ഒരു youtube ഫാമിലി, episode 3 // ഒരു വെടിക്ക് രണ്ടു പക്ഷി // Web Series //RASAM Chanel

Пікірлер: 489

  • @rajivevalapad1829
    @rajivevalapad18294 жыл бұрын

    അജു ചേട്ടനേയും, സരിതയും ഇഷ്ടമുള്ളവർ ഇവിടെ വന്ന് like അടിച്ച് ഈ വീഡിയോ കാണുക. .

  • @rajivevalapad1829

    @rajivevalapad1829

    4 жыл бұрын

    ചേട്ടാ എന്താ ഇങ്ങനെ നമ്മൾ ത്രശൂർക്കാരാ.ഏന്തെങ്കിലും Replay തരൂ' കേട്ടോ സരിത ചേച്ചീ. പൊരിച്ചട്ടാ അഭിനയം.' ജഗു മോൻ എന്ത് പറയുന്നു?

  • @rajivevalapad1829

    @rajivevalapad1829

    4 жыл бұрын

    അജു ചേട്ടൻ സ്വണ്ണ പണി നിറുത്തിയോ?

  • @travelbros2733

    @travelbros2733

    4 жыл бұрын

    എൻറെ ചാനൽ കൂടി ഒന്ന് കാണാമോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ ഒരു കമൻറ് ഇടാമോ

  • @sreekumar3757

    @sreekumar3757

    4 жыл бұрын

    @@rajivevalapad1829 അജുവേട്ടനും, സരിതക്കും ഒപ്പം ജഗ്ഗു കൂടെ ഉണ്ടെങ്കിൽ കൂടുതൽ രസം ആയേനെ... പിന്നെ അഭിനയം കുറച്ചുകൂടി മെച്ചപ്പെടാനുണ്ട്... വിഷയങ്ങളെ നിങ്ങളുടെ പതിവ് രീതിയിൽ നർമ്മം ചാലിച് സ്വാഭാവികമായി അവതരിപ്പിച്ചാൽ സൂപ്പർ ആകും.... വീണ്ടും വരിക !...

  • @rsdarsda9730

    @rsdarsda9730

    4 жыл бұрын

    👍

  • @edwinaj4301
    @edwinaj43013 жыл бұрын

    തൃശ്ശൂർ കാരുടെ ബുദ്ധി vere level ajith etan chunk🥰

  • @blaster1093
    @blaster10934 жыл бұрын

    Saritha Ajith, the ബാലചന്ദ്രമേനോൻ of KZread. തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം. 😉😉😉

  • @devanarayanan8703
    @devanarayanan87034 жыл бұрын

    രണ്ടുപേരുടെയും അഭിനയം തകർത്തു ആ തൊട്ടുപോകാരുത് ആ പാമ്പിനെ എസ്പ്രെഷൻസ് കലക്കി സരിതെച്ചിയുടെ അജു ചേട്ടന്റെ ഞെട്ടലും

  • @sreejithvelayudhan8165
    @sreejithvelayudhan81652 жыл бұрын

    കിടിലൻ...

  • @shameersharaf1892
    @shameersharaf18924 жыл бұрын

    റിയൽ ആയി വീടും ജീവിതവും സതോഷവും ആഘോഷവും എല്ലാം നിങ്ങൾ കാണിക്കുപ്പോൾ കാണാൻ മനോഹരം ചേട്ടാ ചേച്ചി ഇഷ്ട്ടം അജുവേട്ടറ്റെ കൂടെ ചേച്ചി കട്ട സപ്പോർട്ട് ആയാണ് നിൽക്കുന്നത്👍👍

  • @SAJINDXB1
    @SAJINDXB14 жыл бұрын

    Behind the scenes ഇട്ടാൽ തന്നെ മില്ലിയൻസ് ഓഫ് ആളുകൾ കാണും അജുവേട്ടാ... അടിപൊളി.... 🤣🤣🤣

  • @Ashokworld9592
    @Ashokworld95922 жыл бұрын

    ഈ telefilm കണ്ടിട്ട്.. Behind sean കാണുമ്പോൾ എവിടെന്നില്ലാത്ത ചിരി വരും.. കലക്കീട്ടോ 👌💙💙💕💕💕❤️❤️❤️💚❤️

