Fr Joseph Puthenpurackal - 01 | Charithram Enniloode 2545 | Fr Joseph Puthenpurackal | Safari TV

Fr Joseph Puthenpurackal - 01 | Charithram Enniloode 2545 | Fr Joseph Puthenpurackal | Safari TV
#charithramenniloode #frjosephputhenpurackal #safaritv #santhoshgeorgekulangara #lifestory #lifelessons
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 115

  • @John-lm7mn
    @John-lm7mn6 ай бұрын

    ഏതെങ്കിലും ഒരു വൈദികൻ്റെ പ്രസംഗം മനസ്സിൽ തങ്ങി നിൽക്കുന്നു എങ്കിൽ അത് ജോസഫ് അച്ചൻ്റെയാണ്. ❤

  • @RajeshKumar-xd5ye

    @RajeshKumar-xd5ye

    6 ай бұрын

    Theerchayayum

  • @BABYPM-uw9qk
    @BABYPM-uw9qkАй бұрын

    എന്നെങ്കിലും അവിടെ വച്ചു കാണാൻ കഴിയട്ടെ എന്നു പറയിക്കട്ടെ ഈശോയെ.

  • @mountainway8061
    @mountainway80616 ай бұрын

    സൂപ്പർ അച്ചോ... കാപ്പിപ്പൊടിഅച്ചന്റെ സംസാരം കേൾക്കാൻ നല്ലരസമാണ്... കേട്ടിരുന്നുപോകും.. സത്യങ്ങൾ മുഖംനോക്കാതെ പറയുന്ന, അതൊക്കെ തമാശയായി അവതരിപ്പിക്കുന്ന അച്ചന്റെ ശൈലി കിടുവാണ്...

  • @bibinpalolil2031
    @bibinpalolil20316 ай бұрын

    പ്രിയ അച്ചൻ... പ്രിയപ്പെട്ട അച്ചൻ...

  • @JC-vl4gt
    @JC-vl4gt6 ай бұрын

    ❤❤❤❤❤പ്രിയപ്പെട്ട കാപ്പിപ്പൊടി അച്ഛന് സ്വാഗതം❤❤❤❤❤❤

  • @Achayanrapper
    @Achayanrapper6 ай бұрын

    വട്ടവൻ മീൻ 🙆‍♂️ ഓർമ ഉള്ളവർ ഉണ്ടോ ഇവിടേ!!?😅

  • @praveen8017
    @praveen80176 ай бұрын

    വെറുതെ രാഷ്ട്രിയം ഇവിടെ പറയാതെ പ്രോഗ്രാം ആയി മാത്രം കാണൂ വർഗീയത പറയാൻ എത്ര പ്രോഗ്രാം വേറെ ഉണ്ട് ❣️

  • @mayachandrathil

    @mayachandrathil

    6 ай бұрын

    പറഞ്ഞ് ശീലിച്ചവർക്ക് അതേ വരൂ...

  • @viralcutsmedia4023

    @viralcutsmedia4023

    6 ай бұрын

    സമാധാനക്കാർക്ക് എല്ലാത്തിലും മതം കാണാനേ പറ്റുള്ളൂ...

  • @arithottamneelakandan4364

    @arithottamneelakandan4364

    6 ай бұрын

    സത്യം ഇതെങ്കിലും മര്യാദയ്ക്ക് കേൾ്രക്കട്ടെ.

  • @pssreeharikattappan910
    @pssreeharikattappan9106 ай бұрын

    മാനാന്ദടം പാലം,മണലാടി പാലം ഒക്കെ തോവാളഭാഗത്തെപ്രത്യേകിച്ച് തോവാള സ്കൂളിൽ പഠിച്ചവരുടെ ഓർമ്മയിൽ ഒരിടമാണ്....C.R.H.S ❤❤❤❤വലിയതോവാള സ്കൂൾ😍

  • @john-guardian
    @john-guardian6 ай бұрын

    ഇത് ഒരു ചരിത്രമാകും...

  • @addictedtotravel5775

    @addictedtotravel5775

    6 ай бұрын

    ചേട്ടൻ എന്താ ഉദ്ദേശിച്ചേ😂

  • @syampp
    @syampp6 ай бұрын

    ഉണ്ണി സാറിൻ്റെ എപ്പിസോഡ് കാണാൻ വന്ന ഞാൻ😢 അതു എപ്പോള തീർന്നെ, ഇന്നലെം കണ്ടതാണല്ലോ?

