'പാവം ജീസസ്' സങ്കടം പങ്കുവെച്ച് പാട്ടുവേദിയിലെത്തിയ മാലാഖക്കുട്ടി...

Ойын-сауық

90+ ആപ്ലിക്കേഷനിൽ ഫോക്കസ് പോയിന്റ്സ് പഠിക്കൂ...
ബോർഡ് എക്സാമുകൾക്ക് സ്വന്തമാക്കൂ 90+ മാർക്ക്...
ഇപ്പോൾ തന്നെ Download ചെയ്യൂ 90+ My Tuition App..
Download 90+ My Tuition App now: play.google.com/store/apps/de...

Пікірлер: 637

  • @sajisamuel2452
    @sajisamuel24523 жыл бұрын

    ശരിക്കും മേഘനമോൾ ഒരു അത്ഭുതം തന്നെയാണ് . കുഞ്ഞുങ്ങളിലൂടെ ദൈവം സംസാരിക്കുന്നു എന്നു പറയുന്നത് സത്യം തന്നെ . ഈ കുഞ്ഞിന്റെ അക്ഷര സ്പുടത പ്രത്യേകം എടുത്തു പറയാം. God bless you mol .

  • @geejajoseph5971

    @geejajoseph5971

    3 жыл бұрын

    God bless you molu

  • @thankammajoseph566

    @thankammajoseph566

    2 жыл бұрын

    Congratulations. God bless you

  • @johnalexander5246

    @johnalexander5246

    2 жыл бұрын

    Wonderful child

  • @revathyrajeev3562

    @revathyrajeev3562

    2 жыл бұрын

    @@thankammajoseph566 my

  • @sreejano8186

    @sreejano8186

    2 жыл бұрын

    Q,0

  • @premasukumaran5373
    @premasukumaran53732 жыл бұрын

    സുന്ദരികുട്ടിയെ ആരും കണ്ണുവെയ്ക്കാതിരിക്കട്ടെ ♥♥♥

  • @annakuttyjoseph7237

    @annakuttyjoseph7237

    2 жыл бұрын

    0p0 P

  • @binimolvincent2488
    @binimolvincent24883 жыл бұрын

    മറ്റു എല്ലാ പാടിനേക്കാളും ഒരു പ്രേത്യേകഥയാണ് നമ്മുടെ യേശു അപ്പന്റെ പാട്ട്...... ❤️❤️

  • @indurani5533

    @indurani5533

    3 жыл бұрын

    എല്ലാം നല്ലത്.. പ്രത്യേകിച്ച് സംഗീതം.. അതിൽ.. യേശു, Maheshwaram അള്ളാ എല്ലാം ഒന്ന്..

  • @sradhamaniamma2518

    @sradhamaniamma2518

    3 жыл бұрын

    999999999999999999o9oooooooooooo

  • @sradhamaniamma2518

    @sradhamaniamma2518

    3 жыл бұрын

    U

  • @joshyvarghese7521

    @joshyvarghese7521

    3 жыл бұрын

    Yes.

  • @geethasajan8729

    @geethasajan8729

    2 жыл бұрын

    Ella mathangaludeyum saramsam onnu thanne anu. Ethu daivangalude patinum athinteyhaya akarshanavum divinity um undu ennu manasilakoo. Athinu onninu mathramayi oru prathyekathayum illa

  • @shailabeegam5160
    @shailabeegam51602 жыл бұрын

    ഒരു പാട് ഇഷ്ടം ഉള്ള ഒരു പാട്ട്. ഈ പാട്ടു കേട്ടാൽ അറിയാതെ കണ്ണ് നിറയും. മോൾ നല്ലതു പോലെ പാടി..

  • @prakasanprhsakarp6751
    @prakasanprhsakarp67513 жыл бұрын

    മാലാഖ എന്ന് പറഞ്ഞാൽ..,.. അത് മേഘന മോളല്ലാതെ മറ്റാരാണ്... 🙏🌹🙏

  • @almamaria9839
    @almamaria98393 жыл бұрын

    മേഘന,... ഈശോ അനുഗ്രഹിക്കട്ടെ ഈ സഗീത വിരുന്നു നൽകിയതിന്...... പാവം ഈശോയെ കാണിച്ചു തന്നതിന്....

