ഞാൻ പോലീസ് സ്റ്റേഷനിൽ പണി പാളി കാണുക |anoop action vlogs|Kerala Police|Sukumara Kurup Story|Dulquer

anoopactionvlogs
eranakulam
anoopkg2255@gmail.com
#anoopactionvlogs
#keralapolice
#police
#sukumarakurup
#dulquersalman
#kurup
#കേരള പോലീസ്
anoopactionvlogs
kerala police
sukumara Kurup story
kurup
sukumarakurup
dulquer salman
കേരള പോലീസ്

Пікірлер: 409

  • @AnoopActionVlogs
    @AnoopActionVlogs2 жыл бұрын

    സുകുമാര കുറുപ്പ് ജീവിച്ചിരിപ്പുണ്ട് 👇👇👇👇👇👇👇കാണുക 👇👇kzread.info/dash/bejne/pK2krsqwg5ywhtI.html

  • @skybluewolfp1239

    @skybluewolfp1239

    2 жыл бұрын

    കോപ്പ് 😄 സുകുമാരകുറുപ്പ് തലക്ക് പ്രാന്തായി 😄 എന്നാലും anoop action vloggs പെരുത്തിഷ്ടം 😄😘 കേറി വാടാ മച്ചാന്മാരെ 🏃🏃

  • @praveenindia1935

    @praveenindia1935

    2 жыл бұрын

    കുറുപ്പ് ജീവിച്ചിരിപ്പുണ്ടെങ്കിൽ താങ്കൾക്ക് പോയി പിടിച്ചു കൂടെ.

  • @navinxavier7568
    @navinxavier75682 жыл бұрын

    സൂപ്പർ ആയിട്ട് പാടി ഒരു രക്ഷയില്ല... ഫുൾ സപ്പോർട്ട് ഇണ്ട് sir, അനൂപ് മച്ചാനും സ്പെഷ്യൽ താങ്ക്സ്.. ഈ സർ നെ എല്ലാരുടെയും മുന്നിൽ എത്തിച്ചതിനു.. 👏👏😊👍

  • @AnoopActionVlogs

    @AnoopActionVlogs

    2 жыл бұрын

    🙏🙏🙏🙏🙏

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck2 жыл бұрын

    വളരെ സൂപ്പർ വീഡിയോ നല്ല *_പോലീസുകാർ ജനങ്ങളെ പോലീസിനോട്‌ കൂടുതൽ അടിപ്പിക്കും ഇതുപോലെ ഉള്ള പരിപാടികൾ_*

  • @madhuboban6353
    @madhuboban63532 жыл бұрын

    ഇതാണ് കേരളാ പോലീസ്...ഞാനെന്നും സ്നേഹിയ്ക്കുന്ന ബഹുമാനിയ്ക്കുന്ന എൻ്റെ പോലീസ്... കാക്കിയ്ക്കുള്ളിലെ മനുഷ്യത്വം...!!! സലാം പോലീസ്...👍♥️💪✊

  • @realtasteofkerala3720
    @realtasteofkerala37202 жыл бұрын

    മൃയുഞ്ജയൻ sir പൊളിച്ചു. വേറെ ലെവൽ പാട്ട്.. മാഡവും തകർത്തു

  • @ARUNKUMAR-bg9ck
    @ARUNKUMAR-bg9ck2 жыл бұрын

    *_മൃത്യുഞ്ജയൻ എന്ന സാർ മാത്രമല്ല എല്ലാവരും വളരെ സൗഹർദപരമായ ആളുകൾ തന്നെ ആണ് പിന്നെ അദ്ദേഹത്തിന്റെ പാട്ട് ഒരു രക്ഷയും ഇല്ല വളരെ സൂപ്പർ ഈശ്വരൻ അനുഗ്രഹിച്ച വോയിസ്‌ എല്ലാവർക്കും ഉണ്ടാകില്ല ഇതേ പോലെ ഉള്ള കഴിവ്...ശരണ്യ ചേച്ചിയും സൂപ്പർ ആണ് ഇവർക്ക് ഇനിയും ഒരുപാട് പാടാൻ കഴിയട്ടെ എല്ലാവരും അറിയട്ടെ സിനിമയിൽ ഒക്കെ പാടാൻ കഴിയട്ടെ ❤😍_*

