ഒരുമിച്ചു വന്നവർ | സത്യൻ & പ്രേം നസീർ | ജീവിതം | A Sreekumaran Thampi Show | EP : 80

Please SUBSCRIBE , LIKE & SHARE and Press the BELL icon for updates.
Rhythms of Life - A Sreekumaran Thampi Show
EPISODE : 80
Segment : ജീവിതം / Life
ഒരുമിച്ചു വന്നവർ | Orumichu Vannavar

Пікірлер: 199

  • @remavnair1599
    @remavnair15994 ай бұрын

    ഞങ്ങളുടെ നാട്ടുകാരനായ അങ്ങേയ്ക്ക് പിറന്നാൾ ആശംസകൾ. വേലായുധസ്വാമി അങ്ങേയ്ക്ക് ആയുസ്സും ആരോഗ്യവും തരട്ടേ എന്ന് പ്രാർത്ഥിക്കുന്നു...🙏🙏🙏

  • @mbvinayakan6680
    @mbvinayakan66806 ай бұрын

    💞ആറ് പതിറ്റാണ്ട് മലയാള ചലച്ചിത്ര രംഗത്ത് സമസ്ത മേഖലകളിലും തൊട്ടതെല്ലാം പൊന്നാക്കിയ ബഹുമുഖ പ്രതിഭ, ചലച്ചിത്ര വേദിയിലെ "ഭീഷ്മാചാര്യൻ' ശ്രീകുമാരൻ തമ്പി സാറിനെ നമിക്കുന്നു!!🌹❣️🙏

  • @mukeshmanikattil1670
    @mukeshmanikattil16707 ай бұрын

    സത്യൻമാഷ് അഭിനയചക്രവർത്തി പ്രേംനസീർസാർ മലയാള സിനിമയുടെ സ്വന്തം നിത്യ ഹരിതനായകൻ മലയാള സിനിമയുടെ സുകൃതം പ്രേംനസീർ സാർ

  • @suneeshkumar9495
    @suneeshkumar94957 ай бұрын

    സാർ ഇനിയും ഇതെ പോലെ പറയണം നസീർ സാറിനെ കുറിച്ച്❤❤

  • @ArtistMojo
    @ArtistMojo7 ай бұрын

    ഞാനൊരു സിനിമ പ്രേമിയും,സത്യൻ ആരാധകനും ആണ്...പ്രേനസീറിനെയും,ജയനെയും വളരെ ഇഷ്ടം തന്നെ, കുറേ കാര്യങ്ങൾ അറിയാമെങ്കിലും...ഇതുവരെ അറിയാൻ കഴിയാതിരുന്ന ചില കാര്യങ്ങൾ ഈ വീഡിയോയിലൂടെ അറിഞ്ഞു... തമ്പി സാറിനെ പലവട്ടം നേരിൽ കാണാൻ കഴിഞ്ഞിട്ടുണ്ട് തമ്പി സാർ എല്ലാവരുടെയും അഭിമാനമാണ്...(പ്രത്യേകിച്ചും ഞങ്ങൾ ഹരിപ്പാട്ടു കാരുടെ ) നന്ദി നമസ്കാരം സർ 🙏🏻

  • @rajan3338

    @rajan3338

    6 ай бұрын

    ❤❤❤❤❤

  • @dracomalfoy0013
    @dracomalfoy00137 ай бұрын

    ഞാൻ 2000ന് ശേഷം ജനിച്ച ഒരു വ്യക്‌തി ആണ്. തമ്പി സർ ഒക്കെ ജീവിച്ചിരിക്കുന്ന കാലത്തു ജനിക്കാൻ പറ്റിയത് മഹാഭാഗ്യം. സത്യൻ, പ്രേം നസിർ എന്നിവരെക്കാളും എന്നിക്ക് പ്രിയം കൊട്ടാരക്കര ശ്രീധരൻ നായരെ ആണ്. സർ ഇനിയൊരു എപ്പിസോഡ് 1950സ് കാലഘട്ടത്തിലെ നായികമാരായ ലളിത പദ്മിനി രാഗിണി, മിസ് കുമാരി, കുമാരി തങ്കം, സരോജ ബി എസ്. എന്നിവരെ പറ്റി ചെയ്യണം എന്നത് എന്റെ ഒരു അപേക്ഷ ആണ്. പദ്മിനി എന്റെ പ്രിയ നായിക ആണ്

  • @unnikrishnanmuthukulam7204
    @unnikrishnanmuthukulam72047 ай бұрын

    സത്യൻ മാസ്റ്ററേയും , നസീർ സറിനെയും കുറിച്ചുള്ള പ്രിയപ്പെട്ട തമ്പി സാറിന്റെ വിവരണം ഏറ്റവും ആകർഷകമായി. 🙏പുതുവത്സരാശംസകൾ സർ,

  • @theindian2226
    @theindian22266 ай бұрын

    Sathyan is the Abhinaya Chakravarthy of Malayalam cinema forever

  • @nattakom1
    @nattakom17 ай бұрын

    . ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഈ പംക്തി തുടങ്ങയതിൽ സന്തോഷം. സത്യൻ മാഷിനേയും നസീർ സാറിനേയും അവതരിപ്പിച്ചത് മനോഹരമായി. പുതുവൽസരാശംസകളോടെ..