  • @achuchacko3340
    @achuchacko33403 жыл бұрын

    സത്യത്തിൽ ഇ കൊച്ചുങ്ങൾ ഇയ്തെല്ലാം കാണാതുപടി ച്ചു പാടുന്നത് ഭയകരം God bless her

  • @subaidhaeh7101

    @subaidhaeh7101

    2 жыл бұрын

    oh Holy Spirit ! Pour blessings on this innocent girl

  • @srdonaelizabeth3638
    @srdonaelizabeth36383 жыл бұрын

    മേഘ്ന കുട്ടി മിടുക്കി മോള്. ദൈവത്തിൻ്റെ വരദാനമാണ് മോള്. ദൈവം മോളെ ഇനിയും ഒരുപാട് അനുഗ്രഹിക്കട്ടെ.🙏👍💐

  • @usharajasekar9453

    @usharajasekar9453

    3 жыл бұрын

    Meghna kutty jesus love's you ❤ ❤

  • @psarojini1694

    @psarojini1694

    2 жыл бұрын

    Mekhna's Bhavam in song great 👍

  • @girijagirija4789

    @girijagirija4789

    2 жыл бұрын

    മേഘന കുട്ടിക്ക് 1000 ചുംബനം

  • @johnvarkey1681

    @johnvarkey1681

    2 жыл бұрын

    Megna is a great Talent.

  • @Rinkurinku-ik8ei
    @Rinkurinku-ik8ei3 жыл бұрын

    😍😍യേശുഅപ്പ മോളുട്ടിയെ അനുഗ്രഹിക്കും 😘😘😘😘

  • @sherlydavis4666
    @sherlydavis46663 жыл бұрын

    യേശുവിനെപറ്റി മോളു പറഞ്ഞ വാക്കുകൾ ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു. Thanku mole. Thanku . Sooooper

  • @joshyvarghese7521

    @joshyvarghese7521

    3 жыл бұрын

    Yes

  • @ANNAMCRETION1717

    @ANNAMCRETION1717

    2 жыл бұрын

    😂nee ഏതാടാ

  • @aleyammasamuel1830

    @aleyammasamuel1830

    2 жыл бұрын

    Youngest girl in the “Top Voice”.I mean the youngest contestant in this show Mekhna is very talented and intelligent girl.My love and prayers for her.Praying for all of your Judges,and contestants. May God’s Blessings be with you all..Enjoying ur singing show.♥️

  • @arafafu1235
    @arafafu12352 жыл бұрын

    മാലാഗ കുട്ടിയുടെ ആക്ഷനും സംസാരവും കണ്ടിരിക്കാൻ നല്ല രസമാണ്. Cute molus

  • @indiraraveendran8469
    @indiraraveendran84693 жыл бұрын

    മോൾക്ക് ചക്കര ഉമ്മ ദൈവം എന്നും കൂടെ ഉണ്ടാകും മോൾക്ക്,❤️❤️❤️😘😘😘😘 നല്ല നല്ല Song എടുത്ത് വരിക കാത്തിരിക്കുന്നു

  • @vijaymukundan703

    @vijaymukundan703

    2 жыл бұрын

    Meghna megana megana

  • @ibyvarghese8272

    @ibyvarghese8272

    2 жыл бұрын

    Meghnakutty. Ee. Paattu. Padunnathinu. Munbu. Jesus. Paavam. Ennu. Paranjappol. Urakke. Karanju. Jesusinu. Umma. KoduThu. Ennu. Paranjappoll. Hrudhayathill. Thonniyathu. Meghna. Oru. Maalaaka. Kunju. Kunjinu. Sarva. Chakthanaaya. Jesusinte. Samrakshannam. Unndaavatte.

  • @sureshkc9198
    @sureshkc91983 жыл бұрын

    പാവം എന്ന് പറഞ്ഞ മോൾക്ക്‌ എന്താ പറയാ മോളെ ദൈവം ഉറപ്പായും രക്ഷിക്കും ദൈവത്തിന്റെ രക്ഷ എന്നും ഉണ്ടായിരിക്കട്ടെ

  • @shylajaroy6972

    @shylajaroy6972

    3 жыл бұрын

    Amen

  • @georgemammen6651

    @georgemammen6651

    3 жыл бұрын

    Lĺpĺll

  • @elizabethsamuel257

    @elizabethsamuel257

    3 жыл бұрын

    Mekhnakutty super song. Ģod bless you.

