No video

കുഞ്ഞൻ Spark........

Пікірлер: 756

  • @Tamil69973
    @Tamil699734 жыл бұрын

    Hi Mr Sabeen thank you very much your posting Spark review

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    Its 4 u sir😍😍😍😍😍😍😘😘😘

  • @Tamil69973

    @Tamil69973

    4 жыл бұрын

    @@KERALAMECHANIC thanks mister sabeen once again

  • @ramarajans02

    @ramarajans02

    4 жыл бұрын

    I searched several times with keyword "Kerala Mechanic Chevrolet Spark". finally I got it. Thanks Tamil S to get this..

  • @renjithcr311

    @renjithcr311

    4 жыл бұрын

    Tamil Nattukarum nammude channel kanunnund Alle🥰

  • @KERALAMECHANIC

    @KERALAMECHANIC

    3 жыл бұрын

    Hi

  • @rajeshcm5714
    @rajeshcm57144 жыл бұрын

    ഞാൻ 2011 മുതൽ spark ഹാൻഡ് കോൺട്രോൾഡ് കാർ ഉപയോഗിക്കുന്നു. 2 ലക്ഷം km ആയി(without regular service). ഇന്നുവരെ വഴിയിൽ കിടത്തിയിട്ടില്ല. ഡെയിലി 100 km ഓടുന്നു. I love my spark.

  • @aditipratheesh5639

    @aditipratheesh5639

    3 жыл бұрын

    ഇതിൽ പറയുന്ന അത്രക്കും വിലയുണ്ടോ സാധനങ്ങൾക്ക്

  • @themarcos9436

    @themarcos9436

    2 жыл бұрын

    @@aditipratheesh5639 വേലയൊക്കെ ഇണ്ട് പക്ഷെ നല്ല വണ്ടിയാണ് കയ്യിലുള്ളതുകൊണ്ട് പറയല്ല നല്ല suspension pinne alto നേക്കാളും കംഫർട് height ആൾട്ടോ യും ഇതും ഇണ്ട് അതുകൊണ്ടപറഞ്ഞെത് പിന്നെ പാർട്ട്‌ അത്യാവശ്യ നല്ല വിലവരുന്നുണ്ട് പാർട്ട്‌ ഒന്നുപോലും കിട്ടാത്തതില്ല ഇന്നും സാധനം കോയമ്പത്തൂർ പോയിൽകിട്ടും

  • @themarcos9436

    @themarcos9436

    2 жыл бұрын

    @@aditipratheesh5639 കാത്തിരിക്കേണ്ട avshyamillia

  • @anandgjohn

    @anandgjohn

    Жыл бұрын

    @@aditipratheesh5639 noo man...he is little bit thallu

  • @safeerpulpatta9885

    @safeerpulpatta9885

    Жыл бұрын

    Njan ippol spark yeduthu 125 km aayittund ..major pani yeduthittilla ....valla kuyappavum undaavumo

  • @digi-teckitsolutions53
    @digi-teckitsolutions533 жыл бұрын

    കഴിഞ്ഞ 13 വർഷം ആയി ഞാൻ എന്റെ സെക്കന്റ്‌ കാർ ആയി spark യൂസ് ചെയ്യുന്നു... ഇപ്പൊ 2.5 ലക്ഷം km കഴിഞ്ഞു..ഇക്ക പറഞ്ഞ പോലെ അത്ര സർവീസ് കോസ്റ്റ് ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല... പക്ഷെ ചില പാർട്സ് മുഴുവൻ ആയെ കിട്ടു.... അങ്ങനെ വരുമ്പോൾ മാത്രം ചിലവ് കൂടാം...അത്യാവശ്യം കുഴപ്പം ഇല്ലാത്ത ബോഡി ആണ്.....15-17 km millege കിട്ടും. അതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട..

  • @safeerpulpatta9885

    @safeerpulpatta9885

    Жыл бұрын

    Njan ippol spark yeduthu 125 km aayittund ..major pani yeduthittilla ....valla kuyappavum undaavumo

  • @rajeevec1595
    @rajeevec15954 жыл бұрын

    ഞാൻ 10 കൊല്ലം ഉപയോഗിച്ച വണ്ടിയാണ്, തീരെ കംപ്ലയിന്റ് ഇല്ല, നല്ല വണ്ടിയാണ്

  • @lovelythemes7422

    @lovelythemes7422

    3 жыл бұрын

    Vandi kodukkunundo

  • @annamol5820

    @annamol5820

    3 жыл бұрын

    ഹലോ.. സബിൻ ചേട്ടൻ പറഞ്ഞത് പോലെ കംപ്ലൈന്റ് ഫീൽ ചെയ്‌തോ..

