ഗുണ്ടത്തലവൻ തമ്മനം ഫൈസൽ മനസ്സുതുറക്കുന്നു

ഗുണ്ടത്തലവൻ തമ്മനം ഫൈസൽ മനസ്സുതുറക്കുന്നു #thammanam fizal #crime #criminal

Пікірлер: 684

  • @AnoopActionVlogs
    @AnoopActionVlogs3 ай бұрын

    പെരുമ്പാവൂർ അനസ് നാട് വിട്ട് ഓടി കാരണം ഇതാണ് 🔥🔥🔥🔥kzread.info/dash/bejne/loSj16hsctrfY6w.htmlsi=kcfWD3LMLPPQugkD

  • @muhammadrafeek1209

    @muhammadrafeek1209

    3 ай бұрын

    ഫെസൽ ഇക്ക ❤

  • @aneeshani8702

    @aneeshani8702

    3 ай бұрын

    Need your contact number

  • @mammottym8721

    @mammottym8721

    3 ай бұрын

    😢😢😢😢😢😢​¹k@@muhammadrafeek1209

  • @Govinda-Mamukoya
    @Govinda-Mamukoya3 ай бұрын

    കഷ്ടം നമ്മുടെ നാടിൻ്റെ ഗതികേട്😂

  • @akbar3870
    @akbar38703 ай бұрын

    മൊത്തം സ്‌ക്രിപ്റ്റ് ആണെന്ന് മനസ്സിലാവുകയേയില്ല 😂😂

  • @smnair3168

    @smnair3168

    3 ай бұрын

    Yes

  • @manikandanunni5508

    @manikandanunni5508

    Ай бұрын

    Ha ha ha ha.......

  • @Youryoutubefriend5754-
    @Youryoutubefriend5754-3 ай бұрын

    ആ ഗേറ്റ് തുറക്കുന്ന പാവം മച്ചാന് വണ്ണം കാരണം നടക്കാൻ പോലും മേല.... ഇടക്കിടയ്ക്ക് എന്തിനാ നോക്കിയേ പുള്ളിയെ നോക്കിയേ എന്ന് പറയുന്നെ 😂

  • @bmr333ontrack
    @bmr333ontrack3 ай бұрын

    അവതാരകന്റെ ചോദ്യം കേട്ടിട്ട് കലി വരാതെ. ക്ഷമയോടെ ഉത്തരം പറയുന്നത് വലിയ കാര്യമാ🤝

  • @faran2554

    @faran2554

    3 ай бұрын

    Chinthekkende vakukel😹

  • @shyamgopinath5101

    @shyamgopinath5101

    3 ай бұрын

    അല്പം ഒതുങ്ങി നിൽക്കുന്ന ലവന്മാരുടെ മുന്നിൽ അവനു ഭയങ്കര ധൈര്യമാ

  • @mailmemaheshraj

    @mailmemaheshraj

    3 ай бұрын

    സത്യം

  • @thajudheen3458

    @thajudheen3458

    3 ай бұрын

    ​@@shyamgopinath5101ellam teams aan

  • @lalukuttans6774
    @lalukuttans6774Ай бұрын

    അയ്യോ പ്യാവം കുണുവാവ 😜ഫൈസൽ കുണുവാവ 😜😜😜 ആങ്കറിന് എത്ര കിട്ടി വെളുപ്പിച്ചതിന്

  • @ashikrono6031
    @ashikrono60313 ай бұрын

    ഗേറ്റ് തുറന്ന ആൾ ബല്ലാത്ത അഭിനയം

  • @jintomj1234

    @jintomj1234

    3 ай бұрын

    എന്റെ നാടുകാരനാ വയനാട് നാലാംവയൽ

  • @user-ys3hd6kb7n

    @user-ys3hd6kb7n

    2 ай бұрын

    സൗണ്ടിനു alppam bass കൂടി 😂

  • @muthalibdwaraka236

    @muthalibdwaraka236

    Ай бұрын

    നാലാം വയൽ 😂​@@jintomj1234

  • @gameandsmail9067
    @gameandsmail90673 ай бұрын

    കഷ്ടം തന്നെ നാടിന്റെ നാടിന്റെ അവസ്ഥയിൽ അനുശോചനം 😇😇😇😇😮

  • @MinnuMinha-zs8uu
    @MinnuMinha-zs8uu8 күн бұрын

    King of Aluva മനാഫ്ക്ക ഒരുപാടു പാവപെട്ട വർക്ക്‌ ഒത്തിരി സഹായം ചെയ്യുന്ന മനാഫ്ക്ക ❤🔥🔥🔥

