പൂരപ്രേമികൾ പകരം ചോദിക്കുമെന്ന് സുരേഷ് ഗോപി | Suresh Gopi | Thrissur Pooram Controversy

തൃശൂർ പൂരം അലങ്കോലമാക്കിയവരോട് ജനം പകരം ചോദിക്കുമെന്ന് സുരേഷ് ഗോപി. വെടിക്കെട്ടിൽ വെള്ളം ഒഴിക്കുമെന്ന് പോലീസുകാരെ കൊണ്ട് പറയിപ്പിച്ചത് ആരാണ് എന്നറിയണം. പ്രശ്നം ഉണ്ടാക്കിയത് ബിജെപിക്ക് വേണ്ടിയാണെന്ന് പറയുന്നത് കോൺഗ്രസിൻ്റെ സംസ്കാരമാണെന്നും സുരേഷ് ഗോപി.
#thrissur #thrissurpooram #sureshgopi #thefourthnews
The official KZread channel for The Fourth News.
Subscribe to Fourth News KZread Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 582

  • @harickunnathchekunnath3081
    @harickunnathchekunnath30812 ай бұрын

    ഇനി ഈ സിപിഎം Govt ഇനി venda ഒരു വോട്ടും കൊടുക്കാൻ പാടില്ല

  • @vimalasomanathan3408

    @vimalasomanathan3408

    2 ай бұрын

    "അണയാൻ പോകുന്ന തീ ആളിക്കത്തും" എന്ന് കേട്ടിട്ടില്ലേ? അതാണ് ഇങ്ങനെ സംഭവിച്ചത്.

  • @rahulsaktheedaran

    @rahulsaktheedaran

    2 ай бұрын

    If they know how to sustain this place as a religiously harmonious state, then they know how to take care of it further. Thrissur has always stood as an unbiased state, irrespective of religion, and this place will always remain so. If problems arise as they never have before, it means people who were nowhere before have entered this state. They are the problem, and they know how to deal with such serpents. Propaganda politics is not new to the world. Earlier, it was Hitler and the swastika symbol, and now it has taken on a new face.

  • @techbhoom8559

    @techbhoom8559

    2 ай бұрын

    എന്തായാലും ചാണകത്തിൽ ചവിട്ടില്ല 😂

  • @zhedge5791

    @zhedge5791

    2 ай бұрын

    ​@rahulsaktheedaran and who are such people sir, were those people make the rule and decided not to conduct the vedikkettu??? If some people who were not there came up, that is because the citizens felt there is a need for them to be there. Otherwise those people wouldn't be there. And the outsiders came from really outside, from outside india. If someone wants to change the cultural heritage, just like that- there will be resistance and if this change is to please some en bloc voting group- the so called forces will group and rise beyond your wildest imagination.

  • @bluee45

    @bluee45

    2 ай бұрын

    ​@@rahulsaktheedarani still can't believe people still believe in communism when it ACTUALLY CANNOT FEED THE POOR. it never has in the past nor it will in the future.

  • @ckrajesh4748
    @ckrajesh47482 ай бұрын

    ഇടതുപാർട്ടി സ്വയം ഇല്ലാതാകാൻ ദൃതി കൂട്ടുന്നു

  • @LekhaB-pw5io

    @LekhaB-pw5io

    2 ай бұрын

    നിനക്കെന്താ😂😂😂

  • @ratheeshr2555
    @ratheeshr25552 ай бұрын

    പൂരം നടത്തില്ല എന്നു തീരുമാനം എടുത്തു ലൈറ്റ് of ചെയ്തു മുൻപിൽ വന്ന തിരുവമ്പാടി ദേവസ്വത്തിനു അഭിനന്ദനങ്ങൾ

  • @realmusing

    @realmusing

    2 ай бұрын

    Athe. Urakkam illathe kaath ninna janagalod ingane tanne cheyyanm

  • @wazeem9916

    @wazeem9916

    2 ай бұрын

    🔥🔥

  • @Athist

    @Athist

    2 ай бұрын

    ​@@realmusingda potta police agote areyum vittila athu konde anne ellam off cheythathu

  • @viji4917

    @viji4917

    2 ай бұрын

    തിരുവമ്പാടി ക്കാരും കമ്മീഷ്ണരും സുരേഷ് ഗോപി യും കളിച്ചു ഞങ്ങൾ തൃശ്ശര് ക്കാരെ പൊട്ടന്മാർ ആക്കി എന്ന് സമാധാനിക്കണ്ട ഇതിനുള്ള മറുപടി ജനങ്ങൾ തരും ഇനി മൂന്നാം സ്ഥാനം പോലും സുരേഷിന് കിട്ടില്ല. ഇതോടെ ജനങ്ങൾ ഇയാളെ തൃശ്ശൂർ നിന്നും കല്ലെറിഞ്ഞു ഓടിക്കും... വടക്കുംനാഥൻ ആണെ സത്യം.. സത്യം സത്യം..

  • @ShobhaRajesh814

    @ShobhaRajesh814

    2 ай бұрын

    ഇത് ബി ജെ പി യും ടീമും ആ കമ്മീഷണറെ കൊണ്ട് കളിപ്പിച്ചതാണ് എന്ന് ഏതു അരി ഭക്ഷണം കഴിക്കുന്നയാള്ക്കും മനസ്സിലാകും .... നമ്മുടെ മുഖ്യ മന്ത്രി ഇതിനു ആക്ഷൻ എടുത്തതും കണ്ടില്ലേ ... അയാളെ റായിക്കു രാമണം പറപ്പിച്ചു .... ഇനി അയാൾക്ക് വിശിഷ്ട പോലീസിന്റെ മെഡൽ ഒരു ദിവസം കിട്ടുന്നത് കാണാം ... ഗോപി തൃശ്ശൂർക്കാർക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത് ? വെറുതെ ഊതി പെരുപ്പിക്കുകയാണ് ... ഒരു മീൻ ഷെഡ് ഉണ്ടാക്കിയിട്ടുണ്ട് അത് മാത്രം , അതും അഞ്ച് വര്ഷം മുമ്പ് , അവിടെ പോയി എല്ലാ 5 വർഷവും ഫോട്ടോയും എടുത്തു വീഡിയോയും ഇടും ... കുറച്ചു വോട്ടിനു വേണ്ടി …. ബാക്കി ഉണ്ടാക്കിയത് വെറുപ്പ് മാത്രം.... - പിന്നെ മാതാവിനെയും ജനങ്ങളെയും പറ്റി ക്കാൻ ചെ മ്പ് കൊടുത്തു - കാർ ടാക്സ് വെട്ടിക്കാൻ ഉടായിപ്പ് കാണിച്ചു ... - ബ്രാഹ്മണൻ ആയി ജനിക്കാൻ പിതൃത്വം പോലും മാറാൻ സംസാരിച്ചു, ഇയാൾക്കു സ്വന്തം സത്വം പോലും ഇഷ്ടമല്ല പിന്നെ എങ്ങനെ ജനങ്ങളെ ഇഷ്ടപ്പെടും , വെറും സവർണ മേധാവിത്വം… - നിങ്ങൾ ബ്രാഹ്മണൻ അല്ലാത്ത ഒരാൾ ആണെങ്കിൽ ചിന്തിക്കുക , നിങ്ങൾക്ക് ഇയാളെ വിശ്വസിക്കാൻ കഴിയില്ല.... ബ്രാഹ്മണിതവും ഉയർന്ന ജാതി ചിന്തകളും മാത്രം മനസ്സിൽ വെച്ച് പുലർത്തുന്നയാളാണ് ഇയാൾ.... - പെണ്ണുങ്ങളേ കാണുമ്പോൾ കെട്ടിപ്പിടിക്കുക, ഉമ്മ വെക്കുക മുതൽ ആയ് കോമളിത്തറങ്ങൾ - കപടത മാത്രം മുഖമുദ്രയിട്ടിരിക്കുന്ന യാൾ . ജീവിതത്തിലും അഭിനയിക്കുന്നു. - 30 വയസ്സുള്ള പെണ്ണിനെ കണ്ടാൽ കെട്ടിപ്പിടിച്ച മുത്തം കൊടുത്തു അവളുടെ മണം മുഴുവൻ വലിച്ചെടുക്കാൻ ആഗ്രഹമുണ്ട് എന്ന് നാണമില്ലാതെ പറഞ്ഞവൻ . - മീറ്റിംഗിന് ജനങ്ങൾ വരാത്തതിന് അണികളെ തെറി വിളി .... - അവിശ്വാസികളുടെ സർവ നാശം വരുത്താൻ ശ്രീ കോവിലിൽ പോയി പ്രാർത്ഥിക്കും എന്ന് പറഞ്ഞവൻ ... സുരേഷ് ഗോപിയുടെ സംസാരം നോക്കൂ ... ഒന്നും നല്ലത് സംസാരിക്കില്ല .... അയാൾ സംസാരിക്കുന്ന കാര്യങ്ങൾ നോക്കൂ വെറും ധ്രാഷ്ട്യവും കപടതയും മാത്രം.... .. ഞങ്ങൾ തൃശ്ശൂർക്കാർക്ക് ഇങ്ങനെയുള്ള ഒരാൾ വേണ്ടേ വേണ്ട .... ഞങ്ങൾക്ക് രാജാവും വേണ്ട ഞങ്ങൾക്ക് ഒരു പ്രജയും ആകേണ്ട , ഞങ്ങൾക്ക് മരിക്കും വരെ സമാധാനമായി ഒന്നിച്ചു ജീവിക്കണം അത് മതി , അതിനു ഗോപി വേണ്ട ....

