പാർട്ടി പൊളിക്കാനോ P കമ്പനി? | DEBATE WITH SMRUTHY PARUTHIKAD

പാർട്ടി പൊളിക്കാനോ P കമ്പനി? | DEBATE WITH SMRUTHY PARUTHIKAD
Debate With Smruthy Paruthikad: Ex DYFI leader Manu Thomas Allegations against CPIM
Guest Panel: Manu Thomas, Rijil Makkutty from Congress, N P Chekkutty, Adv. B N Haskar,
Moderator: Smruthy Paruthikad, Executive Editor, Reporter TV
#debatewithsmruthyparuthikkad #CPIM #pjayarajan
--------------------------------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzread.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZread subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 78

  • @prajith2638
    @prajith2638Ай бұрын

    പാർട്ടി ഭേദമില്ലാതെ മനു തോമസിനൊപ്പം..💪❤

  • @bijuthomas340
    @bijuthomas340Ай бұрын

    I can't believe how good people like Manu survived in CPM all these years. There is no space for good people in CPM

  • @savithriravi3038
    @savithriravi3038Ай бұрын

    കുത്തി കുത്തി ചോദിച്ചു മനുവിനെ കൂടുതൽ അപകടത്തിലേക്കെത്തിക്കുന്നു TP സാറിനെ ഓർക്കുമ്പോൾ എപ്പോഴും Njettal 🙏ഇനി ആർക്കും ഇതു വരരുതേ എന്ന് പ്രാർത്ഥനമാത്രം പേടിയുണ്ടോ എന്നാ ചോദ്യം കൊള്ളാം കഷ്ടം

  • @ppabdussamad8587
    @ppabdussamad8587Ай бұрын

    P ശശി ക്കെതിരെ mla പരാതി നൽകിയിട്ടുണ്ട് അവസാനം m l a out

  • @sagavnaniozhukoor6466

    @sagavnaniozhukoor6466

    Ай бұрын

    CharchaEkapachikamano

  • @sagavnaniozhukoor6466

    @sagavnaniozhukoor6466

    Ай бұрын

    Edathshayathrikanavasaremelleee

  • @sagavnaniozhukoor6466

    @sagavnaniozhukoor6466

    Ай бұрын

    ETHSHERIYANO

  • @sagavnaniozhukoor6466

    @sagavnaniozhukoor6466

    Ай бұрын

    Canal Congress.sudappi.chanalayoo

  • @sudheeshjanaki

    @sudheeshjanaki

    Ай бұрын

    ​​@@sagavnaniozhukoor6466 എഴുതാനും വായിക്കാനും അറിയാത്ത, ചരിത്രബോധമോ, പ്രത്യയശാസ്ത്ര ബോധമോ ഇല്ലാത്ത കമ്മ്യൂണിസ്റ്റ് "അടിമ,പിഎഫ്ഐ അടിമകളാണ് ഇന്നത്തെ സിപിഎം ന്റെ ശാപം..

  • @AbdulSalam-gm9gi
    @AbdulSalam-gm9giАй бұрын

    ഇതാണ് പാർട്ടി

  • @Akshitha_12379
    @Akshitha_1237929 күн бұрын

    ഞാന്നും മനുവിന്റെ അഭിപ്രായത്തിൽ യോജിക്കുന്നു

  • @muhammedlabeebpp8317
    @muhammedlabeebpp8317Ай бұрын

    എസ്സ്കറിന് ഒരു വിവരവുമില്ല 🖕🖕🖕

  • @user-os7ox4lr8y
    @user-os7ox4lr8yАй бұрын

    മനു തോമസ് താങ്കൾ ശ്രദ്ധിക്കണം ഏത് നിമിഷവും മാഷാ അല്ലാഹ് സ്റ്റിക്കർ ഒട്ടിച്ച ഇന്നോവ താങ്കളെ തേടിവരാം. 😢

  • @jrdewa1233
    @jrdewa1233Ай бұрын

    സ്മൃതിയുടെ ചോദ്യങ്ങൾ സൂപ്പർ 👍🏻👍🏻

  • @shajiambattjosephcalicut3154

    @shajiambattjosephcalicut3154

    Ай бұрын

    ❤ ആളാകെ മാറിപ്പോയി

  • @rameshanpk4441
    @rameshanpk4441Ай бұрын

    മനു നമിക്കുന്നു. ഉഗ്രൻ മറുപൊടി

  • @sureshsims3597
    @sureshsims3597Ай бұрын

    കഥ ചുരുക്കാൻ, ഞങ്ങൾ, കോരളം ആളുകൾ നമ്മുടെ കിണർ കുഴിക്കാൻ ഉണ്ണിയെ ജോലിക്കെടുക്കേണ്ടതുണ്ടോ? അതോ സ്മൃതിയോ?