  • @mohamedmubaris9200

    @mohamedmubaris9200

    Жыл бұрын

    Mileage? Njn 75000 km aaya 2010 model spark LS edukan pokukayaan Ethra mileage kittum Major issues vere enthaan Oil service oke ethra km koodumpo cheyyanam

  • @safeerpulpatta9885

    @safeerpulpatta9885

    Жыл бұрын

    Njan ippol spark yeduthu 125 km aayittund ..major pani yeduthittilla ....valla kuyappavum undaavumo

  • @jobinjohnson5095

    @jobinjohnson5095

    Жыл бұрын

    ​@@mohamedmubaris9200 aduthoo ?

  • @lalukumar.p3006
    @lalukumar.p30064 жыл бұрын

    മാരുതിയുടെ വണ്ടികൾ ഒഴിവാക്കി സ്പാർക്ക് എടുത്ത ആളാണ് ഞാൻ ഇപ്പോൾ അഞ്ചു വർഷമായി ഞാൻ ഉപയോഗിക്കുന്നു.. എനിക്ക് ഇതുവരെ ഒരു complaints വന്നിട്ടില്ല... പിന്നെ എവിടെ സ്പാർക്ക് കണ്ടാലും ഉപയോഗിക്കുന്നവരോട് ഞാൻ അഭിപ്രായം ചോദിക്കാറുണ്ട് ആരും ഇന്നേവരെ കുറ്റം പറഞ്ഞിട്ടില്ല... ബാക്കിയുള്ള വാഹനങ്ങളെ കാൾ പണി കുറവാണ് ഇതിന് .... താങ്കൾ ഇതിൻറെ നല്ല വശങ്ങൾ പറയാൻ വിട്ടു... നല്ല യാത്ര സുഖമുള്ള ഉള്ള വണ്ടിയാണ്...

  • @nirmalm6786

    @nirmalm6786

    2 жыл бұрын

    Yes... Nice car.. Me too a spark owner... Good performance in this segment

  • @mohamedmubaris9200

    @mohamedmubaris9200

    Жыл бұрын

    Bronjn 2010 model spark LS eduthu 65k, i need boot board ( back seat nu purakil vekkunna board) Spare evide nu kittum

  • @mohamedmubaris9200

    @mohamedmubaris9200

    Жыл бұрын

    89000 km odiya vandiyanu, next major service one lakh il alle cheyyendath

  • @sethu278

    @sethu278

    Жыл бұрын

    Plz number

  • @HASHIM_445

    @HASHIM_445

    Жыл бұрын

    Innale njanum oru spark owner ay

  • @thathapillybioger2696
    @thathapillybioger26964 жыл бұрын

    എനിക്കും ഉണ്ട് 2009 മോഡൽ ഫുൾ ഓപ്ഷൻ (LT) സ്പാർക്ക് കാർ. കൊച്ചി നേവൽബേയ്സിലെ ഒരു സാർ ഉപയോഗിച്ചിരുന്ന കാർ ആണ് .ഇപ്പൊ ഒരു വർഷം ആകാൻ പോകുന്നു വണ്ടി എടുത്തിട്ട് 52000 km മാത്രമേ ഓടയിരുന്നുള്ളൂ. ഞാൻ മേടിച്ചത് 112000 രൂപക്കാണ്. മെക്കാനിക്കിനെ കാണിച്ചാണ് വണ്ടിയെടുത്തത് നിലവിൽ യാതോരു കംബ്ലയിൻ്റും ഇല്ല

  • @mallose1

    @mallose1

    3 жыл бұрын

    ഇപ്പോ spark eduthal കുഴപ്പമുണ്ടോ ചേട്ടാ , ആൾട്ടോയെക്കാൾ ഭേദമല്ലേ. പണി ഒക്കെ ഒത്തിരി വരുമോ

  • @KP-xo6sr

    @KP-xo6sr

    3 жыл бұрын

    നോ.... നമ്മുടെ using പോലെ ഇരിക്കും വണ്ടിയുടെ complaints.... So correct service നടത്തി use ചെയ്യുക...... Spark is a good car for small family

  • @reshmakrishnadasnivas

    @reshmakrishnadasnivas

    Жыл бұрын

    Service centre evideyanu kochiyil

  • @afsalaaryad2206

    @afsalaaryad2206

    Жыл бұрын

    @@reshmakrishnadasnivas ചേരാനല്ലൂർ.. Lexus motors....

