മേഘ്‌നക്കുട്ടി പാടിയ ഒരടിപൊളി ഗാനം ദാ എത്തി |

Музыка

#meghnasumesh #jinokunnumpurath #christiansong #LatestChristianDevotionalSongsMalayalam​
Like ✔ Comment✔ Tag ✔ Share ✔
മേഘ്‌നകുട്ടിയുടെ നിഷ്കളങ്കമായ പുഞ്ചിരിക്കൊപ്പം ഹൃദയത്തിൽനിന്നും ഒഴുകിവരുന്ന 'അൾത്താരയിൽനിന്നും അകതാരിലേക്ക്' എന്ന
മനോഹരമായ വിശുദ്ധ കുർബാന സ്വീകരണ ഗാനം ഇതാ നിങ്ങൾക്കായ്.. സിയോൺ ക്ലാസ്സിൿസിനൊപ്പം ആദ്യമായ് മേഘ്‌നക്കുട്ടി പാടിയ ഗാനത്തിന്റെ വരികൾ Fr .ജോയൽ പണ്ടാരപ്പറമ്പിൽ എഴുതി K .G പീറ്റർ ഈണം പകർന്ന് ജിനോ കുന്നുംപുറത്ത് നിങ്ങൾക്കായി സമർപ്പിക്കുന്നു.
ഇത്രനാളും ഞങ്ങൾക്ക് പിന്തുണയും പ്രാർത്ഥനയും തന്ന എല്ലാവര്ക്കും നന്ദിയർപ്പിക്കുന്നു. ഇനിയും എല്ലാവരുടെയും പ്രാർത്ഥനയും പിൻതുണയും പ്രതീക്ഷിക്കുന്നു. ഈ ഗാനം നിങ്ങളുടെ സുഹൃത്തുക്കൾക്കും ഷെയർ ചെയ്ത് ലോകമെമ്പാടും ദൈവസ്നേഹത്തിന്റെ സന്ദേശം എത്തിക്കൂ.🙏🙏🙏❤️❤️ Please like👍, share and subscribe😊
♫ Song Credits ♫
♪ Song : Altharayil Ninnum
♪ Singer : Meghna Sumesh
♪ Music : K G Peter
♪ Lyrics : Fr. Joyel Pandaraparambil
♪ Orchestration : Ebin Pallichan
♪ Guitar Session : Alex Mathew
♪ Solo Violin : Francis Xavier
♪ Final Mix & Mastered By : Mani Rathnam (The Mystic's Room - Chennai)
♪ Recordist : Samuel Mathai & Sundar
♪ Chorus : Evana Arun, Cathy F Lemy, Arushi Anish, Lillian Jinu,
Dhwani M D, Ardra Anoop, Evalaisel Christo, Esther Mariam, Elisheba Paul Panikulam
♪ Studio : CAC Digital (Kochi), Digi Track (TSR)
♪ Special Thanks : Sajan Francis, Abini Sajan and Jayamol
♪ DOP : Jobin Kayanad
♪ Editing & DI : Reckson Joseph
♪ Poster Design : Ainas Media (TVM)
♪ Sub Title : Shibu Sridhar
♪ Banner : Zion Classics
♪ Produced By Jino Kunnumpurath
Ⓟ&ⓒ Zion Classics 2024
♪ For The Karaoke With Chorus :- • അൾത്താരയിൽ നിന്നും അകത...
♪ For The Karaoke Without Chrous :- • അൾത്താരയിൽ നിന്നും അകത...
________________________________
♫ Lyrics ♫
________________________________
അൾത്താരയിൽ നിന്നും അകതാരിലേക്കൊരു
സ്നേഹത്തിൻ തീർത്ഥയാത്ര
അതിലോല അപ്പമായ് അളവറ്റ സ്നേഹമായ്
ഈശോയിതാ അരികിൽ
chorus : വിശ്വാസ നയനം തുറക്കാം
ഉൽക്കണ്ണ് തുറന്നു കാണാം
അപ്പമായണയുന്ന ഈശോയ്ക്കായ്
ഹൃദയം അൾത്താരയാക്കാം
മുറിവേറ്റ എൻ നോവു മാറ്റാൻ
മുറിഞ്ഞ ഒരപ്പമായ് ഈശോ
എന്നെന്നും എന്നോട് കൂടെയിരിക്കാൻ
കുർബാനയായ് അണയുന്നെന്നീശോ
chorus : വിശ്വാസ നയനം തുറക്കാം
ഉൽക്കണ്ണ് തുറന്നു കാണാം
അപ്പമായണയുന്ന ഈശോയ്ക്കായ്
ഹൃദയം അൾത്താരയാക്കാം
ആരാധിക്കുന്നു ഞാൻ സ്തുതിക്കുന്നു
നന്ദി പറഞ്ഞു ഞാൻ പാടുന്നു
ഉള്ളിന്റെയുള്ളിൽ വാഴുന്ന ഈശോയെ
ഉള്ളം തുറന്നു ഞാൻ പുകഴ്ത്തുന്നു
chorus : വിശ്വാസ നയനം തുറക്കാം
ഉൽക്കണ്ണ് തുറന്നു കാണാം
അപ്പമായണയുന്ന ഈശോയ്ക്കായ്
ഹൃദയം അൾത്താരയാക്കാം
______________________________
♫ Listen to "Altharayil Ninnum" Song on your favourite streaming platforms ♫
♪ Deezer: www.deezer.com/album/551774902
♪ iTunes: itunes.apple.com/album/id/173...
♪ Hungama: www.hungama.com/album/althara...
♪ JioSaavn: www.jiosaavn.com/song/althara...
♪ Wynk: wynk.in/music/song/altharayil...
♪ Amazon Music: music.amazon.com/albums/B0CW9...
♪ Gaana: gaana.com/song/altharayil-ninnum
♪ Apple Music: / altharayil-ninnum-single
For more videos visit:-
Website : www.zionclassics.com/
Facebook : / zionclassicsmusic
Twitter : zion_classics?s=08
Telegram : t.me/joinchat/G8Ls1BTB_4X5Pf5i
ShareChat : b.sharechat.com/R9zWFIjXKT
Instagram : invitescon...
Please 𝐶𝑜𝑛𝑡𝑎𝑐𝑡 𝑢𝑠:-
𝐸-𝑚𝑎𝑖𝑙 : 𝑗𝑖𝑛𝑜@𝑧𝑖𝑜𝑛𝑐𝑙𝑎𝑠𝑠𝑖𝑐𝑠.𝑐𝑜𝑚
𝑃ℎ : +91 4862 220221
𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝 : +91 9447173373
* ANTI-PIRACY WARNING *
This content is Copyright to Zion Classics. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
©️ 2024 Zion Classics
malayalam christian songs
malayalam christian ganam
malayalam religious songs
christian devotional songs
songs devotional christian
xtian devotional songs
malayalam christian devotional songs
malayalam christian songs lyrics
christian devotional song lyrics malayalam
christian malayalam old songs
christian sadri song
christian songs tamil download
devotional songs download malayalam
free download malayalam devotional songs mp3
jesus malayalam song
malayalam christian ringtone download
malayalam devotional songs christian lyrics
old malayalam christian devotional songs free download mp3
malayalam christian worship songs
megna kutty songs new
meghna sumesh top singer
meghna sumesh top singer all songs
meghna sumesh new songs
meghna sumesh devotional songs