  • @shefinbadhriya3940
    @shefinbadhriya39403 ай бұрын

    അ ഗെയ്റ്റ് തുറന്നവനെ കണ്ടപ്പോൾ ചിരി വന്നു. നിർമൽ പാലാഴിയെ പോലുണ്ട് അവനെ കാണാൻ 😂😂😂

  • @ASUTHOSHMk

    @ASUTHOSHMk

    3 ай бұрын

    എന്താണ് ബാബുഏട്ടാ 🤣

  • @adhilnaizam9223

    @adhilnaizam9223

    3 ай бұрын

    Avanaanu keraari achu

  • @naufalnauf4559
    @naufalnauf45594 ай бұрын

    ഫൈസൽ ഭായ് ലാസ്റ്റ് പറഞ്ഞത് എല്ലാവരുടെയും നന്മയ്ക്ക് വേണ്ടി അദ്ദേഹത്തിൻറെ ഉള്ളു തുറന്നു സംസാരിച്ചു ഒന്നും നേടാൻ ഇല്ല താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @Cuteyreels
    @Cuteyreels16 күн бұрын

    വാൾ എടുത്തവൻ വാളാൽ . കർമ തിരിച്ചു വരും.

  • @MalluHouse-ur4oo
    @MalluHouse-ur4oo3 ай бұрын

    അദ്ദേഹത്തിനോട് ( തമ്മനം ഫൈസൽ ) ഒരു സ്നേഹവും ബഹുമാനവും തോന്നുന്നു. ( മാതാപിതാക്കളെ തല്ലുന്നവരെ. തിരിച്ചുതല്ലുകയല്ല വേണ്ടത് കൊല്ലുകയാണ് വേണ്ടത്

  • @ui526
    @ui5263 ай бұрын

    Original ആണെന്ന് parayathe ഇല്ല അത്രയ്ക്കു artigicial ആയിട്ടുണ്ട്

  • @sppillaiuae
    @sppillaiuae3 ай бұрын

    പുതിയ പരസ്യം ഇപ്പോൾ ഈ രീതിയിൽ ഒക്കെയാണ്......😂...

  • @dkn99100
    @dkn991002 ай бұрын

    യോഗി ചെയ്ത പോലെ എല്ലാ ഉണ്ടകളെയും ഒരു എൻകൗണ്ടർ മരുന്നിലൂടെ തീർക്കണം എല്ലാത്തിനേയും😂

  • @97456066
    @974560663 ай бұрын

    ആക്ടിങ് എന്തിനാ മുൻകൂട്ടി പ്ലാൻ ചെയ്ത് അഭിനയം വളരെ ബോർ 😂😂white വാഷ് അടിക്കാൻ ഇറങ്ങിയേക്കുവാ അല്ലെ 😂

  • @bharathiyan246
    @bharathiyan2463 ай бұрын

    ലെ ഫൈസൽ :ഞാൻ ബ്ലഡ്‌ കൊടുക്കാറില്ല എനിക്ക് ചോര കണ്ടാൽ തല കറങ്ങും

  • @RashidKhan-xv3wk
    @RashidKhan-xv3wk3 ай бұрын

    കഷ്ടം മേല് വേദന ആയാൽ എല്ലാരും തമ്മനം ഫൈസൽ തന്നെയാണ്

  • @expat8746
    @expat87463 ай бұрын

    ഒരുകാര്യം ഉറപ്പ് എത്തിപ്പിടിക്കാൻ പറ്റാത്ത എത്രവലിയ വടവൃക്ഷമായാലും ഒരൊറ്റ കൊടുംകാറ്റടിച്ചാൽ ഒരുനാൾ കടപുഴകി വീഴും അത് തീർച്ച...ഒന്നോർക്കുക വാളെടുത്തവൻ വാളാലെയെന്നാണ് ഇങ്ങിനെ ജീവിതംതിരഞ്ഞെടുത്തവർക്ക് അവസാനം അനുഭവിക്കേണ്ടിവന്നിട്ടുള്ളത്. So ഈ ഭൂമിയിൽ നമ്മൾ ജീവിച്ചു മരിക്കുന്നതിനിടയിൽ ആരുടെയും ശത്രു ആകാതെ എല്ലാവരോടും സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയും നിലകൊള്ളാൻ ശ്രമിക്കുക.നന്മയുടെ പാത തിരഞ്ഞെടുക്കുക തിന്മയെ കൈവെടിയുക. എല്ലാവർക്കും സമാധാനവും സന്തോഷവും നിലനിൽക്കട്ടെ..❤