  • @kaderpallam6858
    @kaderpallam6858Ай бұрын

    മനു ജാകൃതെ

  • @kaderpallam6858

    @kaderpallam6858

    Ай бұрын

    രാത്രി ഒത്തക് പോകണ്ട

  • @sathyang8285
    @sathyang8285Ай бұрын

    അസ്സ്ക്കറിന് വട്ട് പിടിച്ചോ😂

  • @chandhrababu6611
    @chandhrababu6611Ай бұрын

    Entha ഇ കഞ്ഞി മുകുറ്റി ഏതാ ഇവനൊക്കെ പണി എടുത്തു ജീവിച്കൂടെ

  • @sumanaradhakrishnan8994
    @sumanaradhakrishnan8994Ай бұрын

    ഈ പാർട്ടി യെ കുറിച്ച് ഒരു ചുക്കും പൊതുജനത്തിന് അറിയില്ല എന്ന് പാർട്ടി ഊറ്റം കൊള്ളുന്ന ത് ഇപ്പോഴാണ് മനസിലാകുന്നത്,എന്ത് നടന്നാലും പുറത്ത് വരാതിരിക്കാനുള്ള സംവിധാനം ആണ് ഇവരുടെ ധൈര്യം

  • @vargheseta6207
    @vargheseta6207Ай бұрын

    മനുവിനെപ്പോലെ മെമ്പർ ഷിപ്പ് പുതു ക്കാത്ത ഒരുപിടി പേരുണ്ട് കമ്മ്യുണിസ്റ്റ് പാർട്ടിയിൽ

  • @AbdulSalam-gm9gi
    @AbdulSalam-gm9giАй бұрын

    ഇതാണ് കണ്ണൂർ പാർട്ടി

  • @savithriravi3038
    @savithriravi3038Ай бұрын

    സൂക്ഷിക്കണം തന്നെ വീണ്ടും വീണ്ടും മനുവിന് ശത്രുക്കളെ ഉണ്ടാക്കരുത് എന്നാ പ്രാർത്ഥന മാത്രം. അയാൾക്ക്‌ എന്തെങ്കിലും സംഭവിച്ചാൽ എല്ലാവർക്കും ഉത്തരവാദിത്വം ഉണ്ടാവും.

  • @harinedumpurathu564
    @harinedumpurathu56429 күн бұрын

    PJ യേ തീർത്തു കളയും

  • @vishappu58
    @vishappu58Ай бұрын

    ഇത്തവണ വോട്ട് നോട്ടെയുക് ആണ് ചെയ്തത്.. പി ജെ യെ ഇഷ്ടം..

  • @abinabi6519

    @abinabi6519

    Ай бұрын

    Ellavrum notyk cheythal Party adima vote mathram mathi win aavan.. So vere party vote cheyth prathishetham ariyikuka

  • @dhanu455
    @dhanu455Ай бұрын

    Manu ❤Great

  • @satheschandran3547
    @satheschandran3547Ай бұрын

    തെറ്റും ശരിയും തിരിച്ചറിയാനുള്ള സാമാന്യ ജനാധിപത്യ ബോധം പോലും ഇല്ലാത്തവര്‍ എന്ത് തിരുത്താനാണ് ?

  • @sureshparadise6294
    @sureshparadise6294Ай бұрын

    ഈ പാഴ്‌കുറ്റിയെ എന്തിനാ വിളിക്കുന്നത്... Debate ന് ചേരാത്ത നേതാവ്...