Пікірлер: 594

  • @JinoKunnumpurathu
    @JinoKunnumpurathu5 ай бұрын

    ꧁ Tʜᴀɴᴋs ᴛᴏ ᴜ ᴀʟʟ ғᴏʀ ᴡᴀᴛᴄʜɪɴɢ ᴛʜɪs Beautiful Sᴏɴɢ. GOD ʙʟᴇss ᴜ ᴀʟʟ. Pʟs sᴜʙsᴄʀɪʙᴇ ᴀɴᴅ sʜᴀʀᴇ ᴛᴏ ᴏᴛʜᴇʀs ꧂ 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @johnsonca2058

    @johnsonca2058

    5 ай бұрын

    🎉

  • @yesodavijyan5517

    @yesodavijyan5517

    5 ай бұрын

    God bless you mole 7:38

  • @vimalasr4289

    @vimalasr4289

    5 ай бұрын

    Super 🙏 Heart y congratulations to all especially to mole Maeghana ❤❤❤❤❤

  • @reenasibi4294

    @reenasibi4294

    4 ай бұрын

    🥰❤️👌👌👌👌👌❤️🥰

  • @ajikv4135

    @ajikv4135

    4 ай бұрын

    Divine song 🎵 ✨️ ❤️

  • @sophiathomas1819
    @sophiathomas18195 ай бұрын

    No words......... മോളു പാടുന്നത് കേൾക്കാനും കാണാനും അതിമനോഹരം... ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ 🙏💐🧚🏻‍♀️

  • @JinoKunnumpurathu

    @JinoKunnumpurathu

    5 ай бұрын

    Hi Sophia, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @celinammaemmanuel45

    @celinammaemmanuel45

    Ай бұрын

    എന്റെ മോളേ മോൾ പാടുന്ന ഈ കാലത്ത് ജീവിക്കാൻ എനിക്ക് ദൈവം കൃപ തന്നല്ലോ.. ഈ വരികൾ എഴുതിയ പുരോഹിതനെയും.. ഈണം പകർന്ന വ്യക്തി യേയും.. മറ്റു കൊച്ചുകുഞ്ഞുങ്ങളെയും.. മ്യൂസിക്.. ചെയ്ത.. എല്ലാരേയും.. ഓസ്തിരൂപനായ ഈശോ.. അനുഗ്രഹിക്കട്ടെ... 🌹🌹🌹🌹🌹🥰🥰🥰🥰🥰❤️❤️💐💐💐💐💐💐💐🌷🌷🌷🌷🌹💐💐🌹❤️❤️🌷🌹🌹❤

  • @thomasjoseph3889

    @thomasjoseph3889

    3 күн бұрын

  • @FRLIBINKOOMBARAOPRAEM
    @FRLIBINKOOMBARAOPRAEM5 ай бұрын

    ജോയൽ അച്ഛൻ്റെ അഭിഷേകം തുളുമ്പുന്ന വരികൾക്ക് പീറ്റർ ചേട്ടൻ്റെ അതി മനോഹര സംഗീതവും മേഘ്ന മോളുടെ നല്ല ഫീലോടെയുള്ള ആലാപനവും....തീർച്ചയായും ദിവ്യകാരുണ്യ ഈശോ അൽത്താരയിൽനിന്നും ഹൃദയത്തിലേക്ക് വരുന്ന അനുഭവം.....എല്ലാവിധ അഭിനന്ദനങ്ങളും!

  • @JinoKunnumpurathu

    @JinoKunnumpurathu

    5 ай бұрын

    Hai Fr. Libin Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @jollyvarghese1097

    @jollyvarghese1097

    3 ай бұрын

    CONGRATULATIONS TEAM.

