250 രൂപയ്ക്ക് കൂണ്‍ കൃഷി തുടങ്ങി, ഇന്ന് മാസവരുമാനം ഒരുലക്ഷം | Shiji Thankachan | SHECAN | Coonfresh
മക്കള്‍ സ്‌കൂളില്‍ പോയതിന് ശേഷം ധാരാളം ഒഴിവ് സമയം ലഭിച്ചതോടെയാണ് ഷൈജി കൂണ്‍ കൃഷിയിലേയ്ക്ക് തിരിയുന്നത്. 250 രൂപമുതല്‍ മുടക്കില്‍ അന്ന് തുടങ്ങിയ സംരംഭം ഇന്ന് മാസം ഒരു ലക്ഷം രൂപ വരുമാനം ഉറപ്പാക്കുന്നതിലേയ്ക്ക് എത്തിയിരിക്കുന്നു. ഷൈജിയെ പിന്തുണയ്ക്കാന്‍ മക്കളും ഭര്‍ത്താവും ഒപ്പമുണ്ട്. ഷൈജിയുടെ വിജയകഥയാണ് ഇത്തവണ ഷീകാനില്‍
#MathrubhumiNews #SHECAN #ShijiThankachan #Coonfresh
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews
Пікірлер: 140
നിങ്ങൾപറഞ്ഞതാണ് ശരിതോൽവിവിജയത്തിന്റെമുന്നോടിയാണ് ചെറിയപരാജയങ്ങൾ സംഭവിച്ചാലും പതറാതെമുന്നോട്ടുപോവുക.. അഭിനന്ദനങ്ങൾ
Congratulations 🙏🙏🙏🙏
കൂടുതൽ സ്ത്രീകൾ കൂൺ കൃഷിയിലേക്ക് വരട്ടെ
Coon vithu ayachu therumo engane aanu krishi cheyyante
Online training got from you chechi?
Minimum ethra sthalam venam
ചേച്ചി എനിക്കും ചെയ്യണംന്ന് ആഗ്രഹം ഉണ്ട് കൂടുതൽ വിവരങ്ങൾ പറഞ്ഞു തരുമോ
ചേച്ചി കൂണിന്റെ വിത്ത് എങ്ങനെ, എവിടെ നിന്ന് കിട്ടും
ട്രെയിനിങ് എവിടെ കിട്ടും
Address or phone no പറഞ്ഞില്ല. Training ന് വേണ്ടി ആയിരുന്നു
Online ayi class undoo
Market vila ethra roopa kittum ?
Very good
Very good work. I am from manipur.
❤❤
Super 💕👌
❤❤❤
Proud of you ammayii🎉🎉
👍👍👍
❤👍🏻
Good ❤
Vittu evide കിട്ടും
Masss
Milk mashrum both kitumo
How are you
❤👍👍
Veryan 2:14
കൂൺകൃഷിയിലെ പ്രശ്നങ്ങൾ /ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്നു പറയാമോ....
@sudheesvk
6 ай бұрын
വിൽക്കാൻ പറ്റണം അല്ലെങ്കിൽ സ്വന്തമായി കറി വെച്ചു കഴിക്കണം 😀
❤
Gd ma'am 👍
Cheechii delivery cheyyo
Koonseed sent cheyyamo
Seed online tharamo😊
👍👍❤🙌🙌🙌
Seeds sale undo
എവിടെ ന്ന് വിത്ത് കിട്ടും. പരിശീലനം തരുമോ
@SafaBasheer311
10 ай бұрын
കാർഷിക കോളേജിൽ നിന്ന് കിട്ടും
Enikku Google Pay Samvidhaanam Illa Bank A C Namper Tharattee
കുറച്ച് കൂൺ വിത്ത് അയച്ചു തരുമോ? പൈസ എത്രയായലും തരാം.
Ji
ചേച്ചി ക്കൂൺ വിത്ത് എവിടെ വാങ്ങൻ കിട്ടും ഒന്ന് പറഞ്ഞു തരാമോ
@krishnapriyal5118
14 күн бұрын
Amazon
Vithu Alachua tharumo
Mam...seeds kittumo
@parkashparkash2677
2 ай бұрын
നിങ്ങൾ ഇത്രയും മെസ്സേജ് കണ്ടിട്ടും മനസിലായില്ലേ അവർ റിപ്ലൈ തരില്ല Tvm kudappanakunnil government provide cheyyunnund address അറിയില്ല
വിത്ത് ഏങ്ങനെ കിട്ടും
തോൽവിയിൽ തളരാതെ മുന്നോട്ട്. വിജയം സുനിശ്ചിത൦.
