പാവം പാവം CELERIO

Автокөліктер мен көлік құралдары

AMT gear box ചിലർക്ക് ഇഷ്‌ട്ടമല്ല.അ തുകൊണ്ട് തന്നെ ഈ വണ്ടി യെ ചെലര് തള്ളി പറയുന്നു.
My number 9947370386

Пікірлер: 458

  • @prineshk9554
    @prineshk95543 жыл бұрын

    വാഗണറിനും സ്വിഫ്റ്റിനും ഇടയിൽ ഉള്ള വണ്ടിയാണ്‌ സെലേറിയോ

  • @dinupjose3932
    @dinupjose39324 жыл бұрын

    Celerio പാവമാണെങ്കിൽ പണ്ടത്തെ ഒരു ഭയങ്കരൻ ആണ് Ritz.. ആരും കാണാതെ പോയ ഒരു അന്യായ ഐറ്റം..

  • @shijomullamangalam8822

    @shijomullamangalam8822

    3 жыл бұрын

    Ys aarum kanatha poya... Oru keman tanne aayirunu ritz

  • @remyamaheshkumarpp2812

    @remyamaheshkumarpp2812

    3 жыл бұрын

    Ritz ആണല്ലോ IGNIS ആയി മാറിയത്

  • @navneeths6204

    @navneeths6204

    Жыл бұрын

    @@remyamaheshkumarpp2812 അതെ

  • @moideenkutty1966
    @moideenkutty19664 жыл бұрын

    Great... simple presentation... 🌹🌹🌹 AMT gear box നെപ്പറ്റി ഇത്ര ലളിതവും വ്യക്തവുമായി ഇതു വരെ ആരും പറഞ്ഞു കേട്ടില്ല. 👌👌👌🌹🌹🌹👍👍👍

  • @vinods4084
    @vinods40844 жыл бұрын

    മറ്റൊരു സെലീറിയോയുമായി വരുമ്പോൾ ഉറപ്പായിട്ടും ഇതിന്റെ ഡീസൽ വേരിയെന്റെനെയും കുറിച്ച് പറയാമോ 💞മറക്കല്ലേ.. നിങ്ങളുടെ എല്ലാ വീഡിയോയും സൂപ്പർ ആകുന്നുണ്ട് ചേട്ടാ... 🚙🚙

  • @urbanrider5254
    @urbanrider52544 жыл бұрын

    സബിൻ ഇക്കാ വീഡിയോസ് ഇനിയും വരട്ടെ ഫുൾ സപ്പോർട്ട് 🥰👍👍👍

  • @ayyappannair5782
    @ayyappannair57824 жыл бұрын

    Really ! very good explanation, congratulations and we can learn every thing from you ,

  • @rashidrashi8381
    @rashidrashi83812 жыл бұрын

    Wagon R ne കാൾ സൂപ്പർ ആണ് celerio

  • @Mahi-ot2lk
    @Mahi-ot2lk4 жыл бұрын

    Eshttapettu my bro ❤❤

  • @sudhiwayn8034
    @sudhiwayn80344 жыл бұрын

    Etios liva onn try cheyyamoo?

  • @josenixon1361
    @josenixon13613 жыл бұрын

    Ente car celerio aanu.nalla economical aanu,maintenance kuravaanu,easy driving aanu,oru 5 lakhs budget ettavum nalla vandy celerio zxi

  • @shershah2017
    @shershah20174 жыл бұрын

    Ikka ningde review super anu top one review vandikalude A to Z paryunna vloger 👍❤️

  • @ajinsam
    @ajinsam4 жыл бұрын

    Good Video man❤️

  • @TheRskv09
    @TheRskv094 жыл бұрын

    Tiago review katta waiting..♥️

  • @mithinchacko6408
    @mithinchacko64084 жыл бұрын

    Ikka pinneyum ormapeduthunnu ford ikon and fiesta koodi include cheyium എന്ന് ....... (വാങ്ങിക്കാൻ ആഗ്രഹിക്കുന്നു)

