💯Over Ripe Banana Recipe😱 പഴുത്ത് തൊലി കറുത്തുപോയ പഴം ഇനിയും ആരും കളയരുത്!!!Karutha Pazham Recipe

തൊലി കറുത്ത ഏത്തപ്പഴം-5 എണ്ണം
തേങ്ങ ചിരകിയത്-1/2 കപ്പ്‌
കശുവണ്ടി നുറുക്കി എടുത്തത്-3 tbsp
നെയ്യ്-1 tbsp
ഏലയ്ക്കാപ്പൊടി-1/4 tsp
ഒരു നുള്ള് ഉപ്പ്
ഗോതമ്പുപൊടി-4 tbsp
തൊലി നല്ലതുപോലെ കറുത്ത ഏത്തപ്പഴം ഉണ്ടെങ്കിൽ ഇനിയും ആരും കളയണ്ട
വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു ഈവനിംഗ് സ്നാക്സ് നമുക്ക് ഇതുകൊണ്ട് തയ്യാറാക്കി എടുക്കാൻ ആയിട്ട് സാധിക്കും

Пікірлер: 145

  • @ArifaKitchenvlog
    @ArifaKitchenvlogАй бұрын

    ഇവിടെയും മുണ്ട് വലിയ മൂന്നു കറുത്ത പഴം അത് ഞാൻ എന്ത് ചെയ്യും എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് നിങ്ങളുടെ വീഡിയോസ് കണ്ടത് അടിപൊളിയായിട്ടുണ്ട്

  • @Bettystastebuds

    @Bettystastebuds

    Ай бұрын

    ചെയ്തു നോക് ❤️❤️

  • @ValsasKitchenNY
    @ValsasKitchenNYАй бұрын

    ഏത്തപ്പഴം കൊണ്ടു എന്തു ഉണ്ടാക്കിയാലും എനിയ്ക്കു ഒത്തിരി ഇഷ്ടം ആണ്. നമ്മുടെ ഹെൽത്തിനും നല്ലത് ആണ്. സൂപ്പർ സ്നാക്ക്സ് തന്നെ. ലൈക്‌ ❤❤❤

  • @techtravelwithmanoj
    @techtravelwithmanojАй бұрын

    Like തൊലി കറുത്തുപോയ നേന്ത്രപ്പഴം കൊണ്ടുള്ള സ്നാക്ക്സ് നന്നായിട്ടുണ്ട്😃👍4:30 full watch

  • @Bettystastebuds

    @Bettystastebuds

    Ай бұрын

    Thanks ചേട്ടാ 🙏

  • @sindhusfoodstyle
    @sindhusfoodstyleАй бұрын

    പഴം സ്നാക്ക്സ് നന്നായിട്ടുണ്ട് ട്ടോ 💖 4:30

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262Ай бұрын

    പഴം കൊണ്ടുള്ള സ്നാക്ക്സ് നന്നായിട്ടുണ്ട് 👌👌

  • @Salyscookinghouse1
    @Salyscookinghouse1Ай бұрын

    Variety snack Thanks for sharing this nice recipe LK

  • @remanisworld9481
    @remanisworld9481Ай бұрын

    L👍സൂപ്പറാണല്ലോ അടിപൊളി 👌😍😍😍

  • @AKRAANTHFOODIES
    @AKRAANTHFOODIESАй бұрын

    സൂപ്പർ ആണ് നമ്മുടെ കുട്ടികൾ ഇങ്ങനത്തെ പഴം കഴിക്കാറില്ല ഇങ്ങനെ ഒക്കെ ഉണ്ടാക്കിയാൽ അവർ കഴിച്ചോളും ❤

  • @hasisvlog9311
    @hasisvlog9311Ай бұрын

    ബനാന snack super tasty 👌😋

  • @newsaifusvlog
    @newsaifusvlogАй бұрын

    Wow സൂപ്പർ സ്നാക്ക്സ് 😍😋👍 L

  • @liyaranafamily
    @liyaranafamilyАй бұрын

    നല്ലൊരു അടിപൊളി ബനാന റെസിപ്പി ആണ് കേട്ടോ 4:28

  • @RasalWorld811
    @RasalWorld811Ай бұрын

    ആ പഴം ഇതുപോലെ ആണെങ്കിൽ ഞങ്ങൾ കളിയാറാണ് പതിവ്.... ഇനി ഇതുപോലെ സ്നാക്സ് ഉണ്ടാക്കണം... Good video ❤❤❤

