ഒരു വിരല് കൊണ്ട് ഒരാളെ പിടിച്ചു നിർത്തും... , 77 വയസുള്ള ഈ മാഷ് മർമ പ്രയോഗത്തിൽ പുലിയാണ്....

Kannadan Marma Kalari
KZread
/ @indianmartialkalarima...
Contact us direct classes:-
Dr. Vaikom Kannadan MD (AM) Marma - Red Belt.
Indian Martial Arts Academy,
Tharoor, Palakkad Pin -678544
Contact: +91 9447368977, +91 8848604512.
കണ്ണാടൻ മാസ്സ് താമസിക്കുന്നത് പാലക്കാട് തരൂർ എന്ന സ്ഥലത്താണ്. മർമ്മ വിദ്യ ആണ് അദ്ദേഹം പഠിപ്പിക്കുന്നത്. വർഷങ്ങളായി മർമ്മ ത്തെക്കുറിച്ച് റിസർച്ച് ചെയ്തു മരുമകൾ കുറിച്ച് പഠിക്കുകയും അതിന്റെ പ്രയോഗങ്ങളെ കുറിച്ച് ക്ലാസ്സുകൾ എടുത്തു പോരുന്നോ എല്ലാ ജനങ്ങളിലേക്കും ഈ മർമ്മ കല എത്തിക്കാൻ രാപ്പകൽ പ്രയത്നിക്കുന്നു
എല്ലാവർക്കും സ്വയരക്ഷ എന്നുള്ള രീതിയിൽ ഈ പ്രയോഗങ്ങൾ എല്ലാവരിലേക്കും എത്തിക്കാൻ അദ്ദേഹം ഒരു അക്കാഡമി സ്റ്റാർട്ട് ചെയ്തിരിക്കുന്നു കണ്ണാടൻ മർമ്മ ഗുരുകുലം ഇത് സിലബസ് ബേസ്ഡ് ആണ് പഠിപ്പിക്കുന്നത് ഒരു വർഷം കൊണ്ടാണ് ഒരു കോഴ്സ് പൂർണ്ണമായും കംപ്ലീറ്റ് ചെയ്യുന്നത് 12 ബ്ലാക്ക് ഡാൻ ബെൽറ്റ് ഉണ്ട് അത് കഴിഞ്ഞതിനുശേഷമാണ് റെഡ് ജൂനിയർ
ഇതിന് കൃത്യമായ പരിശീലനങ്ങളും കൃത്യമായ മേൽനോട്ടവും ഉള്ളതാണ് ഇദ്ദേഹം കേരള പോലീസിന്, ലക്ഷദ്വീപ് പോലീസിനും മർമ്മ വിദ്യ പഠിപ്പിക്കുന്നു ഇപ്പോൾ സാധാരണ എല്ലാ ജനങ്ങളിലേക്കും ഈ വിദ്യ എത്തിക്കാനായി ആഗ്രഹിക്കുന്നു
My Social Media links
👉SUBSCRIBE MY KZread Channel!
/ ebadurahmante...​
LET'S CONNECT!
👉 / ebadurahmant...​
👉 / ebadurahmantech​​​​
👉 / ebadurahmantech​​​​
For Business Enquiry
Email 👉 ibadurahman@gmail.com
Whatapp 👉 919746029915

Пікірлер: 1 300

  • @anandhuv9a287
    @anandhuv9a2872 жыл бұрын

    മാഷാണ് യഥാർത്ഥ മനുഷ്യൻ... കിട്ടിയ അറിവ് മറ്റുള്ളവരിലേക്ക് പകർന്നു നൽകുന്നു..... 🙏🙏

  • @ummerkk7861

    @ummerkk7861

    2 жыл бұрын

    മാഷ് പറഞ്ഞ വഴി ആർ സ്സ് സ്സു sdpi എന്നിവരെ കുറിച്ചാണ്

  • @gtasan4249

    @gtasan4249

    2 жыл бұрын

    പോലിസ് കാർക്ക് ഇതൊന്നു പഠിപ്പിച്ചു കൊടുത്തുകൂടെ? എത്ര ബുദ്ദിമുട്ട് സഹിച്ചാണ് അവർ ചില ഗുണ്ടകളെ കീഴ് പെടുത്തുന്നത്. ഇതൊക്കെ അണ്ണാക്ക്‌ തൊടാതെ വിഴുങ്ങാൻ ഇപ്പോഴും ആളുണ്ടല്ലോ എന്നറിയുബോഴാ ഒരു സമാദാനം

  • @raghavagopinath5619

    @raghavagopinath5619

    2 жыл бұрын

    Pranamom

  • @sajivalayuthan2026

    @sajivalayuthan2026

    Жыл бұрын

    Thanks

  • @user-mo9gb9qd3r

    @user-mo9gb9qd3r

    2 ай бұрын

    ​@@gtasan4249❤❤❤ 20:26

  • @silvercity9258
    @silvercity92582 жыл бұрын

    പതുക്കെ ഇടിക്കണം, മാഷാണെന്നു പറഞ്ഞിട്ട് കാര്യമില്ല ആള് താഴെ പോകും ...മാഷിന് അഭിനന്ദനങ്ങൾ .