  • @its_me_ananthu
    @its_me_ananthu3 жыл бұрын

    Njn 3 Chevrolet models use cheythittund... Spark... Beat... & Cruze... Still using spark & cruze... Trafficil spark puli aanu... Oru minimum gap.undenklinum sukhayitt turn cheyth edukkan pattum.... & Very good acceleration... Nalla smooth aayitt keri pokum... Ithvare kodukkan manasu varunnilla..❤️❤️ spark LS (2011)❤️

  • @anandgjohn

    @anandgjohn

    Жыл бұрын

    1.80 lakzz kilometres ayyi... without proper service.. still smooth running....❤️❤️❤️

  • @fahadtk711
    @fahadtk7114 жыл бұрын

    ഞാൻ use ചെയ്തിരുന്നു... നല്ല ഹാൻഡ്ലിങ് ആണ്... വീഡിയോ ഗെയിം ഡ്രൈവ് ചെയ്യുന്ന ഫീൽ ആണ് ഡ്രൈവ് ചെയ്യുമ്പോൾ... മൈലേജ് 15 - 17 ആണ് കിട്ടിയിരുന്നു...

  • @fahadtk711

    @fahadtk711

    4 жыл бұрын

    @സിനിമ പ്രാന്തൻ complaint കുറവാ...spare rate കൂടുതലാണ് .

  • @jobyedathattil8113
    @jobyedathattil81133 жыл бұрын

    I am using this car from 2016, no issues, enough space and power. Suitable for a small family. Maintance is expense.

  • @foodiealappuzha
    @foodiealappuzha Жыл бұрын

    Spark Petrol 2007 Owner. Last month's test kazhinju. കിടിലൻ വണ്ടിയാണ്..

  • @jitheshvarghese2629

    @jitheshvarghese2629

    Жыл бұрын

    Senser പ്ലഗ് കംപ്ലയിന്റ് ആയിയിട്ടുണ്ടോ?

  • @123arunr
    @123arunr4 жыл бұрын

    127000 covered ente spark recently clutch replaced very good veh compare to alto and zen

  • @bossKL40
    @bossKL404 жыл бұрын

    1 year use cheithu almost 30000 thousand kilometers odichu.rent inum odiyirunnu.base mode without power steering .njngal pondichery vare poittund athumkond .mid option vandi aanel polikkum

  • @yramachandran
    @yramachandran Жыл бұрын

    Video ishtappettu. Karyangal valare sathysandhamaayi paranju. 100 marks.

  • @arunpbabu
    @arunpbabu3 жыл бұрын

    Thanks Ekka. But you miss one problem of spark. Its Throttle body.

  • @MahaDev-gc9rt

    @MahaDev-gc9rt

    3 жыл бұрын

    Ho satyammm

  • @jerryaluva
    @jerryaluva4 жыл бұрын

    2012 മുതൽ ഉപയോഗിച്ചു വരുന്നു (2012 model LT), cute & powerful

  • @justmedia9305

    @justmedia9305

    2 жыл бұрын

    bro milage

  • @jerryaluva

    @jerryaluva

    2 жыл бұрын

    @@justmedia9305 16-17 KMPL On highways, 13-14 in local roads

  • @justmedia9305

    @justmedia9305

    2 жыл бұрын

    2014 model ente.. 11-12 kittanullu

  • @akhilsam1434
    @akhilsam14344 жыл бұрын

    Hai chetta oripad karygal ariyan sadichu thanks

  • @ansaritm
    @ansaritm4 жыл бұрын

    ഉപകരപ്രതമായ വീഡിയോ ആശംസകള്‍

  • @vishnusuresh4629
    @vishnusuresh46294 жыл бұрын

    Chetta bolero SLX ill voice information system um driver information system vekkan pattumo

  • @vishnusuresh4629

    @vishnusuresh4629

    4 жыл бұрын

    Reply tharumo

  • @livinjohntech1006
    @livinjohntech10064 жыл бұрын

    Timing belt 60 km change cheyyanam 0r 6 years Powersteering rack complaint unde Wheel cylinder ellupam complaint avum Master cylinder onnum complaint avunnathe apurvam anne Body paka qulity anne Clutch 30 to 70 akkathe complaint avum Missing anne main complaint Spare ichri rate kuduthal anne Engine correct coolent allea engile Cheli kayrayum Wheel bearing pokum sure anne Brake shoe illaki pokarunde

  • @sreejithtechfoodtravel1146

    @sreejithtechfoodtravel1146

    4 жыл бұрын

    Alla are facts

  • @livinjohntech1006

    @livinjohntech1006

    4 жыл бұрын

    @@sreejithtechfoodtravel1146 ?

