പഴമയുടെ ഭംഗി നിറഞ്ഞ കൊല്ലങ്കോട് | Kollengode - One of the best Villages in India | Palakkad, Kerala

Welcome to a journey of serenity and untouched beauty in Kollengode, one of the ten most beautiful villages in India according to the 'Colors of Bharat'. This hidden gem, nestled in the heart of Palakkad, Kerala, recently garnered attention when business tycoon Anand Mahindra shared its beauty with the world.
In this video, we will wander through the best places to visit in Kollengode, which boasts an unending panorama of green paddy fields bordered by ridges, with the majestic Nelliampathi hills painting the horizon. Enjoy the simple pleasure of walking through these fields while soaking in the stunning views of numerous waterfalls cascading down the distant mountains.
Be ready to experience the true essence of rural life as we navigate the country roads of this quaint village, respecting the privacy of its inhabitants while basking in the natural beauty that surrounds us. A word of advice: to truly immerse yourself in the tranquility of Kollengode, visit on a working day to avoid the crowds.
Don't miss this journey into the heart of Kerala, where nature's beauty is in full bloom and the soul finds peace.
📍LOCATIONS 📍
Kollengode View Point: goo.gl/maps/UbPh7pm7ovcbY8wHA
Chellan Chettan Tea Shop: goo.gl/maps/ndbJhXrBuzbEuXwC6
Chinganchira Karuppuswamy Temple: goo.gl/maps/5spfBrcbGyp2rmmo7
Peringottuchery Kalam: goo.gl/maps/UJuzV2vjmZNdCPoS9
Vamala Pallavur Temple: goo.gl/maps/WADQXhEH8WGdzhPQ9
#kollengode #kerala #keralatourism

Пікірлер: 529

  • @sandeepdas1099
    @sandeepdas109910 ай бұрын

    കൊല്ലങ്കോട്ട് തൂക്കം നേർന്ന കുഞ്ഞാറ്റം കിളീ . . . . എന്ന ഗാനം ഓർമ്മവരുന്നു . . . 😘

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    😊

  • @layanaelsa2558

    @layanaelsa2558

    10 ай бұрын

    Aaa kollengode trivandrum aanu

  • @Misty559

    @Misty559

    10 ай бұрын

    അതിൽ പറയുന്ന കൊല്ലങ്കോട് തമിഴ്നാട് കന്യാകുമാരി ജില്ലയിൽ ഉള്ളതാണ്.

  • @js-yf9ig

    @js-yf9ig

    10 ай бұрын

    അതൊക്കെ പോട്ടെ എന്താ e kollengod തൂക്കം നേർന്ന എന്ന് പറഞ്ഞ 😅

  • @Misty559

    @Misty559

    10 ай бұрын

    @@js-yf9ig അത് അവിടത്തെ ഒരു ക്ഷേത്രത്തിലെ വഴിപാട് ആണ്. കൊല്ലങ്കോട് തൂക്കം എന്ന് സെർച്ച്‌ ചെയ്തു നോക്ക്

  • @jerinvkm7643
    @jerinvkm76439 ай бұрын

    അടിപൊളി സ്ഥലം നേരിൽ വന്നുകണ്ടിട്ടില്ല എന്നെങ്കിലും ഒരിക്കൽ വന്നു കാണണം കൊല്ലംകോട് 💚💚💚💚🌹🌹🌻🌻

  • @ShaanGeoStories

    @ShaanGeoStories

    9 ай бұрын

    👍👍

  • @thasleemthasli7263

    @thasleemthasli7263

    8 ай бұрын

    വന്നോളൂ എന്റെ നാട kollengode 🥰🥰

  • @nandhu8194
    @nandhu819410 ай бұрын

    എന്റെ നാട് പാലക്കാട് ❤️

  • @kalyani__7
    @kalyani__710 ай бұрын

    ഷാനിക്കാ പൊളി എന്താ ഭംഗി പാലക്കാട്‌ എന്ന് കേൾക്കുമ്പോൾ ഇപ്പോളും ഖസാക്കിന്റ ഇതിഹാസവും കരിമ്പനയും ഒക്കെയാണ് മനസ്സിൽ ❤❤❤

  • @jobinkvarghese996

    @jobinkvarghese996

    10 ай бұрын

    ഇക്ക 😃😃😃

  • @ancydavis8673

    @ancydavis8673

    5 ай бұрын

    😮

  • @arunbk5318
    @arunbk53189 ай бұрын

    വളരെ മനോഹരം, കൊല്ലംകോടും താങ്കളുടെ അവതരണവും, പെട്ടന്ന് തീർന്ന് പോയത് പോലെ, keep going all the best wishes 🥰👍🏻...