  • @Unknowndeformity2227

    @Unknowndeformity2227

    Жыл бұрын

    Humble beings are dangerous

  • @73east43
    @73east433 жыл бұрын

    മാഷേ നമസ്കാരം ഞാൻ ARMY യിൽ ആണ് WORK ചെയ്യുന്നത് ഇത് കണ്ടു പഠിച്ചത് മുതൽ കുറെ ഉപകാരം ഉണ്ടായി നന്ദി 🇮🇳JAI HIND

  • @anudr.5878

    @anudr.5878

    3 ай бұрын

    താൻ ഏത് ആർമിയിൽ ആണാവോ??

  • @73east43

    @73east43

    3 ай бұрын

    അത് നിന്നെപോലെയുള്ള ഊളകളോട് പറയേണ്ട കാര്യമില്ല. വെറുതെ കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറഞ്ഞതുപോലെ. നിന്റെ കുഴപ്പം അതാണ് അണ്ടിയും മാങ്ങയും എറിഞ്ഞു നടക്കുമ്പോൾ കഷ്ടപ്പെടണം എങ്കിലേ നല്ല ജോലി കിട്ടൂ അല്ലാത്തവന്മാർ. നിന്നെപ്പോലെ വല്ലവന്റെയും കമന്റ്‌ ൽ കയറി ഇതുപോലെ കരഞ്ഞു മെഴുകി ഫ്രഷ്ട്രേഷൻ തീർക്കും 😄😂

  • @73east43

    @73east43

    3 ай бұрын

    നിന്നോട് പറയേണ്ട കാര്യമില്ല. നിന്നെപ്പോലെ അണ്ടിയും മാങ്ങയും എറിഞ്ഞു നടക്കുന്നവന്മാർ ഒരുപാടുണ്ട് സമയത്തു കഷ്ടപ്പെട്ട് ജോലിമേടിക്കാതെ വല്ലവന്റെയും കമന്റ്‌ ന് താഴെ ഇതുപോലെ ഫ്രഷ്ട്രേഷൻ സഹിക്കാൻ വയ്യാതെ കരഞ്ഞു മെഴുകാൻ. ​@@anudr.5878

  • @architectsuhail9110

    @architectsuhail9110

    Ай бұрын

    @@anudr.5878😂

  • @hameem_cmd6350
    @hameem_cmd63503 жыл бұрын

    Age is just a number.. എന്ന് തെളിയിച്ച കളരിയാശാനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ ..🔥❤️

  • @itzmegokulg

    @itzmegokulg

    3 жыл бұрын

    കളരിയാണ്

  • @albinmanoj2425

    @albinmanoj2425

    3 жыл бұрын

    Karate nno..... athanne insulting aan....video full kanditt m

  • @hameem_cmd6350

    @hameem_cmd6350

    3 жыл бұрын

    @@albinmanoj2425 Sorry for the mistake. ❤️

  • @sidsid5156

    @sidsid5156

    3 жыл бұрын

    @@hameem_cmd6350 തെറ്റ് മനസിലാക്കി സ്വയം തിരുത്താൻ കഴിവുള്ള ആ മനസ്സിനിരിക്കട്ടെ ഞങ്ങടെ കുതിരപ്പവൻ...👏👏👏

  • @abhilashdavidmathoor

    @abhilashdavidmathoor

    3 жыл бұрын

    Kalari ആശാൻ തന്നെ

  • @oruadaarpetsstory
    @oruadaarpetsstory3 жыл бұрын

    Master kollam

  • @NasriLifeTube1

    @NasriLifeTube1

    3 жыл бұрын

    നിങ്ങളും

  • @panyalmeer5047

    @panyalmeer5047

    3 жыл бұрын

    Ethu verum vachakamadium udaeppuma, thallu badae thallallukal, pathalu odichu onnu koduthal marmmai odunna ottathinu vazhiel pullu polum kanilla adikonda choodil veettil poie aerikkum thirinju nokkunnathu 🥵marmmai vachakamadiel mattullavaray bhayappayduthukaya cheunnathu, evarkkonnum nalla thallu kittikanilla. Jeevikkan eganay yanthallam Udaeppu vayshangal genmmgal 😷