  • @travelwithajiaji9618
    @travelwithajiaji96184 жыл бұрын

    Wow..... സൂപ്പർ acting...... രണ്ടാളും.... behind the scene.... കണ്ട് ചിരിച്ചു ooppadilakishttaaa

  • @Ashokworld9592
    @Ashokworld95922 жыл бұрын

    ചേട്ടനും... ചേച്ചിയും.. അഭിനയിക്കുന്നത്.. ഒട്ടും തന്നെ അറിയുന്നില്ല... പൊളിക്കുന്നുണ്ട്....gays അടിപൊളി... സൂപ്പർ അഭിനയം... കിടുക്കി.. കോമഡിയാണെങ്കിൽ പൊളിക്കും.. തകർക്കും ചേട്ടാ.... 👌💕💕💕🙏

  • @sreekumarkm2010
    @sreekumarkm20104 жыл бұрын

    വിഷയ ദാരിദ്ര്യം മാറീന്നു തോന്നുന്നു പൊളിയായിട്ടുണ്ട് Cute എഡിറ്റിംഗ്

  • @neethujyothishbabu3521
    @neethujyothishbabu35214 жыл бұрын

    Polichu randalum😍😍

  • @sujasajeev6787
    @sujasajeev67873 жыл бұрын

    Chechi chettanu nannayittundutta super super chechi yuda somsarem kalakiitta sweet voice😍😍

  • @adarshshyju8945
    @adarshshyju89453 жыл бұрын

    Ayooo adipoli

  • @bincykbaby4753
    @bincykbaby47534 жыл бұрын

    Rasam channel polichuttoooooo....

  • @chinnun7695
    @chinnun76954 жыл бұрын

    Polichuuuuu

  • @mollystephen1040
    @mollystephen10404 жыл бұрын

    കൊള്ളാലോ രസം.. നിങ്ങളുടെ videos ഒക്കെ കണ്ടു വരുന്നുള്ളു kto.. ഇഷ്ടായി. ഒത്തിരി

  • @abeybaby5253
    @abeybaby52534 жыл бұрын

    നിങ്ങളുടെ വർത്താനം കേൾക്കാൻ നല്ല രസമുണ്ട്.... i am waiting for next video 👏👏👏

  • @Ansaakka
    @Ansaakka4 жыл бұрын

    ശരിക്കും ഞെട്ടി അടിപൊളി അഭിനയം അഭിനന്ദനങ്ങൾ

  • @Heavensoultruepath
    @Heavensoultruepath4 жыл бұрын

    Outstanding...🙏🖐👑👏✌👍👌Hatsoff

  • @PrasanthParavoor
    @PrasanthParavoor4 жыл бұрын

    അടിപൊളി.... രണ്ടുപേരും നന്നായി പെർഫോം ചെയ്തു...

  • @nimytony1144
    @nimytony114416 күн бұрын

    Chirichu Chirichu oru vazhikkayi😂😂

  • @harismon008
    @harismon0084 жыл бұрын

    കിടുവേ... Behind the scenes കിടു കിടുവെ.........😃😃😃😃

  • @pakuduhome856
    @pakuduhome8564 жыл бұрын

    നിങ്ങള് 2 ഉം പൊളിയാണ് ട്ടാ Super

  • @rasam640

    @rasam640

    4 жыл бұрын

    Thank you.. 🙏🙏🙏😍😍😍

  • @jomoljose5062
    @jomoljose50624 жыл бұрын

    Adipoli...

  • @thankamthekkepat
    @thankamthekkepat4 жыл бұрын

    Kalakki......super👍🏼👍🏼👍🏼 Chirichu chirichu vayyaathayyi🤣🤣🤣

  • @jayangangothry4406
    @jayangangothry44064 жыл бұрын

    സൂപ്പർ...... ശരിക്കും ചിരിച്ചു...