  • @Remy-sb7cd
    @Remy-sb7cd3 ай бұрын

    Big salute 🙏🏻

  • @Joysheart
    @JoysheartКүн бұрын

    കൊച്ചി വേറെ ലെവൽ ആണ് ഭായ്

  • @nazeerabdulazeez8896
    @nazeerabdulazeez88963 ай бұрын

    പാവം മനുഷ്യൻ ഇയാളെ പറ്റി ആണോ ഇത്രയും അപവാദം പരത്തിയത് ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത അഹിംസ വാദി, 😂

  • @periyar12323

    @periyar12323

    3 ай бұрын

    😄

  • @ARYANarushi-kv2tn

    @ARYANarushi-kv2tn

    3 ай бұрын

    😂😂🤣😂😅

  • @sppillaiuae

    @sppillaiuae

    3 ай бұрын

    ചെറിയ തെറ്റുകൾ ചെയ്യാത്ത ആരും കാണില്ല....

  • @thahirnpthaha5244
    @thahirnpthaha52443 ай бұрын

    ഇത് പെരുമ്പാവൂർ മാത്രം കാണുന്ന പ്രവണത ഞങ്ങൾക്ക് ഇത് ഭയങ്കരനാണകേടാണ് ആരും ഉണ്ടയുമല്ല ഗുണ്ടയുമല്ല

  • @AliBava-if2ky
    @AliBava-if2ky3 ай бұрын

    നിങ്ങൾ പറയുന്നത് മുഴുവനും വിശ്വസിക്കാൻ പറ്റില്ല

  • @mujithanissery
    @mujithanissery3 ай бұрын

    നല്ലൊരു പണി കിട്ടാത്തൊണ്ട പേടി ഇല്ലാതെ 😂😂 ഇവിടെ കുറച്ചു ഗുണ്ടകൾ ഉണ്ടാർന്നു ഇതുപോലെ തന്നെ പിള്ളേർ അടിച് pees ആക്കി ഇപ്പോ ആളു hai helo ബന്ധം കാണുമ്പോ സംസാരിക്കും പോകും. നല്ലൊരു പണി കിട്ടുമ്പോ റോൾ അങ്ങോട്ട് തീരും...കിടപ്പിലാവാതെ നോക്കാൻ ശ്രമിക്കു 🤝 wish u all the best

  • @8coremajesh880
    @8coremajesh8804 ай бұрын

    Njangadu chunkanu faisalbhayi❤❤❤❤❤❤

  • @rinusvlogs1015
    @rinusvlogs10153 ай бұрын

    അദ്ദേഹം നല്ല ഒരു മനസ്സിന്റെ ഉടമയാണെന്ന് സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായി പക്ഷേ അദ്ദേഹത്തെ അവിടുത്തെ നാട്ടുകാർ ഗുണ്ടയാക്കി മാറ്റിയതാണ് അദേഹത്തെ ഇനി ആരും തന്നെ ഗുണ്ടയാക്കി ചിത്രീകരിക്കരുത് അദ്ദേഹം നല്ല മനസ്സിന്റെ ഉടമയാകെട്ടെ എന്ന് പ്രത്ഥിക്കുന്നു ( ചെറ്റ ത്തരം ചെയ്യുന്നവരാണ് നല്ല മനുഷ്യരെ കേടു വരുത്തുന്നത്) അതാണ് എനിക്ക് മനസ്സിലായത്.....!