  • @VASU-
    @VASU-2 ай бұрын

    ഇടതുപക്ഷത്തിൻ്റെ കാര്യം തീരുമാനമായി👌 തൃശൂരുകാർ നല്ല പോലെ തിരിച്ച് തരും😂😂

  • @vdubalrampm2648

    @vdubalrampm2648

    2 ай бұрын

    😂😅 ആര് കിറ്റ് മരപൊട്ടർ ജനത യോ 😂😅😅😅

  • @user-mu4fp1zn7f

    @user-mu4fp1zn7f

    2 ай бұрын

    എല്ലാം ഗോപിയുടെ പ്ലാനിങ്.... ഇന്നലെ തൃശ്ശൂരിൽ ഇല്ലാത്ത ഗോപി രാത്രി ഫസ്റ്റ് പൂരപ്പറമ്പിൽ എത്താനുള്ള കാരണം. എല്ലാം പ്ലാനിങ്ങായിരുന്നു

  • @harikrishnanp8387

    @harikrishnanp8387

    2 ай бұрын

    ​@@user-mu4fp1zn7fAno sudu

  • @zanamihaneef408

    @zanamihaneef408

    2 ай бұрын

    Thegaaaayaannnn ith bjp dramayaaannnnn …gopiiiiii jayikooolllaaaaaaa ithinte pearil kurach vote kitummmmm😊😊😊

  • @vdubalrampm2648

    @vdubalrampm2648

    2 ай бұрын

    @@user-mu4fp1zn7f എങ്കിൽ കണക്ക് ആയി പോയി മാറി ഇരുന്നു കരയ് അല്ലെങ്കിൽ ഇലക്ഷൻ കഴിഞ്ഞ് കരയ് 😂😅

  • @malleenadhnk7214
    @malleenadhnk72142 ай бұрын

    സിപിഎം നു ഒരിക്കലും ഒരാളും വോട്ട് കൊടുക്കരുത്... ശബരിമലയെയും, മറ്റും ഇല്ലാകത്താക്കാനുള്ള ശ്രമം....

  • @roy2060

    @roy2060

    2 ай бұрын

    കാലന് വേണ്ടാത്ത കാലൻ

  • @sarathsk75

    @sarathsk75

    2 ай бұрын

    Sure

  • @ajaypaul7158

    @ajaypaul7158

    2 ай бұрын

    Pinne vere enthekilum? Gopine CM akiyalo

  • @Data.Couple

    @Data.Couple

    2 ай бұрын

    Sabarimala and Thrissur kitlengilum... ee akrama rashtrya party ku vote ila

  • @padmagirish8485
    @padmagirish84852 ай бұрын

    സുനിൽ കുമാർ നോട്ടക്കും പിന്നിലായിരിക്കണം തൃശൂരിലെ ജനങ്ങൾ ഇതിന് തക്ക മറുപടി കൊടുക്കണം ഇവർക്ക് ഇത് സ്ഥിരം പരിപാടി ആണ് ശബരിമല ആലപ്പുഴയിൽ ഇപ്പോള് തൃശൂർ ഇങ്ങനെ പോയാൽ നമ്മൾക്ക് അമ്പലത്തിൽ പോകാൻ കഴിയാത്ത അവസ്ഥ വരും ഉത്സവങ്ങൾ നടത്താൻ കഴിയാത്ത അവസ്ഥ വരും രണ്ടാമത് വട്ടവും തുടർ ഭരണം കിട്ടിയപ്പോൾ അഹന്ത കൂടി ജനങ്ങൾ അതിന് കടുത്ത ശിക്ഷ നൽകണം ഒരിടത്തും ജയിക്കരുത്

  • @rahulsaktheedaran

    @rahulsaktheedaran

    2 ай бұрын

    If they know how to sustain this place as a religiously harmonious state, then they know how to take care of it further. Thrissur has always stood as an unbiased state, irrespective of religion, and this place will always remain so. If problems arise as they never have before, it means people who were nowhere before have entered this state. They are the problem, and they know how to deal with such serpents. Propaganda politics is not new to the world. Earlier, it was Hitler and the swastika symbol, and now it has taken on a new face.

  • @Gireesh-wg9pi

    @Gireesh-wg9pi

    2 ай бұрын

    പിണറായി ടെ അവസാനം ഈ ഇലക്ഷന് കാണാം ഈ പാർട്ടി ഈ ഭൂമിയിയിൽ നിന്നും തുടച്ചു പോണം

  • @rahulsaktheedaran

    @rahulsaktheedaran

    2 ай бұрын

    Communism is an ideology, not a party. It is perpetual and not confined to a single individual or party. When Pinarayi's term ends, someone more capable than him may rise-or perhaps not. It may not happen for a long time, but it cannot be eradicated. It will inevitably resurface. Where was BJP 30 years before, or at-least 10 years before, no where or near to zero. So history can be repeated itself. Political parties will rise and fall. That is politics. If you are still in doubt, look West, you can see the rise of parties who follow Nazi ideology of propaganda politics. And nobody thought they will rise again. So anything can happen at anytime.