  • @sabuemathew

    @sabuemathew

    2 жыл бұрын

    Jesus bless you mole

  • @br.lawrencedsoza665

    @br.lawrencedsoza665

    2 жыл бұрын

    6

  • @jojijoseph7098
    @jojijoseph70983 жыл бұрын

    മോളുടെ വാക്കുകളിൽ നിന്നും ഒരു ധ്യാനം കൂടിയ പ്രതീതി. മാലാഖ പറയുന്നതുപോലെ. ഒരു ഈശോ ഉമ്മ🙏

  • @marypalathinkal5332

    @marypalathinkal5332

    2 жыл бұрын

    റീ നെയിം ആണ് അത് സംഭവിച്ചത് അതാണ് ഏറ്റവും ചെറുത്

  • @pjroy5052

    @pjroy5052

    2 жыл бұрын

    ഇതു തന്നെയാണ് christianity .യുടെ business trick. ദയനീയത. തമാശ എന്താണ് എന്ന് വച്ചാൽ..... സ്വയം രക്ഷിക്കാൻ പറ്റാത്ത ഈ മനുഷ്യൻ ആണ് ലോകം ഞാൻ രക്ഷിക്കുമെന്നു വീമ്പു പറയുന്നത്🤣🤣🤣🤣

  • @neenadavid6523

    @neenadavid6523

    2 жыл бұрын

    @@marypalathinkal5332 and

  • @bhul3960
    @bhul39602 жыл бұрын

    എന്റെ പ്രീയപ്പെട്ട പാട്ട് എടുത്തു പാടിയതിനു ഒരുപാട് നന്ദി 🙏😘😘😘😘

  • @csmsistersmnpt8708
    @csmsistersmnpt87083 жыл бұрын

    Great 👌. Jesus ന്റെ ഒരു പാട്ടു ഇങ്ങനത്തെ പ്രോഗ്രാമിന് ആദ്യമായിട്ടാണ് കേൾക്കാൻ സാധിച്ചത്. ഒത്തിരി സന്തോഷം തോന്നി.. Jesus Christ മേഘനമോളെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @babyaugustin1564

    @babyaugustin1564

    3 жыл бұрын

    V nice

  • @sajilapm8434

    @sajilapm8434

    3 жыл бұрын

    Nice chakkarakuttee

  • @annapeter5633

    @annapeter5633

    3 жыл бұрын

    Chakkarakutty 👌👌👌👌👌

  • @ayishamk8877

    @ayishamk8877

    3 жыл бұрын

    @@babyaugustin1564 ju y6

  • @KlillyKLILLY-di7hh

    @KlillyKLILLY-di7hh

    2 жыл бұрын

    V. Nice

  • @muraleedharanmm2966
    @muraleedharanmm29662 жыл бұрын

    എത്ര നിഷകളങ്കമായ മനസ് ....നന്ദി ... സ്നേഹവും സഹാനുഭൂതിയും ഉള്ള മോളുട്ടി.... ആയുഷ്മാൻ ഭവഃ :🌹

  • @josekj404
    @josekj4042 жыл бұрын

    മെഹന കുട്ടി ഒരു മാലാഖ തന്നെ. ഇത് മാലാഖയുടെ ശബ്ദം. എല്ലാവിധ അനുഗ്രഹങ്ങളുമുണ്ടക്കട്ട

  • @rakeshav9113
    @rakeshav91133 жыл бұрын

    ഈ പാട്ട് മേഘന മോളു മത്സരത്തിനു വേണ്ടി പാടിയതാണെങ്കിലും ശരിക്കും ഈ പാട്ട് സർവശക്തൻ പോലും ആസ്വദിച്ചുകാണും❤അവന്റെ മേൽനോട്ടവും കാരുണ്യവും ഉണ്ടാകട്ടെ ❤

  • @maheshnm275

    @maheshnm275

    3 жыл бұрын

    Sarvashakthan youtubum kandirikkale

  • @anujose6876
    @anujose68762 жыл бұрын

    ഈ മോളെ കണ്ടുകൊണ്ടിരിക്കുന്നത് തന്നെ ഒരു സന്തോഷമാണ് 😍

  • @likhithakuttappan.k7658
    @likhithakuttappan.k76583 жыл бұрын

    അക്ഷരസ്പുടത..... ഓരോ വാക്കുകളും പറക്കി പറക്കി എടുത്ത് പറയുന്നു, ഉച്ചാരശുദ്ധി എന്നും ഉണ്ടാകട്ടെ മേഘ്നകുട്ടി 😍😍😍😍😍😍😍😍😍😍😍😍😍

  • @vargheset7001

    @vargheset7001

    3 жыл бұрын

    ഉച്ചാരണ ശുദ്ധി

  • @ppgopi8739

    @ppgopi8739

    3 жыл бұрын

    More spelling mistakes in your comments.