  • @munnasstream8338
    @munnasstream8338Ай бұрын

    ഇവൻ അവിടെ ആരെങ്കിലും ആവനമ്മളെ കോഴിക്കോട് ആണെങ്കിൽ... ഉറങ്ങും ഇവൻ

  • @maheshtd2122
    @maheshtd2122Ай бұрын

    🙏🏻😂🥰 ഫൈസൽ ഫൈസല് അടിപൊളി അല്ലേ, പുള്ളി സൂപ്പർ ആണ്

  • @anilullas7775
    @anilullas7775Ай бұрын

    കുറച് ദിവസം കഴിമ്പോൾ സ്റ്റിക്കർയി എന്ന വാർത്ത വരും ഒരു ഗുണ്ടായിസമാതാനത്തിൽ ജിവിച ചരിത്രംമില്ലാ😊

  • @aneesanees8213
    @aneesanees82133 ай бұрын

    Adipoli.. vaa...pokaam

  • @AvirachanKp
    @AvirachanKp3 ай бұрын

    അവക്കാരകൻ എപ്പോഴും ആളുകളെ ഭയമില്ലെ ഭയമില്ലെ എന്ന് ചോദിക്കുന്നതെന്തിനഭയം തെറ്റു ചെയ്യുന്നവർക്കല്ലെ മനുഷ്യനെ മോശമാക്കുന്നത് അവന്റെ ജീവിത സാഹചര്യമ ദൈവ്വത്തെ തിരിച്ചറിഞ്ഞ് ജീവിച്ചാൽ നമുക്ക് ഒരു മനുഷ്യനേയും ഭയപ്പെടേണ്ട കാര്യമില്ല

  • @user-sm5ee8xc6z
    @user-sm5ee8xc6z3 ай бұрын

    ചിരിച്ച് ചിരിച്ച്😂😂😂

  • @rajeevv4976
    @rajeevv49764 ай бұрын

    Nalla manushyan❤

  • @sulaimanhamza6648
    @sulaimanhamza66483 ай бұрын

    വാൾ എടു ത്തവൻ വാളാൽ അത്രയേ ഉള്ളൂ എല്ലാം ഉപേക്ഷിച്ചു സമാധാനമായി കഴിയുക എന്ന് വെച്ചാൽ അതിന് ഈ സമൂഹം അനുവദിക്കില്ല ഒരു മനുഷ്യനും മനപ്പൂർവ്വം ഒരു തെറ്റിലേക്ക് പോകില്ല

  • @TruthFinder938
    @TruthFinder9383 ай бұрын

    പാലാ സാജി 😎✌️

  • @yesudasjoy305
    @yesudasjoy3053 ай бұрын

    😂 നിങ്ങടെ സംസാരത്തിന്റ സ്റ്റൈൽ വേറെ ലെവൽ തന്നെ 🤭

  • @VASU-
    @VASU-3 ай бұрын

    കൂടെ ആളില്ലെങ്കിൽ ആരും ഒന്നും അല്ല😂

  • @noufalnv185
    @noufalnv1853 ай бұрын

    ഗൗരവമുള്ളവരും ചിരിക്കാത്തവരും ക്രൂരൻ മാരെല്ലാ. നല്ല മനസിന്റെ ഉട സ്ഥരാണ്. അവർക്കുമുണ്ട് നല്ലൊരു മനസ്സ്

  • @girijamd6496
    @girijamd64963 ай бұрын

    നല്ല episode 😊😅😅😅❤

  • @aboobakershamsudheen3526
    @aboobakershamsudheen35263 ай бұрын

    മാന നഷ്ടത്തിന് കേസ് കൊടുക്കണം

  • @atkmusthafa
    @atkmusthafa3 ай бұрын

    ആളെ ബോഡി ലാഗ്വേജ് തന്നെ ഒരു മഹാ പാവപ്പെട്ട മനുഷ്യൻ.സാഹചര്യം, സമ്മർദ്ദം ഒക്കെ ഒരു പക്ഷെ അയാളെ ഒരു കുറ്റവാളി ആക്കിയതാവാം. Butഅയാളിൽ ഒരു നല്ല മനുഷ്യനുണ്ട്.❤

  • @ideals7457

    @ideals7457

    3 ай бұрын

    എന്നാപ്പിന്നെ നിൻ്റെ ഭാര്യയെ കെട്ടിച്ചു കൊട് . പാവല്ലേ...😂😂😂

  • @MinnuMinha-zs8uu
    @MinnuMinha-zs8uu8 күн бұрын

    മനാഫ്ക്ക 🔥🔥🔥

  • @redarmyjafar8042
    @redarmyjafar80423 ай бұрын

    comment box കണ്ടിട്ട് സിരി വരുന്നു

  • @riyasalain5646
    @riyasalain56463 ай бұрын

    തമ്മനം ഷാജി ഇക്ക 😘 😍 ആ പേരും ആളും എന്നും ഒരു പണ‌തൂക്കം തൂക്കം കൂടുതൽ ആവും ❤ഷാജി ബായ് ഇപ്പോൾ നന്മയുടെ വഴിയിൽ ആണ് ചെകുത്താന്റെ വഴിയിൽ പോകാൻ താല്പര്യം ഇല്ല 😍അഥവാ ഒരു വരവ് കൂടി വരേണ്ടി വന്നാൽ അതു വേറെ ലെവൽ ആവും 😍 😍

