പോലീസും പട്ടാളവും ഇങ്ങനെ ചെയ്‌താൽ രാജ്യത്തെ അവസ്ഥ എന്താകും | TG Mohandas

പോലീസും പട്ടാളവും ഇങ്ങനെ ചെയ്‌താൽ രാജ്യത്തെ അവസ്ഥ എന്താകും | TG Mohandas
#kanganaranaut #kangana #cisf #kulwinder #viral #news

Пікірлер: 321

  • @Mukesharchana888
    @Mukesharchana888Ай бұрын

    നല്ല govt ഉണ്ടായാലും നീതിപരമായി ചിന്തിക്കാത്ത സുപ്രീം കോടതി Judges രാജ്യത്തിന്റെ നില നിൽപ്പിന് ഭീഷണി ആണ്...

  • @edamullasudhakaran7876

    @edamullasudhakaran7876

    Ай бұрын

    Supreme çourt Lords many are anti - nationals and corrupted

  • @AP-pb7op

    @AP-pb7op

    Ай бұрын

    She should have been arrested immediately and put in jail pending bail from court. Modi and BJP did not even issue a condemnation of the incident. Shameful failure of Modi and central govt. No wonder that BJP got less seats than in 2019. Who will give votes to a leader and party who can't even protect its party workers and MPs.

  • @JS-Sharma

    @JS-Sharma

    Ай бұрын

    CISF is a paramilitary force. Strict departmental action wil follow this incident. It is not a mere civil offence. She was in uniform and on duty. 10:33 Who are the real enemies of the Khalistanis? Their real enemy is the Congress. Congress leaders who support Ms Kaur should be careful, because the son of the real assassin in Indira Gandhi murder case has arrived in the Parliament. 14:27 12:07

  • @menon782

    @menon782

    Ай бұрын

    ആണോടാ chanakame

  • @sindhunair9717

    @sindhunair9717

    Ай бұрын

    ​@@menon782athedaa anthamkammii

  • @user-hu8qw5rp6f
    @user-hu8qw5rp6fАй бұрын

    സത്യപ്രതിജ്ഞാക്ക് ശേഷം കേന്ദ്ര സർക്കാരിന്റെ ആദ്യ നടപടി ഈ ഭീകരവാദിയായ സ്ത്രീക്ക് നേരെയാകണം

  • @jeevanvk5526
    @jeevanvk5526Ай бұрын

    സത്യ മാണ് ടിജി പറഞ്ഞത്. നമ്മുടെ നാടിൻടെ അവസ്ഥ

  • @joyaj9580
    @joyaj9580Ай бұрын

    ഒരു തമിഴ് സംഘടന ഈ സ്ത്രീയ്ക്ക് പെരിയോറിന്റെ ചിത്രമുള്ള സ്വർണ്ണ മോതിരം സമ്മാനിച്ചിരിക്കുന്നു,, കൂടാതെ പെരി യോറിന്റെ പുസ്തകങ്ങളും സമ്മാനിക്കുമത്രേ,, എവിടെവരെ യെത്തി ദേശദ്രോഹികൾ എന്നോർത്തുനോക്കൂ,, ഈ റൗടി സ്ത്രീയെ സർവീസിൽ നിന്ന് പിരിച്ച് വിടുകയും,, ഒരു അഞ്ജാ തൻ ആദരിക്കുകയും ചെയ്യണം അതാണ് അടിയന്തിരമായി വേണ്ടത്,, ജയ് ഭാരത് മാതാ 🇮🇳💪🏾

  • @malllufan

    @malllufan

    Ай бұрын

    ഇന്ദിരാ ഗാന്ധിയെ വധിച്ചവർക്കെതിരെ എടുത്ത അതെ കേസുകൾ ഇവർക്കും ബാധകമാണ്.. രാജുദ്രോഹക്കുറ്റം എടുക്കണം

  • @user-pg9qd5vm4d

    @user-pg9qd5vm4d

    Ай бұрын

    ജോലി വാഗ്ദാനം ചെയ്തത് കണ്ടില്ലേ?തള്ളയ്ക്ക് പിറന്ന മകൾ❤❤❤

  • @AP-pb7op

    @AP-pb7op

    Ай бұрын

    She should have been arrested immediately and put in jail pending bail from court. Modi and BJP did not even issue a condemnation of the incident. Shameful failure of Modi and central govt. No wonder that BJP got less seats than in 2019. Who will give votes to a leader and party who can't even protect its party workers and MPs.