  • @user-bn5of5uh2e
    @user-bn5of5uh2e5 ай бұрын

    ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ" എനിക്ക് 51 വയസ്സായി, 12 വർഷമായി ജോലിയില്ല, സ്വന്തം വീട് ഇല്ല, വിവാഹം കഴിച്ചില്ല, ഞാനും അമ്മയും വാടക വീട്ടിൽ താമസിക്കുന്നു. എൻ്റെ അമ്മ രോഗത്താൽ വലയ്യുന്നു, നിങ്ങളെല്ലാവരും എൻ്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുക.......

  • @bennyvarghese4769

    @bennyvarghese4769

    4 ай бұрын

    പ്രാർഥിക്കാം 🙏

  • @user-bn5of5uh2e

    @user-bn5of5uh2e

    4 ай бұрын

    🌹@@bennyvarghese4769

  • @venomff8995

    @venomff8995

    4 ай бұрын

    പ്രാർത്ഥിക്കാം

  • @jishat.p6101

    @jishat.p6101

    4 ай бұрын

    ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻

  • @user-bn5of5uh2e

    @user-bn5of5uh2e

    4 ай бұрын

    🌹@@bennyvarghese4769

  • @varghesedevasia325
    @varghesedevasia3255 ай бұрын

    🎉ഈ കുഞ്ഞു മാലാഖയെ ഈശോ ചേർത്തു പിടിച്ച് അനുഗ്രഹിക്കട്ടെ... 🎉

  • @sojanjosephjoseph9634
    @sojanjosephjoseph96344 ай бұрын

    നാളത്തെ ലതാ മങ്കേഷ്‌കർ, ഇന്ത്യയുടെ വാനമ്പാടി ആയിതീരട്ടെ 💕💞❤️🙏

  • @visibenny3908

    @visibenny3908

    4 ай бұрын

    🌹🌹🌹

  • @JinoKunnumpurathu

    @JinoKunnumpurathu

    4 ай бұрын

    Hai Sojan, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @user-gw7ud6nn5w
    @user-gw7ud6nn5w5 ай бұрын

    നന്ദി ദൈവമേ ഇത്രയുംഫിലിങ്ങോടുകൂടി മനോഹരമായി ഈ പാട്ട് പാടിയ മേഘനകുട്ടിക്ക് ചക്കരയുമ്മ ഗോഡ് ബ്ലെസ് യു ടാ മുത്തേ💞💞💞💞

  • @JinoKunnumpurathu

    @JinoKunnumpurathu

    4 ай бұрын

    Hai, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @karmalageorge3576
    @karmalageorge35764 ай бұрын

    ഇതിന്റെ ക്ലാസിക്കൽ പശ്ചാത്തലം എനിക്ക് ഏറെ ഇഷ്ടമായി നല്ല വ്യത്യസ്തതയുള്ള പാട്ട് ഈ കുട്ടി എങ്ങനെ ഇത്ര മനോഹരമായി ഈ സംഗതികളൊക്കെ കൈകാര്യം ചെയ്തിരിക്കുന്നു മിടുക്കി മിടുമിടുക്കി ഇതിന്റെ അണിയറ ശില്പികൾക്ക് അഭിനന്ദനങ്ങൾ

  • @JinoKunnumpurathu

    @JinoKunnumpurathu

    4 ай бұрын

    Hai, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @user-lc5ob6dx6s
    @user-lc5ob6dx6s4 ай бұрын

    സംഗതികളൊക്കെ വളരെ Correct 👌👌 ഈ പ്രായത്തിൽ ഇത്രയും മനോഹരമായി പാടാൻ കഴിയുന്നെങ്കിൽ അത് ദൈവ കൃപ എന്നല്ലാതെ എന്താ പറയുക? 🙏🙏

  • @JinoKunnumpurathu

    @JinoKunnumpurathu

    4 ай бұрын

    Hai, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @jojymonjoseph4037
    @jojymonjoseph40375 ай бұрын

    നല്ല ഗാനരചന 👏👏👏 നല്ല സംഗീത സംവിധാനം 🌹🌹🌹 അതിമനോഹരമായ ആലാപനം 🙏🙏🙏 ഈ ഗാനം മധുരമായി പാടിയ മേഘനകുട്ടിക്കും മറ്റു കുഞ്ഞുമക്കൾക്കും ഗാനരചിതാവിനും സംഗീതസംവിധായകനും ഈ ആൽബത്തിന്റെ നിർമ്മാതാവ് ജിനോ യ്ക്കും അഭിനന്ദനങ്ങൾ 💐💐💐💐💐💐💐💐💐 സ്നേഹപൂർവ്വം ❤ ജോജി ച്ചേട്ടൻ 🙏🙏🙏

  • @JinoKunnumpurathu

    @JinoKunnumpurathu

    5 ай бұрын

    Hi Jojymon, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @leyocyriac4456
    @leyocyriac44565 ай бұрын

    മേഘനമോൾ തകർത്തു പാടി എന്തൊരു ദീലീങ്ങ്.... ജോയലച്ചൻ്റെ ഹൃദയസ്പർശിയായ വരികൾ. KG പീറ്ററിൻ്റെ മാസ്മര സംഗീതം'ജി നോകുന്നുംപുറത്തിൻ്റെ മാസ്റ്റർപീസ്' - ടീം അംഗങ്ങൾക്ക് അഭിനന്ദനങ്ങൾ സിറിയക് ആദിത്യപുരം

  • @JinoKunnumpurathu

    @JinoKunnumpurathu

    4 ай бұрын

    Hai, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @user-dt7eo9dy3e
    @user-dt7eo9dy3e5 ай бұрын