  • @tharifhussain3090
    @tharifhussain30902 жыл бұрын

    ഈ പോലീസ് സ്റ്റേഷൻ എല്ലാ സ്റ്റേഷനും ഒരു മധുർഗ്ഗ ആവട്ടെ

  • @instagvi4245
    @instagvi42452 жыл бұрын

    എല്ലാ പോലീസ് സ്റ്റേഷനും ഇതുപോലെയായിരുന്നെങ്കിൽ......

  • @JophyVagamon
    @JophyVagamon2 жыл бұрын

    വളരെ മനോഹരമായി പാടി നല്ല ശബ്ദം എന്താ ഫീൽ അടിപൊളി കൺഗ്രാജുലേഷൻ 👏👏👏🥰👏👍👍❤️👍👍👍👍

  • @abhijithkss7029
    @abhijithkss70292 жыл бұрын

    മോഹൻലാൽ S.I.ആയി അഭിനയിച്ച പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമയിൽ സ്റ്റേഷനിൽ ലാലേട്ടൻ്റെ നേതൃത്വത്തിൽ ഗാനമേള നടത്തുന്ന രംഗം ഇപ്പൊൾ ഓർമ്മ വരുന്നു👍👍👍

  • @crvlogs8582
    @crvlogs85822 жыл бұрын

    സൂപ്പർ ഇതുപോലത്തെ സർമാരെ എനിക്കി വലിയ ഇഷ്ടം ആണ് സത്യം 😘പാട്ട് നന്നായിട്ടുണ്ട് 😘

  • @dinugaming8882
    @dinugaming88822 жыл бұрын

    എന്റെ മോനെ സർ പാടിയത് അടിപൊളി ആയിട്ടുണ്ട്. ❤❤😘😘

  • @sadickpk4656
    @sadickpk46562 жыл бұрын

    അഴിമതി ഇല്ലാതെ ക്രൂരതയില്ലാതെ. ജോലി ചെയുന്ന. എല്ലാ ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കും. ഈ ഇന്ത്യക്കാരെന്റെ അഭിവാദ്യങ്ങൾ

  • @AnoopActionVlogs

    @AnoopActionVlogs

    2 жыл бұрын

    പ്ലീസ് ⚡️⚡️⚡️share⚡️⚡️⚡️

  • @HashimRubeena
    @HashimRubeena2 жыл бұрын

    കാത്തിരിക്കുകയായിരുന്നു എപ്പിസോഡ്🥰👍

  • @lookatme6113
    @lookatme61132 жыл бұрын

    എല്ലാവരും നല്ല പെരുമാറ്റം സത്യത്തിൽ വല്യ സന്തോഷം തോന്നി ✌️

  • @shadhishafathu
    @shadhishafathu2 жыл бұрын

    കളമശേരി പോലീസ് സ്റ്റേഷനിലെ സാറന്മാർക്ക്. അടുത്തത് മൃത്യുഞ്ജയൻ സാറിനു പിന്നെ ശരണ്യ മേഡത്തിനും CI സന്തോഷ് സാറിനും ബിഗ് സല്യൂട്ട് , പിന്നെ നമ്മടെ കിടുക്കാച്ചി അനൂപ് ചേട്ടായിക്കും 💪💪💪. പവർ ആകട്ടെ. അടിപൊളി സാറന്മാരേ 💪💪💪💪💪പൊളിച്ചു

  • @sukumarakurup7375
    @sukumarakurup73752 жыл бұрын

    ഞാൻ അപ്പോളേ പറഞ്ഞു എന്റെ പുറെ വരരുത്, എന്നെ അന്വേഷിച്ചു ഇയ്യാൾ ഹെലികോപ്റ്റർ യാത്ര ഒക്കെ നടത്തി അല്ലെ

