പഴങ്കഞ്ഞിക്ക് ഗുണങ്ങൾ ഉണ്ടാകുന്നത് എങ്ങനെ ? പഴങ്കഞ്ഞിയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ എന്തെല്ലാം ?

പഴങ്കഞ്ഞി ഇന്ന് ഏതു പ്രായത്തിലുള്ളവർക്കും പ്രിയപ്പെട്ട ഒരു പ്രഭാത ഭക്ഷണമാണ്.. പഴങ്കഞ്ഞി കഴിച്ചാൽ ശരീരത്തിന് ഉന്മേഷവും ഊർജ്ജവും കുളിർമയും ലഭിക്കുന്നത് എങ്ങനെയാണ് എന്നറിയാമോ ? പഴങ്കഞ്ഞിയിൽ ഏറെ ഗുണകരമായ ഘടകങ്ങളുണ്ട്.. പക്ഷെ അത് ലഭിക്കാൻ പഴങ്കഞ്ഞി കഴിക്കേണ്ട ഒരു രീതിയുണ്ട് . അതുപോലെ പഴങ്കഞ്ഞിയിൽ ഒളിഞ്ഞിരിക്കുന്ന ചില അപകടങ്ങളുമുണ്ട്.. വിശദമായി മനസ്സിലാക്കുക.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഇതൊരു പുതിയ അറിവായിരിക്കും
For Appointments Please Call 90 6161 5959

Пікірлер: 708

  • @DrRajeshKumarOfficial
    @DrRajeshKumarOfficial4 жыл бұрын

    2:03 : പഴങ്കഞ്ഞിയുടെ ഗുണങ്ങൾ 3:40 : പഴങ്കഞ്ഞി സ്ത്രീകള്‍ക്ക് ഗുണമാകുന്നത് എങ്ങനെ? 5:00 : വെള്ള അരിയുടെ പഴങ്കഞ്ഞി കുടിക്കാന്നത് നല്ലതല്ല എന്തു കൊണ്ട്? 6:50 : പഴങ്കഞ്ഞിയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ എന്തെല്ലാം ?

  • @Ranisha-Marakkar

    @Ranisha-Marakkar

    4 жыл бұрын

    Doctor..anganeyenkil White rice kazhich oru 1 month kond oru 2kg enkilum minimum weight koottamo?

  • @palakizh

    @palakizh

    3 жыл бұрын

    @@Ranisha-Marakkar എന്തിനാ abc abc വെറുതെ weight കൂട്ടി പ്രശ്നങ്ങൾ വില കൊടുത്തു വാങ്ങുന്നത്?

  • @kahirsharfaz7453

    @kahirsharfaz7453

    3 жыл бұрын

    സാർ.. ഇതുകൊണ്ട് ഫാറ്റ് കൂടുമോ... ഫാറ്റ് കുറക്കാൻ വേണ്ടി ഭക്ഷണം ക്രമീകരിക്കുകയും കാർഡിയോ ചെയ്യുകയും ചെയ്യുന്നു... വൈകുന്നേരം exersise ചെയ്താൽ മതിയോ..

  • @sweetieradha3723

    @sweetieradha3723

    3 жыл бұрын

    Ln

  • @mallutechy3838

    @mallutechy3838

    3 жыл бұрын

    @@palakizh bcoz underweight aayitulla ellarm evdelum chennal ayyo ithenth kolama ninak onn nannayikude dialogues from relatives and naatukars il ninn ozhivakam 😪 oru ellum kolante rodhanam

  • @sharafudheencvr
    @sharafudheencvr4 жыл бұрын

    ഒരു വിഷയം അവതരിപ്പിക്കുമ്പോൾ അതിൽ ഒരു സംശയം പോലും ഉണ്ടാകാതെ യുള്ള ഡോക്ടറുടെ ഈ അവതരണം സൂപ്പർ.

  • @Oman01019

    @Oman01019

    4 жыл бұрын

    Is this fattening?

  • @danysyrus1824
    @danysyrus18244 жыл бұрын

    പണ്ടു കാലത്ത് ആളുകൾ പഴങ്കഞ്ഞിയുയും കഴിച്ച് നന്നായി അധ്വാനിക്കുന്നു. ഇക്കാലത്തുള്ളവർ പഴങ്കഞ്ഞിയുയും കഴിച്ച് വെറും കഞ്ഞികളാകുന്നു.