  • @praveen8017

    @praveen8017

    6 ай бұрын

    ഇന്നലെ ലാസ്റ്റ് എപ്പിസോഡ് ആയിരുന്നു അതുകൊണ്ടാണ് ഫാമിലി പറ്റി പറഞ്ഞത്

  • @rajucv7114
    @rajucv71146 ай бұрын

    ശാന്തവും സമാധാനവുമായ് ജീവിച്ച നമ്മുടെ നാട്ടിന്‍പുറത്തെ നശിപ്പിച്ച പോര്‍ക്ക് ശല്യമാണ്. പണ്ട് മനുഷ്യര്‍ സാഹോദര സ്നേഹത്തോടെ ജീവിച്ചു. പോര്‍ക്കുകള്‍ ഊക്കി പെരുത്തപ്പോള്‍ നാട്ടിന്‍ പുറത്ത് പോലും സമാധാനമില്ലാതയായ്.

  • @austinjoseph1539
    @austinjoseph15396 ай бұрын

    ഇടുക്കിയിലെ കുടിയേറ്റ ചരിത്രം കുറേക്കൂടി വിശദമാക്കി പറയാൻ ശ്രമിക്കും എന്ന് കരുതുന്നു. കുടിയേറ്റ കാലത്തെ കഷ്ടപ്പാടിന്റെ ചരിത്രം രേഖപ്പെടുത്താൻ കഴിവുള്ളവർ ഇക്കാലത്തു അധികം ജീവിച്ചിരിപ്പില്ല. ഉണ്ടെങ്കിൽ തന്നെ ഇത്തരം ഒരു വേദിയിലെത്താൻ തക്ക പ്രാമുഖ്യം ഉണ്ടാവില്ല. ചരിത്രത്തിന്റെ ഏടുകളിൽ എന്നും ഓർമ്മിക്കാൻ അച്ഛന്റെ ഓർമ്മക്കുറിപ്പുകൾ ഉപകരിക്കട്ട

  • @subinnadaraj4899
    @subinnadaraj48996 ай бұрын

    അച്ചന്റെ episode പൊളിക്കും 👍👍

  • @RajendranNair-dy4qc
    @RajendranNair-dy4qc6 ай бұрын

    സരസമായ പ്രസംഗത്തിലൂടെ നല്ല പേരെടുത്ത സർവ്വമത സമ്മതനായ ഒരു മനുഷ്യൻ ആയിരുന്നു.ആ വിവാദ പ്രസംഗത്തിലൂടെ വിഷം പുറത്തു ചാടിയപ്പോൾ ദുഷ്‌പ്പേരു ആയി ...🙂🙂

  • @shyamcg5592
    @shyamcg55926 ай бұрын

    The abrupt transition from Police to Priest was well cushioned by Fr. Puthenpurackals detailed introductory episode .

  • @mjsmehfil3773
    @mjsmehfil37736 ай бұрын

    Resp.Father It's very happy to see you in this programme.. Expecting excellent enlighten talk...from you Father . Due to your mesmerizing voice, it is very interesting to hear your talk...🌹🌹🌹 I prefer to watch the narrations of Santhosh George Sir,Lal Jose Sir and now you came...❤❤❤ Thank you for your efforts.. With regards prayers Sunny Sebastian Ghazal Singer Kochi 🌹🙏❤️

  • @JeevanJoshy-yy1jh
    @JeevanJoshy-yy1jh6 ай бұрын

    കാപിപ്പൊടി അച്ഛൻ 🙏🙏👌👌👌

  • @Anishradhakrishnan-ww7xo
    @Anishradhakrishnan-ww7xo6 ай бұрын

    അച്ചൻ സൂപ്പർ...❤❤

  • @rubiahaneef8675
    @rubiahaneef86756 ай бұрын

    Waw🎉🎉

  • @VinuJoseph-cv5py
    @VinuJoseph-cv5py6 ай бұрын

    Achan puliyanu ❤

  • @explorermalabariUk
    @explorermalabariUk6 ай бұрын

    ചരിത്രം അറിയാം ചിരിക്കാം ചിന്തിക്കാം ചരിത്രം എന്നിലൂടെ എന്നാ പ്രോഗ്രാമിന്റെ ചരിത്രം തന്നെ മാറ്റിമറിക്കും കാപ്പിപ്പൊടി അച്ഛന്റെ എപ്പിസോഡുകൾ

