ഒരുമിച്ചു ജീവിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഡിവോഴ്സ് ഒരു തെറ്റാണോ ?

ഒരുമിച്ചു ജീവിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഡിവോഴ്സ് ഒരു തെറ്റാണോ ?

Пікірлер: 110

  • @silumilu6416
    @silumilu6416

    ഇന്നും എത്ര യോ പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിൽ സഹിച്ച് നിൽകുന്നു

  • @silumilu6416
    @silumilu6416

    സൂപ്പർ

  • @MiniRamesh-ub1jm
    @MiniRamesh-ub1jm

    Super good message ❤👋👍

  • @RJo-bn4tb
    @RJo-bn4tb

    കുടുംബ ശ്രപെണ്ണുങ്ങൾ എല്ലായിടത്തും ഇങ്ങനെ തന്ന

  • @Dpsdr83
    @Dpsdr83

    എന്റെ അതെ അവസ്ഥ..17 വർഷം എല്ലാം സഹിച്ചു അവിടെ നിന്നു എന്നെങ്കിലും എല്ലാം ശെരി ആവും കരുതി അയാൾക്കും വീട്ടുകാർക്കും ഒരു ഭാര്യയെയോ മരുമകളെയോ അല്ല ആവശ്യം ഒരു വീട്ടുവേലക്കാരിയാണ് ഇനിയും അവിടെ നിന്നാൽ എന്റെ മോന് അമ്മ ഇല്ലാതെ ആവും എന്ന് എനിക്ക് മനസിലായി മോനെയും കൊണ്ട് ഞാൻ അവിടെനിന്നും ഇറങ്ങി... പക്ഷെ ഈ കഥയിലെ പോലെ എന്നെ സപ്പോർട്ട് ചെയ്യാൻ എന്റെ വീട്ടിൽ ആരും ഇല്ലായിരുന്നു അമ്മ മരിച്ചിട്ട് 5വർഷം ആയി.. പിന്നെ ഉള്ളത് ചേച്ചിയും ഒരു ബ്രദറും അവന്റെ ഭാര്യയും ആണ് ചേച്ചി ഫാമിലിയുമായി വേറെ ആണ് താമസം..വന്നതിന്റെ മൂന്നാം നാൾ എന്റെ ബ്രദർ എന്നോട് പറഞ്ഞു ഞാൻ വീട്ടിൽ വന്നു നിൽക്കുന്നത് അവനു മാനക്കേട് ആണെന്ന് ഇതിലും നല്ലത് ഞാൻ അവിടെ നിന്ന് ആത്മഹത്യ ചെയ്യുന്നത് ആണെന്ന് അച്ഛനോ അവന്റെ ഭാര്യയോ അതുകേട്ടു ഒരക്ഷരവും മിണ്ടിയില്ല ശെരിക്കും അന്ന് ഞാൻ നെഞ്ച് പൊട്ടി കരഞ്ഞു എന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ എനിക്ക് സപ്പോർട്ട് ആയി കൂടെ ഉണ്ടാവുമായിരുന്നു പിന്നീട് എന്റെ വീട്ടിലെ അവസ്ഥ വളരെ മോശം ആയിരുന്നു കഴിക്കുന്ന ഭക്ഷണത്തിനു വരെ കണക്ക് കേൾക്കേണ്ടി വന്നൂ 😢ഡിവോഴ്‌സ് ആവാൻ നിൽക്കുന്ന പെണ്ണിനെ സമൂഹം മാത്രമല്ല വീട്ടുകാരും ഒറ്റപെടുത്തും എന്ന് എനിക്ക് മനസിലായി ഇപ്പോ ഒന്നര വർഷം ആയി കേസ് കോടതിയിൽ എത്തിയിട്ട് ഇതുവരെ കേസ് ഒന്നും ആയില്ല അതാ കഷ്ട്ടം എല്ലാ മാസവും കോടതിയിൽ പോകും ഫീസ് കൊടുക്കും പോരും എന്നല്ലാതെ ഒരു പുരോഗമനവും ഇല്ല.. ഇപ്പോ എന്റെ മോൻ നാലിൽ പഠിക്കുന്നു ഞാനും മോനും ഒരു വീട് വാടകക്ക് എടുത്ത് മാറി താമസിക്കുന്നു ഒരു ഷോപ്പിൽ ചെറിയ ഒരു ജോലിയുണ്ട് ... ഒരുമിച്ചു താമസിക്കാൻ പറ്റില്ലെങ്കിൽ ഡിവോഴ്‌സ് തന്നെ ആണ് നല്ലത് പക്ഷെ നമ്മുടെ നിയമം അത് നമ്മുടെ അവസ്ഥ മനസിലാക്കിന്നില്ല കൗൺസിലിംഗ് എന്നും പറഞ്ഞു അത് നീട്ടികൊണ്ട് പോകും ഒരുമിച്ചു ജീവിക്കാൻ താല്പര്യം ഇല്ലാത്തതുകൊണ്ടാണല്ലോ ഡിവോഴ്സിന് കേസ് കൊടുക്കുന്നത് പിന്നെ ഇവരെന്തിനാ ഇത് ഇങ്ങനെ നീട്ടി കൊണ്ടുപോകുന്നത് എന്ന മനസ്സിലാകാത്തത്

