പോപ്‌കോൺ ബ്രയിൻ അസുഖമാണോ?

ഏതേലും കാര്യം ചെയ്യുന്നതിനിടയിൽ ശ്രദ്ധ വ്യതിചലിക്കാറുണ്ടോ? ഒന്നിലും ഏകാഗ്രത ചെലുത്താൻ കഴിയുന്നില്ലേ? എന്നാൽ ഇതെല്ലാം പോപ്‌കോൺ ബ്രയിനിന്റെ ലക്ഷണങ്ങളാണ്. എന്താണ് പോപ്‌കോൺ ബ്രയിൻ?, ഇതിന്റെ മറ്റു ലക്ഷണങ്ങൾ എന്തെല്ലാം? ചികിത്സ ആവശ്യമാണോ? എന്നെല്ലാം കൂടുതലായി അറിയാനായി കാരിത്താസിലെ സൈക്കാട്രി വിഭാഗം സീനിയർ സ്പെഷ്യലിസ്റ്റ് ഡോ. ചിക്കു മാത്യു Club FMന് നൽകിയ അഭിമുഖം കേൾക്കാം.
കാരിത്താസ് ഹോസ്പിറ്റൽ സൈക്കാട്രി വിഭാഗവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും ചികിൽത്സയ്ക്കുമായി 0481 6811110 എന്ന നമ്പറിൽ വിളിക്കുക. കൂടുതൽ വിവരങ്ങൾക്ക് www.caritashospital.org വെബ്സൈറ്റ് സന്ദർശിക്കുക.

Пікірлер

    Келесі