പൂജാമുറി ഉള്ളവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

എന്തിനാണ് പൂജാമുറി ?
വീടിൻ്റെ ഏത് ഭാഗത്താണ് പൂജാമുറി വേണ്ടത് ?
പൂജാമുറിയിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട വസ്തുക്കൾ എന്തൊക്കെയാണ് ?

Пікірлер: 40

  • @shyamalarg8456
    @shyamalarg8456Ай бұрын

    പൂജാമുറിയെപ്പറ്റിയുള്ള പ്രഭാഷണം വളരെയധികം നന്നായിരുന്നു ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു🙏🙏

  • @balustudio873
    @balustudio873Ай бұрын

    അറിയാൻ പാടില്ലാത്ത കുറെ കാര്യങ്ങൾ അറിഞ്ഞു നന്ദി നമസ്കാരം വളരെ സന്തോഷം🙏

  • @rajammanair8622
    @rajammanair862212 күн бұрын

    Valiya nalla sannesham thanks thirumeni

  • @ambikapanicker7161
    @ambikapanicker7161Ай бұрын

    Hare Krishna

  • @user-lx6es7sj3y
    @user-lx6es7sj3yАй бұрын

    Harekrishna

  • @riyarathnakaran9892
    @riyarathnakaran9892Ай бұрын

    ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിച്ചു

  • @divyamolpg8351
    @divyamolpg835121 күн бұрын

    Hare Krishna 🎉

  • @stkmediastk9988
    @stkmediastk9988Ай бұрын

    നമസ്തേ ഗുരു ജീ

  • @rajinair630
    @rajinair630Ай бұрын

    🙏🙏

  • @user-ph2ld5fg2h
    @user-ph2ld5fg2hАй бұрын

    🙏🙏🙏🙏

  • @rknair6011
    @rknair6011Ай бұрын

    ഓം നമോ ഭഗവാതെ വാസുദേവായ

  • @raveendranengandiyur3182
    @raveendranengandiyur3182Ай бұрын

    🙏🏻🙏🏻🙏🏻

  • @SindhuvinodSindhuvinod-rx5ei
    @SindhuvinodSindhuvinod-rx5eiАй бұрын

    🙏🏻🙏🏻

  • @girijasomasundaran6348
    @girijasomasundaran6348Ай бұрын

    HARE KRISHNA SARVAM SHREE KRISHNARPANAMASTHU ❤❤🙏🙏🙏🙏🙏🙏🙏🙏

  • @UshaKumari-hl6ko
    @UshaKumari-hl6koАй бұрын

    തിരുമേനി ഞങ്ങളുടെ പൂജമുറി കണ്ണിമമൂലയിലാണ്. വീട് കിഴക്കോട്ടു ദർശനം. നിവിളക്കും ഫോട്ടോയും എങ്ങനെ വയ്ക്കണമെന്ന് പറഞ്ഞുതരുമോ. ഇപ്പോൾ നിലവിളക്ക് പൂജമുറിയുടെ മദ്ധ്യ ഭാഗത്താണ് വയ്ക്കുന്നത്.

  • @anikacr922
    @anikacr922Ай бұрын

    ❤❤❤❤ ഹരേ കൃഷ്ണ❤❤❤❤

  • @lekhasalim3440
    @lekhasalim3440Ай бұрын

    എന്റെ പൂജാമുറി കിഴക്ക് നിന്നും പടിഞ്ഞോട്ട് ആണ് മുഖം. വീട് കിഴക്കോട്ടേ ക്ക് ദർശനം. വീടിന്റെ സെന്റർ ആയിട്ടുവരും. കൃത്യം സെന്റർ അല്ല. ഞാൻ കേടാവിളക്ക് കത്തിക്കുന്നയാൾ ആണ്. കുഴപ്പം ഉണ്ടോ

  • @adhyathmikamkudumbam

    @adhyathmikamkudumbam

    Ай бұрын

    ഇതിൽ ദോഷമൊന്നുമില്ല

  • @shirlyleeladharan1654
    @shirlyleeladharan1654Ай бұрын

    🙏🏽🙏🏽🙏🏽🌹🌹🙏🏽🙏🏽

  • @rknair6011
    @rknair6011Ай бұрын

    ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @deepthylr4785
    @deepthylr4785Ай бұрын

