പൂന്തോട്ടവും പള്ളത്തിയും.../Garden making /Family vlog /Day my life /Fish cleaning /AJU'S WORLD

Тәжірибелік нұсқаулар және стиль

എന്റെ
email :email :ajithsivan1969@gmail.com
for promotions - 8301066974 (WhatsApp only )
Facebook page 👇
profile.php?...
Instagram ajus_world_vlog...
#gardening
#fishcutting
#gardenmaking
#familyvlog
#keralatraditionallife
#villagevlog
#thrissurkkaran
#entertainmentvideo
#dayinmylife
#cookingchannel
#funnyvideo
#fun
#vegetarian
#dayinmylife
#viralvideo
#southindianfood
#fishfry

Пікірлер: 396

  • @sumap2756
    @sumap27568 ай бұрын

    അജുവിൻ്റെ വിശ്രമം ഇല്ലാതെ ഉള്ള പ്രവർത്തികൾ വളരെ ഇഷ്ടമാണ് നിങ്ങളുടെ കുടുംബം എന്നും സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ

  • @lishnapriya9957

    @lishnapriya9957

    7 ай бұрын

    അതെ അജുവിന്റെ വിശ്രമമില്ലാത്ത ജീവിതം

  • @sobhachetak9697
    @sobhachetak96978 ай бұрын

    AJu& Saritha , heart touching ingredients of a happy family , best wishes & stay blessed! മണ്ണിനെ സ്നേഹിക്കുന്നത് കാണാൻ തന്നെ എന്തൊരു ചന്തമാണ്!! ❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    സന്തോഷം 😍❤️❤️❤️❤️🙏

  • @Ashokworld9592
    @Ashokworld95928 ай бұрын

    ഈ..... സുന്ദരപ്രഭാതത്തിൽ നിങ്ങളുടെ വീഡിയോ കാണുമ്പോഴുണ്ടാകുന്ന ഞങ്ങളുടെ മനസ്സിലെ സന്തോഷമുണ്ടല്ലോ... അത്... പറഞ്ഞറിയിക്കാൻ കഴിയാത്ത ഒന്നാണ്..... എത്ര മനോഹരമായ വീഡിയോ.....!!👍👍👍👍👍💜💜💚💚❤️❤️💛💛💕👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thank you 😍😍😍😍😍

  • @meenasuresh7751
    @meenasuresh77518 ай бұрын

    ഒരു വീടായാൽ കുറച്ചു പൂക്കൾ ഉള്ള ചെടികൾ വേണം. നന്നായി. 👍👍👍

  • @Ashokworld9592
    @Ashokworld95928 ай бұрын

    ഫലവൃഷങ്ങളും. പൂന്തോട്ടങ്ങളും നിറഞ്ഞു നിൽക്കുന്ന...അജുസ് വേൾഡിന്റെ മുറ്റമെല്ലാം കാണാനൊരു ഭംഗിയായിട്ടുണ്ട്......! ഗംഭീരമായ കാഴ്ചകൾ തന്നെയാണ്......!👍👍👍👍💜💚💚💙💙💙❤️❤️❤️💛💛💕👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    🥰🥰🥰🥰

  • @raginidevimr4337

    @raginidevimr4337

    8 ай бұрын

    പൂന്തോട്ടവും പള്ളത്തിയും.. നല്ല കോമ്പിനേഷൻ. 👌അജുസ് വേൾഡിൽ ഒരു പൂന്തോട്ടം കാണാൻ കാത്തിരിക്കുകയായിരുന്നു. മൊത്തത്തിൽ കാണാൻ നല്ല ഭംഗിയുണ്ട്. All the best 👍

  • @santhinikalesan8143
    @santhinikalesan81438 ай бұрын

    രാവിലെ ടീവിയിൽ വീഡിയോ കണ്ടു. പള്ളത്തി മീൻ ഇവിടെ നല്ല ഇഷ്ടം ആണ്.നല്ല വീഡിയോ. പുല്ലിന്റെ ഇടയിൽ റോസ് ഒക്കെ വെയ്ക്കാം. നല്ല ഭംഗി ആയിരിക്കും.

