പഴം ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കിനോക്കൂ..😋😋ഇത് നിങ്ങളെ കൊതിപ്പിക്കാതിരിക്കില്ല Banana Recipe

Тәжірибелік нұсқаулар және стиль

Happy Cooking With Shamees Kitchen
*
*
Friends, Please do Share your Feedback about the Recipe in the Comment Section below, Thank you So Much....
If You Like This Recipe Please Don't Forget to Subscribe** My Channel Shamees Kitchen. Happy Cooking Dear Friends
----------------------------------------------------------------------------------
*You can mail me at : Shameeskitchen@gmail.com
----------------------------------------------------------------------------------
***************
Facebook me follow : / shameeskitchen
Instagram me: / shamees_kitchen
***************
Pls Visit My New Tips Channel, You can get lots of reviews and vlogs
--------------------------------------------------
/ @shameestipsreviews
*
*

Пікірлер: 1 500

  • @DAD-vw6nh
    @DAD-vw6nh4 жыл бұрын

    ഞാൻ ചെയ്തു നോക്കി ..... സൂപ്പർ ...എനിക്കിഷ്ട്ടായി ...പഴത്തിന്റെ പുളിപ്പും പിന്നെ ശർക്കരയുടെ മധുരവും ഒക്കെ ആയപ്പോൾ നല്ല ടേസ്റ്റ് ഉണ്ടാർന്നു ... ഇത്തയുടെ റെസിപ്പീസ് പൊളിയാട്ടോ ..

  • @user-bo4zo3qp4d
    @user-bo4zo3qp4d4 жыл бұрын

    *ഷെമിയുടെ ഏത് റെസിപ്പിയാ കൊതിപ്പിക്കാത്തത്, എല്ലാം ഒന്നിനൊന്നു സൂപ്പർ അല്ലെ*

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    😘😘😘😍💖💖♥️ happiyeeee muthae 😘😘

  • @athimanoadhinarayanan6294

    @athimanoadhinarayanan6294

    4 жыл бұрын

    Yes iam new subscriber

  • @anjanaaashokan
    @anjanaaashokan4 жыл бұрын

    Chechi de videosinte specialarity aanu ethra clean aa cooking... Everything is neat and clean

  • @misriyashaji6284
    @misriyashaji62844 жыл бұрын

    ഇത് തീർച്ചയായും ഉണ്ടാകും. സൂപ്പർ ആയിട്ടുണ്ട് മുത്തേ 👍👍👍🌹

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Muthae 😘😘💖😘 happiyeeee 🥰🥰😍

  • @sree8036
    @sree80364 жыл бұрын

    എല്ലാം കാണും ഉണ്ടാക്കണം എന്നും ഓർക്കും പക്ഷെ മടിയാ 😁😁😁

  • @sabijaleeljaleelsabi6642

    @sabijaleeljaleelsabi6642

    4 жыл бұрын

    👍

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Sreekutty Muthee 😃😃😃😘😘💝💝

  • @binbinbinbin4465

    @binbinbinbin4465

    4 жыл бұрын

    ശെരിയാ. കാണുമ്പോൾ തോന്നും ഇന്ന് ഉണ്ടാക്കണം എന്ന്. എവിടെ

  • @Esthersworld8

    @Esthersworld8

    4 жыл бұрын

    😀😀

  • @nizamkannur3045

    @nizamkannur3045

    4 жыл бұрын

    sreekutty sree same to you....😊

  • @samsungsam4074
    @samsungsam40744 жыл бұрын

    വായയിൽ വെള്ളം വന്നു super ആയിട്ടുണ്ട്. സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😘😘😘😋😋

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Oruppadu santhosham dear 🥰🥰😍😍🥰

  • @samsungsam4074

    @samsungsam4074

    4 жыл бұрын

    @@ShameesKitchen നാനായിരിക്കട്ടെ എല്ലാത്തിനോടും പൊരുതി ജീവിക്കുക അള്ളാഹു ആയുസും ആരോഗ്യവും തരട്ടെ. കുക്കിങ് മാത്രം പോരാ നന്നായി പഠിച്ച നല്ല നിലയിൽ എത്തട്ടെ ആമീൻ 😘😘😘

  • @revathysreejith8540
    @revathysreejith85404 жыл бұрын

    അരി വറുത്തു പൊടിച്ചു കൂടെ ശർക്കരയും തേങ്ങയും ചേർത്ത് കുഴച്ചു കഴിച്ചാൽ നല്ല tste ann.. വീട്ടിൽ അമ്മ ഉണ്ടാക്കാറുണ്ട് 😋😋

