പൂരം അട്ടിമറി വിനയായി.. ഉറക്കിളച്ച് ഹീറോയായി സുരേഷ് ഗോപി I Suresh gopi on Thrissur pooram

പൂരം അട്ടിമറി വിനയായി... ഉറക്കിളച്ച് ഹീറോയായി സുരേഷ് ഗോപി..
തൃശൂരിൽ ഞെട്ടി സിപിഎം..;
#sureshgopi #thrissur #thrissurpooram #keralapolice #pinarayivijayan #keralagovernment
#mm001

Пікірлер: 3 100

  • @MuhammadAslam-di1jd
    @MuhammadAslam-di1jd2 ай бұрын

    ഇതോടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പതനത്തിന്റെ പൂരം തുടങ്ങട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shebaabraham687

    @shebaabraham687

    2 ай бұрын

    പാവം സുനിൽകുമാർ😮

  • @retnammak.n1224

    @retnammak.n1224

    2 ай бұрын

    സത്യം ഇതൊരു തുടക്കമാകട്ടെ

  • @MuhammadAslam-di1jd

    @MuhammadAslam-di1jd

    2 ай бұрын

    @@shebaabraham687 സുനിയുടെ പാർട്ടി കമ്മ്യൂണിസ്റ്റ് അല്ലെ എന്ത് ചെയ്യും, പാൽപായസം ആയാലും പിണു നക്കിയാൽ പിന്നെ കളയുകയേ നിവർത്തിയുള്ളു

  • @sindhuvijayan9938

    @sindhuvijayan9938

    2 ай бұрын

    True, Nashicha party , odungatte.

  • @ourworld4we

    @ourworld4we

    2 ай бұрын

    Nte ikka ningale pole ullavar anu namalde nadinte sambath ❤❤❤

  • @Skumar27276
    @Skumar272762 ай бұрын

    സുരേഷ്ഗോപിക്ക് തൃശൂർ കാരുടെ ബിഗ് സല്യൂട്ട് 💪

  • @anoopkp10

    @anoopkp10

    2 ай бұрын

    കേപ്റ്റൻ പിണു തന്നാൽ കഴിയുന്ന ഒത്തുതീർപ്പു സഹായം SG ക്കു ചെയ്തു കൊടുത്തിട്ടുണ്ട് 😀

  • @crpd1731

    @crpd1731

    2 ай бұрын

    കവി ഉദ്ദേശിച്ചത് സുനിൽ ആരിക്കും😂😂😂😂😂😂😂​@@Raghuvaran_0011

  • @jitheshpeter5790

    @jitheshpeter5790

    2 ай бұрын

    സുരേഷ് ഗോപി❤❤❤❤❤

  • @krishnakumarkv3003

    @krishnakumarkv3003

    2 ай бұрын

    പിന്നെ ആ കഞ്ചാവ് അവരുടെ രാജ്യക്കാർ തന്നെ എടുത്ത് കളഞ്ഞ് ചെഗുവേര യുടെ ഫോട്ടോ ആയിരുന്നോ കാട്ടേണ്ടത്, ഇന്ത്യയിൽ നിന്നു ഈ നശിച്ച പാർട്ടി യെ അറബിക്കടലിൽ രാംലെല്ല തന്നെ എടുത്ത് എറിഞ്ഞു കൊള്ളും.

  • @marychittattu8353

    @marychittattu8353

    2 ай бұрын

    പൂരം കാണാൻ മുന്ന് ദിവസം അവിടെ താമസിച്ചു ചൂടും സഹിച്ചു കാത്തിരുന്നതാണ് , എല്ലാം വളരെ ആസ്വദിച്ചു പക്ഷെ അവസാനം എല്ലാം തകിടം മറിച്ചു , രാത്രി മൂന്നുമണിക്ക് അലാറം വച്ച് എഴുന്നേറ്റു വെടിക്കെട്ട് കാണാൻ , പക്ഷെ വെടിക്കെട്ട് നടന്നത് 7.14 am ആണ് ,പുകയും ശബ്ദവും ആയി മാറി കാണാനൊന്നും ഇല്ലായിരുന്നു ,അത്രയും ആൾക്കാരുടെ പരിശ്രമത്തിനു ഒരു വിലയും കിട്ടിയില്ല , കാണികളുടെ മനസും പോലീസ് കണ്ടില്ല , നല്ല വിഷമം ഉണ്ട്,ജാനവിടെ കൂടെ കണ്ടുകൊണ്ടിരുന്ന എല്ലാ തൃശൂർക്കാരോടും പരാതി പറഞ്ഞു , ഇനിയിങ്ങനെ ഉണ്ടാവാതിരിക്കാൻ വേണ്ട എല്ലാ മുൻകരുതലുകളും എടുക്കണം എന്ന് അഭ്യർത്ഥിച്ചു

  • @zxcvbnm9292
    @zxcvbnm92922 ай бұрын

    ഞങ്ങൾ തൃശൂർ കാർ ഇപ്രാവിശ്യം സുരേഷ്‌ഗോപിയേ വിജയിപ്പിച്ചിരിക്കും.

  • @KL-is9wf

    @KL-is9wf

    2 ай бұрын

    athinu mumb Suresh Gopi illayirunno😂

  • @maluttiunni8365

    @maluttiunni8365

    2 ай бұрын

    ​@@KL-is9wf അടിമക്കണ്ണാ 🤣🤣

  • @user-sm8oq9py2v

    @user-sm8oq9py2v

    2 ай бұрын

    നിങ്ങളുടെ തീരുമാനം വിജയിക്കട്ടെ❤❤❤❤

  • @minibabu6995

    @minibabu6995

    2 ай бұрын

    Jayippikkanam sg ye

  • @Radhakrishnan-ed9sh

    @Radhakrishnan-ed9sh

    2 ай бұрын

    BJP യും LDF ഉം തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമാണ് ഈ പോലീസ് നടപടി എന്നാണ് UDF പറയുന്നത്

  • @ckrajesh4748
    @ckrajesh47482 ай бұрын

    മനുഷ്യത്വം വിജയിക്കും സുരേഷ് ഗോപി എംപി ആകും ഒരു പ്രാവശ്യം ഒരു അവസരം കൊടുക്കൂ സുരേഷ് ഗോപി യ്ക്ക് തൃശൂർ സഹോദരി സഹോദരന്മാരെ 🙏

  • @nilasskills7225

    @nilasskills7225

    2 ай бұрын

    Bjp എന്ന പാർട്ടിയെ നോക്കണ്ട .. സഹോദരി സഹോദരങ്ങളെ ഒരു പ്രാവശ്യം അദ്ദേഹത്തെ നമുക്കു വിജയിപ്പിപിച്ചുകൂടെ.. നമ്മൾ എത്രയോ വോട്ടുകൾ ചെയ്തു അതിൽ ഒന്ന് ഈ പ്രാവശ്യം നമുക്കു അദ്ദേഹത്തിന് ചെയ്യൂ.. നോക്കാമല്ലോ നല്ലതാണോ പൊട്ടയാണോ എന്ന്... വേണ്ടങ്കിൽ നമുക്കു നെക്സ്റ്റ് ടൈം പോടാ പുല്ലേ എന്ന് parayalo

  • @nilasskills7225

    @nilasskills7225

    2 ай бұрын

    പ്ലീസ്

  • @aswathy6238

    @aswathy6238

    2 ай бұрын

    😂😂

  • @jgfthsxgh

    @jgfthsxgh

    2 ай бұрын

    എന്നിട്ട് വേണം സാവധാനം കേരളത്തെ മണിപ്പൂർ പോലെ ആക്കാൻ

  • @MathewVilson-iz8qw

    @MathewVilson-iz8qw

    2 ай бұрын

    സുരേഷ് ഗോപിയെ സൂക്ഷിക്കുക 😂😂😂😂

  • @PrinceJs-vk1gd
    @PrinceJs-vk1gd2 ай бұрын

    സിപിഎം കാരനായ ഞാനും എന്റെ ഫാമിലിയും പിന്നെ ചേട്ടന്മാരും എല്ലാം ഞങ്ങൾ ഫുൾ ഫാമിലി ഏകദേശം 37 പേര് ഈ ട്രിപ്പ്‌ ഗോപി ആശാന് കൊടുക്കും വോട്ട്.. പറ്റാവുന്ന മുഴുവൻ ആളുകളെ കൊണ്ട് കൊടുപ്പിക്കേം ചെയ്യും.. അയാൾ വരട്ടെ ഇനി.. മാറ്റം വേണം

  • @Nevergivup9722

    @Nevergivup9722

    2 ай бұрын

    🤝🤝🤝

  • @sebajo6643

    @sebajo6643

    2 ай бұрын

    ഞാനും ....