  • @teslamyhero8581
    @teslamyhero85818 ай бұрын

    ആ പുല്ലൊക്കെ കുറച്ചു ചാണക വെള്ളം തളിച്ച് ചക്കുകളിൽ കെട്ടി വച്ചാൽ മൂന്നാല് മാസം കഴിയുമ്പോൾ അസ്സൽ വളമായി മാറിയിട്ടുണ്ടാകും. കരിയില കമ്പോസ്റ്റ് 👍👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    👍❤️❤️

  • @Ivide_Ingineyaanu

    @Ivide_Ingineyaanu

    8 ай бұрын

    Correct

  • @Heavensoultruepath
    @Heavensoultruepath8 ай бұрын

    Super fish super garden plants 🎉kana (കാന എന്ന പേരുള്ള chedi anu red flower jaggu pavam saritha poli Ajus parayanda cute smile 😄 lovely blog God bless 💗💕🎉

  • @sreenivasanroy1588
    @sreenivasanroy15888 ай бұрын

    പൂന്തോട്ടം ഒക്കെ അടിപൊളിയായിട്ടുണ്ട്👌അതിന്റെ കൂടെ ചെറിയ ഫൗണ്ടൻ കൂടി വെക്കുകയാണെങ്കിൽ സൂപ്പർ ആയിരിക്കും. നിങ്ങളുടെ വീഡിയോകൾ എല്ലാം വളരെ ഇഷ്ടമാകുന്നുണ്ട് 👍 Aju, brother & Sarith Sister നെയും പിന്നെ ആ മോനും എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @user-bs4vv8gi9b
    @user-bs4vv8gi9b8 ай бұрын

    Aju nalla open heart manushian aanu saritha lacky aanu advanichu jeevikunna ningal ku best wishes 🎉❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thanks 😍😍😍🙏

  • @geethakv5933
    @geethakv59338 ай бұрын

    Jaggu, hats off to you! Amma choru vayil kodukkunnathu kandappol nalla santhosham. Midkkanavanam ttoo!

  • @Rk-ji4of

    @Rk-ji4of

    8 ай бұрын

    Valuthaya kuttikalk enthina vari kodukunnath.

  • @sarojpattambi6233
    @sarojpattambi62338 ай бұрын

    അജു സമ്മതിച്ചു . Pallathy ക്ഷമയോടെ നന്നാക്കി കൊതിയോടെ കഴിക്കുന്നതു കാണാന്‍ നല്ല രസം. Veed പൂന്തോട്ടം എല്ലാം മനോഹരം. കല എന്നും ഉള്ളില്‍ നശിക്കാതെ ഉണ്ടാവട്ടെ..യാഥാര്‍ത്ഥ കലാകാരന്‍ എന്നും കഷ്ടപ്പാട് ആണത്രേ. മോന്‍ പറയും. അവന്‍ വരയ്ക്കുന്ന ആള്‍ ആണ്. ഞാന്‍ നിങ്ങടെ കാണാന്‍ വരുമ്പോള്‍ നിങ്ങടെ ചിത്രം ഗിഫ്റ്റ്‌ ആയി തരും അതെന്റെ മോഹമാണ്. എന്നും നന്‍മകള്‍. Jagu ഉമ്മ 💛💚💙🩵💜

  • @raginidevimr4337
    @raginidevimr43378 ай бұрын

    പൂന്തോട്ടവും പള്ളത്തിയും..... നല്ല കോമ്പിനേഷൻ 👌. സരിതയുടെ അഭിനയം നന്നായിട്ടുണ്ട്. അജുവിനെ പോലെ നാടകത്തിലും സജീവമാകു. അജുസ്‌വേൾഡിൽ ഒരു പൂന്തോട്ടം കാണാൻ കാത്തിരിക്കുകയായിരുന്നു. മൊത്തത്തിൽ വീടും പരിസരവും കാണാൻ നല്ല ഭംഗിയുണ്ട്. ജെഗ്ഗു ആ ഡ്രെസ്സിൽ അടിപൊളി 👍.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    വളരെ വളരെ സന്തോഷം ❤️❤️❤️❤️❤️

  • @kitchenanddrive
    @kitchenanddrive8 ай бұрын

    Ajuchettan gardening adipoliaaku mannuthylu eniyum variety flowersinde chady kittum nalla oru poonkaavanam undaku pinna pallathy fry 👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Ok 😍😍😍😍👍👍👍👍😀

  • @chitracoulton7926
    @chitracoulton79268 ай бұрын

    Good luck with your new flower garden,

  • @Ashokworld9592
    @Ashokworld95928 ай бұрын

    ജഗനാഥനെ യൂണിഫോമിൽ കണ്ടപ്പോൾ.. ഒരു പോലീസ് ഓഫീസറിനെ പോലെയാ... നമ്മുടെ ഉണ്ണിക്കുട്ടൻ.... എല്ലാ ദൈവങ്ങളുടെയും അനുഗ്രഹമുണ്ടാകട്ടെ......!!🙏💙💚💜💚💛❤️🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @sumamsumam320
    @sumamsumam3208 ай бұрын