  • @PradeepKumar-xh6px

    @PradeepKumar-xh6px

    2 жыл бұрын

    സ്ഫുടത പെറുക്കി ഉച്ചാരണശുദ്ധി

  • @jayankarayil2149

    @jayankarayil2149

    2 жыл бұрын

    Super song.

  • @johnempire5988
    @johnempire59882 жыл бұрын

    വളരെ മനോഹരമായ ഗാനം, മുതിര്‍ന്നവര്‍ക്കുപോലും പാടാന്‍ ബുദ്ധിമുട്ടാണ്, ഈ ചെറിയകുട്ടിക്ക് തന്നെകൊണ്ട് ആവുന്നതുപോലെ പാടി.... നന്നായിരിക്കുന്നു.

  • @babysasi7503

    @babysasi7503

    2 жыл бұрын

    വെരിവെരിഗൂഢപെര്ഫോര്മെൻസ്. മേഘട്

  • @madhavant9516
    @madhavant95162 жыл бұрын

    Heard this song for the first time and loved it. Great lyrics and music and this little singer has done full justice to it. She looks too cute and sounds too sweet. Best wishes to her.

  • @lathikakumari8354
    @lathikakumari83543 жыл бұрын

    എൻെറ മോളെ It's really a God given gift you have. Amazing performance at this small age. Love you cutee

  • @rosilypaul9772
    @rosilypaul97723 жыл бұрын

    ഓ jesus ഈ കുഞ്ഞിനെ അനുഗ്രെഹികേണമേ.

  • @vimalasr4289

    @vimalasr4289

    2 жыл бұрын

    Jesus bless her 🙏🙏🙏

  • @celineaugustine6152
    @celineaugustine61523 жыл бұрын

    മാലാഖകുട്ടിയെ യേശുനാഥൻ അനുഗ്രഹിക്കട്ടെ

  • @reethajose7310
    @reethajose73103 жыл бұрын

    ഭാവത്തോടെ,ശ്രുതിയോടെ,താളത്തോടെ സ്പൂടത യോടെ പാടുന്നകൂഞ്ഞെ നീന്നെ ദൈവം അനുഗ്രഹിക്കെടെ

  • @leelathomas4016

    @leelathomas4016

    3 жыл бұрын

    God biessed molu

  • @elizabethjacob6820
    @elizabethjacob68203 жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള മോൾ ❤😘

  • @priyamvada.
    @priyamvada.3 жыл бұрын

    ചിത്രശലഭമേ സുഗന്ധം ഗാനം പാടി പറന്നു പറന്നു പറന്നു ഉയരങ്ങളിൽ എത്താൻ ദൈയ്‌വം അനുഗ്രഹിക്കട്ടെ... 👌❤❤❤❤❤

  • @Lezithavp
    @Lezithavp3 жыл бұрын

    ഇതിനേക്കാൾ നല്ല ഒരു മാലാഖയെ വേറെ എവിടേം കിട്ടൂല ...

  • @sulaikhamammootty293

    @sulaikhamammootty293

    2 жыл бұрын

    യേശുമഹേശ നെ ആദുഷ്ഠ കാലത്തിനു കഴിഞ്ഞിട്ടില്ല പൊന്നു മോളെ ..യേശു ഇനിയും ഈ ലോകത്തിൽ വരും.40 വർഷം ഇവിടെ ഭരിക്കും എല്ലാ കള്ളന്മാരെയും എല്ലാ കൊള്ളക്കാരെയും നശിപ്പിക്കും എന്നിട്ട് ഒരു നല്ല ഭരണം അപ്പോഴത്തെ ജനങ്ങൾക്ക് കാഴ്ച വെക്കും.പക്ഷെ ഈക്കാര്യം ചിലരൊന്നും വിശ്വസിക്കില്ല അന്ന് ജീവിച്ചിരിക്കുന്ന ആളുകളുടെ കൂട്ടത്തിൽ നമ്മലുണ്ടാകുമോ ആവോ. ചിലപ്പോൾ മേഘ്‌ന പൊന്നുമോൾ ഉണ്ടായിരിക്കും ദൈവം അനുഗ്രഹിക്കട്ടെ

  • @lucyvarkey7717

    @lucyvarkey7717

    2 жыл бұрын

    👍👍👍

  • @sahouse2881

    @sahouse2881

    2 жыл бұрын

    @@sulaikhamammootty293 ,.

