എയർ ഇന്ത്യ തങ്ങളെ കയ്യൊഴിയുന്നുവെന്ന് മസ്കറ്റിൽ മരിച്ച നമ്പി രാജേഷിന്‍റെ ഭാര്യ അമൃത | AMRUTHA NAMBI

എയർ ഇന്ത്യ എക്സ്പ്രസ് തങ്ങളെ കയ്യൊഴിയുകയാണെന്ന് മസ്കറ്റിൽ മരിച്ച നമ്പി രാജേഷിന്‍റെ ഭാര്യ അമൃത. കുട്ടികളെ വളർത്താൻ മറ്‍റ് മാർഗങ്ങളൊന്നുമില്ല. തനിക്ക് ഒരു ജോലി ഇപ്പോൾ ആവശ്യമാണ്. എയർ ഇന്ത്യ എക്സ്പ്രസ് ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയിട്ടും ഒന്നും ചെയ്യാനില്ലെന്ന് ഇപ്പോൾ പറയുന്നു. വ്യോമയാന മന്ത്രാലയത്തിന് താൻ പരാതി നൽകുമെന്നും അമൃത പറഞ്ഞു.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZread Channel: bit.do/JanamTV
Subscribe Janam TV Online KZread Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
NEWS ANCHOR : DEVIKA

Пікірлер: 3

  • @rashidaRanees
    @rashidaRanees21 күн бұрын

    Ee kutty parayunnathil 💯 vishvasikkaam allaam njammal neerit kandathalle pettann vann parannath allaalo aval poogaan irangiyathum husband seriasaanennum amrthayk neethi kittanam avare sahayikkanam Makkala padanam airindia eatedukkanam avalk Oru joli nalkanam

  • @Anu-is7fn
    @Anu-is7fn21 күн бұрын

    Evarku oru joli kodukanam. Air india.

  • @thomaskuttianil
    @thomaskuttianil21 күн бұрын

    രത്തൻ ടാറ്റ നല്ല മനസിൻ്റെ ഉടമയാണ്..അദ്ദേഹത്തിനെ നേരിട്ട് കാണുക..or send email

Келесі