  • @dharmarajankg6982

    @dharmarajankg6982

    3 жыл бұрын

    @@NasriLifeTube1 👍 kottakkal

  • @mohammednaufanbusiness

    @mohammednaufanbusiness

    3 жыл бұрын

    Kollam alla palakkad😜🤗😂👍

  • @ne3on933

    @ne3on933

    3 жыл бұрын

    Mm spammer athi shavam

  • @yousufpk9443
    @yousufpk94432 жыл бұрын

    മാഷ് പറഞ്ഞത് വെട്ടാൻ പോകുന്നവൻ മാനസികരോഗി തന്നെ സന്തോഷം ഉള്ളവന് ആരെയും വെട്ടാനും ദ്രോഹിക്കാനും മനസ്സ് അനുവദിക്കില്ല

  • @nayushadmyiloor9347

    @nayushadmyiloor9347

    Жыл бұрын

    ആകമാനം മുസ്ലിങ്ങളും മാനസീക രോഗികൾ ആണോ!? അവന്റെ മുത്ത്,അവനോടു ഉപദേശിച്ചത് 😄കഫംരുകളെ ആകെ കൊന്നു തീർത്തു രാജ്യം സ്വന്തമാക്കാൻ അല്ലേ!?

  • @hishamkalathingel3010
    @hishamkalathingel30102 жыл бұрын

    ആ പറഞ്ഞ കാര്യം വളരെ ഇഷ്ട്ടമായി നമ്മൾ പഠിച്ച അറിവുകൾ മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോൾ നമുക്ക് അറിവ് കൂടുകയൊള്ളു അതുപോലെ അത് മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോൾ മാത്രമേ ദൈവം തന്ന കഴിവ് നമ്മളിൽ തന്നതിന് ഉപകാരം ഒള്ളു 🥰👍🏻❤️ വളരെ എളിമത്വം ഉള്ള ഒരു സാറിനെ കാണുന്നത് സന്തോഷം ❤️❤️❤️

  • @nayushadmyiloor9347

    @nayushadmyiloor9347

    Жыл бұрын

    ജിഹാദ്കൾക്ക് പറഞ്ഞു കൊടുത്താൽ ഫലം എന്താണ്!? മാത്രമല്ല ഇയാളുടെ മർമ്മ, വെറും, തട്ടിപ്പ് ആണേ.. 👍 ഏതു കൊണ്ടു വന്നാൽ നിന്റെ അവസാന ഉണ്ട കൊണ്ടായിരിക്കും

  • @shafeekmedia9763
    @shafeekmedia97633 жыл бұрын

    ഇബാദ്ക്കാൻ്റെ എളിമയോടുള്ള അവതരണമാണ് എനിക്ക് ഏറ്റവും ഇഷ്ടം...❤️

  • @zafraan8470

    @zafraan8470

    3 жыл бұрын

    ആരുടെ മുന്നിലാ നില്കുന്നത്

  • @sjsj346
    @sjsj3462 жыл бұрын

    താങ്കളുടെ ഇത് വരെ കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ ഇഷ്ടപെട്ട വീഡിയോ... ഇതിന് മുൻ കൈ എടുത്ത താങ്കളേ ഞാൻ വളരെ ബഹുമാനത്തോടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  • @anandprasad5297
    @anandprasad52973 жыл бұрын

    വളരെ നല്ല പരിശീലനം ഉണ്ടെങ്കിലേ ഇതു സാധിക്കൂ എനിക്കിതിൽ തള്ളൽ ഒന്നും തോന്നിയ . Master ൻ്റെ ഒരു ചെറിയ student ആയിരുന്നു ഞാൻ .മർമ്മത്തിലേക്കുള്ള ഒറ്റ വിരൽ പഞ്ചിംഗിൻ്റെ ശക്തിയും വേഗതയും എനിക്ക് അനുഭവമുണ്ട് . Master cool Anu .good master

  • @loveandlove6803

    @loveandlove6803

    Ай бұрын

    Mashinte sthalam evdeyanu

  • @MohamedAshraf-wv9uq
    @MohamedAshraf-wv9uq3 жыл бұрын

    2007 -2008 കാലഘട്ടങ്ങളിൽ അദ്ദേഹം എറണാകുളത്തും കോഴിക്കോടും വച്ച് നടത്തിയിരുന്ന ക്യാമ്പുകളിൽ പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട് ,അദ്ദേഹം കളരി മാത്രമല്ല കരാട്ടെ, കുങ്ഫു ,ഗുസ്തി എന്നിവയിൽ വിദഗ്ധനാണ് . ദൈവം ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ .