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല... കണ്ണ് നിറഞ്ഞു പോയ നിമിഷം 🙏🙏🙏മോൾ നല്ല ഫീലോഡ് കൂടി പാടി.. പിന്നെ ജിനോ നമിച്ചു 🙏🙏 സൂപ്പർ 🎉🎉🎉🎉ഈശ്വരൻ ഒത്തിരി അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @JinoKunnumpurathu

    @JinoKunnumpurathu

    5 ай бұрын

    Hai, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @shinybonifas3447
    @shinybonifas34474 ай бұрын

    മേഘന കുട്ടി കണ്ണ് നിറഞ്ഞൊഴുകി ഈ പാട്ട് കേട്ടപ്പോൾ, മോളെ ഈശോ കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെ ❤❤ chorus പാടിയ കുട്ടി കൂട്ടങ്ങൾക്കും ഇൻസ്‌ട്രുമെൻറ്സ് വായിക്കുന്നവർക്കും ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @JinoKunnumpurathu

    @JinoKunnumpurathu

    4 ай бұрын

    Hai shiny, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @paulsonp7162

    @paulsonp7162

    3 ай бұрын

    എല്ലാവര്ക്കും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

  • @mollyjose9012
    @mollyjose90124 ай бұрын

    എന്റെ മോളുടെ ഈ പാട്ട് കേൾക്കുമ്പോൾ കണ്ണുനീരിൽ കുളിക്കുകയാണ് ഞാൻ ഒത്തിരി ഹൃദയസ്പർച്ചയായ ഗാനമാണ് ❤

  • @JinoKunnumpurathu

    @JinoKunnumpurathu

    4 ай бұрын

    Hai Molly, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @shaibyannashoby2069
    @shaibyannashoby20694 ай бұрын

    Joyal achan❤

  • @adasserypauly1427
    @adasserypauly14275 ай бұрын

    എത്ര കേട്ടാലും മതിയാകില്ല 👏👏👏ഇതുവരെ എത്ര പ്രാവിശ്യം കേട്ടെന്ന് അറിയില്ല atheakky😂ഫീൽ ആണ്. മേഘന കുട്ടി,,,, ഒരു ചക്കര ഉമ്മ 😘

  • @JinoKunnumpurathu

    @JinoKunnumpurathu

    5 ай бұрын

    Hai, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @topsingermania1443
    @topsingermania14435 ай бұрын

    ഇതൊരു സിനിമാപ്പാട്ട് ആയിരുന്നെങ്കിൽ മേഘ്ടുന് അവാർഡ് കിട്ടിയേനെ. ഈ പ്രായത്തിൽ ഇത്രയേറെ സംഗതികൾ എത്ര ഭാവാത്മകമായാണ് മോൾ പാടുന്നത്.❤

  • @JinoKunnumpurathu

    @JinoKunnumpurathu

    5 ай бұрын

    Hai, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @eliammavarghese3975

    @eliammavarghese3975

    5 ай бұрын

    നിങ്ങൾക്ക് തെറ്റ് പറ്റിപ്പോയി സിനിമ പാട്ട് അല്ല അൾത്താരയിൽ ഇരിക്കുന്ന ദൈവമാണ് അവാർഡ് കൊടുക്കുന്നത്😊

  • @deepthibiju6430

    @deepthibiju6430

    5 ай бұрын

    യൂദാസിന്റെ മനോഭാവം

  • @topsingermania1443

    @topsingermania1443

    5 ай бұрын

    @@eliammavarghese3975 അതും ശെരിയാണ് 😊❤

  • @annsworld7763
    @annsworld77635 ай бұрын

    ഒറ്റയിരിപ്പിന് പത്ത് പ്രാവശ്യം കേട്ടു. പത്തിൽ പത്തു മാർക്കും. നന്ദി, ജിനോ ഇത്തരമൊരു ഗാനം സമ്മാനിച്ചതിന്...

  • @JinoKunnumpurathu

    @JinoKunnumpurathu

    4 ай бұрын

    Hai , Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @radamani8892
    @radamani88924 ай бұрын

    ദെയ്‌വം തൊട്ടനുഹ്രഹിച്ച മോൾ 🙏🏻🙏🏻🙏🏻

  • @JinoKunnumpurathu

    @JinoKunnumpurathu

    4 ай бұрын

    Hai, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @idukkifeelthedeffernce9693
    @idukkifeelthedeffernce96935 ай бұрын

    ഇത് പോലെ ഹൃദയ സ്പർശിയായ ഗാനങ്ങൾ ......ജിനോ kunnumpurathil നിന്നും മാത്രം ❤

  • @JinoKunnumpurathu

    @JinoKunnumpurathu

    4 ай бұрын

    Hai, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @kukuzkuriyalacherrypithav
    @kukuzkuriyalacherrypithav4 ай бұрын

    മേഘ്ടു ഉമ്മ: .. കരഞ്ഞു പോയി നല്ല feel :- '🎉❤❤❤❤

  • @reenamaliakal8885
    @reenamaliakal88854 ай бұрын

    മേഘനക്കുട്ടി നല്ല feel നന്നായി പാടി. ദൈവം അനുഗ്രഹിക്കട്ടെ 👍🏿👍🏿🙏🏿

  • @JinoKunnumpurathu

    @JinoKunnumpurathu

    4 ай бұрын

    Hai Reena, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @sajan5555
    @sajan55555 ай бұрын

    മേഘടു അതി മനോഹരമായി പാടി. ജിനോയുടെ. പാട്ടുകൾ എന്നും ഒരു ഹരമാണ്.. 👌👌👌🌹🌹🌹.

