കേരളത്തിലെ ഏറ്റവും വലിയ കൂൺ കൃഷിയുമായി അമ്മയും മകനും...

ഇത് ജിത്തു തോമസ്, നവീനമായ ആശയം കൊണ്ടും സാങ്കേതിക പരിജ്ഞാനം കൊണ്ടും കാർഷിക മേഖലയിൽ പുതിയൊരു സാധ്യത തെളിക്കുകയാണ് ഈ ചെറുപ്പക്കാരൻ. എറണാകുളം ജില്ലയിലെ പിറവത്തുള്ള മഷ്‌റൂം ഫാമിൽ ഏതു കാലാവസ്ഥയിലും കൂണുകൾ യഥേഷ്ടം ലഭ്യമാണ്, സ്വന്തമായി ലാബിൽ ഉല്പാദിപ്പിക്കുന്ന കൂൺ വിത്തുകളും സാങ്കേതികമായി തയ്യാറാക്കിയ ഫാമുമാണ് ഈ വിജയ രഹസ്യം. കൂൺ
വാങ്ങുന്നതിനും പുതിയ ഫാം തയ്യാറാക്കുന്നതിനും, വിത്തുകൾക്കും ജിത്തുവിനെ ബന്ധപ്പെടാവുന്നതാണ്. വിവിധയിനം കൂണുകളുടെ ഉല്പാദനത്തെ കുറിച്ചും പുതിയ സാധ്യതകൾകുമായുള്ള അന്വേഷണത്തിലാണ് ഈ ചെറുപ്പക്കാരൻ
Jithu Thomas 9947427268
leenasfarm.com/
Jithu contact number +91 99474 27268

Пікірлер: 449

  • @assortedchannel9981
    @assortedchannel99813 жыл бұрын

    സൂപ്പർ അമ്മ മകൻ Time Pass കൂടാതെ നല്ലൊരു +ve bisiness

  • @lockkey9389

    @lockkey9389

    2 жыл бұрын

    11 varsham 👌 KO'd Aliya 🤝🤝🤝

  • @Anjanack3844

    @Anjanack3844

    Жыл бұрын

    Business

  • @sherlythankachan4569

    @sherlythankachan4569

    11 ай бұрын

    ​@@lockkey9389😂

  • @itsmepk2424
    @itsmepk24243 жыл бұрын

    ഇത്തരം സംഭരംഭകരെയും അവരുടെ നൂതന ആശയങ്ങളെയും ഞങ്ങളെ പരിചയപെടുത്തുന്ന ഈ ചാനൽ വളരെ ഉപകാരപ്രതമാണ് 👍keep going