  • @manjunlijinjose
    @manjunlijinjose6 ай бұрын

  • @unni45
    @unni456 ай бұрын

    Namasthe achoo

  • @tonalkallarackal5945
    @tonalkallarackal59456 ай бұрын

    Fr ❤

  • @Kizkoz1989.
    @Kizkoz1989.6 ай бұрын

    ❤❤❤❤❤

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm6 ай бұрын

    ഉഗ്രൻ❤❤❤

  • @jinishplouis7429
    @jinishplouis74296 ай бұрын

    Nice♥️👌👌👌🥰👍

  • @SunilsHut
    @SunilsHut6 ай бұрын

    അച്ഛനാണ് അച്ഛൻ ❤❤ എല്ലാ അച്ഛൻമാരും ഇങ്ങനെ ആയാൽ 😂❤❤❤👌🏻

  • @manchady
    @manchady6 ай бұрын

    ❤❤❤

  • @tressajohntressajohn
    @tressajohntressajohn6 ай бұрын

    Unni rajan sir poyathinte sangdam mari kitti..congrats Acho..

  • @Fighter2255
    @Fighter22556 ай бұрын

    കാപ്പിപ്പൊടി അച്ഛനെ കല്ലെറിയാൻ വരുന്നവർ മാക്രി മമ്മദിനെ ഓർത്തു കരയും

  • @shafijamohmd6670

    @shafijamohmd6670

    6 ай бұрын

    എന്തിനാണ് ഹേ ഈ വിദ്വോഷം

  • @Indianciti253

    @Indianciti253

    6 ай бұрын

    എന്താ സുഹൃത്തേ എന്താണ് താങ്കൾക്ക് ഇതുകൊണ്ട് ലാഭം ❣️❣️

  • @Abutty-hm1th

    @Abutty-hm1th

    6 ай бұрын

    അമ്മ അടുക്കള വാതിൽ തുറന്നു കൊടുത്തു അതിൽ ഉണ്ടായ തെണ്ടി തിരിച്ചു പറയാൻ അറിയാഞ്ഞിട്ടല്ല അന്യ മതത്തിന്റെ ദൈവങ്ങളെ നിങ്ങൾ കുറ്റം പറയരുത് എന്ന് ഞങ്ങൾ പഠിച്ചത് കൊണ്ട് മാത്രം 👍

  • @sureshbabu-vy9qe

    @sureshbabu-vy9qe

    6 ай бұрын

    ഒരു വ്യഭിചാരി സ്ത്രീയുടെ അവിഹിത സന്തതിയുടെ പിൻ തലമുറക്കാർ മറ്റുള്ളവർക്കു നേരേ ചെളിവാരി എറിയും.

  • @ratheeshrlal
    @ratheeshrlal6 ай бұрын

    ❤❤❤ സന്തോഷം സന്തോഷ് അണ്ണാ

  • @arithottamneelakandan4364
    @arithottamneelakandan43646 ай бұрын

    ❤❤❤❤❤❤❤❤❤❤

  • @deepusuresh2686
    @deepusuresh26866 ай бұрын

    Welcome achoooo

  • @sajeshdas3198
    @sajeshdas31986 ай бұрын

    ❤❤❤❤

  • @vinum8103
    @vinum81036 ай бұрын

    🙏

  • @Battlebunny07
    @Battlebunny076 ай бұрын

    ❤❤

  • @sajugeorgekodamullil1991
    @sajugeorgekodamullil19915 ай бұрын

    ❤❤🎉🎉

  • @RaviPuthooraan
    @RaviPuthooraan6 ай бұрын

    അച്ചൻ ❤

  • @cyrilmathew7072
    @cyrilmathew70726 ай бұрын

    👍

  • @axw-ei3fn
    @axw-ei3fn6 ай бұрын

    😊😊😊

  • @subingeorge9417
    @subingeorge94176 ай бұрын

    2nd

  • @rosmita6926
    @rosmita69266 ай бұрын

    2 nd

  • @shadowk9squad928
    @shadowk9squad9286 ай бұрын

    ഉണ്ണി രാജൻ സർ episode avasanippikalle

  • @GobanKumar-tt5zq
    @GobanKumar-tt5zq6 ай бұрын

    അച്ചോ അന്ധവിശ്വാസം അധികം പറയരുത്, വിശ്വാസം നന്നായി പറയണം... ഒരു അപേക്ഷയാണ്. എന്തെന്നാൽ വിശ്വാസവും അന്ധവിശ്വാസവും ഇന്ന് വന്നു വന്നു ഒരു നൂൽ വണ്ണം അകലം പോലും ഇല്ലാത്ത ദുഃഖകരമായ അവസ്ഥയിലാണ് ഇന്ന്. അച്ഛന്റെ നിർമലമായ സംസാരം വളരെ ഇഷ്ടം

  • @Go-on3rf
    @Go-on3rf6 ай бұрын

    ❤😂😮😊

  • @shanilvarghese2591
    @shanilvarghese25916 ай бұрын

    15:45 സത്യം!