  • @shanmughadasshanmughadas4260

    @shanmughadasshanmughadas4260

    2 ай бұрын

    Ambalathil poyitt oru undayum kittanilla ulla panam pazhakkam ennu mathram

  • @sree-vq6ny

    @sree-vq6ny

    2 ай бұрын

    ​@@shanmughadasshanmughadas4260ഇതാണ് comment ❤️

  • @johnyjohny176
    @johnyjohny1762 ай бұрын

    എന്തൊക്കെ ആയാലും നാനാ ജാതിയിൽ പെട്ട ജനങ്ങൾ ആകാംഷയോടെ പൂരം കാണാൻ വന്ന് പൂരപറമ്പ് കാണിക്കാതെ ഓടിച്ച് നാണം കെടുത്തി😢😢😢

  • @vdubalrampm2648

    @vdubalrampm2648

    2 ай бұрын

    ആരുടെ കുറ്റം ആണ്, ഒന്നുകിൽ ചെറുത്ത് നിൽക്കാൻ കഴിവ് വേണം, അല്ലെങ്കിൽ വിഴിഞ്ഞം തുറമുഖ പോലീസ് സ്റ്റേഷനിൽ കയറി പങ്കായം കൊണ്ട് അടിച്ച് പൊട്ടിച്ച ആൺപിളേളർ ആകണം..., ഒന്നും അല്ലെങ്കിൽ സൂക്ഷിച്ചു വോട്ട് ചെയ്യുക,... അതിനും നട്ടെല്ല് ഇല്ലാത്ത ഹിജഡകൾ കരയുക 😂😅😅

  • @insanind9497
    @insanind94972 ай бұрын

    എല്ലാവരും ജയിച്ചു തോറ്റത് ജനം എന്ത് പ്രശ്നം ഉണ്ടെങ്കില്ലും അവിടെ തടിച്ചു കൂടിയ ലക്ഷകണക്കിന് ജനങ്ങളെ ഓർത്ത് വെടികെട്ട് കൃത്യസമയത്ത് നടത്താമായിരുന്നു കണ്ണൂരിൽ നിന്നും വന്നവർപ്പോലും നിരാശയോടെ മടങ്ങി

  • @priyagirijavallabhant

    @priyagirijavallabhant

    2 ай бұрын

    Police kaaru thanne alle Thiruvambaadi de karimarunnu pura adachu ittathu... Jeevanakaaranae thalliyathu.... Avar thanne alle aareyum kadathi vidan patilla paranjathu.... Pinne committee kaar nthu cheyum

  • @happyjourney9722

    @happyjourney9722

    2 ай бұрын

    വെടിക്കെട്ട് പുരയുടെ താക്കോൽ പോലീസിന്റെ കൈയ്യിലായിരുന്നു..

  • @vijayabharathes5271

    @vijayabharathes5271

    2 ай бұрын

    പൂരത്തിന്റെ വഴി കു വിടുക ഓട്ടാക്കാൻ നേക്കല്ലെ പകരം ചേദിക്കുവാൻ വേറെ എന്തെല്ലാം കാര്യങ്ങളാണ്😂❤

  • @Dammam948

    @Dammam948

    2 ай бұрын

    ​@@vijayabharathes5271തൃശ്ശൂർക്കാർ പകരം ചോദിച്ചിരിക്കും, ഞങ്ങളുടെ പൂരം അലങ്കോലമാക്കിയവൻമ്മാരെ ഞങ്ങൾക്കറിയാം.

  • @vdubalrampm2648

    @vdubalrampm2648

    2 ай бұрын

    ആരുടെ കുറ്റം ആണ്, ഒന്നുകിൽ ചെറുത്ത് നിൽക്കാൻ കഴിവ് വേണം, അല്ലെങ്കിൽ വിഴിഞ്ഞം തുറമുഖ പോലീസ് സ്റ്റേഷനിൽ കയറി പങ്കായം കൊണ്ട് അടിച്ച് പൊട്ടിച്ച ആൺപിളേളർ ആകണം..., അതിനും നട്ടെല്ല് ഇല്ലാത്ത ഹിജഡകൾ കരയുക 😂😅😅

  • @ramanavarmasm8360
    @ramanavarmasm83602 ай бұрын

    വെടിക്കെട്ടിൻ്റെ പുകക്ക് കറുപ്പ് നിറമാണ് ധർമ്മ രാജാവിനും പ്രജകൾക്കും കറുപ്പ് പിടിക്കില്ല ...

  • @Sibin_George123

    @Sibin_George123

    2 ай бұрын

    SG ഇഷ്ടം ❤❤❤

  • @nowyorkdood6172

    @nowyorkdood6172

    2 ай бұрын

    മണ്ടത്തരം പറയല്ലേ വെടിക്കെട്ടിന്റെ പുകക്ക് വെളുപ്പു നിറമല്ലേ😂😂പൊട്ടാ

  • @Amal-ht8ei
    @Amal-ht8ei2 ай бұрын

    Ldf vannu ellam sariyayi

  • @preethiarjun931
    @preethiarjun9312 ай бұрын

    ഇതിൽ കൂടുതൽ കൈയിട്ടു വരാൻ കിട്ടിക്കാനില്ല അതായിരിക്കും പ്രശനം

  • @RKV0785
    @RKV07852 ай бұрын

    ക്ഷേത്രങ്ങൾ, സർക്കാർ കയ്യടക്കി വച്ചിരിക്കുന്നു. ക്ഷേത്രത്തിൻ്റെ വരുമാനം, ഗവൺമെൻ്റ് ജീവനക്കാർക്ക് ശമ്പളം, പെൻഷൻ, മദ്റസാ പെൻഷൻ വരെ കൊടുക്കുന്നു. തൃശൂർ പൂരം നടത്താൻ ഓരോ വർഷവും, നൂറു കടമ്പകൾ കടക്കണം. ഉത്സവം നടത്താൻ, സിപിഎം പ്രവർത്തകരുo, കളക്ടർ, കമ്മീഷണർ, തുടങ്ങി പോലീസുകാർ എല്ലാം പുതിയ നിർദ്ദേശങ്ങളും ആയി വന്നു തടസ്സം ഉണ്ടാകുന്നു. ഇന്നലെ , പോലീസ് ലാത്തിച്ചാർജ്, പോലീസ് നടപടികൾ കാരണം, പൂരം തടസ്സപ്പെട്ടു. പൂരത്തിന് ഒരു ദിവസം മുമ്പ്, എല്ലാ വർഷവും കോടതിയിൽ കേസ് കൊടുക്കുക. പോലീസ്, കോടതിക്ക് പുതിയ നിയമങ്ങൾ, suggest ചെയ്യുക. അങ്ങനെ , കോടതിയിൽ നിന്നും, എല്ലാ വർഷവും പുതിയ പുതിയ നിയമങ്ങൾ വരുത്തുക. ജാഥ നടക്കുന്ന ടൗണിലുളള റോഡ്, NH - ബൈ പാസിൽക്കൂടെ പോകാൻ സാധിക്കുന്ന, വലിയ ട്രക്ക്, ബസ്സുകൾ, കയറ്റി വിട്ടു, ബ്ലോക്ക് ചെയ്യുക. ജനങ്ങൾ കൂട്ടമായി, നിൽക്കുന്ന മൈതാനങ്ങൾ ഇടക്കിടക്ക് മാറ്റങ്ങൾ വരുത്തി, ജനങ്ങളെ അവിടേക്കും ഇവിടേക്കും തള്ളി മാറ്റുക. രാത്രി നടത്തുന്ന വെടിക്കെട്ട്, നടത്താൻ സാധിക്കാത്ത വിധം, പോലീസ് സ്റ്റോർ റൂം പൂട്ടി തടസ്സം ഉണ്ടാക്കി. അതുകൊണ്ട്, രാത്രിയിൽ നടക്കുന്ന പൂരം നിർത്തിവെച്ചു. പൂരവുമായി ബന്ധപ്പെട്ട്, ആയിരക്കണക്കിന് ജനങ്ങൾക്ക്, സൗജന്യമായി അന്നദാനം നല്കാറുണ്ട്. പോലീസ്, ഈ വർഷം അന്നദാനം നടത്താൻ അനുവദിക്കാതെ അടുക്കള പൂട്ടി താക്കോൽ കൊണ്ടുപോയി.