  • @SAMA_DREAM_WORLD
    @SAMA_DREAM_WORLDАй бұрын

    🎉🎉സൂപ്പറായിട്ടുണ്ട് 👌👌🥰♥️

  • @shajikallarakkal9208
    @shajikallarakkal9208Ай бұрын

    പഴം സ്നാക്സ് നന്നായിട്ടുണ്ട് അടിപൊളി വീഡിയോ ഇഷ്ടപ്പെട്ടു

  • @girisvarietyvlog
    @girisvarietyvlogАй бұрын

    നല്ല ടേസ്റ്റി സ്നാക്ക്❤️❤️ ഏത്തപ്പഴം ഫ്രിഡ്ജിൽ വെച്ചാൽ തൊലി കറത്തു പോകം😍😍😍

  • @AngelsHut
    @AngelsHutАй бұрын

    അടിപൊളി recipe 👍

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111Ай бұрын

    കൊള്ളാം വെറുതെ കളയാതെ കറുത്തുപോയ പഴം കൊണ്ട് ഉണ്ടാക്കിയ സ്നാക്സ് സൂപ്പർ ♥️

  • @shyamikaworld
    @shyamikaworldАй бұрын

    പഴുത്ത പറഞ്ഞു, പഴം വച്ചുണ്ടാക്കിയ സ്നാക്ക്സ് സൂപ്പർ ആണല്ലോ 👍👌👌👍

  • @Galbusworld
    @GalbusworldАй бұрын

    പഴുത്തപഴവും കശുവശിയും നാളികേരവും ഗോതമ്പുപൊടിയുംവച്ചു ഉണ്ടാക്കിയ നല്ല ഹൽത്തി Snacks ഉണ്ടാക്കിയല്ലോ വളരെ നന്നായിട്ടുണ്ട്ട്ടോ😊 4:28

  • @SimplecookingsandVlogs
    @SimplecookingsandVlogsАй бұрын

    നേന്ത്രപ്പഴം കൊണ്ടുള്ള സ്നാക്ക്സ് നന്നായിട്ടുണ്ട് 👌👌😍

  • @janeeskitchen
    @janeeskitchenАй бұрын

    പഴം വെച്ച് തയ്യാറാക്കിയ സ്നാക്ക് അടിപൊളി👌L

  • @fathimatipsandtricks8889
    @fathimatipsandtricks8889Ай бұрын

    പഴുത്ത് പോയ പഴം കൊണ്ടു ഇങ്ങനെഉണ്ടാക്കിയാൽ മക്കൾ എന്തായാ ലും കഴിക്കും 👌👌😋

  • @beegumsvlog5299
    @beegumsvlog5299Ай бұрын

    കറുത്ത പഴ്o വെച്ച ഹെൽത്തി റെസിപ്പി സൂപ്പർ dear😋നല്ല സ്നാക്ക്സ് dear❤️👍

  • @Suhailaskitchen4379
    @Suhailaskitchen4379Ай бұрын

    തൊലി കറുത്ത പഴം കളയാതെ അതുകൊണ്ട് തയ്യാറാക്കിയ പലഹാരം അടിപൊളിയാണല്ലോ ഇനി ഇതുപോലെ ചെയ്തുനോക്കാം 👌👌

  • @sunithakitchenworld8317
    @sunithakitchenworld8317Ай бұрын

    L❤കൊള്ളാലോ❤ ബെറ്റി സൂപ്പർ സ്നാക്സ് ❤അടിപൊളി

  • @hemalathasadukkala
    @hemalathasadukkalaАй бұрын

    പഴുത്ത നേന്ത്ര പഴം കൊണ്ട് ഉണ്ടാക്കിയ സ്നാക്ക്സ് nannayittund👌🏻👍🏻❤️

  • @dasettenskitchen181
    @dasettenskitchen181Ай бұрын

    ഇത് കൊള്ളാമല്ലോ..സൂപ്പർ സ്നാക്ക് ആയിട്ടുണ്ട്💯,

  • @malabarmagic5557
    @malabarmagic5557Ай бұрын

    പഴം വെച്ചുണ്ടാക്കിയ ആരെയും കൊതിപ്പിക്കും helthy & testy snaks അടിപൊളി ഉണ്ടാക്കി നോക്കണം 😋good video dear 😍😍😍