  • @sudheeshjanaki
    @sudheeshjanakiАй бұрын

    MANU THOMAS...❤.. THE REAL COMRADE...❤❤❤❤.. ഇരുത്തി ചിന്തിക്കുക... തിരുത്തേണ്ടതെല്ലാം തിരുത്തുക , എല്ലാ രാഷ്ട്രീയ സംഘടനകളും. രാഷ്ട്രീയ സംഘടനകൾ ജനങ്ങൾക്കുവേണ്ടി ഒരുമിച്ച് നിന്ന് പ്രവർത്തിക്കുക.. എല്ലാത്തിനേയും എതിർക്കുന്ന, ജനകീയ പ്രശ്നങ്ങൾ ഈഗോ പ്രശ്നങ്ങൾ ആക്കുന്ന സ്വാർത്ഥ ബോധം എല്ലാവരും അവസാനിപ്പിക്കുക. സ: മനു തോമസ് കൃത്യമായും ആലോചനയോടെയുമാണ് കര്യങ്ങൾ പറയുന്നത്, പക്വതയോടെ. ഇത്തരം സഖാക്കളേ അവഗണിച്ചാണ് എ എ റഹീം, അനിൽ കുമാർ, അരുൺകുമാർ,റജി ലൂക്കോസ്, അസ്ഗർ പോലെയുള്ള പിണറായി വിജയൻ,ജയരാജന്മാർ പോലെയുള്ള ഊളകൾ ചാനലുകളിലും അല്ലാതെയും ജനങ്ങളെ വെറുപ്പിക്കുന്നത്. ഏതായാലും മനുതോമസിനൊപ്പം വി എസ്സിന് ഒപ്പം എന്നതുപോലെ ജനങ്ങളുടെ പിന്തുണയുണ്ട് എന്നതാണ് വസ്തുത... ❤❤. . GO AHEAD... COMRADE...💪💪💪💪💪❤️🎈 ഞാനും ഒരു മുൻ പാർട്ടി മെംബർ കൂടിയാണ്.. ഇപ്പോൾ താങ്കളേപ്പോലുള്ള വിമർശകനും. NB: ഹസ്കറും ഇന്നത്തെ നെറികെട്ട സിപിഎം നേതാക്കളുമല്ല കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ്.. നീയൊക്കെ നെറികെട്ട സിപിഎം അടിമകൾ മാത്രം.. ജനസമക്ഷം പറയരുത് എന്നത് പഴയ കമ്മ്യൂണിസ്റ്റ് ഏകാധിപത്യ പ്രവണതകൾ മാത്രമാണ്.. സിപിഎം ശൈലിയിൽ മാറ്റം അനിവാര്യമാണ്.. മാറ്റം ഇല്ലാത്തത് 'മാറ്റം' മാത്രമാണ് സഖാക്കളേ.. പ്രിയസഖാവ് മനുതോമസേ, ധൈര്യപൂർവ്വം മുന്നോട്ടുപോവുക.. മരണം... അതൊരിക്കലേയുള്ളൂ.. ധീരതയാണ് കമ്മ്യൂണിസ്റ്റ് മേലങ്കി... പാർട്ടിക്കുവേണ്ടി സിപിഎം നുവേണ്ടി കുരക്കുന്നവർ കുരക്കട്ടെ.. ഹസ്കറിനേപ്പോലെയും റെഡ് ആർമിയേയുംപോലെ. കമ്മ്യൂണിസ്റ്റുകാരന് തെറ്റുപറ്റാൻ പാടില്ല, തെറ്റ് പറ്റിയാൽ അന്വേഷണ adjustment അല്ല, തിരുത്തലുകൾ ആണ് അത്യാവശ്യം...

  • @parakkalrajesh2166
    @parakkalrajesh2166Ай бұрын

    Paranaari adima andamkammi

  • @porinchueluvathingal7936
    @porinchueluvathingal7936Ай бұрын

    മാപ്രകൾ ഓവർ ടൈം പണിയിലാണ്.

  • @AKAYM-57

    @AKAYM-57

    Ай бұрын

    Athe. Ee nachicha party theerunthuvare athu thudaratte

  • @ebrahimkp6003
    @ebrahimkp6003Ай бұрын

    സ്വന്തം പാർട്ടിയെ നന്നാക്കിയിട്ട് പോരെ റിജിൽ മാക്കുട്ടി മറ്റു പാർട്ടിയെ നന്നാകാൻ നടക്കൽ

  • @alexchacko5802
    @alexchacko5802Ай бұрын

    Doctor ippol keralathi aano atho munnar yil aano ullathu?

  • @dhanu455
    @dhanu455Ай бұрын

    Manu❤

  • @Pachalam-Steven82
    @Pachalam-Steven82Ай бұрын

    മാഷാ അള്ളാ സ്റ്റിക്കർ പ്രിന്റിംഗ് വന്നാൽ, printers ശ്രദ്ധിക്കുക

  • @rajeevan7809
    @rajeevan7809Ай бұрын

    സ്മൃതി പരുത്തി കാടിന് എന്തിനാണ് ഭയം CPM ൽ നിന്ന് ജീവൻ നഷ്ട്ടപെടുമെന്ന് ഭയപ്പെട്ടിട്ടാണോ അതേ നികേഷ് പിടിച്ച് പുറത്താക്കും എന്ന ഭയമാണോ. BJP Congras കാരോട് ചോദിക്കുമ്പോൾ സ്മൃതിയു ടെ മുഖഭാവവും ശരീരഭാഷയും ഇങ്ങനെയല്ലല്ലോ സ്മൃതി പരുത്തിക്കാടെ എന്തൊരു മൂർച്ചയായിരുന്നു വാക്കുകൾക്ക്