  • @Sruthysworld
    @Sruthysworld4 жыл бұрын

    Pinneyum polichu randaalum

  • @bijukizhakkkanela5013
    @bijukizhakkkanela50134 жыл бұрын

    Nannayettundu asamsakal

  • @tijotomytomy4719
    @tijotomytomy47194 жыл бұрын

    Aju chetta & saritha chechi adipoli, Super

  • @sreejajoshi893
    @sreejajoshi8934 жыл бұрын

    അവസാനഭാഗം സൂപ്പർ 👍👍👍👍

  • @madhuvannarth8780
    @madhuvannarth87804 жыл бұрын

    വളെരെ രസകരമായേ ആശയം നർമത്തിൽ ചാലിച്ച. ചിത്രകാരണം ചിരിക്കാൻ പറ്റി അഭിനന്ദനങ്ങൾ ഒരുപാട് ചിരിച്ചത് (സരിതച്ചിയോട് അന്ഗണ്ട് നിൽക്കാൻ പറഞ്ഞപോഴാ ഷുട്ടിങ് അബധം കണ്ടിട്ടാ...

  • @ubisemubise132
    @ubisemubise1324 жыл бұрын

    തകർത്തു അടിപൊളി

  • @jaleelahmad7233
    @jaleelahmad72334 жыл бұрын

    അജുവേട്ടനും, സരിതേച്ചിം ഒരു രക്ഷയുമില്ല അടിപൊളി ആക്ടിംഗ്

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    സരിതേ.. നിനക്ക് എന്താ പറ്റിയെ.. എന്ന സീൻ.. അജുവേട്ടൻ ചോദിക്കുന്നത് വളരെ നന്നായിരിക്കുന്നു.. 👌സരിതച്ചേച്ചിയും തകർത്തഅഭിനയിച്ചു.. കൊള്ളാം.. നല്ല വീഡിയോ 💙💙💙💙👌

  • @prakashank8270
    @prakashank82704 жыл бұрын

    വീഡിയോ കലക്കി. എല്ലാ ആശംസകളും.

  • @syamababu4493
    @syamababu4493 Жыл бұрын

    അടിപൊളി 👌🏻

  • @ammamaathav6806
    @ammamaathav68064 жыл бұрын

    Super duper superrrrrrrr

  • @jinyshivan9558
    @jinyshivan95584 жыл бұрын

    Aadipoli aju and saritha

  • @AMalayaliMombyHelna
    @AMalayaliMombyHelna4 жыл бұрын

    Chirichu oru vazhiyayi😂😂😂😂😂super nanum oru subscriber aneee... comment edarila.. ennu ollo. Eniyum ethu pole pratheeshikunu

  • @sreejaanil2114

    @sreejaanil2114

    4 жыл бұрын

    Helnakkitta pani😂😂😂😂

  • @jamsheerverol3866
    @jamsheerverol38664 жыл бұрын

    ഫ്രണ്ട്സ് സിനിമയിൽ. ശ്രീ നീ വാ സാൻ. ചിരിക്കുന്ന പോല. ഞാൻ. എന്റെ രുമ്മിൽ ചിരിച്ചത്

  • @sibimonkjkattuvila2285
    @sibimonkjkattuvila22854 жыл бұрын

    Super ആയിട്ടുണ്ട് ട്വിസ്റ്റുകൾ വേണം അടിപൊളി ട്വിസ്റ്റുകൾ

  • @travelbros2733

    @travelbros2733

    4 жыл бұрын

    എൻറെ ചാനൽ കൂടി ഒന്ന് കാണാമോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ ഒരു കമൻറ് ഇടാമോ

  • @techhoodmalayalam2305

    @techhoodmalayalam2305

    4 жыл бұрын

    nice video

  • @fabyjose7708
    @fabyjose77082 жыл бұрын

    Behind the scenes adipoli....vayatil Neeru Veenu pls ini korachu comedy mathi ayoo...