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    🤩🤩🤩😍😍😋😋😋

  • @shamimoossa3003

    @shamimoossa3003

    4 жыл бұрын

    Nalla taste undavum

  • @aysha9659

    @aysha9659

    4 жыл бұрын

    Ariyunda😊

  • @sunushaju3055

    @sunushaju3055

    4 жыл бұрын

    Njn epozum undakkum ente makkalku orupadu ishtam

  • @mubiahmd7802
    @mubiahmd78024 жыл бұрын

    *ഇതു മാത്രമല്ല..എല്ലാ recipe യും കൊതിപ്പിക്കാറുണ്ട്* 👌 *പഴം ഇല്ലാതെ ബാക്കി എല്ലാം ചേർത്തു ഉണ്ടാക്കാറുണ്ട്..ഇനി ഇങ്ങനെ try ചെയ്യാം* 😍 *ലൗ യൂ മുത്തേ* 💕

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Mubi muthae 😘😘😘 love you dear 🥰🥰💖💖🥰

  • @anuneena5997
    @anuneena59974 жыл бұрын

    Adipoli...😍 വെറൈറ്റി റെസിപ്പീസ് ഷമീസിന്റെ പ്രത്യേകത ആണ് ...🤗😋

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Muthae 😘😘😘😘 happiyeeee 🥰🥰😍

  • @raseenahasrath6674
    @raseenahasrath66744 жыл бұрын

    എല്ലാം ഒന്നിനൊന്നു മെച്ചം. പറയാൻ വാക്കുകളില്ല shemee. അല്ലാഹുവിന്റെഅനുഗ്രഹം ഉണ്ടാവട്ടെ എവിടെയും. Ameen

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Raseenuu😍😍😘😘🥰🥰😇😇 Love youuu 🤩🤩

  • @sandhyajayaprakash712
    @sandhyajayaprakash7124 жыл бұрын

    ഷെമിതാ ഇങ്ങള് പൊളിയാട്ടോ voice oru രക്ഷ ഇല്ലാ എന്തായാലു try cheythu nokkittu feedback parayatto 😍😘😍😘😍

  • @Haripriyas8110
    @Haripriyas81104 жыл бұрын

    Super shameese കലക്കി കാണുമ്പോ തന്നെ കൊതി ആകുന്നു ബനാന balls

  • @etceterastories1530
    @etceterastories15304 жыл бұрын

    Variety queen.. നമ്മടെ സ്വന്തം ഷെമിക്കുട്ടി ജൈത്രയാത്ര തുടരുന്നു... പടച്ചോനെ ഞങ്ങടെ മുത്തിനെ കാത്തോളണേ 😍 മറ്റൊരു കുടുക്കാച്ചി സ്നാക്ക് 😘😘

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Haya muthae 😘😘😘😘 powalichee 🥰💖💖🥰🥰

  • @mymoonathyousaf7918

    @mymoonathyousaf7918

    4 жыл бұрын

    Ameen

  • @suharaashraf902

    @suharaashraf902

    4 жыл бұрын

    Aameen

  • @shamjus1651

    @shamjus1651

    4 жыл бұрын

    Ameeeeennnn ❤

  • @noushadnh4661

    @noushadnh4661

    4 жыл бұрын

    Aameen yaa rabbal aalameen

  • @cindyw9632
    @cindyw96324 жыл бұрын

    All are Gr8 Recipies..... 😋Don't know Malyalam but yummy Recipies..... Keep postingsonethg new ... 👍👍👍

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    So happy to see your comments dear 🥰😘😘🥰 Thankuu dear 🥰

  • @muhammedshammasshammas2163
    @muhammedshammasshammas21634 жыл бұрын

    Thanks itha. Njangal inn try chaithu. Supper aayittund

  • @sja5413
    @sja54134 жыл бұрын

    ഞാൻ Shemi ടെ ആ ഹൽവ (Dates ഒക്കെ ഇട്ടത് ) ഉണ്ടാക്കീട്ടോ... Tasty ആരുന്നു.. എല്ലാർക്കും ഒത്തിരി ഇഷ്ടായി😍😍 വീട്ടിലുള്ളവർ Thanks പറയാനും പറഞ്ഞു .... Thanks dear...😍😍

  • @faizalfaisalmuthu6892
    @faizalfaisalmuthu68924 жыл бұрын

    Ithuseee.... Adipoliya tto✌️👌😍.... Sweet snack😋😋

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Chakkare kuttyeee 😘😘😘😘💖😘🥰🥰

  • @habeebaummuhabeebaummu7707
    @habeebaummuhabeebaummu77074 жыл бұрын

    ഇതിത്രയും തന്നെ മതിയാകും.... 😜😍😍... shamees rockzzz... 😂

  • @jamshick2944

    @jamshick2944

    4 жыл бұрын

    🥰

  • @aiswaryaratheesh2642

    @aiswaryaratheesh2642

    4 жыл бұрын

    ഈ അവതരണം എനിക്ക് ഇഷ്ടായിട്ടോ

  • @jamshick2944

    @jamshick2944

    4 жыл бұрын

    @@aiswaryaratheesh2642 mm

  • @Esthersworld8
    @Esthersworld84 жыл бұрын

    പുട്ടുപൊടി use ചെയ്യാൻ പറ്റുമോ??