  • @Malayalee_world
    @Malayalee_world2 жыл бұрын

    മൃത്യുൻ ജയൻ സാറേ.. Song ഒരു രക്ഷയുമില്ല... 😍😍😍😘😘😘😘😘😘powli😍🔥🔥കേട്ടിരുന്നു പോകും ❤😘🔥കാക്കിക്കുള്ളിലെ കലാകാരനെ പുറംലോകത്തിനു കാണിച്ചുതന്ന അനൂപ് ചേട്ടാ... നിങ്ങൾ mass ആണ് 🔥

  • @sanaljose4090
    @sanaljose40902 жыл бұрын

    പൊളിക്കുന്നുണ്ടല്ലോ 😍.... Prgrm miss ചെയ്യാതെ കാണാറുണ്ട് 👍🏽👍🏽👍🏽👍🏽.. Great wrk 👌🏽

  • @Karatetutoiralmalayalam6754
    @Karatetutoiralmalayalam67542 жыл бұрын

    Machu vere levala sammadichu, sir ganam adipoly

  • @user-rl7pu1kg8m
    @user-rl7pu1kg8m2 жыл бұрын

    ഇതാണ് കേരളപോലീസ് സന്തോഷം കൂടാതെ അഭിമാനം തോനുന്ന നിമിഷം പറയാൻ വാക്കുകളില്ല അത്രക്കു മനോഹരം ഒരാൾ മാത്രമല്ല എല്ലാ ഉദ്യഗസ്ഥരും ഒരേ മനസ്സോടെ ഉള്ള സഹകരണം സത്യം പറഞ്ഞാൽ ഇപ്പോഴാണ് ഈ പോലീസ് കരോക്കെ പാവങ്ങൾ ആണന്നു മനസ്സിലാകുന്നെ അവരുടെ ജോലിഭാഗമായി അവർ ചൂടാകും ചിലപ്പോൾ നമുക്ക് ഇഷ്ട്ടപെടാതെ പോലെ നമുക്കുണ്ടാകും പക്ഷെ അവരോട് നമ്മൾ ബഹുമാനം കൊടുക്കണം കാരണം അതിന്റെ ഒരു ഉദാഹരണമാണ് ഈ വിഡിയോ ഇങ്ങനെ ഒരു വീഡിയോ ചെയിത അനുപ് സഹോദരന് ഒരുപാട് നന്ദി

  • @babuvr7832

    @babuvr7832

    2 жыл бұрын

    പോലീസിൽ നിന്നും ദുരനുഭവമെനിക്കും ഉണ്ടായിട്ടുണ്ട് എന്നാലും ഇതുപോലുള്ള പോലിസിനെ എനിക്കു വളരെ ഇഷ്ട്ടമാണ് ഇവരാണ് ഈ നാടിനാവശ്യം.

  • @marutisupercarrylovers927
    @marutisupercarrylovers9272 жыл бұрын

    കളമശ്ശേരി പോലീസ് സ്റ്റേഷൻ ഇലെ എല്ലാവരും പൊളിച്ചു 🥰

  • @shadohyoutuber
    @shadohyoutuber2 жыл бұрын

    ഇതൊക്കെ ആണ് അനൂപ് ഭായ് Show എന്ന് പറയുന്നത്, ഒരു നല്ല vlogger ആണ് താങ്കൾ, ഒരു ശതമാനം പോലും boar അടിപ്പിക്കാതെ, മുഴുനീളം എന്റർടൈൻമെന്റും ആയി മുന്നോട്ട് പോകുന്ന ഒരേ ഒരു ചാനൽ,... പോലീസ് സ്റ്റേഷനോടും, പോലീസ്‌കാരോടും ഒക്കെ ഒരു respectum സ്നേഹവും ഒക്കെ ഉണ്ടാക്കി തന്ന ഒരു vlog... കളമശ്ശേരി സ്റ്റേഷനിൽ ഉള്ള എല്ലാ പോലീസുകാരും വേറെ ലെവൽ.. Mrithunjayan Sir പൊളിച്ചു... Song നന്നായി പാടി, സന്തോഷ്‌ sir നും ബാക്കി എല്ലാ പോലീസുകാർക്കും Big Salute.... ❤️❤️❤️❤️❤️❤️❤️❤️