  • @Sidharth2020
    @Sidharth20204 жыл бұрын

    Swift nte 3 generations ne patti oru comparison video cheyyamoo...and which is the best

  • @bijoybijoy999
    @bijoybijoy9994 жыл бұрын

    വളരെ നല്ല infermation... 👍👍💪💪

  • @alntomas4774
    @alntomas47744 жыл бұрын

    Alto k10 2011 review cheyyamo.. Ikka

  • @jpjayprakash3202
    @jpjayprakash32024 жыл бұрын

    എല്ലാം കൊണ്ടും മികച്ചരീതിയിലുള്ള അറിവുകളാണ് താങ്കൾ വാഹനങ്ങളെപ്പറ്റി തരുന്നത്. ഒരുപാട് നന്ദി. ഇനി Maruti 'EECO' യുടെ ഒരു video താങ്കൾ വൈകാതെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

  • @rizwanvadakkan8851
    @rizwanvadakkan88514 жыл бұрын

    Super video Adipoli avatharanam

  • @tachukara
    @tachukara4 жыл бұрын

    നല്ല മനോഹരമായ സ്ഥലം തെരഞ്ഞെടുക്കുന്നു

  • @faisalnasee6838
    @faisalnasee68383 жыл бұрын

    വീഡിയോ അടിപൊളി AC യുടെ അവസ്ഥ ഒന്ന് പറയുമോ? വലി കുറവാണോ

  • @santhoshkumarunnikrishnank3439
    @santhoshkumarunnikrishnank34394 жыл бұрын

    അടിപൊളി ഇക്ക

  • @user-pr4gg4my4j
    @user-pr4gg4my4j3 жыл бұрын

    വാവ സുരേഷ് പാമ്പിനെ പിടിച്ചു അതിനെ കുറിച് സംസാരിക്കുന്ന പോലെ തോന്നി 😇 അറിവുള്ളവരുടെ സംസാരം കെട്ടിരിക്കാൻ തന്നെ ഒരു സുഖം .കുറെ കാര്യങ്ങൾ പഠിക്കാൻ പറ്റുന്നുണ്ട് .ഓട്ടോ മൊബൈൽ students ന് ഒരു ഉപകാരമാകും തോന്നുന്നു .ആശംസകൾ to road 100k🔥🔥🔥

  • @KERALAMECHANIC

    @KERALAMECHANIC

    3 жыл бұрын

    Thank uu

  • @mathewschacko3384
    @mathewschacko33844 жыл бұрын

    sir, e second hand Ford ikon eduthal nalla maintenance cost akumo?

  • @nishadpn5593
    @nishadpn55934 жыл бұрын

    Review cheyumbolle extra features kode ondakill athe kodi add cheythe pinne kurache slow akii paryukyanakill viewer s ine kurachekode interesting and adipwoli ayirikum -personal oppnion Sabin ika 💞

  • @shidinpt2587
    @shidinpt25874 жыл бұрын

    Celerio automatic engane undu. Second hand amt viswasichu vaagan a Patumo. Please reply

  • @libinthomas1841
    @libinthomas18414 жыл бұрын

    Chetta alto 800 inte gear idumbol smoothalla enthanithu

  • @shinjucheroth1606
    @shinjucheroth16063 жыл бұрын

    Wagor nte mukalil varunna vandiyanu celerio price nokku eni quality karyathil ayalum. Alto same anennu epolum parayunnu alto 800 cc aanu price ethrayo thazhe aanu compare chaiyanakilla. Wgonrnte doorum celerio doorum onnu adachu nokku bodyude change ariyam wagonrnekalum quality aanu body

  • @rahimsha5106
    @rahimsha51064 жыл бұрын

    ഇക്ക താങ്ക്സ് 😍

  • @praveena2700
    @praveena27004 жыл бұрын

    Useful video brother Iwant to see u brother

  • @jayarajanpadmanabhan6176
    @jayarajanpadmanabhan61764 жыл бұрын

    ഹ്യുണ്ടായ് ഇയോൺ റിവ്യു ചെയ്യാമോ.