  • @Raghuvaran_0011

    @Raghuvaran_0011

    2 ай бұрын

    എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

  • @nithyansonu8025

    @nithyansonu8025

    2 ай бұрын

    ​@@Raghuvaran_0011 nirthi poda theetame

  • @Gee_Ke_Em_world

    @Gee_Ke_Em_world

    2 ай бұрын

    ​@@Raghuvaran_0011ingane oro anthamsinte capsule😂 monna

  • @sudhisukumaran8774
    @sudhisukumaran87742 ай бұрын

    ഈ നാടിന്റെ പാരമ്പര്യവും പൈതൃകവും തച്ചുടയ്ക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് ഭരണഭീകരതയ്ക്കെതിരെ ഒന്നിച്ച് ഒന്നായി പ്രതികരിക്കുക 💪💪💪

  • @prk6149

    @prk6149

    2 ай бұрын

    കേരളത്തിൽ ജിഹാദികളുടെ അജണ്ട യാണ് ഇടത്-വലത് പിണ്ണാക്കൻമ്മാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.അതിൻെ ഉദാഹരണങ്ങളാണ് ശബരിമല യിലും മറ്റും കണ്ടത്.

  • @jvv887

    @jvv887

    2 ай бұрын

    Congress as well

  • @shebaabraham687

    @shebaabraham687

    2 ай бұрын

    ഈശ്വര വിശ്വാസമില്ലാത്ത കമ്മ്യൂണിസ്റ്റുകാർക്ക് എന്ത് പൂരം എല്ലാം തകർക്കാൻ മാത്രമേ അവർക്ക് അറിയൂ

  • @time968

    @time968

    2 ай бұрын

    @@Raghuvaran_0011 Police aano keralam bharikkunnathu ?? Sunil kkkumara ???? Ninakkini vote illa .

  • @djj075

    @djj075

    2 ай бұрын

    Da Raghu , ninakku ninte ammaya sudappikal pani kazhinjaalum parayum, ithu bjp kaarude plan aanu ennu 😂 . Paranjittu kaaryam illa

  • @pkp5290
    @pkp52902 ай бұрын

    സുരേഷ് ഗോപിയുടെ ആത്മാർഥമായ ഇടപെടീൽ തൃശൂരിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടു. വീണ്ടും തിരിച്ചറിയുന്നു സുരേഷ്ഗോപി തന്നെയാണ് ജനസേവകൻ. തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർ ഒപ്പം നിൽക്കുന്ന , തലക്കനം ഇല്ലാത്ത പ്രിയപ്പെട്ട സുരേഷ് ഗോപിയെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പി ക്കണം. ജനകീയ പ്രശ്നkങ്ങളിൽ ഇടപെടാൻ സുരേഷ് ഗോപി മാത്രമെ കാണു.

  • @muhammednadakkal768

    @muhammednadakkal768

    2 ай бұрын

    😊

  • @KL-is9wf

    @KL-is9wf

    2 ай бұрын

    thrissuril pooram mathram nadanna mathiyo

  • @sunilshriya1724
    @sunilshriya17242 ай бұрын

    പകൽമുഴുവൻ വെയിലത്തു കഷ്ടപെട്ട് രാ८തിയിൽ പൂര८പേമികൾക്കു० വിശ്വാസികൾക്കു० തൃശൂരിലെ ജനത്തിന് വേണ്ടി കഷ്ടപെട്ടതിന് ഒരായിര० നന്ദി. സുരേഷേട്ടാ❤🎉

  • @sureshk3283
    @sureshk32832 ай бұрын

    പൂരം ആട്ടിമറിച്ചവരെ തിരഞ്ഞെടുപ്പിൽ മറുപടി നൽകി, തക്ക മറുപടി നൽകുക

  • @babup.r5224

    @babup.r5224

    2 ай бұрын

    😎😎😎 ഹിന്ദുക്കൾക്ക് ആഘോഷങ്ങൾ പാടില്ലെന്ന് അറിയില്ലേ 😎😎

  • @chandu1528

    @chandu1528

    2 ай бұрын

    ​@@Raghuvaran_0011പോലിസ് മന്ത്രി 😂 ആര് ആണന്നു പറ

  • @user-kp9rq8xu7k

    @user-kp9rq8xu7k

    2 ай бұрын

    ​@Raghuvaran_0കൊണ കൊണ പറയാതെ ആട്ടിമറിച്ചതിന് മറുപടി പറയു അടിമേ 😂😂😂011

  • @jyothysankar1184

    @jyothysankar1184

    2 ай бұрын

    ​@@user-kp9rq8xu7kഅടിമക്ക് മിണ്ടിക്കൂടെ ബ്രോ 😂

  • @hareeshkumartptp

    @hareeshkumartptp

    2 ай бұрын

    ​@@Raghuvaran_0011Kകാലൻ്റെ മലം ഒരു അടിമയുടെ തലച്ചോറിൽ എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലായി

  • @Aneesha_385
    @Aneesha_3852 ай бұрын

    ഞാൻ കിസ്ത്യാനിയാണ് എന്റെ വോട്ട് BJP ക്ക്.

  • @Raghuvaran_0011

    @Raghuvaran_0011

    2 ай бұрын

    എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

  • @kainadys

    @kainadys

    2 ай бұрын

    Cummy adimakal aaya Hindu naamadhaarikal aanu yadhartha samuhika drohikal.

  • @anandhukrishnaambadi3505

    @anandhukrishnaambadi3505

    2 ай бұрын

    ​@@Raghuvaran_0011Ante Gold ooo😂😂😂😂

  • @jijojeez1747

    @jijojeez1747

    2 ай бұрын

    🎉🎉🎉🎉🎉🎉🎉

  • @kainadys

    @kainadys

    2 ай бұрын

    Hindu naamadhaarikal aaya antham cummy adimakal aanu yadhartha samuhika drohika.

  • @sreeharivalsan8280
    @sreeharivalsan82802 ай бұрын

    തൃശൂർ പൂരത്തിന് വേണ്ടി ഇത്തവണത്തെ വോട്ട് സുരേഷ്ഗോപിക്ക് ........കൂടെ ഉണ്ടാകും എന്നും എപ്പോഴും.........തൃശ്ശൂർക്കാര്‍ക്കൊപ്പം SG.......

  • @sujithpillai1554
    @sujithpillai15542 ай бұрын

    ഈത്തവണ സുരേഷ് ഏട്ടൻ ജയിക്കണം ❤️❤️❤️

  • @MidhunMathew5770
    @MidhunMathew57702 ай бұрын

    ത്രിശൂറിലെ ഹിന്ദുക്കൾ ഇതൊക്കെ മറുപടി ആയി കൊടുക്കണം

  • @gopakumarpurushothamanpill6412

    @gopakumarpurushothamanpill6412

    2 ай бұрын

    ഹിന്ദുക്കൾ മാത്രമല്ല. പൂരം തൃശൂർ ഉള്ള എല്ലാ ആൾക്കാരുടെയും ആവേശം ആണ്. അതിനു ജാതി മതം ഒന്നുമില്ല

  • @user-sheela

    @user-sheela

    2 ай бұрын

    അതിലും കുറ്റം സുരേഷ് sir ne കഷ്ടം

  • @ourworld4we

    @ourworld4we

    2 ай бұрын

    Nte ichaya uchyanubolla vivaram polum hindu enna jendukalku ella

  • @MidhunMathew5770

    @MidhunMathew5770

    2 ай бұрын

    @@gopakumarpurushothamanpill6412 എന്നിട്ട് എവിടെ പ്രതികരിച്ചു കണ്ടു. ഞാൻ ഒരു ഹിന്ദു അല്ല എന്നിട്ടും എനിക്ക് സഹിക്കാൻ കഴിയില്ല

  • @MidhunMathew5770

    @MidhunMathew5770

    2 ай бұрын

    @@Raghuvaran_0011 രഘു അണ്ണന്റെ പെറോട്ട നാടകത്തിനു ചെലവില്ലെങ്കിൽ ചേർന്നാൽ മതി. അണ്ണൻ എല്ലായിടത്തും ഉണ്ടല്ലോ മൂഞ്ചി പോകുന്ന ഡയലോഗ് ആയി.

  • @ravindranathannair3389
    @ravindranathannair33892 ай бұрын

    സുരേഷ് ഗോപിക്ക് നന്ദി. അങ്ങു ജയിച്ചു വരുവാൻ ഭഗവാൻ അനുഗ്രഹിക്കും. നന്ദി സുരേഷ്‌ജി.

  • @user-zv3qk3ru7p

    @user-zv3qk3ru7p

    2 ай бұрын

    ജയിക്കാൻ വേണ്ടി പൂരം അട്ടിമറിച്ച ആളെ പടികിട്ടി

  • @Raghuvaran_0011

    @Raghuvaran_0011

    2 ай бұрын

    എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😂😂

  • @jitheshpeter5790

    @jitheshpeter5790

    2 ай бұрын

    സുരേഷ് ഗോപി❤❤❤❤❤

  • @balanbalan.c8579

    @balanbalan.c8579

    2 ай бұрын

    രണ്ട് തവണ തോല്പ്പിച്ചത് ഭഗവാനാണോ?

