പാർവതിയുടെ കുറുമ്പുകൾ തുറന്നു പറഞ്ഞു 'അമ്മ' KADHA ITHUVARE | EPI 09 | Parvathy

Ойын-сауық

പാർവതിയുടെ കുറുമ്പുകൾ തുറന്നു പറഞ്ഞു 'അമ്മ'
KADHA ITHUVARE | EPI 09 | Parvathy
Click the link to watch this full episode :surl.li/ouqox
#Kadhaithuvare #RimiTomy #MazhavilManorama #manoramaMAX
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 57

  • @Suresh-bf6me
    @Suresh-bf6me3 күн бұрын

    എന്റെ ക്ലാസ്സ്‌ ടീച്ചർ ആയിരുന്നു, അമ്മ

  • @ladyagrovisionbynishasuresh
    @ladyagrovisionbynishasureshАй бұрын

    കുട്ടിക്കാലം എല്ലാവർക്കും പ്രീയപ്പെട്ടത്... ഒത്തിരി ഓർമ്മകൾ.... പ്രശസ്ത ആൾക്കാരുടെ എല്ലാരും അറിയും

  • @Sheeba-ru6zl
    @Sheeba-ru6zlАй бұрын

    രാജിസുന്ദരി

  • @user-wc2nk8kr6r
    @user-wc2nk8kr6r26 күн бұрын

    Silentkiller😂ashwathichechi🤣

  • @Sreeja123
    @Sreeja1233 ай бұрын

    സുന്ദരി പാർവ്വതി

  • @vijijayaraj7897
    @vijijayaraj789722 күн бұрын

    Parvathi❤

  • @DWARAKA555
    @DWARAKA5555 ай бұрын

    ഉർവശി ശോഭന പാർവതി 💙💙💙💙💙

  • @ciniemagallery4881

    @ciniemagallery4881

    20 күн бұрын

    രേവതി ❤❤

  • @ciniemagallery4881
    @ciniemagallery488120 күн бұрын

    പാർവതി സൗന്ദര്യത്തിൽ ഒരുപാട് അഹങ്കാരി ആണ്.. അതെങ്ങനെയാ എല്ലാരും സുന്ദരി എന്ന് പറഞ്ഞു തലേകയറ്റി വെച്ചതല്ലേ ഒരുകാലത്തു....

  • @sajnasaju1218
    @sajnasaju121810 күн бұрын

    Schoolil teacher aanennu vech ithra jaadayo.. Hycortl allallo😜

  • @sanithavijayakumar1486
    @sanithavijayakumar14865 ай бұрын

    പാർവ്വതി സിനിമയിൽ തിളങ്ങി നിന്ന കാലഘട്ടത്തിൽ പിറന്ന പെൺകുഞ്ഞുങ്ങൾക്ക് (ഹിന്ദു കുട്ടികൾക്ക്) മിക്കവർക്കും പാർവ്വതി എന്ന പേര് ആയിരുന്നു.

  • @sreekuttan7111

    @sreekuttan7111

    Ай бұрын

    ഇജ്ജ് Nona parayalle😂😂

  • @user-sx3ug4in3c

    @user-sx3ug4in3c

    Ай бұрын

    എന്ത്. പിടിച്ചില്ലേ. നിങ്ങളുടെ ആൾ കാർ ഇടണം എന്ന് പറഞ്ഞില്ല ല്ലൊ. ദേവിയുടെ പേര് ആണ്. ഞങ്ങൾ ഇട്ട് സന്തോഷിച്ചോളം​@NaseemaVm-pn1ui

  • @Kollengode_stories
    @Kollengode_stories4 ай бұрын

    Poornima chechi , entha beauty secrets....

  • @rinurayan
    @rinurayanАй бұрын

    ഇതൊക്കെ ഇത്ര പബ്ലീഷ് ചെയ്യാനുണ്ടോ എല്ലാവർക്കും ഉള്ള കുട്ടികാലമല്ലേ 🙆🙆🙆🙆🙆

  • @manjushabiju2955
    @manjushabiju2955Ай бұрын

    പണ്ട് ഇവര് ഭയങ്കര അഹങ്കാരി ആയിരുന്നു.. അവർ പറഞ്ഞിട്ടുണ്ട്..😅😅

  • @godsgift6317

    @godsgift6317

    29 күн бұрын

    Parvathy ano

  • @user-fg1gy4kb2b

    @user-fg1gy4kb2b

    29 күн бұрын

    സത്യമാണ് അഹങ്കാരിയുടെ തലപ്പത്തായിരുന്നു

  • @GangaGanga-jw6hm

    @GangaGanga-jw6hm

    28 күн бұрын

    അതെ ഞാൻ കണ്ടിട്ടുണ്ട് സിനിമയിൽ അഭിനയിച്ചു തുടങ്ങിയസമയത്ത് പക്ഷെ പാർവ്വതിയുടെ ചേച്ചിയും അനിയത്തിയും എല്ലാവരോടുംചിരിക്കും അനിയത്തിയ്ക്കു ഒരുഡാടയുമില്ലായിരുന്നു ചേച്ചിയും അങ്ങനെ തന്നെ യായിരുന്നു പാർവ്വതി യ്ക്കു ഭയങ്കര ജാടയായിരുന്നു