Vithu Alachua thatamo Google pay cheyyam
😊😊😊
How can i get seed
@geethuvarghese9103
6 ай бұрын
I Got it from koonpura tvm.
Training kodukkunnundo എനിക്ക് ഇഷ്ടം ആണ്
Training undo
Ykol medikan any source
കൂൺ കൃഷി ചെയ്യാൻ ലയർ ബെഡ് തന്നെ വേണോ? അതോ ഗ്രോ ബാഗിൽ ചെയ്യാമോ
@geethuvarghese9103
6 ай бұрын
Grow bag more challenging.. But bed undakki uri ketti eduka. Athaa eluppam.. Etha ente arivu.. 😊 Pal koonu grow bagilum cheyaam..
വിത്ത് തരാമോ ഇതു എവിടേ കിട്ടും
ചേച്ചി കൂൺ വിത്തി തരുമോ
വിത്ത് എങ്ങനെ കിട്ടും
കൂൺ ഇത് വരെ കഴിക്കാത്തവർ ലൈക് adi😊👍
@SafaBasheer311
10 ай бұрын
✋🏻
@geethuvarghese9103
6 ай бұрын
Kazhichitundu..😊 One of my fav dish is mushroom soup. ❤ Trial basis il Krishi thudangi... Bed nale undakum.. Seed chippi 2 bed.. Palkoonu, 2bed..appo alla varum wish me all the best. 😊 Location : kochi aanu.. 😊
@maneeshknair4814
5 ай бұрын
@@geethuvarghese9103all the best. Keep us posted the status..
@athirakb2065
14 күн бұрын
@@geethuvarghese9103ippo engane pokunnu krishi
❤👍🏻👍🏻
ഇത് പുഴു അല്ലെ കൂണിന്റെ വിത്ത് അല്ലല്ലോ
Chechi.seedtharumo
Great ❤️
തനി നാടൻ കൂൺ കഴിച്ചവരും... പറിച്ചവരും ഉണ്ടോ? 😇🥰🥰
@Shinekjohn
7 ай бұрын
Ys
@arushaadhi
7 ай бұрын
@@Shinekjohn നല്ല taste 🤩അല്ലെ!🥰
@Shinekjohn
7 ай бұрын
@@arushaadhi തീർച്ചയായും 👍
@ajilashok6745
4 күн бұрын
ഉണ്ട്
Market കിട്ടാനാണ് പ്രയാസം
@sudheesvk
6 ай бұрын
Real
Congrats
🌸🥀🌸🥀🌸🥀🌸🥀🌸🥀🌸
കൂൺ വിത്ത് തരുമോ
വിത്ത് എവിടുന്നാ കിട്ടുന്നത്
Vith tharamo
200 രൂപക്ക് കൂൺ കൃഷി തുടങ്ങി, മാസം ഒരു 16000രൂപ വരെ വരുമാനം ഉണ്ടാക്കിയിരുന്നു, ഇപ്പൊ നിർത്തി. ഈ ചേച്ചി പറഞ്ഞ പോലെ അവസാനമൊക്കെ ആയപ്പോഴേക്കും ബഡ്‌സ് കേടാവാൻ തുടങ്ങി, പിന്നെ മാർക്കറ്റിംഗ് ഒരു പ്രശ്നമാണ്
@a.k.arakkal2955
8 ай бұрын
ഞാൻ പോയി കണ്ടു. 8 വർഷം മുമ്പ് കർഷക ശ്രീ യിൽ പരസ്യം കണ്ട് അവിടെ പോയി. 2 മണിക്കൂർ ക്ലാസ്സിന്റെ പേരും പറഞ്ഞു 3 പേരിൽ നിന്നും അന്ന് 900 Rs വാങ്ങിച്ചു. ഒരു ഗുണവും ഇല്ലാത്ത class ആയിരുന്നു.