  • @ashishsam6214
    @ashishsam62144 жыл бұрын

    2017 model wagon r vxi video cheyyamo plzz...

  • @Rahul-gs7vc
    @Rahul-gs7vc3 жыл бұрын

    ചേട്ടാ ford figo (new model) diesel second എടുക്കുമ്പോൾ എന്തൊക്കെ നോക്കണം.... ? നല്ല milege ഉണ്ട്.... 4-5 lakhil നല്ല വണ്ടി കിട്ടാനുണ്ട്.....

  • @sameeshpeettayil3193
    @sameeshpeettayil31934 жыл бұрын

    Fiat carukale kurichu progrm cheyyyumo? Fiat punto second hand car vangumbol endhoke sradhikanam?

  • @tharungvadayakkadu6863
    @tharungvadayakkadu68634 жыл бұрын

    Ikka vento tdi review chyuooo??

  • @sreejeshmsreejeshm7611
    @sreejeshmsreejeshm76114 жыл бұрын

    Bro, zen estilo k sieries ന്റെ ഒരു vedio ഇടുമോ

  • @jomonpayyappilly1345
    @jomonpayyappilly13454 жыл бұрын

    Nice bro👍

  • @ROYS011
    @ROYS0114 жыл бұрын

    Nice Video 👍

  • @harikrishnan2599
    @harikrishnan25994 жыл бұрын

    Ikka swift ന്റെ timing chaine maaran എത്ര rate ആകും

  • @Akhilfinds97
    @Akhilfinds974 жыл бұрын

    നമ്മുടെ vandi 😍

  • @abey1257
    @abey12574 жыл бұрын

    New tiago nexon, altroz റിവ്യൂ ചെയ്യണേ. പുതിയ കാല ടാറ്റ വണ്ടികൾ ഇൻഡിക്ക യുഗത്തിൽ നിന്നും എത്ര മാറിയിട്ടുണ്ട് എന്നറിയണം.

  • @sumeshsudhakaran408
    @sumeshsudhakaran4083 жыл бұрын

    Njan amt vangy used but athile manual driveil ittu odichal aa laginu pariharam aanu

  • @nidhinjose4564
    @nidhinjose45644 жыл бұрын

    Suspension in ninnum oil leak aaye , ini athu full maranoo atho service chythu use cheyyan pattumoo, local mechanic paranjju assi full maranam ennu

  • @abdulazeezpp9418
    @abdulazeezpp94184 жыл бұрын

    Chetta njan 4yer use cheyunnu celerio zxi amt ennu vare oru issu undayitilla nalla performance 👍❤️

  • @sujithrt6568
    @sujithrt65684 жыл бұрын

    2020 wagon r service cost etrayakum oru video cheyyamo

  • @ZAYYAN1980
    @ZAYYAN19804 жыл бұрын

    Suzuki Ertiga new model ഒന്ന് ചെയ്യാമോ

  • @Jz0315
    @Jz03153 жыл бұрын

    Hi. Bro. Maruti Celerio good or bad ?? Tell me plz

  • @dsk1826
    @dsk18264 жыл бұрын

    Tiago onnu review cheyyavo

  • @nithinsreevijay1180
    @nithinsreevijay11804 жыл бұрын

    Super👍

  • @jothimon8191
    @jothimon81914 жыл бұрын

    സെലീറിയോ നല്ല വണ്ടിയാണ് ഒാടിക്കാൻ നല്ല വൻണ്ടിയാണ് ഇടത്തരക്കാർക്ക് പറ്റിയ വണ്ടി

  • @faisalnasee6838

    @faisalnasee6838

    3 жыл бұрын

    ചേട്ടാ AC ഇട്ടാൽ എന്താണ് അവസ്ഥ? എല്ലാവരും പറയുന്നു വലിയ കുറവാണെന്ന് സത്യമാണോ?