  • @mohanrajtk1780
    @mohanrajtk178010 ай бұрын

    ഷാനിക്കാ എന്റെ ഗ്രാമം... അഭിമാനം കൊല്ലങ്ങോട്... വെൽക്കം to my വില്ലജ്

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you Mohan

  • @jobinkvarghese996

    @jobinkvarghese996

    10 ай бұрын

    ഇക്ക 😄😄😄

  • @ntj3913

    @ntj3913

    10 ай бұрын

    ​@@jobinkvarghese996ഇക്ക ഏട്ടൻ ചേട്ടൻ wots the difference pls don't spread negativity.

  • @veeruAppan

    @veeruAppan

    10 ай бұрын

    Nee okke aanu aa naadinu shapam

  • @mts23188

    @mts23188

    10 ай бұрын

    Bagyavan thanne

  • @user-nq4gp7zm6b
    @user-nq4gp7zm6b10 ай бұрын

    ക്ഷേത്രവും ആ നെൽ കളവും ഒക്കെ ഒരു സിനിമ സെറ്റ് ഇട്ടത് പോലെ അതി മനോഹരം.... ഒന്ന് പോയി കാണണം.

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    ❤️👍

  • @beevimuhammed289
    @beevimuhammed28910 ай бұрын

    Super vedeo nalla bamgiyulla sthalagal adipoli shan

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you beevi

  • @AK-nj2qc
    @AK-nj2qc10 ай бұрын

    പെട്ടെന്ന് തീര്‍ന്നപ്പോle തോന്നി, പറഞ്ഞറിയിക്കാനാവാത്ത സന്തോഷം, Thank യു.

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you too 😊

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar603010 ай бұрын

    കുക്കിംഗ്‌ വീഡിയോസ് ചെയ്യുമ്പോഴുള്ള ആ അച്ചടക്കം ഇവിടെയും ഉണ്ട്... അടിപൊളി ഷോട്ടുകൾ ❤️

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    😍👍

  • @sajukumar2721
    @sajukumar27212 ай бұрын

    മനോഹരമായ സ്ഥലവും വീഡിയോയും, പോയി കാണണംന്നുണ്ട്

  • @ShaanGeoStories

    @ShaanGeoStories

    2 ай бұрын

    Thanks Saju❤️

  • @mollyjose1212
    @mollyjose121210 ай бұрын

    കണ്ണിനു കുളിർമ ഏകുന്ന കാഴ്ചകൾ...beautiful. Thank you Shaan for sharing.

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you molly

  • @manukp455
    @manukp45510 ай бұрын

    സഞ്ചാരം പ്രോഗ്രാം പോലെയുണ്ട് കേൾക്കുമ്പോൾ 😍

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    😍

  • @mathewsonia7555
    @mathewsonia755510 ай бұрын

    കൊല്ലങ്ങൾക്ക് ശേഷവും കൊല്ലങ്കോട് കണ്ണിനും,കരളിനും, കൗതുകമായി കാത്ത് സൂക്ഷിക്കുന്നു പ്രകൃതിശ്വരി നിനക്ക് നന്ദി.

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you mathew

  • @caanoop333
    @caanoop33310 ай бұрын

    Super👌 Eagerly waiting for the next video....

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you so much 😀

  • @sheeja5367
    @sheeja53674 ай бұрын

    പ്രകൃതി കനിഞ്ഞരുളിയ കൊച്ചു ഗ്രാമം.മനോഹരം👌👌👌🥰🥰

  • @ShaanGeoStories

    @ShaanGeoStories

    4 ай бұрын

    Thks Sheeja🥰

  • @MeenuDass
    @MeenuDass10 ай бұрын

    എനിക്കും ഇതു പോലുള്ള സ്ഥലങ്ങൾ കാണാൻ ആണ് ഇഷ്ടം. പ്രത്യേകിച്ച് കാടുകളും മലകളും താഴ്‌വാരങ്ങളും 🎉

  • @Dragon_lilly22

    @Dragon_lilly22

    10 ай бұрын

    എനിക്കും 😍😍പിന്നെ waterfall, പുഴ, തോട് ഒക്കെ.... Greeny places

  • @MeenuDass

    @MeenuDass

    10 ай бұрын

    Water falls, ponds, shallow rivers, and collecting rare plants that are not in our areas

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    😊🙏

  • @anilamathew9722
    @anilamathew9722Ай бұрын

    Awesome.....