  • @chandraprasadachari2983

    @chandraprasadachari2983

    Ай бұрын

  • @sss001

    @sss001

    Ай бұрын

    ​@@user-pg9qd5vm4d Angane engil naale ithupoli ivare pole paleryum thonnunath pole akramichal enthayirikkum naadinte avasta. Rajiv gandhiyeyum indira gandhiyeyum konnavare ithu pole adarikkumo?

  • @nylekumar4617
    @nylekumar4617Ай бұрын

    കർഷക സമരം എന്ന പേരിൽ ഖലി സ്ഥാനികൾ നടത്തിയ സമരഭാസത്തെ അടിച്ചമർത്താതിരുന്നത് കേന്ദ്ര സർക്കാരിന്റെ വീഴ്ച തന്നെ ആണ്

  • @user-sb4xy7oy4k

    @user-sb4xy7oy4k

    Ай бұрын

    മുളയിലേ നുള്ളണമായിരുന്നു!!!

  • @sarathsk75
    @sarathsk75Ай бұрын

    പാർലമെന്റിൽ രണ്ട് ഖാലിസ്ഥാനികൾ വരുന്നു. അവർ ചാവേറുകളാകാം അല്ലെങ്കിൽ ചാവേറുകൾക്ക് ആക്രമിക്കാൻ സഹായം നൽകാം. തീർത്തും ആപത്ക്കരമാണ്. ഇനി നിതാന്ത ജാഗ്രത വേണം.

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392Ай бұрын

    ആ തീവ്രവാദിയെ അനുകൂലിക്കുന്നവർ കുറെ ഉണ്ട്. അതാണ്‌ അദ്‌ഭുതം.

  • @binurajs

    @binurajs

    Ай бұрын

    അവർ ഭീകരവാദി ഒന്നും ആയിരികില്ല സ്വന്തം വീട്ടുകാരെ പറഞ്ഞപ്പോൾ ആർക്കും നോവും

  • @menon782

    @menon782

    Ай бұрын

    നിന്റെ ഒന്നും മാത്രം അല്ല രാജ്യം

  • @hurryshorts

    @hurryshorts

    Ай бұрын

    @@binurajs അതെ , രാജീവ് ഗാന്ധിയെയും , ഇന്ദിര ഗാന്ധിയെയും , മഹാത്മാ ഗാന്ധിയെയും കൊന്നത് മനസ് വിഷമിച്ച ആരെങ്കിലും ആവും

  • @socialthinkerthinker6462

    @socialthinkerthinker6462

    Ай бұрын

    ​@@menon782India is not a country of religious people

  • @thalhathaqi2901

    @thalhathaqi2901

    Ай бұрын

    Kana കൊണ എന്ന തീവ്രവാദിയെ support ചെയ്യുന്ന ആൾക്കാരും ഉണ്ട് 😂

  • @jintoantony1512
    @jintoantony1512Ай бұрын

    അവരെ പിരിച്ചു വിടണം.. യൂണിഫോം ഇട്ട് അത് ചെയ്യാൻ പാടില്ല

  • @subramaniansundaran8949
    @subramaniansundaran8949Ай бұрын

    Sir പറഞ്ഞത് 100%ശരിയാണ് സ്പോട്ടിൽ ശിക്ഷ കൊടുത്തിരിക്കണം

  • @mathai4015
    @mathai4015Ай бұрын

    അത്രയും മാത്രമല്ല, അവരെ പോലെ ഉള്ളവർ ഇത്തരം ജോലികളിൽ തുടർന്നാൽ, അവർക്ക് താല്പര്യം ഉള്ളവർക്ക് സുരക്ഷാ ക്രമീകരണങ്ങളിൽ അനുകൂല വിട്ടു വീഴ്ച ചെയ്തു കൊടുത്തു സഹായിക്കില്ല എന്ന് എങ്ങനെ ഉറപ്പാക്കാം?!

  • @harijith5
    @harijith5Ай бұрын

    ഭരണഘടന തിരുത്തി പുതിയ നിയമം എഴുതണം അത് ഏത് വിധേനയും അതിന് മോദിയും bjp rss അൽപം പിണറായിയി മാറണം

  • @JanardhanamKrishna-ix8lr

    @JanardhanamKrishna-ix8lr

    Ай бұрын

    പിണു വിനെ എതിരെ നടപടി എടുക്കാത്ത മോഡി ആണ് ഇനി നിയമം മാറ്റുന്നത് എല്ലാ പാർട്ടി ക്കും അവരുടെ അജണ്ട 😔

  • @harijith5

    @harijith5

    Ай бұрын

    @@JanardhanamKrishna-ix8lr ഇങ്ങനെ കരഞ്ഞ് തീർക്കെരുത് BJP ക്ക് നല്ല പ്രഷർ കൊടുക്കണം സോഷ്യൽ മീഡിയയിലും എല്ലാതെയും ചില കാര്യങ്ങൾക്ക് അധർമ്മവും ധർമ്മമാണ് അതിന് ഫാസിസമാകാം മാർഗ്ഗമെല്ല ലക്ഷ്യമാണ് പ്രധാനം

