്നും അതൊന്നും thirike വന്നിട്ടില്ല എന്ന് melinjitt pinne ithuvare thadichittilla...ippozhum kavilotty asthipole oru kolaman. Enth kudichittum oru മാറ്റവും ഇല്ല...pandathe asughamonnum ഇല്ല santhoshathode പോകുന്നു...vallippa ഒരു മാസം mump maranappettupoyi...ee cmnt kanunnavar avarkk vendi oru fathiha,dua cheyyane...🥲

  • @user-iz7oy1tt7y
    @user-iz7oy1tt7y8 ай бұрын

    Usthade enik pudhiya veedinte Pani thudangi kurach kayinjappol pettann gasinte asugam vannu.pinne nalla ksheenam veedinte ullil bayangara pedi vejar,uthkanda.duswapnam kaanal angane paldhum.pinne makkalkum barthavinum okke thudangi.veedinullil eppoyum vayak.karachil.asugangal.eppo puthiya veettil ethi.eppo evide niskaravum quran parayanavumoke und.appo kuravund .but maariyittilla.eppoyum gasinte asugamund.marunn kudich maduthu

  • @thurabthangal

    @thurabthangal

    8 ай бұрын

    നേരില്‍ കാണിച്ച് നോക്കൂ

  • @flowerrose3790
    @flowerrose3790 Жыл бұрын

    Parambinte doshem annennakkumayi maattan sadikkumo.

  • @thurabthangal

    @thurabthangal

    Жыл бұрын

    ചില പറമ്പുകളില്‍ മാറ്റം സാധ്യമാണ്

  • @iqooskkty8572
    @iqooskkty8572 Жыл бұрын

    Assalamualaikum tangale veetinagat cheruten kood kootiyaal vallaprasha mundavumo

  • @thurabthangal

    @thurabthangal

    Жыл бұрын

    ഇല്ല

  • @rishanahabeeb6994
    @rishanahabeeb6994 Жыл бұрын

    Thangale... Veedu muttath kanjara maram und.. ad murikkumbol endekilum prashnam undo? Kanjara maram pachak kothan padundo?

  • @thurabthangal

    @thurabthangal

    Жыл бұрын

    മരങ്ങളെ പറ്റി വീഡിയോ ചെയ്തിട്ടുണ്ട്

  • @sumayyaashik9232
    @sumayyaashik9232 Жыл бұрын

    Thangal parayunna kaaryam 💯shariyanu

  • @shajalhameed5373
    @shajalhameed537311 ай бұрын

    Shavam vechha parambanennu ariyaathe athu vaangi, athinu shesham accident undaayi, enikkum wife um parikku patti, pinneedu njan oru thangale kandu adheham aadyam oru baagath mathil kettaan paranjirunnu, athu kelkkaathe aanu veedinu thara “ kettiyathu,pakshe mannokke kilachu maattiyirunnu pakshe,kitchen baagath oru ellinte piece undennu etho Thangal veettukariyodu paranju, athu aayirikkumo? Ente joliyilulla thadassathinu kaaranam? Eni avide pani kazhinju thamasikkan pattille? Usthad reply tharane!

  • @thurabthangal

    @thurabthangal

    11 ай бұрын

    നേരില്‍ കാണിച്ചു നോക്കൂ

  • @shanaansar-gl5jc
    @shanaansar-gl5jc10 ай бұрын

    Njngal veed maariyit 1ara varsham aayii..ikka munb madyapikkunna aal aayirinnuuu..ennalm dvsm onnm cheyyillarnu...njngal veed mari aadym okke pullik jolyk onnm kuzhappm illarn..sambathikaparamaaut yathoru kuzhapm illarn..ennal ipo ikka bhayankara kudi aahn..enthikke chythitum pullik maranm ennund pakshe chythillan parayum pinnem irikkunna irippil oru thonnal vanna irangi pokum..pinne rathryl bodam illand aan varunnath..joly aahnenkilm illa bhayankaramayi sambathikamayi thakarnu..aa vitilot mariyathil pinne manasamadanm enthann njn arinjitillaaa..enthlm oru pariharam paranj tharanm