  • @fahadfadhifadeel1149
    @fahadfadhifadeel11494 жыл бұрын

    Ente kayyilulla ovenil 2 noban ullat 1 low defrost medium medhigh high grill combi1 combi2 combi3 ennigane an. 2:Time nob Itil cake bake cheyyan pattumo Shami ariyamenkil reply taro

  • @sreekalakk6575
    @sreekalakk65754 жыл бұрын

    കൊതിപ്പിക്കാനായിട്ട് വന്നല്ലോ വനമാല 😍😍

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Pwolichee 😍😘😘😘

  • @rashin2318
    @rashin23184 жыл бұрын

    ഷമീത്ത സൂപ്പർ സ്നാക്ക്സ് ആണെന്ന് തോന്നുന്നു. കണ്ടപ്പോൾ തന്നെ ഒരുപാടു ഇഷ്ട്ടായി. ഉറപ്പായിട്ടും try ചെയ്യാം. ഇത്തയുടെ recepe എല്ലാം വെറൈറ്റിയാണല്ലോ

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Muthae 😘😘😘 happiyeeee 🥰🥰😍😍🥰🥰

  • @misriyamisry4587
    @misriyamisry45874 жыл бұрын

    Ellam super recepies aanallo ithaa😋😍.. teerchayayum cheythunokkum..👍

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Oruppadu santhosham dear 🥰🥰😍😍😍😍♥️♥️

  • @DREAM_RIDER77
    @DREAM_RIDER774 жыл бұрын

    Adipoli Variety aayitundu 😊😊😊

  • @shahanashahana9062
    @shahanashahana90624 жыл бұрын

    Recipe kollatto..ingada samsaram powliyatta. ..enik vayangra ishtaa😍😍

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Muthee😍😍😘😘🤩🤩

  • @arifamajeed497
    @arifamajeed4974 жыл бұрын

    ഷെമിക്കുട്ടി... സൂപ്പർ... ഉണ്ടാക്കി. നോക്കണം.. insha. അള്ളാഹ്

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Orupaad Happyyee 😍😘😘

  • @fathimashanavas9422
    @fathimashanavas94224 жыл бұрын

    Mutheaaa entea favourite aan ari unda athintea new version aan pazhavum koodi insha Allah try cheyyatto.

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Pwolichee 😍😘😘

  • @ashokkumar-vu8nf
    @ashokkumar-vu8nf4 жыл бұрын

    ഒരുപാട് ഇഷ്ടമായി. സിമ്പിൾ ആയി ഉണ്ടാക്കാൻ പറ്റിയ പലഹാരം തന്നെ. സൂപ്പർ

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Comment kanumbole njanyum happiyee dear 🥰🥰😍😍💖♥️😘

  • @SanthoshSanthosh-ue7bs
    @SanthoshSanthosh-ue7bs4 жыл бұрын

    Kallakkali. ...... Kallakkali. .. 😢😢😢😢 notification vanna speed il thanne odi ethiyittum comments 22..... evark oke nearathe thanne notification varumo? 😆😆😆😆😆 atho ellarum evide thanne aano kidakunnath? 😉😉😁😁 Shami super dish aane ketto. .. try cheyyum 😍😍😍😍😍 sure 😚😚😘😙

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Muthee 😘😘😘 Orupaad happiyeee dear 🥰🥰🥰 ellavarum nammade chunkee ann💝💝💝

  • @jacksexportsurplusikrujack6028

    @jacksexportsurplusikrujack6028

    4 жыл бұрын

    😀😀😀

  • @krishnakripa2178
    @krishnakripa21784 жыл бұрын

    ഓരോ ദിവസവും ഓരോ റെസിപ്പി ആണല്ലോ ചേച്ചി എവിടെ നിന്നും കിട്ടുന്നു.... ചിരിച്ചോണ്ട് ഇരിക്കുക.... love you ചേച്ചി കുട്ടി

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Krishna kuttyee 😍😍😘😘😘😘😇☃️☃️😍😍 love you muthee 🥰