  • @JinoKunnumpurathu

    @JinoKunnumpurathu

    5 ай бұрын

    Hai Sajan, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @user-nc8sl8kx5r
    @user-nc8sl8kx5r4 ай бұрын

    🙏🙏🙏ഈ സൊ യുടെ മുത്തേ ഉമ്മ ❤️❤️❤️സൂപ്പർ സൂപ്പർ 👌👌👌👍👍👍🌹🌹🌹😍😍😍😍

  • @sreejank4726
    @sreejank47264 ай бұрын

    അയ്യോ ഇതെന്തൊരു ഫീൽ ഈമോൾ കലക്കി കരഞ്ഞുപോയി എത്രയോ പ്രാവശ്വം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല 😭മോളേ സൂപ്പർ 👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰🥰❤️❤️❤️❤️😘😘😘😘😍😍😍മുത്തേ ഇനിയും വരൂ ഇതുപോലുള്ള ഫീൽ ഗാനവും ആയി ഇതിന്റെ പിന്നിലുള്ളവർക്ക് ബിഗ് സല്യൂട്ട് എന്ത് പറയണമെന്ന് അറിയില്ല അത്രക്ക് ഇഷ്ടം ഈ ഈശോ ഗാനം മോളേ ഈശോ അനുഗ്രഹിച്ചു കഴിഞ്ഞു മുത്തേ മോളുടെ അച്ഛനും അമ്മയ്ക്കും അനിയത്തി കുഞ്ഞിനും മോളുക്കും ആയുരാരോഗ്യ സൗഗ്യം ഉണ്ടാവട്ടെ മോളെ ഇതേപോലെ തന്നെ മുന്നോട്ട് പോകൂജാട യില്ലാതെ ദൈവം ഉയർത്തും തീർച്ച ഉമ്മ മുത്തേ ചക്കര ഉമ്മ 😘😘😘😘😘

  • @JinoKunnumpurathu

    @JinoKunnumpurathu

    3 ай бұрын

    Hai Thanks for your feedback Please Subscribe, Like and share your favourite Videos May God Bless you

  • @binugeorge9240
    @binugeorge92404 ай бұрын

    Congratulations🎉

  • @teesammamathew5416
    @teesammamathew54165 ай бұрын

    അൾത്താരയിൽ നിന്നും അകതാരിലേക്കൊരു... സ്നേഹത്തിൻ തീർഥയാത്ര.... 🙏🏻🙏🏻 അതിമനോഹരവും.. 💕ഹൃദയസ്പർശിയും ആയ ഒരു ഗാനം. 🌹 മേഘനക്കുട്ടി.. നന്നായിപാടി... 😍😍 കൂട്ടുകാരും.. ഒത്തുപാടി.🙌 Lyrics and music so... Super👍.🙏🏻♥️🙏🏻 . Congratulations to all.. in this team 🌹🌹especially to Meghnakkutty 😍🌷

  • @JinoKunnumpurathu

    @JinoKunnumpurathu

    5 ай бұрын

    Hai Teesamma, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @srjosmysh2286
    @srjosmysh22865 ай бұрын

    മോളെ മേഘനക്കുട്ടി 👍👍👍🙏🙏❤

  • @ratheeshtom
    @ratheeshtom5 ай бұрын

    മനോഹരമായ ഗാനം.. കുർബാന സ്വീകരണത്തിന് പാടാൻ പറ്റിയ ഗാനം.. മനോഹരമായ ലളിതമായ വരികൾ.. മ്യൂസിക്ക് ആണ് ഹൈലൈറ്റ്... ഒന്നും പറയാനില്ല.പീറ്റർ ചേട്ടൻ.. മേഘനക്കുട്ടി.. തകർത്തു..മുതിർന്നവർക്ക് പോലും പാടാൻ ബുദ്ധിമുട്ട് തോന്നുന്ന സംഗതികൾ വളരെ മനോഹരമായി.. അനായാസമായി പാടിയിരിക്കുന്നു... ജിനോ സാർ..god bless u..💜💜🙏🙏

  • @JinoKunnumpurathu

    @JinoKunnumpurathu

    4 ай бұрын

    Hai Ratheesh, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @bennyvarghese4769
    @bennyvarghese47694 ай бұрын

    ജിനോയുടെ ഈ അടുത്തിറങ്ങിയ പാട്ടുകൾ വലിയ നിലവാരം പുലർത്താത്തത് ആയിരുന്നുവെങ്കിൽ Megnakutti യുടെ ഈ പാട്ട് മലയാളികൾ ഏറ്റെടുത്തു, നെഞ്ചോട്‌ ചേർത്തു ❤️❤️

  • @mollyraju1718
    @mollyraju17184 ай бұрын

    നന്നായി പാടി എന്റെ ചക്കര മേഖന് മോളെ 🥰🥰🥰

  • @JinoKunnumpurathu

    @JinoKunnumpurathu

    4 ай бұрын

    Hai Molly, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @ahanasdancestudio
    @ahanasdancestudio3 ай бұрын

    Wow❤

  • @celinethomas3595
    @celinethomas35955 ай бұрын

    കരഞ്ഞുപോയി. ഈ patile വരികൾ കേട്ടിട്ടു

  • @JinoKunnumpurathu

    @JinoKunnumpurathu

    4 ай бұрын

    Hai, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @MS_Vaduthala
    @MS_Vaduthala5 ай бұрын

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഈ മനോഹര ഗാനം ഞങ്ങൾക്കായി സമർപ്പിച്ച ജിനോ ചേട്ടന് അഭിനന്ദനങ്ങൾ. നല്ല രചന, നല്ല സംഗീതം ,നല്ല ഓർക്കസ്ട്ര നല്ല ആലാപനം, എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @JinoKunnumpurathu

    @JinoKunnumpurathu

    5 ай бұрын

    Hai, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @user-in7lf3wn9b
    @user-in7lf3wn9b5 ай бұрын

    മോളെ ഈശോഅനു (ഗഹികടെ ❤❤❤

  • @JinoKunnumpurathu

    @JinoKunnumpurathu

    4 ай бұрын

    Hai, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @maryky4301
    @maryky43014 ай бұрын

    ഈ.കുട്ടി...അസാധ്യമായി.. പാടി.