  • @Sils-e8e
    @Sils-e8e6 ай бұрын

    Prem Nazir sir 👏💯💪💪💪😊❤🎉 outstanding 😊🎉❤. One and only one Prem Nazir sir for ever and ever 😊🎉

  • @wilsongeorge5048
    @wilsongeorge50487 ай бұрын

    ❤❤❤ തമ്പി സർ❤❤❤❤ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഇത്രയും ഇടവേള കൂടുതലാണ്. ❤❤❤❤❤❤❤❤❤😊😊

  • @raveendranappu8342
    @raveendranappu83427 ай бұрын

    തമ്പിസാർ, ഈ പ്രഭാഷണം വളരെ ആദരവോടെ സ്വീകരിക്കുന്നു. ആനന്ദദായകമാണീ ചരിത്ര വിവരണം. ഞാനും സാറിനെപ്പോലെ തൃശൂർ Engg. College ലെ Student ആയിരുന്നു. , 1973 ൽ . ഇനിയും ധാരാളം കാര്യങ്ങൾ അറിയുവാൻ ആഗ്രഹമുണ്ട് , സാറിന്റെ ഏത് വിഷയമായാലും .❤സ്നേഹാദരങ്ങളോടെ❤

  • @frdousi5791
    @frdousi57917 ай бұрын

    നമസ്കാരം സാറേ. ഇതുവരെ നേരിൽ കാണാൻ സാധിച്ചിട്ടില്ല. പക്ഷേ അങ്ങയുടെ എല്ലാ പാട്ടുകളും വളരെ ഇഷ്ടമാണ്... പഴയ ഗാനങ്ങളിൽ 95%super ഹിറ്റ് ഗാനങ്ങളും എനിക് കാണാപട മാണ്

  • @mayaparameswaran5279
    @mayaparameswaran52797 ай бұрын

    എറ്റവും അഭിവന്ദ്യനായ സാറിന് ഹൃദയം നിറഞ്ഞ പുതുവത്സരാശംസകളും ആയുരാരോഗ്യങ്ങളും നേരുന്നു. ഒരുപാട് നല്ല അറിവുകൾ പകർന്നു തരുന്ന അങ്ങയുടെ അമൂല്യമായ വാക്കുകൾ കേട്ട് ആസ്വദിക്കാൻ കഴിയുന്നു എന്നത് മഹാ ഭാഗ്യമായി കരുതുന്നു.... ❤️❤️🙏🙏

  • @prathapansr3792

    @prathapansr3792

    6 ай бұрын

    : നമസ്കാരം സാർ🎉,🙏🙏🙏🙏

  • @ramnathp1982
    @ramnathp19826 ай бұрын

    നന്നായി സാർ. നസീറിന്റെയോ സത്യൻ മാഷിന്റെയോ ഏഴയലത്ത് പോലും ചെന്നിട്ടില്ലാത്തവന്മാർ യൂ ടൂബ് ചാനൽ ഉണ്ടാക്കി അവിടെയിരുന്നു ബഡായി തട്ടി വിടുന്ന പോലെയല്ല സാറിന്റെ യഥാർത്ഥ അനുഭവങ്ങൾ.. ഇനിയും ഓർമ്മകൾ അനുസ്യൂതം തുടരട്ടെ 👍👍👌👌

  • @pradeepkumar-zs2yx
    @pradeepkumar-zs2yx7 ай бұрын

    എത്ര ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു...... തമ്പി സാർ എല്ല ആഴ്ചയും മുടക്കാതെ കഥ പറയാൻ തീർച്ചയായും വരണം..... എനിക്ക് 60 വയസുണ്ട് ..... ഒരോ അക്ഷരങ്ങളും മധുരം നുണയുന്ന പോലെ അനുഭവിച്ചു.... ആയിരം നന്ദി❤

  • @Ahammedkuttyk
    @Ahammedkuttyk7 ай бұрын

    സർ സന്തോഷമായി എത്ര കാലം അയി കണ്ടിട്ട് മലയാളത്തിന്റെ അജയ്യൻ ആണ് താങ്ൽ

  • @vargheseedathua1
    @vargheseedathua17 ай бұрын

    സത്യൻമാസ്റ്റർ❤🎉💚നസീർസാർ🌹യഥാര്‍ത്ഥ അഭിസംബോധനകൾ 👏❤️ത്യാഗീസീമയും💚👏

  • @tinytrader3504
    @tinytrader35046 ай бұрын

    അവർ രണ്ട് പേരും ഒരു സിനിമയിൽ ആണ് വരുന്നത് എന്ന് അറിയാമായിരുന്നു sir.. സത്യൻമാഷ് മരിച്ചു വർഷങ്ങൾക്ക് ശേഷം ആണ് ജനിച്ചത് എങ്കിൽ പോലും അദ്ദേഹത്തിന്റെ ഒരു വല്യ ആരാധകൻ ആണ്.. അത് കൊണ്ട് അദ്ദേഹത്തെ പഠിക്കുന്ന കൂട്ടത്തിൽ ഇതൊക്കെ മനസിലാക്കാൻ പറ്റി 😊