  • @user-yd6fi9je9r
    @user-yd6fi9je9r

    👍👍

  • @ramanikrishnan4087
    @ramanikrishnan4087

    What this mother telling is wrong

  • @sreejithgnair8084
    @sreejithgnair8084

    Orikkalum thettallaaaaa

  • @resmiyarasak2588
    @resmiyarasak2588

    Malu thanne aano vilasini amma ayittu act cheyyuathu

  • @radamani8892
    @radamani8892

    ഇതു പോലത്തെ അമ്മമാരണേ പെൺ മക്കളെ മരണത്തിലേക്ക് തള്ളിവിടുന്നതേ വാച്ഛമ്മ പൊളിച്ചു സൂപ്പർ 🥰🥰

  • @this.is.notcret
    @this.is.notcret

    ലാസ്റ്റ് അമ്മുമ്മയും സഹോദരനും പറഞ്ഞതാണ് നല്ല തീരുമാനം 👍

  • @mujeeb742
    @mujeeb742

    നല്ല വീഡിയോ

  • @anuvu4163
    @anuvu4163

    Good msg

  • @jishadameya1772
    @jishadameya1772

    ഈ അനുഭവം എന്റെ വീട്ടിൽ ഉണ്ടായി ചേച്ചിക്ക് ഡിവോഴ്സ് വാങ്ങി ഹോസ്പിറ്റലിൽ ജോലിക്ക് പോവുന്നു

  • @sannuschannel8662
    @sannuschannel8662

    സൂപ്പർ അഭിനയം എല്ലാവർക്കും ഇതു കണ്ടാൽ മനസ്സിലാക്കാം നല്ല തീരുമാനം തന്നെ യാണ് എന്ന് 👌👍❤️❣️

  • @appuaathishappuaathish
    @appuaathishappuaathish

    ജീവിതത്തിൽ അനുഭവിച്ച സംഭവം വളരെ നന്നായി അവതരിപ്പിച്ചു കണ്ടപ്പോൾ നജുപിടച്ചു

  • @UmmuKulsu-hf9ch
    @UmmuKulsu-hf9ch

    👍👍👍

  • @roshinisatheesan562
    @roshinisatheesan562

    👏👏👏🤝👍❤️🥰❤️❤️🥰🙏

  • @sudhapk1280
    @sudhapk1280

    Yes vachamma said it correctly.dont make our children suffocate in such relations.

  • @adhidev8152
    @adhidev8152

    വച്ചമ്മയേ കണ്ടത്തിൽ ഒരുപാട് സന്തോഷം

Келесі