  • @vamosargentina612

    @vamosargentina612

    3 жыл бұрын

    😍

  • @dintoaugustine5591

    @dintoaugustine5591

    3 жыл бұрын

    അതുമാത്രമല്ല യോഗയും ഉണ്ട് എൻറെയും ഗുരുവാണ് ❤️❤️❤️

  • @MohamedAshraf-wv9uq

    @MohamedAshraf-wv9uq

    3 жыл бұрын

    @@dintoaugustine5591 , Yes

  • @replyreply2836
    @replyreply28363 жыл бұрын

    വിവിധതരം തോക്കുകളുടെ വരവോടെ .....അതിന്റെ ഉപയോഗക്രമം ലളിതവത്കരിച്ചതോടെ ........പല ആയോധന കലയും ...ആയുധമില്ലാത്ത പ്രതിരോധകലയും പ്രചാരം കുറഞ്ഞു.....

  • @ignis6306
    @ignis63063 жыл бұрын

    ഞാൻ കഴിഞ്ഞ 10 കൊല്ലമായി അയോധന വിദ്യകൾ അഭ്യസിക്കുന്ന ആളാണ്. Ende ചുരുങ്ങിയ കാലതെ അറിവുകൊണ്ട് ഞൻ മനസിലാക്കിയത് martial arts tricks apply ചെയുന്നത് mathamatics പോലെയാണ് Basics and foundetion നന്നായി അറിഞ്ഞാൽ, there are different way to solve the problem, adoption of the tricks depending upon on you. Martial arts padikkunna കുട്ടികൾ മനസിലാക്കേണ്ട ഒരു കാര്യം " അങ്ങനെ അടിച്ചാൽ ഇങ്ങനെ തടുക്കാം അല്ലെങ്കിൽ,ഇങ്ങനെ തൊഴിച്ചാൽ അങ്ങനെ തടുക്കാം " ആ രീതിയിൽ ഒരിക്കലും ട്രിക്‌സ് കാണാപാഠം പഠിക്കരുത് Spontaneous aaai അടിയും, തടയും തട്ടും, പൂട്ടുകളും കയ്ക്കുള്ളിൽ വരണം So make your foundation strong

  • @samuraitheroyalwarriors3226

    @samuraitheroyalwarriors3226

    3 жыл бұрын

    Sathyam

  • @wingchungovind

    @wingchungovind

    3 жыл бұрын

    Exactly bro

  • @user-in4dl4cg2l

    @user-in4dl4cg2l

    2 жыл бұрын

    ഒന്ന് പോകിനാടാ ഊളകളെ കുറേ മാർമോളികൾ 😂😂😂

  • @labrador2687

    @labrador2687

    2 жыл бұрын

    Correct bro. Iam a black belt holder. ബേസിക് കിക്ക് പഞ്ച് എന്നിവ പ്രാക്ടീസ് ചെയ്ത് fluvent ആക്കുക 👍

  • @subrahmanyansubrahmanyan5420

    @subrahmanyansubrahmanyan5420

    2 жыл бұрын

    താക്സ് ഗുരുവേ

  • @Thomas-kl6gv
    @Thomas-kl6gv3 жыл бұрын

    ഇപ്പോള ന്റെ ഭാര്യ എവിടന്നാ ഇതൊക്കെ പഠിച്ചത് എന്ന് മനസിലായത് 🙄🙄🙄.. ന്നാലും വല്ലാത്ത ചതിയായി പോയി മാഷേ 😔😔😔😔😔😔

  • @Dashamuulam

    @Dashamuulam

    3 жыл бұрын

    ഭാര്യ മാഷിന്റെ കൂടെ ആയിരുന്നെന്നു ആണോ ഉദേശിച്ചത്?🙄

  • @bbcsignals

    @bbcsignals

    3 жыл бұрын

    @ദശമൂലം ദാമു താങ്കളുടെ മാതാവ് പഠിക്കുന്ന കാലത്ത് സാറിൻറെ കൂടെ ആയിരുന്നെൻകിൽ ഇതും അങ്ങനെ കൂട്ടിക്കൊ Your dirty mind can't accept sarcasm

  • @chandranuncle8303

    @chandranuncle8303

    3 жыл бұрын

    😂

  • @swalihmonstartech6480

    @swalihmonstartech6480

    3 жыл бұрын

    @@bbcsignals inte ponno enth diolge 😂

  • @shajiswamikal4190

    @shajiswamikal4190

    3 жыл бұрын

    ''''''''''''''''

  • @muthalifap9224
    @muthalifap92243 жыл бұрын

    മാഷേ അഭിനന്ദനങ്ങൾ നിങ്ങളാണ് ഈ ഭൂമിക്കു വേണ്ടത്. താങ്ക്യൂ മാഷേ നമിച്ചൂ

  • @Manojkumar-pt7xm
    @Manojkumar-pt7xm3 жыл бұрын

    നിരന്തര പരിശീലനത്തിലൂടെയും സാധനയിലൂടെയും പരിപക്വമായ മനസ് കൈവന്ന ആൾക്കാർക്ക് മാത്രമേ ഇത്തരം വിദ്യകൾ പറഞ്ഞു കൊടുക്കാവൂ അല്ലെങ്കിൽ ഗുണത്തെക്കാൾ ദോഷമാണ് ഉണ്ടാവുക