  • @thurabthangal

    @thurabthangal

    10 ай бұрын

    അടുത്തുള്ള ആരെയെങ്കിലും സ്ഥലം നേരില്‍ കാണിച്ച് അഭിപ്രായം ചോദിക്കുന്നത് ആവും നല്ലത്‌... എനിക്ക് സ്ഥലം നേരില്‍ കാണാതെ പറയാന്‍ പറ്റില്ല.

  • @Nasirichu
    @Nasirichu2 ай бұрын

    Sihrinteshalyavum veedinteyum sthalathinteyum shallyavum thangal bhathilakarundo replay tharane

  • @thurabthangal

    @thurabthangal

    2 ай бұрын

    Ha

  • @muhsinamuhsi3234
    @muhsinamuhsi3234 Жыл бұрын

    Eetavum nalla sthalathinte adayalangal parayaamo

  • @thurabthangal

    @thurabthangal

    Жыл бұрын

    😁

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 Жыл бұрын

    ഉസ്താദേ പുതിയ വീട്ടിൽ കൂടിയിരുന്ന് 1.5 വർഷമായി. അതിനുശേഷം ഒരു ബർകതും കിട്ടുന്നില്ല. ക്യാഷ് പോകുന്ന വഴിയറിയുന്നില്ല. ഞാനൊരു പ്രവാസിയാണ്. ഇതുവരെ എനിക്കങ്ങനൊന്നുണ്ടായിട്ടില്ല. വീടിരുന്നശേഷമാണ് ഇതൊക്കെ തുടങ്ങിയത്. മാസം ശമ്പളം കിട്ടുന്നതും പോകുന്നതും അറിയുന്നില്ല. തീരെ പണം നിൽക്കുന്നില്ല. ഓരോ മാസവും എന്തെങ്കിലൊക്കെ കാരണം ഉണ്ടായി പണം നഷ്ടമാവുന്നു. അത് മാത്രമല്ല ആ വീട്ടിലിരുന്ന ശേഷം ഉമ്മാക് എന്നും വേദനയാണ്. ശരീരം വേദന. തെക്ക് ഭാഗത്തും കിഴക്ക് ഭാഗത്തും കാര്യമായി ഒരു ആക്ടിവിറ്റിയും ചെയ്യുന്നില്ല. എല്ലാ കാര്യങ്ങളും നോക്കിത്തന്നെയാണ് വീട് വച്ചത്. വീടിന് അതിര് കെട്ടിയിട്ടില്ല , ചിലർ പറയുന്നു അതുകൊണ്ടാണ് എന്ന് , മറുപടി തരണേ ❤❤❤

  • @thurabthangal

    @thurabthangal

    Жыл бұрын

    നേരില്‍ സമീപിക്കുക അല്ലെങ്കിൽ അടുത്തുള്ള ആരെയെങ്കിലും നേരില്‍ കാണിച്ച് അഭിപ്രായം ചോദിക്കുന്നത് ആവും നല്ലത്‌...

  • @user-ph7ub5zr6r
    @user-ph7ub5zr6r Жыл бұрын

    اَلسَّلَامُ عَلَيْكُمْ وَرَحْمَةُ اللّٰـهِ وَبَرَكاتُهُ‎🤝 എന്റെ വീട്ടിൽ അസർ നിസ്കരിക്കുന്ന സമയത്ത് നല്ലമണം ഉണ്ടാവാറുണ്ട് നീ സ്കരിക്കുമ്പോൾ സുജുദ് ചെയ്യുന്ന സ്ഥലത്താണ് മണം ഇത് നല്ലതാണോ ചീത്തയാണോ ഉസ്താദ് മറുപടി തരണം

  • @thurabthangal

    @thurabthangal

    Жыл бұрын

    നല്ല മണം നല്ലത്‌ അല്ലേ...