    പൂന്തോട്ടം ഒരുക്കൽ 👌കൂവയിലപോലുള്ള ചെടി നമ്മുടെ നാട്ടിൽ കാന എന്ന് പറയും... 👍🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ആണോ 😍😍😍

  • @sheebakrishnan9657
    @sheebakrishnan96578 ай бұрын

    അജു സരിത നിങ്ങളുടെ പറമ്പ് കാണാൻ നല്ല ഭംഗിയായി 🥰🥰🥰♥️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thanks😍🥰🥰🥰❤️❤️❤️🙏

  • @preethaphilip4764
    @preethaphilip47646 ай бұрын

    Super acting, സരിത അജു പൊളിച്ചു 😂❤നല്ല originality

  • @praseethahari8848
    @praseethahari88488 ай бұрын

    സരിത ഇനിയും നാടകം ചെയ്യണം കേട്ടോ. അടിപൊളി ആയിരിക്കും 🥰🥰🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thank you 😍😍😍🙏🙏🙏

  • @sumathipnair1323
    @sumathipnair13238 ай бұрын

    അജു ആലയാൽ 👌 അജുന്റെ തമാശകൾ നല്ല രസമാണ് കേൾക്കാൻ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    വീടായാൽ കുറച്ചു പൂക്കൾ എങ്കിലും വേണം 👍🥰

  • @SanojTArjunan
    @SanojTArjunan8 ай бұрын

    പള്ളത്തി നന്നാക്കുന്നതും ഉപ്പും മുളകും തേച്ചു ഉണക്കുന്നതും കണ്ടപ്പോൾ കാലം ഒരുപാട് പുറകിലോട്ട് പോയി ഇത് നന്നാക്കാൻ കുറച്ചു പണിയാണെങ്കിലും ഒരു പ്രാവശ്യം വാങ്ങിയാൽ പിന്നെ ഇവിടെ കണ്ടാലും വിടില്ല കാരണം വാർത്ത കഴിഞ്ഞാൽ ഇവന്റെ ടേസ്റ്റ് വേറെ ലെവൽ ആണ്,,, തുലാമാസിലെ കാലാവസ്ഥയെ ഒട്ടും വിശ്വസിക്കാൻ പറ്റില്ല ഉച്ച കഴിഞ്ഞാൽ പ്രകൃതിയുടെ മട്ടും മാതിരിയും മാറും പിന്നെ ഇടിയായി വാളായി മഴയായി,,, അണ്ണന്റെ പണി നല്ല വെടിപ്പായിരിക്കുന്നു,, ചെത്തിയും മറ്റേ ആ ചെടിയും വളർന്നു വരുമ്പോൾ നല്ല ഭംഗിയായിരിക്കും,,,,, കലയെയും സംസ്കാരത്തെയും വാർത്തെടുക്കുന്ന ഇതേപോലെയുള്ള സ്ഥലങ്ങളിൽ കലയോട് ഒരല്പം നീതി പോലും പുലർത്താൻ കഴിയാത്തവർ ഇരിക്കുന്നതിലും ഭേദം കലാകാരന്മാർ ആ പടി ചവിട്ടാത്തതല്ലേ,,,, എല്ലാം പഴയതുപടി തിരിച്ചു വരട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി,ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    എല്ലാം പഴയ പടി തിരിച്ചു വരുവന്നാണ് എല്ലാ നാടക പ്രേമികളുടെയും പ്രാർത്ഥന ❤️❤️❤️❤️❤️😍😍😍🥰🙏

  • @vanajaprakash9323
    @vanajaprakash93238 ай бұрын

    അജു സൂപ്പർ. പള്ളത്തി വെട്ടലും ഉണക്കലും അത് കൂട്ടി ചോറ് ഉണ്ണലും കൊള്ളാം. അജു മീൻ കൊതിയാണല്ലോ.❤😂😂

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    അതെ. വലിയ കൊതിയാണ് ❤️😍😍😍😍🙏🙏🙏🙏

  • @meeramenon2521
    @meeramenon25218 ай бұрын

    Superbbb... video...with lot of message

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thanks 🥰🥰🥰

  • @JyothiAmmu-fp5dn
    @JyothiAmmu-fp5dn8 ай бұрын

    അജു ഏട്ടാ സരിത ജഗു നമസ്കാരം. വീഡിയോ 👌🏻👌🏻. ജഗു മോനെ ❤️❤️👌🏻👌🏻

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    നമസ്കാരം 😍😍🙏

  • @bindhubalaraj4144
    @bindhubalaraj41448 ай бұрын

    ചെടിതോട്ടം സൂപ്പർ പള്ളത്തി കണ്ടപ്പോൾ കുട്ടികാലം ഓർമ വന്നു ചെറുപ്പത്തിൽ കഴിച്ചതാ ജഗ്ഗു മോൻ സൂപ്പർ ❤🌹