  • @MYTECHVLOGS
    @MYTECHVLOGS2 жыл бұрын

    *നിന്നെ പണ്ടെ പോക്കണ്ടത് ആയിരുന്നു കേരള പോലീസ്🔥🔥🔥🔥*

  • @aks492
    @aks4922 жыл бұрын

    മൃത്യുഞ്ജൻ സാറിന്റെ പാട്ടും സാറിനെയും അവിടെയുള്ള പോലീസുകരെയും പോലീസ് സ്റ്റേഷൻ നും ഒക്കെ ഇഷ്ടായി അഭിമാനമാണ് നിങൾ മാതൃകയാണ് കേരളാ പോലീസ് എല്ലാം പോലീസ് stationukalakum ❤️🔥

  • @tsthanoojaramesh5276
    @tsthanoojaramesh52762 жыл бұрын

    അനൂപ് മച്ചാൻ വേറെ ലെവൽ ആയി 👍👍👍

  • @gamingcopyvideos
    @gamingcopyvideos2 жыл бұрын

    അനൂപ് ബ്രോ എവിടെ പോയാലും Vibe ആണ് 😍😍😍😍😍😍😍

  • @sreejithkidave7864
    @sreejithkidave78642 жыл бұрын

    മൃത്യുഞ്ജയൻ സർ,.... Superr ആയിട്ടുണ്ട് പാട്ട്... U Rockz 👍🏻👍🏻👍🏻 ശരണ്യ Mam... U tooo sing well, cute voice ☺️ Anoop bro.... Full on Full power, 👍🏻👍🏻👍🏻

  • @akcreationbyarun
    @akcreationbyarun2 жыл бұрын

    ഫുൾ സപ്പോർട്ട് ഉണ്ട്

  • @user-ju8pz7pr1j
    @user-ju8pz7pr1j2 жыл бұрын

    അടിപൊളി പാർട്ടി യാതൊരു രക്ഷയുമില്ല പോലീസുകാരനും ഇങ്ങനെ പാടും അല്ലേ ഞാൻ കരുതി പോലീസുകാർ പാടില്ലാ എന്ന് നമസ്കാരം സാർ ഒരുപാട് സന്തോഷം ഈ ഒരു പരിപാടി കണ്ടത് 🙏❤👌👌👌

  • @hridhyasridhasaneesh9328
    @hridhyasridhasaneesh93282 жыл бұрын

    Kerala Poice🔥🔥🔥 Super video, Anoop... 👍👏 Sir nannayi padi... 👏👏👏

  • @jomolrubyruby4045
    @jomolrubyruby40452 жыл бұрын

    S H O Santhosh Sir and Team....... Very good. നല്ല ഒരു Police Station. എപ്പോഴും ഒരു team work നല്ലതുതന്നെ. പിന്നെ പാട്ടുപാടിയ സാർ കൊള്ളാം 👍🏻 പേരിൽ തന്നെ എന്തോ ഒരു പ്രത്യേകത ഉണ്ടെല്ലോ.... കൊള്ളാം keep it up..

  • @bru_tal_43
    @bru_tal_432 жыл бұрын

    ഒരു പോലീസ് എങ്ങനെ ആയിരിക്കണം എന്ന് ഉത്തമ ഉദാഹരണം എന്റെ പൊന്നോ വേറെ ലെവൽ പോലീസ്കാരു. അനൂപ് മച്ചാനെ പൊളിച്ചടുക്കി എല്ലാവരും അടിപൊളി ബിഗ് സല്യൂട്ട് കേരള പോലീസ് 🙏💙😍