  • @jacobcherian9807

    @jacobcherian9807

    3 жыл бұрын

    Chakaraumma Chakaraumma h

  • @jacobcherian9807

    @jacobcherian9807

    3 жыл бұрын

    Bbjbjjjb9jbbjbjbjbbojo

  • @jacobcherian9807

    @jacobcherian9807

    3 жыл бұрын

    M pmp

  • @jacobcherian9807

    @jacobcherian9807

    3 жыл бұрын

    Onnnonnonkokkoon n ono OK koo

  • @jacobcherian9807

    @jacobcherian9807

    3 жыл бұрын

    Oooo nn. O. O. O on ooo

  • @oruadaarpetsstory
    @oruadaarpetsstory3 жыл бұрын

    kidilan set up aanalloo👍👍

  • @saifraffi7798

    @saifraffi7798

    3 жыл бұрын

    New video eppa varum Waiting ane

  • @oruadaarpetsstory

    @oruadaarpetsstory

    3 жыл бұрын

    @@saifraffi7798 varum Broo❤️

  • @saifraffi7798

    @saifraffi7798

    3 жыл бұрын

    @@oruadaarpetsstory ahh

  • @faselvlogs7195

    @faselvlogs7195

    3 жыл бұрын

    Bro gunni pig vedio iddd chetta

  • @sidussidus3488
    @sidussidus34883 жыл бұрын

    സൂപ്പറായി അമ്മക്കും മകനും ഇബാദ് ക്കക്കും ഫ്രണ്ടിനും നന്ദി

  • @abdulRahim-lv3ox
    @abdulRahim-lv3ox Жыл бұрын

    അമ്മക്കും മകനും ആരോഗ്യവും ദീർഘയിസും ഉണ്ടാവട്ടെ ❤️❤️❤️

  • @hafsabeevi8982

    @hafsabeevi8982

    Жыл бұрын

    Nice

  • @avmathew1723
    @avmathew17233 жыл бұрын

    I am very happy to say that I gave him all the necessary training in mushroom cultivation and spawn production.

  • @jithuthomas6783

    @jithuthomas6783

    3 жыл бұрын

    Thanks sir for your supports

  • @DC-py2qs

    @DC-py2qs

    2 жыл бұрын

    👍👍🙏

  • @nesmalam7209

    @nesmalam7209

    Жыл бұрын

    Can u share ur ph no ??? Sir

  • @dheevar9660

    @dheevar9660

    Жыл бұрын

    @@jithuthomas6783 Please start YT videos. It will be helpful to other as well revenue for u

  • @alphagammer7888
    @alphagammer7888 Жыл бұрын

    തോൽ‌വിയിൽ നിന്നും വന്നവരെ വിജയിച്ചിട്ടുള്ളു... അഭിനന്ദനങ്ങൾ

  • @krishnanmash7545
    @krishnanmash75453 жыл бұрын

    Valarey.valarey nalladu. Nice!!!

  • @vyshakvysu3759
    @vyshakvysu3759 Жыл бұрын

    Bro ഞങ്ങൾ കുറച്ചുപേർ കൂൺ കൃഷി ചെയ്യാൻ plan ഉണ്ട്. ഏട്ടന്റെ സപ്പോർട്ട് ഉണ്ടാവണം... നിങ്ങൾ സൂപ്പറാഡോ😍😍😍

  • @gandhipscacademykattakada5668
    @gandhipscacademykattakada56683 жыл бұрын

    ഇവിടെ മക്കളെ കൊണ്ടു കുടുംബം ആയി ഇതൊക്കെ ചെയ്യുന്നല്ലോ അതാണ് ഏറ്റവും വലിയ ഭാഗ്യം

  • @prakasantipsandvlogs8566
    @prakasantipsandvlogs85662 жыл бұрын

    വളരെ അതികം ഉപകാരപ്പെടുന്ന വിഡിയോ ആണ്

  • @habeebinte314
    @habeebinte3143 жыл бұрын

    valare nlla avatharanavum athupole A2Z kaaryangal parayaan kanicha aaa manassu thankyou aall

  • @jiyad1234
    @jiyad12343 жыл бұрын

    കൂണിന്റെ കുടയുടെ കീഴിൽ ആണ് സ്പോറുകൾ ഉണ്ടാവുക എന്നറിയാം. But എങ്ങനെയാണു പൊടി പോലുള്ള അത് കുരു പോലെ ആവുന്നത് ന്നുള്ള ഡൌട്ട് ഉണ്ടായിരുന്നു. ഇന്നത് ക്ലിയർ ആയി. Thanks.

  • @krishnanmash7545

    @krishnanmash7545

    3 жыл бұрын

    Ethra. Paranjalum Athikam Aavilla nice nice!!