  • @JanardhanamKrishna-ix8lr

    @JanardhanamKrishna-ix8lr

    Ай бұрын

    @@harijith5 tg ഒരുപാട് പറഞ്ഞിട്ടുണ്ട്. പക്ഷെ ബിജെപി യിലെ നല്ല ആൾക്കാർ നല്ലത് പറയുമ്പോ ചിലർ അവരുടെ തല്പര്യ മാത്രം നോക്കും. അതിനു ഉദാഹരണം ആണ് പിണു അയാൾടെ പാർട്ടിയെ പറ്റിച്ചു സ്വന്തം കുടുബ നോക്കി അതുപോലെ ബിജെപിയിൽ ഇരുന്നു കൊണ്ട് അതിനെ ഇല്ലാതാകുന്നവർ ഉണ്ട്. അവർ ജനങ്ങളുടെ വോട്ട് പ്രതീക്ഷക്ക് വിരുദ്ധ ചെയ്യുന്നു

  • @sivankuttynairr1529
    @sivankuttynairr1529Ай бұрын

    ഇതൊക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോൾ ഈ എയര് പോര്‍ട്ട് വഴി വരുന്ന വിഐപി കള്‍ എന്ത് വിശ്വാസത്തില്‍ ആണ് അത് വഴി യാത്ര ചെയ്യുന്നത് എന്നതാണ് ചോദിക്കാൻ ഉള്ളത്.

  • @AP-pb7op

    @AP-pb7op

    Ай бұрын

    She should have been arrested immediately and put in jail pending bail from court. Modi and BJP did not even issue a condemnation of the incident. Shameful failure of Modi and central govt. No wonder that BJP got less seats than in 2019. Who will give votes to a leader and party who can't even protect its party workers and MPs.

  • @stockbuys6415
    @stockbuys6415Ай бұрын

    TG സർ 🌹🌹👌👌👍👍

  • @valsanmaroli340
    @valsanmaroli340Ай бұрын

    Verry correct, TG, 🙏🙏🙏🙏🙏🙏🙏, , കുൽവിൻഡർ unfit, ഫോർ cisf,

  • @AP-pb7op

    @AP-pb7op

    Ай бұрын

    She should have been arrested immediately and put in jail pending bail from court. Modi and BJP did not even issue a condemnation of the incident. Shameful failure of Modi and central govt. No wonder that BJP got less seats than in 2019. Who will give votes to a leader and party who can't even protect its party workers and MPs.

  • @rajahdoha
    @rajahdohaАй бұрын

    (നമസ്കാരം, TG സാറിനെ കണ്ടു ലൈക്‌ അടിച്ചു എന്നല്ല. TG സാറ് പറയുന്ന വിഷയങ്ങളുടെ Depth, അതിനു ആണ് ലൈക്‌) ഈ എല്ലാ വീഡിയോ 'Making all Team Member's' നും നന്ദി, നമസ്കാരം.. 🙏🏼

  • @vijayanc.p5606

    @vijayanc.p5606

    Ай бұрын

    Pakshe TG idakku 'Aithihyamaala'yumaayi changaatham koodunnathu athra pidikkunnilla .

  • @sreesssssssssssssssssss
    @sreesssssssssssssssssssАй бұрын

    ഈ സംഭവം നടന്നിട്ടു ഇതുവരെ അവരെ areest ചെയ്തട്ടില്ല ..അവരുടെ headinu എതിരെ ഇതുവരെ ഒരു action എടുത്തിട്ടില്ല ...അധികാരം ഉണ്ടായിട്ടു കാര്യം ഇല്ല ഉപയോഗിക്കാൻ അറിയണം

  • @sunisuni4782

    @sunisuni4782

    Ай бұрын

    Ku

  • @dineshk8687

    @dineshk8687

    Ай бұрын

    Yes the weak point of BJP is that they don't know how to use the power available to them. But the Congress and communists know to use the power even if they don't have it.

  • @midhun4797
    @midhun4797Ай бұрын

    TG❤

  • @kumarankutty2755
    @kumarankutty2755Ай бұрын

    സാർ പറഞ്ഞത് അന്നത്തെ സുപ്രീം കോടതിയുടെ വിധിയെക്കുറിച്ചാണ്. ഇന്നാണെങ്കിൽ ആ കേസ് തള്ളി പ്രതിയെ വിടുമായിരുന്നു. ഓരോ ദിവസവും ഇരുട്ടി വെളുക്കുമ്പോൾ ജനം കൂടുതൽ അരാജക വാദികളും ക്രൂരരും ആവുന്നു. നിയമ വ്യവസ്ഥ ദുഷിക്കുന്നു. കാലത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലാവുന്നില്ല.