  • @muhammedshf9001

    @muhammedshf9001

    3 ай бұрын

    Ma shaa Allah

  • @advsuhailpa4443

    @advsuhailpa4443

    3 ай бұрын

    നന്മയുടെ പാതയിൽ എന്ന് പറഞ്ഞാൽ.ആള് നന്നായോ ഒന്ന് സു൮ക്തമാക്കിയാലും...?

  • @riyasalain5646

    @riyasalain5646

    3 ай бұрын

    @@advsuhailpa4443 നിന്നോട് വ്യക്തമാക്കാൻ നീ ആരാ!? CBI, NIA..!!പോഡെർക്കാ

  • @janveerraise3339

    @janveerraise3339

    3 ай бұрын

    നന്മയുടെ വഴി അധികം പോയാൽ ചിലപ്പോൾ ഒരു പൊട്ടി തെറിയിലോ അല്ലങ്കിൽ NIA പൊക്കാനോ സാധ്യത ഉണ്ട് 😂😂😂

  • @cuttingman007

    @cuttingman007

    3 ай бұрын

    Police onnu perumari athaanu😂😂😂

  • @sreekanths1122
    @sreekanths11223 ай бұрын

    Oru gundakaleyum enik pedi ella .ende family thottal elathinetum njan nirapakkum...

  • @ajmalaju9958
    @ajmalaju99583 ай бұрын

  • @rajeevv4976
    @rajeevv49764 ай бұрын

    Supper samsarm

  • @masterchanel6314
    @masterchanel63143 ай бұрын

    Ekka powliyanu❤🎉🎉

  • @vkn2986
    @vkn29864 ай бұрын

    കൊച്ചി the Real Don 🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥💥👑👑👑❤️‍🔥❤️‍🔥

  • @noufalnoufal8815
    @noufalnoufal88153 ай бұрын

    തമ്മനം ഷാജിക്ക അതു കേരളക്കര famous ആണ്.. അതൊരു പേര് തന്നെയാണ്...

  • @shafikoyal1573
    @shafikoyal15733 ай бұрын

    ഇവൻ എനിക്ക് പൂർ ആണ്

  • @anshuanshuKollam
    @anshuanshuKollam3 ай бұрын

    Bro❤❤❤

  • @rameshar4046
    @rameshar40464 ай бұрын

    മച്ചാനേ ... പെടച്ചൂട്ടോ❤🎉

  • @ajayvloges4639
    @ajayvloges46393 ай бұрын

    Best thalathottappan

  • @manafka7337
    @manafka73373 ай бұрын

    കുംബാരി പൊളിച്ചു ❤❤❤

  • @nijunicholas3573
    @nijunicholas35733 ай бұрын

    ഗുണ്ടകൾക്ക് ചേട്ടാ വയസു കാലത്തു പെൻഷൻ കിട്ടുമോ? ട്രൈ ചെയ്യാനാരുന്നു

  • @venugobal8585

    @venugobal8585

    3 ай бұрын

    😂😂

  • @MuhammedNTNT

    @MuhammedNTNT

    3 ай бұрын

    വയസ്സ് കാലത്ത് നല്ല food കിട്ടും പക്ഷേ ജയിലിൽ ആയിരിക്കും എന്നെ ഉള്ളൂ

  • @shefeekshefee-kz1li

    @shefeekshefee-kz1li

    3 ай бұрын

    Vayaassu kalam thanne bonus anu....appazha pension po avidann😂

  • @TheSwitchblade
    @TheSwitchblade3 ай бұрын

    Poor presentation by the interviewer.

