പാൽക്കൂൺ കൃഷിയിലൂടെ . ലക്ഷങ്ങൾ സമ്പാദിക്കാനുള്ള എളുപ്പവഴി . കൂൺ വിത്തുകൾ കിട്ടാൻ 9048659911
കൂൺ കൃഷിയിലൂടെ നല്ല വരുമാനം കണ്ടെത്താൻ കഴിയും മണ്ണും വളവും കീടനാശിനിയുമില്ലാതെ എത്ര ആരോഗ്യം കുറഞ്ഞ ആളിനും അദ്ധ്വാഭാരമില്ലാതെ കൂൺ കൃഷി കൊണ്ട് ജീവിക്കാനാവും കൂൺ വിത്തിനും സംശയങ്ങൾക്കും വിളിക്കുക.9048659911,9846307222
Пікірлер: 80
Thank you sr good class
Very good video. Good service.
Super sir. Thank you
Thanku sir
Good information 👍
Thanks. Sir
Good demonstration I watch your videos. I have some doutes about the room Temperatures and humidity of the first stage 1 DAY to 20 days. 2and stage with sunlight and temperature, humidity air circulation Are available in an enclosed are And how to the marketing . Any GOVERNMENT licenses are need. THANKS sir I am expecte to the valuable replay
താങ്ക്സ്
Super class
Super👍👍👍🙏
Very nice
Thank u sir
@rasakkodaloor7181
3 жыл бұрын
വൈക്കോല് എത്ര പ്രാവശ്യം ഉപയോഗിക്കാൻ പറ്റും ഒന്ന് പറഞ്ഞു തരുമോ
👍🙏🙏🙏
Excellent presentation thanku sir
വൈകോൽ puzhungi edukkano saare
Vith (seed) ethra naal vare purath vekaam?
Susan mathai👌
Yathryavila. Ayachutharumbool
Milky tamilanadu sale koodiyittalla varathat avide button mushroom cheap rate il varunnu atukond milky avide krishikkar nirthi sale illa
Kasaragod Ini eppozhanu class nadakkunnad
Sir നല്ല അവതരണം നന്നായി മനസിലാക്കാൻ കഴിയുന്നു
@omanasukumaran1791
Жыл бұрын
Ramacharanv
Sir itinu dark room thanne venooo
Presentation is god though audio is very weak..consider
@anithaprasad8351
Ай бұрын
👍👍🙏🙏
Milky mushroom വിത്ത് കിട്ടുമോ
Mannuvennamennuudo
ഇത് ഏതോക്കെ മാസങ്ങൾ .... ചെയ്യാം
COONVITHEAYACHUTARUMO
വയനാട്ടിൽ എവിടെയാണ് സാറിന്റെ സ്ഥലം .
Avatharanam kollam pakshe oru order thannittu cashum koduthu kathirikkan thudangi yittu oru masam ayi. Kurachu koode utharavaditham kanikku sir
Ith evdeya സ്ഥലം
ಈತನಿಗೆ ಹಣಕೊಡುವಾಗ ಎಚ್ಚರ
ഇത് എങ്ങനെ ആണ് sale ചെയ്യുന്നത്
ഇതിന് തണുപ്പ ശ്വമില്ലേ? ചൂടു മാത്രം മതിയേ സാധാരണ ഫ്ലാറ്റു പോലുള്ള സ്ഥലത്ത് ചെയ്യാൻ പറ്റുമോ
Ipyundo
ചകിരിചോർ കട്ട വാങ്ങി പൊട്ടിച്ചു കുറച്ചെടുത്തു ബാക്കി ഉണ്ടായിരുന്നതിൽ ഒരു മാസത്തിനു ശേഷം കൂൺ ഉണ്ടാക്കിയാൽ കുഴപ്പം ഉണ്ടോ?