  • @jaanusgarden
    @jaanusgarden4 жыл бұрын

    Very simple and sweet snack...Thank you chechi😋😋😊😊😍😍😘😘

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Aii . Njammada Janani kutty ethiyee😍😍😘😘

  • @noname-hg5jj
    @noname-hg5jj4 жыл бұрын

    എല്ലാം simple recipies.... shamikutty സൂപ്പർ... love u da.... ❤️❤️❤️❤️❤️😘😘😘😘😘

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Love you muthae 😘😍💖🥰😍🤩🤩

  • @sabinfantasy
    @sabinfantasy4 жыл бұрын

    ചേച്ചീടെ അനിയനായി ജനിച്ചാൽ മതിയാരുന്നു....😪😍♥️

  • @asooranamboorimadom6206

    @asooranamboorimadom6206

    4 жыл бұрын

    കൊതിയനാണല്ലേ

  • @sabinfantasy

    @sabinfantasy

    4 жыл бұрын

    @@asooranamboorimadom6206 ഹി..ഹി.. 😁😁♥️

  • @etceterastories1530

    @etceterastories1530

    4 жыл бұрын

    😍😍

  • @jabiribrahim8137

    @jabiribrahim8137

    4 жыл бұрын

    എന്നിട്ട് വേണം ഉണ്ടാക്കിയത് മുഴുവൻ അകത്താക്കിയിട്ട് തടിച്ചുരുണ്ടു കൊഴുത്തു ഷമിക്കിട്ട് പണി കൊടുക്കാൻ.. പിന്നെ ഡയലോഗ് മാറ്റും.. അനങ്ങാണ്ടിരിക്കാ.. തിന്നോണ്ടിരിക്കാ..

  • @etceterastories1530

    @etceterastories1530

    4 жыл бұрын

    @@jabiribrahim8137 😻😻😂

  • @entekunjuadukkala8832
    @entekunjuadukkala88324 жыл бұрын

    ഇത് ഇത്രേം തന്നെ മതിയാകും 🥰😍😍😍😁അത് പെരുത്ത് ഇഷ്ടായി 👌👌👍

  • @pravasiwinners2633

    @pravasiwinners2633

    4 жыл бұрын

    തീർച്ചയായും ഇതു ഇത്രെയും മതിയാവും

  • @SR.Photography.5138
    @SR.Photography.51384 жыл бұрын

    Njan undakki, nannayittund 😍😍👌

  • @vruuhhh7509
    @vruuhhh75093 жыл бұрын

    oru ponnumol thanneyan. oronnum search cheyth nokalan recipies.....easyay undakan pattunnathum.athpole samsarathiloode .namukk thonu idokke elupamanenn. ellarum Agarshikunna oru vyakthitham. Thanks. njnipom oronnum try cheyyan thudangi. mon nalla happyan. umma oronn undakn thudangiyallo enn parayum. umma shemees kichen kaaneenn parayum epolum. Thanks a lot...ishttay

  • @chithrasuresh3427
    @chithrasuresh34274 жыл бұрын

    എല്ലാപേർക്കും ഉണ്ടാക്കാൻ പറ്റുന്ന അധികം പണ ചിലവില്ലാ ത്ത നല്ല receipe thank you

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Happyy😍😍😘😘🤩🤩😇😇😇😇

  • @itsmehere1755
    @itsmehere17554 жыл бұрын

    Woow simpl in sha allaah try chythit parayaam😍

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Happiyeee dear 🥰🥰🥰🥰🥰

  • @jitheshkakkad8040
    @jitheshkakkad80404 жыл бұрын

    Onnum parayannilaaaaa so suuuuper eniyum kuttikalku parayunnadh edanamm edh ellavarakum othiri eshttyi

  • @shejeerkk545
    @shejeerkk5453 жыл бұрын

    Ente thatha inghaloru sambavam thanne. Thathade recipe Njan undakaruns.Adipoli

  • @sophiasimon3305
    @sophiasimon33054 жыл бұрын

    കാണുന്നതിന് മുൻപ് comment അങ്ങനെയെങ്കിലും ഒന്നാമതാകും എന്ന് കരുതി എവിടെ ഒരു രക്ഷയുമില്ല

  • @bindhuajith6721

    @bindhuajith6721

    4 жыл бұрын

    😂😂ivdangnaaa

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Love youu😍😍😘😘

  • @vidhyavv9236

    @vidhyavv9236

    4 жыл бұрын

    @@ShameesKitchen ellam nalla variety recipes anu keto. Oru karyam kude cheyumo.. Itokke undakkumbo namukku etra divasam kedakathe vakkam ennude parayamo ella recipe lum. Normal temperature l etra neram. Refrigerator l vachal etra divasam angane..