  • @faisalalfaiz3240
    @faisalalfaiz3240 Жыл бұрын

    പോകുവരവ് മാറിക്കിട്ടാൻ എന്ത് ചെയ്യണം .. അയല്പക്കത്തു അമ്പലം ഉണ്ട് ഞങ്ങളുടെ കിച്ചൻ ഭാഗത്തുകൂയാണ് പോകുവരവുള്ളത് വീടിനുള്ളിൽ എപ്പോഴും ഭയമാണ് എനിക്ക്..... പേടി മാറാൻ എന്ത് ചെയ്യണം ഭർത്താവില്ലപ്പോ ഭയങ്കര പേടിയാണ് വീട് കൂടിട്ടു 8 മാസം ആയി...രാവും പകലും ഒക്കെയും പേടിയാണ് എന്തെങ്കിലും നിഴൽ പോലെ അല്ലെങ്കിൽ ആരെങ്കിലും ഉള്ളതുപോലെ ഒക്കെ തോനുന്നു..കൃത്യമായിട്ട് നിസ്കരിക്കാൻ പറ്റുന്നില്ല albakara ഓതാറുണ്ട് ദിക്ർ ചെല്ലാറുണ്ട് എനിക്കറിന്നൊക്കെ ചെയ്യാറുണ്ട് എന്നിട്ടും ഉള്ളിലെ ഭയം മരുന്നില്ല

  • @rash2023

    @rash2023

    Жыл бұрын

    Niskaram onnum mudakkaruth. Aayathul kursi pathivakkukaa Quran oothukaa. Onnum pedikkandaa Allahu kaaval undu.

  • @Salah-707

    @Salah-707

    Жыл бұрын

    sister , eman vardippikkan ulla dua cheyyu ee pedi shaitanil ninnullatha , oru karyam manassilakku soorah baqara odiyal 3 divasam shaitan aa veetil kerula ella 3 divasavum odu Allahu ariyatha karyangal onnum nadakkukayilla EnshaAllah dua cheyyu , Tangal reply tarum wait

  • @hafihamdan

    @hafihamdan

    Жыл бұрын

    Bismillahi rahmani Raheem 101&41 എണ്ണം വെച്ച് ചൊല്ലി ഉറങ്ങികൊളി

  • @hafihamdan

    @hafihamdan

    Жыл бұрын

    റബ്ബ് കാക്കട്ടെ

  • @mujeebrahman-ve3ut

    @mujeebrahman-ve3ut

    Жыл бұрын

    സൈക്കോളജിസ്റ്റിനെ കാണൂ...

  • @jasnajas7722
    @jasnajas7722 Жыл бұрын

    കണ്ണേർ മാറിപോകാൻ ദുആ പറഞ്ഞു tharamo

  • @thurabthangal

    @thurabthangal

    Жыл бұрын

    വീഡിയോ ചെയ്തിട്ടുണ്ട്

  • @afsalafsal7163
    @afsalafsal7163 Жыл бұрын

    Vitil. Ammyiamma kacharakudum

  • @harifapp6936
    @harifapp6936 Жыл бұрын

    എന്റെ വീടിന്റെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ട്. താങ്കളെ കാണാൻ പറ്റുന്ന കോൺടാക്ട് നമ്പർ or ലൊക്കേഷൻ കിട്ടിയാൽ നന്നായിരുന്നു.