  • @aravindakshannarangayil4069

    @aravindakshannarangayil4069

    2 ай бұрын

    അനുഗ്രഹം മാത്രം പോര വോട്ടും വേണം

  • @rajeshbabu8069
    @rajeshbabu80692 ай бұрын

    കൊടുക്കണം തൃശ്ശൂർ ഇപ്രാവശ്യം സുരേഷ് ഗോപിക്ക്❤❤

  • @sachindanandakurup6051
    @sachindanandakurup60512 ай бұрын

    പ്രിയപ്പെട്ട തൃശൂരിലെ പൂരപ്രേമികൾ അവരുടെ ആത്മാഭിമാനത്തിന് മങ്ങലേൽപ്പിച്ചവർക്ക് ഈ തെരഞ്ഞെടുപ്പിൽ തക്കതായ മറുപടി നൽകി സ്വയം മാതൃകകളാവുക....❤❤❤

  • @Arnie_Schwarzy
    @Arnie_Schwarzy2 ай бұрын

    ഇനിയും SG യെ നിങ്ങൾ ജയിപ്പിച്ചില്ലെങ്കിൽ തൃശ്ശൂർകാരെ, നിങ്ങളെ നന്ദികെട്ടവൻമാർ എന്ന് വിളിക്കും

  • @pranithapranitha8851

    @pranithapranitha8851

    2 ай бұрын

    Satyam

  • @arunmattanuraru2094

    @arunmattanuraru2094

    2 ай бұрын

    Chemb Alla.ponna SG❤❤

  • @savithrynair9950

    @savithrynair9950

    2 ай бұрын

    Correct

  • @sulthanmufi494

    @sulthanmufi494

    2 ай бұрын

    കോപ്പാണ് സുരേഷ് ഗോപി ഇവടെ ജയിക്കില്ല അത്രക്ക് ബുദ്ധിയില്ലാത്തവരല്ല തൃശ്ശൂരിലെ ജനങ്ങൾ

  • @41deerpark

    @41deerpark

    2 ай бұрын

    Exactly

  • @bindumolbr7922
    @bindumolbr79222 ай бұрын

    തൃശൂർ പൂരത്തിന് വേണ്ടി ഇത്തവണത്തെ വോട്ട് SG യ്ക്ക്

  • @time968

    @time968

    2 ай бұрын

    @@Raghuvaran_0011 Police aano keralam bharikkunnathu ?? Sunil kkkumara ???? Ninakkini vote illa .

  • @chandu1528

    @chandu1528

    2 ай бұрын

    ​@@Raghuvaran_0011സുഡാപ്പിക്ക് ഉണ്ടായാവാൻ

  • @PR-dz3yl

    @PR-dz3yl

    2 ай бұрын

    Do not reply to such slaves with mental blockage. They do not deseves reply. Their life is meant to cry only.ignore. VOTE FOR SURESH GOPI

  • @KL-is9wf

    @KL-is9wf

    2 ай бұрын

    athe nnit adutha thavana uyarnna jaathiyil pettavar mumbil ninn pooram Kanda mathinn parayum😂

  • @bindumolbr7922

    @bindumolbr7922

    2 ай бұрын

    @@KL-is9wf ചുമ്മാ ഇല്ലാ കഥ മെനയേണ്ട

  • @NewUser-ti9wx
    @NewUser-ti9wx2 ай бұрын

    തൃശൂർക്കാർക്ക് ബോധം ഉണ്ടെങ്കിൽ അവർക്ക് മനസ്സിലായിട്ടുണ്ട് SG ക്ക് ബിഗ് സല്യൂട്ട്

  • @Blofeld123
    @Blofeld1232 ай бұрын

    എന്തായാലും സുരേഷ് ഗോപിയുടെ വിജയം ഉറപ്പായി.Thank you commisioner 😂😂

  • @soumininairmoolathodiyil2560
    @soumininairmoolathodiyil25602 ай бұрын

    ഈ തോന്ന്യാസങ്ങൾ എല്ലാം വോട്ട് വൃഷ്ടികളായി SG ക്ക്‌ അനുകൂലമായി മാറട്ടെ.

  • @varun348

    @varun348

    2 ай бұрын

    ഇത്തവണ മുരളിയോ സുരേഷ്‌ഗോപിയോ തൃശ്ശൂരിൽ ജയിച്ചാൽ സിപിഎം കാര് തലയിൽ മുണ്ട് ഇട്ടു നടക്കേണ്ടി വരും. മറിച്ചു സിപിഎം ആണ് ജയിക്കുന്നതെങ്കിൽ ബിജെപി അവിടെ 50 കൊല്ലത്തേക്ക് മത്സരിക്കാതിരിക്കുന്നത് ആണ് നല്ലത്

  • @sreeharisarma3268

    @sreeharisarma3268

    2 ай бұрын

    Chenballallo kovar kazhuthe ​@@Raghuvaran_0011

  • @sreedevisuresh5917

    @sreedevisuresh5917

    2 ай бұрын

    മാറിയാൽ നന്ന് .എന്തൊക്കെ കണ്ടാലും മലയാളി പഠിക്കൂല്ല

  • @jitheshpeter5790

    @jitheshpeter5790

    2 ай бұрын

    നരേന്ദ്രമോദി❤

  • @divyarajesh9368

    @divyarajesh9368

    2 ай бұрын

    Uva aru cheyyan ?aarkkum bodham vannittilla

  • @abhijithkss7029
    @abhijithkss70292 ай бұрын

    സുരേഷ് ഗോപിയെ ഒരു ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുക 👍👍👍👍🔥

  • @santhoshck9980

    @santhoshck9980

    2 ай бұрын

    Yes 100000വോട്ടിനു ജയിച്ചിരിക്കും ❤❤❤

  • @harshanthayyil3484

    @harshanthayyil3484

    2 ай бұрын

    Yes

  • @momtagegod4009

    @momtagegod4009

    2 ай бұрын

    👍👍👍😁

  • @sat34998

    @sat34998

    2 ай бұрын

    കമ്മ്യൂണിസ്റ്റ് തന്ത്രം ഭിന്നിച്ചുനിൽക്കുന്ന ഭൂരിപക്ഷത്തെ എ അഹേളിച്ചു ഒന്നിച്ചു നിൽക്കുന്ന ന്യൂനപക്ഷത്തെ ഒപ്പം നിർത്തുക , ഇതിന്റെ ഗുണം തിരഞ്ഞെടിപ്പുവരെയും അവരുടെ ദുർബ്ബരണം ജനങ്ങൾ ചർച്ച ചെയ്യാതെ കൊണ്ടുപോകാം . ന്യൂനപകങ്ങളുടെ ഇടയിൽ ഞങ്ങളുടെ മിശിഹാ പെൺരായ വിജയയാണ് എന്നൊരു ചിന്ത കൊണ്ടുവരാനാകും ഇതിനു വേണ്ടി നടത്തുന്ന പൊറാട്ടുനാടകമാണ് തൃശ്ശൂരും ശബരിമലയിലും എല്ലാം ഈ നടത്തുന്ന പേക്കൂത്തുകൾ .

  • @vaishuvaish9519

    @vaishuvaish9519

    2 ай бұрын

    Vote 4 BJP❤

  • @kukkuznest
    @kukkuznest2 ай бұрын

    ഒരു മാറ്റം നമുക്ക് അനിവാര്യം ആണ്,വോട്ട് for SG ❤

  • @kerala1961
    @kerala19612 ай бұрын

    അങ്ങനെ സുരേഷ് ഗോപി വിജയിക്കാനുള്ള സാധ്യത തെളിഞ്ഞു വരുന്നു 👏👏👏അല്ലെ തൃശൂർക്കാർ.... തൃശൂർ കൊടുത്തു

  • @adv.praveen7005
    @adv.praveen70052 ай бұрын

    Thrissurകാരോടൊപ്പം നിന്ന സുരേഷ്ഗോപിക്ക് വിജയാശംസകൾ 🙌

  • @Raghuvaran_0011

    @Raghuvaran_0011

    2 ай бұрын

    എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

  • @maneeshachathoth

    @maneeshachathoth

    2 ай бұрын

    @@Raghuvaran_0011 copy paste!! Thozhilaali aanalle 😂😂😂😂

  • @sachindastsmaths2070

    @sachindastsmaths2070

    2 ай бұрын

    ​@@Raghuvaran_0011 കമ്മി അടിമ

  • @sreedevim6827

    @sreedevim6827

    2 ай бұрын

    തൊഴിലാളി അല്ല നോക്കുകൂലി വാങ്ങുന്ന ആളാണ്.

  • @abhiramtn5795

    @abhiramtn5795

    2 ай бұрын

    ബ്രോ ഇങ്ങനെ ഓടിനടന്ന് കമൻറ് ഇടുന്നതിന് ദിവസക്കൂലി ആണോ മാസ കൂലി ആണോ​@@Raghuvaran_0011

  • @user-qn2rl8et9e
    @user-qn2rl8et9e2 ай бұрын

    അങ്ങനെ cpm ന്റെ ഒരു നമ്പർ ചീറ്റി. സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ 👍👍👍👍👍👍👍

  • @Freepersonwithfreethoughts

    @Freepersonwithfreethoughts

    2 ай бұрын

    ഒന്നും ചീട്ടിയില്ല. ഗോപി ജയിക്കണം എങ്ങനെയും അതിനു വേണ്ടി പിന് എന്തു കടും കയ്യും ചെയ്യും. അല്ലെങ്കിൽ അയാളും മോളും തിഹാർ ജയിലിൽ ഉണ്ട തിന്നും. ഇതൊക്കെ മനസ്സിലാക്കാൻ ഉള്ള ബുദ്ധി തൃശൂർകർക്ക് ഉണ്ട്.