  • @raziibrahim4186
    @raziibrahim41862 жыл бұрын

    മേഘന 😍I❤️u മോൾക് കണ്ണ് തട്ടാതെ ഇരിക്കട്ടെ ദൈവത്തിന്റെ അനുഗ്രം എപ്പോളും ഉണ്ടാകട്ടെ 🥰🥰🥰

  • @daisysebastian1552
    @daisysebastian15523 жыл бұрын

    Thank you molu ,ഞാൻ നേരത്തെ കമൻ്റിൽ എഴുതിയിരുന്ന ഒരു ക്രിസ്ത്യൻ ഭക്തിഗാനം പാടി യി രുന്നെങ്കിൽ എന്ന് , നന്നായിരുന്നു മോളേ

  • @padmavathyammal5437

    @padmavathyammal5437

    3 жыл бұрын

    Kippbio

  • @likhithakuttappan.k7658
    @likhithakuttappan.k76583 жыл бұрын

    കുട്ടികൾ എത്ര നിഷ്കളങ്കരാണ് 😍😍😍😍😍😍😍😍😍😍😍😍😍

  • @jobithomas3174
    @jobithomas31743 жыл бұрын

    Meganakutti 💐💐 thank you so much select this song💐💐🌹🌹

  • @reenavarghese1501
    @reenavarghese15012 жыл бұрын

    ഈശോ അനുഗ്രഹിക്കട്ടെ പൊന്നു മോളെ ❤❤️🙏🙏🙏🙏

  • @lifesjourney9910
    @lifesjourney99102 жыл бұрын

    മോൾക്ക്‌ കണ്ണ് തട്ടാതിരിക്കട്ടെ ... ഈശ്വരാ.... 🙏🏻🙏🏻

  • @joythakolkaran2397
    @joythakolkaran23973 жыл бұрын

    Molu സൂപ്പർ ആയി പാടി congrats

  • @thomasjames295
    @thomasjames2952 жыл бұрын

    അതിമനോഹരമായി പാടി.ഒത്തിരി ഇഷ്ടപ്പെട്ടു.

  • @joemoljoseph1273
    @joemoljoseph12733 жыл бұрын

    മിടുക്കി കുട്ടി.God bless you 🙏🙏🙏

  • @leelapc1545
    @leelapc15452 жыл бұрын

    ശരിക്കും ദൈവത്തിന്റെ കുഞ്ഞു , ഒരു കുഞ്ഞാടാ🙏🙏🙏❤️❤️❤️❤️❤️

  • @vishakvis1455
    @vishakvis1455 Жыл бұрын

    പ്രാക്ടിസിന്റെ കുറവ് ഉണ്ടെങ്കിലും മേഘന കുട്ടിയുടെ ശബ്ദത്തിൽ കേൾക്കാൻ സുഖമുണ്ട്😍

  • @sr.michaelpathippallil3022
    @sr.michaelpathippallil30223 жыл бұрын

    Mekhanakutty Jesus pattu super Aayirunno ....,Jesus. mole othiri Anugrahikkatte ennu sister prarthikkunnu ketto......

  • @marykuttyabraham4833
    @marykuttyabraham48333 жыл бұрын

    👍👍 എന്തു നിഷ്കളങ്കത 👌👌👌

  • @annaelizebeth4142
    @annaelizebeth41423 жыл бұрын

    You are the hand made of the Lord...molutty.....God bless you.,..

  • @shanthakumari227
    @shanthakumari2272 жыл бұрын

    ചക്കര മുത്തേ സൂപ്പർ ആയി പാടി സൂപ്പർ സൂപ്പർ

  • @annammamathew4709
    @annammamathew47093 жыл бұрын

    I have no words for appreciation God bless her with all prosperous happy and long long life . My sincere prayers and I love you 💕💕💕

  • @vivettejoseph6694
    @vivettejoseph66943 жыл бұрын

    Super mole ...God bless you.... children has to grow with compassion and kindness....Very very kudos to you....