  • @Mom26

    @Mom26

    Жыл бұрын

    Description boxil number und

  • @thurabthangal

    @thurabthangal

    Жыл бұрын

    തൃക്കരിപ്പൂര്‍ 9847520405 തലേന്ന് വിളിച്ചു book ചെയ്ത് വരുക for booking :7025390180

  • @Ponnu799
    @Ponnu799 Жыл бұрын

    വീട് മാറി 1വർഷം കഴിഞ്ഞു തുടങ്ങി യതാണ് ഓരോ പ്രശ്നങ്ങൾ. പേടി ഉറക്കം കുറവ്. ബേജാർ.... തുടങ്ങി 🤲

  • @mohammedrafi8268

    @mohammedrafi8268

    Жыл бұрын

    ആദ്യം വിറ്റാമിൻ d3 പോയി check ചെയ്യൂ

  • @shamishami2973

    @shamishami2973

    Жыл бұрын

    സിഹ്ർ ബാധിച്ചാൽ ആണ് എനിക്കും ഇതാണ്

  • @asink998

    @asink998

    Жыл бұрын

    ​@@mohammedrafi8268 ningalk undairunno?

  • @mohammedrafi8268

    @mohammedrafi8268

    Жыл бұрын

    @@asink998 എന്താ? 😊

  • @mullarose4716
    @mullarose47169 ай бұрын

    Doorathulla sthalangal nokan pokarundo

  • @thurabthangal

    @thurabthangal

    9 ай бұрын

    പോകാറുണ്ട്. സൗകര്യം അനുസരിച്ച്

  • @yoosafvcsiydhalavi9735
    @yoosafvcsiydhalavi9735 Жыл бұрын

    Endhanu. Veedum. Parambum. Thagidu. Choodaky. Kettal. Vishadheegarikamo?

  • @thurabthangal

    @thurabthangal

    Жыл бұрын

    Thalsamath രീതികള്‍ ആണ്‌

  • @user-jv4gq6hs3z
    @user-jv4gq6hs3z Жыл бұрын

    ഉസ്താ ദ്ദെ ഞങ്ങൾ വീട് മാറി താമസിപ്പിച്ചതിന് ശേഷം എനിക്ക് കൈ ചൊറിച്ചല് ഉണ്ട് എന്താണ് പരിഹാരം

  • @thurabthangal

    @thurabthangal

    Жыл бұрын

    നേരില്‍ സമീപിച്ചു നോക്കൂ

  • @hashimrinu6971
    @hashimrinu697111 ай бұрын

    ഉസ്താദ്....കല്യാണം കഴിഞ്ഞ വീട്ടിൽ... രാത്രി ഉറക്കം ഇല്ല.. പേടി പിന്തുടരുന്നു..രാത്രി ആകുന്നത് പേടിയാണ് എന്താണ് ചെയ്യേണ്ടത്.. 🤲🏻

  • @thurabthangal

    @thurabthangal

    11 ай бұрын

    വീഡിയോ ചെയ്തിട്ടുണ്ട്

  • @anadhiljubail1704
    @anadhiljubail1704 Жыл бұрын

    വീട്ടിൽ വിറക് പുര എവിടെയി വെണ്ടത്

  • @thurabthangal

    @thurabthangal

    Жыл бұрын

    ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @suhailzaman1234
    @suhailzaman1234 Жыл бұрын

    Nabar tharo

  • @thurabthangal

    @thurabthangal

    Жыл бұрын

    9847520405

  • @sadathcpcp2597
    @sadathcpcp2597 Жыл бұрын

    ആർത്ഥവത്തിൽ ഉണ്ടാകുന്ന പൈശാചിക പ്രശ്നം എങ്ങെനെ തിരിച്ചറിയാം?

  • @thurabthangal

    @thurabthangal

    Жыл бұрын

    ലക്ഷണങ്ങള്‍ കൊണ്ട്‌

  • @ABDULAHAD-bs9eu
    @ABDULAHAD-bs9eu Жыл бұрын

    orupadu sangadathilanu njan ente kalyanam kazinjitt 18 kollamayi ithuvare sandosham enthannu arinjittilla jeevithathil barthavinte swabava dooshyam kond ente veettil 5 penkuttigalanu anmakkalilla ilaya molanu njan ente uppane njan uppa maranappedum vare ariyichilla uppa marichitt 2 kollamayi ummayum asugathilanu 2 makkalanu enik barthavinte swanavam nannagan dua undo 🤲🤲