  • @sasidharana716
    @sasidharana7166 ай бұрын

    🙏🌹ആദരണീയനായ ബഹുമാനപ്പെട്ട ശ്രീകുമാരൻ തമ്പി സാർ നമസ്കാരം🌹🙏 തിരശീലക്ക് പിന്നിലെ ഇത്രയും അറിവുകൾ പകർന്നു തന്ന താങ്കൾക്ക് ആശംസകൾ അർപ്പിക്കന്നു.❤.സത്യൻ. സാറുo പ്രേംനസീർ സാറിനും. പകരം വയ്ക്കാൻ ഇന്നും.ഒരു നടന്മാരും മലയാളസിനിമയിൽ ഉണ്ടായിട്ടില്ല. ആ രണ്ടുവ്യക്തിത്വങ്ങളുടെ യും ആത്മാവിന് നിത്യശാന്തി നേരുന്നു.🌹തമ്പി സാർ ഇതുപോലുള്ള അറിവുകൾ താങ്കളിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു.🙏

  • @abduljabbarjabbar4711
    @abduljabbarjabbar47117 ай бұрын

    .... നമ്മൾ ഓരോരുതതരായി ജീവിതം ഒഴിഞ്ഞ് പോകും,, വരുന്ന തലമുറ സാറിലൂടെ മലയാള സിനിമയെ സുന്ദരമായിടടും ഇത് പോലെ സത്യസന്ധമായും അറിയും ❤ ആ പഴയകാല സിനിമാ വിശേഷങങൾ ഇത്രയും ഹൃദ്യമായി പറഞ്ഞ് തന്ന എൻടെ നാട്ട് കാരൻ കൂടി ആയ ശ്രീകുമാരൻ തമ്പി സാറിന് 🎉🎉 അഭിനൻനങങൾ with my Shake 🤝🤝 hand 💞(((((ചിറയിൻകീഴ് എനന ഗ്രാമത്തിൽ ജനിച്ച് മലയാള സിനിമയെ പത്ത് നാൽപതതൻച് വർഷം ഗിന്നസ് ബുക്കിൽ എത്തിച്ചു പുളകം കൊള്ളിച്ച ❤ മലയാളിയും മലയാള സിനിമയുടെയും ഉള്ള കാലതേതാളം മറക്കാൻ പററാത്ത രീതിയിൽ❤ മനോഹരമായ മുഖ സൗന്ദര്യവും ശബ്ദ സൗന്ദര്യ വും അതിലുപരി അകകാലതെത സാധാരണക്കാരായ മലയാളിയുടെ എം എ.യൂസഫലി യായി കേരളം അനുഭവിച്ച പ്രേംനസീർ എന്ന നസീർ സാറിന് ഒരിയ്ക്കൽ കൂടി കണ്ണീർ പുഷ്പങ്ങൾ അർപപിയകടെട 🎉🎉💯💫✅..... ഇങ്ങനെ ഒരാൾ ഇനി യും ഈ നാട്ടിൽ ജനിയകുമോ..... ദൈവമേ 🙏 വിഷമിയകുനനവനെ ആരും അറിയാതെ അങേങാടട് ചെന്ന് സഹായിക്കുന്നവനായിടട് 🤲🤲🤲 ❤💫 ***മനുഷ്യ ജീവിതത്തിൻറെ എല്ലാ ഭാവങ്ങളേയും തൻമയത്വതേതോടെ//ഒറിജിനൽ ഭാവതേതാടെ വെളളിതതിരയിൽ തകർ തതാടി💪💪💪മലയാള സിനിമ യക് ഗാംഭീര്യതതിൻടെ കൈയൊപ്പ് ചാർത്തി മലയാളിയെ കരയിപപിചച് പെട്ടെന്ന് നമ്മളിൽ നിന്ന് യാത്ര ആയി പോയ അനശ്വര നടൻ ശ്രീ സത്യൻ മാസ്റ്റർക്ക് ബിഗ് സല്യൂട്ട് 💞 ❤💯✅💫🙏)))))

  • @menondevadas
    @menondevadas7 ай бұрын

    അദ്ഭുത൦ തന്നെ.. കേട്ടിരിക്കാൻ നല്ല രസ൦. പഴയ ഈ സ൦ഭവങ്ങളൊക്കെ ഞങ്ങൾക്ക് പറഞ്ഞു തരാൻ താങ്കൾ ഉണ്ടല്ലൊ എന്നതിൽ സന്തോഷ൦ തോന്നുന്നു. രവികുമാറിനെ കുറിച്ച് പറഞ്ഞ് തന്നതിന് നന്ദി. എഴുപതുകളുടെ അവസാന൦ സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന നടൻ.