  • @sreejithtechfoodtravel1146

    @sreejithtechfoodtravel1146

    4 жыл бұрын

    @@livinjohntech1006 paranjath ellam sheriyanu

  • @livinjohntech1006

    @livinjohntech1006

    4 жыл бұрын

    @@sreejithtechfoodtravel1146 Ningalea place

  • @livinjohntech1006

    @livinjohntech1006

    4 жыл бұрын

    @@labeebcherukode6780 proper service anne engile no problem All days vandi use cheyumengile

  • @user-tl9sf4mb4p
    @user-tl9sf4mb4p4 ай бұрын

    Santro ആണോ spark ആണോ നല്ലത്

  • @jacobcherian1746
    @jacobcherian17464 жыл бұрын

    Kottyam GM motors ഇൽ almost parts available ആണ് . നല്ല service കിട്ടും .

  • @ajinmathew5543

    @ajinmathew5543

    4 жыл бұрын

    Kottayam avde

  • @woodcraftmallu2980

    @woodcraftmallu2980

    3 жыл бұрын

    Number undo aviduthe

  • @jacobcherian1746

    @jacobcherian1746

    3 жыл бұрын

    @@woodcraftmallu2980 9947044167

  • @jacobcherian1746

    @jacobcherian1746

    3 жыл бұрын

    @@ajinmathew5543 after matha hospital behind Toyota showroom .

  • @HASHIM_445
    @HASHIM_445 Жыл бұрын

    Spark adipoli ahn maruthik spair rate kuravan but pani adipich verarunnund sparkin pani kuravan spair rate anusarich athin ulla value ahn 😇

  • @sreekuttansn1184
    @sreekuttansn1184Ай бұрын

    Chetta njan spark nokkan poyi .... Timing coveril ninn oil leak ondo yenn samshayam athu enth kondi ayirikum plz reply

  • @soundhouse9842
    @soundhouse98424 жыл бұрын

    ചേട്ടാ മാരുതി suzuki A star വണ്ടി കൊള്ളാവോ??? ബഡ്ജറ്റ് കാർ ആണോ അത് ..... ആ വണ്ടിയുടെ review edaavoo?

  • @jothimon8191
    @jothimon81914 жыл бұрын

    ഉപകാരപ്രതമായ വീഡിയോ

  • @Devan-zm9cv
    @Devan-zm9cv4 жыл бұрын

    Chetta ampasider oru video cheyo

  • @donemathew603
    @donemathew6034 жыл бұрын

    ഇക്കാ ഇൻവേടർ vs ജീപ്പ് മറക്കല്ലേ 🤗👍

  • @visanthyesodharan4028
    @visanthyesodharan40284 жыл бұрын

    Maruthi ecco ഒന്ന് റിവ്യൂ ചെയ്യണേ

  • @user-xg9ho3hj1i
    @user-xg9ho3hj1i25 күн бұрын

    ഞാൻ ഉപയോഗിക്കുന്നെ ഉണ്ട് 2008 മോഡൽ ഇതുവരെ ഒരു കുഴപ്പവും ഇല്ല.

  • @Akshay-xs1wf
    @Akshay-xs1wf4 жыл бұрын

    Marutiyude 1000cc enginekal power und e vandik, segment il most powerfull vandi aa

  • @jyothismgeorge6013

    @jyothismgeorge6013

    4 жыл бұрын

    Enthinu wagon r odikanam just cheriya alto k10 odichal thiravunaa preshnamee ulluu japanese cars for life🥰🥰😘

  • @Akshay-xs1wf

    @Akshay-xs1wf

    4 жыл бұрын

    @@mystory5651 ente veetil randum und bro, 2013 model spark and 2018 model wagonr. Load keriyal pickup spark ina(4cylinder ). Wagonr has light steering . No feel and feedback

  • @Akshay-xs1wf

    @Akshay-xs1wf

    4 жыл бұрын

    @@jyothismgeorge6013 randum same k10 3cylinder engine aa

  • @mystory5651

    @mystory5651

    4 жыл бұрын

    @@Akshay-xs1wf ethra load undenkilum power kick aayal kseries engine aanu better... spark only hav an initial kick.. pinne verum shokam aanu..