  • @lallamidhila5334
    @lallamidhila5334Ай бұрын

    വേലിതന്നെ വിളവുതിന്നുന്ന അവസ്ഥ. ഇതിന് മാതൃകാപരമായ ശിക്ഷനൽകണം. അല്ലെങ്കിൽ ഇനിയും ഇതിനേക്കാൾ വലിയ രീതിയിൽ പലയിടത്തും ഇതുപോലെ ആവർത്തിക്കപെടാം. അതിന് പറ്റിയ ഒരു അന്തരീക്ഷം രാജ്യം മുഴുവൻ ഉണ്ടാക്കിയെടുത്തിട്ടുണ്ട് . ഈ തീവ്രവാദിപെണ്ണിന് ജോലി കൊടുക്കാമെന്ന്പറഞ്ഞ പാട്ടുകാരനുണ്ടല്ലോ ഇനി പാടാൻ അവൻഉണ്ടാവരുത്.

  • @T10001sss

    @T10001sss

    Ай бұрын

    ആ പാട്ടുകാരന്റെ കുഴൽ ഊതുന്ന ജോലിയായിരിക്കും ഇവൾക്ക് കൊടുക്കാൻ ആ പരമനാറി ഉദ്ദേശിച്ചത്😂 !

  • @sheelasanthosh8723

    @sheelasanthosh8723

    Ай бұрын

    Ara Thu

  • @vincenttc7147
    @vincenttc7147Ай бұрын

    ഒരു Blue star ഓപ്പറേഷൻ കൂടി വേണ്ടി വരും

  • @vikramjinmp426
    @vikramjinmp426Ай бұрын

    സിഐഎസ്എഫ് സെക്യൂരിറ്റി ഉദ്യോഗസ്ഥയെ രാജ്യദ്രോഹ കുറ്റവും ഇന്ദിരാഗാന്ധിയെ കൊന്നത് പോലെ ഉള്ള വ്യക്തിക്കെതിരെ എടുത്ത കേസ് തുല്യമായ കേസെടുത്തു അന്വേഷണം ഒന്നും ഇല്ലാതെ തന്നെ ശിക്ഷിക്കപ്പെടണം.

  • @indirapk868
    @indirapk868Ай бұрын

    TG 100%👍

  • @shabipv3572
    @shabipv3572Ай бұрын

    ടി ജി സാർ അജ്ഞാതൻ അവളെ കാണാൻ സമയമായി❤

  • @stockbuys6415
    @stockbuys6415Ай бұрын

    എന്ധെല്ലാം മണ്ടൻ നിയമങ്ങൾ 😂😂

  • @VijayKumar-kn9hz
    @VijayKumar-kn9hzАй бұрын

    Supreme court also travelling now a days in a different way, may be under any pressure

  • @myvision8669
    @myvision8669Ай бұрын

    സുരക്ഷ ഉറപ്പാക്കുന്നവർ തന്നെ ഇങ്ങനെയല്ലാം ച്ചെയ്താൽ... അത് മനസ്സിലായില്ല പല ആൾക്കാർകും..

  • @jyothishjyo139
    @jyothishjyo139Ай бұрын

    യൂണിഫോം മറന്നു അവർ പ്രവർത്തിച്ചത് തെറ്റാണ് കടുത്ത ശിക്ഷ കൊടുക്കണം ഇല്ലെങ്കിൽ മറ്റു പലരും ഇത് ആവർത്തിക്കും 🙏

  • @muraleedharanr4022
    @muraleedharanr4022Ай бұрын

    രാജ്യ ദ്രോഹികളെ വർഷങ്ങൾ വിചാരണക്കുവേണ്ടിസൂക്ഷിക്കാതെ3മാസത്തിനുള്ളിൽശിക്ഷിക്കണം, കൂടുതൽ ഗുരുതര കൃത്യം ആണെങ്കിൽ പിടിച്ചാൽ ഉടൻ വധിക്കണം. ആ നിയമമാണ് ഭാരതം സുരക്ഷിതം ആകാൻ അത്യാവശ്യം. അത് പോലെ യൂണിവേഴ്സിറ്റി മുതൽ താഴോട്ട് വിദ്യാർഥി യൂണിയനുകളുടെ പ്രവർത്തനം നിരോധിക്കാനും ഉള്ള നിയമംകൂടി ഉണ്ടാവണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാഭ്യാസത്തിനു മാത്രം ആകണം അല്ലാതെ രാഷ്ട്രീയക്കാരുടെ വിഹാരകേന്ദ്രം ആകാൻ അനുവദിക്കരുത്. തൊഴിൽ ഇടങ്ങളിൽ യൂണിയൻ പ്രവർത്തനത്തിൽ രാഷ്ട്രീയ പാർട്ടികൾ ഇടപെടുന്നതും നിരോധിക്കണം. 25:30 ഭാരതത്തിന്റെ വികസനത്തിന്‌ പുതിയ നിയമ നിർമാണം അത്യന്താപേക്ഷിതം. ഇനിയും കാലഹരണപ്പെട്ട നിയമങ്ങൾ നാടിനെ പുറകോട്ടടിക്കാൻ അനുവദിക്കരുത്