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️❤️❤️❤️❤️

  • @Anithapraveen1950achu
    @Anithapraveen1950achu8 ай бұрын

    Jagguvinu oru big salute god bless you 👍👍😄

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thanks 🥰❤️❤️❤️❤️

  • @beenammamathew259
    @beenammamathew2598 ай бұрын

    വാഴച്ചെടി. പൂക്കൾ വിവിധനിറങ്ങളിൽ ഉണ്ട്. പൂന്തോട്ട നിർമ്മാണം നന്നായിട്ടുണ്ട്. നിറയെ ചുവന്ന പൂക്കൾ ഉണ്ടാകുമ്പോൾ, എന്ത് മനോഹരമായിരിയ്ക്കും.

  • @NamithaManoj
    @NamithaManoj7 ай бұрын

    Ajuettan sarithente bhagyantto.... God bless you❤

  • @anilakumari8255
    @anilakumari82558 ай бұрын

    നല്ല ഒരു എപ്പിസോഡ്.എനിക്ക് ഇഷ്ടപ്പെട്ടു.ചെടികൾഇഷ്ടപ്പെട്ടു

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    സന്തോഷം 😍😍😍😍🙏🙏

  • @manjuk8522
    @manjuk85228 ай бұрын

    Pullu varathe erickan plastic sheets edu. neat ayirickum. With lots of love 😍😍😍Aju Saritha and jegumon 😘

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    പ്ലാസ്റ്റിക് ഷീറ്റ് ഇട്ടിട്ടുണ്ട് ❤️❤️❤️🙏🙏🙏🙏🙏

  • @indirapanikar7270
    @indirapanikar72702 ай бұрын

    അജു വിനേ കിട്ടിയത് സരിതയുടെ ഭാഗ്യം. എനിക്ക് ഏ ttavum👌ഇഷ്ടം ആ ഉരുള കൊടുക്കൽ സംഭവം ആ ണ്.മീൻ വെട്ടുമ്പോൾ കാക്കയും പൂ ച്ചയും ഒക്കെയിരിക്കുന്നത് പോ ലെയാണ് സരിത നോക്കിയിരിക്കുന്നത്.കുട്ടിക്കാല ത് അമ്മയുടെ ഒരു ഉരുള ക്കായി ഞാൻ ഇരിക്കുമാ യിരുന്നു.അതുകിട്ടിയില്ലേൽ സങ്കടം വരും. വേ റെ ആ ർ ക്കും അമ്മ കൊടുക്കുന്ന തിഷ്ടമല്ല. Keep it. Up. Be a sweet happy family always.U both are. Made for each. Other. 👌

  • @keralastylevlog474
    @keralastylevlog4748 ай бұрын

    Pallathii fish wow supr. Kothipikkathaa. Njangal pavam pravaasi

  • @premasasimenon3243
    @premasasimenon32438 ай бұрын

    Poo chedikal nannayitunde thotavaza ella colourum vekhamayirunnu pallathy fry.sooper

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️😍😍😍😍🙏🙏🙏

  • @yusufmuhammad2656
    @yusufmuhammad26568 ай бұрын

    അജു വിന് അഭിനന്ദനങ്ങൾ. യൂസുഫ്

  • @manugaming5826
    @manugaming58268 ай бұрын

    Hai ajuchetta.. Saru.... Good morning 💞💞 meen unakan ittu unagunnathinu munne kothi vannule 😊 pinne meen varakkumbol athil alppam chuvannulliyum veluthulliyum ichiri karivepilayum ittal kooduthal taste varum pettannu varakkumbol agineyum cheyyam kettoo.. Veettil niraye pookkal vechu pidippikku..