  • @abdurahimanthekkethodi8447

    @abdurahimanthekkethodi8447

    2 жыл бұрын

    ഇനി നിങ്ങൾക്കും തുടങ്ങാമല്ലോ

  • @MalabarAyurvedaNursery
    @MalabarAyurvedaNursery3 жыл бұрын

    അടിപൊളി വീഡിയോ 👌👌😍

  • @StupidGaming40
    @StupidGaming403 жыл бұрын

    കിടു അവതരണം കിടു എഡിറ്റിംഗ്

  • @abdulshabeer1619
    @abdulshabeer16193 жыл бұрын

    കൊള്ളാം അടിപൊളി.. നല്ല രുചി നല്ല ഹെൽത് 👍🏻👍🏻👍🏻

  • @JSV11111
    @JSV111113 жыл бұрын

    Wow really amazed 👏👏👏

  • @suseelageorge9968
    @suseelageorge9968 Жыл бұрын

    Super god bless you

  • @wanderlust3338
    @wanderlust33383 жыл бұрын

    Great 👍🏻 job💯

  • @Kappiyaar
    @Kappiyaar2 жыл бұрын

    Super Guy. Nice.. Wish you all the success.

  • @nitha8935
    @nitha89353 жыл бұрын

    Super dear Jithu

  • @mahin9331
    @mahin93313 жыл бұрын

    Kiduve❣️

  • @ramlamustafa2759
    @ramlamustafa2759 Жыл бұрын

    Masha allah adipoli

  • @bobanthomas7287
    @bobanthomas72872 жыл бұрын

    Wow 👌 excellent 👏

  • @247islamicarivmedia5
    @247islamicarivmedia53 жыл бұрын

    Ebadu ikka First comment njan ittee 😊😊 Video ishtaai

  • @muhammedpasha5498

    @muhammedpasha5498

    3 жыл бұрын

    Aaaaa

  • @lgbvideovlog7776
    @lgbvideovlog77763 жыл бұрын

    Very nice i like I love

  • @Dileepdilu2255
    @Dileepdilu22553 жыл бұрын

    സൂപ്പർ

  • @HariNair108
    @HariNair1083 жыл бұрын

    Ebadu, great video. Brother.

  • @ahamedhamd6606
    @ahamedhamd66062 жыл бұрын

    👍 നല്ലരു episode

  • @rayansvlog3667
    @rayansvlog36672 жыл бұрын

    Onnum parayanilla.adipoli.👌👍👍

  • @The_Global_Light
    @The_Global_Light3 жыл бұрын

    I m from karnataka Ebadu Rahman Tech 🤝 i seen so many videos from your channel thankyou Mashroom well planed and good setup also healthy food

  • @ebadurahmantech

    @ebadurahmantech

    3 жыл бұрын

    Thanks for your valuable comments, 😊 More video subscribe my KZread channe goo.gl/mi3GLA

  • @sudheeshs7244
    @sudheeshs72443 жыл бұрын

    അടിപൊളി ❤

  • @molinmathew2898
    @molinmathew28985 ай бұрын

    Very good program. Congratulation Githu.

  • @balakrishnank7113
    @balakrishnank71132 жыл бұрын

    Wonderful

  • @jessycherian6850
    @jessycherian68508 ай бұрын

    God bless you

  • @SadasivanMB
    @SadasivanMB Жыл бұрын

    Very good 💕💕💕

  • @harinandans2043
    @harinandans20433 жыл бұрын

    Polichu

  • @MohammadAshifP
    @MohammadAshifP3 жыл бұрын

    Wow❤️

  • @manojksks7081
    @manojksks70813 жыл бұрын

    Nice Kollam chetta

  • @faihaaminaif8503
    @faihaaminaif85032 жыл бұрын

    Polichuu bro👍

  • @anmiya1236
    @anmiya12363 жыл бұрын

    Super sir

  • @dawnblessonthomas9978
    @dawnblessonthomas99783 жыл бұрын

    Set up polichu

  • @jktonse
    @jktonse2 жыл бұрын

    Very informative...can you please send me the cost of seeds and do you deliver to Mangalore...I am interested to start a small fam in my house on terrace... 👍🙏