  • @user-lb3mt9ld9p
    @user-lb3mt9ld9p6 ай бұрын

    കാപ്പി പൊടി അച്ഛൻ 😊

  • @arunvalsan1907
    @arunvalsan19076 ай бұрын

    Unnirajan episode theernno?

  • @athuldominic
    @athuldominic6 ай бұрын

    ടിപ്പു സുൽത്താൻ എത്ര ഹിന്ദുക്കളെ കൊന്നു?

  • @Libin_Jacob777
    @Libin_Jacob7776 ай бұрын

    👏👏

  • @mathewjohn8386
    @mathewjohn83866 ай бұрын

    ❤❤❤❤❤🎉🎉😂

  • @shafijamohmd6670
    @shafijamohmd66706 ай бұрын

    അപ്പൊ ഉണ്ണിരാജൻ സാറിന്റെ എപ്പിസോഡ് കഴിഞ്ഞോ

  • @sheeja.george7007
    @sheeja.george70076 ай бұрын

    അന്ന് ഏത് മക്കളും സ്വന്തം മക്കളായിരുന്നു☺️☺️😥❤❤

  • @getsujith
    @getsujith6 ай бұрын

    Engarara

  • @Poothangottil
    @Poothangottil6 ай бұрын

    ഞങ്ങളിൽ ആരാ ചാണ്ടിച്ചേട്ടൻ ആ കഥയാണ് ഓർത്ത് ചിരിക്കുന്നത്.

  • @Mathew5644
    @Mathew56446 ай бұрын

    അച്ഛാ ചില ജിഹാദികൾ അച്ഛൻ വർഗീയവതി ആണെന് ചാപ്പ അടിച്ചിട്ടുണ്ട്.അത് കാര്യം ആകണ്ട.😅😅😅

  • @athuldominic

    @athuldominic

    6 ай бұрын

    അവന്മാർക്ക് നല്ല മറുപടിയും കൊടുക്കുന്നുണ്ട് 😂... പണ്ട് മമ്മദിനെ വിമർശിച്ചു എന്ന് പറഞ്ഞു കൈ വെട്ടി.. എന്നിട്ടെന്തായി?... ഇന്ന് മമ്മദിനെ കുഞ്ഞു പിള്ളേർ വരെ എടുത്തിട്ട് അലക്കുന്നു 😂😂

  • @showkathali2040
    @showkathali20406 ай бұрын

    യഥാർത്ഥ കൃസ്ത്യൻ മനസ്സുള്ള ( വർഗീയത പുറത്ത് പറഞ്ഞ) വൃത്തികെട്ടവൻ, ഇയാളെ പോലെയുള്ള ആളുകളെ ആണ് സന്തോഷിനു പഥ്യം

  • @csebastianm4629

    @csebastianm4629

    6 ай бұрын

    സമസ്ത മേഖലയിലും കേറി മെഴുകുന്ന ഒഴ്ത്താദുക്കളെ ആദ്യം നന്നാക്കു...

  • @shajinkt5788
    @shajinkt57886 ай бұрын

    കാപ്പിപൊടി അച്ചൻ സരസമായ സംസാരത്തിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ കഴിവുള്ള വൃക്തി വളരെ താൽപരൃത്തോടെ ഇദ്ദേഹം പറയുന്നത് മുംബ് കേട്ടിരുന്നു !!! പക്ഷേ വർണകടലാസിൽ പൊതിഞ്ഞ വെറും വർഗീയ വിഷമാണിയാളെന്ന് ഇടക്കാലത്ത് തെളിയിച്ചു സഫാരിയിയുടെ നിലവാരത്തിന് ഒരിക്കലും യോജിക്കാത്ത വൃക്തി 🤡👎🏿👎🏿👎🏿