  • @simplesolutions1248
    @simplesolutions12484 жыл бұрын

    രോഗങ്ങളെക്കുറിച് എനിക്കെന്തെങ്കിലും സംശയം തോന്നിയാൽ ആദ്യം നോക്കുന്നത് ഡോക്ടറുടെ വീഡിയോസ് ആണ്. എല്ലാ അറിവുകളും നന്നായിരിക്കുന്നു

  • @neerajarose8832

    @neerajarose8832

    4 жыл бұрын

    Njanum

  • @kooliyoterahman4035

    @kooliyoterahman4035

    3 жыл бұрын

    ഇത് സത്യം

  • @outofsyllabusjomonjose4773

    @outofsyllabusjomonjose4773

    2 жыл бұрын

  • @NAVINROS

    @NAVINROS

    Ай бұрын

    പലതും തെറ്റാണ് പറയുന്നത് ഉദാഹരണത്തിന് തൈരും മീൻ വറുത്തതും ശരീരത്തിന് അത്രയ്ക്ക് നല്ലതല്ല😅 കൊള്ളുകയില്ല

  • @akhilparameswar9350
    @akhilparameswar93504 жыл бұрын

    All പഴങ്കഞ്ഞി ഫാൻസ്‌

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    4 жыл бұрын

    hahahaha..

  • @jubiskitchen7254

    @jubiskitchen7254

    4 жыл бұрын

    😁

  • @manumanoj3470

    @manumanoj3470

    2 жыл бұрын

    പഴങ്കഞ്ഞി കുടിച്ചോണ്ട് കാണുന്നവരുണ്ടോ 2021 ൽ

  • @bijuzion1
    @bijuzion14 жыл бұрын

    Relevant topic.. സ്വന്തം പഴംങ്കഞ്ഞി... thank you doctor

  • @lillyjoseph4344
    @lillyjoseph43444 жыл бұрын

    സർവ്വശക്തൻ എന്നും കാത്തുപരിപാലിക്കട്ടെ സാറിനെയു ം കുടുംബത്തെയും...

  • @omanajohnson6503
    @omanajohnson65033 жыл бұрын

    പഴങ്കഞ്ഞി കുടിച്ചാലുണ്ടാകുന്ന പല സംശയങ്ങളും മാറി. Thanks Dr.

  • @cvkabshir
    @cvkabshir4 жыл бұрын

    Very informative doc ... thank you very much 👌👌👌

  • @rayantp589
    @rayantp5894 жыл бұрын

    സർ ഒരു പാട് നന്ദിയുണ്ട് .കാത്തിരുന്ന വീഡിയോയാണ്.thank you so much

  • @abcalicut4326
    @abcalicut43264 жыл бұрын

    നന്ദി. പുതിയ അറിവ് തന്നതിന്.

  • @jeffyfrancis1878
    @jeffyfrancis18784 жыл бұрын

    Good information. Thank you Dr.

  • @lijosebastian9655
    @lijosebastian96554 жыл бұрын

    Dr. So informative, thanks

  • @avishnaanhsiva5108
    @avishnaanhsiva51082 жыл бұрын

    എന്നെ പോലെ പഴങ്കഞ്ഞി ഇതുവരെ കഴിക്കാത്തവരുണ്ടോ 🤔

  • @s.jayachandranpillai2803
    @s.jayachandranpillai28034 жыл бұрын

    Very good feeling thank you Dr

  • @vinodpeter433
    @vinodpeter4332 жыл бұрын

    വളരെ നന്നായി. നന്ദി🌷

  • @krishnaprinters8409
    @krishnaprinters84092 жыл бұрын

    അറിവുകൾക്ക് നന്ദി

  • @misriyashaji6284
    @misriyashaji62844 жыл бұрын

    ഞാൻ ഇത് വരെ കഴിചിട്ടില്ല. ഇപ്പൊ പഴയതൊക്കെ തിരിച്ചു വരുന്നു . ഇത് വരെ ഇതിനെ കുറിച്ച് ഇത്രേം ഡീറ്റെയിൽസ് ആയിട്ട് ആരും പറഞ്ഞിട്ടുണ്ടാവില്ല. 👍👍

  • @shajichekkiyil
    @shajichekkiyil4 жыл бұрын

    താങ്കളുടെ അവതരണം വളരെ അധികം ഇഷ്ട്ടപ്പെടുന്നു.