  • @sumakunji5064
    @sumakunji50643 жыл бұрын

    all the best 👍

  • @jayawilliams989
    @jayawilliams9893 жыл бұрын

    Good job. Can I get some button mushroom seeds in Bangalore

  • @amalsidheequemilusidheeque741
    @amalsidheequemilusidheeque741 Жыл бұрын

    മാഷാ അല്ലാഹ്, അടിപൊളി

  • @renjithr2522

    @renjithr2522

    Жыл бұрын

    ജയ് ശ്രീറാം

  • @haritha7205
    @haritha7205 Жыл бұрын

    Idipottunna tim veettil undavarund vangunnathinekkal രസമാ... അമ്മമ്മ കാണിച്ചുതന്നതാ ഏതാണ് kazhikkan പറ്റുന്നത് എന്ന്... My fv ആണ് Njn ഒരു vegtariyn കൂടി ആണ്... ഇതിന്റെ വിത്തു കിട്ടുമോ Avde kaanumbo തന്നെ muzhuvan എടത്തുകൊണ്ടുവരാൻ തോന്നുന്നു 🤤

  • @nsd-cw2mn
    @nsd-cw2mn3 жыл бұрын

    Adipoli

  • @Charlotte_Knott
    @Charlotte_Knott3 жыл бұрын

    പണ്ട് കൂൺ തിന്നാൻ പേടി ആയിരുന്നു. തിന്നുമോ എന്ന് പോലും അറിയില്ലായിരുന്നു. കാട്ടിൽ വളരുന്നതേ കണ്ടിട്ടുള്ളേ😁 പിന്നെ പിന്നെ ഇങ്ങനെയും കൃഷി ചെയ്താണ് വരുന്നതെന്ന് അറിഞ്ഞ് ഒരിടത്ത് നേരിട്ട് പോയി വാങ്ങി. നല്ല രുചിയാണ്.❤️

  • @bpositivevlogsmubashirafas4144

    @bpositivevlogsmubashirafas4144

    3 жыл бұрын

    കാട്ട്ടിൽ വളരുന്നത് ഇതിനേക്കാൾ സ്വാദ് ആണ് but കഴിക്കാൻ kaziyunnath ആണെന്ന് അറിയുന്നവർ വേണം

  • @unnikrishnanmenon4178
    @unnikrishnanmenon41782 жыл бұрын

    Edit the questions in an order.Dpnt jump from one area to another.. audio please make it.a louder... Thankyou