  • @ShaanGeoStories

    @ShaanGeoStories

    Ай бұрын

    Many many thanks

  • @julietsonia10
    @julietsonia1010 ай бұрын

    Amazing place, mesmerising views. Short but excellent presentation. 👏👏👌

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Glad you liked it

  • @lekharani680
    @lekharani68010 ай бұрын

    Amazing 🙏🙏🙏ഇനിയും ഒത്തിരി വീഡിയോ പ്രതീക്ഷിക്കുന്നു 🙏🙏🙏🙏

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you Lekha

  • @sheelaviswam9845
    @sheelaviswam984510 ай бұрын

    Super nalla pachappu

  • @rishu.muthutyvlog7429
    @rishu.muthutyvlog742910 ай бұрын

    Wow super polichu

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you rishu

  • @sasikalagopalan1202
    @sasikalagopalan120210 ай бұрын

    സൂപ്പർ വീഡിയോ👍

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    😍👍

  • @nijajacob6659
    @nijajacob665910 ай бұрын

    വീഡിയോ പെട്ടെന്ന് തീർന്നു പോയി, എങ്കിലും മനോഹരമായ കാഴ്ചകൾ തന്നതിന് നന്ദി 🙏🥰

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    🙏🙏

  • @spicedup4726
    @spicedup472610 ай бұрын

    Wow Beautiful Panorama 👍🏼

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    😊👍

  • @orupravasi9922
    @orupravasi992210 ай бұрын

    കൊല്ലങ്കോട്ന്റെ റെസിപ്പി കിട്ടി ഞാൻ ഉറപ്പായും ടെസ്റ്റ്‌ ചെയ്ത് നോക്കും

  • @anoosharenjith1928
    @anoosharenjith192810 ай бұрын

    അതിമനോഹരി കൊല്ലംകോട്........ 👍👍

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    😍👍

  • @Aneesha_385
    @Aneesha_38510 ай бұрын

    ഗംഭീരം അതി മനോഹരം. 👍👍

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you saji

  • @riyamaryabraham8343
    @riyamaryabraham83439 ай бұрын

    Again, very short and complete! Thanks for reminding - Simplification is the ultimate sophistication!

  • @ShaanGeoStories

    @ShaanGeoStories

    9 ай бұрын

    Glad you liked it!

  • @sudhamadhu5068
    @sudhamadhu506810 ай бұрын

    മനോഹരം ❤️❤️❤️

  • @rajmenon573
    @rajmenon5739 ай бұрын

    Kollengode the Princely Kingdom of Vengunad Namdis was the most Prosperous Place of British Malabar It's mixture of all cultures .Kollengode Enshrines the Pristine Beauty of Rural Palakkad.Itsvthe favorite place of Historians and ports because of its enchanting natural beauty

  • @Familyfunvlog314
    @Familyfunvlog31410 ай бұрын

    Ohhh....... Beautiful 😍😍😍😍😍😍😍😍

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you! Cheers!

  • @jyothyrajesh8759
    @jyothyrajesh875910 ай бұрын

    What a beautiful place ❤❤

  • @lethar5804
    @lethar580410 ай бұрын

    നല്ല ഭംഗി പ്രകൃതി

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you letha

  • @mollythomas5936
    @mollythomas593610 ай бұрын

    very informative, Beautiful place to visit

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    ❤️🤝

  • @lindajacob6741
    @lindajacob67419 ай бұрын

    Nice presentation....wish to visit this place once

  • @ShaanGeoStories

    @ShaanGeoStories

    9 ай бұрын

    Always welcome

  • @revathykv8132
    @revathykv813210 ай бұрын

    Wow superb, avide jeevikunnar enthu bhagyavanmaru❤

  • @Swedishmallu
    @Swedishmallu10 ай бұрын

    നല്ല വീഡിയോ ❤..പപ്പായ പേരക്ക തുടങ്ങിയ കൃഷികൾ പെരിങ്ങോട്ടുശേരി കളത്തിന്റെ അടുത്ത് കാണാം .. അജോഷ് എന്ന യുവ കർഷകന്റെ ഫാം ആണ് അത് ഞാൻ പോയപ്പോൾ വീഡിയോ ചെയ്തിരുന്നു മണ്ണിൽ പൊരുതുന്ന അജോഷ് ഒരു മുൻ പ്രവാസി കൂടിയാണ്