  • @faslusajnasajna3032

    @faslusajnasajna3032

    4 жыл бұрын

    Super

  • @lailapv2185

    @lailapv2185

    4 жыл бұрын

    Shami...Ari varuthidunnathinu pakaram aval ittal enganundakum...athe pole urulakalakki aval podiyil mukkiyalum nannayirikkum...Ella vibhavangalum assalanutto...

  • @reenachazhikulathil4116
    @reenachazhikulathil41164 жыл бұрын

    ഇത് ഇത്ര തന്നെ മതിയാവും ട്ടൊ! ഉഷാറായി :: Super

  • @shafimubi9519
    @shafimubi95194 жыл бұрын

    shameede orupad recipies njan try cheyth nokittund kooduthalum snack recipie anu cheythittullath ellam nannayittund

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Oruppadu santhosham dear 🥰🥰😍 ishttamayi ennu ariyunathil 😍🥰🥰😍😍🥰😇😇😇

  • @thewordofgod9403
    @thewordofgod94034 жыл бұрын

    ഞാൻ ഇതു ഉണ്ടാക്കി നല്ല taste ആയിരുന്നു വീട്ടിൽ എല്ലാർക്കും ഇഷ്ടപ്പെട്ടു 😊😊

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Ishttamayi ennu ariyunathil oruppadu santhosham dear 🥰🥰😍😍🥰🥰😍

  • @shafna74
    @shafna744 жыл бұрын

    Evidunna itha idinumathram recepies kittunne 👌👌👌😍😍😍masha allah

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    😘😘💝💝😍😍😇😇😇

  • @krishnakripa2178
    @krishnakripa21784 жыл бұрын

    ചേച്ചി എഗ്ഗ് നൂഡിൽസ് റെസിപ്പി അപ്‌ലോഡ് ചെയ്യാമോ pls

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Urapapyyittum upload cheyyam dear 🥰🥰😍😍🥰🥰

  • @manjuanilkumar2116
    @manjuanilkumar21164 жыл бұрын

    Variety and innovative dish 👏👏👏👏super darlu🥰🥰🥰

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Chella Manjusee.. Njammada Chankiu😍😍😘😘🥰🥰

  • @binduanil2997
    @binduanil29974 жыл бұрын

    Shami, very tasty snack.I tried with puttupodi instead of Ur rice flour.

  • @archasuresh4477
    @archasuresh44774 жыл бұрын

    enth rasa samsaram kelkkan ...... receipes allam athilum kidu 👌👌👌👌 👌

  • @svsv4009

    @svsv4009

    4 жыл бұрын

    Super

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Archa Kuttye 😘😘😘 🥰♥️

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    😍🥰♥️💖💖

  • @asurumarvavlog..5489
    @asurumarvavlog..54894 жыл бұрын

    ഇഷ്ട്ടം ആയാൽ ഒരു ലൈക്‌ അല്ല, എന്റെ വക 💯👍👍👍🌹🌹🌹❤️❤️

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Pwolichee 😍😘😘😘😘

  • @jaseenaansar3341
    @jaseenaansar33414 жыл бұрын

    Super shamee... ഇന്ന് തന്നെ ഉണ്ടാക്കി നോക്കും

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Jasee muthae 🥰😍😘😘😘😍💖💖

  • @sreedevisaseedran9404
    @sreedevisaseedran94044 жыл бұрын

    Supper aatto undakkunnundu shamiyude ellavedioum kanarundu ennu green colour chatny undakki husnu nannayi eshtappettu tnks

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Orupaad Happy Dear😍😘😘😘

  • @mohammedfaizal6890
    @mohammedfaizal68904 жыл бұрын

    ഹായ് വന്നല്ലോ ഷെമി താത്ത ഇന്നത്തെ സ്പെഷ്യൽ പൊളിച്ചു മുത്തേ കിടിലൻ കിടുക്കി തിമിർത്തു ഈസി റെസിപ്പി ആണ് 😋😋😘😘😍😍😍

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Muthae 😘😘😘💖😘 oruppadu santhosham dear 🥰🥰😍😍🥰

  • @bindurajeev1587
    @bindurajeev15874 жыл бұрын

    ഈ പാചകമൊക്കെ എങ്ങനെ പഠിക്കുന്നു എൻറ്റെ കുട്ടിയെ 😃😃😊💔 👌👌

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    😍😍🥰🥰🥰😘😘♥️♥️

  • @iconicsalonspa112
    @iconicsalonspa1123 жыл бұрын

    Alhamdulillah. Super anu ellam ...allahu. Anugrahikkatteaaaa

  • @arshidanasarshidanas4285
    @arshidanasarshidanas42854 жыл бұрын

    Shemi oru rakshayumillatto Simple and easy recipe Love you Dear 😊😊

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Love you too Muthee 😍😍😘😘😘😘😇😇😇😇

  • @sundarmoorthi2927
    @sundarmoorthi29274 жыл бұрын

    Nalla oru voice I like

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Thankuuu so much dear 😘😘💖💖

  • @arifamajeed497
    @arifamajeed4974 жыл бұрын

    ചിരിച്ചോണ്ടിരിക്കാം ഉണ്ടാകുന്നതു ഞങ്ങൾക്കും കൂടി താ... ഷെമീ...