  • @Akshay-xs1wf

    @Akshay-xs1wf

    4 жыл бұрын

    @@mystory5651 enik angane toonitila, k12 and k15 nallatha. Also spark engine has more life than k10

  • @renjithkr3018
    @renjithkr30184 жыл бұрын

    Alto k10 old model chaiyyavo

  • @roopeshr9651
    @roopeshr9651 Жыл бұрын

    Njan edukkan plan undayirunnu...enu Venda...kaaranam enik kurach doubt aayirunnu, genuine aayittulla kaaryangalanu paranjath...

  • @RoshanRoshan-j1s
    @RoshanRoshan-j1s8 күн бұрын

    Spark എന്റെ ജീവൻ ❤️❤️❤️❤️❤️❤️

  • @koshyabraham4275
    @koshyabraham42754 жыл бұрын

    Expecting Tata Tiago Mechanical review soon All the best, Going Good.

  • @Akshay-xs1wf

    @Akshay-xs1wf

    4 жыл бұрын

    Disadvantages e parayan undavu bro, tiago, altroz il oke varuna 3cylinder engine kollila

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    Right

  • @shamnaspa9703
    @shamnaspa9703 Жыл бұрын

    Mood poyi mood poyi 😀 vandi edukkan irunna njan,🥲

  • @vyshak2791
    @vyshak27914 жыл бұрын

    Ikka maruthi 800 4speed mpfi cheyyumoo plzz

  • @mujeebrahmantp6254
    @mujeebrahmantp62544 жыл бұрын

    Ikka ore poli aane no raksha .....😍😍

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    😘😘😘😘😘

  • @alanjoji7122
    @alanjoji71224 жыл бұрын

    Chetta tata safari cheyyaamo Orupaadu pudhiyadhumalla ennaal pazhayadhumalla nammude Big B cinemayi mammokka use cheyunna model safari pls chetta

  • @vishnudath3488
    @vishnudath34884 жыл бұрын

    Salim ikka renault logan review cheyyumo

  • @AroLogan43

    @AroLogan43

    4 жыл бұрын

    Enik und bro

  • @fastechs5333
    @fastechs53334 жыл бұрын

    ഇക്ക അടുത്തത് astar മാറിപോവരുത് മറക്കരുത് pls pls pls

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    Marakkillaa

  • @muhammediqbal8149

    @muhammediqbal8149

    4 жыл бұрын

    @@KERALAMECHANIC njanum waiting aan

  • @fastechs5333

    @fastechs5333

    4 жыл бұрын

    Ok thanks

  • @fastechs5333

    @fastechs5333

    4 жыл бұрын

    ഞാൻ waiting.......

  • @Abhilash_c_bhaskaran

    @Abhilash_c_bhaskaran

    4 жыл бұрын

    Njanum.

  • @ykr9477
    @ykr94773 ай бұрын

    Mileage ethiranu?

  • @Shellycherus
    @Shellycherus4 жыл бұрын

    nissan micra petrol mechanical review expecting .and all the best for the show

  • @aneesh6262
    @aneesh62624 жыл бұрын

    Bhai bolero picup vandi onnu review chayamo.onnu vagan ayirunno.review chaythal enikk valare useful ayirikkum...

  • @DeepuDeepu-ko8uq
    @DeepuDeepu-ko8uq2 ай бұрын

    എഞ്ചിനോയിൽ ഗ്രേയ്ഡ് പറയാമോ

  • @ratheeshm8562
    @ratheeshm85624 жыл бұрын

    Ekka maruti 800 onnu cheyyavo

  • @sidharthmurali8523
    @sidharthmurali85234 жыл бұрын

    ചേട്ടാ Honda Brio യെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?

  • @shibushibubinu9044
    @shibushibubinu90444 жыл бұрын

    Fiat punto review cheyyanam

  • @avinnadhkrishnaks659
    @avinnadhkrishnaks6594 жыл бұрын

    Sabin chetta satha Maruti 800nte review cheyumo please

  • @n.e.dsufiyan3216
    @n.e.dsufiyan32164 жыл бұрын

    2008 model maruthi zen estilo vidio cheyyamo

  • @safinoachira9652
    @safinoachira96524 жыл бұрын

    Ikaa corolla Altis onnu review chyavoo??

