No video

പാടത്ത് നടാൻ പോയപ്പോൾ കണ്ട മീനിനെ തൂത്തു പിടിച്ചപ്പോൾ |Earth Lovers Media|Real Life Vlog

#earthloversmedia #fishing_and_cooking #net_fishing #traditional_cooking #fishing_malayalam #fish_cleaning #cagetrap #cast_net_fishing

Пікірлер: 108

  • @pradeepv.a2309
    @pradeepv.a23097 ай бұрын

    സൂപ്പർ എന്താ കുറുവയുടെ സൈസ് അടിപൊളി ഇന്നത്തെ താരം അച്ചാച്ചൻ 👍അച്ചാച്ചൻ ഫാൻസ്‌ ഒരു ലൈക് അടിച്ചേ

  • @biju-cheloor
    @biju-cheloor7 ай бұрын

    ഇതൊക്കെ ഇഷ്ടപ്പെട്ടില്ലേൽ പിന്നെ എന്നെയൊക്കെ എന്തിനുകൊള്ളാം..!!😂💗💗👍

  • @georgekuttyps5016

    @georgekuttyps5016

    7 ай бұрын

    Thanks

  • @samuelmathew9170
    @samuelmathew91707 ай бұрын

    പരസ്പരം ബഹുമാനമുള്ള കുടും ബം അതുതന്നെ യാണ് നിങ്ങളുടെ വിജയവും

  • @geethacg2262
    @geethacg22627 ай бұрын

    അച്ചാച്ചനും അമ്മയും പൊളി... ഇത്രയും മീൻ കിട്ടിയപ്പോ ഞങ്ങൾക്കും സന്തോഷം.. കാണാൻ എന്ത് ഭംഗിയാ.. 👍

  • @sandhyass671
    @sandhyass6717 ай бұрын

    കൊള്ളാം നല്ല രസമായിരുന്നു കാണാൻ പ്രത്യേകിച്ച് നിങ്ങളുടെ ഐക്യം. സൂപ്പർ കുടുംബം. എല്ലാ നന്മകളും നേരുന്നു. ❤️❤️❤️

  • @vijayammas1524
    @vijayammas15247 ай бұрын

    ഇത്രയും അദ്വാനിയായ അപ്പനും മക്കളും ❤

  • @abhijithsebastian8214
    @abhijithsebastian82147 ай бұрын

    കഴിഞ്ഞ വർഷം ഇവിടുന്ന് ഇതുപോലെ മീൻ തൂത്ത് വാരിയത് ഇപ്പോളും ഓർമ്മ ഉണ്ട് 👌👌👌🥰🥰

  • @kingrani610
    @kingrani6107 ай бұрын

    Thalayil thoppi vachu mungunna mungal vidhagdhan Achachan poly

  • @manojparapurath7806
    @manojparapurath78066 ай бұрын

    എന്ത് രസമുള്ള മീൻപിടുത്തം നാട്ടിൽ വരുമ്പോൾ ഞാനും വരും നിങ്ങളുടെ നാട്ടിലൊക്കെ ഒന്ന് വരണം ഞാൻ നിങ്ങളെ വീഡിയോ കാണാറുണ്ട്

  • @PeterMDavid
    @PeterMDavid7 ай бұрын

    ഇതൊക്കെ കാണുമ്പോൾ അവിടെ പറന്നു വന്നാലോന്ന് ആഗ്രഹിക്കുന്നു 😍😍😍

  • @meenaantony2887
    @meenaantony28877 ай бұрын

    അനുജൻ super 🙏. Take care of your achachan 👌

  • @thomasabraham001
    @thomasabraham00125 күн бұрын

    Wow എന്റെ പൊന്നോ fry ചെയ്യണം

  • @sunithathanadankaladharan1078
    @sunithathanadankaladharan10787 ай бұрын

    അടിപൊളി വീഡിയോ ഇഷ്ടായി 👌🥰

  • @RatheeshMahaveeran
    @RatheeshMahaveeran18 күн бұрын

    Binuchatta ankum vanam meen anku bayakara eshttama ngala fishing

  • @meenaantony2887
    @meenaantony28877 ай бұрын

    ഒന്നും pre planned ആയിരുന്നില്ലലോ. .. അപ്പോൾ ശരിയെന്നു തോന്നിയത് ചെയ്തു. .it is alright. . Health is wealth 💕💕 മീൻപിടുത്തം super ആയിരുന്നു👌👌