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Haha..Athu Pwolichee 😁😁😁

  • @San_Sa
    @San_Sa4 жыл бұрын

    Ariyundayil pazham vevich mix cheyyunnathalle... Enthayalum verity and super. Must try

  • @finuak1389
    @finuak13894 жыл бұрын

    നിങ്ങൾ മുത്താണ് njggalkku ഓരോ പുതിയ റെസിപ്പി കൊണ്ട് വരുന്നുണ്ടല്ലോ. Masha Allah.... 🤗🤗🤗

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Happiyee 🤩🤩 dear 💖💖💖🥰🥰😍😍

  • @shahidakhan2117
    @shahidakhan21174 жыл бұрын

    കൊള്ളാല്ലോ മുത്തേ 😃😍😍😋😋ഞാനിത് ഇന്ന് തന്നെ ഉണ്ടാക്കും മക്കൾസ് വെരുമ്പോഴേക്കും 🏃🏃😘😘😘

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Muthae 😘😘😘 supera 🥰🤩🤩🥰 feedback ariyikane dear sir 😍😍♥️💖

  • @shahidshan8555
    @shahidshan85554 жыл бұрын

    മോളെ ഷെമീ ഇതൊക്കെ ഉണ്ടാക്കി തരാൻ കുറച്ചു നാൾ എന്റെ വീട്ടിലേക് വരോ

  • @Yaseen650
    @Yaseen6504 жыл бұрын

    Njan ethu try cheythu noki.. ellavarkum ishtapettu..thanx

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Oruppadu Happy dear 🥰🥰😍 ishttapettu ennu ariyunathil 😍🥰🥰😍

  • @faisalami9838
    @faisalami98384 жыл бұрын

    Masha Allah ethade recipies okke super aaantto.mikkavarum recipies okke cheyth nokkaarund super aaanu,,🤣😋😜

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Orupaad Happyyee 😘😍 dear 🥰🥰🥰🥰🥰🥰

  • @dhaneshdhani4297
    @dhaneshdhani42974 жыл бұрын

    അടിപൊളി കാണുമ്പോൾ ഉണ്ടാകാൻ തോന്നുന്നു. ഈവെനിംഗ് ennu ഉണ്ടാക്കും ഉറപ്പ്

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Happiyee dear 🥰🥰😍😍🥰😇🤩

  • @ziluzilzila3920
    @ziluzilzila39204 жыл бұрын

    ഫസ്റ്റ് അടികണോ വിചാരിച്ചേയ് വന്നേ 😥😥😥ലാസ്റ്റുപോലുല്ലാത്ത അവസ്ഥ 🤒

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    😃😃😃😘😘💖💖💖

  • @mynameiswarrior8561

    @mynameiswarrior8561

    4 жыл бұрын

    Eyale njan kure commentil kanunnallo 🤝😁

  • @anjaliarun4341
    @anjaliarun43414 жыл бұрын

    shamikutty evidunna ee variety recipes okke kittane...😜👍🙏proud of u muthe..athinte peril,ithrm mathiyagum,pinne aa spoon oh enikku vayya shamikutty..😍😊😘god bless you..ithenthaylm try cheyyum..photis instagrml idam dear...thanx 4 recipe..stay blessd and be happy alwayz dear😍😘❤

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Anjali chakkare 💖💖🥰🥰😍😘😘 love you muthae 😘😘😘 💖 oruppadu oruppadu santhosham dear 🥰🥰😍😍🤩😇🥰🥰

  • @tharakrishna5356

    @tharakrishna5356

    4 жыл бұрын

    Recipies നെക്കാളും ആ സംസാരം കേൾക്കാനാണ് ഇഷ്ടം

  • @anjubinukrishna7498
    @anjubinukrishna74984 жыл бұрын

    എനിക്കിപ്പോൾ ആണ് കാണാൻ പറ്റിയത്.... ട്രൈ ചെയ്തു നോക്കാട്ടോ ചക്കര ഷെമിക്കുട്ടി 😍😍

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Anjusee.. Muthee.. Happyyee 😍😘😘😘