  • @Dammam948

    @Dammam948

    2 ай бұрын

    ​@@Freepersonwithfreethoughts വിശ്വസിച്ചു😂😂😂😂

  • @josephjoseph2037

    @josephjoseph2037

    2 ай бұрын

    സോറി സുരേഷ്‌ഗോപി 🙊🙊🙉🙊🙊

  • @radhakaruparambil2264
    @radhakaruparambil22642 ай бұрын

    സുരേഷ് ഗോപി സാറിനെ വിജയിപ്പിക്കുക, ഭാരത് മാതാ കീ ജയ് ❤️❤🥰

  • @premg516
    @premg5162 ай бұрын

    ഒരാൾക്ക് ജയിക്കാൻ ഉണ്ടാവുന്ന ഓരോരോ കാരണങ്ങൾ....അതാണ് fate....ജയം ഉറപ്പ്❤SG

  • @mariainternationaltrading6695
    @mariainternationaltrading66952 ай бұрын

    ഇടത്തിനെയും വലതിനെയും ഒഴിവാക്കുക. സുരേഷ് ഗോപിക്ക് വോട്ട് ചെയ്തു വിജയിപ്പിക്കുക

  • @skariahop4842

    @skariahop4842

    2 ай бұрын

    മൂന്നാമത്തെ കൂട്ടരും ആവുന്നത്ര പ്രീണനം നടത്തുന്നുണ്ട്. തരികഞ്ഞി വടിച്ചു കുടിക്കുന്നത് ഒക്കെ ഒന്നാംതരം പ്രീണനം തന്നെ.

  • @Raghuvaran_0011

    @Raghuvaran_0011

    2 ай бұрын

    എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😂😂😂😂

  • @jitheshpeter5790

    @jitheshpeter5790

    2 ай бұрын

    സുരേഷ് ഗോപി❤❤❤❤❤

  • @Gomez.5940

    @Gomez.5940

    2 ай бұрын

    ​@@Raghuvaran_0011 sudapi

  • @vincentdepaul8503
    @vincentdepaul85032 ай бұрын

    എൻ്റെ കർത്താവേ സുരേഷ് ഗോപി ച്ചേട്ടനെ ജയിപ്പിക്കാൻ കൂടെയുണ്ടാകണമേ

  • @sat34998

    @sat34998

    2 ай бұрын

    😂😂😂❤

  • @johnsondaniel8062

    @johnsondaniel8062

    2 ай бұрын

    എന്നിട്ടുവേണം മാതാവിൻ്റെ പള്ളി പൊളിക്കാൻ

  • @physics_made_easy_m.k

    @physics_made_easy_m.k

    2 ай бұрын

    ​@@johnsondaniel8062Athe...pulli athaanallo cheythondirunnathu... sammathikkanam!!!

  • @deshk9006

    @deshk9006

    2 ай бұрын

    Ethu palli aanavo pulli polichath? ​@@johnsondaniel8062

  • @aruncp1537

    @aruncp1537

    2 ай бұрын

    ആരും സുരേഷ് ഗോപിക്ക് വോട്ട് കൊടുക്കരുത് തൃശൂർ കാരെ അങ്ങേര് തൃശൂർ മാറ്റിപിടിക്കട്ടെ. കണ്ണൂർ ക്കാർ ക്ക് വേണം സുരേഷ് ഗോപിയെ

  • @rejikumar8000
    @rejikumar80002 ай бұрын

    വോട്ടിൽ കൂടി പ്രീതികരിക്കു makkale❤️❤️

  • @sivaprasadn604
    @sivaprasadn6042 ай бұрын

    ഇതെല്ലാം പരിഹരിക്കണമെങ്കിൽ sg യെ വിജയിപ്പിക്കണം എല്ലാം ശരിയാകും,

  • @byjumi9844
    @byjumi98442 ай бұрын

    CPM ന്റെ ചെറ്റത്തരത്തിന് എതിരെ പ്രതികരിക്കുക ഹൈന്ദവർ ഉണർന്ന് പ്രവർത്തിക്കുക ദേവ സം ബോർഡിനെ Cpm സർക്കാറിൽ നിന്ന് രക്ഷിക്കുക

  • @vijayeswaryp.u616

    @vijayeswaryp.u616

    2 ай бұрын

    ജയ്.ബിജെപി.

  • @sudhisukumaran8774
    @sudhisukumaran87742 ай бұрын

    ജനങ്ങളുടെ ജനനായകനായ റിയൽ ഹീറോ സുരേഷ് ഗോപി 🥰🥰🥰

  • @Raghuvaran_0011

    @Raghuvaran_0011

    2 ай бұрын

    00 😂😂😂

  • @kvs2014

    @kvs2014

    2 ай бұрын

    @@Raghuvaran_0011അമേത്തിയിൽ തോല്ക്കുമെന്നുറപ്പുള്ളതുകൊണ്ട് സുഡുക്കളുടെ വോട്ടിനുവേണ്ടി വയനാട്ടിൽ പൊട്ടൻ പപ്പുവിനെ ഇറക്കുമതി ചെയ്തവർക്ക് അങ്ങനെ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ ഫേക്മുക്രി...😉

  • @jitheshpeter5790

    @jitheshpeter5790

    2 ай бұрын

    സുരേഷ് ഗോപി❤❤❤❤❤

  • @tintumonkm

    @tintumonkm

    2 ай бұрын

    ​@@Raghuvaran_0011 good nght

  • @Gomez.5940

    @Gomez.5940

    2 ай бұрын

    ​@@Raghuvaran_0011 nite umm....poo

  • @natureman543
    @natureman5432 ай бұрын

    *സുരേഷ് ഗോപി തൃശ്ശൂരിൽ ജയിക്കുമെന്നറിയാം,അതിന്റെ കലിപ്പാണ് സഖാക്കൾ കാണിച്ചത്💥🤠*

  • @prabhavathikp173
    @prabhavathikp1732 ай бұрын

    തൃശൂരുകാർ ഈ പരമാർത്ഥം തിരിച്ചറിഞ്ഞാൽ അവർക്ക് നല്ലത്.👍🚩

  • @Gkm-
    @Gkm-2 ай бұрын

    sg ജയിക്കണം ഒരു കേന്ദ്ര മന്ത്രി വേണം❤

  • @Raghuvaran_0011

    @Raghuvaran_0011

    2 ай бұрын

    00 😂😂😂

  • @Raghuvaran_0011

    @Raghuvaran_0011

    2 ай бұрын

    zero 😂😂😂

  • @Gkm-

    @Gkm-

    2 ай бұрын

    @@Raghuvaran_0011നീ പപ്പുമോൻ പ്രധാന മന്ത്രി ആവും എന്ന് കരുതുന്ന മണ്ടൻ അല്ലേ😂

  • @ShobhaPrakash-sx7le

    @ShobhaPrakash-sx7le

    2 ай бұрын

    ​@@Raghuvaran_0011 sunil Kumar inte andi

  • @mathewkj1379

    @mathewkj1379

    2 ай бұрын

    നീ എന്തിനാ രണ്ട് കമെന്റ് ഇട്ടത്. ഒരു കമ്മി വിചാരിച്ചാലും SG തോല്പിക്കാൻ കഴിയില്ല.​@@Raghuvaran_0011

  • @vijayalekshmyvalappil4392
    @vijayalekshmyvalappil43922 ай бұрын

    തൃശൂരിൽ ഹിന്ദുക്കൾ ഉണ്ടെങ്കിൽ ഇതിനു മറുപടി വോട്ടിലൂടെ കൊടുക്കണം.

  • @coconutpiece8212

    @coconutpiece8212

    2 ай бұрын

    Athe goby yeaaa sharikum namal Gobinda aaakum

  • @tastyfood1248

    @tastyfood1248

    2 ай бұрын

    കൊടുത്തിരിക്കും SG❤❤

  • @rajuc.d2479

    @rajuc.d2479

    2 ай бұрын

    തൃശ്ശൂർ പൂരം ഹിന്ദുക്കളുടെ മാത്രമല്ല , തൃശ്ശൂർക്കാരുടെ എല്ലാവരുടെയും പൂരമാണ് .