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ഇനി അങ്ങനെ ചെയ്തു നോക്കാം ❤️❤️😍🥰👍🙏👍

  • @gkkarts169
    @gkkarts1698 ай бұрын

    Pallathi,കാണിച്ചu കൊതിപ്പിച്ചു

  • @bijukuttan162
    @bijukuttan1628 ай бұрын

    അജുവേട്ട 🙋‍♂️ഗുഡ് മോർണിംഗ് ❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Good morning 😍😍🙏🙏🙏

  • @Ashokworld9592
    @Ashokworld95928 ай бұрын

    ഹായ്....... സ്നേഹം നിറഞ്ഞ അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി... എന്നും എല്ലായ്പ്പോഴും നല്ല ദിവസങ്ങളുണ്ടാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു......!🙏❤️💚💛🙏💜❤️💙🙏

  • @fincydevassa2509

    @fincydevassa2509

    8 ай бұрын

    പള്ളത്തി തിന്നുന്നത് കണ്ടപ്പ വായിൽ വെള്ളം വന്നു കൊതിയായി❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    😘😘😘😘

  • @radhakrishnanvk6447

    @radhakrishnanvk6447

    8 ай бұрын

    പള്ളത്തിനെ എവിടെ നിന്ന് കിട്ടിയത്

  • @haseenashafi5678
    @haseenashafi56788 ай бұрын

    Soooper.... Soooper.... Sooooper.....

  • @vaijayanthy581
    @vaijayanthy5818 ай бұрын

    പൂന്തോട്ടം സൂപ്പർ ആക്കു, മീൻവറുത്തതും കൂട്ടിഉള്ള ഊണ്, അടിപൊളി, ഉണ്ണി N C C യൂണിഫോമിൽ മിന്നായം പോലെ വന്നുപോയി, സരിത ബ്ലാക്ക് ഡ്രസ്സിൽ കുഞ്ഞുകുട്ടിയെ പോലുണ്ട് ❤❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    😍😍😍😍സന്തോഷം 🙏🙏😍

  • @tkszai9549
    @tkszai95498 ай бұрын

    Cana vazha

  • @minnalagru
    @minnalagru8 ай бұрын

    Video super ayitundu

  • @francislobo9216
    @francislobo92168 ай бұрын

    Totally different video.❤❤ from തിരന്തോരം

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    സന്തോഷം 😍

  • @keralastylevlog474
    @keralastylevlog4748 ай бұрын

    Oru red and yellow angene vekku nice clor full akkum big time......pine new plat vekkumpol kurachu mannu kalanju naduvu...aju saritha ❤❤❤❤❤.......uae pravaasi 😍

  • @swapnasiji8966
    @swapnasiji89668 ай бұрын

    Ajunte punthottam super ayittunde👌👌👌.Njanggalum ithupole pallathi,paral,kola etc...season akumbol mediche vetti unakkarundayirunnu.adipoli ruchi aane. Annathe kalam okke ayirunnu adipoli.Njan kuttanade jillayil ulla ale aane.Athe oru resamayirunnu.Veettil ulla ellaverum kudi irunne mean vettunnathokke orthe ulla oru kalam.Pazhaya kala ormakalilakke Aju kondupokunnathine orupade thanks❤❤❤❤❤🥰🥰🥰🥰🥰

  • @kiranpillai

    @kiranpillai

    8 ай бұрын

    കുട്ടനാട് ജില്ല അല്ല. ആലപ്പുഴ ജില്ലയുടെ ഭാഗമാണ് 😄

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thank you ❤️❤️❤️

  • @__love._.birds__
    @__love._.birds__8 ай бұрын

    പൂന്തോട്ടം അടിപൊളി 😍😍👌

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thanks❤️❤️❤️

  • @lakshmikuttynair8818
    @lakshmikuttynair88188 ай бұрын

    Getting happiness to see your video. ❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thank you ❤️❤️❤️❤️

  • @meenasatish4399
    @meenasatish43998 ай бұрын

    ജഗ്ഗു, ചുന്ദരൻ പോലീസ് 🥰🥰

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thanks ❤️

  • @santhoshayyappan2282
    @santhoshayyappan22828 ай бұрын

    അജൂ.വീഡിയോ വളരേ നന്നായിരിക്കുന്നു അജൂന്റെ കൊതി അതിലും സൂപ്പർ ഇതിൽ ജഗുവാണോ അജുവാണോ കുട്ടി എന്ന ഒരു സംശയമുണ്ട് വറുത്ത ചെറു മീനുകൾ ആർക്കാണ് കൊതി തോന്നാത്തത് അല്ലേ എന്തായാലും സൂപ്പറായിരിക്കുന്നു വീഡിയോ ഇവിടെ(ഗൾഫിലിരുന്ന്) ഇത് കാണുമ്പോൾ കുട്ടികാലം ഓർമ്മ വരും 💐

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thank you 🥰🥰🥰🥰🙏🙏

  • @jaffarkattakath2816
    @jaffarkattakath28168 ай бұрын

    പള്ളത്തി: അതീവ രുചി. നാമാവശേഷമാകരുതാതന്ത്.. കൂട്ടാൻ .. പച്ച ക്ക് . പല രൂപത്തിൽ . ഉണക്ക . പൊരി ക്ക .. ഓവൺ.. ഡ്രൈ : . കഴിയുമെങ്കിൽ .. പാർസ .ൽ .. കൊതി തട്ടാം ..