  • @gokzjj5947
    @gokzjj59477 ай бұрын

    Thampi sir, great legend. Ethra nalla vivaranam, satyan mash, prem nazir, othiri eshtam ❤❤❤❤

  • @akbarakbarpi6675
    @akbarakbarpi66757 ай бұрын

    തമ്പിസാറിന്റെ പ്രേം നസീറിന്റെയും.സത്യൻ കെപി ഉമ്മർ ബഹദൂർ ഭാസി തിക്കുറിശ്ശി ഇപ്പോൾ മമ്മുക്ക ലാൽ ഇവരുടെയൊക്കെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു ❤❤തമ്പിസാറിന് ആയുരാരോഗ്യം നേരുന്നു 🌹🌹🌹🌈🌈

  • @user-ek4ug6dz9y
    @user-ek4ug6dz9y7 ай бұрын

    സത്യൻ, നസീർ, ജയൻ തുടങ്ങി, ബന്ധുക്കൾ ശത്രുക്കൾ വരെയുള്ള അങ്ങയുടെ സിനിമ ചരിത്രം കേൾക്കാൻ കാത്തിരിക്കുന്നു

  • @annievarghese6

    @annievarghese6

    7 ай бұрын

    പരദൂഷണം പറയാതെ നന്മയുടെ വാക്കുകൾ മാത്രം കൂട്ടിചേർതവതരിപ്പിക്കുന്ന മലയാളത്തിൻ്റെ കാരണവരായ ശ്രീകുമാരൻ തമ്പി സാറിനു നമസ്കാരം ❤❤❤❤❤

  • @shanmughadas2001
    @shanmughadas20017 ай бұрын

    മലയാളസിനിമാചരിത്റത്തിലെ നാഴികക്കല്ലുകൾ .ഇതുവരെ കേൾക്കാത്ത, ആരും പറഞ്ഞുതരാത്ത സിനിമാ ചരിത്ര സംഭവങ്ങൾക്കായി കാത്തിരിക്കുന്നു. നന്ദി, ഒരുപാട് നന്ദി, തമ്പിസാർ.

  • @LEELAMMAK-yd5uz
    @LEELAMMAK-yd5uzАй бұрын

    ThambiSir.... Ninjalk ayusum, arogyavum, thamburantharata..... Paranjutharanvandi.... 🙏🙏ഞങ്ങൾ 🙏🙏🙏🙏🙏🙏

  • @ashokancp2282
    @ashokancp22827 ай бұрын

    ശ്രീകുമാരൻ തമ്പി സാർ മലയാള സിനിമ ഗാനലോക വീഥി കളിൽ സഞ്ചരിച്ച മഹാപ്രതിഭാ ശാലി 🙏

  • @abhilashnalukandathil7710
    @abhilashnalukandathil77107 ай бұрын

    നമസ്കാരം സർ 🙏 ശ്രദ്ധയോടെ കേൾക്കുന്നു.... ഈ നല്ല സംസാരം.

  • @aram7117
    @aram71177 ай бұрын

    അ രം ഗു കാണാത്ത നടനുശേഷം ആത്മകഥയ്ക്കു വയലാർ അവാർഡ് നേടിയ താങ്കൾക്കൂ അഭിനന്ദനങ്ങൾ 🌹💪🤼‍♀️

  • @nithin1007
    @nithin10074 ай бұрын

    തമ്പി സാറേ..ശരിക്കും താങ്കൾ ഒരു അൽഭുതം ആണ്.. കഴിവതും എല്ലാ ആഴ്ചയും സ്ഥിരമായി ഒരു എപ്പിസോഡ് ചെയ്യാൻ ഉള്ള മനസ്സ് കാണിക്കുവാൻ അഭ്യർത്ഥിക്കുന്നു.

  • @sheelagopakumar5584
    @sheelagopakumar55847 ай бұрын

    അനശ്വര നടനായ ശ്രീ സത്യൻ സർന്റെയും നല്ല വ്യക്തി ത്വ ത്തിനുടമയായ ശ്രീ നസീർ സർന്റെയും അഭിനയ ജീവിതത്തെപ്പറ്റി അറിയാനായി കാത്തിരിക്കുന്നു, വരും എപ്പിസോഡുകൾക്കായി, നമസ്കാരം, സർ, പുതുവത്സരാശംസകൾ 🙏🙏🎉

  • @vilsonarabian3977

    @vilsonarabian3977

    7 ай бұрын

    EDO NAZEER ALSO A GOOD ACTEOR BUT HE GOT LITTILE CHANCE TO DO SUCH ROLL. BECAUSE OF HIS GLAMOUR

  • @sakthiDharan-me2ju

    @sakthiDharan-me2ju

    6 ай бұрын

    Q

  • @salamkk2514

    @salamkk2514

    6 ай бұрын

    ശ്രീ ശ്രീകുമാരൻ തമ്പി സർ, താങ്കൾ ചരിത്രം കൂടി സമർത്ഥമായി ആഖ്യാനിക്കുന്നു. പക്ഷപാത രഹിതമായി.എഞ്ചിനീയർ, കവി, സംവിധായകൻ.സിനിമനിർമിതാവ്, എത്ര എത്ര വിശേഷണം.. നന്ദി. ശിരസ്സ് നമിക്കുന്നു. ദീർഘായുസ്സ് നേരുന്നു. ആശംസകൾ. അഭിനന്ദനങ്ങൾ. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rajagopathikrishna5110
    @rajagopathikrishna51107 ай бұрын