    Agnimoolayil vannal enthanu dosham

  • @sujathas6519
    @sujathas6519Ай бұрын

    Krishna guruvayurappanamo ❤namaste thirumani ❤

  • @Mm-ww9jd
    @Mm-ww9jd20 күн бұрын

    ഫോട്ടോയും വിഗ്രഹവും വെച്ച് വിളക്ക് കത്തിച്ച് വെക്കുന്നിടത്ത് കുറച്ചു നാൾ മക്കളുടെ അടുത്ത് പോകേണ്ടി വന്നാൽ വിളക്ക് കത്തിച്ചില്ലെങ്കിൽ ദോഷം ഉണ്ടോ തിരുമേനി കൃഷ്ണവിഗ്രഹം വെച്ച് വിളക്കു കത്തിക്കാൻ ആഗ്രഹം ഉണ്ട് ഇപ്പോൾ ഉള്ളത് ഹാളിൽ ഒരു വലിയ വിഗ്രഹം അതിൽ വിളക് കത്തിക്കുന്നില്ല ചന്ദനത്തിരി ഉഷിയും ഉഴിയും എന്താണ് ചെയ്യേണ്ടത് ദയവായി മറുപടി മറുപടി തരണേ തിരുമേനി

  • @adhyathmikamkudumbam

    @adhyathmikamkudumbam

    19 күн бұрын

    ഇതിനു മറുപടിയായി ഒരു വീഡിയോ ഉടൻ പ്രതീക്ഷിക്കാം

  • @Shyjamp-vt9qi
    @Shyjamp-vt9qiАй бұрын

    ഈശ്വരാജഗല്പതേ

  • @Revathi_80
    @Revathi_80Ай бұрын

    വീട്ടിനു പുറത്ത് റൂമിൽ പൂജാമുറി ആക്കാൻ പറ്റുമോ

  • @SureshM-q8o
    @SureshM-q8o3 күн бұрын

    ഗുരുദേവ എന്റെ വിട്ടിൽ ഫോടോ വെച്ചിറിക്കുന്നത് പടിഞാട്ട് മുഖമായിട്ടാണ് വടക് കിഴക്ക് മുലയാണ് ഇതിൽ കുഴപ്പ o ഉണ്ടോ

  • @adhyathmikamkudumbam

    @adhyathmikamkudumbam

    3 күн бұрын

    കുഴപ്പമൊന്നുമില്ല

  • @nayanasajeev8847
    @nayanasajeev8847Ай бұрын

    എന്റെ പൂജാമുറിയിൽ ഫോട്ടോ വയ്ക്കുന്നതിനു ഒരു തീട്ടയുണ്ട് അവിടെ 3 ചിത്രങ്ങൾ ആണ് ഉള്ളത് ഞാൻ നിലവിളക്ക് വയ്ക്കുന്നത് ആ തിട്ടയിൽ ഒരു വശത്തു 2 ഫോട്ടോ ഇടയിൽ തട്ടം വച്ചു അതിൽ നിലവിളക്ക് പിന്നേ ഇപ്പുറം ഒരു ഫോട്ടോ അങ്ങനെ ആണ്. അങ്ങനെ വയ്ക്കാമോ അതോ തറയിൽ ഒരു പീഠം വച്ചു അതിൽ വയ്ക്കണമോ ഫോട്ടോയേകാട്ടി വലിയ നിലവിളക്ക് ആണ് കൊളുത്തുന്നത്

  • @adhyathmikamkudumbam

    @adhyathmikamkudumbam

    Ай бұрын

    അങ്ങനെ വെക്കുന്നത് കൊണ്ട് ദോഷമില്ല

  • @shymamanu1813
    @shymamanu1813Ай бұрын

    Ethra chandhana thiri kathikkanam thirumeni...

  • @hymavathysivadasmenon2938

    @hymavathysivadasmenon2938

    Ай бұрын

    Space menes flower .is it correct

  • @malathisankar4588

    @malathisankar4588

    Ай бұрын

    1,3,5, 7etc

  • @RemaRajendran-nk8cp
    @RemaRajendran-nk8cpАй бұрын

    പൂജാ മുറിയെ പറ്റിയുള്ള പ്രഭാഷണം വളരെ നന്നായിരുന്നു🙏

  • @vimalaps8022
    @vimalaps8022Ай бұрын

    തിരുമേനി എന്റെ പൂജാമുറിയിൽ ഭഗവാന്റെ ഫോട്ടോസ് കിഴക്ക് നിന്നും പടിഞ്ഞാറോട്ടാണ് ദർശനം അതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ

  • @adhyathmikamkudumbam

    @adhyathmikamkudumbam

    Ай бұрын

    ഇങ്ങനെ ഭഗവാൻറെ ഫോട്ടോ വെക്കുന്നതുകൊണ്ട് യാതൊരു വിധത്തിലുള്ള ദോഷവും ഇല്ല

  • @hymavathysivadasmenon2938
    @hymavathysivadasmenon2938Ай бұрын

    Hare Krishna

  • @saraswathymk3352
    @saraswathymk3352Ай бұрын

    🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hzАй бұрын

    🙏🙏🙏🙏

Келесі