  • @shyamandtechnology
    @shyamandtechnology4 жыл бұрын

    പുറമെ നിന്ന് വരുന്ന പല കമ്പനികളുടെയും കാറുകൾ വിദേശത്തെ അവസ്ഥക്ക് മാച്ച് ആവുന്ന രീതിയിൽ നിർമിച്ചവയാണ്. അമേരിക്കയിലൊക്കെ മുറ്റവും റോഡും ഒരേ ലെവലിൽ ആയ അവസ്ഥയിൽ ഓടുന്ന കാറുകൾക് സസ്പെന്ഷന് ഒരു തകരാറും വരില്ല. അതേ വണ്ടി ഇവിടെ കൊണ്ടുവന്നാൽ സസ്പെന്ഷന് ഇടക്ക് ഇടക്ക് മാറ്റേണ്ടി വരുന്നത് സ്വാഭാവികം

  • @harisharis5880
    @harisharis58804 жыл бұрын

    I 20 diesal 2011 oru video chayyaamo

  • @yesudasstephen6607
    @yesudasstephen66074 жыл бұрын

    fiat punto/evo വീഡിയോ ഒന്നു ചെയ്യാമോ?

  • @nithinkabraham4272
    @nithinkabraham42724 жыл бұрын

    Another helpful review from Sabin ikka (Specially dedicated to middle class family like me). Thanks ikka

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    😍

  • @amal-a872
    @amal-a8724 жыл бұрын

    ഇക്ക force traveller ഒരു റിവ്യൂ ചെയ്താൽ എലാ ടാക്‌സികർകും ഒരു ഗുണമുള്ള കാര്യം ആയിരിക്കും

  • @nabeelknejim7969
    @nabeelknejim79694 жыл бұрын

    Plz maruti 800 old model carburator and mpfi video cheyanam very urgent

  • @anishkm007
    @anishkm0074 жыл бұрын

    Sabin chetta 7seater Renault lodgy 110 ps onnu review cheyyamo..?? 7seater eadukunnavarku ethoru upakaram aakum

  • @adhu_n5893
    @adhu_n58932 жыл бұрын

    Spark nte lower arm , alto 800 nte suite aaakki fit cheyyam enn mechanic parayunnu, kuzapam undo?

  • @richumarkoseroy6745
    @richumarkoseroy67454 жыл бұрын

    Bro, Mikkavarum ella vandiyum vannu but zen estilo petrol vannilla.. Katta waiting..

  • @anustech5303
    @anustech53034 жыл бұрын

    Ford figo petrol engine problems and service costs explained

  • @adarshkarayi3675
    @adarshkarayi36754 жыл бұрын

    Honda City zx2006 review cheiyyo

  • @johaanjosephrubin1861
    @johaanjosephrubin18614 жыл бұрын

    Spark te cooling fan a/c illel work cheyyanulla repair costly anno

  • @vibinwilson1182
    @vibinwilson11824 жыл бұрын

    Super video Zen petrol onu review cheyamo

  • @shivoham2255
    @shivoham22554 жыл бұрын

    ikka.....toyota corolla altis 2008 model petrol review cheyyu please.

  • @TrolexGaming231
    @TrolexGaming23110 ай бұрын

    Njan ippo eaduthu eanth avumo eantho

  • @nikhil916
    @nikhil9164 жыл бұрын

    4 ലക്ഷത്തിന് താഴെ വരുന്ന പെട്രോൾ second hand വണ്ടികളുടെ review cheyu. 1) Swift 2) Nissan Micra 3) Hyundai i20 4) Honda City 5) Mahindra Scorpio 6) Hyundai Eon 7) Volkswagen Polo 8) Volkswagen Vento / Jetta 9) Skoda Octavia 10) Ford Fiesta 11) Honda City 12) Figo Aspire 13) Fiat Punto 14) Mahindra verito

  • @Nk-di6ef
    @Nk-di6ef4 жыл бұрын

    Honda accord 2010 onnu ചെയ്യാമോ പ്രധീക്ഷിക്കുന്നു

  • @anumk2881
    @anumk28814 жыл бұрын

    Fiat linea നല്ല വണ്ടിയാണോ

  • @pradeepkumarr1907
    @pradeepkumarr19074 жыл бұрын

    Chetta Fiesta Classic diesel cheyyumo?

  • @joreactz3323
    @joreactz33234 жыл бұрын

    ചേട്ടാ alto k10 2010 to 14 model vandi onnu review cheyyaaamo....