  • @munsilvlog3631
    @munsilvlog36313 ай бұрын

    ഇന്റർവ്യൂ എടുത്തു വളർത്തുന്നത് ഒരു തെറ്റും ചെയ്യാതെ ആളുകളെ ആയതു കൊണ്ട് കുഴപ്പമില്ല എങ്ങോട് ആണ് നമ്മുടെ നാടിന്റെ പോക്ക് കഷ്ട്ടം തന്നെ ഇവിടെ ഗുണ്ട, രാഷ്ട്രീയം, സിനിമ, ഇങ്ങനെ ഉള്ളവരെ വളർത്താനും ആരാധികനും ആണ് ആളുകൾ ഉള്ളത്

  • @mailmemaheshraj
    @mailmemaheshraj3 ай бұрын

    ഒരു മാധ്യമങ്ങൾക്കും ഒരാലിനെക്കുറിച്ചും ഒരുകാര്യവും നുണ പടച്ചുവിടാൻ പറ്റില്ല, അങ്ങനെ ഏതെങ്കിലും മാധ്യമം ആർക്കെങ്കിലും എതിരെ അപവാദപ്രചാരണം നടത്തിയാൽ നിങ്ങൾക്ക് ആ മാധ്യമത്തിന് എതിരെ ഡിഫെർമേഷൻ കേസ് ഫയൽ ചെയ്യാവുന്നതുമാണ്

  • @maxentertainment6114
    @maxentertainment61143 ай бұрын

    ഭയമില്ലെന്നു വീടിന്റ മതിലിലെ കുർത്ത കമ്പി കണ്ടപ്പോൾ മനസിലായി 😂😂

  • @whatsup_viral

    @whatsup_viral

    3 ай бұрын

    Athu bhayamalla ..just fear😁

  • @jibinmjohn8444

    @jibinmjohn8444

    3 ай бұрын

    ശത്രുക്കൾ ഉള്ളവർ ഭയപ്പെടുകതന്നെ ചെയ്യും മിഷ്ടർ പണ്ടത്തെപ്പോലെ അങ്കംവെട്ടല്ല നേരിട്ട് അടിച്ചു ജയിക്കാൻ പറ്റാത്തവർ എന്ത് ആയുധവും പ്രയോഗിക്കും

  • @Yahooth_obg3

    @Yahooth_obg3

    3 ай бұрын

    വീട് എടുത്തവൻ മാത്രമാകില്ല ഒരു വീടകുമ്പോൾ സ്ത്രീകളും കുഞ്ഞുങ്ങളും ഒക്കെയുണ്ടവും പിന്നെ ഇമ്മാതിരി kaychapadinokke😅

  • @goldenholidayspakara747
    @goldenholidayspakara7474 ай бұрын

    The real gunda KEELEARI ACHU😅😅😅

  • @xuv6665
    @xuv66653 ай бұрын

    Everything will be understand, please inform kummenam shaji from wayanadu

  • @Aliya27-wj9sk
    @Aliya27-wj9sk3 ай бұрын

    ഈ പേട്ടകൾക്ക് പ്രൊമോഷൻ കൊടുത്ത് വീഡിയോ ചെയ്തിട്ട് എന്താ കാര്യം.. വേശിയുടെ കുമ്പസാരത്തിന് ഇതിനും വില ഉണ്ടാകും.. ഇവരെ വളർത്താനും ഇവരുടെ പേടിപ്പിച്ചു ബിസിനസ്‌ നടത്താനും സഹായമാകും. അല്ലാതെന്താ.. ഇപ്പോ ഗുണ്ടപണി നടക്കില്ല. അപ്പൊ ഒരു ബ്രാൻഡ് ആക്കി മാറ്റുക.. ബിസിനസ്‌ വളർത്തുക

  • @rebikingsrebikings132
    @rebikingsrebikings1323 ай бұрын

    Good Faizal baai

  • @AjeshkAjeshk-ct6fw
    @AjeshkAjeshk-ct6fw3 ай бұрын

    സുകുമാര കുറിപ്പിന്റ വീഡിയോ അടിപൊളി ആയിട്ടുണ്ട്

  • @shaijuathisha5847
    @shaijuathisha58473 ай бұрын

    👍❤

  • @manafmanu1941
    @manafmanu19413 ай бұрын

    തമ്മനം ഷാജി🔥🔥 അത് മതി 🔥

  • @kamalav.s6566

    @kamalav.s6566

    3 ай бұрын

    പാവം കുഞ്ഞാട് , ഓ , എല്ലാം കരകമ്പി ആണ് ,

  • @abups9835
    @abups98353 ай бұрын

    തമ്മനം ഷാജിയുടെ കൂട്ടുകാരനായിരുന്നു.