  • @laisahasanvlog
    @laisahasanvlogАй бұрын

    ബനാന സ്നാക്സ് സൂപ്പർ എണ്ണ അധികം പിടിക്കില്ല സൂപ്പർ ആണ് 👍👍

  • @liyaranafamily
    @liyaranafamilyАй бұрын

    ചേച്ചിയുടെ എല്ലാ വീഡിയോ യും ഞാൻ കാണും ചിലതു കമെന്റ്റിടാൻ വിട്ടു പോകും ചേച്ചിയെ എനിക്കിഷ്ടാന് 😍

  • @iforallmedia
    @iforallmediaАй бұрын

    ഇവിടെ ഇത് അത്യാവശ്യം വരും 🥰👌🏻👌🏻താങ്ക്സ്

  • @abhiandathuchannel2241
    @abhiandathuchannel2241Ай бұрын

    നല്ല സൂപ്പർ വെറൈറ്റി snack റെസിപി 🥰🥰L

  • @abdullaabdulkareem
    @abdullaabdulkareemАй бұрын

    Dear friend പഴുപഴുത്ത ഈ നേന്ത്രപഴം റൈസ് ബാൾ റെസിപ്പി ഭയങ്കര സംഭവം പുതിയ റെസിപ്പി ...വലിയ ഇഷ്ടപ്പെട്ടു ലൈക് ചെയ്തു നന്ദി ഫ്രണ്ട്

  • @bellakitchen4322
    @bellakitchen4322Ай бұрын

    ഞാനും ഇതുപോലെ ചെയ്യാറുണ്ട് നല്ലൊരു റെസിപ്പി ആണ് 👍🏻

  • @preenamol8044
    @preenamol8044Ай бұрын

    ഞാനും ഉണ്ടാക്കി നോക്കാം👍👍 4:27

  • @shariskitchens1987
    @shariskitchens1987Ай бұрын

    കൊള്ളാല്ലോ നല്ലൊരു സ്നാക്ക്സ് റെസിപ്പി ആയിരുന്നു 👌👌👌❤️L

  • @htmsvlogs7967
    @htmsvlogs7967Ай бұрын

    പഴം വെച്ച് ഉണ്ടാക്കിയ അടിപൊളി സ്നാക്സ് 👌👌🥰

  • @dreamcooking8881
    @dreamcooking8881Ай бұрын

    Like ' സൂപ്പർ ആണല്ലോ❤❤❤

  • @cookerycuts
    @cookerycutsАй бұрын

    Like. Snack superayit undakki കാണിച്ചു

  • @frrkitchen7365
    @frrkitchen7365Ай бұрын

    Pazham kondudaakkiya chayakadi adipoli aayittund 👍🏼❤️

  • @sunithakitchenvlog
    @sunithakitchenvlogАй бұрын

    പഴം കൊണ്ടുള്ള അടിപൊളി സ്നാക്ക്സ്

  • @greenkeralachannel9513
    @greenkeralachannel9513Ай бұрын

    Banana snack adipoli

  • @ummasdaily68
    @ummasdaily68Ай бұрын

    Super snacks 👌🏻ഞാനും പഴം കളയില്ല എന്തെങ്കിലും ചെയ്തെടുക്കും ❤❤👍🏻

  • @abdullaabdulkareem
    @abdullaabdulkareemАй бұрын

    ഗോതമ്പ് പഴം മുട്ട സ്നാക്ക്സ് റെസിപ്പി വീഡിയോ വലിയ ഇഷ്ടത്തോടെ വീണ്ടും കണ്ടൂട്ടോ നന്ദി

