പാലക്കാട്ടുകാരുടെ സ്വന്തം ടാക്സി ഡ്രൈവർ; കൃഷ്ണേട്ടനും നീല അംബാസിഡറും

Unique story of PA Krishnan, the first all India permit taxi driver from Palakkad.

Пікірлер: 15

  • @aqualivesashtamudi3076
    @aqualivesashtamudi30767 ай бұрын

    *ചില മനുഷ്യർ അങ്ങനെ ആണ്... അല്ല... ഇങ്ങനെ ആണ്.... ഒരു നാടിന്റെയും ചില സംഭവങ്ങളുടെയും അടയാളമായി അങ്ങ് മാറും......ഒരുപാട് സന്തോഷം തോന്നിയ ഒരു വീഡിയോ.......* *ഞാനും 2004 ൽ.... ബോംബെ എത്തിയപ്പോൾ ആണ് ആദ്യമായി ഒരു സ്റ്റീറിംഗ് പിടിക്കുന്നത്..... ഇപ്പൊ..... അതൊക്കെ ഓർമകൾ ആയി 🌟🌟🌟🌟🌟*

  • @BASIL896
    @BASIL8968 ай бұрын

    ആ വണ്ടിയുടെ തിളക്കവും വൃത്തിയും കണ്ടിട്ട് അസൂയ തോന്നുന്നു....... നമ്മൾ ഒക്കെ എന്തോരം കഴുകിയിട്ടും ഇങ്ങനെ ആവുന്നില്ല 😮😮😮

  • @clubkeralabysreejesh
    @clubkeralabysreejesh Жыл бұрын

    ഒരു സാധു മനുഷ്യൻ 🥰🥰🥰

  • @anupriyaanu2656
    @anupriyaanu26562 жыл бұрын

    Sarathetta polichu🥳🥳❤️

  • @manojsivan8499
    @manojsivan84992 жыл бұрын

    Great person 🙏🙏🙏

  • @gopakumar8843
    @gopakumar88436 ай бұрын

    ആ വണ്ടി ശെരിക്കും ഭാഗ്യം ചെയ്തതാണ്..... അങ്ങേര് അങ്ങനെയാണ് അതിനെ നോക്കുന്നത്.....

  • @ebraheemebraheem2826
    @ebraheemebraheem28262 ай бұрын

    അച്ചൻ്റെ മുഖം കണ്ടാലും സംസാരം കേട്ടാലും മനസിലാവും ജീവിത രീതി നന്മവരട്ടെ ദീർഘായിസും ആരോഗ്യവും സർവ്വശക്തൻ നൽകട്ടെ👍.

  • @poojaks7451
    @poojaks74512 жыл бұрын

    Kidu polichu ok Sarath etaaaa

  • @anjali.anandan
    @anjali.anandan2 жыл бұрын

  • @abhi5678
    @abhi56782 жыл бұрын

    Chettoiii💝

  • @bidulthyagarajan8101
    @bidulthyagarajan8101 Жыл бұрын

    ❤❤❤

  • @sasidharannair4636
    @sasidharannair4636 Жыл бұрын

    🙏🙏🙏🙏🙏

  • @navneeths6204
    @navneeths620410 ай бұрын

    കൃഷ്ണേട്ടൻൻ്റെ ഈ അംബാസഡർ കാർ എവിടെയാണ് maintain ചെയ്യുന്നത് . ഇത് ഇപ്പോഴും പണിയുന്ന മെക്കാനിക്കുകൾ എവിടെയാണ് ഉള്ളത്.

  • @Akhil-sc4kh

    @Akhil-sc4kh

    6 ай бұрын

    Ambassador paniyunna workshopukal keralathil elladathum und

  • @mailmemaheshraj
    @mailmemaheshraj8 ай бұрын

    ❤❤❤❤❤ ഇപ്പോഴും ചേട്ടന്റെ കൈയ്യിൽ ഈ അമ്പി ഉണ്ടോ?

Келесі