  • @omanap7995
    @omanap79954 жыл бұрын

    ഡോക്ടർ ഓരോ എപ്പിസോഡും വളരെ വളരെ ഉപകാരപ്രഥമ 👍

  • @preethamp9909
    @preethamp99094 жыл бұрын

    Thank you Doctor.....

  • @anandu2705
    @anandu27054 жыл бұрын

    Thudakkam muthal avasanam vare vayil vellamurukayayirunnu.....Thank you doctor ini njan oru kalakke kalakkum.

  • @serinsrn
    @serinsrn4 жыл бұрын

    Ohh...my favorite..കൊതിപ്പിച്ചു കൊന്നു...😋

  • @lucyphiliplucyphilip490
    @lucyphiliplucyphilip4903 жыл бұрын

    Thank you Doctor very helpful information . .God bless you

  • @saranyapala3287
    @saranyapala32874 жыл бұрын

    Very precious information

  • @bijukuzhiyam6796
    @bijukuzhiyam67964 жыл бұрын

    വളരെ അത്യാവശ്യംമുള്ള അറിവ് തന്നതിന് അഭിനന്ദനങ്ങൾ

  • @kumariayyapan4907
    @kumariayyapan49074 жыл бұрын

    Valare nalla avatharanam

  • @user-fb2fm9bj9f
    @user-fb2fm9bj9f3 жыл бұрын

    *എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രാതൽ.* 👍😍👍😍👍😍

  • @prasannasundharan6692
    @prasannasundharan66924 жыл бұрын

    Good tips, thanks...

  • @abdulatkm7604
    @abdulatkm76043 жыл бұрын

    പുതിയ പുതിയ അറിവുകളാണ് വളരെ ഉപകാരമായി. ഈ പഴങ്കഞ്ഞിയിൽ ചോറിനേക്കാൾ കലോറി എത്ര കൂടുതൽ ഉണ്ടാകും

  • @sujamanjunath123
    @sujamanjunath1234 жыл бұрын

    I like pazhamkanji..😍...thank u doctor good information 🙏

  • @liyakathali8744
    @liyakathali87444 жыл бұрын

    Thank you doctor....

  • @bashabasha2396
    @bashabasha23964 жыл бұрын

    താങ്ക്‌യൂ.. സാർ.. നല്ലൊരു.. അറിവാണ്.. താങ്ക്സ്..

  • @isnbbd9265
    @isnbbd92654 жыл бұрын

    Good information Thankyou Doctor

  • @rubeenack9570
    @rubeenack95704 жыл бұрын

    Thanks Dr.

  • @DrSuchinawithTipsforLife
    @DrSuchinawithTipsforLife4 жыл бұрын

    valare nalla information aane sir...

  • @razeena2330
    @razeena2330 Жыл бұрын

    Thanks you sir useful information 😍

  • @sobhav390
    @sobhav3904 жыл бұрын

    Very good 👌 beautiful information !!

  • @chandrisworld5203
    @chandrisworld52034 жыл бұрын

    Thank you so much doctor

  • @jcak9804
    @jcak98044 жыл бұрын

    Thank you doctor...I am planning to make Pazham kanjin for my family for the very first time...so I wanted to know all about it...both the pros n cons...most of us will only assume that Pazham kanji is a super food n very healthy...but as you said for our sedantary life style it would be a mistake to have it often.... Even I have wondered how is adding all these spicy non veg gravy in kanji healthy that too when it already has curd in it... thanks for clearing my doubts about it.

  • @bijikb8912
    @bijikb89124 жыл бұрын

    താങ്ക്സ് ഡോക്ടർ 🙏

  • @roymathew7448
    @roymathew74484 жыл бұрын

    Thank you Doctor

  • @sunitharaj1730
    @sunitharaj17304 жыл бұрын

    Kurachu kanthari pottichathum chuvannulli Arinjathum Thairum uppum koodicherthanu kazhichirunnathu.dr.Video pazhaya ruchiyileck kondupoyi Thank you Dr.