  • @aneeshkmadhukuttikkattil5499
    @aneeshkmadhukuttikkattil54994 жыл бұрын

    ഇത്താ നിങ്ങളെ നളപാചകറാണി എന്ന് വിളികാം, പുതിയ വിഭവങ്ങൾ അല്ലെ ഉണ്ടാകുന്നത്

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Chella kuttyee 😍😘😘😇

  • @rifana2290
    @rifana22904 жыл бұрын

    Hiii 😍njan first

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Love youu Muthee...😍😍😘😘😘

  • @milumilu3629
    @milumilu36294 жыл бұрын

    Super snack dear😋👍thirchayayum try cheyunund❤️😘

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Pwolichee 😍😘

  • @user-fc8no4uy7t
    @user-fc8no4uy7t4 жыл бұрын

    എനിക്ക് വയ്യ 😍😍😍... എനിച്ചും മാണം 😪

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    😃😃😃😃summaya muthae

  • @user-fc8no4uy7t

    @user-fc8no4uy7t

    4 жыл бұрын

    @@ShameesKitchen ന്താ പൊന്നു 🤩🤩🤩🤩🤩കൊഞജി കുറുമ്പി... 😘😘love... u

  • @blveingod2585
    @blveingod25854 жыл бұрын

    Cmnts vaayichond video kanaa☺️

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Njammada Chankuu 😍😍😘😘

  • @cheruthana1
    @cheruthana14 жыл бұрын

    Eppolatheyum pole super shamikkutti...love you so much😍😘

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Love you dear 🥰🥰😍😍🥰🥰

  • @3star8132
    @3star81324 жыл бұрын

    njaan aadhyayittan ithante video kanunnadh.... Nalla rasand samsaram kelkan

  • @faisaltips10
    @faisaltips104 жыл бұрын

    ഞാൻ കുറേ നേരം ചിരിച്ചോണ്ടിരുന്നു ,അപ്പോ ഭാര്യ പറയുവാ ഇത് ഇത്രേം മതിയാവും ഇപ്പൊ നല്ലോണം വയന്റിട്ട് വന്നിട്ട് ഉണ്ടാവും ,നല്ല സൂപ്പറായിട്ടുണ്ട് കളർ ഫുള്ളായിട്ടുണ്ട് ന്ന് 😃😃😃

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    😃😃😃ha ha 🙈🙈🙈🙈🙈🙈

  • @muhsimunnu1632

    @muhsimunnu1632

    4 жыл бұрын

    😁😁😁

  • @salmamc5711

    @salmamc5711

    4 жыл бұрын

    😂😂

  • @sajirchamalsajirchamal8425
    @sajirchamalsajirchamal84254 жыл бұрын

    Easy recipes enikkishtta shemithaaa. superahittund. njan endayalum undakki nokkuttooo

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Orupaad Happyyee 😍😘😘

  • @shamlarahim2427
    @shamlarahim24274 жыл бұрын

    Super ippolthanne undakan thonnunnu nalla rasamanu samsaram

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Oruppadu santhosham dear 🥰💖🥰💖💖💖

  • @surumianshad3524
    @surumianshad35244 жыл бұрын

    Pazhavum bread crumbsum cherkkathe nammal undakkarund enikorupadishtamanu ini ingane try cheyyaaam kto😘😘😘😘😘

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Supera 🥰😍😇 try cheyathu nokkane 🥰🥰 dear 🥰🥰😍😍

  • @siyaaneessiya2976
    @siyaaneessiya29764 жыл бұрын

    Innu njn undakki . Super taste . Vtl ellarkum ishtayi thanks shamèe

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Hi.. dear 🥰😍 oruppadu Santhosham ishttamayi ennariyunnathil 😘😘 Thanku dear😇😇🥰🥰

  • @rageshbalan3374
    @rageshbalan33744 жыл бұрын

    Awesome ,engane ethokke kandupidikkunnu.

  • @jameelaali377
    @jameelaali3774 жыл бұрын

    realy onninonnu mecham molu thanks 😙😙😙😙

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Oruppadu happiyee dear 🥰🥰😍😍🥰🥰😍

  • @muneerkarammel1987
    @muneerkarammel19874 жыл бұрын

    Ithaaa...ningale samsaram kelkkaan endoru rasaaa..👍👍👍

  • @jasminejoseph2472
    @jasminejoseph24724 жыл бұрын

    Hello njan chicken Loli undaki super ayirunnu ellavarkum eshtamayi thank u. Shameless note Ella receipe's easy anu onnonayi try cheyyanam,eniyum nalla receipe's undakatte.😍

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Hi.. Muthumaniyee 😘😘 ishttapettu ennu ariyunathil 😍😘😘 orupadu snathoshm 🤩🥰🥰🥰