  • @ramadevim8884
    @ramadevim88842 ай бұрын

    ഇനിയെങ്കിലും ജനങ്ങൾ ഉണരട്ടെ 🙏🏻

  • @gobblewithnoble9971
    @gobblewithnoble99712 ай бұрын

    so good സുരേഷ്ഗോപിക്ക് തൃശൂർ കാരുടെ ബിഗ് സല്യൂട്ട്

  • @retnammak.n1224
    @retnammak.n12242 ай бұрын

    തൃശൂറുകാർ തന്നെയല്ല കേരളം ഒന്നടങ്കം ഇതിനെ അപലപിക്കുന്നു മറക്കില്ല ഒരിക്കലും മറക്കില്ല സർക്കാരേ

  • @Raghuvaran_0011

    @Raghuvaran_0011

    2 ай бұрын

    എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

  • @jitheshpeter5790

    @jitheshpeter5790

    2 ай бұрын

    സുരേഷ് ഗോപി❤

  • @ajilpm3534

    @ajilpm3534

    2 ай бұрын

    ​@@Raghuvaran_0011ആർത്തവ കമ്മികളുടെ ഉടായിപ്പ് മുഴുവൻ പൊളിഞ്

  • @robinsibi8220

    @robinsibi8220

    2 ай бұрын

    അന്തം കമ്മികളോട് പറഞ്ഞ മതി 😂😂​@@Raghuvaran_0011

  • @SPIDERSTACK

    @SPIDERSTACK

    2 ай бұрын

    നമ്മൾ തൃസ്സുർക്കാർ❤ മറുപടി കൊടുക്കണം

  • @KiranRNair
    @KiranRNair2 ай бұрын

    സുരേഷ് ഗോപിക്ക് അഭിവാദ്യങ്ങൾ❤❤

  • @Raghuvaran_0011

    @Raghuvaran_0011

    2 ай бұрын

    എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😂😂😂😂😂😂

  • @Gomez.5940

    @Gomez.5940

    2 ай бұрын

    ​@@Raghuvaran_0011 al katu arabi makkal

  • @newsteps28
    @newsteps282 ай бұрын

    വടക്കുംനാഥൻ്റെ❤ അനുഗ്രഹാശിസ്സുകളോടെ ഇത്തവണ തൃശൂരിൽ സുരേഷ് ഗോപി വൻ ഭൂരിപക്ഷത്തോടെ തന്നെ വിജയിക്കും ഉറപ്പ് ✌🏻💯💯🧡🧡🇮🇳💪🏻💪🏻🙌🏻🙌🏻🙏🏻

  • @ananthakrishnana4804
    @ananthakrishnana48042 ай бұрын

    Jai Suresh Gopi sir 100 present Win . Full Support

  • @VijayKumar-ih6cs
    @VijayKumar-ih6cs2 ай бұрын

    ഇനിയും പഠിക്കാത്ത കേരളത്തിലെ ഹിന്ദു ജന്മങ്ങൾ......

  • @Raghuvaran_0011

    @Raghuvaran_0011

    2 ай бұрын

    എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

  • @bloodydexter2003

    @bloodydexter2003

    2 ай бұрын

    ​@@Raghuvaran_0011oodu sudappi

  • @youtubeuser4763

    @youtubeuser4763

    2 ай бұрын

    തനിക്ക് എന്തെങ്കിലും വിവരമുണ്ടോ ടോ ? വിവരദോഷി .​@@Raghuvaran_0011

  • @jitheshpeter5790

    @jitheshpeter5790

    2 ай бұрын

    സുരേഷ് ഗോപി❤❤❤❤❤

  • @tinytech6160

    @tinytech6160

    2 ай бұрын

    ഒരു കഷ്ണം പിണു nd എടുക്കട്ടെ സഖാവേ 🤣​@@Raghuvaran_0011

  • @rudrakshs2442
    @rudrakshs24422 ай бұрын

    എന്റെ വടക്കുംനാഥാ sg യെ അനുഗ്രഹിക്കണേ

  • @Raghuvaran_0011

    @Raghuvaran_0011

    2 ай бұрын

    എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😂😂😂😂

  • @giridhar5603

    @giridhar5603

    2 ай бұрын

    ​@@Raghuvaran_0011Go to your Madrasa 😊

  • @SruthiKs-zd9tt

    @SruthiKs-zd9tt

    2 ай бұрын

    ♥️♥️♥️

  • @SatheeshSath-nt1dk
    @SatheeshSath-nt1dk2 ай бұрын

    ഞാൻ മലപ്പുറം കാരനാണ് ഇനിയെങ്കിലും മനസ്സിലാക്കുക തൃശ്ശൂര് അത് സുരേഷ് ഗോപിക്ക് തന്നെ കൊടുക്കണം എങ്കിൽ അടുത്ത വർഷം പൂരം അതിഗംഭീരമാവും അത് കാണാൻ തീർച്ചയായും ഞാനും വരും.....

  • @tonytom008

    @tonytom008

    2 ай бұрын

    കണ്ണൂർ കാരനാണ് -ഞാനും വരും

  • @sreejags9182

    @sreejags9182

    2 ай бұрын

    Orikkalengilum pooram kanan pattane eswaraa🙏🙏🙏🙏

  • @krpillaikrpillai6404
    @krpillaikrpillai64042 ай бұрын

    Suresh Gopi വീരനായി തൃശൂർ നാടു വാഴട്ടെ ❤

  • @mariainternationaltrading6695
    @mariainternationaltrading66952 ай бұрын

    സുരേഷ് ഗോപിക്ക് വോട്ട് ചെയ്യുക. വിജയിപ്പിക്കുക. ഇടതും വലതും നന്നായി അഭിനയിച്ചു പറ്റിക്കുന്നു.

  • @Raghuvaran_0011

    @Raghuvaran_0011

    2 ай бұрын

    എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😁😁

  • @savithrynair9950

    @savithrynair9950

    2 ай бұрын

    ​@@Raghuvaran_0011sudapivaran

  • @an_jal6188

    @an_jal6188

    2 ай бұрын

    @@Raghuvaran_0011 poda kammi potta

  • @sandhya1946
    @sandhya19462 ай бұрын

    സുരേഷ് ഗോപിയൊഴികെ മറ്റ് രണ്ട് സ്ഥാനാർത്ഥികളും നല്ല ഉറക്കം ആയിരുന്നു .......😂😂😂🎉🎉

  • @Raghuvaran_0011

    @Raghuvaran_0011

    2 ай бұрын

    എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

  • @sandhya1946

    @sandhya1946

    2 ай бұрын

    @@Raghuvaran_0011 ഇറക്കുമതി ചെയ്യാത്ത പല സാധന സാമഗ്രികളും തൃശൂരിൽ ഉണ്ടായിരുന്നല്ലോ സഹോ , ഒന്നിനേ പോലും കണ്ടില്ലല്ലോ , നല്ല ഉറക്കത്തിലായിരുന്നല്ലോ ഇല്ലേ 😂😂😂🤦

  • @shyamjithks4113

    @shyamjithks4113

    2 ай бұрын

    ​@@Raghuvaran_0011പൊറോട്ട എടുത്ത് വായിൽ കുത്തിക്കേറ്റി മിണ്ടാതെ ഇരിയെടോ മണ്ടാ.. അറിയാവുന്ന കാര്യം പറഞ്ഞാൽ പോരെ

  • @gopalakrishnannair401

    @gopalakrishnannair401

    2 ай бұрын

    Ithra midukkaraya ningal enthina pinne hindu kshethrangalile cash kayyittu vari nanamillatha reethi kanikkunnath kshethracharangale thakarkkunna vrithiketta bharaname ningal esworanmarude cash eduthu adambaram kanikkamo ella mathangalum ella esworanmarum bhahumanikkapedanam athinu ethiru nilkunnavare nammal ee naattil ninnum odikkanam​@@Raghuvaran_0011

  • @maneeshachathoth

    @maneeshachathoth

    2 ай бұрын

    @@Raghuvaran_0011 nthaanu chembinte kaaryam? Onnum updated alla lle?? 😂😂 swantham vivarakkedu naattukaarekkudi ariyikkano? 😂😂

  • @sreekinginisworld864
    @sreekinginisworld8642 ай бұрын

    നമ്മുടെ നാടിന്റെ ഒരു പൈതൃക സ്വത്താണ് തൃശ്ശൂർ പൂരം. അതിലും രാഷ്ട്രീയം എന്ന വിഷം കലർത്തി അതിനെ നശിപ്പിക്കരുത് 🙏🏻🙏🏻

  • @manikandanp38
    @manikandanp382 ай бұрын

    തൃശ്ശൂരിൽ sureshgopi യുടെ ഭൂരി പക്ഷം ഇരട്ടി യാ യി 😂😂😂

  • @flowers_comedy-.

    @flowers_comedy-.

    2 ай бұрын

    Moonil rande boorepakshavum kaziyumallo

  • @Raghuvaran_0011

    @Raghuvaran_0011

    2 ай бұрын

    00 😂😂

  • @Raghuvaran_0011

    @Raghuvaran_0011

    2 ай бұрын

    എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

  • @Gomez.5940

    @Gomez.5940

    2 ай бұрын

    ​@@Raghuvaran_0011katu arabi mon

  • @damayanthiamma9597
    @damayanthiamma95972 ай бұрын

    പരോപകാരം ചെയ്യാൻ ജനിച്ച വ്യക്തി സുരേഷ് ഗോപി .......നല്ലവർ നാട് വാഴണം .ജനദ്രോഹികളെ കടലിലെറിയണം ..ജയ്‌ സുരേഷ് ഗോപി ..❤❤❤

  • @SureshEk-wv1ik

    @SureshEk-wv1ik

    2 ай бұрын

    ❤❤❤❤

  • @sunilshriya1724
    @sunilshriya17242 ай бұрын

    തൃശൂരിലെയു० പൂരം. വേല८പമികളു० വിശ്വാസികൾ കപടവിശ്വാസികൾ അല്ലെങ്കിൽ ഇതിന് നമ്മുടെ വ८ജായുദമായ വോട്ടിലൂടെ ८പതികരിക്കണ० ഉപ്പു०ചോറു० തിന്നുന്നവരാണെങ്കിൽ

  • @issacv.v6330
    @issacv.v63302 ай бұрын

    ത്രിശൂർ കാരോട് ഒരു അപേക്ഷ sursh gopi ക്ക് ഒരു ചാൻസ് കൊടുക്ക്. അദ്ദേഹം അവിടെ വികസനം കൊണ്ടുവരും ഉറപ്പ്.