  • @Sajida-sk6wg

    @Sajida-sk6wg

    2 ай бұрын

    പിണറായിയെ തെക്കോട്ട് എടുത്താലേ കേരളം നിലനിൽക്കുകയുള്ളൂ

  • @padmagirish8485

    @padmagirish8485

    2 ай бұрын

    താങ്കൾ തൃശൂർ കാരൻ ആണെങ്കിൽ ഇവർക്കെതിരെ ക്യാംപെയ്ൻ നടത്തുക സുരേഷ് ഗോപിക്ക് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു കയറാൻ ഉള്ള സാഹചര്യം ഉണ്ടാക്കുക ഇതേ വഴിയുള്ളൂ

  • @rahulsaktheedaran

    @rahulsaktheedaran

    2 ай бұрын

    If they know how to sustain this place as a religiously harmonious state, then they know how to take care of it further. Thrissur has always stood as an unbiased state, irrespective of religion, and this place will always remain so. If problems arise as they never have before, it means people who were nowhere before have entered this state. They are the problem, and they know how to deal with such serpents. Propaganda politics is not new to the world. Earlier, it was Hitler and the swastika symbol, and now it has taken on a new face.

  • @vdubalrampm2648

    @vdubalrampm2648

    2 ай бұрын

    😂😅😅 എടോ എത്ര കാലം കോടതി ദയയിൽ നടക്കും... ആരുടെ കുറ്റം ആണ്, ഒന്നുകിൽ ചെറുത്ത് നിൽക്കാൻ കഴിവ് വേണം, അല്ലെങ്കിൽ വിഴിഞ്ഞം തുറമുഖ പോലീസ് സ്റ്റേഷനിൽ കയറി പങ്കായം കൊണ്ട് അടിച്ച് പൊട്ടിച്ച ആൺപിളേളർ ആകണം..., ഒന്നും ഇല്ല എങ്കിൽ വോട്ട് കുത്തി കൊടുക്കുന്ന സമയത്ത് തലച്ചോറിന് കൂടുതൽ ഉണർവ്വ് വേണം,...അതിനും നട്ടെല്ല് ഇല്ലാത്ത ഹിജഡകൾ കരയുക 😂😅😅

  • @musthafatc7321

    @musthafatc7321

    2 ай бұрын

    മദ്റസാ പെൻഷനോ. അവിടെയും കുത്തിത്തിരുകി വർഗ്ഗീയത.

  • @aaradhyasworld1990
    @aaradhyasworld19902 ай бұрын

    ഇതുപോലെ തന്നെ നെന്മാറ വല്ലങ്ങി കുളമാക്കി വെടിക്കെട്ട് നിരത്തിയവിടെ വെളളം ഒഴിച്ചു കുളമാക്കി

  • @Smithak-jr8ro

    @Smithak-jr8ro

    2 ай бұрын

    😢😢😢

  • @Smithak-jr8ro

    @Smithak-jr8ro

    2 ай бұрын

    Kase koduku midada irikarude

  • @lathamony5429

    @lathamony5429

    2 ай бұрын

    അവിടുത്തെ ഹിന്ദുക്കൾ എന്തെടുക്കുവായിരുന്നു?

  • @ratheeshvadakkeveedu1141

    @ratheeshvadakkeveedu1141

    2 ай бұрын

    വെള്ളം ഒന്നും ozichilla.. Time light aki പടക്കം പൊട്ടിച്ചു. അത്രെ ullu

  • @vdubalrampm2648

    @vdubalrampm2648

    2 ай бұрын

    ​@@lathamony5429😂😅😅 ഒക്കെ ശബരിമല ആയിരുന്നു... ആരുടെ കുറ്റം ആണ്, ഒന്നുകിൽ ചെറുത്ത് നിൽക്കാൻ കഴിവ് വേണം, അല്ലെങ്കിൽ വിഴിഞ്ഞം തുറമുഖ പോലീസ് സ്റ്റേഷനിൽ കയറി പങ്കായം കൊണ്ട് അടിച്ച് പൊട്ടിച്ച ആൺപിളേളർ ആകണം..., അല്ലെങ്കിൽ സൂക്ഷിച്ചു വോട്ട് കുത്തണം.... അതിനും നട്ടെല്ല് ഇല്ലാത്ത ഹിജഡകൾ കരയുക 😂😅😅

  • @jeevanandh9916
    @jeevanandh99162 ай бұрын

    എല്ലാവരും ഒന്നും ചിന്ദിക്കുക. Sj പറയുന്നതിലും കാര്യമുണ്ട്.. പാവപെട്ട ഞങ്ങൾക്കു കുറെ അടികിട്ടി പൂരംകാണാൻ വന്നവർ 😔ഒരുമാറ്റം നമക്ക് വേണം 🙏🏻

  • @indianpower7597

    @indianpower7597

    2 ай бұрын

    Yes.. Vote for congress 💪🇮🇳💪🇮🇳💪🇮🇳

  • @basheerkadayan7716

    @basheerkadayan7716

    2 ай бұрын

    അയ്യോ പാവം 😂

  • @sidharthsb436

    @sidharthsb436

    2 ай бұрын

    Vote for K. Muralidharan ✋

  • @vdubalrampm2648

    @vdubalrampm2648

    2 ай бұрын

    ​@@sidharthsb436😂😅😅 എന്നിട്ട് കർണാടക ഖാൻ ഗ്രസ്സ് നേതാവ് സ്വന്തം മകളെ ജിഹാദി കൊന്നേ എന്ന് നിലവിളി തുടങ്ങി ഇന്നലെ😅😅 സ്വന്തം തലയിൽ ചെടി ചട്ടികൾ വീണാലും പ്രതികരിക്കാൻ തയ്യാറാകാത്ത ഖാൻ ഗ്രസ്സ് ഹിജഡകൾ 😂😅

  • @vdubalrampm2648

    @vdubalrampm2648

    2 ай бұрын

    ആരുടെ കുറ്റം ആണ്, ഒന്നുകിൽ ചെറുത്ത് നിൽക്കാൻ കഴിവ് വേണം, അല്ലെങ്കിൽ വിഴിഞ്ഞം തുറമുഖ പോലീസ് സ്റ്റേഷനിൽ കയറി പങ്കായം കൊണ്ട് അടിച്ച് പൊട്ടിച്ച ആൺപിളേളർ ആകണം..., അതിനും നട്ടെല്ല് ഇല്ലാത്ത ഹിജഡകൾ കരയുക 😂😅😅

  • @sanojkp879
    @sanojkp8792 ай бұрын

    S G super 👍

  • @user-yo1dn8pk3x
    @user-yo1dn8pk3x2 ай бұрын

    ഇതെല്ലാം CM ന്റെ അറിവോടെ ആയിരിക്കും. ഇല്ലാതെ കമ്മിഷണർക്കു സ്വന്തം തീരുമാനം ഇങ്ങനെ എടുക്കാനാകില്ല. അഭ്യന്തരത്തിനെന്റെ കീഴിൽ അല്ലേ ഈ കമ്മിഷണർ ചേട്ടൻ. സ്വാമിയെ ശരണമയ്യപ്പ.

  • @ajithnair7511

    @ajithnair7511

    2 ай бұрын

    Adichu purathakkanam ee nayinte makkale.nobidy should vote for ldf

  • @sree-vq6ny

    @sree-vq6ny

    2 ай бұрын

    എന്തോന്നടെ..... കമ്മീഷൻ ഒക്കെ ed ടെ പോലത്തെ ആൾക്കാർ ആണ്.അതും ഒരു ഹിന്ദിക്കാരൻ .. Central govt ജോലി ആണ് അല്ലാതെ pinayari തിന്നാൻ കൊടുക്കുന്നത് അല്ല.... അതിനു എങ്ങനാ.. വിവരം നഹി ചാഹിയെ ബോധം നഹി ചാഹിയെ... ചാണകം only ചാഹിയെ... ഇടക്ക് പേപ്പർ ഒക്കെ വായിക്കണം ട്ടോ...