  • @AnoopActionVlogs

    @AnoopActionVlogs

    2 жыл бұрын

    പ്ലീസ് 🙏🙏🙏⚡️⚡️⚡️share

  • @khamarudheenkhamaru8912
    @khamarudheenkhamaru89122 жыл бұрын

    Sir Super aayi paadi & big salute Kerala police

  • @omanakuttan7002
    @omanakuttan70022 жыл бұрын

    Sir, Superayittu Padi Adipoli Ente Vaka Oru Big Salute

  • @Aadhiv106
    @Aadhiv1062 жыл бұрын

    കേരള പോലീസ്നേ. ബഹുമാനിക്കണം കുറച്ചുകൂടി

  • @lookatme6113
    @lookatme61132 жыл бұрын

    എല്ലാവരും ഉണ്ടല്ലോ, ഞാൻ എന്നാൽ അടുത്ത പ്ലാസ്റ്റിക് സർജറി ചെയ്ത് വേറെ എങ്ങോട്ടേലും പോട്ടെ - സുകുമാര കുറുപ് 🤣

  • @ratheeshkumar6158
    @ratheeshkumar61582 жыл бұрын

    Super super super machane nee pliya sir. paattu polichu sreeragam pole yennum paattu paadatte sir super. .....

  • @arunnandanan9425
    @arunnandanan94252 жыл бұрын

    മൃതുഞ്ചയൻ സാർ ഒരു ചെറിയ കലാകാരൻ അല്ല. ഇത് ഒകെ കാണുമ്പോൾ ആണ് പോലീസ് ഓഫീസർസനോട് ബഹുമാനം കുടിവരുന്നത് 💚💚💚💚💚💚 WE SALUTE ALL THE OFFICERS OF KALAMASERY POLICE STATION 💚💚💚💚💚 മൃതുഞ്ചയൻ സർ ഒരേ POWLI 🥰🥰🥰🥰 എല്ലാവരെയും സ്‌പോർട് ചെയുന്ന CI SIR 💪💪💪💪💪💪 A NICE VIDEO FROM ANOOP ACTION VLOGS. ഇനിയും ഇത് പോലെ ഉള്ള വീഡിയോസ് പ്രേതീക്ഷിക്കുന്നു

  • @sureshsnair5762
    @sureshsnair57622 жыл бұрын

    ഇതാണ് കേരള പോലീസ് സാർ ബിഗ് സല്യൂട്ട്

  • @anandjohn122
    @anandjohn1222 жыл бұрын

    Poli sanam...broi🔥❤️👍 I appreciate your presentation.....hatts off to action vlogs.......Sir pattu polichu🔥🔥🔥👍Kerala Police 🔥🔥🔥power

  • @ananyasart3402

    @ananyasart3402

    2 жыл бұрын

    Mrethujayan sir super big salute

  • @skhealthcareproduct6780
    @skhealthcareproduct67802 жыл бұрын

    കേരള പോലീസ് ചങ്കാണ് ...... സല്യൂട്ട്

  • @ashokalexphilip1142
    @ashokalexphilip11422 жыл бұрын

    Excellent singing.We are proud of Santhosh Sir 🎶

  • @danyasubash2225
    @danyasubash22252 жыл бұрын

    സൂപ്പർ ഒരു രക്ഷയും ഇല്ല poli👌👌👌👌👌👌🌹

  • @anujayan2660
    @anujayan26602 жыл бұрын

    Amazing vlog & Proud Of You Ettaaa 👍👍👍👍👍🥰🥰🥰🥰🥰🥰

  • @imtiyasn.p7470
    @imtiyasn.p74702 жыл бұрын

    Kerala police power 💪🇮🇳

  • @manafmetropalace6770
    @manafmetropalace67702 жыл бұрын

    പാട്ട് പൊളിച്ചു നല്ല ശബ്ദം മ്രത്യുഞ്ജൻ സാറിന് ഒരു ബിഗ് സല്യൂട്ട് ❤❤👏👏👏👏👏👏

  • @AnoopActionVlogs

    @AnoopActionVlogs

    2 жыл бұрын

    ❤❤❤

  • @premretheesh4678
    @premretheesh46782 жыл бұрын

    നല്ലത് കാണാൻ അതു എല്ലാവരേയും കാണിക്കാൻ മനസ്സ് കാണിച്ച സഹോദരന് അഭിനന്ദനങ്ങൾ 💞💞💞 എല്ലാവരും സഹപ്രവർത്തകർ 💝💝💝💝💞💞 kerala police 💞💞💞💞💞