  • @PushpaV-rt4xu
    @PushpaV-rt4xu6 ай бұрын

    എനിക്ക് വലിയ ഇഷടമാണ് മീൻ പിടിക്കുന്നത് കാണാൻ

  • @sudarsanas4591
    @sudarsanas45916 ай бұрын

    ഞങ്ങളും വരുന്നു കണ്ടതിലേക്കു 😂😂😂😂😂😂

  • @vimalkochu6249
    @vimalkochu62497 ай бұрын

    നല്ല സൂപ്പർ കുറുവ അടിപൊളി ❤❤❤❤❤❤

  • @meenakp4103

    @meenakp4103

    7 ай бұрын

    Kurachu enikku thannu koode kothiyavunnu kandittu

  • @user-jq2gw9du2e
    @user-jq2gw9du2eАй бұрын

    നല്ല റസം കാണാൻ ❤

  • @geethapurushothaman5405
    @geethapurushothaman54056 ай бұрын

    പുഴമീൻ കഴിക്കില്ല എന്നാൽ പിടിക്കുന്നത് കാണാൻ ഇഷ്ടമാണ് 👍

  • @binuthanima4970
    @binuthanima49707 ай бұрын

    അടിപൊളി 😊

  • @beenageorge9158
    @beenageorge91586 ай бұрын

    kollam. Nalla kudumbam. God bless you all.

  • @user-tz8fl9im3o
    @user-tz8fl9im3o5 ай бұрын

    ഇതൊക്കെ ആണ് ഏതാർത്ഥ ജീവിതം ❤️❤️

  • @jobinjoseph6941
    @jobinjoseph69417 ай бұрын

    Sherikum nigale poli ane ...yenthu simple ayitaaa yella divasavum fish pidikune

  • @prasaddubaidubai4591
    @prasaddubaidubai45917 ай бұрын

    നല്ല മോൻ പാവം അച്ചാച്ചനെ ഇറക്കി ഉടക്കെടുക്കാൻ... എന്തായാലും വിഡിയോ സൂപ്പർ..

  • @georgekuttyps5016

    @georgekuttyps5016

    7 ай бұрын

    You don't think so. In all vedios , with very copparate together we are completing .

  • @aniyanp.varghese1827
    @aniyanp.varghese18277 ай бұрын

    Adipoli kuruva. Congratulations

  • @stephenelizabethpokkaattuv3987
    @stephenelizabethpokkaattuv39877 ай бұрын

    നല്ല നടൻ തന്നെ

  • @santhisunil7686
    @santhisunil76867 ай бұрын

    Super broo meen kaanumbol kothiyavunnuu

  • @mujeebrahman5491
    @mujeebrahman54917 ай бұрын

    Super ❤❤❤

  • @user-sr6vd2nc6k
    @user-sr6vd2nc6k7 ай бұрын

    നടൻ പിടിച്ച മീനെ കൊള്ളാം 👌

  • @azhakintedevathakumary9439

    @azhakintedevathakumary9439

    7 ай бұрын

    😂😂😂😂

  • @sudheeshkumar-ps5fb
    @sudheeshkumar-ps5fb7 ай бұрын

    നിങ്ങളുടെ വീഡിയോ 👍👍👍👍പൊളിയാ

  • @RatheeshMahaveeran
    @RatheeshMahaveeran18 күн бұрын

    Anniku replya tharumo chattanu samayamullapol onnu massag ayakannam 👏🏼

  • @mariyammashibu8110
    @mariyammashibu81107 ай бұрын

    Godbless 🙏🏼🙏🏼🙏🏼

  • @sajeevpp7601
    @sajeevpp76017 ай бұрын

    പൊളിച്ചു❤❤😊

  • @girishampady8518
    @girishampady85187 ай бұрын

    അടിപൊളി 💃🏻💃🏻💃🏻...

  • @shibujohn8506
    @shibujohn85067 ай бұрын

    പ്രിയ സുഹൃത്തേ നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടമാണ്, എൻറെ വീട് അടൂരാണ് അവിടെ വന്നാൽ മീൻ ലഭിക്കുമോ ഏതാണ് നല്ല ടേസ്റ്റ് ഉള്ള മീൻ.

  • @krishnapillai1324
    @krishnapillai13246 ай бұрын

    മീൻപിടുത്തം ഒക്കെ ഇഷ്ട്ടപ്പെട്ടു, മീനിന്റെ ജീവന് വേണ്ടിയുള്ള പിടച്ചിൽ കാണുമ്പോൾ വിഷമം തോന്നുന്നു.