    ഓരോ കാലഘട്ടത്തിനും ആവശ്യമായ വിധത്തിൽ സിനിമയിലും കലാകാരന്മാർ ആവിർഭവിക്കുന്നു. അങ്ങനെ 60-70 കളിൽ മലയാള സിനിമാഭിനയത്തെ രണ്ടു മാർഗ്ഗത്തിൽ നയിക്കാൻ നിയോഗിയ്ക്കപ്പെട്ടവരാണ് സത്യനും നസീറും . 85-ന് ശേഷം അഭിനയശൈലി നിരന്തരം നവീകരിക്കപ്പെട്ടുവെങ്കിലും കാലാതീതമായ നടന വൈഭവം പ്രകടിപ്പിച്ച സത്യൻ യഥാർത്ഥ ആസ്വാദകർക്ക് ഇന്നും ഒരു ആധുനിക നടനാണ്.അദ്ദേഹത്തിൻ്റെ നടന ശൈലിയിലെ സ്വാഭാവികതക്ക് അനന്യമായ സൗന്ദര്യവും അനായാസതയും താളാത്മകതയും, സംഭാഷണങ്ങൾക്ക് സന്ദർഭാനുസൃതമായ ശബ്ദ ഭേദങ്ങളും ഉച്ചാരണ സ്ഫുടതയുമുണ്ട്. സാഹിത്യത്തിലെ പ്രശസ്ത കഥാപാത്രങ്ങളെ സിനിമയിൽ സാക്ഷാത്ക്കരിച്ചതിനാൽ അവക്ക് ചിരഞ്ജീവിത്വവും ലഭിച്ചു. ത്യാഗ സീമയിൽ സത്യൻ അഭിനയിച്ച കുറെ ഭാഗങ്ങൾ ഷൂട്ട് ചെയ്തിരുന്നു. നസീർ അഭിനയിച്ച ഒരു രംഗം പോലും എടുക്കാനായില്ല.അതിനു മുമ്പെ സിനിമ നിന്നു പോയി. ഇക്കാര്യം നസീർ തന്നെ ദൂരദർശൻ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

  • @verginJK
    @verginJK7 ай бұрын

    ഇലഞ്ഞിപൂമണം ഒഴുകി വരുന്നു.. ഗാനരചന : ശ്രീകുമാരൻ തമ്പി.. റേഡിയോ യിൽ എപ്പോഴും കേട്ടു പരിചയം.. 👍

  • @tn7451

    @tn7451

    6 ай бұрын

    ഓർമ്മിപ്പിച്ചതിന് പട്ടും വളയും താങ്കൾക്കും, ഇല്ലാഞ്ഞിപ്പൂമണം ഒഴുകി വരുന്ന ചന്ദ്രികാ ചാർച്ചിതമായ ഏകാന്ത രാത്രികൾ ധന്യാൽ ധന്യം. ഈ മനോഹര ഭൂമിയിലേസുഗന്ധങ്ങളിലേക്കും കാഴ്ചകളിലേക്കും ഈ മഹാനുഭാവന്റെ മനോഹര ഗാനങ്ങളിലേക്കും കണ്ണു തുറക്കാൻ അവസരം തന്ന മാതാപിതാക്കളെയും പൂർവ്വികരെയും സൗകര്യങ്ങൾ ഒരുക്കിത്തന്ന ശാസ്ത്രത്തെയും നന്ദിയോടെ ഓർക്കുന്നു.

  • @tn7451

    @tn7451

    6 ай бұрын

    ഇലഞ്ഞി

  • @rajan3338

    @rajan3338

    Ай бұрын

    ❤🎉

  • @MegaShajijohn
    @MegaShajijohn7 ай бұрын

    Super congrats legendary poet ,director ,writter ,film maker 🙏

  • @n.m.saseendran7270
    @n.m.saseendran72707 ай бұрын

    Shri Satyan was a great actor and Shri Prem Nazeer was a pucca gentleman and a very humanitarian.

  • @mdnew6117
    @mdnew61177 ай бұрын

    ഒരു വ്യാഴ വട്ടക്കാലം മലയാളം സിനിമയെ നിയന്ത്രിച്ചവർ സത്യൻ 1955to70 നസീർ 1955to1983 മമ്മൂട്ടി 1984to മോഹൻലാൽ 1987to