  • @radhamanisasidhar7468
    @radhamanisasidhar74688 ай бұрын

    മണ്ണിനെ പ്രകൃതി)യെ സ്നേഹിക്കുന്ന അജുവിനും കുടുംബത്തിനും. അഭിനന്ദനങ്ങൾ. നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പോസറ്റീവു എനർജിയാണ്. സരിതയുടെ ഒരു പാട്ട് കേൾക്കാൻ ആഗ്രഹമുണ്ട്❤❤❤👍👌

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    🥰🥰🥰🥰🥰🥰🙏🙏🙏

  • @sajisreedharan9234
    @sajisreedharan92348 ай бұрын

    Aju.patte.super❤

  • @naseerkp2823
    @naseerkp28238 ай бұрын

    Oru.postive.enargy.kitum.nigalea.kanumbol

  • @minimurali1713
    @minimurali17138 ай бұрын

    Desmodium gold എന്ന ചെടിയുണ്ട്. കണ്ടാൽ ഉങ്ങ് പോലെ. നല്ല ഭംഗി ഉണ്ടാകും

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    🥰🥰🥰🥰🥰🙏😍

  • @user-ow9fx7dh2k
    @user-ow9fx7dh2k8 ай бұрын

    ❤👌സൂപ്പർ happy സ്നേഹം ഇഷ്ടം

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thanks ❤️❤️❤️❤️

  • @vahithavijayan5456
    @vahithavijayan54568 ай бұрын

    Ellam super ❤❤❤❤

  • @A63191
    @A631918 ай бұрын

    Goodmorning Aju Saritha n Jagumon ellavarum busy in work in between fish cleaning nadathi hardworking aannutto

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Good morning ❤️❤️❤️

  • @muhammedswalih4788
    @muhammedswalih47888 ай бұрын

    Bhakshanam eppozhum irunnu kazhikkunnathalle nallath ajuvetta

  • @fabyjose7708
    @fabyjose77088 ай бұрын

    Varuthal polikumm 😊😋

  • @jane47go
    @jane47go8 ай бұрын

    Chedikalkku kurachum koodi mayathil nanachu kodukku. Nattayudane ithrayum forceil vellam koduthalo. A little bit more of love and softness.. Ok?

  • @ajeshkumar3194
    @ajeshkumar31948 ай бұрын

    എന്റെ പേരും നക്ഷത്രവും സ്വഭാവവും എല്ലാം അജു ചേട്ടന്റെ സെയിം 😂😂ആണ്

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng8 ай бұрын

    Super vlog 😍😍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thanks 🥰🥰🥰

  • @ayubkhankhan9525
    @ayubkhankhan95258 ай бұрын

    അജു നിങ്ങൾ ഫുഡ്‌ കഴിച്ചതിന്റെ അവിടെ ഒരു kallile benjum mesayum വാങ്ങി idu pwoli ആകും

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    നോക്കട്ടെ 👍

  • @jayashreesudhakaran7863
    @jayashreesudhakaran78638 ай бұрын

    Aju,Saritha,Jeggu hai.garden👌❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️

  • @anniemani9800
    @anniemani98008 ай бұрын

    അഞ്ചാറ് മീൻ വറുത്ത് എനിക്ക് ചോറുണ്ണണം ന്ന് പറഞ്ഞിട്ട് ഒരു പ്ലേറ്റ് മീൻ ഉണങ്ങാനിട്ടതിൽ നിന്ന് കോരിഎടുത്തു, എന്നിട്ട് സരിതയ്ക്ക് വാണിംഗ് " സരിതേ ഇനി ഇതിൽ നിന്ന് തൊട്ടു പോകരുതെന്ന് " 🤣🤣 എന്താല്ലേ!! ഈ അജുന്റെ ഒരു കാര്യം 😂

  • @deepakdeepu2753
    @deepakdeepu27538 ай бұрын

    പള്ളത്തി നമ്മുടെ ഫേവറേറ്റ് മീൻ ആണ് ❤

  • @Anithapraveen1950achu
    @Anithapraveen1950achu8 ай бұрын

    Ajuvettan sarithechi jaggu poondottam suppppppppppppppppppppppppppppppppper 🥰 oozam good video