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    🙏👍

  • @binicr5352
    @binicr535210 ай бұрын

    Nice presentation, 🎉🎉

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you 😋

  • @haijulal
    @haijulal10 ай бұрын

    nice selection of Location....very Good

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thanks a lot

  • @seenathmajeed8942
    @seenathmajeed894210 ай бұрын

    Wow beautiful ❤😍

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thanks 🤗

  • @saraswathikuttipurath3081
    @saraswathikuttipurath308110 ай бұрын

    നല്ല ഭംഗിയുള്ള ഗ്രാമം 👌👌

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you

  • @aleyammarenjiv7978
    @aleyammarenjiv797810 ай бұрын

    Every village in Kerala is beautiful My home in meenadom kottayam is also like a tourist spot. Full of greenery, river, small water channels in monsoon Wha. My son always talk about it. All the villages are beautiful and the love we get from our new can't be described

  • @aleyammarenjiv7978

    @aleyammarenjiv7978

    10 ай бұрын

    Neighbors

  • @HRAlJood

    @HRAlJood

    9 ай бұрын

    But the people are good at Palakkad. That is the difference between your place and palakkad.

  • @kannanamrutham8837
    @kannanamrutham883710 ай бұрын

    എന്താ ഭംഗി ശാലീന സൗന്ദര്യം ❤❤❤

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you

  • @nazeer077
    @nazeer07710 ай бұрын

    Video ishtaayi,, subscribed

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    🙏🙏

  • @rameshodukumpara8898
    @rameshodukumpara889810 ай бұрын

    Hai etta. എന്റെ. നാടാ.. ചായ. കട എന്റെ. മുത്തച്ഛൻ. ഹായ്. Etta. Good👍❤️👌

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you Ramesh

  • @ashasam9602
    @ashasam960210 ай бұрын

    Beautiful place👍♥️♥️♥️::::::pettennu theernnupoyathupole😄

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you Asha

  • @liyakadavhsegar
    @liyakadavhsegar10 ай бұрын

    മനോഹരം

  • @anujasathyan3601
    @anujasathyan360110 ай бұрын

    വളരെ മനോഹരം 👌👌👌

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    😍

  • @happyvalley1033
    @happyvalley103310 ай бұрын

    Bro, you really missed out Seethargund falls. In fact there are two ways from the parking ground. One is to the falls and the other is to the forest. You should avoid this road towards the forest and you could enjoy waterfalls which will take around. 10 minutes to reach the falls and streams. Anyway it was nice video❤

  • @pradeeppa4356
    @pradeeppa43569 ай бұрын

    കൊല്ലങ്കോട് വളരെ മനോഹരഠ

  • @geethasanthosh1082
    @geethasanthosh108210 ай бұрын

    ഷാൻ,,,. നല്ല ഭംഗി യുള്ള സ്ഥലം . സൂപ്പർ വിവരണം വീഡിയോ നല്ല ക്ലിയർ.... പെട്ടെന്നു തീർന്നുപോയത് പോലെ . ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു പറ്റുമെങ്കിൽ നെല്ലിയാമ്പതി പോവു . അവിടെയൊക്കെ കാണാമല്ലോ ഞങ്ങൾക്കും.. പറ്റിയാൽ ഞങ്ങൾക്കും പോകാമല്ലോ 👌👌👌 താങ്ക്സ് വെരി മച്ച് 🙏🙏🙏🙏

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you Geetha

  • @vipinlalvc4284
    @vipinlalvc428410 ай бұрын

    Welcome to our place brother...

  • @AjitKumar-ci6re
    @AjitKumar-ci6re10 ай бұрын

    Excellent Shaan. Best wishes to your new endeavor.