  • @sainulabid7854
    @sainulabid78544 жыл бұрын

    അടിപൊളി...മ്യാരക സ്ക്രിപ്റ്റ്... പൊളിച്ചു ട്ടോ..😆👍

  • @rasam640

    @rasam640

    4 жыл бұрын

    😍😍😍

  • @MovieXplaineRAmith
    @MovieXplaineRAmith4 жыл бұрын

    കൊള്ളാം

  • @shyamk.m6386
    @shyamk.m63864 жыл бұрын

    ചേച്ചി ചേട്ടാ അവസാനം തകർത്തു 👏👏👏

  • @AsifNawazYTCKochi
    @AsifNawazYTCKochi4 жыл бұрын

    രസം ബഹുരസമായി ഈ വീഡിയോ ഇപ്പോൾ ആണ് ശ്രദ്ധയിൽ പെട്ടത് പറയാതെ വയ്യ അസ്സലായിട്ടുണ്ട് സപ്പോർട്ടിങ് ആണ് നട്ടെല്ല് ഭാവുകൾ നേർന്നുകൊള്ളുന്നു ക്യാമറ ആരാണ് എന്നറിഞ്ഞാലും കൊള്ളാം ഏറെ മെച്ചം ഉണ്ട് ഒരിക്കൽ കൂടി സഭാഷ്

  • @rasam640

    @rasam640

    4 жыл бұрын

    Thank you 🙏🙏🙏😍😍😍 വിനീത്

  • @appuvijayan3624
    @appuvijayan36244 жыл бұрын

    Enik eshtapeattu supper ayittund randalum

  • @fabyjose7708
    @fabyjose77082 жыл бұрын

    Ini Ella videos intem bloopers idane

  • @simmyfranco1551
    @simmyfranco15514 жыл бұрын

    Aju and Saritha nannayitunde eniyum venam eth polulla comedy nannayi chirichu

  • @sathyunnikrishnannair4760
    @sathyunnikrishnannair47604 жыл бұрын

    കൊള്ളാം നന്നായിട്ടുണ്ട് ക്ലൈമാക്സ് സൂപ്പർ ...ഓഫ് സ്ക്രീൻ ആണ് ചിരിച്ചത്

  • @KunnathuvalappilAneesh
    @KunnathuvalappilAneesh4 жыл бұрын

    അവസാനം കലക്കി .....

  • @anjunair1640
    @anjunair16404 жыл бұрын

    Aju chettanum Saritha chechiyum kalakki..oru nalla video..climax nalla oru twist aayi poyi..sherikum chirichu poyi..actingum shootingum contentum ellam valare nannayittundu..eppozhum pandu oru videoil choru unnunna comedy paranjathu orthu chirikarundu..videos ellam iniyum iniyum nannayi varatte...

  • @ajuslearningclass9069

    @ajuslearningclass9069

    4 жыл бұрын

    Thank you..... 😀😀😀

  • @Jaganmay
    @Jaganmay4 жыл бұрын

    ന്നല്ല രസമുണ്ട് കണാൻ ചിരിച്ച് കണ്ണിൽ നിന്ന് വെള്ളം ഒഴുകി.

  • @arunchenoth19
    @arunchenoth194 жыл бұрын

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂😂😂😂😂😂😂😂😂😂

  • @karthi8718
    @karthi87184 жыл бұрын

    Climax super. ..behind the scenes adipoli..😁😁😁😁.. ottiri chirichu...

  • @santhoshkumar9259

    @santhoshkumar9259

    4 жыл бұрын

    Superb.... I was watching your videos for quite some time and subscribed it too. Never used to put any comments though, today after watching this, I couldn't stop myself. കഴിഞ്ഞ ആഴ്ച നാട്ടില്‍ വന്നപ്പോൾ കൂര്‍ക്ക വാങ്ങാൻ പറ്റാതെ തിരിച്ചു പോന്ന ഒരു ഹതഭാഗ്യന്

  • @travelbros2733

    @travelbros2733

    4 жыл бұрын

    എൻറെ ചാനൽ കൂടി ഒന്ന് കണ്ടു നോക്കാമോ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ ഒരു കമൻറ് ഇടാമോ

  • @psmartmct1956
    @psmartmct19564 жыл бұрын

    Super polihu

  • @raghuvarma6883
    @raghuvarma68834 жыл бұрын

    Millions of aalkaaranu kanuka......😂😂😂😂😂😂 very good...