  • @mahesharisto

    @mahesharisto

    3 жыл бұрын

    Yes .... correct athukond thanne aaanu gurukkanmaar ithokke atheeva rahasyamaayi kaanunnath...💕💕🙏🙏🙏

  • @chandraprabosh6707

    @chandraprabosh6707

    3 жыл бұрын

    പിന്നെ

  • @moideenmenatil9894
    @moideenmenatil98943 жыл бұрын

    ഇതൊക്കെ പരസ്യമാക്കാതിരുന്ന ഗുരുക്കളെ നാം നന്മയോടെ സ്മരിക്കണം. എല്ലാ കാര്യങ്ങളും തുറന്നുപറയാൻ പാടില്ലന്ന് തോന്നിയവർ ലൈക്കടിച്ചേ...

  • @raniyashirinkc7924
    @raniyashirinkc79243 жыл бұрын

    ഈ കത്തിയും വാളിനും പകരം തെർമോകോൾ ന്റെ കത്തിയും വാളും ആയിരുന്നു എങ്കിൽ ട്രെയിൻ ചെയ്യുന്ന എതിരാളിക്ക് ധൈര്യമായി വെട്ടാമായിരുന്നു ഇതിപ്പോൾ കെയർ ചെയ്ത് ആക്രമിക്കുമ്പോൾ അതിന്റ ഒറിജിനാലിറ്റി നഷ്ടപ്പെടും.

  • @binoshbinosh9082
    @binoshbinosh90822 жыл бұрын

    ഇങ്ങനെയുള്ള മാഷ് മരെയണ് കേരളത്തിൽ അവശ്യം നല്ല് അറിവുകൾ പുതിയ തലമുറകൾക്ക് പകർന്ന് നൽക്കുന്ന ഉണ്ട്

  • @MPSAKEERHUSSAIN
    @MPSAKEERHUSSAIN3 жыл бұрын

    മർമ്മ വിദ്യയെ ഒരു മഹാ രഹസ്യമാക്കിയിട്ടുള്ള ഒരു പഠന രീതിയാണ് കേരളത്തിലെ കളരി ഗുരുക്കൻമാർ കളരി വിദ്യപകർന്നു കൊടുക്കുമ്പോൾ അനുവർത്തിച്ചിരുന്നത്. അതു കൊണ്ട് തന്നെയാണ് കളരിപ്പയറ്റ് ഇന്ന് അന്യം നിന്നുപോകാൻ കാരണവും. വിദ്യകൾ മറ്റുള്ളവരിലേക്കും എത്തിക്കുമ്പോഴല്ലേ അതിന് കൂടുതൽ പ്രചാരം കിട്ടൂ. മർമ്മം എന്ന ഒരു സാധനം ഉണ്ട്, എനിക്കറിയാം പക്ഷേ ഞാനാർക്കും പഠിപ്പിച്ചു തരില്ല എന്ന് പറഞ്ഞാൽ കളരിപ്പയറ്റ് എവിടെയെത്തും. മർമ്മവിദ്യ ആർക്ക് പഠിക്കാൻ പറ്റും. ഇപ്പോൾ ഇതിലൊക്കെ നല്ല മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്.ഞാൻ കണ്ണാടൻ മാഷുമായി സംസാരിച്ചിട്ടുണ്ട്. കളരിപ്പയറ്റിൻ്റെയും മർമ്മവിദ്യയുടെയും പ്രചാരത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ഒരു മഹാ വ്യക്തിയാണദ്ദേഹം.അദേഹത്തിൻ്റെ ശിഷ്യൻമാരും അല്ലാത്തവരുമായി കേരളത്തിൽ കുറെയധികം പേർ ഇത്തരം വിദ്യകൾ നല്ല വിധം പഠിപ്പിച്ചു വരുന്നുവെന്നത് അഭിനന്ദനീയം തന്നെ എന്നാണ്.

  • @Tom-xr2zw

    @Tom-xr2zw

    2 жыл бұрын

    ഒരാൾ പെട്ടന്ന് വന്ന് എനിക്ക് മർമം പഠിപ്പിച്ചുതാ എന്ന് പറയുമ്പോൾ പടിപ്പിച്ചു കൊടുക്കാൻ ഉള്ളദ് അല്ല ഇദ് ഓക്കേ ഒരു ഗുരുവിനെ പിന്തുടർന് ഗുരുത്വത്തോടെയും പൊരുതത്തോടെയും പഠിക്കേണ്ടതാണ് 👍

  • @sahadavantk1439
    @sahadavantk14392 жыл бұрын

    മാഷേ, വന്ദേ മാതരം. ദീർഘനാൾ ഇതുപോലെ മുന്നോട്ട് പോകട്ടെ... എല്ലാവരിലും എത്തട്ടെ.