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thanks a ton

  • @jemunakg6599
    @jemunakg659910 ай бұрын

    Good presentation

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you

  • @shameena5638
    @shameena563810 ай бұрын

    Palakkad vannu Kanda pratheethi super 💗❤❤

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    😊🙏

  • @lekshmilechu7685
    @lekshmilechu76859 ай бұрын

    എന്ത് മനോഹരം ❤️❤️❤️❤️❤️

  • @ShaanGeoStories

    @ShaanGeoStories

    9 ай бұрын

    ❤️🙏

  • @mkjvd
    @mkjvd10 ай бұрын

    Wow❤

  • @sreekalabose6006
    @sreekalabose600610 ай бұрын

    Wow beautiful ❤️❤️❤️

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you so much 😊

  • @sreekutty-jn8os
    @sreekutty-jn8os9 ай бұрын

    ഞങ്ങളും പോയി... എന്തൊരു അടിപൊളി ആണെന്നോ 😍

  • @ShaanGeoStories

    @ShaanGeoStories

    9 ай бұрын

    👍🙏

  • @alishajoshik
    @alishajoshik10 ай бұрын

    Short and amazing😍

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    😊👍

  • @lillycholiyil4606
    @lillycholiyil460610 ай бұрын

    എന്തൊരു മനസ്സ് കുളിർപ്പിക്കുന്ന പച്ചപ്പ്‌. നേൽപ്പാടങ്ങൾ കാണാൻ എപ്പോളും നല്ല ഭംഗി ആണ്..

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you lilly

  • @rasiyak.s8188
    @rasiyak.s818810 ай бұрын

    Woww supper njagalde naattil athiyo 😄kuthiran tunalte aduthanu njagalde veedu orupaadu thavana kanda sthalagal anekilum kandappol santhosham thonni prakrithi enthoru bangi 🥰🥰👌🏻

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    👍

  • @RiyasRiyas-4
    @RiyasRiyas-410 ай бұрын

    😍😍👌💫👍

  • @nowfalkn282
    @nowfalkn28210 ай бұрын

    Kollaam chettaa❤nice❤

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    ❤️🤝

  • @artery5929
    @artery592910 ай бұрын

    So beautiful 🎉🎉

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you! 😊

  • @nirmalan7535
    @nirmalan753510 ай бұрын

    Very good video.... thank you...will go..sure..

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Always welcome

  • @Sharu201
    @Sharu2013 ай бұрын

    ഗായകൻ ജയചന്ദ്രൻ സാർ പാടിയത് പോലെ കിളി കൊഞ്ചും നാടിന്റെ ഗ്രാമീണ ഭംഗി. 👍👍👍👍👍👍👍

  • @ShaanGeoStories

    @ShaanGeoStories

    3 ай бұрын

    ❤️

  • @ousephmp6743
    @ousephmp674310 ай бұрын

    നല്ല വിവരണം നല്ല ഭംഗി ചെ റിയമഴ യും ഉണ്ടാ യൽ സൂപ്പർആകു० 🌹👌

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you ouseph

  • @ousephmp6743

    @ousephmp6743

    10 ай бұрын

    👍🌹

  • @judyjsh
    @judyjsh10 ай бұрын

    Pwoliiii😍😍😍

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thanks 🔥

  • @ananthusr924
    @ananthusr92410 ай бұрын

    Advance happy Onam ❤🌼

  • @geethastephen2058
    @geethastephen20583 ай бұрын

    Wow, natures bounty🎉

  • @ShaanGeoStories

    @ShaanGeoStories

    2 ай бұрын

    Thks Geetha😊

  • @rajeevanmv4600
    @rajeevanmv460010 ай бұрын

    Quality vdo bro, thanks lot.

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    My pleasure

  • @wellwisher-os1fg
    @wellwisher-os1fg10 ай бұрын

    എല്ലാ ഗ്രാമങ്ങളും ഇത് പോലെ ഭംഗിയുള്ളതായിരുന്ന.അവർ അവരുടെ ഇല്ലായ്മയിലും കൃഷിയെ കൈവിട്ടില്ല. നമ്മൾ ആധുനികതയെ കൂട്ടുപിടിച് നാട് നശിപ്പിച്ചു. അവർ അവരുടെ ഇല്ലായ്മയിലും സന്തോഷത്തോടെ ജീവിക്കുന്നു നമ്മൾ സമ്പന്നതയിലും പഴയ കാലത്തെക്കുറിച്ച് ചിന്തിച് വേദനിച്ച് ജീവിക്കുന്നു.

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    😌

  • @kavithaks5663
    @kavithaks566310 ай бұрын

    ഗ്രാമം, മനോഹാരിത എല്ലാം നന്നായി എടുത്തു അവതരണം അതിലും super🙏

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you Kavitha

  • @myworld8741
    @myworld874110 ай бұрын

    Nice presentation

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thanks a lot

  • @divyavinoj8032
    @divyavinoj803210 ай бұрын

    അവിടെ പോയി വന്ന ഒരു feel....