  • @LuckyLucky-ch9tp

    @LuckyLucky-ch9tp

    26 күн бұрын

    ​@@user-fg1gy4kb2bഅഹങ്കരിക്കാനുള്ള എല്ലാ യോഗ്യതയും അവർക്കുണ്ട് സൗന്ദര്യം, പണം, പ്രശസ്തി, നല്ലൊരു കുടുംബം അപ്പോൾപ്പിന്നെ കുറച്ചു അഹങ്കാരമൊക്ക ആകാം.

  • @Kollengode_stories
    @Kollengode_stories4 ай бұрын

    Jaada 😂😂😂😂 enikum undayirunnu ❤❤❤❤

  • @rubeenasameer677
    @rubeenasameer67728 күн бұрын

    Aniyathiku malavikayude chaya thonnunnu.

  • @solly549
    @solly5494 ай бұрын

    അഹം കാര്യ

  • @Sinayasanjana
    @SinayasanjanaАй бұрын

    🥰🥰🥰

  • @sreedevin7179
    @sreedevin71794 ай бұрын

    Ethrainnocentaaswatho

  • @jaya820
    @jaya8204 ай бұрын

    Is thisan old video?

  • @manasishiva7247

    @manasishiva7247

    4 ай бұрын

    Yes

  • @twinkle3106

    @twinkle3106

    4 ай бұрын

    Yes

  • @pachusworld6224
    @pachusworld622429 күн бұрын

    Ahagaram.

  • @Sheeba-ru6zl
    @Sheeba-ru6zlАй бұрын

    രാജി ശ്രീവിദ്യ ലുക്ക്

  • @devikasuresh5470
    @devikasuresh547026 күн бұрын

    Parvathy verum jada🫡

  • @rajasreeh313
    @rajasreeh3134 ай бұрын

    ഈ പാർവതി എന്ന നടിക്ക് വലിയ ആൾ എന്ന ഭാവം ആണ്... അഭിനയം ഇത്രയും അറിയാത്ത ഒരു നടി....അവർക്കു അഭിനയിക്കാൻ അറിയില്ല..

  • @twinkle3106

    @twinkle3106

    4 ай бұрын

    Oh fayankaram thanne avar nannayi act cheyunna valare straight forward aya sthree anu angane ullavarku ahankaram ennu thonum

  • @Nidheena

    @Nidheena

    3 ай бұрын

    😂സത്യം

  • @varshavalsan8986

    @varshavalsan8986

    Ай бұрын

    Ateeeeeeeeee enikku. Evale

  • @deepadeepus6466

    @deepadeepus6466

    Ай бұрын

    അവരുടെ ഈ കുറ്റവും കുറവും പറഞ്ഞു തന്നെ യാണ് ജയറാം അവരെ സ്വന്തം ആക്കി യത്

  • @rajasreeh313

    @rajasreeh313

    Ай бұрын

    @@deepadeepus6466 അതിന് ജയറാം കല്യാണം കഴിച്ചത് അവരുടെ ഇഷ്ട്ടം പേർസണൽ കാര്യം... അഭിനയിക്കുമ്പോൾ പാർവതിയുടെ ഭാവം പറഞ്ഞു അത്ര തന്നെ... അത് പേർസണൽ അല്ല.... കുറ്റവുമല്ല... ഓരോരുത്തർക്ക് ഓരോ രീതി....

  • @user-kg4cx2bm6b
    @user-kg4cx2bm6b4 ай бұрын

    Njangalde school il aayirunnu Bhooloka Rambla ennulla jaada

  • @godsgift6317

    @godsgift6317

    29 күн бұрын

    Parvathy ano

  • @ks8542

    @ks8542

    27 күн бұрын

    Eppo ellam poyi evarude kaalam okke poyi athanu samayam.

