രണ്ടാമതൊരു കുഞ്ഞിനു വേണ്ടി ഭാര്യയെ നിർബന്ധിച്ച ഭർത്താവിന് സംഭവിച്ചത് | Malayalam short film

Ammayum Makkalum latest video

Пікірлер: 322

  • @rupasidhardhan7400
    @rupasidhardhan7400

    കുഞ്ഞു കുട്ടികളെ നോക്കി വളർത്തുന്നത് നിസ്സാര കാര്യമല്ല.❤ വനജേച്ചി & team❤ Super

  • @lathakannan8709
    @lathakannan8709

    അച്ഛൻ മാർക്ക് കുട്ടികളെ കളിപ്പിച്ചാൽ മതിയല്ലോ പിന്നെ എപ്പോഴത്തെ മാതിരി ലാസ്റ്റ് മെസ്സേജ് super 💝💝💝💝💝💝💝💝🥰 ആ വനജ ചേച്ചി വന്നതിനാൽ എന്റെ സച്ചു മോൾ രക്ഷപ്പെട്ടു 🙏💖💖💖💖💖💖

  • @prabha654
    @prabha654

    എന്തൊക്കെ പറഞ്ഞാലും 2 കുഞ്ഞു വേണം. ഒരു കുഞ്ഞു മതി എന്നു കരുതി ജീവിച്ചു. അവന് കുടുംബം ആയി. ഞാൻ ഒറ്റപ്പെട്ടു..

  • @familytech2282
    @familytech2282

    ഇത് കലക്കി അവരും കൂടി അറിയട്ടെ കുട്ടികളെ നോക്കാൻ ഇത്രയും കഷ്ടപ്പാട് ഉണ്ട് എന്ന്... നമ്മൾ എന്ത് ചെയ്താലും ഒരു വിലയുമില്ല ലാസ്റ്റ് ഒരു ചോദ്യം നിനക്ക് ഇവിടെ മല മറിക്കുന്ന പണി എന്താ 😂

  • @Javad-vx9sf
    @Javad-vx9sf

    ഏജ്ഞതി അമ്മ..😂സ്വന്തം മോനോട് കുട്ടിയെ ഉണ്ടാക്കാൻ പറയുന്നു 😅😅😅

  • @martinpjoseph1403
    @martinpjoseph1403

    2 കുട്ടികൾ എങ്കിലും വേണം. എന്നാൽ കുടുബത്തിൽ രസം ഉള്ളു. ❤️🥰

  • @sajidhakp7805
    @sajidhakp7805

    ചിരിച്ച് ചാവും

  • @Javad-vx9sf
    @Javad-vx9sf

    ഞാൻ കുറെ ചിരിച്ചു.. മോനെ ഒക്കത്തെടുത് തുടക്കുന്നത് കണ്ടപ്പോ...ശെരിക്കും വികൃതി കുട്ടനാണ് le... അവന് അഭിനയിക്കേണ്ടി വന്നില്ല ..😂😂😂

  • @priyapraveenkp5761
    @priyapraveenkp5761

    ഈ വീഡിയോ കുഞ്ഞൂസും അച്ഛനും കൊണ്ടുപോയി 🤣🤣🤣🤣സുജിത് ശരിക്കും വെള്ളം കുടിച്ചല്ലേ 🤣🤣🤣ഇടയ്ക്ക് അച്ഛനും അറിയണല്ലോ മക്കളെ നോക്കുന്ന ബുദ്ധിമുട്ട് 🤣🤣🤣🤣

  • @radhamma3224
    @radhamma3224

    കുഞ്ഞുസ്സ് സൂപ്പർ 😘😘😘ചിരിച്ചു മടുത്തു ഇന്നത്തെ സ്റ്റാർ കുഞ്ഞൂ സ് 😘😘😘😘😘🙏

  • @Dreams-jm7hl
    @Dreams-jm7hl

    സന്ധ്യ പറഞ്ഞ എല്ലാ വാക്കുകളും വളരെ ശരിയാണ്...

  • @vidyaraju3901
    @vidyaraju3901

    ബെസ്റ്റ് ആക്ടർ കുഞ്ഞു വാവ 😄അടിപൊളി 😂😂

  • @soumyabhat448
    @soumyabhat448

    👌👌കലക്കി 😂😂ചിരിച്ചു ചിരിച്ചു മടുത്തു 🙏🙏

  • @user-sn5lw7ld1j
    @user-sn5lw7ld1j

    അടിപൊളി വീഡിയോ ❤

  • @jerrymol7929
    @jerrymol7929

    Good message, pinnae vanajachechi (Amma)idae vannappol super adipoli, Amma sweet ❤️🥰🥰👍🏼👍🏼

  • @saisimna2377
    @saisimna2377

    😂😂😂 chirichu oru vazhi aayi.. Mon super😂😂

  • @janiyathomas5685
    @janiyathomas5685

    Kollam chirich maduthu kunjuss superr😂😂

  • @ushaanilkumar6994
    @ushaanilkumar6994

    അയ്യോ ചിരിച്ചു മതിയായി ഇന്നത്തെ ലൈക് കുഞ്ഞുമോന്

  • @lailashomelyvibez4252
    @lailashomelyvibez4252

    മോനുട്ടന്റെ ജീവിച്ചു കാണിച്ചു 😂😂

  • @Geetha-rj7xs
    @Geetha-rj7xs

    😄😄😄 ചിരിച്ചു ഒരു വഴിയായി സെയിം അവസ്ഥ എനിക്ക് മൂത്ത മോനു മൂന്നര വയസു ഇളയ കുഞ്ഞിന് കൃത്യം ഒന്നര വയസു എപ്പോഴും തിരക്കും ബഹളവും 😄 എങ്കിലും ഞാൻ ഒരുപാട് ഹാപ്പി ആണ് എല്ലാവരും സപ്പോർട്ട് ഉണ്ട് സമയം പോവുന്നത് അറിയേ ഇല്ല സുജിത്തിന്റെ ലാസ്റ്റ് ആ ഇരുപ്പും കുഞ്ഞിന്റെ കുറുമ്പും സച്ചുവിന്റെ ആ വരവും കലക്കി അമ്മ സൂപ്പർ 😄😄😄

Келесі