  • @sajisajikwt
    @sajisajikwtАй бұрын

    ഈ അസ്കറിനെ പോലെ ഉള്ളവർ വന്നു ന്യാകുകരിക്ക്കുന്നതാണ് കോൺഗ്രസ്സിനും. നല്ലത്. B. J. P. ക്കും.. നല്ലത്.. ഇവന്റ് ന്യായീകരണം കേട്ടാൽ ഇത്ര പാർട്ടി അനുഭാവി ആയാലും പിന്നേ വോട്ട് ചെയ്യില്ല.. ഇവനെപ്പോലെ ഉള്ളവർ അന്ന് ആ പാർട്ടിയെ തകർക്കുന്നെ

  • @gafoorkottilil7089
    @gafoorkottilil7089Ай бұрын

    ഈ മനു ഇതു വരെ എവിടെ ആയിരുന്നു ഇതു തനെ കൃസ്തീയുടെ വിഷയത്തിൽ ഉണ്ടായത് ഫ്രാൻകൊ മുളകൽ കിട്ടുന്നത് കിട്ടാതിരികുംബോൾ ഇങ്ങനെയാണ് അതു പോരാ തുടക്കം മുതൽ എതിർകണം ഇപ്പം ഉദാഹരണത്തിന് എനെതനെ പറയാം ഞ്ഞാൻ ഒരോ സ്ത്രീയുമായി ബൻദം പുലർത്താൻ ശ്രമിച്ചു പഷെ ആ സ്ത്രീ അതിന് പച്ചക്കൊടി കാണിചില്ലാ അപ്പം എൻദ് സംഭവികും പിന്നെ ഞ്ഞാൻ ആ പണിക്ക് നിൽകില്ലാ അങ്ങിനെ ചെയ്യണം

  • @DineshDinu-ds8he
    @DineshDinu-ds8heАй бұрын

    താങ്കൾ ശ്രദ്ധിക്കണം ഒരു മാഷാ അള്ളാ സ്റ്റിക്കർ പതിച്ച ഇന്നോവ നിങ്ങൾ തേടിവരാം അല്ല എങ്കിൽ ഏതെങ്കിലും ഒരു ബ്രേക്ക് പോയ വണ്ടി.വഴിയിൽ കിടന്നു കിട്ടുന്ന ബോബ് ഇത് ഒന്നുംഅല്ലങ്കിൽ താങ്കള നാട്ടിൽ ഒറ്റപെടുത്തും

  • @sagavnaniozhukoor6466
    @sagavnaniozhukoor6466Ай бұрын

    Eniellakariyavum.Paruthikkad.sheriyakkum

  • @user-nz2df3ee1i
    @user-nz2df3ee1i21 күн бұрын

    E vrke valla kuzappavoom undo

  • @abinabi6519
    @abinabi6519Ай бұрын

    Agney keralathil cammunisathinte avasanam aayi Bengal 😂✅

  • @ShajuKakrali-os7oi
    @ShajuKakrali-os7oiАй бұрын

    പാർട്ടിനിന്റെ അപ്പന്റെ അല്ല മനസ്സിലായോ പരുത്തിക്കുരു

  • @shafishafi3

    @shafishafi3

    Ай бұрын

    പിന്നെ നിന്റെ തന്തയുടേത് ആണോടാ അടിമ കമ്മീ

  • @maheshkchandra

    @maheshkchandra

    Ай бұрын

    അടിമേ... കാത്തിരുന്നോ.. ബംഗാളിൽ പൊറോട്ട അടിക്കാൻ പോവാൻ സമയമായി

  • @AKAYM-57

    @AKAYM-57

    Ай бұрын

    Eee nachicha party Udane theerum

  • @kuruvilla4011

    @kuruvilla4011

    Ай бұрын

    Nee p jayarajante makan alle?

  • @RakeshKumar-nk9uk
    @RakeshKumar-nk9ukАй бұрын

    ചർച്ചക്കുള്ള പാനൽ മോശം ആണ്... So ഞാൻ കാണുന്നില്ല

  • @user-oq5zq4du3t
    @user-oq5zq4du3tАй бұрын

    keralam muzhuvan nanamkettu thottapol adutha numberumaayi party irakkiyathanu idhehathine...ellam p.jayarajante thalayil vechu ketti kannur mathrukayakki keralathil pracharanam nadathanulla psychological movement

  • @user-vc6pf8ph8y
    @user-vc6pf8ph8yАй бұрын

    Panni theettam thinnunnavan haksar

  • @sajithgovindan2901
    @sajithgovindan290126 күн бұрын

    Rss

  • @moideenkuttym2439
    @moideenkuttym2439Ай бұрын

    കൃസങ്കി ചാരപ്പണി

Келесі