  • @alfaachu7478
    @alfaachu74784 жыл бұрын

    Shemitha nalla easy Recipies idunnathinu orupaad thanks love youu

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Love you too Muthee 😍😍😘

  • @WayanadDishes

    @WayanadDishes

    4 жыл бұрын

    Very nice

  • @shamsilayasrafi9017
    @shamsilayasrafi90173 жыл бұрын

    Ellam kanum pakshe undakkanulla eadengilumoru sadanam koravundavum🤩🤩🤩

  • @suminasherin1240

    @suminasherin1240

    2 жыл бұрын

    Sathyam

  • @rensonreji1691
    @rensonreji16914 жыл бұрын

    Non- veg foodinte recipies add cheyyamo

  • @kt.saidalavisaidalavi1919
    @kt.saidalavisaidalavi19194 жыл бұрын

    കൊതിപ്പിച്ച് കളഞ്ഞല്ലോ എന്റെ ഷമിക്കുട്ടീ വളരെ ഏളുപ്പം ഇഷ്ടായി ടോ

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Orupaad Happyyee 😍😘😘

  • @giridhargouri6511
    @giridhargouri65114 жыл бұрын

    shamee ithupoloru palaharam karingachira palliyile perunnalinu undakkarundu. ellavarkkum nerchayayi kodukkum. thamukku ennanu athinte peru. same ithu thanneyano ennariyilla. njan kazhichittindu. ekadesham ithupole thanneyanu. enthayalum nalla recepie aanu ketto...? ennatheyum pole...😋😋😋

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Oruppadu santhosham dear 🥰🥰😍😍🥰🥰 Thankuu dear 🥰🥰😍😍🥰🥰

  • @bibinartcraftthomas7768
    @bibinartcraftthomas77684 жыл бұрын

    ഈ ശബ്ദത്തിൻ്റെ ഉടമ അല്ലല്ലോ ഈ ഐറ്റം ഉണ്ടാക്കിയത് എന്നൊരു തോന്നൽ.....😊😊😊സംഭവം സൂപ്പർ

  • @muhammedunais5023
    @muhammedunais50234 жыл бұрын

    Super shemitha Theerchayayum try cheyyum

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Happy 😍😘😘

  • @adsthreeroses9041
    @adsthreeroses90414 жыл бұрын

    Hi shamee! celebration soooooper.manassine orupaadu santhosham aayi.iniyum ithupole orupaadu santhoshangal ninne thedivaraan Allah anugrahikkatte... aameen.....

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    🥰🥰🥰😇😇😇😘😘😘 Orupaad Happy

  • @sharminaminnu9512
    @sharminaminnu95124 жыл бұрын

    എനിക്ക് നിങ്ങളുടെ പാചക ഇഷ്ടമാണ്

  • @itsme-ms7qm
    @itsme-ms7qm4 жыл бұрын

    ith itrem thanne madhiyaakum☺️☺️☺️❤️❤️😘😘😘😘

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Muthae 😘😘💖😘♥️💖

  • @chithra9171
    @chithra91714 жыл бұрын

    Innuu evening sancks ithayirunsnu.with coffeee..😋😋super ....waiting more variety dishes dear. 🥰🥰

  • @Lovesirene
    @Lovesirene4 жыл бұрын

    Hi ഞാൻ മിക്കവാറും റെസിപ്പി ഉണ്ടാക്കാറുണ്ട് കുടുതലും സ്നാക്ക്സ് ആണ് ഉണ്ടാക്കുന്നത് എല്ലാം സൂപ്പർ ആണ്

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Thansee.. Njammada Chakkaree😍😘😘😘

  • @oolapeepizz2976
    @oolapeepizz29764 жыл бұрын

    Gulab Jamun try chaithu pwolichu. Ethum pwolichu Ethum try cheyyum ketto 😘😍😍

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Orupaad Happyyee 😍😘😘😘

  • @sahadpkallaan4745
    @sahadpkallaan47454 жыл бұрын

    Supper shamee ee lock down kalathe ithu polathe recipe nannairikkum👍👍😋

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Hapiyeeee dear 😇😍

  • @irshadbeegum4058
    @irshadbeegum40584 жыл бұрын

    Njan try cheyyan povanu 👍

  • @yaminikarthik8651
    @yaminikarthik86514 жыл бұрын

    Hello chechi.. I started trying all ur recipes.. Great appreciation from my family.. Thank u.. Thank u

  • @ShameesKitchen

    @ShameesKitchen

    4 жыл бұрын

    Hi.. Muthee 😍😍😘 Orupaad Santhosham Ishtamayi Ennariyunnathil 🥰😘😘😘😇☃️😍

Келесі