  • @khallucm2560
    @khallucm25603 жыл бұрын

    Nice 👍

  • @lifestoriesfromearth6271
    @lifestoriesfromearth62713 жыл бұрын

    pwoli

  • @farooquea5980
    @farooquea59803 жыл бұрын

    👍👍👍

  • @rajendranm6221
    @rajendranm6221 Жыл бұрын

    വളരെ നന്നായിട്ടുണ്ട് ഒത്തിരി ഇഷ്ടമായി

  • @malic4037
    @malic40373 жыл бұрын

    👌mashaallah

  • @renjithr2522

    @renjithr2522

    Жыл бұрын

    Jai sriram

  • @sreekalak4953
    @sreekalak49533 ай бұрын

    നല്ല സംരംഭം ❤

  • @pavithram365
    @pavithram3653 жыл бұрын

    V v good

  • @babuthekkekara2581
    @babuthekkekara2581 Жыл бұрын

    Super Adipoli Very Nice 🙂🙂🙂😊😅😂❤❤🎉

  • @pretheeshmp1936
    @pretheeshmp19363 жыл бұрын

    Good 👍👍👍👍 nice

  • @BlacK_HawK_46
    @BlacK_HawK_463 жыл бұрын

    Poli

  • @3golden_together
    @3golden_together3 жыл бұрын

    Suuuuper🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍

  • @rkrmkdtrending987
    @rkrmkdtrending9873 жыл бұрын

    ❤️

  • @siddiquet7018
    @siddiquet70183 жыл бұрын

    ❤️❤️❤️

  • @rohithmr4035
    @rohithmr40353 жыл бұрын

    Adipoli 😁😁

  • @lissyjose9916
    @lissyjose99162 жыл бұрын

    വളരെ അഭിനന്ദനം അർഹിക്കുന്നു

  • @moosakv7958
    @moosakv79583 жыл бұрын

    👍👍👍❤️💖

  • @shirlyk9436
    @shirlyk94363 жыл бұрын

    👍👍

  • @saleemkattilakam3142
    @saleemkattilakam31423 жыл бұрын

    Super

  • @krishnanmash7545
    @krishnanmash75453 жыл бұрын

    Nice

  • @rohanjoytech1885
    @rohanjoytech18852 жыл бұрын

    👍

  • @hameedpaika
    @hameedpaika3 жыл бұрын

    എനിക്കൊരു പരിശീലനം നൽകുമോ കൂൺ കൃഷിയിൽ😍

  • @nesmalam7209

    @nesmalam7209

    Жыл бұрын

    Approach nearest krishi vigyan Kendra...kvk

  • @ManjuManju-xe6xw
    @ManjuManju-xe6xw Жыл бұрын

    Mashroominte ulpadhanam kazhinja waste bed entha cheyyunne.athu valamay upayoghikkamo.

  • @greengardenl1592
    @greengardenl1592 Жыл бұрын

    Green gardens

  • @reghub5092
    @reghub50922 жыл бұрын

    Super bro

  • @viswam89
    @viswam893 жыл бұрын

    ♥️♥️♥️

  • @manzoorrafeek3131
    @manzoorrafeek31313 жыл бұрын

    Pwoli

  • @sathshishya84
    @sathshishya843 жыл бұрын

    ♥️♥️

  • @vibe4345
    @vibe43453 жыл бұрын

    Jithu bhai👍

  • @vargheseeg4342
    @vargheseeg434210 ай бұрын

    👌👌

  • @shareenanavas7692
    @shareenanavas7692 Жыл бұрын

    Nan adyamayitanu thudangi nokam ennu vijarichanu nalla Koon ithu ethanu athu enik ayachu tharan entha u vendathu

  • @lgbvideovlog7776
    @lgbvideovlog77763 жыл бұрын

    Nanum cheyyum

  • @hobbyworldcrafts676
    @hobbyworldcrafts6762 жыл бұрын

    Ibaduka. E vedio super. Njan vithukal order cheythu. Idheham ayachutharamennu paranju

  • @prasannakumari4641

    @prasannakumari4641

    Жыл бұрын

    വിത്ത് അയച്ചു തരാമോ എങ്ങിനെ കിട്ടുമെന്ന്അറിയില്ല

  • @hobbyworldcrafts676

    @hobbyworldcrafts676

    Жыл бұрын

    @@prasannakumari4641 ee vedio yil details ille. ?

  • @DHEERAN-wv6yp
    @DHEERAN-wv6yp3 жыл бұрын

    കൂൺ കൃഷി വളരെ എളുപ്പമാണ് പക്ഷെ ഇത്ര വലിയ രീതിയിൽ ചെയ്ത് വിജയിപ്പിക്കാൻ പാടാണ്. പക്ഷെ നിങ്ങൾ ചെയ്ത കണ്ട് ഞെട്ടിപ്പോയി എന്റെ വലിയ ആഗ്രഹമായിരുന്നു കുമ്മിൾ കൃഷി പക്ഷെ നടക്കില്ല എന്ന് മനസ്സിലായി പിൻമാറി . ഇപ്പോൾ രണ്ട് കുതിരയെ ഒക്കെ വളർത്തി ജീവിച്ചു പോകുന്നു

  • @shefeermuhammadali4656

    @shefeermuhammadali4656

    3 жыл бұрын

    കുതിരയെ വളർത്തിയാൽ എങ്ങനെ ജീവിക്കാൻ കഴിയും ചിലവ് അല്ലെ

  • @DHEERAN-wv6yp

    @DHEERAN-wv6yp

    3 жыл бұрын

    @@shefeermuhammadali4656 കുതിരയെ വളർത്തുന്നു ചില വാണ് വരുമാനം ഇല്ല പിന്നെ ഓട്ടൊ ഓടിച്ച് ജീവിക്കുന്നു പിന്നെ പുതിയതായി ഒരു യൂടൂബ് ചാനൽ തുടങ്ങി എങ്ങനെയെങ്കിലും കര പിടിക്കണം മാഷെ അത്രയെ ഉള്ളു