  • @senoyjoseph5937
    @senoyjoseph59375 ай бұрын

    Super ❤

  • @rubinahusein3111
    @rubinahusein31113 ай бұрын

    One of the best performances of മേഘന..... 🌹

  • @JinoKunnumpurathu

    @JinoKunnumpurathu

    2 ай бұрын

    Hai Rubin, Thanks for your feedback Please Subscribe, Like and share your favourite Videos May God Bless you 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @shafnats1712
    @shafnats17124 ай бұрын

    വല്ലാത്തൊരു ഫീലിംഗ് ഈ പാട്ടിന് ❤❤

  • @spidermiddleagedman
    @spidermiddleagedman5 ай бұрын

    Violinist looks like prabhas from bahubaali😮....... God bless

  • @manojaharidas2982
    @manojaharidas29824 ай бұрын

    ചക്കര മേഘ്ടു❤❤❤

  • @samsonjose5511
    @samsonjose55115 ай бұрын

    Super ❤️👍

  • @user-rx3zj4vb9r
    @user-rx3zj4vb9r3 ай бұрын

    Little Angels,❤️❤️❤️

  • @franklinrajkumar8852
    @franklinrajkumar88525 ай бұрын

    I just loved this song so very much Nice one❤❤❤❤❤❤❤

  • @StellaBai719-og2ks
    @StellaBai719-og2ks4 ай бұрын

    மேக்னாவை சரியாக பயன்படுத்திய இசையமைப்பாளருக்கு நன்றிகளும் வாழ்த்துக்களும் ❤,மிகவும் இனிமையாக இருக்கிறது ❤❤❤❤

  • @celinethomas3595
    @celinethomas35955 ай бұрын

    ദൈവമേ എന്തോരുഫീലിംഗ്. എസോപ്പയെ

  • @Thekkanvadakkan22
    @Thekkanvadakkan225 ай бұрын

    👌👌👌 നല്ല ഒരു ഗാനം മോളു നന്നായി പാടി... മ്യൂസിക് സംഗീതം നന്നായി

  • @JinoKunnumpurathu

    @JinoKunnumpurathu

    5 ай бұрын

    Hai, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @nancyrose9048
    @nancyrose90485 ай бұрын

    Wow nice 👍

  • @srsusantsabs5386
    @srsusantsabs53865 ай бұрын

    എനിക്ക് ഈ ഗാനം നല്ല ഇഷ്ടമായി. Congrats to the whole team. Special congrats to മേഘ്‌നകുട്ടി. വളരെ മനോഹരമായി പാടിയിട്ടുണ്ട്. സംഗീതവും അതിമനോഹരം.

  • @JinoKunnumpurathu

    @JinoKunnumpurathu

    5 ай бұрын

    Hai, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @ManojPaimpallil
    @ManojPaimpallil5 ай бұрын

    സൂപ്പർ.. അടിപൊളി.. എന്താ ഒരു ഫീൽ... God bless you all..

  • @sukanyas8135
    @sukanyas81352 ай бұрын

    ഞാനും ഒരു വിശ്വാസി ആണ്, ഒരു തുള്ളി കണ്ണീരോട് കൂടി അല്ലാതെ ഈ പാട്ട് എനിക്ക് കേൾക്കാൻ കഴിയുന്നില്ല 😢. God bless you molu 🥰

  • @JinoKunnumpurathu

    @JinoKunnumpurathu

    2 ай бұрын

    Hai Sukanya, Thanks for your feedback Please Subscribe, Like and share your favourite Videos May God Bless you 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @Sheejasaji-yu1sm
    @Sheejasaji-yu1sm5 ай бұрын

    പറയാൻ വാക്കുകൾ ഇല്ല മോളെ ദൈവം അനുഗ്രഹിക്കട്ടെ 🎉❤❤❤

  • @JinoKunnumpurathu

    @JinoKunnumpurathu

    4 ай бұрын

    Hai Sheeja, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @sophiathomas1819
    @sophiathomas18195 ай бұрын

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന cuteness & sweetness. Jino കുന്നുംപുറത്തു music factory-yku അഭിനന്ദനങ്ങൾ 🙏 Lyrics & music... It's gonna touch millions of hearts🙏

  • @JinoKunnumpurathu

    @JinoKunnumpurathu

    5 ай бұрын

    Hi Sophia, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @joshyboym.c.3862
    @joshyboym.c.38625 ай бұрын