സീഡ് എവിടുന്ന് കിട്ടും plz
@sethusanthu4702
8 ай бұрын
ഓക്കേ
@sethusanthu4702
8 ай бұрын
ആക്ച്വലി എനിക്ക് സീഡ് ലഭ്യത ഇല്ലായിരുന്നു എനിക്ക് ട്രെയിനിങ് കിട്ടിയതാണ്, ഞാൻ ചെയ്തിട്ടുമുണ്ട് 3 ടൈംസ്
വിത്ത് തരുമോ ക്യാഷ് തരാം എവിടാ ഇതു കിട്ടുന്നത്
Evide ninnanu vith kittuka
1 kg koon ayachu tharamo
1 kg എത്രയാ വില
@sreelekham1989
8 ай бұрын
450
❤❤❤❤👌👍
കൂൺ വിത്ത് വേണംഎരമല്ലൂരിൽഎവിടെ വരണം
I like to start no ldiea karnataka
Licence എടുക്കണോ
@karimbilhouse5597
8 ай бұрын
FSSAI,
കൂൺ വിത്ത് അയച്ച് തരുമോ
@hareeshe2718
8 ай бұрын
വിത്ത് തരാം 200 gram 63 Rs with trining
@jamshijamshi9393
6 ай бұрын
@@hareeshe2718 pls your contact
വിത്ത് എവിടെ നിന്നു കിട്ടുന്നു.
@ponnusmottus1427
11 ай бұрын
അവര് തന്നെ ഉണ്ടാകുന്നു
@asnaaizin4949
10 ай бұрын
Amazon il kitum
Magic mashroom valarthaavo😅
@merzinakbar5359
Ай бұрын
അയിന് ആദ്യം മാജിക് പഠിക്കണം
Ye
Endha aganea kedakan Karanam 300 ennam
ആദ്യം കേടായതിന്റെ കാരണം എന്താ ചേച്ചീ
Seed evedenna kittta.kure anveshichu kittillla
@shamithatk3145
11 ай бұрын
Face book und
@shamithatk3145
11 ай бұрын
Eth ചെയ്യുന്ന ആൾക്കാരുടെ details
@ponnusmottus1427
11 ай бұрын
Kvk എന്ന് google ചെയ്തു നോക്കു
@ponnusmottus1427
11 ай бұрын
എറണാകുളം vfpck il കിട്ടും ഓൺലൈൻ അയച്ചു തരും...
@Noisy_Page_
5 ай бұрын
@@ponnusmottus1427 അവിടെ വിത്ത് ഇല്ല
Madmseedsaleundo
മാർക്കറ്റിംഗ് വലിയ കടമ്പയാണ്
Koonvothkittumo
കൂൺ കൃഷി ചെയ്യുന്ന രീതിയെക്കൂറിച്ചു് പറഞ്ഞാൽ നന്നായിരുന്നു.
Aethu koonaanu krishi cheyithath.. Pal koonu or chippi?
@AbdulazizPayyani
6 ай бұрын
Ath chippi aan
കോൺഗ്രസ് നിങ്ങൾ ഒന്നും കണക്കുകൂട്ടുന്ന ഇല്ല കിട്ടിയ മുതൽ മാത്രം കൂടും അപ്പോൾ കൃഷി ലാഭം തന്നെ
@Anonimous18696
11 ай бұрын
കോൺഗ്രസ്സ് 😂
@artreZz000
9 ай бұрын
Ningal congress anallae
Phone numper please😂😂🎉
ചേച്ചി കേടായതിനുള്ള കാരണം എന്താണന്നു ഒന്നുപറയാമോ കയറിങ് കറക്റ്റ് അല്ലാത്തത്കൊണ്ടാണോ
Mam, shall i get your number and training
Contact nmr tharu
Mam nte number tharumo
Number tharamo
Koon krshi ynikonn padikkanonn und. Contact number theroo
Shijushiju@g
Very good
Training undo
@ponnusmottus1427
11 ай бұрын
ഗവണ്മെന്റ് il നിന്ന് കിട്ടും
@ponnusmottus1427
11 ай бұрын
Fb ഗ്രൂപ്പ് ഉണ്ട് കുറെ
@ponnusmottus1427
11 ай бұрын
യൂട്യൂബിൽ നോക്കിയാൽ കുറെ വീഡിയോ ഉണ്ട് അതു കണ്ടു ചെയ്തു നോക്കു പിന്നെ ചെയ്തു തന്നെ പരിചയം വേണം എന്ന് ആണ് ഞാൻ അനേഷിച്ചവർ ഒക്കെ പറഞ്ഞത് vfpck കാക്കനാട് വിത്ത് ഓൺലൈൻ അയച്ചു തരും ചുമ്മ ചെയ്തു നോക്കു...