  • @vdubalrampm2648

    @vdubalrampm2648

    2 ай бұрын

    വളരെ ശരിയാണ്... പക്ഷേ ആരുടെ കുറ്റം ആണ്, ഒന്നുകിൽ ചെറുത്ത് നിൽക്കാൻ കഴിവ് വേണം, അല്ലെങ്കിൽ വിഴിഞ്ഞം തുറമുഖ പോലീസ് സ്റ്റേഷനിൽ കയറി പങ്കായം കൊണ്ട് അടിച്ച് പൊട്ടിച്ച ആൺപിളേളർ ആകണം..., അതിനും നട്ടെല്ല് ഇല്ലാത്ത ഹിജഡകൾ കരയുക 😂😅😅

  • @surashkdy2975
    @surashkdy29752 ай бұрын

    പിണറായി വിജയന് ഭാന്താണ്....... അവന് ഹിന്ദുക്കു ളുടെ ഒരു പരിപാടിയും ഇഷ്ട മല്ല....

  • @vdubalrampm2648

    @vdubalrampm2648

    2 ай бұрын

    മരുമകൻ ജിഹാദിയുടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു കോരൻ ഭൂതം കേരളം

  • @sajanc1170
    @sajanc11702 ай бұрын

    ക്ഷേത്രങ്ങളെയും ക്ഷേത്ര ആചാരങ്ങളെയും തകർക്കുക എന്നുള്ള മുഗളന്മരുടെ രീതിയാണ് ഇപ്പോൾ കാണുന്നത് എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ തെറ്റ് പറയാൻ പറ്റുമോ. വിശ്വാസികളായ കാഴ്ചക്കാർക്ക് എന്തെങ്കിലുമൊക്കെ ബുദ്ധിമുട്ടുകളുണ്ടാക്കി കുറച്ചു കുറച്ച് അവരെ ക്ഷേത്രങ്ങളിൽ അകറ്റി ഭിന്നിപ്പിക്കുകയാണ് ലക്ഷ്യം. ഹിന്ദുക്കളുടെ ക്ഷേത്രം ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കുക. ആചാര അനുഷ്ഠാനങ്ങളും ഉത്സവങ്ങളും ഇവന്മാർ അലങ്കോലപ്പെടുത്തി വിശ്വാസികളെ അതിൽ നിന്നും അകറ്റുകയാണ് ഉദാഹരണത്തിന് ആലുവ ശിവക്ഷേത്രത്തിൽ ഇപ്രാവശ്യം കണ്ടിരുന്ന ചില അസൗകര്യങ്ങൾ

  • @vdubalrampm2648

    @vdubalrampm2648

    2 ай бұрын

    വാസ്തവം തന്നെ, പക്ഷേ ആരുടെ കുറ്റം ആണ്, ഒന്നുകിൽ ചെറുത്ത് നിൽക്കാൻ കഴിവ് വേണം, അല്ലെങ്കിൽ വിഴിഞ്ഞം തുറമുഖ പോലീസ് സ്റ്റേഷനിൽ കയറി പങ്കായം കൊണ്ട് അടിച്ച് പൊട്ടിച്ച ആൺപിളേളർ ആകണം..., അതിനും നട്ടെല്ല് ഇല്ലാത്ത ഹിജഡകൾ കരയുക 😂😅😅

  • @rajeevramachandrakurup3280
    @rajeevramachandrakurup32802 ай бұрын

    സുരേഷേട്ടന്റെ വിജയത്തിനായി ഈ നാട് കാത്തിരിക്കുന്നു ❤🙏

  • @dasantpr6736
    @dasantpr67362 ай бұрын

    അമ്പലത്തിൽ രാഷ്ട്രയം വേണ്ട

  • @foodtripbynithi2727
    @foodtripbynithi27272 ай бұрын

    വിജയൻ മരുമോനെ സുഗിപ്പിക്കുന്നു

  • @sooraja.rpillai3217
    @sooraja.rpillai32172 ай бұрын

    ❤❤❤സുരേഷ് ഗോപി❤️❤️❤️

  • @Lulan2022

    @Lulan2022

    2 ай бұрын

    ഹെന്തിന്😂 ഗോപിക്ഒരു റോളില്ല ഇവിടെ

  • @user-km5lf3ic7y
    @user-km5lf3ic7y2 ай бұрын

    പിണറായിയോട് പകരം ചോദിച്ചാൽ അതു പ്രയോജനപ്പെടുക മുരളി ക്കായിരിക്കും, ശബരിമല വിഷയത്തിൽ കണ്ടതല്ലേ

  • @indianpower7597

    @indianpower7597

    2 ай бұрын

    3rd place sure for gopi 😂

  • @user-km5lf3ic7y

    @user-km5lf3ic7y

    2 ай бұрын

    @@indianpower7597 നിന്നെപ്പോലുള്ള മണ്ടന്മാർക്കു എന്തും പറയാം

  • @kunhikannank4503

    @kunhikannank4503

    2 ай бұрын

    athengine sg ku vote cheithal Trisur rakshapetum❤❤❤❤

  • @rajesh12569

    @rajesh12569

    2 ай бұрын

    മനസ്സിലായി 🙏

  • @maneeshp2662

    @maneeshp2662

    2 ай бұрын

    ഇവിടെ സുരേഷ് ഗോപി ആണ് മിസ്റ്റർ മുൻപിൽ.. രണ്ട് ആര് മൂന്ന് ആരെന്ന് മത്സരം മാത്രം

  • @joseabraham2951
    @joseabraham29512 ай бұрын

    തൃശൂർ M. L. A. യുടെ ഒരു അഭിപ്രായം ആരെങ്കിലും കേട്ടോ...26 ന് മറുപടി കൊടുക്കുക.😂😂

  • @vdubalrampm2648

    @vdubalrampm2648

    2 ай бұрын

    അവന് അല്ലെങ്കിലും ശ്രീ രാമൻ ഇഷ്ടം അല്ല.... അത് ഒക്കെ പരസ്യം ആയി ഫേസ്ബുക്ക് പോസ്റ്റ് ഒക്കെ ചെയ്തവൻ ആണ്

  • @JayeshAP-if8gg
    @JayeshAP-if8gg2 ай бұрын

    അടുത്ത വർഷം തൊട്ട് തൃശ്ശൂർ പൂരം പോലീസുകാർ നിയന്ത്രിക്കേണ്ട എന്നാണ് എൻറെ. വ്യക്തിപരമായ അഭിപ്രായം. അതിനു മറ്റു മാർഗ്ഗങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ നോക്കണം. ഈ വിഷയ സംബന്ധമായ സാഹചര്യം കൊണ്ട് പറഞ്ഞു പോകുന്നതാണ്.ഈ സർക്കാർ അധികാരത്തിൽ കയറിയതിന് ശേഷമാണ് ഇത്രയും പ്രശ്നങ്ങൾ ഉണ്ടായത് അതുവരെ ഒരു കുഴപ്പമില്ലാതെ പൂരം നടന്നു പോയതാണ് ഒരു. പന്ത് കളിക്കാരന്റെ രൂപമോ മറ്റൊന്നും വയ്ക്കേണ്ട ഗതികേട് ഉണ്ടായിട്ടില്ല.തട്ടുകടയിലെ മുട്ടയും മറ്റ് വേസ്റ്റ് സാധനങ്ങൾ വടക്കുന്നാഥ ക്ഷേത്രമായി പറമ്പിൽ കുഴിച്ചിടുകയും ഇറച്ചി പൊറോട്ട തെക്കേഗോപുരത്തിന് മുകളിൽ ഇരുന്നു കഴിച്ച് വേസ്റ്റ് അവിടെ ഇടുകയും ചെയ്തു ഒരേയൊരു തന്തക്ക് പിറക്കാത്തവൻ ഭരിക്കുന്നത് കൊണ്ടാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നത്