    👍Superb...lyricsഉം ചിത്രീകരണവും ആലാപനവും actionsഉം musicഉം എല്ലാം നന്നായി!! ഈശോയുടെ തിരുഹൃദയത്തിന്റെ നല്ലൊരു ഫോട്ടോയും തിരുവോസ്തിയുടെ നല്ലൊരു ഫോട്ടോയുംകൂടി ഗാനാവസാനം കൂട്ടിച്ചേർത്താൽ ഉത്തമമായിരിക്കുമെന്നു തോന്നി.. പിന്നിൽ പ്രവർത്തിച്ച ഏവർക്കും, ഇതുപോലുള്ള superb ഗാനങ്ങൾ ഇനിയും സമ്മാനിക്കുവാൻ ഈശോ അനുഗ്രഹിക്കട്ടെ🙏

  • @JinoKunnumpurathu

    @JinoKunnumpurathu

    5 ай бұрын

    Hai Joshy, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @visibenny3908
    @visibenny39084 ай бұрын

    കൊറസ് പാടിയ മക്കളും മനോഹരമാക്കി 🌹🌹🌹🌹🌹👏👏👏👏👏💕💕💕💕💕

  • @leenasunny4773

    @leenasunny4773

    4 ай бұрын

    Very good song

  • @johnykuriannaduthadam614
    @johnykuriannaduthadam6145 ай бұрын

    Joel achaaa🔥🥰🫂 adipoliii.... Congratzzz to the whole crew💪🏻👍🏻👌

  • @JinoKunnumpurathu

    @JinoKunnumpurathu

    4 ай бұрын

    Hai johny, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @sharmashakthi2409
    @sharmashakthi24095 ай бұрын

    This child shows an amazing professionalism, an incredible wonderful child, my dear lovely Meghna

  • @JinoKunnumpurathu

    @JinoKunnumpurathu

    5 ай бұрын

    Hai, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @samonsunny3766
    @samonsunny37665 ай бұрын

    അതിമനോഹരം 💕 നല്ല ആലാപനം 💕 നല്ല ടീം വർക്ക്‌ 👍 ഷൂട്ട്‌ & കട്ട്‌ സൂപ്പർ 💕 ഏല്ലാവർക്കും ആശംസകൾ 🙏🙏💕💕

  • @JinoKunnumpurathu

    @JinoKunnumpurathu

    5 ай бұрын

    Hi Samon, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @sajithamanu8726
    @sajithamanu87263 ай бұрын

    നല്ല ഈശോയ്ക്ക് നല്ല പാട്ട് 🙏❤

  • @JinoKunnumpurathu

    @JinoKunnumpurathu

    3 ай бұрын

    Hai Sajitha, Thanks for your feedback Please Subscribe, Like and share your favourite Videos May God Bless you

  • @josephp.kputhuparambil7635
    @josephp.kputhuparambil76354 ай бұрын

    Love you meghna❤❤❤

  • @tonysvm3253
    @tonysvm32534 ай бұрын

    Congratulations.. Meghduuu & team🎉🎉🎉❤❤❤

  • @ramanimenon3120
    @ramanimenon31204 ай бұрын

    Super mile.

  • @sophiathomas1819
    @sophiathomas18195 ай бұрын

    Can't say how many times i listened to it or watched it😍... The beauty of this song is beyond words... Great passion and talents (singer, music, lyrics, orchestra, production) throughout...

  • @JinoKunnumpurathu

    @JinoKunnumpurathu

    5 ай бұрын

    Hai Sophia, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @geetharamanathan7810
    @geetharamanathan78105 ай бұрын

    അതിമനോഹരമായ ആലാപനവും മനോഹരമായ രചനയും👌👌❤❤🌷🌷

  • @JinoKunnumpurathu

    @JinoKunnumpurathu

    4 ай бұрын

    Hai geetha, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @jayasree225
    @jayasree2255 ай бұрын

    ILoveYouMeghna,littlemakkal❤

  • @maryky4301
    @maryky43014 ай бұрын

    Super.

  • @sebastianmappu2444
    @sebastianmappu24445 ай бұрын

    Super meghnakutty

  • @annsonasiby3937
    @annsonasiby39375 ай бұрын

    Super Joyalacha❤

  • @MrRowez
    @MrRowez4 ай бұрын

    This is how an angel singing ….again and again 🎉🎉Oh what a feel… Great lyrics, nice music, great singing… Magical voice of Meghdu and great support of Francis and team in orchestra… What else required more for a feast.!!!!

  • @JinoKunnumpurathu

    @JinoKunnumpurathu

    4 ай бұрын

    Hai, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @prasannakumari8029
    @prasannakumari80294 ай бұрын

    Molu super ❤❤

  • @user-xk5vk6rk7z
    @user-xk5vk6rk7z5 ай бұрын

    Good👍👍 സോങ്ങ്

  • @noelthomas5653
    @noelthomas56535 ай бұрын

    Very very beautiful song

  • @arunjoseph9215
    @arunjoseph92155 ай бұрын

    Hai. Super 🙏🙏🙏🙏🙏🙏🙏

  • @sojanjosephjoseph9634
    @sojanjosephjoseph96345 ай бұрын

    What a feeling 👌👌👌❤❤

  • @rajanadoor6006
    @rajanadoor60065 ай бұрын

    എല്ലാ കുഞ്ഞുങ്ങളും അതിമനോഹരമായി പാടിയിട്ടുണ്ട്.......ദൈവം തമ്പുരാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ💞🙏💞 So beautiful song excellent singing god bless you all❤️🙏❤️

  • @JinoKunnumpurathu

    @JinoKunnumpurathu

    5 ай бұрын

    Hai Rajan, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @user-qq1gs7wk5q

    @user-qq1gs7wk5q

    5 ай бұрын

    Super song and singing is very beautiful

  • @jayasree225
    @jayasree2255 ай бұрын

    So beautiful s9ng❤

  • @minibenny1534
    @minibenny15344 ай бұрын

    Mekhuduuu. .....so. sweet song...... love you. Meghna. KUTTY ...❤❤❤❤ God bless you always 🙏 ❤️