  • @riyatalks6777

    @riyatalks6777

    4 жыл бұрын

    kzread.info/dash/bejne/pYeY0dRvd9y6Z5s.html മാരുതി Alto k10 vxi 2010 -2013 old Alto k10 അറിയേണ്ടതെല്ലാം

  • @vishnurudraksha2554
    @vishnurudraksha25544 жыл бұрын

    Fiat Punto review cheyyumo

  • @akshaisuresh5421
    @akshaisuresh54214 жыл бұрын

    Fiat punto inte review kudi cheyamo?

  • @JilbinpJoy
    @JilbinpJoy4 жыл бұрын

    Scotty kimler channelinte music aaanallo!?😀

  • @9947959191
    @99479591914 жыл бұрын

    Safari 4x4 , pajero cheyyumo ????

  • @thahawafymamba6774
    @thahawafymamba67744 жыл бұрын

    എല്ലാം വിജയിപ്പിക്കട്ടെ

  • @soorajnewton9408
    @soorajnewton94084 жыл бұрын

    Pollli broo

  • @shamsukv3189
    @shamsukv31894 жыл бұрын

    Tata altroz review cheyyumo pleas

  • @nsvlogzz6819
    @nsvlogzz68193 жыл бұрын

    Chaverlet optra ls nty oru video idaamo

  • @ishanjoby7012
    @ishanjoby70123 жыл бұрын

    Matis onn review cheyyamo🙏🙏

  • @fzbz-creations2662
    @fzbz-creations2662 Жыл бұрын

    Sparkinu coolent koodathe radiator water koodi fill cheyyanundo

  • @bavamkd3700
    @bavamkd37004 жыл бұрын

    അംബാസ്സഡർ ചെയ്യുമോ

  • @sharjah709
    @sharjah7092 жыл бұрын

    ഞാൻ എടുത്തു പെട്ടു, മൈലജ് 6 or 7 kmpl 😬, എന്തെങ്കിലും വഴി ഉണ്ടോ?

  • @shiva9764

    @shiva9764

    Жыл бұрын

    10 kittendathanu

  • @hareeshameed2979
    @hareeshameed29794 жыл бұрын

    Ikka 2000 to 2005 modelil honda city ano baleno or lancer ithil etha nalla vandi

  • @vigneshkalikavu2072
    @vigneshkalikavu20724 жыл бұрын

    Ikka bolero review cheyyumo..

  • @anandusukumar4594
    @anandusukumar4594 Жыл бұрын

    Maintainece kooduthalanoo idutha preshnam avoo

  • @nitheeshbaby1048
    @nitheeshbaby10484 жыл бұрын

    2018 model wagner വീഡിയോ ഒന്നു ചെയ്യാമോ ചേട്ടാ.

  • @anandusukumar4594
    @anandusukumar4594 Жыл бұрын

    Spark nalla vandi ano

  • @ramarajans02
    @ramarajans024 жыл бұрын

    Thanks for this video.. I am searching Used car so watched most of reviews since last week.. I from chennai.. Thank U Man

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    Love uuu

  • @aneeshpganeeshpg831
    @aneeshpganeeshpg8314 жыл бұрын

    നല്ല ഉറപ്പുള്ള വണ്ടിയാണ് ചെലവ് കുറവാണ് എഞ്ചിൻ മോശമാണ് ത്രോട്ടിൽ സീനാണ് പ്രശ്നം കബനി മാത്രമേ ECM program ചെയ്ത് തര തൊള്ളു സ്ലോ സ്പീഡ് നിക്കൂല Ac ഇട്ടാൽ വണ്ടി ഓഫാവും സൂപ്പറല്ലെ കപ്ളറുകൾ ECM ന്റെ അടക്കം മോശമാണ് പിന്നെ തല കുത്തിമറിഞ്ഞാലും ചെക്ക് എഞ്ചിൻ തെളിയും നല്ല ഭംഗിയാ

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    ഈ സി എം പ്രോഗ്രാമിങ് ഇപ്പോ ഒരുപാട് അടുത്തുണ്ട്. ഓ ബി ഡി അനാലിസിസ് അത്യാവശ്യം ഞാനും ചെയ്യുന്നുണ്ട്. തൽക്കാലം സ്പാർക്ക് ബീറ്റ് പെട്രോള് തുടങ്ങിയ വണ്ടികളുടെ ന്യൂ അപ്ഡേഷൻ വേർഷനും എല്ലാം തന്നെ പെയ്ഡ് വേർഷനിൽ ഓൺലൈനിൽ ലഭിക്കുന്നുണ്ട്. തീർച്ചയായും വണ്ടിയുടെ ത്രോട്ടിൽ ബോഡി കംപ്ലൈൻറ് കാണിക്കാറുണ്ട് അത് റിപ്പയർ ചെയ്യാവുന്ന കാര്യങ്ങളെ ഉള്ളൂ. പലപ്പോഴും ഈ സി എം ആയിരിക്കില്ല പ്രശ്നം സെൻസറുകളുടെ യും വയറിങ് കളുടെയും പ്രശ്നങ്ങൾ ആവാൻ ആയിരിക്കും ഏറ്റവും കൂടുതൽ സാധ്യത.