  • @dilshandilshan4322

    @dilshandilshan4322

    Жыл бұрын

    അല്ലാഹു സന്തോഷം സമാധാനം വും നൽകി അനുഗ്രഹിക്കട്ടെ 😭😭🤲🏻🤲🏻🤲🏻

  • @thurabthangal

    @thurabthangal

    Жыл бұрын

    അലം നഷ്റഹ് സൂറത്ത് 21 പ്രാവശ്യം മഗ്രിബ്, സുബഹി ക്ക് ശേഷം ഉദ്ദേശം ശരിയായി കിട്ടാൻ എന്ന് നിയ്യത്തു ചെയ്ത് ഓതി നോക്കൂ... insha allah

  • @nooremadeena582
    @nooremadeena582 Жыл бұрын

    ചികിത്സ എവിടെ യാണ് നമ്പർ കിട്ടോ

  • @thurabthangal

    @thurabthangal

    Жыл бұрын

    Trikaripur 9847520405

  • @muneeracm2073
    @muneeracm2073 Жыл бұрын

    ഞാൻ 7വർഷം വീട് വെച് താമസം തുടങ്ങീട്ട്. എനിക്ക് എപ്പോഴും വയറിന്ന് സുഖം ഉണ്ടാകുന്നില്ല... അത് എന്തു കൊണ്ടായിരിക്കും... തങ്ങൾ പറഞ്ഞു തരുമോ... ഇവിടെ ഭയങ്കര ദാരിദ്ര്യം ഉണ്ടാക്കുന്നുണ്ട്

  • @thurabthangal

    @thurabthangal

    Жыл бұрын

    വീഡിയോ ചെയ്തിട്ടുണ്ട് അതിൽ പറഞ്ഞപോലെ ചെയ്ത് നോക്കൂ... insha allah... എന്നിട്ട് മാറ്റം ഇല്ലെങ്കില്‍ വീട് നേരില്‍ കാണിച്ച് നോക്കൂ .

  • @rinu5549
    @rinu5549 Жыл бұрын

    എനിക്കു ചെറുപ്പത്തിൽ പേടി തട്ടിയിട്ടുണ്ട്.. കോമരം തുള്ളി പോവുന്നത് കണ്ടു പേടിച്ചതായിരുന്നു...കുറേ ആയപ്പോ സങ്കടം വരുമ്പോ ഇളകലും വീഴലും ഒക്കെ ഉണ്ട്... ഇപ്പൊ പീരിയഡ്‌സ്ന്റെ സമയത്ത് ശരീരത്തിൽ നഖം കൊണ്ട് മാന്തിയ പോലെ ഒക്കെ കാണാറുണ്ട്.. അതുപോലെ കയ്യിൽ രക്ത ത്തിന്റെ സ്മെല്ലും ഉണ്ടാവാറുണ്ട്..,ഉറക്കത്തിൽ ഖബർ മയ്യത് ഓക്കെ യാണ് കാണുന്നത്.. മരണത്തിനോട് കൂടുതൽ ഭയവും തോനുന്നു... 😰

  • @rash2023

    @rash2023

    Жыл бұрын

    Niskaram onnum ozhivakkaruth. Aayathul kuri pathivaakkukkaaa Quran kaziyunna athraa oothukaa urangaan kidakkumbol 7 Aayathul kurai oodiyitt mukavum shareeravum thadavukaa thayinayinayilum bedilum oothukaa