  • @sheejaaneyiype9136
    @sheejaaneyiype91367 ай бұрын

    Wow, Super 👍❤️

  • @susammathomas6672
    @susammathomas66727 ай бұрын

    Super 😍😍😍

  • @omanaparayil2125
    @omanaparayil21255 ай бұрын

    കൊതിയായി മിൻകഴിക്കാൻ

  • @sheelaasokan6417
    @sheelaasokan64176 ай бұрын

    മീൻ കിട്ടിയൽ കൊള്ളാമായിരുന്നു

  • @dhaneesheadhanu1309
    @dhaneesheadhanu13097 ай бұрын

    Kuruva super...

  • @anoopanjaneya588
    @anoopanjaneya5887 ай бұрын

    അടിപൊളി 👏👏👏👌

  • @girishpr1609
    @girishpr16097 ай бұрын

    പൊളി മോനെ

  • @sallyjose4890
    @sallyjose48906 ай бұрын

    Wow, super!!!

  • @sajadpandalam6021
    @sajadpandalam60217 ай бұрын

    ജിനു മുത്തേ

  • @gkunnithan9
    @gkunnithan97 ай бұрын

    good fishing video this has good content

  • @georgekuttyps5016

    @georgekuttyps5016

    7 ай бұрын

    Thanks

  • @felinaeric3701
    @felinaeric37017 ай бұрын

    Meen unakkeett ariykanne.

  • @Rajeshraj-jk7fj
    @Rajeshraj-jk7fj7 ай бұрын

    വറുത്ത് അടിക്കണം സുപ്പറാണ്

  • @sanaldas-we7gr
    @sanaldas-we7gr7 ай бұрын

    ചേട്ടാ ഇപ്പോ ആ കൂട് വെച്ച് വാള പിടുത്തം ഇല്ലേ

  • @aliyaraliyar892
    @aliyaraliyar8927 ай бұрын

    സൂപ്പർ

  • @user-ui8uu5qi1b
    @user-ui8uu5qi1b7 ай бұрын

    Endane kuruva

  • @sandeshmm8280
    @sandeshmm82807 ай бұрын

    👌👌👌❤❤❤

  • @thankav6808
    @thankav68087 ай бұрын

    Enevarubol tarane😊

  • @anithavarghese9213
    @anithavarghese92137 ай бұрын

    👌👌👌👌👌👌

  • @orupravasi9922
    @orupravasi99227 ай бұрын

    പാടത്ത് ഏത് നടൻ ആണ് പോയത് 🤔🤔🤔

  • @georgekuttyps5016

    @georgekuttyps5016

    7 ай бұрын

    We don't understand, what U mean

  • @sijibenny8638

    @sijibenny8638

    Ай бұрын

    നടൻ അല്ല നടാൻ ഞാറ് നടാൻ

  • @vjchacko5449
    @vjchacko54497 ай бұрын

    Super

  • @siyad7214
    @siyad72147 ай бұрын

    ഞാൻ എത്തി മീനുകളുടെ പേടി സ്വപ്നം

  • @sumamsumam320
    @sumamsumam3206 ай бұрын

    👌👌👌👍🥰

  • @user-ik8kz6hx4y
    @user-ik8kz6hx4y7 ай бұрын

    നിങ്ങളുടെ വീഡിയോ എന്നെപ്പോലുള്ള സാധാരണക്കാർക്ക് എപ്പോഴും ഇഷ്ടമാണ് എന്നാൽ ചില കാര്യങ്ങൾ വിമർശിക്കേണ്ടത് വിമർശിക്കുക തന്നെ ചെയ്യും ഇന്നത്തെ വീഡിയോയിൽ ഒരു കാര്യം ഞാൻ പറയട്ടെ ജിനു വീഡിയോ പിടിക്കുന്നു അനിയൻ വല വീശുന്നു വല കല്ലിൽ ഉടക്കിയപ്പോൾ പ്രായമായ അപ്പനെ കൊണ്ട് ഇറക്കി ഉടക്കുമാറ്റിക്കുന്നു എനിക്ക് അത് അത്ര ഇഷ്ടമായില്ല എന്ന് മാത്രം വലയുടെ തല അപ്പന്റെ കയ്യിൽ കൊടുത്തു അനുജന് ഇറങ്ങാമായിരുന്നു അല്ലെങ്കിൽ ക്യാമറ അനുജന്റെ കൈയിൽ കൊടുത്ത ജിനുവിനെ ഇറങ്ങാമായിരുന്നു പ്രായമായ ജോർജേട്ടന് ഇറക്കിയത് എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല എന്ന് മാത്രം ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ പൊറുക്കുക

  • @dsz0369

    @dsz0369

    7 ай бұрын

    Avark അപ്പൻ മക്കൾ എന്ന വേർതിരിവ് ഇല്ല.