  • @mdeyanandan2621

    @mdeyanandan2621

    7 ай бұрын

    സത്യൻ നസീർ ഇവർ മലയാള സിനിമയുടെ ഭാഗ്യം ആണ് അന്നാണ് നല്ല നോവലുകൾ ചലച്ചിത്രമാക്കിയത് പിന്നെയുള്ള ചില നടൻമാർക്ക്‌ മാത്രമാണ് ആ ഭാഗ്യം ഉണ്ടായത് മമ്മൂട്ടികും മോഹൻലാലിനും വളരെ കുറച്ചു മാത്രമാണ് കിട്ടിയത് അവർ അവർക്കു വേണ്ടി കഥകൾ എഴുതിച്ചു അഹങ്കാരികൾ ആയി മാറി അതുകൊണ്ടാണ് നല്ല നിർമ്മാതാകളും സംവിധായകരും മാറി കളഞ്ഞത് ശ്രീകുമാരൻതമ്പി എഴുതിയിട്ടുണ്ട് രണ്ടു പേരും വന്ന വഴി മറന്നു പോയി

  • @kannurchandrasekhar522
    @kannurchandrasekhar52222 күн бұрын

    മഹാ നടൻ സത്യൻ സാറിന് മുന്നേ.... നിത്യ വസന്തം നസീർ സാർ സിനിമയിൽ വന്നിട്ടുണ്ടല്ലോ

  • @SHJ62
    @SHJ627 ай бұрын

    മലയാളത്തിന്റെ ഗാന കേസരി 👍❤️🙏

  • @jg7110
    @jg71107 ай бұрын

    ത്യാഗസീമ റിലീസ് ചെയ്യാൻ കഴിയാതിരുന്നത് നിർഭാഗ്യകരമായിപ്പോയി. റൊമാന്റിക് ഹീറോ രവികുമാർ KMK മേനോന്റെ മകനാണെന്ന വിവരം സാർ പറഞ്ഞപ്പോഴാണ് അറിയുന്നത്. ആകാരസൗന്ദര്യം കൊണ്ട് ശ്രദ്ധയാകർഷിച്ച രവികുമാർ.

  • @JGKP
    @JGKP7 ай бұрын

    ഒരു അഹങ്കാരിയുടെ ചെവി തീർക്കേ കൊടുത്തതിനു ആദ്യമേ ഒരു സല്യൂട്

  • @narayanannk8969

    @narayanannk8969

    7 ай бұрын

    ശാന്തിവിള ദിനേശൻ

  • @shajia5718
    @shajia57187 ай бұрын

    നസീർ സാറിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു.

  • @annakatherine60
    @annakatherine603 ай бұрын

    എന്തെല്ലാം അറിവുകളാണ് തമ്പിസാർ പകർന്നുനൽകുന്നത്! അദ്ദേഹം നല്ലൊരു പ്രൊഫസറുംകൂടിയാണ്; അതായത് നന്നായി കാര്യങ്ങൾ മനസ്സിലാക്കുന്ന ഒരദ്ധ്യാപകൻ..., നമിക്കുന്നു, ഈ അറിവുകൾക്കുമുന്നിൽ...👌👌👏👏🌹🌹❤❤😊

  • @abdellatif415
    @abdellatif4157 ай бұрын

    A very good presentation, Mr Thampi. Best wishes from Rome.

  • @ShivanKR-pt2tq
    @ShivanKR-pt2tq5 ай бұрын

    തമ്പിസാറിന്, നന്ദി, ഇത്, വരെ, അറിയാത്ത, അറിവുകളാണ്, സാർ, പകർന്നു, തന്നത്, ഇനിയും, ഇത്, പോലുള്ള, അറിവുകൾ, പ്രതീക്ഷിക്കുന്നു,

  • @abdulnazarnazar607
    @abdulnazarnazar6077 ай бұрын

    നസീർ സാർ ❤❤❤❤

  • @anithar.pillai3170
    @anithar.pillai31707 ай бұрын

    Sir ne veendum kanan kathirikkukayayiru nu.santhoshamayi.for valuable informations

  • @abyjacob9057
    @abyjacob90577 ай бұрын

    നല്ല വിവരണം. വളരെ നന്ദി, സർ.മലയാള സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്തി വയ്ക്കേണ്ട കാര്യങ്ങൾ ചിട്ടയായി പറഞ്ഞിരിക്കുന്നു.

  • @narayanan57
    @narayanan575 ай бұрын

    തമ്പി sir താങ്കളുടെ ഓർമ ശക്തി ,സംഭാഷണ ശൈലി എത്ര കേട്ടാലും മതിവരില്ല.🙏

  • @ojtomy4263
    @ojtomy42637 ай бұрын

    Knowledge, experience and memories makes you an only man alive in malayalam that is the Great Sri Kumaran Thampi.

  • @Chandkmr
    @Chandkmr7 ай бұрын

    Such clear description!!! Like a story with no loose end!! Beautifully done!

  • @karunakarank3934
    @karunakarank39347 ай бұрын

    Sathyansir🙏🙏🙏

  • @radhaknkr
    @radhaknkr7 ай бұрын

    ഹൃദ്യം! അങ്ങയുടെ അടുത്ത വിഡിയോയ്ക്കായി കാത്തിരിക്കുകയായിരുന്നു; നന്ദി! 😊🙏🌺🌻🌸🪷

  • @p.k.rajagopalnair2125
    @p.k.rajagopalnair21257 ай бұрын

    Sreekumaran Thampi's brilliance and his knowledge about the history of Malayalam cinema brought to the fore the entry of Prembazir and Sathyan as film actors, as Mr. Thampi narrated well how Malayalam cinema progressed with the entry of these two gifted actors and how it consolidated further, with these two actors leading from the front. Malayalam cinema owes so much to Sathyan and Premnazir the two pillars who brought Malayalam cinema to grow leap and bounds.