  • @user-wx2cw6ib5t
    @user-wx2cw6ib5t3 ай бұрын

    AAA❤❤❤❤

  • @ambibhai7217
    @ambibhai72173 ай бұрын

    Good documentry

  • @abdusathar
    @abdusathar3 ай бұрын

    ഞാൻ ഇന്ന് മുതൽ ഫൈസൽ ഇക്കാന്റെ ഫാൻ ആയി 😍

  • @sabiraam9873
    @sabiraam98733 ай бұрын

    ❤❤❤

  • @user-dx5yl7ng2k
    @user-dx5yl7ng2k3 ай бұрын

    👍🏿

  • @yess786
    @yess7863 ай бұрын

    അനീതി എവിടെയുണ്ട് അവിടെ അത്തരക്കാരുടെ മുൻപിൽ സംസാരിക്കാൻ ധൈര്യം കൊടുക്കുന്നവനാണ് ഗുണ്ട അത് ആവശ്യമാണ് ലഹരി മാഫിയ അനാവശ്യമായി ഒരുത്തനെ നാലഞ്ചു പേർ കൂടി അടിക്കുക അനാവശ്യമായി പ്രശ്നങ്ങൾ സൃഷ്ടിക്കുക ഇത്തരക്കാരുടെ ഇടയിലാണ് നമ്മൾ ചങ്കൂറ്റത്തോടെ നാടിനു വേണ്ടിയും നല്ല മനുഷ്യർക്ക് വേണ്ടി നമ്മുടെ ധൈര്യം പുറത്തെടുത്ത് അവരെ തടയുക ഇതിനെയാണ് നന്മ ഗുണ്ട എന്ന് പറയുന്നത് ഇത് ആവശ്യമാണ് പഴയ ഗുണ്ടകൾക്ക് എല്ലാം നല്ല മനസ്സ് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു ഇത് പുറംലോകം അറിയിച്ചതിന് താങ്കൾക്കും നന്ദി

  • @sareensareen5982
    @sareensareen59823 ай бұрын

    വർഗീയ പത്രം,, മാതൃഭൂമി...

  • @silverrock3794
    @silverrock37942 ай бұрын

    ഇയാളെ അല്ലേ ഞാൻ ആലുവ ജംഗ്ഷനിൽ ഇട്ട് തെമ്പി വിട്ടത്😂😂😂

  • @rohan_kunnumal

    @rohan_kunnumal

    Ай бұрын

    Agne annel nee comment idan indavoo 😂😂

  • @silverrock3794

    @silverrock3794

    Ай бұрын

    @@rohan_kunnumal ഞാൻ അനസ് ആണ്..കേട്ടിട്ടുണ്ടാവും അനസ് പെരുമ്പാവൂർ

  • @mastr1178

    @mastr1178

    17 күн бұрын

    ​@@silverrock3794aaru anas oo avan ingerude munnil varan pidukka virakkum

  • @8coremajesh880
    @8coremajesh8804 ай бұрын

    Our real don king of cochi

  • @hafsalhameed7283
    @hafsalhameed72832 ай бұрын

    നിഷ്കളങ്കമായ മനസ്സ് ഉള്ള മനുഷ്യൻ.... ഇദ്ദേഹത്തിന് ഒരു ഉറുമ്പിനെ പോലും നോവിക്കാൻ കഴിയില്ല...

  • @ajith24pj430
    @ajith24pj4303 ай бұрын

    കുരിശ്, മാമോദിസ, തലത്തോട്ടപ്പൻ, ഫൈസൽ ഒന്നും അങ്ങ് ഒത്തവരുന്നില്ല 😄

  • @abdullasharafudheen8794

    @abdullasharafudheen8794

    3 ай бұрын

    Aallu Christian annu bro

  • @Umesh20232
    @Umesh202324 ай бұрын

    👏👏❤️

  • @muhammedvaseem8570
    @muhammedvaseem85703 ай бұрын

    Nanma maram ❤

  • @creativespark8255
    @creativespark82553 ай бұрын

    Athaaa eee pazhuuuu

  • @ayamadutt912
    @ayamadutt9123 ай бұрын

    ഇവൻ എങ്ങനെ യാണ് ഫൈസൽ ആയത് കാഴ്ച യിൽ ഇവൻ മാറ്റാരോ ആണ് കുറച്ചു എങ്കിലും പേരിനോട് സാമ്യം vend