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you Divya

  • @KERALAPSC2.0
    @KERALAPSC2.09 ай бұрын

    NICE DESCRIPTION... SUPER VIEW. COOKING MATHRAM ALLALLE... 😀SUPER

  • @ShaanGeoStories

    @ShaanGeoStories

    9 ай бұрын

    ❤️🙏

  • @DileepKumar-oh4ym
    @DileepKumar-oh4ym10 ай бұрын

    Beautiful place.... 🤝

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Yes, thank you

  • @sudeeppm3434
    @sudeeppm343410 ай бұрын

    Beautiful

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you

  • @jijigeorge5551
    @jijigeorge555110 ай бұрын

    Shanji super 👌👍

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    😍

  • @-._._._.-
    @-._._._.-10 ай бұрын

    ശാന്തം മനോഹരം🌾🌾🌾🌾🌾

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    😍

  • @MaheshMahesh-bj2op
    @MaheshMahesh-bj2op10 ай бұрын

    അതിസുന്ദരി കൊല്ലംകോട് ❤️❤️❤️

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you 😍😍

  • @user-of8pj9hl9f

    @user-of8pj9hl9f

    10 ай бұрын

    ​@@ShaanGeoStoriesഷാൻ ചേട്ടൻ്റെ അവതരണം നന്നായിട്ടുണ്ട്?

  • @emilyjacob876
    @emilyjacob87610 ай бұрын

    Hi. ..Shaan. Super. 👌👌👌❤

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you Emily

  • @arun8623
    @arun86237 ай бұрын

    Looks very similar to my hometown Nagercoil. and there is a Kollengode too.

  • @ShaanGeoStories

    @ShaanGeoStories

    7 ай бұрын

    😊❤️

  • @sangeetharemesh725
    @sangeetharemesh72510 ай бұрын

    Njan palakkattukariyanengilum kollankode ethu vare poyettilla... Thanks jiiii🙏🙏🙏🙏🙏

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    😍🤝

  • @manojkumarmanojkumarmanoha8669
    @manojkumarmanojkumarmanoha866910 ай бұрын

    എന്റെ നാട്...കൊല്ലെങ്കോട് 🥰🥰🥰🥰

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you manoj

  • @JuliepaulChakkiath-fr6sf
    @JuliepaulChakkiath-fr6sf10 ай бұрын

    👍place.

  • @lijishavp4867
    @lijishavp486710 ай бұрын

    മനോഹരമായ സ്ഥലം

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you liji

  • @abraham1325
    @abraham132510 ай бұрын

    പൊളി ക്യാമറ വർക്ക്‌ & അവതരണവും 😊

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    🙏🙏

  • @subhashrajendran6433
    @subhashrajendran643310 ай бұрын

    superb video

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you so much 😀

  • @saleenakt7154
    @saleenakt715410 ай бұрын

    ഹായ് 👍👍

  • @neethinisreejith9698
    @neethinisreejith969810 ай бұрын

    Beautiful 😍

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you! 😊

  • @proudbharatheeyan23
    @proudbharatheeyan2310 ай бұрын

    എന്ത് ഭംഗിയുള്ള സ്ഥലം

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    😊👍

  • @Anilkumar.Cpillai
    @Anilkumar.Cpillai10 ай бұрын

    സൂപ്പർ❤❤❤

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you

  • @sreemadhu3171
    @sreemadhu317110 ай бұрын

    സൂപ്പർ 💕

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    😍

  • @pachyvlogs93
    @pachyvlogs9310 ай бұрын

    Wow👌👌

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    Thank you! Cheers!

  • @Thasleema_thachuz
    @Thasleema_thachuz10 ай бұрын

    Ith yenga area Proud moment

  • @sharmila3901
    @sharmila390110 ай бұрын

    Shan കൊല്ലംകോട് നന്നായിട്ടുണ്ട് പക്ഷെ എന്തോ ഒരു പൂർണത ഈ യാത്രയിൽ ഇല്ല 🤔

  • @anuaneesa7791
    @anuaneesa779110 ай бұрын

    Njnum nte chekkanum poyirinnuuu Iniyum ponam athrakk rasaaa 😇😇😇😇😇😇❤❤❤❤❤

  • @ShaanGeoStories

    @ShaanGeoStories

    10 ай бұрын

    😊🙏

Келесі