പാമ്പ് കടിയേറ്റതായി എങ്ങനെ നിർണ്ണയിക്കാം?

പാമ്പ് കടിയേറ്റാൽ ആദ്യം ചെയ്യേണ്ടതെന്ത്? പാമ്പ് കടിയേറ്റാൽ ഒരിക്കലും ചെയ്യരുതാത്ത കാര്യങ്ങളെന്ത്? 'ഡ്രൈ ബൈറ്റ്' എന്നാൽ എന്ത്? തുടങ്ങി ഈ മഴക്കാലത്ത് പാമ്പുകടിയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് കാരിത്താസ് ഹോസ്പിറ്റൽ അത്യാഹിത വിഭാഗം ഡോ. അജിത്ത് വേണുഗോപാൽ.
കാരിത്താസ് ഹോസ്പിറ്റൽ അത്യാഹിത വിഭാഗവുമായി ബന്ധപ്പെടുന്നതിനും സംശയങ്ങൾക്കും +91 9496555900 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ www.caritashospital.org/ എന്ന കാരിത്താസ് ഹോസ്പിറ്റൽ വെബ്സൈറ്റ് സന്ദർശിക്കുക.

Пікірлер

    Келесі