  • @sreenathkadavath
    @sreenathkadavath3 ай бұрын

    തമ്മിൽ ഭേദം തൊമ്മൻ എന്നും കേട്ടിട്ടുണ്ട്

  • @sreejithrithu1888
    @sreejithrithu18883 ай бұрын

    Vannu vannu gundakalude intrw vare kanenda gathiked ayi☺️

  • @safreenasiddhisafreenasidd3759
    @safreenasiddhisafreenasidd37594 ай бұрын

    🔥🔥🔥🔥the real don 🔥🔥🔥❤❤❤

  • @bilaljohn9265

    @bilaljohn9265

    3 ай бұрын

    Ninak ariyuoo

  • @aneeshbrothersassociates7709
    @aneeshbrothersassociates77093 ай бұрын

    ഇവനെ കണ്ടിട്ട് ബാലേട്ടൻ സിനിമയിലെ ജഗദീനിയാണ് എനിക്ക് ഓർമ്മ വരുന്നത്

  • @Orange5is9
    @Orange5is93 ай бұрын

    ഞാൻ ആയിരുന്നു എങ്കിൽ രണ്ടെണ്ണം കൊടുത്തു തന്നെ വിടുമായിരുന്നു ചോദ്യകർത്താവിന്... കാരണം നിൻറെ മൊട കാണിക്കാൻ വേണ്ടി മാത്രമേ നീ ശ്രമിച്ചുളളൂ... അദ്ദേഹത്തിൻറെ ഹൃദയത്തിൻറെ അകത്തുകയറി നീ ഒരു ചോദ്യവും ചോദിച്ചില്ല.

  • @AnoopActionVlogs

    @AnoopActionVlogs

    3 ай бұрын

    താക്കോൽ എടുക്കാൻ ഞാൻ മറന്നു പോയി അല്ലെങ്കിൽ ഹൃദയം തുറക്കാമായിരുന്നു

  • @sameerpp8902

    @sameerpp8902

    3 ай бұрын

    ​@😂😂AnoopActionVlogs

  • @cbgm1000

    @cbgm1000

    3 ай бұрын

    ഇവന്മാർ അഡ്ജസ്റ്റ്മെന്റ് വീഡിയോ ആണ്

  • @AnoopActionVlogs

    @AnoopActionVlogs

    3 ай бұрын

    @@cbgm1000 നിന്റെ തോന്നൽ ആണ്

  • @AnoopActionVlogs

    @AnoopActionVlogs

    3 ай бұрын

    നീ 2 എണ്ണം കൊടുക്കും പിന്നെ നീ ഹോസ്പിറ്റലിൽ ആയിരിക്കും പോടാ മൈരേ

  • @RDX_INZANE
    @RDX_INZANE3 ай бұрын

    ഇത്രേം പാവമായിരുന്നോ ഇദ്ദേഹം? 🤥 കേട്ടത് ഇങ്ങനെ ഒന്നും അല്ലായിരുന്നു. ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ.....

  • @shajipangodan8992
    @shajipangodan89924 ай бұрын

    Achanethalliyal njananekil theerthukalanjene

  • @aswinraj6606
    @aswinraj66063 ай бұрын

    പോലീസിനെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്

  • @bijujk885
    @bijujk8854 ай бұрын

    ❤❤ മച്ചാനെ പൊളി 🎉🎉

  • @babunisam

    @babunisam

    2 ай бұрын

    ❤❤❤

  • @hariskhanharis3191
    @hariskhanharis31913 ай бұрын

    ഗേറ്റ് മുട്ടിയപ്പോൾ ഭടൻ വന്നു 😄🔥 scnn...

  • @mansoorali-it6mj
    @mansoorali-it6mj3 ай бұрын

    സൈഡിലെ വീഡിയോ വട്ടത്തിൽ കറക്കുന്നതിന് എക്സ്ട്രാ കാശു കിട്ടുമോ ??

  • @abdulnasir8735
    @abdulnasir87353 ай бұрын

    marad aneesh❤❤❤

  • @BlackCat809l
    @BlackCat809l3 ай бұрын

    എല്ലാ കുരിപ്പുകൾക്കും ഒരു ദിവസമുണ്ട്

  • @Basheercmbasheercm
    @Basheercmbasheercm8 күн бұрын

    തമ്മനം. Jorja

  • @shameerbabu1298
    @shameerbabu12983 ай бұрын

    Faisal chettan ❤️

Келесі