  • @AnoopActionVlogs

    @AnoopActionVlogs

    2 жыл бұрын

    Pl share⚡️⚡️⚡️⚡️

  • @premretheesh4678

    @premretheesh4678

    2 жыл бұрын

    @@AnoopActionVlogs 💞

  • @bujimon_10
    @bujimon_102 жыл бұрын

    മച്ചാൻ വേറെ levela❤🔥

  • @9895241898
    @98952418982 жыл бұрын

    Adipoly !!! Kerala police vere level 🔥 Thanks Anoop for nice episode

  • @user-fy3he1rk8t
    @user-fy3he1rk8t2 жыл бұрын

    *ഒത്തിരി സന്തോഷം നല്ലൊരു ബ്ലോഗ് കണ്ടതിൽ നല്ല മനസ്സുള്ള പൊലീസുകാർ കാക്കിക്കുള്ളിലെ കലാഹൃദയം അഭിമാനം തോന്നുന്നു സ്വരങ്ങൾ പാടിയത് എത്ര സുന്ദരം നല്ല ഭാവം പ്രിയ കലാകാരന് എന്റെ അഭിനന്ദനങ്ങൾ ദൈവത്തിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ*

  • @AnoopActionVlogs

    @AnoopActionVlogs

    2 жыл бұрын

    പ്ലീസ് ⚡️⚡️⚡️share⚡️⚡️⚡️⚡️

  • @omromr5367
    @omromr53672 жыл бұрын

    സൂപ്പർ അടിപൊളി. അനോപ് 👍👍👍👍🌹🌹🌹🌹

  • @shukkoorpc903
    @shukkoorpc9032 жыл бұрын

    സൂപ്പർ 🤝👍👍👏👏👏👏👏

  • @shamnath4466
    @shamnath44662 жыл бұрын

    അനൂപേ പോലീസ് സ്റ്റേഷനിൽ കേറി പൊളിച്ചു അല്ലെ 👍മൃത്യുഞയൻ സാർ കിടു ആയിട്ടു പാടി 👍👍

  • @omanakuttan7002
    @omanakuttan70022 жыл бұрын

    Sir Iniyum Nalla Pattumai Veendum Varanam God Blees You

  • @yoosafyoosaf8446
    @yoosafyoosaf84462 жыл бұрын

    ന്റെ പൊന്നോ... പാട്ട് ഒര് രക്ഷേം ഇല്ല ♥️♥️🌹🌹🌹🥰🥰🥰🥇🥇🥇🥇🏆🏆🏆🏆👏👏👏💋💋💋😘😘😘😘❤🥳🥳🥳🤩🤩🤩👑👑👑

  • @jomyadd9123
    @jomyadd91232 жыл бұрын

    Ci സൂപ്പർ.... നൈസ് 👌👌👌👌👌👌sp ആവട്ടെ സർ 💐👏👏👏👏👏👏

  • @anusoman5562
    @anusoman55622 жыл бұрын

    മച്ചാൻ വേറെ ലെവൽ❤️❤️❤️❤️

  • @dubaikaranvlog
    @dubaikaranvlog2 жыл бұрын

    Polikk bro oppam undavum DUBAI KAARAN

  • @imtiyasn.p7470
    @imtiyasn.p74702 жыл бұрын

    Uuufffff song oru rakshayumilla poli 👌👌👌

  • @Shaluvlogs123
    @Shaluvlogs1232 жыл бұрын

    കേരള പോലീസ് ന്റെ അഭിമാനമായ മൃത്യുൻ ജയൻ സാർ ന് ഹൃദയം കൊണ്ട് ആയിരം ആശംസകൾ.. വളരെ മനോഹരമായി പാടി സാർ 👌👌👌സൂപ്പർ.. കിടിലൻ,,, 🙏🏻🙏🏻🙏🏻 പ്രേമദവനം കൂടി പാടി കേൾക്കാൻ ഒരുപാട് ആഗ്രഹിക്കുന്നു സാർ.. Hatsoff 👍🏻👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @haihai8632
    @haihai86322 жыл бұрын