  • @myvision8669
    @myvision8669Ай бұрын

    Tg sir well said ....💯 🔥

  • @user-yb9ii1eb2r
    @user-yb9ii1eb2rАй бұрын

    TG ക്ക് കങ്കണ യെ അറിയില്ലേ. അവരാണ് ജയലളിതയുടെ biopic il അഭിനയിച്ചത്. 14th June 2024 ന് release ചെയ്യാൻ പോകുന്ന emergency എന്ന ഹിന്ദി ചിത്രത്തിൽ ഇന്ദിര ഗാന്ധി യുടെ റോളിലും കങ്കണ ആണ്. TG ആ സിനിമ കാണണം.

  • @sasidharank7349
    @sasidharank7349Ай бұрын

    ആ കൗർ ന്റെ അമ്മയ്ക്ക് മണി പറഞ്ഞ പോലെ മറ്റേ പണിയായിരിക്കും.

  • @subashkaprel3829
    @subashkaprel3829Ай бұрын

    TG your powerful man 💪👍🙏

  • @user-vc5nt6lh7w
    @user-vc5nt6lh7wАй бұрын

    Nannayi ❤

  • @jintoantony1512
    @jintoantony1512Ай бұрын

    TG is right..

  • @adv.ramachandran6568
    @adv.ramachandran6568Ай бұрын

    ഇത്തരം ആളുകളെ കണ്ടെത്തി -സൈന്യം, പോലീസ് എന്നിവയിൽ നിന്നും നീക്കം ചെയ്യണം

  • @remeshvijayan9486
    @remeshvijayan9486Ай бұрын

    "ആയിരം കോഴിക്ക് അര കാട" എന്ന പോലെയാണ് നിങ്ങൾ രണ്ടു പേരും. രാജ്യത്തിൻറെ നന്മക്കായി പ്രവർത്തിക്കാൻ നിങ്ങൾക്ക് ശക്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @SreejithSadasivan-dg2ic
    @SreejithSadasivan-dg2icАй бұрын

    Like china , we also need our own social media . Our own fb, insta and KZread .hope modi govt will do that

  • @dhaneshkm8721
    @dhaneshkm8721Ай бұрын

    കർശനമായ നിയമങ്ങൾ പാസാക്കുകയും അത് കർശനമായി നടപ്പിലാക്കുകയും ചെയ്താലേ രാജ്യം നന്നാവൂ 👍

  • @sarathlaltg3982
    @sarathlaltg3982Ай бұрын

    എല്ലാ വിധ വികടവാദ പ്രവർത്തികൾക്കും കുടപിടിക്കുന്ന കോൺഗ്രസ്സാണ്. അവർ ഇതിനെല്ലാം വളം വെച്ച് കൊടുത്ത് രാജ്യം കുട്ടിച്ചോറാകും. അമ്മമ്മയും ,അപ്പനും ഇങ്ങനെ മൺമറഞ്ഞു പോയട്ടും പാടം ഉൾകൊള്ളാൻ കഴിയാത്ത അവസ്ഥ വളരെ പരിതാപകരമാണ്.

  • @vineshkumar1634

    @vineshkumar1634

    Ай бұрын

    100%

  • @satheesankrishnan4831
    @satheesankrishnan4831Ай бұрын

    സിസ്റ്റങ്ങൾ മാറ്റണം.... ശക്തമായ നിയമങ്ങൾ ഉണ്ടാക്കണം ...അഴിച്ചു പണിയണം... പ്രതിരോധ മേഖലയിൽ ഡിഫൻസ് സർവീസ് എല്ലാരെയും കൃത്യമായി സ്ക്രീൻ ചെയ്യണം സൈന്യത്തിൽ ഒരു കാരണവശാലും ബ്ലാക്ക് sheep കൾ ഉണ്ടായിക്കൂടാ

  • @staceyaleesha2014
    @staceyaleesha2014Ай бұрын

    T.G.Mohandas is absolutely right. C.I.S.F personal has no right to slap any passengers who is passing thru the airport. She should be relieved from service.