  • @shemeerkb54
    @shemeerkb543 жыл бұрын

    ഞാൻ ഇദ്ദേഹത്തിന്റെ വീഡിയോസ് പണ്ട് കാണുമായിരുന്നു ഇപ്പോൾ വീണ്ടും ഓർമ വന്നു താങ്ക്സ് ഇബാദിക്ക

  • @PRAVEENKUMAR-mg5xo
    @PRAVEENKUMAR-mg5xo2 жыл бұрын

    താങ്കൾ ചെയ്യുന്ന ഓരോ പ്രോഗ്രാമും വ്യത്യസ്തവും ആകർഷകവുമാണ് ഇനിയും തുടരട്ടെ ആശംസകൾ

  • @ashraf3638
    @ashraf36383 жыл бұрын

    വളരേ നല്ലൊരു വീഡിയോ 100 ശതമാനവും ജനോപകാരപ്രദം എല്ലാവർക്കും സർവ്വൈശ്വര്യങ്ങളും ഉണ്ടാവട്ടേന്നു പ്രാർഥിക്കുന്നൂ

  • @kumarg238
    @kumarg2383 жыл бұрын

    നമസ്കാരം മാഷേ ഒരുപാട് നല്ല കാര്യങ്ങളാണ് മാഷ് പറഞ്ഞു തരുന്നത് പഠിക്കുന്നവർ നല്ലത്തിന് ഉപയോഗിക്കുഹ

  • @thouheedmediamalayalam5126
    @thouheedmediamalayalam51262 жыл бұрын

    ആദർണിയമാസ്റ്റർക്കുംഒപ്പംസഹകരിച്ചസഹോദരങ്ങൾക്കും ആത്മാർത്ഥതയോടെ അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും ഒരു സൂപ്പർ ബിഗ് സലൂട്ട് അർപ്പിക്കുന്നു.. ജയ് ഹിന്ദ് ജയ് ഭാരത് ജയ് ജവാൻ ജയ് കിസാൻ🌹🌹🇮🇳🇮🇳🌹🙏

  • @suresh.tsuresh2714
    @suresh.tsuresh27142 жыл бұрын

    ഈശ്വരാ സമാധാനായി - ഒരു ഭയങ്കര ശക്തി കിട്ടിയത് പോലെ - ധൈര്യം വന്നത് പോലെ ....... ഇത് കലക്കി പടിക്കലാ മേ👍👍👍👍

  • @samson6214
    @samson62143 жыл бұрын

    kannadan mash, this is a very important good martial art for every peoples and their safety.

  • @aa.dhyyah_
    @aa.dhyyah_3 жыл бұрын

    കളരിക്ക് പ്രായം ഒരു പ്രശ്നമില്ലെന്നു മാഷ് തെളിയിച്ചു 👌👌👌🙏🙏🙏

  • @nkb143.
    @nkb143.3 жыл бұрын

    ആശാൻ ഒരൊന്നൊന്നര പൊളി 😍😍

  • @NasriLifeTube1

    @NasriLifeTube1

    3 жыл бұрын

    S

  • @ansarianu9103
    @ansarianu91033 жыл бұрын

    നല്ല മാഷ്... ഇഷ്ട്ടായി ♥♥♥

  • @RameshR-mw1iw
    @RameshR-mw1iw3 жыл бұрын

    ഒരു വിരൽ തോക്കിൽ വച്ചാൽ മതി. ഒരാൾ അല്ല 10 ആൾ നിൽക്കും. വേണേൽ ഓടും.

  • @anooppeter812

    @anooppeter812

    3 жыл бұрын

    Athode nammalum akathavum...

  • @replyreply2836

    @replyreply2836

    3 жыл бұрын

    അതിന്റെ വരവാണ് ....പല ആയോധന കലയും ...ആയുധമില്ലാത്ത പ്രതിരോധകലയും ഒരുകാലത്തു പ്രചാരം കുറഞ്ഞുപോയതു .....

  • @RameshR-mw1iw

    @RameshR-mw1iw

    3 жыл бұрын

    @@akhileliyas2302 അതിനിപ്പോ പ്രത്യേകിച്ച് കോച്ചിംഗ് ഒന്നും വേണ്ട. സാധനം കിട്ടിയാല്‍ പിള്ളേര്‍ മുതല്‍ വയസന്മാര്‍ വരെയും മൃഗങ്ങളും അടക്കം വെടിവക്കും.