  • @sudhisukumaran8774
    @sudhisukumaran87742 ай бұрын

    നല്ലൊരു നാളേക്ക് ഹൃദയത്തിൽ നന്മയുള്ള ഓരോ മനുഷ്യരും സുരേഷ് ഗോപിക്കൊപ്പം 🧡🧡🧡

  • @Raghuvaran_0011

    @Raghuvaran_0011

    2 ай бұрын

    എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😂

  • @kailasrichu
    @kailasrichu2 ай бұрын

    മുരളിയെ പോലെ ഒരു മരവാഴ എന്താണ് പറയുന്നതെന്ന് പോലും മനസ്സിലാകാത്ത പാഴ് ജന്മം. ക്യാമറ നോക്കി കൊഞ്ഞണം കുത്താൻ മാത്രം അറിയാം

  • @pranithapranitha8851

    @pranithapranitha8851

    2 ай бұрын

    Exactly

  • @Raghuvaran_0011

    @Raghuvaran_0011

    2 ай бұрын

    എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😂😂😂😂😂

  • @rudrabhairava2682

    @rudrabhairava2682

    2 ай бұрын

    😂😂😂satyam എനിക്ക് 🐭യെ ഓർമ്മയിൽ വരും

  • @vsprince8309

    @vsprince8309

    2 ай бұрын

    ​@@Raghuvaran_0011ഇവൻ സുഡാപ്പിയാണ്

  • @sheejashajukumar338

    @sheejashajukumar338

    2 ай бұрын

    അയാളെ എപ്പോഴും കൊഞ്ഞനം കാട്ടലാ

  • @user-xm8xo1mg8b
    @user-xm8xo1mg8b2 ай бұрын

    Suresh gopi 👍👍🔥🔥

  • @sabarin929
    @sabarin9292 ай бұрын

    രാപകൽ ജനങ്ങൾക്കൊപ്പം നിന്നത് ഒരേ ഒരാൾ മാത്രം. SG🎉

  • @sivanap4969
    @sivanap49692 ай бұрын

    പ്രബുദ്ധരായ തൃശൂർ ജനത ഏപ്രിൽ 26 ന് മറുപടി കൊടുത്തോളും.

  • @jifinkj1387

    @jifinkj1387

    2 ай бұрын

    Yes🎉🎉

  • @prasanthankarath2248

    @prasanthankarath2248

    2 ай бұрын

    Hope So ..Wishing For SG Victory

  • @vijayalekshmivijayalekshmi9705
    @vijayalekshmivijayalekshmi97052 ай бұрын

    ഈ പ്രാവശ്യമെങ്കിലും സുരേഷ് ഗോപി യെ വിജയിപ്പിക്കുക 🙏

  • @user-hv6te7lc5i

    @user-hv6te7lc5i

    2 ай бұрын

    അതോടെ കധം ടാറ്റാ ഗുഡ്‌ബായ് 😂😂😂😂

  • @ananduiyer5305

    @ananduiyer5305

    2 ай бұрын

    ഇനിയും സുരേഷ് ഗോപിയെ തോൽപ്പിച്ചാൽ തൃശൂർ പൂരത്തിന്റെ അന്ത്യം ആയിരിക്കും

  • @Dinkan-tc1bo

    @Dinkan-tc1bo

    2 ай бұрын

    ​@@user-hv6te7lc5imuralidharante karyam aano😂

  • @sudhishpb144
    @sudhishpb1442 ай бұрын

    Bigsalut sureshgopisir full support vote for me SG❤✌

  • @ShajiAk-yj8rz
    @ShajiAk-yj8rz2 ай бұрын

    Big hard work of shri suresh gopi Sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam60542 ай бұрын

    ശബരിമല നശിപ്പിച്ചു, ഇനി തൃശൂർപൂരം. എൽഡിഎഫ് ഡാ....🤣🤣🤣🤣🤣

  • @Raghuvaran_0011

    @Raghuvaran_0011

    2 ай бұрын

    00 😂😂

  • @amblieamnile8981

    @amblieamnile8981

    2 ай бұрын

    കാശ് കിട്ടുന്ന എല്ലായിടത്തും കയറി ഇരുന്ന് നശിപ്പിക്കുക . ശബരിമല, തൃശൂർ പൂരം,......... etc.

  • @mathewkj1379

    @mathewkj1379

    2 ай бұрын

    ​@@Raghuvaran_0011😜😜😜😜

  • @user-kp9rq8xu7k

    @user-kp9rq8xu7k

    2 ай бұрын

    ​@@Raghuvaran_0011നാറിയിട്ടു വയ്യ ട്രാവുസർ മറ്റു മൂട് ചീഞ്ഞു 😂

  • @Raghuvaran_0011

    @Raghuvaran_0011

    2 ай бұрын

    എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😂😂😂

  • @girijaunnikrishnan6653
    @girijaunnikrishnan66532 ай бұрын

    ഗോപി സാറിന് വോട്ട് ചെയ്യുക

  • @didulich5760

    @didulich5760

    2 ай бұрын

    അത് നീ പറയണ്ട ആവശ്യം ഇല്ല

  • @anil4910

    @anil4910

    2 ай бұрын

    എന്തോന്നെടെ 🤔​@@didulich5760

  • @anil4910

    @anil4910

    2 ай бұрын

    @@Raghuvaran_0011 ഏത് ചെമ്പ് 🤔..

  • @sreenivasanmadayil1488

    @sreenivasanmadayil1488

    2 ай бұрын

    @@Raghuvaran_0011 പോരാട്ട നാടകമല്ല പൊറാട്ടു നാടകം. മലയാളം പോലും എഴുതാനറിയാത്ത ഗുസ്താദ് സുടു.

  • @santhoshck9980

    @santhoshck9980

    2 ай бұрын

    ​@@Raghuvaran_0011മുറിയണ്ടി 😂😂😂

  • @sujeshsukumaran8154
    @sujeshsukumaran81542 ай бұрын

    Thank u Suresh Gopi 🙏🙏

  • @ShajiAk-yj8rz
    @ShajiAk-yj8rz2 ай бұрын

    BIG SALUTE TO SURESH GOPI SIR ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-th8sj1ob9g
    @user-th8sj1ob9g2 ай бұрын

    ഹിന്ദുവിന്റെ ആരാധനാലയത്തിൽ മാത്രം ഇവന്മാർ കാണിക്കുന്ന നെറികേട്. ഹിന്ദുക്കൾ കഴിവ് കെട്ടവർ ആയതുകൊണ്ട് ആയിരിക്കും. ഇനിയും ഹിന്ദു അതു മനസിലാക്കി സുരേഷ് ഗോപിക്ക് ഒപ്പം നിൽക്കാൻ തൃശൂർ കാരോട് അപേഷിക്കുന്നു. 🙏🙏🙏🙏🙏🙏🙏.

  • @user-sheela

    @user-sheela

    2 ай бұрын

    ഉറക്കം നടിക്കുന്ന വരെ ഉണർത്താൻ പറ്റില്ല 😂

  • @Raghuvaran_0011

    @Raghuvaran_0011

    2 ай бұрын

    എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

  • @aparnaaparna375

    @aparnaaparna375

    2 ай бұрын

    @@Raghuvaran_0011 സാറിന്റെ നിരീക്ഷണം മികച്ചത്. സുരേഷ് ഗോപി ആണോ പോലീസ് മന്ത്രി? കഷ്ടം,ഇത്രയും വിവരമില്ലേ? കളക്ടർ സുരേഷ് ഗോപി വിളിച്ചപ്പോൾ തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ ഉണ്ട് എന്ന് പറഞ്ഞു എന്നും ഒരു ചാനലിൽ പറയുന്നത് കണ്ടു, ഒരു ഡിസ്ട്ട്രിക്ട് ലെ നിയമ സംരക്ഷണം നടത്താൻ ചുമതല ഉള്ള കളക്ടറെ വിളിച്ചു, കിട്ടിയില്ല എന്നും ദേവസ്വം ബോർഡ്‌ പറഞ്ഞതായി കണ്ടു. ജനങ്ങൾ വിഡ്ഢികൾ അല്ല ഇക്കാ.

  • @AnilKumar-sv5ec

    @AnilKumar-sv5ec

    2 ай бұрын

    ​@@Raghuvaran_0011തെരിവ് പട്ടിക്ക് വേശ്യയിൽ ഉണ്ടായാൽ ഇങ്ങനെ പറയാനെ പറ്റും

  • @Gomez.5940

    @Gomez.5940

    2 ай бұрын

    ​@@Raghuvaran_0011 nite umma....