  • @sujiths7356
    @sujiths73567 ай бұрын

    🙏🏼🙏🏼🙏🏼🙏🏼🙏🏼 ഇത് ഗ്രന്ഥമാക്കാം. യഥാതഥമായ ചരിത്ര വിവരണം.🧡🤍

  • @swaminathan1372
    @swaminathan13727 ай бұрын

    കാത്തിരിക്കുന്നു തമ്പി Sir അടുത്ത വീഡിയോയ്ക്കായ്...🙏🙏🙏

  • @sreesankaran7694
    @sreesankaran76947 ай бұрын

    Riveting episode, we learn so much about our rich cultural heritage from you sir!

  • @narayanankk516
    @narayanankk51622 күн бұрын

    മലയാള സിനിമയിലെ നായക സങ്കൽപ്പം തിരുത്തിയ മഹാനായ എം.ജി സോമനെ തഴയുന്നത് എന്തുകൊണ്ടാണ്. നിരവധി കരുത്തുറ്റ കഥാപാത്രങ്ങളെ മലയാളിക്ക് നൽകിയ , യശസ്സരീരനായ മലയാറ്റൂർ രാമകൃഷ്ണൻ കണ്ടെത്തിയ എം.ജി സോമനെക്കുറിച്ച് അങ്ങയുടെ വാക്കുകൾ കേൾക്കാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്

  • @psubhash5500
    @psubhash55003 ай бұрын

    എന്തൊരു ഓര്‍മ്മശക്തി. നമിക്കുന്നു സര്‍🙏🏻

  • @malllufan
    @malllufan3 ай бұрын

    തമ്പി സർ.. നമസ്കാരം🙏🙏.. എല്ലാ content ഉം ഇഷ്ടമാണ്.. സർ എന്ത് കൊണ്ടാണ് ഒരു വർഷമായി ഗ്രഹപ്രഭാവം നിർത്തിയത്.. 😢.. waiting for remaining sessions.. 🙏🙏

  • @SURESHAPPAN.
    @SURESHAPPAN.4 ай бұрын

    ആയിരമായിരം പിറന്നാൾ ആശംസകൾ സർ- ❤❤❤❤- സ്നേഹപൂർവ്വം Suresh Appan

  • @deepa2758
    @deepa27587 ай бұрын

    Great സർ.🙏🌹🌹 ....

  • @ranjithsmenon2868
    @ranjithsmenon28687 ай бұрын

    Wish you a very happy 2024. May god bless you with health and happiness. 💙

  • @user-jz4iq4bp9z
    @user-jz4iq4bp9z7 ай бұрын

    Thanglude paattu orupaade eshtamaanu athinu nanni nanni idhumaatreme parayaanullu

  • @walkingwithalberteinstein4769
    @walkingwithalberteinstein47696 ай бұрын

    Very well explained and also very nice historical data also ❤

  • @sajitr7781
    @sajitr77817 ай бұрын

    താങ്കൾ ഞങ്ങൾക്കറിയാത്ത് പറഞ്ഞു തരുമ്പോൾ താങ്ങളെ ചീത്തപറഞ്ഞു പരദൂഷണം മാത്രം പറഞ്ഞു ഒരു യൂട്യൂബർ നടക്കുന്നു ❤

  • @sudeeppm3434
    @sudeeppm34347 ай бұрын

    Thank you so much Thampi Sir 🙏

  • @c.k.sasidharan1919
    @c.k.sasidharan19197 ай бұрын

    Interesting narration.Thank you.

  • @TruthWillSF
    @TruthWillSF7 ай бұрын

    മലയാള ചലച്ചിത്ര ഗാന വീഥിയിൽ തത്വശാസ്ത്ര പ്രമേയങ്ങളെ അതിഗംഭീരമായി ഉപയോഗിച്ചിട്ടുള്ള രണ്ട് കവികളാണ് വയലാർ രാമവർമ്മയും ശ്രീകുമാരൻ തമ്പിയും. ലോകത്തിന്റെ മറ്റേതൊരു ഭാഷയിൽ ഉള്ളതിനേക്കാളും മഹത്തരമാണ് ഇത്തരം ദാർശനിക ഗാനങ്ങൾ. എന്റെ ചോദ്യം അങ്ങ് പാശ്ചാത്യ-ഭാരത തത്വചിന്തകരെ എത്രമാത്രം ആഴത്തിൽ വായിച്ചിട്ടുണ്ട്?