  • @rinu5549

    @rinu5549

    Жыл бұрын

    @@rash2023 ഇന്ഷാ അല്ലാഹ് 🤲🏻

  • @thurabthangal

    @thurabthangal

    Жыл бұрын

    ഇശാ-മഗ്രിബ് ഇടയില്‍ 2 ഗ്ലാസ്സ് വെള്ളം എടുത്ത് അതിൽ ഫാത്തിഹ 3, ആയത്തുല്‍ ഖുര്‍സ്സിയ്യ് 3, സൂറത്തുല്‍ ഹഷ്ര്‍ 1, ഇഖ്ലാസ് 7, സൂറത്തുല്‍ ഫലക്ക് 7, സൂറത്തു നാസ് 7, എന്നിവ ഓതി oothi രാത്രി കിടക്കാന്‍ നേരം 1 ഗ്ലാസും രാവിലെ വെറും വയറ്റില്‍ 1 ഗ്ലാസ്സും കുടിക്കുക ഇത് 21 ദിവസം ചെയ്യുക... insha ALLAH

  • @rinu5549

    @rinu5549

    Жыл бұрын

    @@thurabthangal insha allah🤲🏻

  • @anadhiljubail1704
    @anadhiljubail1704 Жыл бұрын

    വീട്ടിൽ അലക്ക് കല്ല് എവിടെ യി വേണ്ടത്

  • @thurabthangal

    @thurabthangal

    Жыл бұрын

    ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @Ponnu799
    @Ponnu799 Жыл бұрын

    തങ്ങളെ ചിക്കത്സ എവിടെ aan

  • @Mom26

    @Mom26

    Жыл бұрын

    Discribtion boxil number und

  • @Ponnu799

    @Ponnu799

    Жыл бұрын

    @@Mom26 aano

  • @thurabthangal

    @thurabthangal

    Жыл бұрын

    Trikaripur

  • @Footballstyle542
    @Footballstyle5427 ай бұрын

    തങ്ങളെ കാണാനുള്ള റൂട്ട് number പറഞ് തരുമോ

  • @thurabthangal

    @thurabthangal

    7 ай бұрын

    നേരില്‍ കാണാന്‍:- താഴെ നമ്പറിലേക്ക് തലേന്ന് വിളിച്ചു book ചെയ്ത് വരുക for booking :7025390180 For location; 45XG+5XR maps.app.goo.gl/mMwjFSFMBDRpHtYv8

  • @fathimashaneed1223
    @fathimashaneed12239 ай бұрын

    പ്രസവശേഷം വല്ലാത്ത p

  • @pkrasheeda1861
    @pkrasheeda1861 Жыл бұрын

    Kuree paisa chodikunnu paishachika buddimutt neegan endina paisa

  • @muhammedaizzanaizzan4832

    @muhammedaizzanaizzan4832

    Жыл бұрын

    ആരാ പൈസ ചോദിച്ചത്

  • @thurabthangal

    @thurabthangal

    Жыл бұрын

    Chodichavarod chodichille?

  • @makkarmm165
    @makkarmm165 Жыл бұрын

    നിങ്ങൾ പറയുന്നതിന് എന്താണ് അടിസ്ഥാനം..... ഖുർആൻ?? ഹദീസ്?. വീട്ടിൽ കിടക്കാൻ കൊള്ളില്ല എന്ന് പറഞ്ഞ് ആളുകളെ വാടകക്ക് വിടുന്ന പരിപാടി നിങ്ങളിൽ ചിലർ ചെയ്യാറുണ്ട്.... അള്ളാഹു സൃഷ്ട്ടിച്ച ഏതു ഭൂമിയിലും വിശ്വാസിക്ക് താമസിക്കാം......

  • @thurabthangal

    @thurabthangal

    Жыл бұрын

    വീഡിയോ മുഴുവന്‍ കണ്ട് നോക്കൂ..

  • @cmengineering1774
    @cmengineering17743 ай бұрын

    Mob no....?