  • @fathimat9810
    @fathimat98104 жыл бұрын

    Super 👍👍👍💐💐

  • @sumeshsubash4677
    @sumeshsubash46774 жыл бұрын

    1St. അടിച്ചുട്ട..... super

  • @ambilysunil2069
    @ambilysunil20693 жыл бұрын

    Ente mol sarithayude class kandappol muthal nannayi padikkunnundu so thanks

  • @swapnasiji8966
    @swapnasiji8966 Жыл бұрын

    Randuperum super 👌👌👌

  • @minnu252
    @minnu2524 жыл бұрын

    Super ayittundutta 👌👌enthutta 😍

  • @anshadpattanimukk5491
    @anshadpattanimukk54914 жыл бұрын

    Kollatto..

  • @shajishaji3762
    @shajishaji37624 жыл бұрын

    നീർകോലിയെ പിടിക്കാൻ വാവ സുരേഷ് ,നന്നായിട്ടുണ്ട് .സുരേഷ് അറിഞ്ഞാൽ ഒരു വരവ് വരും രാജവെമ്പാലയെപോലെ

  • @travelbros2733

    @travelbros2733

    4 жыл бұрын

    കമൻറ് കലക്കി 😀😀😀എൻറെ ചാനൽ കൂടി ഒന്ന് കണ്ടു നോക്കി ഇഷ്ടമായാൽ ഒരു കമൻറ് ഇടാമോ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ

  • @husainn192
    @husainn1924 жыл бұрын

    സൂപ്പർ ഇനിയും പ്രദീക്ഷിക്കുന്നു നല്ല ms

  • @vijaytp7320
    @vijaytp73204 жыл бұрын

    രസം ചാനൽ അതിരസം കുറെ ചിരിച്ചു

  • @gamewinner4698
    @gamewinner46984 жыл бұрын

    Idea polichoottaa

  • @thejusks2274
    @thejusks22744 жыл бұрын

    രണ്ടാളും തകർത്തു,All the best,,,. 😍❤️😘

  • @rasam640

    @rasam640

    4 жыл бұрын

    Thank you.... 😍😍😍😍 , ഷെയർ ചെയ്യാൻ മറക്കല്ലേ... 🙏🙏🙏🙏

  • @thejusks2274

    @thejusks2274

    4 жыл бұрын

    @@rasam640 തീർച്ചയായും,,,. 😍❤️😘

  • @rajalakshmisubash6558
    @rajalakshmisubash65584 жыл бұрын

    Be happy with sreeja .ee sreejayude chanal kanu parijayapedu

  • @akhiljithdubai9587
    @akhiljithdubai95873 жыл бұрын

    ഞാൻ ഇന്നും കണ്ട് ഈ വീഡിയോ

  • @thankav6808
    @thankav68084 ай бұрын

    Vava surash vannu kandellallo😂

  • @haridaskumaran8033
    @haridaskumaran80334 жыл бұрын

    അടിപൊളി . തുടർന്നും ഇതുപോലുള്ള നല്ല വീഡിയോ പ്രതീഷിക്കുന്നു..

  • @bini_bharathan
    @bini_bharathan4 жыл бұрын

    വീട് മാറിയ ശേഷം വൃത്തിയാക്കിയിട്ടില്ല... 😂😂😂 ഓമനേച്ചിയെ വിളിക്കാം... അടിപൊളി വാവ സുരേഷ് നെ വിളിക്കാം... എന്നിട്ട് മ്മക്ക് കെട്ടിപ്പിച്ചൊരു ഉമ്മ കൊടുക്കണം 😘😘

  • @ajuslearningclass9069

    @ajuslearningclass9069

    4 жыл бұрын

    😂😂😂😂🤣🤣

  • @devudevika1968
    @devudevika19684 жыл бұрын

    Aju saritha super ❣️

  • @hanisreemaneesh7140
    @hanisreemaneesh71404 жыл бұрын

    ചേട്ടാ, ചേച്ചി, പൊളിച്ചു.. 👌

  • @fascreation6522
    @fascreation65224 жыл бұрын

    Nalla rasam ind ttto😁😁🤣

  • @2_stroke_102
    @2_stroke_1024 жыл бұрын

    Polichu👍👍👍👍👍

  • @mikhisworld6740
    @mikhisworld67404 жыл бұрын

    Powlichu🥰

  • @Rajeshchembuchira9821
    @Rajeshchembuchira98214 жыл бұрын

    അവസാന ഭാഗം കലക്കി. ചിരിച്ചു ചിരിച്ച് ഒരു വഴിക്കായി. 😀😀ക്ലൈമാക്സ്‌ 3 പ്രാവശ്യം കണ്ടു