  • @LuckyLucky-ch9tp

    @LuckyLucky-ch9tp

    26 күн бұрын

    കാണാൻ ഭംഗിയും പൈസയുമുണ്ടെങ്കിൽ ആർക്കും അഹങ്കാരം ഉണ്ടാകും. അതിൽ വല്യ കുറ്റം പറയാനൊന്നുമില്ല. എന്റെയൊരു റിലേറ്റീവ് ന്റെ ജൂനിയർ ആയി പഠിച്ചതാണിവർ. വളരെ സുന്ദരിയായിരുന്നു എന്നുപറഞ്ഞു കേട്ടിട്ടുണ്ട്.

  • @ciniemagallery4881

    @ciniemagallery4881

    20 күн бұрын

    അഹങ്കരിക്കാൻ മാത്രം എന്നാ ഉള്ളത്. ഒരു സാധാരണ സൗന്ദര്യം.. Extra oridinary ആയിട്ട് ഒന്നുല്ല... But ഒടുക്കത്തെ അഹങ്കാരി

  • @anithaanil3914
    @anithaanil39145 күн бұрын

    ഈ രാജി paravathiyude ആരാ?

  • @TJ-fm8we
    @TJ-fm8we4 ай бұрын

    ഇതൊക്കെ എല്ലാ കുട്ടികളും ചെയ്യുന്ന കുസൃതികളല്ലേ

  • @manjushabiju2955
    @manjushabiju2955Ай бұрын

    ഫുൽ കുട്ടിയടി😅

  • @krishnabai5204
    @krishnabai52044 ай бұрын

    Sister engine marichu..? Aranyakam movie il aa മുഖം ormayundu, sisters anenu ariyillarunu...

  • @mayalakshmy5102

    @mayalakshmy5102

    3 ай бұрын

    Pimples ന് ട്രീറ്റ്മെന്റ് എടുത്തതാണ്. സൈഡ് എഫക്ട്.. ലിവർ നെ ബാധിച്ചു. 1996 മെയ്‌ 28 ന് ദീപ്തി പോയി

  • @krishnabai5204

    @krishnabai5204

    2 ай бұрын

    @@mayalakshmy5102 thanks for the reply... May her soul rest in peace 🕊️

  • @PriyajaLk

    @PriyajaLk

    27 күн бұрын

    Poornima Raji natural beauti❤❤❤

  • @susammageorge9731
    @susammageorge9731Ай бұрын

    Jada

  • @sajnasaju1218
    @sajnasaju121810 күн бұрын

    Aarde kannukal aanith.. Ammakkum, achanum illa

  • @seethalekshmi6641
    @seethalekshmi6641Ай бұрын

    Pavam e achan adukkalayil aanu kidakkunnathu .ennu .Amma strong aayi mole yum kondu shoot nu kondu poyathum ellam ivarude servant avide complete paranju nadannu. Ivar rent nu aanu thamadichathu. Ivarku igane Gama parachil

  • @reshmiak2204

    @reshmiak2204

    Ай бұрын

    Amma teacher aayirunnu. Rent ino?

  • @KSD625

    @KSD625

    29 күн бұрын

    amma bhai aaye enghane.nair family alle ivar...

  • @LuckyLucky-ch9tp

    @LuckyLucky-ch9tp

    26 күн бұрын

    വീട്ടുവേലക്കാരികൾ അങ്ങനെ പറഞ്ഞു നടന്നില്ലെങ്കിലേ അദ്‌ഭുതമുള്ളൂ. മറ്റുള്ളവരുടെ ജീവിതം കാണുമ്പോൾ അതുങ്ങൾക്ക് ഒടുക്കത്തെ കണ്ണുകടിയാണ്. ഇവരൊക്കെ പറഞ്ഞു നടക്കുന്നത് അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കില്ല. അവർ ഫിലിമിൽ അഭിനയിക്കുന്നതിനുള്ള സൗകര്യത്തിന് ട്രിവാൻഡ്രത്തു താമസിച്ചതാണ്. അല്ലാതെ സ്വന്തമായി വീടില്ലാത്തതല്ല. അവരുടെ അമ്മ ടീച്ചർ ആയിരുന്നു അച്ഛനും ജോലിയുണ്ടായിരുന്നു. അല്ലാതെ ജീവിക്കാൻ വേറേ നിവർത്തിയില്ലാത്തവരല്ല. അച്ഛൻ അടുക്കളയിൽ ആണുപോലും കിടക്കുന്നത് ഒരാളെ മാക്സിമം അവഹേളിക്കാൻ വായിൽ വരുന്നത് പടച്ചുവിടുന്ന ഓരോ നുണച്ചികൾ.

  • @bindusl4422
    @bindusl442221 күн бұрын

    Jada

Келесі