  • @harikumarkunnapallysukumar3564
    @harikumarkunnapallysukumar35644 жыл бұрын

    Good message Dr thank you.

  • @vijayakumaricp9169

    @vijayakumaricp9169

    4 жыл бұрын

    Enuyum nalla karyam parayu sir Thanks

  • @VMCTALKS
    @VMCTALKS4 жыл бұрын

    Oru pazham kanji kudicha feel undu... Yethra manooharamaai aanu njglde doctor yellaam paranju tharunnathu... Yente favourite doctor : doctor rajesh Kumar sir❤️❤️❤️

  • @Shiny12326
    @Shiny123264 жыл бұрын

    Dr pazhamkanjiyum chammanthiyum adipoliya

  • @Fahmicm
    @Fahmicm2 жыл бұрын

    Well explained 👍 Cleared all the doubt related it.Thank you🙏

  • @unnikrishnanpotty2002
    @unnikrishnanpotty2002 Жыл бұрын

    Good for all,well done Dr

  • @soniazacharias9850
    @soniazacharias98504 жыл бұрын

    Thanks Doctor 👍

  • @kochukochu8722
    @kochukochu87223 жыл бұрын

    Ee arive tannatine thanks

  • @saseendranr763
    @saseendranr763 Жыл бұрын

    Dr. രാജേഷ് കുമാറിന് അനുമോദനങ്ങൾ

  • @linuannajohn9867
    @linuannajohn98674 жыл бұрын

    Thank you doctor

  • @asmilajunaid1513
    @asmilajunaid15134 жыл бұрын

    informative 💙💙. Thank you doctor

  • @shafeenaskitchen
    @shafeenaskitchen4 жыл бұрын

    താങ്ക്സ്.Dr.

  • @123_abct
    @123_abct Жыл бұрын

    My favourite ❤️😁 പഴംങ്കഞ്ഞി

  • @muhammedshamreen5914
    @muhammedshamreen59143 жыл бұрын

    *നിങ്ങളുടെ അവതരണം വേറെ ലെവൽ ആണ്*

  • @drsasimp675
    @drsasimp6754 жыл бұрын

    Very much informative...

  • @SobhanaSamraj
    @SobhanaSamraj4 жыл бұрын

    Ayyo habibe sir kothiyakanu njanividanu nsle kazhikkum thanks

  • @sajikuriyan1531
    @sajikuriyan15313 жыл бұрын

    Thanks doctor

  • @kvprasad2542
    @kvprasad25422 жыл бұрын

    ചെന്നൈ സ്റ്റാൻലി മെഡിക്കൽ കോളേജിൽ ഇതിനെ പറ്റി ഗവേഷണം നടത്തിയിരുന്നു. വയറ്റിലെ ക്യാൻസർ പോലുള്ള അസുഖങ്ങൾക്ക് വളരെ നല്ലതാണ് 🙏

  • @bhavyababu4944
    @bhavyababu49443 жыл бұрын

    You are great sir..

  • @Lostdimension
    @Lostdimension4 жыл бұрын

    പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ പഴഞ്ഞി കുടിച്ചിട്ടാണ് വന്നേ എന്ന് പറഞ്ഞ് സാർ എന്നെ കളിയാക്കുമായിരുന്നു 😂🤣 ഇപ്പോൾ ആരാ മണ്ടൻ ?!😆😂 പഴങ്കഞ്ഞി പൊളി😍🤩

  • @user-gi1kk1qx8c

    @user-gi1kk1qx8c

    2 жыл бұрын

    😂

  • @ninan1290

    @ninan1290

    Жыл бұрын

    ആ സാറിനെ എടുത്ത് അന്നേ കിണറ്റിൽ ഇടണമായിരുന്നു 😄😄😄😄

  • @anamika605

    @anamika605

    Жыл бұрын

    🤣

  • @chackomathaimathai3002

    @chackomathaimathai3002

    6 ай бұрын

    പഴങ്കഞ്ഞി കഴിച്ച് വെറുതെ ഇരിക്കുന്ന വർക്ക് എപ്പോൾ ഷുഗർ പിടിച്ചെന്നു് ചോദിച്ചാ ൽ മതി. കുട്ടികൾക്ക് കൊടുത്തിട്ട് സ്കൂളിൽ വിട്ടാൽ അവർ മന്ദന്മാർ ആയി പോകും 6:13 6:14 6:17

  • @ChinchuVs

    @ChinchuVs

    6 ай бұрын

    ​@@chackomathaimathai3002😂 padikunnavarku nallathu alla .