  • @worldofthobiazvt3629
    @worldofthobiazvt36292 жыл бұрын

    great '.... ഒന്നും പറയാനില്ല .... സൂപ്പർ

  • @induprakash01
    @induprakash012 жыл бұрын

    ഈ കുഞ്ഞുങ്ങളുടെ ജഡ്ജസ് ആയിരിക്കാനും വേണം ഒരു ഭാഗ്യം 💖💖

  • @nazalzayaan5381

    @nazalzayaan5381

    Жыл бұрын

    sooper

  • @helenmathewmathew4629
    @helenmathewmathew46292 жыл бұрын

    മോളെ എന്നാ രസം മോളുടെ പാട്ട് ഓ ഒരു രക്ഷ യും ഇല്ല ഡാ ചക്കര മുത്തേ

  • @madhubaskar35
    @madhubaskar352 жыл бұрын

    നിഷ്കളങ്കമായ സംസാരമാണ് മേഘന മോൾക്കും. മിയ മോൾക്കും ❤❤❤❤❤അറിയാണ്ട് കണ്ണ് നിറഞ്ഞു പോകും ❤❤❤❤❤❤ആരും കണ്ണ് വെക്കാതിരിക്കട്ടെ ഈ കുഞ്ഞു മക്കളെ ❤❤❤

  • @teesammamathew5416
    @teesammamathew54163 жыл бұрын

    Super👌heart touching talk and song.. God bless you little Angel.. 🙏🙏🙏❤️❤️😘

  • @ashabaker7810

    @ashabaker7810

    3 жыл бұрын

    God bless you promise

  • @geegeorge2993
    @geegeorge29933 жыл бұрын

    Lord Jesus save you molu, you are amazing gift of God, I liked your Christian song

  • @sumithomas2209
    @sumithomas22092 жыл бұрын

    Molunte pattu kelkumbol tension free akunnu.. Really blessed....

  • @susammageorge9731
    @susammageorge97313 жыл бұрын

    Jesus you are great you are my saviour

  • @minijain2860
    @minijain28603 жыл бұрын

    Mol nallathai pattupadi God bless you👏👏

  • @omananair4075
    @omananair40753 жыл бұрын

    Meghana molay Daivam anugrahikkatu . Super song God bless you Thank you Jesus.

  • @fastartandfood1818
    @fastartandfood18183 жыл бұрын

    മേഘ്നക്കുട്ടിക്കു ജീസസിന്റെ അനുഗൃഹം കിട്ടട്ടെ 🙏

  • @kalluparampilraichal6552

    @kalluparampilraichal6552

    3 жыл бұрын

    May Jesus Christ bless you my dear loving kid🙏🌷🍬🍬🍬🍬🍬

  • @shahbanathmusthafa6684

    @shahbanathmusthafa6684

    3 жыл бұрын

    @𝓚𝓪𝓵𝓵𝓾𝓹𝓪𝓻𝓪𝓶𝓹𝓲𝓵 𝓡𝓪𝓲𝓬𝓱𝓪𝓵

  • @mercymathew3590

    @mercymathew3590

    3 жыл бұрын

    Thanks mol you are really wonderful

  • @salomybaby534

    @salomybaby534

    3 жыл бұрын

    Mole ouru kunju malakene pole. Undalloo pattum supper ayirunnu.. Midukki

  • @salomybaby534

    @salomybaby534

    3 жыл бұрын

    Enddooo

  • @annievarghese9476
    @annievarghese94762 жыл бұрын

    ആര് പാടിയിട്ടുണ്ടെങ്കിലും ഈ ഗാനം മാലാഖക്കുട്ടി പാടിയപ്പോൾ സത്യമായും സത്യമായും ഒരു ധ്യാനം ആയിരന്നു.

  • @prakasankn399
    @prakasankn3992 жыл бұрын

    Very Very sooper. ഇനിയും യേശുവിന്റെ പാട്ടുകള്‍ പാടാന്‍ ദൈവം sahaayikkatte. God bless you.

  • @meruseb5247
    @meruseb52472 жыл бұрын

    You are a beautiful gift of God. God is so pleased with your song. Have a great day molutty and malaghakutty

  • @businessmail6433
    @businessmail64332 жыл бұрын

    ഈശോഎപ്പോഴും മോളുടെ കൂടെ ഉണ്ട് 🙏🙏

  • @mercyaugustin983
    @mercyaugustin9832 жыл бұрын

    Bless those who taught this song to this child.