  • @JinoKunnumpurathu

    @JinoKunnumpurathu

    4 ай бұрын

    Hai, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @pradeepkodiyil4104
    @pradeepkodiyil4104Ай бұрын

    ആദ്യം ഇതിന്റെ ഹിന്ദി വേർഷൻ ആണ് കേട്ടത്. ഇന്നലെയാണ് എന്റെ സുഹൃത്തിന്റെ കാറിൽ വച്ച് ഈയൊരു പാട്ട് കേൾക്കാൻ ആയത് നേരെ ഇങ്ങോട്ട് വന്നു തപ്പി ആദ്യം കിട്ടിയില്ല പിന്നെ ജീനോ കുന്നുംപറമ്പിൽ എന്നെ വിളിച്ചപ്പോൾ കിട്ടി ബ്രദറിനെ വിളിച്ച് ചോദിച്ചപ്പോൾ ഈ ഒരു യൂട്യൂബ് ചാനലിന്റെ പേര് പറഞ്ഞു തന്നു കിട്ടി എന്തായാലും മോളെ അഭിനന്ദനങ്ങൾ

  • @JinoKunnumpurathu

    @JinoKunnumpurathu

    27 күн бұрын

    Hai Pradeep, Thanks for your feedback Please Subscribe, Like and share your favourite Videos May God Bless you 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @user-zw6ki6rv8r
    @user-zw6ki6rv8r5 ай бұрын

    Super ❤❤

  • @ligijoseph5234
    @ligijoseph52345 ай бұрын

    Super song Jino sir ❤

  • @dileepgeorge9787
    @dileepgeorge97874 ай бұрын

    Super

  • @severeenceciliamathew7778
    @severeenceciliamathew77784 ай бұрын

    Really you are a special Girl. God is using you in a mighty way.Sing and praise for God Jesus Christ sake 🙏💐💝

  • @JinoKunnumpurathu

    @JinoKunnumpurathu

    4 ай бұрын

    Hai, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @jijeshj991
    @jijeshj9915 ай бұрын

    Excellent song..jino chettayee

  • @sunillal9109
    @sunillal91095 ай бұрын

    Meghna mola super❤

  • @josect7377
    @josect73775 ай бұрын

    God bless you mole and congrats🎉

  • @mumthasnazeer622
    @mumthasnazeer6225 ай бұрын

    Superrrrr moluuuu❤❤❤

  • @joshuajosh1863
    @joshuajosh18632 ай бұрын

    Heart lingering holy truth lyrics Ave Maria thank you Jesus St.joseph holy father of church pray for us 🙏❤️

  • @robinthomas1269
    @robinthomas12694 ай бұрын

    Very Butifull song

  • @joyjoseph4855
    @joyjoseph48555 ай бұрын

    Super.. മേഘനകുട്ടി..🎉

  • @JayamolSebastian-fb9uu
    @JayamolSebastian-fb9uu5 ай бұрын

    വളരെ അർത്ഥമുള്ള പാട്ട്. ഇതിന്റ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഒപ്പം പ്രാർത്ഥനയും. ജിനോ ചേട്ടാ you are great. 👍🏻🙏🏻❤❤❤. മേഘന മോൾ super 👍🏻👍🏻👍🏻love you all childrens

  • @JinoKunnumpurathu

    @JinoKunnumpurathu

    5 ай бұрын

    Hai Jayamol, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @jolsamathew6629
    @jolsamathew66295 ай бұрын

    Super song.... Singing, lyrics & music 🙏🏻🎉

  • @frenikaraluthara3321
    @frenikaraluthara33214 ай бұрын

    മനോഹരമായ ഗാനം .. സംഗീതം... ആലാപനം ..വരികൾ

  • @JinoKunnumpurathu

    @JinoKunnumpurathu

    4 ай бұрын

    Hai, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @user-fd2oq9mj4b
    @user-fd2oq9mj4b5 ай бұрын

    Super moluuuu❤

  • @janikikunchiappan3783
    @janikikunchiappan37835 ай бұрын

    Great meghna...i feel so happy for your parents...to hv you as their angel❤❤❤

  • @JinoKunnumpurathu

    @JinoKunnumpurathu

    5 ай бұрын

    Hai Leema, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @gejanluke691
    @gejanluke6915 ай бұрын

    Very nice ❤❤ God bless 🙏

  • @santhiraman9452
    @santhiraman94525 ай бұрын

    Nice song

  • @diviniyabenny8027
    @diviniyabenny80275 ай бұрын

    Super👍🏼

  • @remyaj3116
    @remyaj31165 ай бұрын

    Hai maghna kutty azhga paaduringa very nice tamil songs padunga maghna Angel 💫💫🧚🧚❤️❤️🦋🦋😍😍😍

  • @JinoKunnumpurathu

    @JinoKunnumpurathu

    5 ай бұрын

    Hai Remya, Thanks for your feedback ❤ Please Subscribe, Like and share your favourite Videos 🎶 May God Bless you 🙏🏻 𝙱𝚢 𝙹𝙸𝙽𝙾 𝙺𝚄𝙽𝙽𝚄𝙼𝙿𝚄𝚁𝙰𝚃𝙷 ♫

  • @maryjoseph3872
    @maryjoseph38725 ай бұрын

    Super.song.acha

  • @sunnyayroor9809
    @sunnyayroor98094 ай бұрын

    Congratulations entire Team❤

Келесі