  • @jothimon8191

    @jothimon8191

    3 жыл бұрын

    @@faisalnasee6838 നിരപ്പായ പാതകളിൽ അത് അനുഭവപ്പെടില്ല പക്ഷേ കിയറ്റങ്ങൾ കയറാൻ തുടങ്ങിയാൽ വണ്ടി പമ്മാൻ തുടങ്ങും അപ്പോൾ a c of ചെയ്യുക തന്നെ നിവർത്തിയോളളു

  • @f_bruce_wayne

    @f_bruce_wayne

    3 жыл бұрын

    @@faisalnasee6838 njn ise cheyyunnund... Enikithvare angane feel cheidittilla

  • @renjithkumar3169

    @renjithkumar3169

    3 жыл бұрын

    @@faisalnasee6838 njan 4 years ayi use chiyunnau. Enikku power kuraku feel chiythitila.Njan Ac ettanu travel chiyaru. munnar vangamon okkae pokarundu.ethu vare angane feel chiythillala

  • @renzv5186

    @renzv5186

    3 жыл бұрын

    @@jothimon8191Amt better pulling than its manual. I drove both.

  • @SoorejT
    @SoorejT4 жыл бұрын

    Wagnor, Alto ayi ulla comparisons nannayittund...

  • @Thihulthihul
    @Thihulthihul4 жыл бұрын

    AMT yude oru valiya porayma neutral IL vandi niruthendi varum... Hand brakeil aanu eppolum niruthendi varika...AMT gearboxinu "P" option illa...nalla kayattam,iraakam ivideyokke park cheyyal risk aakum ennu thonunu

  • @anoopgv3575
    @anoopgv35754 жыл бұрын

    Great 👍

  • @kiranwick.3370
    @kiranwick.33704 жыл бұрын

    Bro xylo video cheyamo?

  • @fayas6365
    @fayas63654 жыл бұрын

    👍😍❤️

  • @santhoshc4953
    @santhoshc49534 жыл бұрын

    2015 4s fludic verna review cheyamo

  • @SVmedia._
    @SVmedia._4 жыл бұрын

    കാപ്പിൽ ബീച്ച് 🤩

  • @kaipnazar1
    @kaipnazar14 жыл бұрын

    Super...

  • @sarathpvkl1387
    @sarathpvkl13874 жыл бұрын

    😍😍😍

  • @sumeshmanmadhan2390
    @sumeshmanmadhan23903 жыл бұрын

    Santro or celerio ഏതാണ് best choice

  • @aruljyothis8280
    @aruljyothis82804 жыл бұрын

    കാപ്പിൽ ബീച്ച്❤️❤️❤️

  • @dineshchandran453
    @dineshchandran4534 жыл бұрын

    ❤️❤️

  • @aneesh9676
    @aneesh96764 жыл бұрын

    sabikka , tata safari , tata safari 2009-2010 model …. katta waiting …. orennam vaangaananu …..

  • @Abdulmajeed-en6qf
    @Abdulmajeed-en6qf4 жыл бұрын

    Super vedio

  • @subin.c
    @subin.c4 жыл бұрын

    Celerio👍

  • @bigbassrider1364
    @bigbassrider13644 жыл бұрын

    A-star Please 🔥🔥🔥🔥🔥🔥🔥🔥

  • @abhijithsuresh4582
    @abhijithsuresh45824 жыл бұрын

    ചെറിയൊരു തിരുത്ത്..വാഗൺ ആറിനും സ്വിഫ്റ്റിനും ഇടയിൽ വരുന്ന വാഹനം ആണ് സെലേറിയോ..വാഗൺ ആറും സെലേറിയോ യും ഒരേ എൻജിൻ ആണെങ്കിലും സെലേറിയോ യില് കമ്പ്രഷൻ കൂടുതലാണ്,അതിനാൽ throttle response കൂടുതൽ ആണ്..ഗിയർ ഷിഫ്റ്റ് കൂടുതൽ മെച്ചം സെലേറിയോ ( മാനുവൽ) തന്നെ..

  • @roshinthomaskoshy115
    @roshinthomaskoshy1154 жыл бұрын

    Tata Tiago onn review cheyyamo?

  • @johnshiplet184
    @johnshiplet1844 жыл бұрын

    hello sabin, oru doubt NON ABS vehicles il ABS fit cheyyaan pattumo??