  • @sreekantannairnair6843
    @sreekantannairnair68432 ай бұрын

    തൃശ്ശൂർ ഒരു ചോരപ്പുഴ ഒഴുക്കാം എന്ന് സർക്കാർ കരുതി

  • @somank6801
    @somank68012 ай бұрын

    അനുഭവിക്കുക വീണ്ടും ഭരണത്തിൽ കൊണ്ടുവരു പ്രബുദ്ധ കേരളമേ

  • @vdubalrampm2648

    @vdubalrampm2648

    2 ай бұрын

    ആരുടെ കുറ്റം ആണ്, ഒന്നുകിൽ ചെറുത്ത് നിൽക്കാൻ കഴിവ് വേണം, അല്ലെങ്കിൽ വിഴിഞ്ഞം തുറമുഖ പോലീസ് സ്റ്റേഷനിൽ കയറി പങ്കായം കൊണ്ട് അടിച്ച് പൊട്ടിച്ച ആൺപിളേളർ ആകണം..., അതിനും നട്ടെല്ല് ഇല്ലാത്ത ഹിജഡകൾ കരയുക 😂😅😅

  • @jimmyjohn5393
    @jimmyjohn53932 ай бұрын

    🔥👍

  • @kpunnikpunni1179
    @kpunnikpunni11792 ай бұрын

    Sg❤❤❤❤

  • @preethiarjun931
    @preethiarjun9312 ай бұрын

    ഇനിയെങ്കിലും ജനം മനസിലാക്കണം

  • @vdubalrampm2648

    @vdubalrampm2648

    2 ай бұрын

    😂😅 ആര് കിറ്റ് മരപൊട്ടർ കാഫിർ ജനത യോ 😂

  • @yesyouareherefinally

    @yesyouareherefinally

    2 ай бұрын

    ​@@vdubalrampm2648 andhabakt spotted

  • @happyjourney9722
    @happyjourney97222 ай бұрын

    വെടിക്കെട്ട് പുരയുടെ താക്കോൽ പോലീസിന്റെ കൈയ്യിലായിരുന്നു.

  • @vdubalrampm2648

    @vdubalrampm2648

    2 ай бұрын

    നായയ്ക്ക് പൊന്ന് ഉരുക്കുന്നിടത്ത് എന്ത് കാര്യം എന്ന പോലെ പച്ച വിളക്ക് മതപ്രാന്ത് പൗലോസിന് ഇതിൽ എന്ത് കാര്യം 😮😮

  • @chrisj8389
    @chrisj83892 ай бұрын

    തൃശ്ശൂർകാരോട് കളിച്ചവർക്കു ഓക കിട്ടിയിട്ടുണ്ട് പണി...

  • @sudhirkumarkc5448
    @sudhirkumarkc54482 ай бұрын

    സുരേഷ് ഗോപിയെ വിളിച്ചു വരുത്തിയതിന്റെ രാഷ്ട്രീയം മനസ്സിലാകുന്നില്ല. അദ്ദേഹം ഒരു സ്ഥാനാർഥി അല്ലേ. ഇതിൽ എന്തോ പന്തികേട് ഉണ്ടല്ലോ 😂😂

  • @Cskbnnnm
    @Cskbnnnm2 ай бұрын

    Sg❤❤❤❤❤❤❤❤

  • @viswanadhantp3030
    @viswanadhantp30302 ай бұрын

    നിയമമെല്ലാം പാലിച്ച് Tax വെട്ടിക്കണം.

  • @rajuambatt2027
    @rajuambatt20272 ай бұрын

    എല്ലാത്തിനും ഉത്തരവാദി വിജയൻ തന്നെ

  • @vdubalrampm2648

    @vdubalrampm2648

    2 ай бұрын

    ആരുടെ കുറ്റം ആണ്, ഒന്നുകിൽ ചെറുത്ത് നിൽക്കാൻ കഴിവ് വേണം, അല്ലെങ്കിൽ വിഴിഞ്ഞം തുറമുഖ പോലീസ് സ്റ്റേഷനിൽ കയറി പങ്കായം കൊണ്ട് അടിച്ച് പൊട്ടിച്ച ആൺപിളേളർ ആകണം..., അതിനും നട്ടെല്ല് ഇല്ലാത്ത ഹിജഡകൾ കരയുക 😂😅😅

  • @kik722
    @kik7222 ай бұрын

    ഇതൊക്കെ മുൻ കൂട്ടി പ്ലാൻ ചെയ്യേണ്ടത് അല്ലേ? എത്ര പേരാ കഷ്ടപ്പെട്ടത് . എപ്പോഴും വിവാദം, എല്ലാക്കൊല്ലവും വിവാദം. ശബരിമല, മിത്ത്, പൂരം അങ്ങനെ പോകുന്നു . ഇതെല്ലാം ഒരു പക്ഷത്തേക്ക് മാത്രം

  • @jhilmiliqueen
    @jhilmiliqueen2 ай бұрын

    സ്ഥലം mla[അയാളെയും കണ്ടില്ല, ഉത്തരവാദിത്തം ഉണ്ട്] , mp[അയാളെ കണ്ടില്ല, ഉത്തരവാദിത്തം ഉണ്ട് ], മുന്‍ മന്ത്രി സുനില്‍കുമാര്‍ , വിദ്യാഭ്യാസവകുപ്പ് മന്ത്രി ബിന്ദുടീച്ചര്‍, ഇങ്ങനെ ഇവിടത്തെ ഭരണപക്ഷതുള്ളവര്‍ എല്ലാവരും ഉണ്ടായിട്ടും പോലീസ് അലമ്പ് ഉണ്ടാക്കിയത് എങ്ങനെ? അധികാരം ഉള്ളവരുടെ ഉത്തരവ് ഇല്ലാതെ പോലീസ് ഇങ്ങനെ ചെയ്യുമോ? ആഭ്യന്തരമന്ത്രിയും സിലബന്തികളും അറിയാതെ ഇങ്ങനെ സംഭവിക്കില്ല. പിന്നെ വേറൊരു mp, മുന്‍ mp എന്നിങ്ങനെ വേറെയും ആളുകള്‍.

  • @sree-vq6ny

    @sree-vq6ny

    2 ай бұрын

    അതിനെന്താ സുരേഷ് ഗോപി ആംബുലൻസ് പിടിച്ചു തന്നെ എത്തീലെ... ഇനി മന്ത്രി മാരുടെ ആവശ്യം ഇണ്ടോ 😅😌

  • @dusnic_dus6981
    @dusnic_dus69812 ай бұрын

    Adima kammi Bharanam super

  • @Kalpakasuresh
    @Kalpakasuresh2 ай бұрын

    പിടുക്കില്ലാരാജാവ് നീണാൾ വീഴട്ടെ 🙏

  • @Kalpakasuresh

    @Kalpakasuresh

    2 ай бұрын

    കാൻസർ വന്നപ്പോ കട്ടു ചെയ്തതിന്റെ കലിപ്പാണ് സദയം ക്ഷമിക്കുക 🙏

  • @maheshmahiv-log5994
    @maheshmahiv-log59942 ай бұрын

    തൃശൂർ സുരേഷ് ഗോപി എടുത്തിരിക്കും 50000 BJP

  • @arifmuhammed7152

    @arifmuhammed7152

    2 ай бұрын

    Athinu Vendi Kalicha Kaliyalledaaaaaa Kuttaaaaa😂

  • @Sreeprayag

    @Sreeprayag

    2 ай бұрын

    ​@@arifmuhammed7152ചുമ്മാ കരയാതെ Sudu

  • @binupk9145

    @binupk9145

    2 ай бұрын

    ​ അപ്പോൾ പിണുങ്ങാണ്ടി കശൂ മാവിലെ അണ്ടിയാണൊ ഏഭ്യന്തര മന്ത്രി കശുവണ്ടി യാണോ

  • @v_K0808

    @v_K0808

    2 ай бұрын

    @@arifmuhammed7152Devasom board suresh gopi alla bharikyunnr sudu potta

  • @v_K0808

    @v_K0808

    2 ай бұрын

    @@arifmuhammed7152da sudu potta .. police aarude keezhil aanu pravarthikyunnathe ?? Pooram kaanan vannavare thallan enthu avakasham …