@babujibalakrishna734
11 ай бұрын
ഇല്ല ഒന്ന്കൂടി sterilization ചെയ്താൽ മതി
sir എനിക്കും തുടങ്ങാൻ ആഗ്രഹമുണ്ട്
@velayudhankm8798
3 жыл бұрын
ഞാൻ ഇന്നലെ 5ബെഡ്ഡഉ ശരിയാക്കി വെച്ചിട്ടുണ്ട് ആദ്യ പരീക്ഷണം nokam
@vishnusreedar
2 жыл бұрын
@@velayudhankm8798 ENTHAYI IPPOL
Paal kooninu iruttu room vende
സാർ എനിക്ക് കൂൺ വിത്ത് വേണം ഞാൻ വയനാട്ടിൽ ആണ് ഞാൻവിളികാം
മാധ്യമം ചകിരിച്ചോർ ആയാലോ കൈസിങ്ങും ചകിരാച്ചോർ കൊടുക്കാൻ പറ്റുമോ
@ramachandranv4171
3 жыл бұрын
കേസിങ്ങിന് ചകിരിച്ചോർ ഉപയോഗിച്ചാൽ മതി
@ramachandranv4171
3 жыл бұрын
പറ്റും
@ummerchirakkattil4983
3 жыл бұрын
Thanks
Vithin ethra akum sir, Rate parayo Njan ernakulam an ullath
@asheer1272
2 жыл бұрын
നല്ല വിത്തിനു വേണ്ടി, എട്ട് ഒന്ന് മൂന്ന് ആർ എട്ട് ആർ മൂന്ന് ആർ പൂജ്യം അംജ് (നമ്പർ type ചെയ്താ യൂട്യൂബ് ഡിലീറ്റ് ആകുകയാണ് )
Sir ഇതിന്റെ വിത്തെ വിട കിട്ടും മലപ്പുറം പെരിന്തൽമണ്ണ ഭാഗം പ്ലീസ് റിപ്ലൈ
Mushroom seed nu nalla rate anu iyalde kayyil 😢
SeedYachutharumo
@aslammongam967
3 жыл бұрын
മുമ്പുള്ള vdo യിൽ മറ്റു വീഡിയോ യിൽ ഒക്കെ കണ്ടത് 30-50രൂപ
@jameelacity1013
2 жыл бұрын
Yathryavila
@jameelacity1013
2 жыл бұрын
Ayachutharumbool
@asheer1272
2 жыл бұрын
നല്ല വിത്തിനു വേണ്ടി, എട്ട് ഒന്ന് മൂന്ന് ആർ എട്ട് ആർ മൂന്ന് ആർ പൂജ്യം അംജ് (നമ്പർ type ചെയ്താ യൂട്യൂബ് ഡിലീറ്റ് ആകുകയാണ് )
പാൽകൂണിനും ചിപ്പി കൂണിനും ഒരേ വിതാണോ ഉപയോഗിക്കുക
@babujibalakrishna734
11 ай бұрын
No
ഞാൻ സർന്റെ ക്ലാസ്സിൽ പങ്കെടുത്തിട്ടുണ്ട്. ഒരു 6വർഷം മുൻപ്.
Onepaketayakumo
ഇതിന് മാർക്കറ്റ് എവിടെയാണ്
വിത്ത് വേണമായിരുന്നു
@ponnusmottus1427
Жыл бұрын
Kvk അനേഷിക്കു..
വിത്ത് എത്ര ദിവസം ഇരിക്ക m
@asheer1272
2 жыл бұрын
നല്ല വിത്തിനു വേണ്ടി, എട്ട് ഒന്ന് മൂന്ന് ആർ എട്ട് ആർ മൂന്ന് ആർ പൂജ്യം അംജ് (നമ്പർ type ചെയ്താ യൂട്യൂബ് ഡിലീറ്റ് ആകുകയാണ് )
സാർ, മൂന്ന് ലയർ പേക്കറ്റിലാണെങ്കിൽ ജൈവ മിത്രിതം വേണോ.
എന്നിട്ട് ചേട്ടൻ ലക്ഷങ്ങൾ undakiyo
Mazhakkalathu cheyyamo?
@Imgb21
3 жыл бұрын
കഴിയില്ല പാൽ കൂൺ ചെയ്യാൻ 30 ഡിഗ്രി ക്ക് മുകളിൽ അന്തരീക്ഷ താപനില ഉണ്ടായിരിക്കണം മഴക്കാലത്ത് സാധാരണയായി 30 ഡിഗ്രിയിൽ താഴെയാണ് അന്തരീക്ഷതാപനില ഉണ്ടാവാറ് അതുകൊണ്ടുതന്നെ മഴക്കാലത്ത് നമുക്ക് പാൽ കൂൺ കൃഷി ചെയ്യാൻ കഴിയില്ല മഴക്കാലത്ത് സാധാരണയായി ചിപ്പിക്കൂണ് ആണ് കേരളത്തിൽ കൃഷി ചെയ്തു വരുന്നത്
@athirakrishnanand3698
2 жыл бұрын
ഇതിന് തണുപ്രവശ്യമില്ലേ സൂര്യപ്രകാശം മറച്ചാൽ മതിയോ
@skgartsstore4887
2 жыл бұрын
@@athirakrishnanand3698 njan krishi cheyyunude. Surya prakasham neritte padhikkaruthe., thanuppum, choodum venam. Mazhakkalathum cheyyam. Avashyamaya anthareeksham nammal creat cheyyanam. Good luck...
@asheer1272
2 жыл бұрын
നല്ല വിത്തിനു വേണ്ടി, എട്ട് ഒന്ന് മൂന്ന് ആർ എട്ട് ആർ മൂന്ന് ആർ പൂജ്യം അംജ് (നമ്പർ type ചെയ്താ യൂട്യൂബ് ഡിലീറ്റ് ആകുകയാണ് )
പാൽക്കൂൺ വിത്തിന് ഓർഡർ കൊടുത്താൽ കിട്ടുന്നത് ചിപ്പിക്കൂണിന്റെ വിത്ത്. 🤦♀️🤦♀️🤦♀️... 15 ഉം 16 ഉം days കഴിഞ്ഞാണ് കിട്ടുന്നതും.. Next ഓർഡറിന് എങ്കിലും പാൽകൂണിന്റെ വിത്ത് തന്നെ അയച്ചു തരുമെന്ന് വിശ്വസിക്കുന്നു.. 🙏🙏🙏🙏
@chackooommen9197
11 ай бұрын
😊😊
എനിക്ക് കുണ്കൃഷിതുടങ്ങാൻസഹായകരമായനിദ്ദേശങ്ങളും വിത്തുംലഭിക്കുമെന്ന്പ്രതിക്ഷിക്കുന്നു