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    Yes too expincev

  • @souravs4176
    @souravs41764 жыл бұрын

    Cvt dct okke pani varuo...mechanical details parayamo

  • @fastechs5333
    @fastechs53334 жыл бұрын

    അടിപൊളി

  • @aliasaziz9996
    @aliasaziz99964 жыл бұрын

    Suzuki carry mini pick up nu celerio same engine ano? Angane ketoo...

  • @souravs4176
    @souravs41764 жыл бұрын

    Appo petrol swiftum diesel swiftum suspension different ano

  • @anoopgv3575
    @anoopgv35754 жыл бұрын

    Ikka tata Altroz oru video cheyyammo???

  • @jobinabrahamgeorge6318
    @jobinabrahamgeorge63183 жыл бұрын

    Suzuki Ignis Review cheyyamo...

  • @asifkollangana9907
    @asifkollangana99074 жыл бұрын

    vdo isttapettu.👍👍

  • @najmumrmr5891
    @najmumrmr58914 жыл бұрын

    Renault duster review cheyyo

  • @aswinashok3714
    @aswinashok37143 жыл бұрын

    😍😍😍cellerio🚗🚗

  • @adarsh7267
    @adarsh72674 жыл бұрын

    ❤❤❤❤❤❤❤❤❤

  • @navasnavas4145
    @navasnavas41454 жыл бұрын

    വണ്ടിയും ഇഷ്ടപെട്ടു കൂടെ നമ്മുടെ കാപ്പിലും

  • @ranjithk6645
    @ranjithk66454 жыл бұрын

    😍👍

  • @shaanr5483
    @shaanr54833 жыл бұрын

    കൈ വിട്ടു ഓടിക്കല്ലേ ചേട്ടാ....😊😊😊

  • @Shafi-bl8ut
    @Shafi-bl8ut4 жыл бұрын

    Haaiii saleemkaaaaa

  • @MASTERDUDE1
    @MASTERDUDE14 жыл бұрын

    Grand i10 review idumo

  • @noushadcheri1637
    @noushadcheri16374 жыл бұрын

    Ikkaaa😍😍😍

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    Yendoooooooo

  • @jimilmaanaaden1061
    @jimilmaanaaden10614 жыл бұрын

    💖💖💖💖💖💖

  • @nitinjozef7761
    @nitinjozef77614 жыл бұрын

    Sabin ikka maruti zen oru video cheyyumo

  • @muhammedkarukone352
    @muhammedkarukone3524 жыл бұрын

    Ikka pattumenkil Mercedes Benz W123 Onnu review cheyyamo pls

  • @anuanizham9950
    @anuanizham99504 жыл бұрын

    Kaapil beach , right?

  • @sajiseven8587
    @sajiseven85874 жыл бұрын

    bro volkswagen polo petrol cheyyamo???

  • @dhaneeshe3927
    @dhaneeshe39274 жыл бұрын

    A star cheyyu ikka

  • @jobingeorge7853
    @jobingeorge78533 жыл бұрын

    Waganor. 3. സിലിണ്ടർ നല്ലതാണോ ??

  • @prajinchandran3950
    @prajinchandran39503 жыл бұрын

    ചേട്ടാ. Celerio or ignis eta good

  • @maanavc231
    @maanavc2314 жыл бұрын

    Next time etios liva യെ കുറിച്ച് ചെയ്യുമോ?

  • @asifaachu2337
    @asifaachu23374 жыл бұрын

    ♥️

  • @boscoem8647
    @boscoem86474 жыл бұрын

    Ningale puliyane ikka

  • @dhineshnarayanannair5893
    @dhineshnarayanannair58934 жыл бұрын

    Superb

  • @riyasmonk3131
    @riyasmonk31314 жыл бұрын

    sabinka😍

  • @muhammadshafeeque4308
    @muhammadshafeeque43084 жыл бұрын

    Hyundai creta onn cheyyumoo

  • @abhilashsivanandan
    @abhilashsivanandan4 жыл бұрын

    ❤️❤️❤️❤️❤️

Келесі