  • @arjunanil5851
    @arjunanil58516 ай бұрын

    We want alenchery😂👍❤️

  • @mdtpommdtpom7000
    @mdtpommdtpom70006 ай бұрын

    അചന് മലപ്പുറതിന്റ സ്വഗതം

  • @earthaph5977
    @earthaph59776 ай бұрын

    Ini doctors ne kondu varanm paripadiyil...pinne soldiers...bakki profession oke aayi😊😊

  • @okm912
    @okm9126 ай бұрын

    എന്തിന്

  • @Salamkhan23475
    @Salamkhan234756 ай бұрын

    Next dominic martin plz 🤣🤣🤣 ബോംബ് കഥ കേൾക്കാം 😍😍

  • @athuldominic

    @athuldominic

    6 ай бұрын

    All മദനിയെ വിളിച്ചാം.. 😂

  • @csebastianm4629

    @csebastianm4629

    6 ай бұрын

    തടിയന്റവിടെ യെ വിളിക്കൂ....

  • @prakashp8539
    @prakashp85396 ай бұрын

    ദുഷ്ടശക്തി എന്ന് സ്വയം പുകഴ്ത്തരുത് അച്ചോ 😄

  • @asokanbush
    @asokanbush6 ай бұрын

    അച്ഛൻ വന്നെ കാപ്പിപ്പൊടി അച്ചൻ വന്നെ ആർപ്പോ ഇറോ ഇറോ

  • @sarunlal7165
    @sarunlal71656 ай бұрын

    ഇയാളെ ഒകെ ആര് 🥴🙄🙄

  • @user-wx4fo1up9e

    @user-wx4fo1up9e

    6 ай бұрын

    നീ ഏതാ

  • @SachinRamakrishnan-uh2zt
    @SachinRamakrishnan-uh2zt6 ай бұрын

    Why this man?? Shame

  • @csebastianm4629

    @csebastianm4629

    6 ай бұрын

    തനിക്ക് സൗകര്യം ഉണ്ടേൽ കാണു. ഇല്ലേൽ മഞ്ഞരമ സീരിയൽ പോയി കാണൂ...

  • @saidalviak7789
    @saidalviak77896 ай бұрын

    െബല്ലും പ്രയ്ക്കുമില്ലാത്ത അച്ചൻ😂

  • @shameermohammed7108
    @shameermohammed71086 ай бұрын

    ക്രിസങ്കി

  • @athuldominic

    @athuldominic

    6 ай бұрын

    എന്താടാ ഹൂറിമാർക്ക് വല്ലതും?

  • @kkverma4078

    @kkverma4078

    6 ай бұрын

    കള്ള പ്രവാചകൻ, ബലാത്സംഗ വീരന്റെ അടിമ എത്തീ...😂😂

  • @Mathew5644

    @Mathew5644

    6 ай бұрын

    കൈ വെട്ടിയത് മാനവികത 😄😄😄

  • @csebastianm4629

    @csebastianm4629

    6 ай бұрын

    തുർക്കിത്തന്തക്ക് പിറന്നവർ വന്നല്ലോ...

  • @vinum8103

    @vinum8103

    6 ай бұрын

    Muriyandi ki jai 💪💪

  • @shyamcg5592
    @shyamcg55926 ай бұрын

    The abrupt transition from Police to Priest was well cushioned by Fr. Puthenpurackals detailed introductory episode .

  • @Tramptraveller
    @Tramptraveller6 ай бұрын

    ❤❤❤

  • @adarshasokansindhya
    @adarshasokansindhya6 ай бұрын

  • @sheeja.george7007
    @sheeja.george70076 ай бұрын

    ❤❤❤❤❤

  • @joshysebastian11
    @joshysebastian116 ай бұрын

    ❤❤❤❤

  • @gijeshsimon1149
    @gijeshsimon11496 ай бұрын

    🙏

  • @subinnadaraj4899
    @subinnadaraj48996 ай бұрын

    2nd

  • @alexabramjacob8621
    @alexabramjacob86216 ай бұрын

    ❤️❤️

  • @babyfrancis4371
    @babyfrancis43716 ай бұрын

  • @joseksebastian123
    @joseksebastian1236 ай бұрын

  • @beenajacob1563
    @beenajacob15636 ай бұрын

  • @bijuvarghese6170
    @bijuvarghese61706 ай бұрын

  • @vinodaugustinekappil9154
    @vinodaugustinekappil91546 ай бұрын

    ❤❤❤

  • @robinthomas8216
    @robinthomas82166 ай бұрын

Келесі