  • @vishnugopi1233

    @vishnugopi1233

    7 ай бұрын

    എല്ലാത്തിലും നഗ്റ്റിവ് അടിക്കാതെ ബ്രോ

  • @binumathew9265

    @binumathew9265

    7 ай бұрын

    appan eragiyathil oru thettum ella..pulli eppolum arogiyavan anu..

  • @georgekuttyps5016

    @georgekuttyps5016

    7 ай бұрын

    UR absolutely right. But V R not think so.

  • @lijuliju2825

    @lijuliju2825

    7 ай бұрын

    അവർ അധ്വാനിച്ചു ജീവിക്കുന്നവർ ആണ്

  • @ShinuJoseph-bc1em
    @ShinuJoseph-bc1em7 ай бұрын

    Fact comment ❤❤❤

  • @Rejisukumar
    @Rejisukumar7 ай бұрын

    super😋

  • @abrahammathew6238
    @abrahammathew62387 ай бұрын

    ❤❤❤❤

  • @subhashgopigopi2742
    @subhashgopigopi27427 ай бұрын

    ❤❤❤

  • @sukumaribabu6960
    @sukumaribabu69605 ай бұрын

    വല ഇല്ലാതെ തന്നേ അവയെ പിടിക്കാമല്ലോ.

  • @bineeshgeorge9987
    @bineeshgeorge99877 ай бұрын

    Bro Jan Jan Jan Jan only Jan ..ok bro but don't again.please...

  • @lijuliju2825
    @lijuliju28257 ай бұрын

    അണ്ണാ കൊല്ലത്തു വരുമ്പോൾ വിളിക്കുമോ

  • @mansoormansoor7754
    @mansoormansoor77547 ай бұрын

    👍🌹🌞🤝🥰🥰poli

  • @jovlogseara2888
    @jovlogseara28887 ай бұрын

    👍

  • @voiceofkala
    @voiceofkala4 ай бұрын

    💛💚💙👍

  • @azeezabdul1671
    @azeezabdul16717 ай бұрын

    🥰🥰

  • @SanthoshS-xo7gx
    @SanthoshS-xo7gx7 ай бұрын

    👍👍👍👍

  • @jafarchakayil
    @jafarchakayil7 ай бұрын

  • @raseethamr9440
    @raseethamr94407 ай бұрын

    ഈ മീൻ ഉണക്കമീൻ ആക്കിട്ട് ഞങ്ങളുടെ അഡ്രെസ്സ് തരാം അയക്കു pay ചെയ്യാം

  • @georgekuttyps5016

    @georgekuttyps5016

    7 ай бұрын

    Sorry, it's very thick fleshed fish so that's very difficult

  • @predator4890
    @predator48907 ай бұрын

    ❤❤❤️🥰

  • @bineeshvs9115
    @bineeshvs91157 ай бұрын

    🎉🎉🎉🎉🎉

  • @siddardasdas8578
    @siddardasdas85787 ай бұрын

    ❤🎉

  • @SatharPalamadathil
    @SatharPalamadathil7 ай бұрын

    ❤❤😅

  • @3eyesMedia
    @3eyesMedia7 ай бұрын

    പ്ലീസ് ഷെയർ മൊബൈൽ നമ്പർ

  • @user-uv3qv1st9r
    @user-uv3qv1st9r7 ай бұрын

    Achan nadanum amma nadiyum Ella pinne

  • @bijuthomas6168
    @bijuthomas61687 ай бұрын

    ❤❤❤❤❤❤❤❤❤❤😢😢😢😢

  • @pullans3494
    @pullans34947 ай бұрын

    Poli

  • @ktzzyco7288
    @ktzzyco72887 ай бұрын

    നടന്റെ പേര് കൂടി പറ ബ്രോ 😂😂

  • @vipinvinay1844

    @vipinvinay1844

    7 ай бұрын

    😂

  • @sajadpandalam6021

    @sajadpandalam6021

    7 ай бұрын

    ജിനു കാവാലം 🤣🤣🤣

  • @jrvlogz3687
    @jrvlogz36877 ай бұрын

  • @vijayalakshmilakshmi3595
    @vijayalakshmilakshmi35957 ай бұрын

    ❤❤❤

  • @girishkumarpadmanabhan7286
    @girishkumarpadmanabhan72867 ай бұрын

    ❤❤❤

Келесі