  • @subhashp9048
    @subhashp90482 ай бұрын

    സുരേഷ് ഗോപി❤❤❤

  • @Raghuvaran_0011

    @Raghuvaran_0011

    2 ай бұрын

    എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

  • @kainadys

    @kainadys

    2 ай бұрын

    Hindu naamadhaarikal aaya antham cummy adimakal aanu yadhartha samuhika drohikal

  • @vsprince8309

    @vsprince8309

    2 ай бұрын

    ​@@Raghuvaran_0011ഇവൻ സുഡാപ്പിയാണ് Fake ID

  • @sandeep4257

    @sandeep4257

    2 ай бұрын

    @@Raghuvaran_0011 സഖാപ്പി സുഡാപ്പി കൊങ്ങി നേതാക്കൾ ഉറങ്ങുമ്പോൾ ഉണർന്നിരിക്കുകയായിരുന്നു സുരേഷ്‌ഗോപി..എന്തിന് പൂരം അലങ്കോലമാക്കുന്നവരോട് അപേക്ഷിക്കാൻ.. എങ്ങനെയെങ്കിലും പൂരം നടത്തണമെന്ന് അദ്ദേഹം ആത്മാർത്ഥമായി പരിശ്രമിച്ചു.. നടത്തി.. എന്നിട്ടും അതിന്റെ അവകാശവാദവുമായി അദ്ദേഹം മീഡിയയ്ക്കു മുൻപിൽ വന്നില്ല.. അതാണ് sg ❤️ കുരുപൊട്ടുന്നുണ്ടെങ്കിൽ മാറിനിന്ന് പൊട്ടിച്ചോളു.. ചെമ്പിന്റെ തൂക്കമെടുക്കാൻ പോയവർ ഊമ്പി തിരിഞ്ഞു ഉത്സവപ്പറമ്പിൽ ഇരിക്കുന്നുണ്ട്.. അടുത്ത കുത്തിത്തിരുപ്പ് എങ്ങനെ ഉണ്ടാക്കാം എന്നാലോചിച്ചുകൊണ്ട് 🌹🤬

  • @Gomez.5940

    @Gomez.5940

    2 ай бұрын

    ​@@Raghuvaran_0011katu arabi son

  • @ShajiAk-yj8rz
    @ShajiAk-yj8rz2 ай бұрын

    BELOVED ALL THRISSUR PEOPLE PLEASE UNDERSTAND SURESH GOPI AND HIS HARD WORK.........❤❤❤❤❤❤❤❤❤❤❤❤❤❤

  • @ramachandranvp6597
    @ramachandranvp65972 ай бұрын

    SG ji super.He is sincere,hard working &genuine.May God bless him&his fly.He already proved several times.

  • @ElixirBiosystems
    @ElixirBiosystems2 ай бұрын

    പൂരം അലങ്കോല പ്പെടുത്തിയവരോട് തൃശൂർ കാർ ഒരിക്കലും ക്ഷമിക്കില്ല, ഇത് ഒരു കനലായി എന്നും മനസ്സിൽ ഉണ്ടാകും. പ്രശ്നപരിഹാരത്തിന് മുൻകൈ എടുത്ത സുരേഷ് ചേട്ടന് നന്ദി. താങ്കളാണ് യഥാർത്ഥ സൂപ്പർ ഹീറോ.

  • @dilipkumar1905

    @dilipkumar1905

    2 ай бұрын

    അടിമ കമ്മികൾ അപ്പോളും ഓശാന പാടി പറയും ചഗാവ് ഭയങ്കര മാന ആള്

  • @remyamc5144
    @remyamc51442 ай бұрын

    സുരേഷേട്ടന് big salute

  • @ananthakrishnana4804
    @ananthakrishnana48042 ай бұрын

    Full Support Suresh Gopi sir

  • @sreethuravoor
    @sreethuravoor2 ай бұрын

    കാലം കരുതി വച്ച സംഭവം. സുരേഷ് ചേട്ടന് അനുകൂലമാക്കി.❤❤

  • @gauridas7838
    @gauridas78382 ай бұрын

    തൃശൂരിൽ എന്ത് പ്രശ്നം ഉണ്ടായാലും താൻ ഇടപെടില്ല എന്ന് മുരളീധരനും, താൻ ഇടപെട്ടാലും ഒരു കാര്യവും ഉണ്ടാവില്ല എന്നു സുനിയും തെളിയിച്ചു.... കാര്യം പരമാവധി വേഗത്തിൽ ശരിയാക്കി തന്റെ മിടുക്ക് സുരേഷ് ഗോപിയും തെളിയിച്ചു.. പക്ഷേ ആരും സുരേഷ് ഗോപിക്ക് വോട്ട് ചെയ്യരുത്... ഇവിടെ ഉള്ള ആഘോഷങ്ങൾ എല്ലാം കുളമാക്കി നശിപ്പിച്ചു നമുക്ക് പ്രബുദ്ധത പൊക്കിപ്പിടിക്കാം....

  • @radhanair788
    @radhanair7882 ай бұрын

    God. Bless Suresh Gopi Sir.👍🙏🏻🙏🏻❤️❤️.

  • @newsteps28
    @newsteps282 ай бұрын

    എല്ലാ ഹിന്ദുക്കളും ഇതിനെതിരെ ശക്തമായ നിലപാട് എടുത്തു ഗുണ്ടകൾക്ക് പറ്റിയ മറുപടി കൊടുക്കും... ഉറപ്പ് 100%💪🏻💪🏻💪🏻☝️☝️☝️🕉️🕉️🕉️

  • @Triple-SRD3
    @Triple-SRD32 ай бұрын

    ബിജെപി സ്ഥാനാർഥി എന്ന നിലയിലല്ല SG യെ ഇഷ്ടപ്പെടുന്നതും ബഹുമാനിക്കുന്നതും. നല്ല നടൻ നല്ല മനുഷ്യൻ എന്ന നിലയിലാണ് SG യെ ഇഷ്ടപ്പെടുന്നത്.

  • @Raghuvaran_0011

    @Raghuvaran_0011

    2 ай бұрын

    എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😂😂😂😂

  • @sreedevisuresh5917

    @sreedevisuresh5917

    2 ай бұрын

    എങ്ങിനെ ആയാലും സുരേഷ്‌ഗോപി ജയിച്ചാൽ നമുക്ക് കൊള്ളാം

  • @kusumamvenugopal1293

    @kusumamvenugopal1293

    2 ай бұрын

    നേരം വെളുത്തു...ഒന്നും മനസ്സിലാവുന്നില്ല...അല്ലെ.​@@Raghuvaran_0011

  • @savithrynair9950

    @savithrynair9950

    2 ай бұрын

    ​@@Raghuvaran_0011bhrandan?

  • @Gomez.5940

    @Gomez.5940

    2 ай бұрын

    ​@@Raghuvaran_0011katu arabi son

  • @sujas8123
    @sujas81232 ай бұрын

    ശബരിമല, ആറ്റുകാൽ, ഇപ്പോൾ പൂരം, തൃശൂർ കാരോട് പറയാം സുരേഷേട്ടൻ നിങ്ങൾക്ക് എന്നും സംരക്ഷകനായിരിയ്കും ❤

  • @pganilkumar1683
    @pganilkumar16832 ай бұрын

    ഷാജൻ സാർ... മനോഹരമായ എപ്പിസോഡ്... 👌👍❤🥰

  • @shylendrankizhur7855
    @shylendrankizhur78552 ай бұрын

    തൃശൂർക്കാർ രാഷ്ടിയം മറന്ന് ചിന്തിച്ച് വോട്ട് ചെയ്യു.മുൻപത്തേ പോലെ പിന്നിട് ദു:ഖിച്ചിട്ട് കാര്യമില്ല.

  • @vijuvasuvasu1768
    @vijuvasuvasu17682 ай бұрын

    ഹിന്ദു ആചാരങ്ങളുടെ നെഞ്ചത്ത് കയറുക ആണല്ലോ സിപിഎം കുറച്ചുകാലമായി ചെയ്യുന്നത്

  • @Raghuvaran_0011

    @Raghuvaran_0011

    2 ай бұрын

    എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂😂😂😂😂

  • @kainadys

    @kainadys

    2 ай бұрын

    Hindu naamadhaarikal aaya antham cummy adimakal aanu yadhartha samuhika drohikal.

  • @Gomez.5940

    @Gomez.5940

    2 ай бұрын

    ​@@Raghuvaran_0011katu arabi son

  • @POCHINKISUMESH
    @POCHINKISUMESH2 ай бұрын

    *തൃശ്ശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിക്കേണ്ടത് നമ്മൾ ക്രിസ്ത്യാനികളുടെ ചുമതല* 💪🏼 *ഞാൻ ഒരു ക്രിസംഘി ആയതിൽ അഭിമാനിക്കുന്നു...* *ന്യൂനപക്ഷങ്ങളിൽ ഒന്നായ നമ്മളെ ആർക്കും വേണ്ടാ...* *ക്രിസ്ത്യാനി ഉണരൂ...* ✅

  • @flowers_comedy-.

    @flowers_comedy-.