  • @thurabthangal

    @thurabthangal

    3 ай бұрын

    9847520405

  • @hubailmuhammed9622
    @hubailmuhammed9622 Жыл бұрын

    ശഹബാൻ മാസം കുടിയിരിക്കൽ നടത്താൻ പറ്റുമോ

  • @pmzeenath442

    @pmzeenath442

    Жыл бұрын

    എന്ത് ചോദ്യമാണ്??? ഒരു മുസ്ലിമിന് ഇത്തരം അന്ധവിശ്വാസം പാടില്ല 🙄

  • @thurabthangal

    @thurabthangal

    Жыл бұрын

    പറ്റും

  • @user-vi2cz5kv2z
    @user-vi2cz5kv2z Жыл бұрын

    ഹദ്ദാദ്‌ ഉച്ചത്തിൽ ഓതണം എന്നുണ്ടോ,,,,,,സൗ ണ്ട് കുറച്ചു ഓതിയാലും മതിയോ 🤲🏻

  • @thurabthangal

    @thurabthangal

    Жыл бұрын

    സധാരണ സംസാരിക്കുന്ന പോലെ മതി.

  • @abu6531
    @abu6531 Жыл бұрын

    മുല്ലപ്പൂ മണം എന്താ 😔

  • @thurabthangal

    @thurabthangal

    Жыл бұрын

    വീഡിയോ ചെയ്തിട്ടുണ്ട് അതിൽ പറഞ്ഞപോലെ ചെയ്ത് നോക്കൂ... insha allah...

  • @harifapp6936
    @harifapp6936 Жыл бұрын

    ചികിത്സ എവിടെയാണ് എന്നറിഞ്ഞാൽ നന്നായിരുന്നു.

  • @Mom26

    @Mom26

    Жыл бұрын

    Discription boxil number und

  • @thurabthangal

    @thurabthangal

    Жыл бұрын

    തൃക്കരിപ്പൂര്‍ തലേന്ന് വിളിച്ചു book ചെയ്ത് വരുക for booking :7025390180

  • @justopen820
    @justopen820 Жыл бұрын

    ഇത് പോലുള്ള കാര്യം ഗൾഫ് രാജ്യത് ഉണ്ടോ

  • @mohammedrafi8268

    @mohammedrafi8268

    Жыл бұрын

    ചെയ്യുന്നവർ ഇഷ്ടം പോലെ ഉണ്ട്, ഇതു ഒരു സലഫി മെന്റാലിറ്റി ഉള്ളവർ ചോദിക്കുന്ന ചോദ്യം ആണ്, പല തരത്തിൽ പ്രശ്നങ്ങൾ ഉള്ളവരെ എനിക്കു നേരിട്ട് അറിയാം അവർ അതിനു പ്രതിവിധി ചെയ്യോന്നോരും ഉണ്ട് 👍

  • @hassankcvarikkal3079

    @hassankcvarikkal3079

    Жыл бұрын

    Und enikkariyam

  • @pmzeenath442

    @pmzeenath442

    Жыл бұрын

    ആധികാരികമായി പറഞ്ഞാൽ ജിന്ന് ആണ് പ്രശ്നം. ഓരോ പ്രദേശത്തെ ആളുകളുടെ രീതി അനുസരിച്ചു ബാധിക്കുന്നദായിരിക്കും

  • @ambilathu2769

    @ambilathu2769

    Жыл бұрын

    ഉണ്ട്

  • @arifa3468
    @arifa3468 Жыл бұрын

    Thangalude number tharumo

  • @thurabthangal

    @thurabthangal

    Жыл бұрын

    9847520405

  • @abukm395
    @abukm395 Жыл бұрын

    Phone. Number. Kittumo

  • @thurabthangal

    @thurabthangal

    11 ай бұрын

    9847520405

  • @navaspp7671
    @navaspp7671 Жыл бұрын

    Phone number kittumoo

  • @thurabthangal

    @thurabthangal

    Жыл бұрын

    9847520405

  • @jaleeljallujallu8130
    @jaleeljallujallu81305 ай бұрын

    നിങ്ങളെ contact നമ്പർ വിടുമോ

  • @thurabthangal

    @thurabthangal

    3 ай бұрын

    9847520405

Келесі