  • @Super4652
    @Super4652Ай бұрын

    Sir ,Good explanation 👍 thanks

  • @BESTTUBEGLOBAL
    @BESTTUBEGLOBALАй бұрын

    Vishal Daldani എന്നൊരു മൂന്നാം കിട സോണി TV യിലും മറ്റും കാണുന്ന ഒരുത്തൻ സപ്പോർട്ടിങ് ഖാലിസ്ഥാൻ .

  • @aneeshaneeshcn1509
    @aneeshaneeshcn1509Ай бұрын

    Excellent

  • @AP-pb7op
    @AP-pb7opАй бұрын

    She should have been arrested immediately and put in jail pending bail from court. Modi and BJP did not even issue a condemnation of the incident. Shameful failure of Modi and central govt. No wonder that BJP got less seats than in 2019. Who will give votes to a leader and party who can't even protect its party workers and MPs.

  • @user-ek5in7vd2p
    @user-ek5in7vd2pАй бұрын

    സർ തെറ്റ് തെറ്റാണെന്ന് പാർട്ടി നോക്കാതെ പറയുന്ന അങ്ങയെ ഞാൻ ബഹുമാനിക്കുന്നു. സ്നേഹിക്കുന്നു.

  • @krishnankutty4709
    @krishnankutty4709Ай бұрын

    സൂപ്പർ അഭിപ്രായം

  • @madhubalan9958
    @madhubalan9958Ай бұрын

    TG paraynathu valare seriyaanu.

  • @ramakrishnankappil2736
    @ramakrishnankappil2736Ай бұрын

    വളരെ നല്ല ചർച്ച

  • @gvl46
    @gvl46Ай бұрын

    I agree with your views TG Sir! I expect Modiji to be really tough with anti-Hindus and anti- nationals during his 3rd term office !

  • @govindram6557-gw1ry
    @govindram6557-gw1ryАй бұрын

    This woman costable should be courtmartialled.

  • @kumbalery
    @kumbaleryАй бұрын

    കർഷക സമരത്തെ അവഹേളിച്ച.. നടിയുടെ ചെക്കിട്ടത്തു.. പൊന്നീച്ച പറപ്പിച്ച ധീര സൈനികക്ക് അഭിനന്ദനങ്ങൾ 💪🏻💪🏻💪🏻

  • @nikhilmuralidharan5702

    @nikhilmuralidharan5702

    Ай бұрын

    Kashtam

  • @HARIKUMAR-pf3xh
    @HARIKUMAR-pf3xhАй бұрын

    Well said mg

  • @sunilkrishnan8183
    @sunilkrishnan8183Ай бұрын

    Well said

  • @ratheeshkumar6088
    @ratheeshkumar6088Ай бұрын

    Iam salute u my mohanji

  • @satishdutt1669
    @satishdutt1669Ай бұрын

    Such person how can she become part of security personnel in an airport. This person can get easy access to the baggage belt, air craft etc. What is stopping her from planting a bomb??? 15:32

  • @rajajjchiramel7565
    @rajajjchiramel7565Ай бұрын

    Good morning Sirs

  • @malllufan
    @malllufanАй бұрын

    100%

  • @user-vy3yy4ti6s
    @user-vy3yy4ti6sАй бұрын

    കാരണവര് പൂത്ത് ഉലയാൻ കാത്തിരിക്കുകയാണ്. വേരോടെ കടും വെട്ട് വെട്ടും. കണ്ടോ.

  • @prakasanvelukutty4774
    @prakasanvelukutty4774Ай бұрын

    സാറെ അതാണ് പറഞ്ഞത് സുപ്രീം കോടതി രാജൃത്തിന്‍െറ കൃാന്‍സറാണെന്ന്

  • @user-iu9iq2xo5r
    @user-iu9iq2xo5rАй бұрын

    ഇതിന് അവസാനം ഇല്ലേ

  • @user-er4cj9qi1s
    @user-er4cj9qi1sАй бұрын

    Khaalisthaanikal force il undu ennu vektham.

  • @user-ge8ng7qv9r
    @user-ge8ng7qv9rАй бұрын

    👍👍

  • @gopalakrishnanrr4691
    @gopalakrishnanrr4691Ай бұрын

    വിദെശസഹായം പറ്റുനനവൻനെതിരിചചറിയുക😂

  • @selvakumars2749
    @selvakumars2749Ай бұрын

    📈

  • @jayarams5898
    @jayarams5898Ай бұрын

    Yes

  • @haridask.k7288
    @haridask.k7288Ай бұрын

    കൂടാതെ അവർ MP ആയി തെരഞ്ഞെടുക്കപ്പെട്ട ഒരു വ്യക്തി കൂടിയാണ്...