  • @radhakrishnanp5321
    @radhakrishnanp53212 ай бұрын

    ഹിന്ദുവിൻ്റെ ആചാരങ്ങളും വിശ്വാസങ്ങളും എന്നും ഇവർക്ക് ഒരു ചൊറിച്ചൽ പോലെ ഇന്ത്യയിൽ എവിടെയും കാണാനില്ല എന്നിട്ട് പറച്ചിലോ ഞങ്ങളില്ലേൽ ഇന്ത്യ ഇല്ല എന്താ അല്ലേ

  • @ravindrank1145
    @ravindrank11452 ай бұрын

    കുറച്ചുകാലം കൂടി കഴിഞ്ഞാൽ ഹിന്ദു ഉത്സവങ്ങൾ നടത്താൻ കേരളത്തെക്കായിലും എളുപ്പം ജമ്മു കാശ്മീരിൽ ആയിരിക്കും. കേരള മുഖ്യൻ തന്നെ മരുമകനെ ഭയന്നാണ് കഴിയുന്നത്. അപ്പോൾ സാധാരണക്കാരൻ്റെ കാര്യം എന്തായിരിക്കും

  • @jeevanbabu3159
    @jeevanbabu31592 ай бұрын

    Sunil Kumar ....gone from picture...

  • @sathyanedappal3442
    @sathyanedappal34422 ай бұрын

    തൃശൂർ പൂരം കേരളീയരുടെ ഉത്സവം ആണ് അതിൽ ആരും കേറി ചൊറിയാൻ പോണ്ട പിള്ളേര് കേറി ഇടപെടും

  • @cousins177
    @cousins1772 ай бұрын

    Will reflect in election🎉🎉🎉

  • @jamespathiyil8765
    @jamespathiyil87652 ай бұрын

    uff mass 😄 ഇനി സുരേഷ്‌ ഗോപി MP ആവണം തൃശൂർ പൂരം ഒന്ന് നന്നായി നടത്താൻ.. അല്ലെ 😂

  • @jobykuttikattu5211
    @jobykuttikattu52112 ай бұрын

    എല്ലാം ശരിയാക്കി കൊണ്ടിരിക്കുന്നു

  • @madhumenon650
    @madhumenon6502 ай бұрын

    ഇതെല്ലാം ചെയ്യിപ്പിച്ചു നിങ്ങൽ തന്നെ അല്ലെ കൂവി .

  • @ramamoorthys5579
    @ramamoorthys55792 ай бұрын

    MASS SURESH GOPI. MGE FROM THOOTHUKUDI

  • @kerala1961
    @kerala19612 ай бұрын

    Ldf ന്റെ അവസാനത്തെ പൂരമാണോ ഇത്

  • @aniyank3012
    @aniyank30122 ай бұрын

    തിരുവമ്പാടി ദേവസ്വം സുരേഷ് ഗോപിയെ മാത്രം വിളിച്ച് വരുത്തിയതിൽ സംശയം സ്വാഭാവികം

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp29002 ай бұрын

    ഇടതു പക്ഷത്തിന്റെ ഈ ഹുങ്ക് ജനങ്ങൾ തീർത്തു കൊടുക്കണം

  • @vdubalrampm2648

    @vdubalrampm2648

    2 ай бұрын

    😂😅😅 ആര് കിറ്റ് മരപൊട്ടർ കാഫിർ ജനത യോ 😂

  • @yesyouareherefinally

    @yesyouareherefinally

    2 ай бұрын

    ​@vdubalrampm2648 ella inte achen pulayaadi mone ☕

  • @sobhavmenon
    @sobhavmenon2 ай бұрын

    SG❤❤❤❤

  • @user-mu4fp1zn7f
    @user-mu4fp1zn7f2 ай бұрын

    എല്ലാം ഗോപിയുടെ പ്ലാനിങ്... എന്നിട്ട് ഒന്നും അറിയാത്തപോലെ നടിക്കുന്നു.

  • @noufeertheranath7401

    @noufeertheranath7401

    Ай бұрын

    Yes

  • @user-zt1po6cq7f
    @user-zt1po6cq7f2 ай бұрын

    വല്ല്യ ഡയലോഗ് അടിക്കാതെ കേരളത്തിലെ ക്ഷേത്രങ്ങൾ സർക്കാർ സംവിധാനത്തിൽ നിന്ന് ഒഴിവാക്കുക ഇല്ല ങ്കിൽ കേന്ദ്ര ഭരണം കൊണ്ട് വരിക അല്ലാതെ വെല്ലുവിളി കൊണ്ടെന്നും ഒന്നും നടക്കില്ല

  • @Devan99496

    @Devan99496

    2 ай бұрын

    അന്ന് ബിജെപി ഭരണം നോർത്തിൽ കഴിയും. 😂 താക്കൂറ് മാരും ചതുർവേദികളും മോഡിജിയെ എടുത്ത് അലക്കും

  • @gokulsurendran3162
    @gokulsurendran31622 ай бұрын

    No doubt …we don’t forget LDF government kammikalle

  • @starstar4923
    @starstar49232 ай бұрын

    പൂരം പോലീസ് നിയന്ത്രണം കുറച്ചു അധികം നടന്നു വരുന്നു.... 🥲 ഇത് തടയണം. രാത്രി 10pm മറ്റു പരിപാടി എല്ലാം നിർത്തണം പോലീസ്

  • @vdubalrampm2648

    @vdubalrampm2648

    2 ай бұрын

    അതിന് പച്ച വിളക്ക് മതപ്രാന്ത് പൗലോസിന് ഇതിൽ എന്ത് കാര്യം 😮

  • @achilugaming
    @achilugaming2 ай бұрын

    ഇത് സിനിമ അല്ല രാഷ്ട്രിയം കലർതല്ലേ സുരേഷേട്ടാ

  • @rahulvs1458
    @rahulvs14582 ай бұрын

    ഏതു പൊട്ടനും മനസിലാവും ഇത് ആരുടെ നേട്ടത്തിന്റെ അജണ്ട ആണ് എന്ന്.... ഇത് കൊണ്ട് ഒന്നും തൃശൂർ കീട്ടും എന്ന് കരുതണ്ട 😂😂

  • @user-bs2xe8yu3n
    @user-bs2xe8yu3n2 ай бұрын

    S G EVATTA ORIKKALUM SARIYAVILLA. TIME WASTE CHEYYANDA.. ARAPPANU THONNUNNATHU VERUPPALLA. WE WANT SG ❤❤❤

  • @_unexpectedvlogs_
    @_unexpectedvlogs_2 ай бұрын

    ഇതിൽ കളിച്ചവർ ആരായാലും. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ. അറിയും.കള്ളൻ കപ്പലിൽ തന്നെ ഉണ്ടോ?

  • @akshaypadu7353
    @akshaypadu73532 ай бұрын

    Yes 💯🔥🔥🔥🔥🔥👍

  • @indianpower7597
    @indianpower75972 ай бұрын

    When this Sanghi landed in Thrissur.. That time onwards Thrissur become hell 😢

  • @amarjithm5757

    @amarjithm5757

    2 ай бұрын

    Ur ammi

  • @coralcube4783

    @coralcube4783

    2 ай бұрын

    വളരെ ശരിയാണ്.. ഈ വിഷപ്പാമ്പിനെ കൊല്ലത്തേക്ക് ഓടിക്കണം..