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    സന്തോഷം ❤️❤️❤️❤️

  • @sreevenu6573
    @sreevenu65738 ай бұрын

    Vazha chedi Cannas ennu parayum. Orupadu colors und. Adiyil ninnum niraye puthiya chedikalu vannu nirayum. Thottam orukkunnathu kanan nalla bhangiyund. Pinne pallathu meen ithuvare vangiyittilla. Ippozhanu manassilaayathe unakki yal taste undavum ennullath. Ini kandal vangi unakki nokkanam

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ചെയ്തു നോക്കിട്ട് അഭിപ്രായം പറയൂ ട്ടാ ❤️❤️❤️❤️

  • @sreevenu6573

    @sreevenu6573

    8 ай бұрын

    @@ajusworld-thereallifelab3597 sure

  • @anniejoy3201
    @anniejoy32018 ай бұрын

    This fish is super , we had this fish in our tank

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    അടിപൊളി 😍😍😍😍

  • @ranjithmenon8625
    @ranjithmenon86258 ай бұрын

    ഹായ് അജു നമസ്കാരം, തോട്ട വാഴ ക് ഇത്ര വിലയുണ്ടോ? തെച്ചിപ്പൂവല്ലേ മറ്റവൻ. Pozhameenano ഇത് Nice vlog❤

  • @elsygeorge9307
    @elsygeorge93078 ай бұрын

    Cute family

  • @jijounni8252
    @jijounni82528 ай бұрын

    Hai Aju chatta ,saritha chachi, Jaggu 🙏,innathe vlog 👌,pallathi kandapoll pandu padathu poyi pidichathu orma vannu ,pinne plants ethu garden ill nina vangiyathu.

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    അത് പേര് ഓർമയില്ല. മണ്ണുത്തിയിലെ ഒരു നഴ്സറി യിൽ നിന്നാണ്

  • @daliadivakaran1339
    @daliadivakaran13398 ай бұрын

    പള്ളത്തി മണ്ണിന്റെ kalathil ഉപ്പ് ഇട്ട് തേച്ചു കഴുകിയാൽ നല്ല ക്ലീൻ ആകും 😊. Super വീഡിയോ 👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    👍👍

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    👍👍

  • @shobanavarghese6233
    @shobanavarghese62338 ай бұрын

    ജെഗുന്റെ ഡ്രസ്സ്‌ 👌👌🥰🥰

  • @sunithaashokan7231
    @sunithaashokan72318 ай бұрын

    Adipoli

  • @girishampady8518
    @girishampady85188 ай бұрын

    അടിപൊളി 💝💞

  • @ppzeenath6446
    @ppzeenath64468 ай бұрын

    ഒരു പാട് ഇഷ്ടമുള്ള രണ്ട് പേര് അജും സരീം നിങ്ങളെ കാണാൻ നല്ല ആഗ്രഹമുണ്ട് ഇൻഷാ അള്ളാ എന്നേലും ഞാൻ വരും വീടും കൃഷിയും മരവും എല്ലാം കാണണം 😂നിങ്ങളെ ഒരു ദോശ ചുടുന്ന വീഡിയോ കണ്ട് ദോശ ചുട്ടു ..... അടി പൊളി അതിൽ ബാക്കി വന്ന പരിപ്പ് വെച്ച് പരിപ്പ് വടയുണ്ടാക്കി നല്ല രുചിയായിരുന്നു 😄❤❤❤❤

  • @rmariabasil4080
    @rmariabasil40808 ай бұрын

    ഏത് nursery യിൽ നിന്നാണ് ചെടികൾ വാങ്ങിയത്? ആ നല്ല ഭംഗിയുള്ള പൂക്കൾ ഉണ്ടാകും എന്നു പറഞ്ഞത് റോസിഡ plant ആണ്. Nursery യുടെ പേരും location ഉം പറയാമോ ?

  • @shailajavelayudhan8543
    @shailajavelayudhan85438 ай бұрын

    Anthayalum aju garden undakunathu nannayi pookalude bangi aswadhikamallo.

  • @vasum.c.3059
    @vasum.c.30598 ай бұрын

    Good video👍.