  • @narendrana8094
    @narendrana80944 ай бұрын

    സാറിന് ശതാഭിഷേക ആശംസകൾ 💐

  • @VARAMOZHIVLOGS
    @VARAMOZHIVLOGS5 ай бұрын

    Very informative..Congrats to Thampi Sir

  • @muhammadmubashirpoolakkalp6389
    @muhammadmubashirpoolakkalp63897 ай бұрын

    സൂപ്പർ ചേട്ടൻ

  • @zubairkv3415
    @zubairkv34157 ай бұрын

    വളരെ നന്ദി സർ ❤❤❤

  • @vinods2134
    @vinods21347 ай бұрын

    It's so long seeing you in this rhythms of life program

  • @sivaprasadmaanjeri8828
    @sivaprasadmaanjeri88287 ай бұрын

    Eagerly waiting ❤ Thampi sir

  • @ashokan3672
    @ashokan36726 ай бұрын

    എന്റെ ഇഷ്ട്ട പാട്ട് എഴുത്തുകാരൻ 🙏

  • @gp6546
    @gp65466 ай бұрын

    Namaskaram. Thankal share chaitha arivukal valare ugram. Namaskaram

  • @premantk6004
    @premantk60047 ай бұрын

    ചരിത്രം നിങ്ങളിലൂടെ അറിയുന്നതിൽ സന്തോഷം

  • @vijayanap1920
    @vijayanap19206 ай бұрын

    You are the greatest narrator, sir

  • @abdulnazarnazar607
    @abdulnazarnazar6077 ай бұрын

    തമ്പി സാർ❤❤❤

  • @tonyad8603
    @tonyad86037 ай бұрын

    Excellent sir

  • @pkallickal
    @pkallickal7 ай бұрын

    Very nice introduction. ❤

  • @LEELAMMAK-yd5uz
    @LEELAMMAK-yd5uzАй бұрын

    സർ.... ഓർമ..... ഉണ്ടാകട്ടെ

  • @joypm7455
    @joypm74556 ай бұрын

    Best wishes sir.wonderful prof joy thrissur

  • @minisreenivas3841
    @minisreenivas38417 ай бұрын

    Thirunayinar kurichi, abhayadev,, divakar, brother lakshmanan, തുടങ്ങിയ പഴയകാല ഗാനസ്രഷ്ടക്കളെകുറീച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു..

  • @sajikarthikeyan3883
    @sajikarthikeyan38837 ай бұрын

    👍❤️👍നമസ്കാരം സർ 👏👏🙏❤️

  • @kunhimoyip4465
    @kunhimoyip44657 ай бұрын

    Good presentation

  • @yce-voice
    @yce-voice7 ай бұрын

    സർ, അങ്ങയുടെ ഈ വിവരണങ്ങൾക്ക് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ഒത്തിരി നന്ദി. സത്യത്തിൻ്റെ വാക്കുകൾ ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു.

  • @vijayakrishnannair
    @vijayakrishnannair7 ай бұрын

    Nice information sir

  • @jacobjose1795
    @jacobjose17957 ай бұрын

    my uncle Raphael (Bank of India) had a house at Adayar and you were the engineer for its construction.You had helped him a lot to get deposit when he was the first manager of Ambattur branch.

  • @asokancp7141
    @asokancp71417 ай бұрын

    Muthukulam Raghavan pilla Adoorbhasi, Bahadoor ennivare kurichum cheyyanam

  • @kilikoodu1419
    @kilikoodu14197 ай бұрын

    Thampi sir happy new year 2024

  • @Jit3400
    @Jit34007 ай бұрын

    Sir, thangal veendum thirichu varika.. 1991-92 timingil thangal Bandhukkal shatrukhal produce and direct cheythu kond shakti kanichu. Aa film success ayi.. iniyum thankalkk ee generationte taste arinju kond film edukkan pattum..High budget venda...low budget film ayal mathi...definitely success akum..

  • @prakashcspachan1067
    @prakashcspachan10677 ай бұрын

    Sirne nerill kannnn valare ahrahikunnu

  • @ravisankar1915
    @ravisankar19157 ай бұрын

    Thampl sir, This age when songs have no flavour, beauty or quality, needs you badly. Please do back with your beautiful songs. I'm sure even the younger generation will enjoy them..

  • @ske593
    @ske5937 ай бұрын

    Very good sir

  • @rajeevnair7133
    @rajeevnair71337 ай бұрын

    Thamby sir 🎉

  • @scoopidiboopz77z26
    @scoopidiboopz77z264 ай бұрын

    sir ithupole enem idanam videos !

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro7 ай бұрын

    ഇതിനിടയിൽ സത്യൻ മാഷ് secretariatil ക്ലാർക്ക് ആയി ജോലി ചെയ്തിട്ടുണ്ടല്ലോ

  • @beenababu7367
    @beenababu73677 ай бұрын

    Good afternoon sir.ithra naal evide aayirunnu sir.kaanathayappol valare vishamichu.ippozhenkilum kanan sadhichallo.santhosham.premnazhir sir ne kurichum,sathyan maash ne kurichumulla kure vivarangal ariyan kazhinjathil valare santhosham.angakku puthu valsara aashamsakal.sir nu nanmakal nerunnu.athodoppam poornarogyavum eeshwaran nalkatte.

  • @sreethampi100

    @sreethampi100

    7 ай бұрын

    I was busy. Lot of travels including one to US.

Келесі