  • @user-uf7hj8nq1g
    @user-uf7hj8nq1g2 ай бұрын

    Enthoke parnjalum thaan jayikila ath sure 😂👍

  • @shkumarkumar2630
    @shkumarkumar26302 ай бұрын

    Muraleedharan❤❤❤❤

  • @naveedk5477
    @naveedk54772 ай бұрын

    ഗോപിക്ക് വേണ്ടിയാണ് പോലീസ് സുപ്രണ്ട് ഇത് ചെയ്തത് എന്ന് അരി ആഹാരം കഴിക്കുന്നവർക്ക് അറിയാം.

  • @sajeevp8083

    @sajeevp8083

    2 ай бұрын

    നീയും ഉണ്ടായിരുന്നൊ?

  • @musicalnights
    @musicalnights2 ай бұрын

    commissioner is under eci during election.... eci is under modi, so... bjp is the people behind the game

  • @SkandA-777

    @SkandA-777

    2 ай бұрын

    Exactly....! Many are pretending like they didn't realize the perverted drama played by BJP &LDF. But, truth will triumph. 👍🏻👍🏻

  • @user-pb1tj1ni5v
    @user-pb1tj1ni5v2 ай бұрын

    Gopichettanu jayam urappu.😂

  • @sreenathuk5315
    @sreenathuk5315Ай бұрын

  • @jayakrishnanparathanam4440
    @jayakrishnanparathanam44402 ай бұрын

    👍👍👍

  • @rajesh12569
    @rajesh125692 ай бұрын

    ജനങ്ങൾ ചോദിക്കും 😀

  • @DArkOn1445
    @DArkOn14452 ай бұрын

    ഓണത്തിന്റെ ഇടയിലൂടെ പുട്ട് കച്ചോടം 😆😆😆

  • @user-yd8sq1ll1y
    @user-yd8sq1ll1y2 ай бұрын

    കമെന്റ് ഇടുന്നില്ല..

  • @user-vu2su9xe5k
    @user-vu2su9xe5k2 ай бұрын

    Sg❤❤, both ldf udf tag teamed and created this issue

  • @rajeeshv684
    @rajeeshv6842 ай бұрын

    Secular പഴം എന്തിനും ഏതിനും അണ്ണാക്കിൽ കൊണ്ട് നടക്കുന്ന ഹിന്ദു എന്ന് പറഞ്ഞു നടക്കുന്ന എല്ലാപേരും ഇത് ഓർമയിൽ വച്ച് വേണം 26 ഏപ്രിൽ ബൂത്തിൽ പോകാൻ...

  • @sajikuttappan3214
    @sajikuttappan32142 ай бұрын

    ഒരു സംശയം വേണ്ട ഇതിന് പിന്നിൽ ഇടതനും വലതനും ഇതിന് പകരം വീട്ടും ജനങ്ങൾ തൃശൂർ

  • @user-wo5sz1yt5o

    @user-wo5sz1yt5o

    2 ай бұрын

    കമ്മികൾ തന്നേ 😭😭😭

  • @lathamadhava9696
    @lathamadhava96962 ай бұрын

    ❤❤❤❤

  • @ramaniyer05
    @ramaniyer052 ай бұрын

    Manipurum marupadi parayum

  • @samsonparambath1395
    @samsonparambath13952 ай бұрын

    It looks like someone behind the screen played to give an entry to SG, script and acting very good. I still doubt his win, TCR public not predictable

  • @jayabaiju7793
    @jayabaiju77932 ай бұрын

    എന്താ സംഭവിച്ചത് എന്ന് മഹാദേവന് മാത്രം അറിയാം😂

  • @user-dg1nx4vf5v
    @user-dg1nx4vf5v2 ай бұрын

    SG sir please take action dont give escuse

  • @21051978m
    @21051978m2 ай бұрын

    എവിടെപ്പോയി ചോദിക്കേണ്ടത് സുരേഷ് ഒന്നു പറഞ്ഞുതരാമോ

  • @mahiviswam3194
    @mahiviswam31942 ай бұрын

    ശബരിമല സുവർണ്ണ അവസരം പോലെ!!!

  • @nalinit4810
    @nalinit48102 ай бұрын

    Sir, big salute

  • @sabithmohan
    @sabithmohan2 ай бұрын

    ഇപ്പം ജയിക്കും 😂

  • @baskcy

    @baskcy

    2 ай бұрын

    😂😂😂😂

  • @capt_ritheshtpr
    @capt_ritheshtpr2 ай бұрын

    Ee abhinayathinu oru Bharath award kodukkanam 😅

  • @JojokjJose
    @JojokjJose2 ай бұрын

    Adjustment anu

  • @ninaks8341
    @ninaks83412 ай бұрын

    Watch from 2:14 onwards...cinema stylil ellam flop ayidath vannu shine cheyamennu karudhi..ennit aa credit SG kum bjpkum edukkann.. anyway very bad..ella janangaleyum patichu

  • @pp-od2ht
    @pp-od2ht2 ай бұрын

    Pkaram chodikkan idandaa aromal chelavaro

  • @sureshs2028
    @sureshs20282 ай бұрын

    Ram Ram

  • @basheertsthachody-xp8et
    @basheertsthachody-xp8et2 ай бұрын

    നാല് ഒട്ടിനുള്ള അവസാനത്തെ നാണം കെട്ട അവസരം ഇനി ഈ കുളം കലക്കാൻ ആരെങ്കിലും ബാക്കിയുണ്ടോ.ജനം തിരിച്ചറിയുക എല്ലാം ഒരു വോട്ടിന് വേണ്ടി ❤jai HIND 🇮🇳

  • @an..tha8225
    @an..tha82252 ай бұрын

    ഇത്തവണ തൃശൂർ പുരത്തിന്റെ പിന്നാമ്പുറക്കളി സുരേഷ് ഗോപിക്ക് വേണ്ടി സിപിഎം കളിച്ച കളി അപ്പോൾ കുറേക്കൂടി തിരിഞ്ഞു നിൽക്കുന്ന ഹിന്ദു വോട്ട് ബിജെപിക്ക് കിട്ടും ഒരുത്തനും കൊടുക്കാതെ നോട്ടക്ക് കുത്തണം

  • @suresh-sq2sd
    @suresh-sq2sd2 ай бұрын

    🙏🙏🙏🤴🙏🙏🙏👍👍👍

  • @narayanankutty7102
    @narayanankutty71022 ай бұрын

    OM NAMAH SHIVAYA...

  • @sajinsalahudeen7825
    @sajinsalahudeen78252 ай бұрын

    Vedakkaki thanikkakuka! Adjustment politics.

  • @shajumonnk3223
    @shajumonnk32232 ай бұрын

    ഇത് നീ വന്നോപ്പോൾ

  • @saleesh0089
    @saleesh00892 ай бұрын

    Thrissur will not support LDF again 🚫

  • @kalarikkalkrishnankutty9070
    @kalarikkalkrishnankutty90702 ай бұрын

    SG ❤️.. ശബരിമല പോലെ ത്രിശൂർ പൂരവും കുളമാക്കിയത് സിപിഎം കമ്മികൾ ആണെന്ന് കേരളത്തിലെ ചോറ് തിന്നുന്ന ജനങ്ങൾക്ക് മനസിലായിട്ടുണ്ട്..🙏

  • @thankolinmansas80
    @thankolinmansas802 ай бұрын

    ഹിന്ദു പകരം ചോദിക്ക് വോട്ട് നല്‍കി

Келесі