  • @anoop5063
    @anoop50634 жыл бұрын

    Ikka fiat punto video cheyamo

  • @user-hw2rx5hp3g
    @user-hw2rx5hp3g2 ай бұрын

    നമ്മൾ ആക്സിലറേഷൻ കൊടുക്കുമ്പോൾ കുറച്ച് കഴിഞ്ഞ് ആക്സിഡേഷൻ നിന്ന് കാലെടുക്കുമ്പോൾ ഇത് ആർപിഎം നല്ലോണം കൂടിപ്പോകുന്നു. പിന്നെ ഗിയർ മാറ്റുന്ന സമയത്തും ആക്സിലേറ്ററിന് കാലെടുത്താൽ കീറി ചേഞ്ച് ചെയ്യാൻ സമയത്ത് റൈസിങ് ഉണ്ട്

  • @user-hw2rx5hp3g

    @user-hw2rx5hp3g

    2 ай бұрын

    Reason arrekilum parayamooo

  • @rajuak7459
    @rajuak74594 жыл бұрын

    Chettaa alto k10 patti ith pole onnu cheyyammoo maarakalleee plzzz

  • @vinayakancmohan9001
    @vinayakancmohan90012 жыл бұрын

    Spark start cheyithu idumpol ulla rpm etherayanu onnu parayamo. Karanam enta vandi half clutch nikkan bhingara padanu off ayii povaa. Aralum onnu rply tharanaa

  • @pandemonium541
    @pandemonium5413 жыл бұрын

    ഇതിന്റെ ac repairinu ഒരുപാടു പൈസ ആകുമോ

  • @ananthuag5528
    @ananthuag55284 жыл бұрын

    Chetto swift petrol 2015 model review cheyo? Ipazthe putiya modelinta thott munpulla model..

  • @vipinraj6321
    @vipinraj63214 жыл бұрын

    എന്റെ വണ്ടി 2007 മോഡൽ WagonR ആണ്‌. AC യിലും AC ഇല്ലാതെയും എത്രത്തോളം മൈലേജ് വ്യത്യാസം വരും എന്ന് പറഞ്ഞു തരാമോ. Non AC യിൽ 17 വരെ കിട്ടുന്നുണ്ട്. അതുപോലെ AC fan Speed മൈലേജുമായി എന്തെങ്കിലും ബന്ധം ഉണ്ടോ? Please replay തരാമോ.. WagonR 2006-2010 ഒരു വീഡിയോ ചെയ്യില്ലെ.. കാത്തിരിക്കുന്നു.. ❤️

  • @manukmanu4010

    @manukmanu4010

    2 жыл бұрын

    വേറൊരു ചാനലിലുണ്ട് ഡീറ്റൈൽ ചെക് ചെയ്യു

  • @sachinks7903
    @sachinks79034 жыл бұрын

    Mahindra Logan review cheyamo

  • @KL-oo7zs
    @KL-oo7zs4 жыл бұрын

    Qualis full review ചെയ്യാമോ

  • @vaisakhrk8760
    @vaisakhrk87604 жыл бұрын

    പഴയ വാഗൺ R ചെയ്യാൻ പറ്റുവോ ഇല്ലേ? എനിക്ക് ഇപ്പൊ അറിയണം...

  • @KERALAMECHANIC

    @KERALAMECHANIC

    4 жыл бұрын

    Cheyyaaam

  • @anasvp4085

    @anasvp4085

    4 жыл бұрын

    Hahah

  • @vipinraj6321

    @vipinraj6321

    4 жыл бұрын

    @@KERALAMECHANIC pls do.. wagonR 2006-2010

  • @princeprincejohn967

    @princeprincejohn967

    4 жыл бұрын

    😀

  • @JJkmn487

    @JJkmn487

    3 жыл бұрын

    Low milage, insurence 4250

  • @Usedcarspathanamthitta
    @Usedcarspathanamthitta3 жыл бұрын

    പത്തനംതിട്ടയിൽ spark കൊടുക്കാൻ ഉണ്ടോ

Келесі