    Anoop chat super adipil song 👍👍👍👍👍🇮🇳🇮🇳🇶🇦🇶🇦

  • @saijussymphony2013
    @saijussymphony20132 жыл бұрын

    കളമശ്ശേരി പോലീസ് സ്റ്റേഷനിലെ പോലീസ്‌കാരെല്ലാം വേറെ ലെവൽ ആണ്.

  • @ssharma4619
    @ssharma46192 жыл бұрын

    Big salute.A blessed singer.may you reach higher heights

  • @softhyphen7510
    @softhyphen75102 жыл бұрын

    Super voice .... ചിരിക്കാത്ത പോലീസ് മാമ്മൻ

  • @Prajeesh_Bangalore
    @Prajeesh_Bangalore2 жыл бұрын

    Nice episode...Super kerala police 🚔....well done kalamassery police team....

  • @viralstones2478
    @viralstones24782 жыл бұрын

    Sir pattu kalakki ,super talent ,police station sirumarellam super

  • @kalathilasokan752
    @kalathilasokan7522 жыл бұрын

    Supper vlog machane...kidu....

  • @Musthuvloge
    @Musthuvloge2 жыл бұрын

    സാർ പൊളിയാണല്ലോ 🤩👍🏻

  • @skybluewolfp1239
    @skybluewolfp12392 жыл бұрын

    വേറെ ലെവൽ... മച്ചാന്മാരെ 😍👍

  • @cicilycellena8560
    @cicilycellena85602 жыл бұрын

    സാർ പൊളിച്ചു ❤❤❤അടിപൊളി 🌹🌹🌹🌹

  • @blackstudz5537
    @blackstudz55372 жыл бұрын

    എന്നെ പണ്ട് ട്യൂഷൻ പഠിപ്പിച്ചിട്ടുണ്ട് സന്തോഷ് സാർ 🙏

  • @sandeepchandran7939
    @sandeepchandran79392 жыл бұрын

    Ninga poli aaanu brooo.full surpport

  • @lallifemalayalam9084
    @lallifemalayalam90842 жыл бұрын

    Sir song polichhhhhh

  • @shibutr2418
    @shibutr24182 жыл бұрын

    അനൂപ് അടിപൊളിയായിട്ടുണ്ട് 👌👌👌

  • @aswinsajan6571
    @aswinsajan65712 жыл бұрын

    ഒഹ്ഹ്ഹ് 👌🏻👌🏻👌🏻 അടിപൊളി

  • @nikhilsudhakaran8024
    @nikhilsudhakaran80242 жыл бұрын

    Anoop Etta powii non Stop thril ayirunu kande irikan 😀

  • @AnoopActionVlogs

    @AnoopActionVlogs

    2 жыл бұрын

    Please 🙏🙏🙏⚡️⚡️share

  • @ambilysanthosh2296
    @ambilysanthosh22962 жыл бұрын

    പാട്ട് Super ആയിട്ടുണ്ട്‌ sir 👌👌👌👌👌👌

  • @masterff323
    @masterff3232 жыл бұрын

    A Big salute for this sir

  • @indrajithjithuz1883
    @indrajithjithuz18832 жыл бұрын

    ❤❤ പോലീസിൽ കേറാൻ ഒരു ആഗ്രഹം 🙂

  • @manafmetropalace6770

    @manafmetropalace6770

    2 жыл бұрын

    തീർച്ചയായും കയറണം👍👏👏

  • @pradeeppradeep9193

    @pradeeppradeep9193

    2 жыл бұрын

    തീർച്ചയായും കയറി ഡെയിലി നൂറ് പെറ്റിയടിച്ചു നാട്ടുകാരെ സേവിക്കാൻ sadhikkatte

  • @indrajithjithuz1883

    @indrajithjithuz1883

    2 жыл бұрын

    @@pradeeppradeep9193 ഒരു കാര്യവും ഇല്ലാതെ എന്തായാലും പെറ്റി അടിക്കില്ലല്ലോ സാറെ...പോലീസുകാരെയെല്ലാം പെറ്റി അടിക്കുന്നതിനു വേണ്ടി മാത്രമല്ലല്ലോ ജോലിയിൽ ഇരുത്തിയിരിക്കുന്നത് 🙂