  • @shinykulangara
    @shinykulangaraАй бұрын

    Snacks സൂപ്പറായിട്ടുണ്ട്❤

  • @annusworld1895
    @annusworld1895Ай бұрын

    സൂപ്പറായിട്ടുണ്ട് 👌🏻👌🏻👌🏻👌🏻

  • @asrvlogbyramla69
    @asrvlogbyramla69Ай бұрын

    കൊള്ളാം ട്ടൊ super snacks തന്നെയാണ് 👌🏻❤❤ഞാനും ഉണ്ടാക്കലുണ്ട് കളയില്ല

  • @NISHASWORLD419
    @NISHASWORLD419Ай бұрын

    ഹെൽത്തി സ്നാക്ക്സ് ആണല്ലോ സൂപ്പർ 👍👍😋😋

  • @Nishaganthi06
    @Nishaganthi06Ай бұрын

    Ellavarkkum ishttapedunna simple recipe ❤❤❤

  • @keralacookinghouse3515
    @keralacookinghouse3515Ай бұрын

    പഴം കൊണ്ട് നല്ലൊരു സ്നാക്സ് ആണ് ഉണ്ടാക്കിയത്

  • @pachakavumruchiyum
    @pachakavumruchiyumАй бұрын

    Valare nalla oru snacks thanne

  • @mylittlethought6245
    @mylittlethought6245Ай бұрын

    അടിപൊളി ടേസ്റ്റി സ്നാക്ക് 👌🏻👌🏻😋

  • @salnakitchen
    @salnakitchenАй бұрын

    ഈ ഒരു ഐറ്റം സുപ്പർ വളരെ നന്നായിട്ടുണ്ട്❤❤

  • @ammugeechusruchikoottu5874
    @ammugeechusruchikoottu5874Ай бұрын

    Banana snack tasty aayittund💕💕💕💕💕

  • @niya9024
    @niya9024Ай бұрын

    പഴം കൊണ്ടുള്ള സ്നാക് സ് സൂപ്പർ 😋🥰❤️

  • @avis_kitchen_kannur4750
    @avis_kitchen_kannur4750Ай бұрын

    പഴം കൊണ്ടുളള സ്നാക്ക് അടിപൊളിയായിട്ടുണ്ട്❤❤❤❤❤

  • @sajnasajna9655
    @sajnasajna9655Ай бұрын

    നന്നായിട്ടുണ്ട്

  • @sajjyrays1687
    @sajjyrays1687Ай бұрын

    കൊള്ളാം.. അടിപൊളി ആയിട്ടുണ്ട് 👍👍

  • @yamiskitchenksd
    @yamiskitchenksdАй бұрын

    ലൈക്‌ 👍🏻അടിപൊളി സ്നാക്സ് ആണല്ലോ ഉണ്ടാക്കിയെ

  • @cookbook.kerala
    @cookbook.keralaАй бұрын

    video adipoli aayittund ..theerchayayum try cheyyam

  • @vamustastes21
    @vamustastes21Ай бұрын

    അടിപൊളി. കണ്ടിട്ട് കഴിക്കാൻ തോന്നുന്നു 😋😋

  • @ammachusworld
    @ammachusworldАй бұрын

    അടിപൊളിയായിട്ടുണ്ട് 👌ഉണ്ടാക്കിനോക്കണം 😍

  • @neerunaithusmom
    @neerunaithusmomАй бұрын

    Pazhamkondullaa snack adipolii aanalllo onnu try cheyyanam 😋😋

  • @lailaalex9613
    @lailaalex9613Ай бұрын

    Banana snack അടിപൊളി

  • @saigoosvission2803
    @saigoosvission2803Ай бұрын

    അടിപൊളി ആണല്ലോ 👌👌👌👍L

  • @aniandfamilyvlogs
    @aniandfamilyvlogsАй бұрын

    Super ayittund good preparations

  • @raseenayunusmotherdamblog
    @raseenayunusmotherdamblogАй бұрын

    കൊള്ളാം അടിപൊളി സ്നാക്സ് 👍👍🥰

  • @AnuzVlogamnu
    @AnuzVlogamnuАй бұрын

    ഇത് അടിപൊളി ആയിട്ടുണ്ട് 👍🏻👍🏻

  • @greenpepperchannel5796
    @greenpepperchannel5796Ай бұрын

    നല്ലയൊരു സ്നാക്ക്സ് ആണല്ലോ.. 👌

  • @Manjuthullikal
    @ManjuthullikalАй бұрын

    Adipoli snacks 🎉❤

  • @TIRURKITCHEN
    @TIRURKITCHEN28 күн бұрын

    Njaanum undaakaarund ethupole.. Super taste aanu..... Ethupole nethrapazham vech adayum undaakaarund