  • @nishasrijith3502
    @nishasrijith35024 жыл бұрын

    Good information, thank you sir

  • @sheenababu226

    @sheenababu226

    2 жыл бұрын

    Good information sir🙏👌👍

  • @Heavensoultruepath
    @Heavensoultruepath4 жыл бұрын

    Correct Dr...cheruppathil orupad kazhichitundu....hotel pazhamkanji athra seriyalla...one time kazhichu..one week ..athinte pad anubhavichu...veetilethu viswasikam.mattethu care cheyanam...allel paniyakum...homely pazhamkanji thanne nallathu...but ippol kittunna rice problem anu.....Dr msg very correct...thank u so much..

  • @jijovarghese7409
    @jijovarghese74094 жыл бұрын

    പഴങ്കഞ്ഞി സൂപ്പറാ 👌😘

  • @deepavm4871
    @deepavm48714 жыл бұрын

    Thanks

  • @alwinthomas8609
    @alwinthomas86094 жыл бұрын

    The good doctor

  • @vinuthomasvinuthomas7609
    @vinuthomasvinuthomas76094 жыл бұрын

    😊🙏🙏good msg God bless

  • @adnanck5843
    @adnanck5843 Жыл бұрын

    Ellaa samshayaghalum theernnu Thank you Dr😍😍👍

  • @newmanmedia2.254
    @newmanmedia2.2542 жыл бұрын

    Thank you dr

  • @ansonplperumpilly5552
    @ansonplperumpilly55524 жыл бұрын

    Thank you sir

  • @jessyvarghese7220
    @jessyvarghese72204 жыл бұрын

    ThAnk you doctor

  • @akhilakku1249
    @akhilakku12494 жыл бұрын

    Hormone level correct aakkumo super

  • @shaselavupalam
    @shaselavupalam4 жыл бұрын

    ഞങ്ങൾ കുറച്ചുപേർ ഇവിടെ സൗദിയിൽ സ്ഥിരമായി പഴങ്കഞ്ഞി കഴിക്കുന്നു .😍😍

  • @DilipTG

    @DilipTG

    4 жыл бұрын

    Your family in Kerala are eating Porotta.....

  • @midhunrobin8854
    @midhunrobin88544 жыл бұрын

    Sir make a vedio for cooking pots Which is the best cookware for avoid cancer

  • @saneeshsanu1380
    @saneeshsanu13804 жыл бұрын

    ഞാൻ സ്ഥിരമായി കുറേ നാളുകളായി രാവിലെ പഴങ്കഞ്ഞി കഴിക്കുന്നുണ്ട്. വീട്ടിലുള്ള സ്ത്രീകൾക്കും എളുപ്പമാണ്. രാവിലെ പണികൾ കുറയും

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    4 жыл бұрын

    do exercise also

  • @basithmirashi5484

    @basithmirashi5484

    4 жыл бұрын

    തടി കൂട്ടാൻ നല്ലതാണോ

  • @saneeshsanu1380

    @saneeshsanu1380

    4 жыл бұрын

    @@basithmirashi5484 തടി കൂടാൻ വേണ്ടിയാ കഴിച്ചു തുടങ്ങിയത്. എനിക്ക് തടി കൂടിയില്ല.

  • @jacksonmichael-tl7yh

    @jacksonmichael-tl7yh

    3 жыл бұрын

    @@saneeshsanu1380 workout cheyyanam...ennale kaaryamollu

  • @stellababyj1337
    @stellababyj13373 жыл бұрын

    Thanks doctor.enikku kanthari mulak ellathae pattillayirunnu.eni sredicholam

  • @soumyabinu4154
    @soumyabinu41544 жыл бұрын

    Pazankaji super.....anu

  • @ajoandrewsjohn5579
    @ajoandrewsjohn55794 жыл бұрын

    Adipoli 🤗🤗

  • @pmmohanan9864
    @pmmohanan9864 Жыл бұрын

    Pashamkanji is a very good food .