  • @binujincy4115
    @binujincy41152 жыл бұрын

    Superb👍🏿👍🏿👍🏿orchestration👌👌specially flute 👌🙏🙏

  • @magnifier2692
    @magnifier26923 жыл бұрын

    മേഘ്ന യുടെ പാട്ടിലും സ൦സാരത്തിലു൦ ഭാവങ്ങിലു൦ അവളറിയാതെ അവളുടെ "ഗാർഡിയൻ ഏഞ്ചൽ "എപ്പോഴും ഇടപെടുന്നുണ്ടോ എന്നു സംശയ൦........... 🌹

  • @nesrinnechuuuz2859

    @nesrinnechuuuz2859

    3 жыл бұрын

    Cutie pie ❤️🥰😘😘😘😘

  • @rameshkumareruveli7036

    @rameshkumareruveli7036

    2 жыл бұрын

    maalaakhakutty Mekhanakuttykku Big salute. Baaviyil nalloru gaayika aavatte.👍👍👍👍👍👍👍👍

  • @shobhasudhakaran271

    @shobhasudhakaran271

    2 жыл бұрын

    @@nesrinnechuuuz2859 o

  • @sophiethottan2326

    @sophiethottan2326

    2 жыл бұрын

    Samsayamilla. Atu tanneyanu sari.

  • @bhanumathytk3076

    @bhanumathytk3076

    2 жыл бұрын

    @@nesrinnechuuuz2859 7b

  • @olvaoleen3837
    @olvaoleen38373 жыл бұрын

    Kunju angle aannneee...nannaittundeee paadiyathu 🙏😍😘😘🌹😘😍

  • @gracyjosegracyjose5775
    @gracyjosegracyjose57753 жыл бұрын

    ദൈവം അനുഗ്രഹിച്ച സൗണ്ട് ഗോഡ് ബ്ലെസ് യു molle

  • @sreelekhaharindran286
    @sreelekhaharindran2863 жыл бұрын

    No adjectives found to describe the feel of the song and the cutest singer❤❤❤❤❤❤❤❤❤❤

  • @elizabethjacob6820
    @elizabethjacob68202 жыл бұрын

    സത്യം parayatte njan meghna molude song mathrm കേൾക്കുകയുള്ളു. മറ്റൊന്നുമല്ല. You tube open cheythapol ഈ സുന്ദരി കുട്ടിയെ കണ്ടപ്പോൾ vedio കാണുകയും അതിൽ പിന്നെ ഈ ചക്കരെ ഞാൻ വിടില്ല 🤗❤😘

  • @valsafsmthekkan5479
    @valsafsmthekkan54792 жыл бұрын

    Wonderful singing Megnakutty. Jesus Bless you and your family members

  • @twerger
    @twerger2 жыл бұрын

    ഈശോ പപ്പ മോളുടെ കൂടെ ഉണ്ടാവും.... God bless u ചക്കരെ. Ummmma❤

  • @wxyz5372
    @wxyz53723 жыл бұрын

    Molae great 👍👏 no words ❤

  • @sumypaul9041
    @sumypaul90413 жыл бұрын

    Congrats for selecting this great song, GOD Bless you Mole🙏🙏🙏

  • @annapeter5633
    @annapeter56333 жыл бұрын

    Great song, very nice voice, May jesus bless you always. My darling 😍😍😍😍😍😍🌹🌹🌹

  • @radhikachenganayil2487
    @radhikachenganayil24873 жыл бұрын

    Megna kutty chakkara muthe God bless you

  • @srsincythaliparambilsh2721
    @srsincythaliparambilsh27213 жыл бұрын

    So beautiful God bless you

  • @prasannakumari9515
    @prasannakumari95153 жыл бұрын

    മോളെ ജീസസ് അനുഗ്രഹിക്കട്ടെ ചക്കര നല്ലതുപോലെ പാടി ♥♥♥♥♥♥♥♥♥♥

  • @jojimonjoyi9876
    @jojimonjoyi98763 жыл бұрын

    Congrats for selected this song Jesus bless you molu

  • @janetjoseph6062

    @janetjoseph6062

    2 жыл бұрын

    Meghna molu God bless you

  • @meruseb5247

    @meruseb5247

    2 жыл бұрын

    My special congratulations for this song at this age.God is great. 👍 God bless you abundantly 🙏

  • @ansilashowkathali4557
    @ansilashowkathali45573 жыл бұрын

    Meghna is a wonder kid. Amazing singing with great feel. Loved it❤️. God bless you molu🥰. All the best for your good future❤️. Love you so much🥰❤️.