  • @zyk47

    @zyk47

    2 жыл бұрын

    @@pradeeppradeep9193 🤣😹

  • @trinitymedia7023
    @trinitymedia70232 жыл бұрын

    സർ പാട്ട് സൂപ്പർ സൂപ്പർ........ ഓ മൈ ഗോഡ്

  • @jibicena6630
    @jibicena66302 жыл бұрын

    Poli machane vere level

  • @Anas-zb1bs
    @Anas-zb1bs2 жыл бұрын

    Madam...sir 💕💕💕💕

  • @indrajithjithuz1883
    @indrajithjithuz18832 жыл бұрын

    മൃത്യുൻജയൻ സാറിന് എന്റെ വക ഒരു big സല്യൂട്ട് ❤😍 പാട്ട് പാടിയത് അടിപൊളി ❤️👌 സാറിനെ നമ്മുടെ മുന്നിൽ കൊണ്ട് വന്ന അനൂപ് മച്ചാനും ഒരുപാട് സ്നേഹം ❤️❤️ Np : കിറുപ്പിനെ എപ്പോ പിടിക്കും 🚶‍♂️

  • @foodtokiwoki1932
    @foodtokiwoki19322 жыл бұрын

    Adipoli police👌👌❤️ Super singing 👌👌

  • @utuben100
    @utuben1003 ай бұрын

    Oru rakshayum illa excellent singing...ofcourse officer's stress will melt hearing his devine voice..

  • @trinitymedia7023
    @trinitymedia70232 жыл бұрын

    അനൂപ് ഭായ്...താങ്കൾ സൂപ്പർ

  • @ajalakumariav9775
    @ajalakumariav97757 ай бұрын

    Madam❤ ഒത്തിരി സന്തോഷം നന്നായി പാടി

  • @jasir2039
    @jasir20392 жыл бұрын

    Thumbnail shradhayil pettittundu venda nadapadikal udane edukkunnathaan 😂😂😅😅😆😆

  • @antonynunez7700
    @antonynunez77002 жыл бұрын

    Big salute to Anoop, and Kalamasserry. Police

  • @vivekksunil9847
    @vivekksunil98472 жыл бұрын

    Santhosh sir powli aayirnu njan samsarichit ind🤩🤩🤩

  • @ushabajeeshusha2121
    @ushabajeeshusha21212 жыл бұрын

    Super sir your very grate...

  • @sharushanus771
    @sharushanus7712 жыл бұрын

    സുപ്പർ👌👌👌👌👌

  • @padmakumar4810
    @padmakumar48102 жыл бұрын

    പൊളി മച്ചാൻ 🌹😘🙋‍♂️

  • @fasilfasil7030
    @fasilfasil70302 жыл бұрын

    Eth powlichu bro

  • @ajalakumariav9775
    @ajalakumariav97757 ай бұрын

    ഒരുപാട് ടെന്ഷന് നിറഞ്ഞ ജോലിയിൽ ഒരു ഗാനം ❤❤❤ സാറിന് ആശംസകൾ കല ഒരു varamaanu ❤

  • @fsrnizar2298
    @fsrnizar22982 жыл бұрын

    Super anoop kg very super

  • @muhamedrifath6964
    @muhamedrifath69642 жыл бұрын

    Nice special news 👍👍

  • @yoosafyoosaf8446
    @yoosafyoosaf84462 жыл бұрын

    Kerala police.. സല്യൂട്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @sameerpmajeed6094
    @sameerpmajeed60942 жыл бұрын

    Wow ഉഗ്രനായി പാടി ❤

Келесі