  • @SobhanaSamraj
    @SobhanaSamraj4 жыл бұрын

    Sir.kothiyavanu evida bagladesi kalum penkutykal kazhikkunnathu kanam njan nale kaxhikkum kothiyay sir big salute

  • @shaijudevasia1856
    @shaijudevasia18564 жыл бұрын

    Super...

  • @sajiniappu1910
    @sajiniappu19104 жыл бұрын

    Dr,,, നല്ല അവതരണം. പഴങ്കഞ്ഞി കഴിച്ച ഒരു feel.

  • @DilipTG

    @DilipTG

    4 жыл бұрын

    That means, you want to say that Dr is a Pazhamkanji.....?

  • @visakhvishu1586
    @visakhvishu15864 жыл бұрын

    Polichu dr

  • @joyxavier2130
    @joyxavier21304 жыл бұрын

    Super Dr

  • @ramchandranmenon9487
    @ramchandranmenon94874 жыл бұрын

    THANK YOU DOCTOR

  • @abbaskappan9320
    @abbaskappan93204 жыл бұрын

    കുടിക്കുന്നത്‌ സൂപ്പറാൺ

  • @muhammadshiyad1762
    @muhammadshiyad17624 жыл бұрын

    Good information, sleep talking na kurich oru video cheyyiamo

  • @njaanpc6813
    @njaanpc68134 жыл бұрын

    Dr aani rogam video pls..

  • @udayaps9635
    @udayaps96354 жыл бұрын

    Gud information

  • @suganthinib3692
    @suganthinib36924 жыл бұрын

    My favorite breakfast...ethinu pinnil ethrayere karyangal manasilakkithanna doctor nu thanks.

  • @mahindreamcatcher
    @mahindreamcatcher3 жыл бұрын

    Best protein foodsine patti explain cheyyamo

  • @yasirpk9885
    @yasirpk98854 жыл бұрын

    super sir

  • @jijyjijy7172
    @jijyjijy71724 жыл бұрын

    Please tell about hernia

  • @smithaajith-yp5kr
    @smithaajith-yp5kr7 ай бұрын

    Thank u

  • @Gkm-
    @Gkm-4 жыл бұрын

    പഴം കഞ്ഞി ശരീരത്തിന് സൂപ്പറാ പക്ഷെ ചിലർ കളിയാക്കാൻ ആയിട്ട് നമ്മളെ പഴം കഞ്ഞി എന്ന് വിളിക്കും അത് മാത്രം സഹിക്കാൻ പറ്റുന്നില്ല😁

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    4 жыл бұрын

    hahahaha..

  • @zubairvt9932

    @zubairvt9932

    4 жыл бұрын

    അതൊരു വിഷയമാക്കേണ്ട കുട്ടാ. നിങ്ങൾ കഴിച്ചോളൂ

  • @jencyabhi9311

    @jencyabhi9311

    4 жыл бұрын

    പഴം കഞ്ഞിയല്ല മാഷേ പഴങ്കഞ്ഞിയാ

  • @kumarisasi4896

    @kumarisasi4896

    4 жыл бұрын

    😁😁

  • @Gkm-

    @Gkm-

    4 жыл бұрын

    @@jencyabhi9311 അത് എന്തെങ്കിലും ആവട്ടെ ഞാൻ ഉദേശിചത് മനസ്സിൽ ആയലോ ദത് മതി😁

  • @chediyan1737
    @chediyan17374 жыл бұрын

    ഇത്രയും ഗുണമുള്ള സ്ഥിതിക് ഇനി ഇതൊന്നു try ചെയ്യണം. Thanks Dr.

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    4 жыл бұрын

    yes.. you can

  • @vikings.777
    @vikings.7774 жыл бұрын

    Sir., Chia seed, Flex seed അതുപോലെ omega 3 rich vegetarian (also benefits of omega 3) ഫുഡിനെ പറ്റി ഒരു വീഡിയോ ചെയ്‌യുമോ?????? Plz 🙏🙏🙏

  • @binupnair5256
    @binupnair52564 жыл бұрын

    Super

  • @vandipremy7753
    @vandipremy77534 жыл бұрын

    ഞാനും ഒരു പഴെക്കഞ്ഞി ഫാൻ ആണ്‌

Келесі