  • @shefeermuhammadali4656

    @shefeermuhammadali4656

    3 жыл бұрын

    @@DHEERAN-wv6yp ആഹാ.. നിങ്ങളുടെ അടിപൊളി കണ്ടെന്റ് ആണല്ലോ... കൃത്യമായി consistency keep cheyth നല്ല കണ്ടന്റുകൾ ഇടൂ... എന്തായാലും വിജയിക്കും...

  • @eldhozkvarghez5334

    @eldhozkvarghez5334

    3 жыл бұрын

    @@DHEERAN-wv6yp youtube cannel name pls

  • @sabithsali

    @sabithsali

    3 жыл бұрын

    @@DHEERAN-wv6yp കുതിരയെ പോറ്റാൻ ഓട്ടോ ഓടിക്കുന്നു എന്നു പറയാം 😆😆

  • @kalyaniskitchen2234
    @kalyaniskitchen2234 Жыл бұрын

    Sulekha K. S, kanipparambil house, Bhoodhan colany (PO) santhigram , pothukallu Nilambur , Malappuram ഈ അഡ്രസ്സിൽ വിത്ത് അയച്ചു തരുമോ ?

  • @jasjinu7545
    @jasjinu75452 жыл бұрын

    🌹👌👌👌

  • @sarachacko4004
    @sarachacko400410 ай бұрын

    Where is your place. May I get seeds 1 pack

  • @venkannababu9256
    @venkannababu92563 жыл бұрын

    Sir wood powder or

  • @saifraffi7798
    @saifraffi77983 жыл бұрын

    Intro ane super 👌

  • @kamaleshkannarath2763
    @kamaleshkannarath276310 ай бұрын

    Great ❤️

  • @ebadurahmantech

    @ebadurahmantech

    10 ай бұрын

    👍

  • @vedamanthraa
    @vedamanthraa2 жыл бұрын

    🌹🌹👍🌹🌹

  • @abhilashsivaram
    @abhilashsivaram3 жыл бұрын

    Superb

  • @ebadurahmantech

    @ebadurahmantech

    3 жыл бұрын

    ❤️❤️❤️

  • @anirudhh9517
    @anirudhh95173 жыл бұрын

    Jithu bro you deserve my like 👍❤️

  • @haseenaparakkal9188
    @haseenaparakkal91883 жыл бұрын

    Adipwoli. 👍👍👍Njan aadyaayitan kanunnad

  • @assathyaassathya5364
    @assathyaassathya53642 жыл бұрын

    Wow wonderful video good keep it up🥰 🙏🙏👍👍👍💐💐💐💐💐

  • @Darkedtz
    @Darkedtz3 жыл бұрын

    Hi ikka

  • @infotech00
    @infotech008 ай бұрын

    Amen ✝️ may Jesus help them in their life and business

  • @vrindadileep4775
    @vrindadileep47752 жыл бұрын

    Ee chettante training program und 9.2.22 nu. Njan join cheythittund😊

  • @ilareema6841
    @ilareema68413 жыл бұрын

    Veendum oru adipoli video👍👍👍

  • @ebadurahmantech

    @ebadurahmantech

    3 жыл бұрын

    Thanks

  • @renjithr2522
    @renjithr2522 Жыл бұрын

    Super 👏👏👏👏

  • @sakunthalamurali1629
    @sakunthalamurali16295 ай бұрын

    Very good vedio❤❤❤

  • @ebadurahmantech

    @ebadurahmantech

    5 ай бұрын

    Thanks 🤗

Келесі