  • @deepakm7825
    @deepakm78258 ай бұрын

    അജുവേട്ടാ സമ്മതിച്ചു അത്രയയും വെട്ടി എടുത്തില്ലെ. അതാണ് കമ്മിറ്റിമെന്റ്. കുറച്ചു ഡേയ്‌സ് വീഡിയോ ഇല്ലായിരുന്നല്ലോ. അജുസ് വേൾഡ് കാണുമ്പോൾ ഒരു സന്തോഷമാണ്. God bless you all🙏🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ഇനി എന്നും വീഡിയോ വരും ❤️❤️❤️🥰🥰🙏

  • @vasanthapankaj4608
    @vasanthapankaj46088 ай бұрын

    സൂപ്പർ👍👌🌹🌹🌹

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thanks 🥰🥰🥰

  • @sharmilareji81
    @sharmilareji818 ай бұрын

    Aju ചേട്ടൻ എന്തോരം പണികളാ ചെയ്യുന്നേ... ഇതൊക്ക കാണുമ്പോളാ ഇവിടെയൊക്കെ ഉള്ളതിനെയൊക്കെ.....😅😅😅..പള്ളത്തി super ചെറുപ്പത്തിൽ കഴിച്ചതാ.. 😔😔 ഇനി നാട്ടിൽ വരുമ്പോൾ വേണം... എവടെ.... ഒന്നിനും നേരം കിട്ടില്ല... എങ്കിലും നോക്കാം... Love you dears... Stay blessed. 🌹🌹🌹❤️❤️❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thank you Thank you 😍😍😍😍😍😍

  • @user-gn1ft5km1q
    @user-gn1ft5km1q8 ай бұрын

    WOW SUPERB CHECHI ANU'S WORLDTHE REAL LIFE LAB THANKS CHECHIADIPOLI VHECHI YOUR VIDEO VERALEVEL VALTHUKKAL KEEPITUP NANINE VANAKKAM WELLDON WELCOME VANAKKAM VAZHA VAZLAMUDAN CHECHI ADIPLI CHECHI NANINE CHECHI KEEPITUP CHECHI ADIPLOI OAKY CHECHI ❤❤❤🙏🙏🙏🙏🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️❤️

  • @myhobbies8667
    @myhobbies86678 ай бұрын

    Adipoli 👌👌

  • @MLxHUNTER555
    @MLxHUNTER5558 ай бұрын

  • @studypurpose5458
    @studypurpose54588 ай бұрын

    ❤❤❤

  • @santhoshgopi6489
    @santhoshgopi64898 ай бұрын

    👌👌❤️

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️🙏

  • @susjohny6691
    @susjohny66918 ай бұрын

    Superanutto

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    Thank you ❤️❤️❤️❤️

  • @Mini-by7du
    @Mini-by7du8 ай бұрын

    നാടക റിഹേഴ്സൽ സമയത്ത് സരിതേടെ അടുത്തിരിക്കുന്നത് എന്റെ അയൽവാസി ആണ്. കലചേച്ചി. (ശശികല ടീച്ചർ from vatanappally). Garden super ആയി വരട്ടെ

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ആണോ ❤️❤️❤️

  • @MynasMunaas-mn9fz
    @MynasMunaas-mn9fz8 ай бұрын

    ഉണക്ക മീൻ വറുക്കുന്നതിൽ പച്ചമുളക് കീറിയിട്ടാൽ നല്ല ടേസ്റ്റാണ് 😊

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️❤️❤️❤️

  • @renukagopi2605
    @renukagopi26058 ай бұрын

    Super ❤

  • @OdysseyAjourneywithSumith
    @OdysseyAjourneywithSumith3 ай бұрын

    Nalloru happy vlog ❤👏👏👏👌

  • @jayanvijaya6653
    @jayanvijaya66538 ай бұрын

    Paavam ajuchettan ella joliyum cheyyum oru madiyum illa sarithayu athupolethanne god bless you all the best🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️

  • @prabeethacoracaravittil1756
    @prabeethacoracaravittil17568 ай бұрын

    Poonthottam addipoliya keto. Athupole aa kunju meen irunnu murichu kazhuki eduthu unkkan vekkunnathum eduthu arukkunnathum okke kaanaan nalle rasam undu❤❤❤

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    നല്ല പണിയാണ് 😍😍😍😀😀😀😀

  • @ramlaaziz5900
    @ramlaaziz59008 ай бұрын

    ഈ fry pan tryply steel ആണോ എന്താണ് വില

  • @pp-od2ht
    @pp-od2ht5 ай бұрын

    Kazhikkan Saritha varum Annaal meen vettan ajuvum

  • @geethakumari771
    @geethakumari7718 ай бұрын

    Hard working boy

  • @thankav6808
    @thankav68088 ай бұрын

    Meen kazukeya vallam chadekalkke ozechal nannaye varum 😊

  • @ajusworld-thereallifelab3597

    @ajusworld-thereallifelab3597

    8 ай бұрын

    ❤️❤️❤️🙏

Келесі