  • @knm612

    @knm612

    3 жыл бұрын

    Ee parayuna ni onne nere poi ninne eee ideam kond nine nokke

  • @lijithavinod5147

    @lijithavinod5147

    3 жыл бұрын

    വെടി വെക്കുന്ന ഉപകരണം ഇല്ലെങ്കിൽ എന്ത് ചെയ്യും

  • @noufalp5272
    @noufalp52723 жыл бұрын

    20വയസ്സിൽ താഴെ ഉള്ളവരെ പഠിപ്പിക്കില്ല ..... പക്ഷെ യൂ ട്യൂബിലൂടെ എല്ലാവര്ക്കും ലൈവായി കാണിക്കാം ....

  • @ignis6306

    @ignis6306

    3 жыл бұрын

    Kalari thudamgi ulla ayaodhanakalakal ellam daivika kalayanu. Oru video kandalonnum ithu angane padikkan pattilal

  • @nature4wrld

    @nature4wrld

    3 жыл бұрын

    @@ignis6306 yes 👍🏻

  • @ignis6306

    @ignis6306

    3 жыл бұрын

    @@nature4wrld 😊😊

  • @jishnup4311

    @jishnup4311

    3 жыл бұрын

    Eath padikkan thalparyam und

  • @knm612

    @knm612

    3 жыл бұрын

    Onnu podo manda

  • @breddie4533
    @breddie45333 жыл бұрын

    Last കാണിച്ച മർമ്മം സ്റ്റാർ magicil നമ്മടെ ടീം അണ്ണൻ കാണിച്ചത് ....🔥🔥🔥

  • @gangadharanm8742

    @gangadharanm8742

    2 жыл бұрын

    Kannadanmash

  • @georginshaji5175

    @georginshaji5175

    Жыл бұрын

    Aa star magic video yude link idaavo

  • @moidhuvattathodu2242
    @moidhuvattathodu2242 Жыл бұрын

    എന്റെ വയസ്സുണ്ട് സാറേ നിങ്ങളെ പോലുള്ള വർക് ദീർഗായുസും ആരോഗ്യം എല്ലാം റബ്ബ് പ്രദാനം ചെയ്യട്ടെ

  • @balachandrann4328
    @balachandrann43283 жыл бұрын

    കേരളത്തിൽ ജീവിക്കണമെങ്കിൽ ഇമ്മാതിരി അഭ്യാസമുറകൾ തീർച്ചയായും പഠിക്കണം

  • @faizalrazool8123
    @faizalrazool8123 Жыл бұрын

    എനിക്ക് ആ മാഷിൻറെ എളിമത്തം സ്വഭാവം ഭയങ്കര ഇഷ്ടപ്പെട്ടു 😍

  • @azveenarubeena3248

    @azveenarubeena3248

    11 ай бұрын

    Super

  • @ramdask5362
    @ramdask53622 жыл бұрын

    ഇതാണ് യഥാർത്ഥ ആശാൻ 👍🏻👍🏻🥰

  • @velayudhank8341
    @velayudhank83412 жыл бұрын

    Your teachings are marvelous Really appreciated🙏🙏🙏

  • @ajudevaj143
    @ajudevaj1433 жыл бұрын

    big respect master..age is just a number 💯

  • @user-os2nb5ei8g

    @user-os2nb5ei8g

    2 жыл бұрын

    and money is just paper

  • @harithefightlover4677
    @harithefightlover46773 жыл бұрын

    Aa പൊക്കമുള്ള ആൾ ഇദ്ദേഹത്തിന്റെ sishyanaanennu ഇപ്പോഴാ arinjathu.....അദ്ദേഹത്തിന്റെ മർമ വീഡിയോ കാണുമായിരുന്നു....he is. a gud practicioner....kanaadan മാഷ് also

  • @nairnair8914

    @nairnair8914

    3 жыл бұрын

    Please give his mobile no.thank you.Mpkrishnan nair mobile .9387172823

  • @harithefightlover4677

    @harithefightlover4677

    3 жыл бұрын

    @@nairnair8914 search on KZread....kolkatta marma kalari....

  • @nandan9390
    @nandan9390 Жыл бұрын

    Really a great human... Big salute മാഷേ. And thanks to Rahman👌👍

  • @ManoharanPuthiyathu
    @ManoharanPuthiyathuАй бұрын

    മാഷ് സൂപ്പർ ഇനിയും ഒരു പാട് വർഷം ജീവിച്ചിരിക്കട്ടെ

  • @i4tech632
    @i4tech6323 жыл бұрын

    Ithinu munp kannaadan masterinte class kandittullavar undo undenkil oru like 👍

  • @MohammedAli-ch2cz
    @MohammedAli-ch2cz3 жыл бұрын

    I love the way you are teaching, excellent method and easy to understand. God bless you and your family.