  • @mumbaiachayans
    @mumbaiachayansАй бұрын

    എമ്മി റെസിപ്പി അടിപൊളി ❤❤🎉🎉

  • @Lidiyasoottupura
    @LidiyasoottupuraАй бұрын

    സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻

  • @SANSAR741
    @SANSAR741Ай бұрын

    Ethu kollam👌🏻👌🏻🥰😋

  • @tricksvlog6635
    @tricksvlog6635Ай бұрын

    സൂപ്പർ പലഹാരം👍

  • @SiblingsHut
    @SiblingsHutАй бұрын

    Yummy yummy 😋

  • @kappadkitchen
    @kappadkitchenАй бұрын

    Pazhutha pazham kondulla nalla oru snack idea❤ini inghne try cheythu nokkanam❤

  • @Avanthika2017
    @Avanthika2017Ай бұрын

    സ്നാക്ക്സ് സൂപ്പർ 👌

  • @vinuscooking1444
    @vinuscooking1444Ай бұрын

    Nannaittund sooper

  • @malappuramkjworld8393
    @malappuramkjworld8393Ай бұрын

    അടിപൊളി

  • @FayzuFayzu
    @FayzuFayzuАй бұрын

    Like ❤ super aayittunde 👍🏻👍🏻 4:27

  • @NishaFaisal60
    @NishaFaisal60Ай бұрын

    Njan undaki nokum😋😋

  • @tkworldandfoods3192
    @tkworldandfoods3192Ай бұрын

    Adipoli undaakki nookkatte ttoo👍👍

  • @Divyashiju132
    @Divyashiju132Ай бұрын

    അടിപൊളി സ്നാക്ക്സ് 👌❤️

  • @alluzzarea
    @alluzzareaАй бұрын

    ആഹാ ഇത് പൊളിച്ച് 😊 😊 😊

  • @swapnalokam198
    @swapnalokam198Ай бұрын

    ഏത്ത പഴം കൊണ്ട് ഉണ്ടാക്കിയ കിടിലൻ ചായ കടി 4:30

  • @Kunjuskitchen-kunju
    @Kunjuskitchen-kunjuАй бұрын

    അടിപൊളി ആയിട്ടുണ്ട് 👌👌🥰🥰❤️❤️

  • @BhaviyaandBadrinathLife
    @BhaviyaandBadrinathLifeАй бұрын

    Kollam adipoli snacks ❤

  • @ourevergreenrecipes
    @ourevergreenrecipesАй бұрын

    അടിപൊളി 👌👌👌

  • @taste540
    @taste540Ай бұрын

    ഞാനും ഇത് പോലെ ഒരോന്ന് ഉണ്ടാക്കും😂 കറുത്ത് പോയ പഴം ആരും കഴിക്കില്ല.

  • @pathummantekitchenandvlog
    @pathummantekitchenandvlogАй бұрын

    Sooper സ്നാക്സ് 🤤🤤

  • @its_meneethisvlogs
    @its_meneethisvlogsАй бұрын

    Adipoliyayittundallo🥰🥰

  • @sumacookingcraft
    @sumacookingcraftАй бұрын

    Kollamello adipole video okay 😋😋😋👌👌👍👍

  • @thullusvlogs2000
    @thullusvlogs2000Ай бұрын

    Pazham ini balance varilla very good idea 👌👌👌 nice sanck for tea time 👍👍👍

  • @abdullaabdulkareem
    @abdullaabdulkareemАй бұрын

    Ok Thanks dear friend Once again for your visit I watched 👍👏

  • @germanmeera
    @germanmeeraАй бұрын

    Wow amazing recipe Looks so delicious and yummy 👌👌👌

  • @TastyandhealthyrecipesVlogs996
    @TastyandhealthyrecipesVlogs996Ай бұрын

    Delicious Banana recipe 👌😊

  • @Kunhikkas
    @KunhikkasАй бұрын

    Well-prepared and absolutely delicious.

  • @thelifeboat1600
    @thelifeboat1600Ай бұрын

    സത്യം പറയാമല്ലോ ഞാൻ ഇത്തിരി കറുപ്പ് കണ്ടാൽ കളയുകയാണ് പതിവ് ഇത് കൊള്ളാം ❤❤

  • @Bettystastebuds

    @Bettystastebuds

    Ай бұрын

    Tasty ആണ് dear

  • @ashasremesh
    @ashasremeshАй бұрын

    Perfect evening snack's recipe. Very tasty and crispy. Good preparation. Thanks for sharing 😍😍👌🏻👍🏻 4:30

Келесі