  • @rasam640

    @rasam640

    4 жыл бұрын

    😍😍😍😍

  • @travelbros2733

    @travelbros2733

    4 жыл бұрын

    എൻറെ വീഡിയോ കൂടി ഒന്ന് കാണാമോ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ കമൻറ് ഇടാമോ

  • @sreejaok1814

    @sreejaok1814

    4 жыл бұрын

    Correct

  • @NaijoMaippan
    @NaijoMaippan4 жыл бұрын

    പൊളിച്ചു ട്ടാ പൊളിച്ചടുക്കി

  • @abcrations2426
    @abcrations24264 жыл бұрын

    Polichuuuuuu

  • @mohammedshihab9225
    @mohammedshihab92254 жыл бұрын

    അജുവേട്ടാ.... സരിതേച്ചീ.... 👍ഒരു വെടിക്ക് ഒരൊന്നൊന്നൊരാ പക്ഷി ആണ്😄😄😄 .... (ഷിഹാബ് പാവറട്ടി ഖത്തർ)

  • @ManyaMarisa
    @ManyaMarisa4 жыл бұрын

    വളരെ ഇഷ്ടപ്പെട്ടു...

  • @ridhin777
    @ridhin7774 жыл бұрын

    Behind the scene കണ്ടു കൊറേ ചിരിച്ചു അജുചേട്ടാ 😆😆😆👍

  • @naithikap.aworld4313
    @naithikap.aworld43134 жыл бұрын

    Vedeo supper chirichu chirichu chavarayi

  • @joealookaran
    @joealookaran4 жыл бұрын

    Kidu ttooooo

  • @anilvb2579
    @anilvb25794 жыл бұрын

    EPoll Nannay varunud ethyri comady conder koottanam

  • @roshithpayyanadan5567
    @roshithpayyanadan55674 жыл бұрын

    Behind seen polichu🥰🥰🥰🥰

  • @RameshK-ox7vt
    @RameshK-ox7vt2 жыл бұрын

    അജു സരിതക്ക് പണി കൊടുത്തുതുടങ്ങിയോ 🤣

  • @sinimoltv
    @sinimoltv4 жыл бұрын

    Samsarathinu ethiri kude punch venam. Super ayittundu.

  • @hashimabo2223
    @hashimabo22234 жыл бұрын

    2 perum thakarthu .ajuvettan sarida chechi👌👌👌👍👍👍😍😍😍😍😍😍😍😍😍😍😍😍😍😍avasanam bagam chirichu pandaaradagi😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @rasam640

    @rasam640

    4 жыл бұрын

    Thank you

  • @bhadranbaburaj2199
    @bhadranbaburaj21994 жыл бұрын

    Ambo nmde basha kekmbo enthoru aswasam.... ❤️❤️❤️❤️❤️❤️❤️

  • @shimasasy826
    @shimasasy8264 жыл бұрын

    Ennanuu ee poli kannunnathu thakarthu

  • @meghavignesh2324
    @meghavignesh23244 жыл бұрын

    Sarithechiye othiri ishtanu....jagguvavaye neril kaanan agraham und

  • @kitkat-do8ke
    @kitkat-do8ke4 жыл бұрын

    Video മിനിമം 30 മിനിറ്റ് വേണം പെട്ടന്ന് തീർന്നു 😔 സൂപ്പർ ajuvetta.. സരിത

  • @RasnaSWorldInMalayalam
    @RasnaSWorldInMalayalam4 жыл бұрын

    Nannayitundttaa🤝👍😍

  • @sajigeorge7894
    @sajigeorge78944 жыл бұрын

    നിങ്ങളുടെ വർത്താനം കേൾക്കാൻ നല്ല രസമുണ്ട്.

  • @kaleshkrishnan5517
    @kaleshkrishnan55174 жыл бұрын

    Superb

  • @tinakiran2735
    @tinakiran27354 жыл бұрын

    സരിതേച്ചി, അജു ചേട്ടൻ, അയ്യോ വയ്യാ,, ചിരിച്ചു ചിരിച്ചു വയ്യാണ്ടായി

Келесі