  • @AjithRaj-gh4yb
    @AjithRaj-gh4ybАй бұрын

    🙏🙏🙏

  • @thalhathaqi2901
    @thalhathaqi2901Ай бұрын

    അടി കിട്ടേണ്ടത് കിട്ടിയപ്പോ കൊള്ളേണ്ടടത്തൊക്കെ കൊണ്ടു 😂😂

  • @vineshkumar1634

    @vineshkumar1634

    Ай бұрын

    അതേ..ഇനി ഇത് പോലെ ചെയ്യാന്‍ തീവ്രവാദികള്‍ളായ മുസ്ലീം ഖാലിസ്ഥാനികള്‍ വിറക്കും..? കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു..? അവര് ഒരു എംപിയാണ് ..? അല്ലാതെ നിന്നെപോലെ ചാവാലിയല്ല..? തീവ്രവാദി പട്ടാളക്കാരിയും..?

  • @RandomVideoClix
    @RandomVideoClixАй бұрын

    There are a lot of factual errors 1. Kangana never tweeted against Kulwinders mother, 2. Golden temple was only raided, not demolished

  • @hasheerehman1478
    @hasheerehman1478Ай бұрын

    Brave girl, salute her

  • @ChandramathiM-tw8ul
    @ChandramathiM-tw8ulАй бұрын

    Tg സർ രാഹുൽഗാന്ധി അല്ല സർ രാഹുൽഗഡി 😅😅

  • @roykk2194
    @roykk2194Ай бұрын

    അവളെ സർവീസിൽ നിന്നും പിരിച്ചു വിടുക മാത്രമല്ല, എൻകൗണ്ടറിൽ തീർത്തു കളയുകയും ചെയ്യണം

  • @Anoop-ht3cq
    @Anoop-ht3cqАй бұрын

    TG ❤️

  • @kasinathan9489
    @kasinathan9489Ай бұрын

    👍

  • @beingindian6149
    @beingindian6149Ай бұрын

    കർഷക സമരത്തിൻ്റെ പേരും പറഞ്ഞ് കർഷകമുതലാളിമാർ നടത്തിയ പ്രവർത്തികൾക്ക് കമൻ്റിട്ടതിൻ്റെ പേരും പറഞ്ഞ് ഇപ്പൊൾ ആണോ അവരുടെ കരണത്തടിക്കുന്നത് ഇത്രനാളും ഈ സ്ത്രീ എവിടെയായിരുന്നു

  • @VividVids-qi7tv
    @VividVids-qi7tvАй бұрын

    വിഘടന വാദം വേരോടെ പിഴുതു എറിയണം

  • @subhadrakt8478
    @subhadrakt8478Ай бұрын

    എന്തായാലും അടിക്കാൻ പാടില്ല. Govt. Job അടിക്കാനുള്ള അനുവാദം അല്ല.

  • @santhosh.eledath6384
    @santhosh.eledath6384Ай бұрын

    🙏🙏

  • @manjushapraveen2285
    @manjushapraveen2285Ай бұрын

    Prabutha Keralam is also moving in that direction, of growing more terrorists. The training starts in SFI and continues in CPM.

  • @PradeepKumar-rf1dl
    @PradeepKumar-rf1dlАй бұрын

    How can we trust CISF personnel now deployed in parliament. If action of kulvinder is justified/supported by opposition or its supporters like Dadlami. Stringent action against official required to maintain & keep confidence of that Force otherwise it will inspire someone to rise as her follower. Her Supporters to be treated as traitors. fighting against state.Let the legislators formulate law if not suffhicient the present.

  • @velayudhansankaran7670

    @velayudhansankaran7670

    Ай бұрын

    Goodnight ,Sri.Mohandas sir

  • @VijayKumar-gv1ks
    @VijayKumar-gv1ksАй бұрын

    Sajay Singh from Kolkata.

  • @DrPBGangadharan
    @DrPBGangadharanАй бұрын

    കുറ്റവാളികൾക്കും കഠിന ശിക്ഷ കിട്ടാവുന്ന പ്രതികൾക്കും ജനപ്രതി നിധിയാകാൻ പറ്റില്ലെന്നു നിയമം പരിഷ്‌കരിക്കണം... അത്ര വലിയ കുറ്റം ചെയ്യുന്ന ആൾ തന്നെ ജനപ്രതിനിധിയായി ഇരിക്കേണ്ടതില്ല ... കാരണം കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതെ മര്യാദയ്ക്ക് ജീവിക്കുന്ന ഉത്തമ പൗരന്മാർ വേണ്ടതിലധികം ഉണ്ട് എന്നത് തന്നെ. മതത്തിൻ്റെയോ ജാതിയുടെയോ രാഷ്ടീയത്തിൻ്റെയോ മറ്റെന്തെങ്കിലും കാര്യത്തിൻ്റെയോ ഒക്കെ പേരിൽ ഒരുതരം ആനുകൂല്യവും നൽകാൻ പാടില്ല...