  • @user-pk3oj3sw9d
    @user-pk3oj3sw9d4 ай бұрын

    എന്തോ ഈ മോളുടെ പാട്ട് കേൾക്കുമ്പോൾ കണ്ണുനീര് വരുo എന്തോ ഒരു പ്രത്യേകതയുള്ള മോൾ ഈ മോൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു

  • @sasidharanmarath701
    @sasidharanmarath7013 жыл бұрын

    Singing so melodious dear. God bless you to reach greater heights as a singer 👌👍🙏

  • @johnvemballicakes2016
    @johnvemballicakes20162 жыл бұрын

    Super super sweet voice God bless you. Meghnakutty

  • @jeisanvmarkos5314
    @jeisanvmarkos53143 жыл бұрын

    Super molu God bless you

  • @smithlizvoices3945
    @smithlizvoices39453 жыл бұрын

    May jesus bless you dear...superb singing.

  • @angeljoyadackaparayil8096
    @angeljoyadackaparayil80963 жыл бұрын

    Super മാലാഖ കുട്ടി. Jesus bless you dear. ❤❤❤❤❤❤

  • @jencyrachelissac576
    @jencyrachelissac5763 жыл бұрын

    May God Bless You Lil Angel

  • @pachakari4407
    @pachakari44072 жыл бұрын

    Super wow കോൽ കാൻ നല്ല രസ൦ ഒന്നുകൂടി൦ കോൽ കാൻ തോന്നുകയാണ് അത്രേക്ക് ഭംഗിയായി പാടി ഇനിയും ഇതുപോലെ പാടണ൦ 👏👏👏ഒരു Thanks പറയാണ൦ ok

  • @sinigeorge9512
    @sinigeorge95123 жыл бұрын

    Super song. God bless you molu🙏🏻🥰😘😘😘😘

  • @johnsonthomas6193
    @johnsonthomas61933 жыл бұрын

    Mekhnakutty JESUS CHRIST WILL PROTECT YOU AND GUIDE YOU LIFE LONG.very sweety &excelent pronounces

  • @thomas_john
    @thomas_john4 ай бұрын

    എന്റെ ponnumolaee സൂപ്പര്‍ .God bless you

  • @indiracn3131
    @indiracn31313 жыл бұрын

    Meghna.......oh...sweety... god bless you dear.♥️👍🌹

  • @anniethachil4405
    @anniethachil44053 жыл бұрын

    Best, with action. Congrats

  • @rajilakshmi6686
    @rajilakshmi66863 жыл бұрын

    മേഘ്ന മോൾക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @lovelysimon1564
    @lovelysimon1564 Жыл бұрын

    EXCELLENT!!!!. CONGRATULATIONS 🎉 🎉 👏 👏 LITTLE MEGHNA THE TOP SINGER. MAY GOD ALMIGHTY BLESS 🙏🙏 YOU ABUNDANTLY. WISH YOU ALL THE BEST.

  • @jijijacob6174
    @jijijacob61743 жыл бұрын

    മേഘനമോളൂ 😍 കാണുന്തോറും ഇഷ്ടം കൂടുന്നു 💞😘😘😘

  • @elizabethjacob6820
    @elizabethjacob68203 жыл бұрын

    മാലാഖ കുട്ടി ❤superrrrr 👏👏👏

  • @sr.jeenageorge5644
    @sr.jeenageorge56443 жыл бұрын

    Dear sweety you have done well. May God Bless you.

  • @lillykuttyjohn6524
    @lillykuttyjohn65243 жыл бұрын

    It's realy a god given gift. May god bless u abandentely& your cute parents also.

  • @remabinu8782

    @remabinu8782

    3 жыл бұрын

    ♥️♥️♥️

  • @maggiegeorge2252

    @maggiegeorge2252

    2 жыл бұрын

    Being a hindu how you are able to sing this beautiful religious song so beautifully

  • @seokjinparkjimin8252
    @seokjinparkjimin82522 жыл бұрын

    മേഘന കുട്ടിയെ കാവൽ മാലാഖ എപ്പോഴും കാക്കട്ടെ

  • @anijanair4612
    @anijanair46123 жыл бұрын

    സൂപ്പർ മോളു

Келесі