    2 ай бұрын

    Moonu vekthesyha madhastharum etteduth kazinjallo moonil rande boorepakshathil adhikam urape

  • @Raghuvaran_0011

    @Raghuvaran_0011

    2 ай бұрын

    എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

  • @gopanmg1511

    @gopanmg1511

    2 ай бұрын

    ​@@Raghuvaran_0011ചേമ്പ് ആണേൽ നിനക്കെന്താ നിന്റെ വീട്ടിൽ ഒന്നും അല്ലല്ലോ കൊണ്ട് വെച്ചേക്കുന്നേ

  • @ro_hitman9688

    @ro_hitman9688

    2 ай бұрын

    @@Raghuvaran_0011 copy paste antham kammi

  • @kainadys

    @kainadys

    2 ай бұрын

    Cummy adimakal aaya hindu naamadhaarikal aanu yadhartha samuhika drohikal.

  • @ambilirajesh1966
    @ambilirajesh19662 ай бұрын

    Well said 🎉

  • @harishr8101
    @harishr81012 ай бұрын

    വോട്ടിലൂടെ തൃശ്ശൂര് ജനങ്ങൾ തിരിച്ചടിക്കും 🔥🔥🔥

  • @RIGHT76
    @RIGHT762 ай бұрын

    BJP ക്കു അല്ലെങ്കിൽ ട്വന്റി ട്വന്റി ക്കു വോട്ട് ചെയ്യേണ്ട സമയം അധിക്രമിച്ചു ....

  • @flowers_comedy-.

    @flowers_comedy-.

    2 ай бұрын

    20 20 bjp ke saporte chaiyendadhalle adhairunnu ketto sare

  • @sreeparvathykt3465

    @sreeparvathykt3465

    2 ай бұрын

    chempu vijayan alle​@@Raghuvaran_0011

  • @Gomez.5940

    @Gomez.5940

    2 ай бұрын

    ​@@Raghuvaran_0011katu arabi son

  • @sivaprasadn604

    @sivaprasadn604

    2 ай бұрын

    20,,,20,, ആപ്പ് നെ ക്കാൾ, ഉടായിപ്പാണ്,,,, sg ക്ക് വോട്ടുചെയ്യുക

  • @SreeragSajan
    @SreeragSajan2 ай бұрын

    സുരേഷ് ഏട്ടന്റെ കാലു വയ്യ എന്നിട്ടും വന്നു 😘😘😘SG♥️♥️♥️ജയ് ശ്രീ റാം 🙏🙏

  • @saigathambhoomi3046

    @saigathambhoomi3046

    2 ай бұрын

    അയ്യോ കാലിന് കുറച്ചു വെള്ളം കൊടുക്ക്,,,, ഇതിനിടയിൽ എന്തിനാണ് ജയ് ശ്രീറാം വിളിക്കുന്നത്? ജയ് സുരേഷ് ഗോപി എന്ന് വിളിച്ചാലും തെറ്റില്ല... അപ്പൊ മറ്റുള്ള ദൈവങ്ങൾ തോൽക്കട്ടെ എന്നല്ലേ ഉദ്ദേശിക്കുന്നത്?ഇതല്ലേ ഇടത് പക്ഷം പറയുന്നത് ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമോ, രാമരാജ്യമോ ആക്കാനാണ് ബിജെപി അജണ്ട. അല്ലെ ബ്രോസ്? പാർലിമെന്റ് രാഷ്ട്രീയത്തിൽ ജയ് ശ്രീ രാമന് എന്ത് റോൾ? ജയ് ശ്രീറാം വിളി നിറുത്തു ആദ്യം

  • @user-rq7rf6ro6l

    @user-rq7rf6ro6l

    2 ай бұрын

  • @sunnysamuel7902
    @sunnysamuel79022 ай бұрын

    ഷാജൻ..ഞാൻ നിങ്ങളുടെ വീഡിയോ പൂർണ്ണമായി കണ്ടു. നിങ്ങളുടെ ഇരട്ട നിലപാട് ഒടുവിൽ വ്യക്തമാണ്. പൂരം നടത്തിപ്പിൽ പ്രതിസന്ധി സൃഷ്ടിച്ച് സിപിഎം ബിജെപിയെ സഹായിക്കുന്നു എന്ന ""മഹാൻ" മുരളീധരൻ്റെ കാഴ്ചപ്പാട് താങ്കളുടെ പ്രസംഗം അവസാനിക്കുന്നതിന് മുമ്പ് നിങ്ങൾ അംഗീകരിച്ചു.

  • @sajeevsadasivanpillai8455
    @sajeevsadasivanpillai84552 ай бұрын

    The right person,SG

  • @sheenamanikandan7804
    @sheenamanikandan78042 ай бұрын

    ഇനിയെങ്കിലും തൃശൂർകാർക്ക് ബുദ്ധി ഉദിക്കട്ടെ ഇല്ലേൽ അനുഭവിക്കട്ടെ

  • @sudhisukumaran8774
    @sudhisukumaran87742 ай бұрын

    ഇവിടുത്തെ ഹിന്ദുവിന്റെ ആചാരാനുഷ്ഠാനങ്ങളെയും നിരന്തരം അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന തോൽവി വിജയനെയും വിജയന്റെ പോലീസുകാരെയും ജനം കല്ലെറിഞ്ഞോടിക്കുന്ന കാലം വിദൂരമല്ല💪💪💪🧡🧡🧡🧡

  • @amblieamnile8981

    @amblieamnile8981

    2 ай бұрын

    വടക്കേ ഇന്ത്യ കോൺഗ്രസ് എങ്ങനെ മാറ്റി അതുപോലെ ഇവർ കേരളം

  • @Raghuvaran_0011

    @Raghuvaran_0011

    2 ай бұрын

    എല്ലാ പോരാട്ട നാടകം തൃശൂർക്കർക്ക് മനസ്സിലായി…. ഓരോരോ ഉടയിപ്പിനെ തൃശൂരിലേക്ക് ഇറക്കുമതി 😂😂😂 ചെമ്പിന്റെ കാര്യം 😂😂

  • @gopalakrishnannair401

    @gopalakrishnannair401

    2 ай бұрын

    ​@@Raghuvaran_0011ningal imposition ezhuthuvano Iniyenkilum thala nalla karyathinupayogiku pls

  • @balankulangara

    @balankulangara

    2 ай бұрын

    അത് ജിഹാദികളെ സന്തോഷിപ്പിച്ചു അവരുടെ വോട്ട് നേടുക

  • @Gomez.5940

    @Gomez.5940

    2 ай бұрын

    ​@@Raghuvaran_0011katu arabi son

  • @ambadys6241
    @ambadys62412 ай бұрын

    സുരേഷേട്ടൻ അടിപൊളിയല്ലേ.... 👌

  • @SelvakumarKva
    @SelvakumarKva2 ай бұрын

    എസ് ജി ബിഗ് സല്യൂട്ട് 🙏🙏🤝👍👌👏❤️

  • @thulasidharanthulasi7321
    @thulasidharanthulasi73212 ай бұрын

    എല്ലാ പൂര ആധാരകരും തൃശൂർക്കാർക്കും ഒപ്പം ഒത്തു കൂടണം

  • @user-xk8yv9xx4t
    @user-xk8yv9xx4t2 ай бұрын

    തൃശ്ശൂരിലെ ജനങ്ങൾ മറുപടി കൊടുക്കും ഉറപ്പായിട്ടും sg♥. ജയിക്കും

  • @regikurian4704
    @regikurian47042 ай бұрын

    Well said Shajan

  • @newsteps28
    @newsteps282 ай бұрын

    സത്യ ക്രിസ്ത്യാനികളായ എൻ്റെ അയൽ കുടുംബങ്ങളുടെ 62 വോട്ട് ഇക്കുറി ബിജെപി ക്ക് മാത്രം..സുരേഷ് ഗോപിയെ മാതാവ് കൈവിടില്ല..✝️☪️🕉️🤞🏻✌🏻🧡🇮🇳💯✔️✔️✌🏻

  • @royve7460
    @royve74602 ай бұрын

    സുരേഷ് ഗോപി .സൂരേഷ് ഗോപി എനിക്ക് ബി.ജെ.പി യെ ഇഷ്ട്മൊന്നുമല്ല പക്ഷേ ഇപ്രാവശ്യം താങ്കൾ ജയിക്കണം തൃശൂരിൽ, അതിന് സുനിൽ കുമാറും, ശിഖന്ധിയായ മുരളീധരനും ജനങ്ങൾക്ക് പ്രശ്നമല്ല...

  • @manojas2968

    @manojas2968

    2 ай бұрын

    ​@@Raghuvaran_0011❓

  • @kainadys

    @kainadys

    2 ай бұрын

    Hindu naamadhaarikal aaya antham cummy adimakal aanu yadhartha samuhika drohikal.

  • @vsprince8309

    @vsprince8309

    2 ай бұрын

    ​@@Raghuvaran_0011ഇവൻ സുഡാപ്പിയാണ് Fake ID

  • @savithrynair9950

    @savithrynair9950

    2 ай бұрын

    ​@@Raghuvaran_0011bengali ani?

  • @Gomez.5940

    @Gomez.5940

    2 ай бұрын

    ​@@Raghuvaran_0011katu arabi son

  • @sheejadinesan
    @sheejadinesan2 ай бұрын

    ഇവറ്റകൾക്ക് മറുപടി കൊടുക്കാനുള്ള അവസരം തൃശ്ശൂർ ജനത നന്നായി വിനിയോഗിക്കുക

Келесі