  • @Sindhubalakrishnan12
    @Sindhubalakrishnan12Ай бұрын

    👍🏻👍🏻👍🏻👍🏻👍🏻

  • @user-cf6gp9ou2r
    @user-cf6gp9ou2rАй бұрын

    ❤❤❤❤❤❤❤

  • @sanjeevpc4429
    @sanjeevpc4429Ай бұрын

    കർഷക സമരം സുപ്രിം കോടതി കേസ് എന്ത് തീരുമാനിച്ചു..?

  • @sivankutty8453
    @sivankutty8453Ай бұрын

    The act of the security is a serious issue , which she shouldn't have done

  • @biraw5270
    @biraw5270Ай бұрын

    Indore Congress had no candidate due to N reason. 2.18 M pressed Nota. Son of soil Adhir Ranjan is a first line Congi. An outsider Gujju Bhai comes. M votes reached 52% now . Dada(H) defeated by Bhai (M). The message is clear. Only one Motto even if it's Local vs outsider.

  • @rajeevvs4777
    @rajeevvs4777Ай бұрын

    I also have the same thought. A person in goal has his civil liberties suspended - he has no power of franchise. But, he can contest in an election and become a lawmaker! What law he will make is anybody's guess!

  • @gopalankottath4531
    @gopalankottath4531Ай бұрын

    Acted as Jansi rani and Jayalalitha

  • @geepynayar4197
    @geepynayar4197Ай бұрын

    JAIBHARATH

  • @sarathkrishnannair
    @sarathkrishnannairАй бұрын

    since she is the part of airport security its against the international security procedure,all the airport security process are as per the ICAO regulations. once investigated this action would be recorded as evidence of terrorism

  • @haridassg3310
    @haridassg3310Ай бұрын

    Why is no action being taken by the Central Government?

  • @syamalaradhakrishnan802
    @syamalaradhakrishnan802Ай бұрын

    സുബ്രമണ്യം സ്വാമിക്ക് pankundaayirunnu indiravadathil ennu അന്ന് കേട്ടു

  • @krishnakumar.kkumar5351
    @krishnakumar.kkumar5351Ай бұрын

    She's also an elected MP 2024....

  • @narayanannairp516
    @narayanannairp516Ай бұрын

    നിസ്സാരമായ കാരൃമല്ല. സർക്കാർ കാരൃമായിതന്നെ കാണണഠ.

  • @k.p.damodarannambiar3122
    @k.p.damodarannambiar3122Ай бұрын

    ശരിക്കും എന്താണ് സംഭവിച്ചത് എന്നു മീഡിയകൾ പറഞ്ഞതായിക്കാണുന്നില്ല അടിച്ചു എന്നു മാത്രമാണ് അധികവും പറയുന്നത്. ഒരു പ്രകോപനവുമില്ലാതെയാണോ അടിച്ചത്. ഒരു പ്രകോപനവുമില്ലാതെ അടിച്ചതാണെങ്കിൽ അങ്ങേയറ്റം ഗുരുതരമായ പ്രവണതാണ് ഇത്. അതും ഒരു സംരക്ഷണസേനയിലെ അംഗമായതിനാൽ കേസെടുത്ത് ശിക്ഷ നടപ്പാക്കേണ്ടതാണ്.

  • @vijayalakshmit9306
    @vijayalakshmit9306Ай бұрын

    ഇതിപ്പോ പപ്പു വിന് 99 സീറ്റ് കിട്ടി യതിന്റെ ബലത്തില്‍ ആണ്.

  • @maheshmpillai8815
    @maheshmpillai8815Ай бұрын

    സിങ്കപ്പെൺ എന്നാണ് കുറെ വിവരം ഇല്ലാത്തവൻമാർ പറഞ്ഞ് Reels ഇടുന്നത്

  • @gopalakrishnanrr4691
    @gopalakrishnanrr4691Ай бұрын

    നശിചവനെപാരലെമൻടിൽഎട്ഉകരുദ്.വഴിതെറ്റിവന്നവൻ.പാറ്ലമെൻടിൽ.ബോബിംടം😂😂😂😂😂പുറതതാകകുക

Келесі