  • @vargheseantony9136
    @vargheseantony91363 жыл бұрын

    Great Guru. Your description and humbleness super

  • @FOULGAMERYT
    @FOULGAMERYT3 жыл бұрын

    ithoke aanu content..enthoram information aanu kittunath..great...77 vayas olla manushyn...vishyam

  • @shajiswamikal4190
    @shajiswamikal41903 жыл бұрын

    എൻ്റെ ഗുരുനാഥൻ സർവ്വാദണീയനായ വൈക്കം കണ്ണാടൻ മാഷിനു മുമ്പിൽ തൊഴുകൈയോടെ...... പ്രീയ ശിഷ്യൻ, Dr. Shaji Swamikal.

  • @binshidkpkp9437

    @binshidkpkp9437

    3 жыл бұрын

    ആള് ഉഷാറാണോ ??

  • @baahubali4749

    @baahubali4749

    3 жыл бұрын

    @@binshidkpkp9437 ath kandal thanne manassilakille

  • @amalkrishnaakr6692
    @amalkrishnaakr66922 жыл бұрын

    ഇതൊക്കെ കണ്ടോണ്ടിരിക്കാൻ കൊള്ളാം. അടിനടക്കുമ്പോൾ ഇതൊന്നും അന്നേരം ഓർക്കില്ല.

  • @arunsha8827

    @arunsha8827

    2 жыл бұрын

    Padichal eth mathrame Orma varu

  • @ownworld-wc8nv

    @ownworld-wc8nv

    Жыл бұрын

    ഇതൊന്നും നടക്കില്ല,അടിക്കാൻ വരുന്നവർ ഇന്നാ എന്റെ മർമത്തിൽ പിടിച്ചൊന്ന് പറഞ്ഞു തരേണ്ടിവരും,മർമ്മത്തിൽ പിടിക്കുമ്പോഴേക്കും തല താഴെ കാണും

  • @Kratos4637

    @Kratos4637

    7 ай бұрын

    ​@@ownworld-wc8nvhuman bodyde pala sthalathum marmamund training edtha aalu anel sure ayi kitum

  • @jishnustalk7199
    @jishnustalk71993 жыл бұрын

    വിദ്യ അർഹത ഇല്ലാത്തവർ നേടിയാൽ അത് ആപത്ത് ആകും. അതാണ് പലരും ഇതൊക്കെ രഹസ്യം ആയി വെച്ചത്

  • @abhilashdavidmathoor

    @abhilashdavidmathoor

    3 жыл бұрын

    ഒരു വിവരും ഇല്ലാത്തവർ ഉണ്ടാക്കിയെടുത്ത സങ്കൽപ്പം.

  • @abhilashdavidmathoor

    @abhilashdavidmathoor

    3 жыл бұрын

    ഒരു വെട്ട് കത്തി or കോടാലി എടുത്തു ഒരു മനുഷ്യൻ്റെ നേരേ വെട്ടിയാൽ ആളെ കൊല്ലാം എന്ന് എല്ലാവർക്കും അറിയാം.. എന്നിട്ട് എന്തേ അങ്ങനെ എല്ലാവരും ചെയ്യുന്നില്ല?

  • @vijithjith

    @vijithjith

    3 жыл бұрын

    Ohh bayankaram

  • @theabsolutestranger9513

    @theabsolutestranger9513

    3 жыл бұрын

    @@abhilashdavidmathoor Angane kollunnavarille?Avarude aduth ethiyal aapath aanenna dharanayalakam

  • @NasriLifeTube1

    @NasriLifeTube1

    3 жыл бұрын

    S

  • @rajagopalannangiattil5396
    @rajagopalannangiattil53963 жыл бұрын

    Marmam padicha Namboothirikke posuvene(cow) vadi yeduthu adikkan pattiyilla. Evide adichalam cow chavum. Wonderful video. Great guru.

  • @bibinkrishnan4483
    @bibinkrishnan4483 Жыл бұрын

    താഴെ വീഴണം പക്ഷെ അത്‌ വെട്ട് കൊണ്ടാകരുത് 👍💪💪💪💪💪💪🥰

  • @rafeeqmundekadan.malapuram2161
    @rafeeqmundekadan.malapuram21613 жыл бұрын

    എന്താണ് ബാബുട്ടാ.. ഇങ്ങള് ഭയകര ബിടലാണല്ലോ...

  • @lcomment6320
    @lcomment63203 жыл бұрын

    Forwarding this video to tricks by Fazil basheer

  • @vipinachandranr5770
    @vipinachandranr57704 ай бұрын

    മാഷേ 🙏. മാഷിന്റെ ക്‌ളാസെല്ലാം അടിപൊളിയാണ്.

  • @nigeeshp5517
    @nigeeshp55173 жыл бұрын

    ഇത്രെയും കാലം എവിടാരുന്നു 🙏

  • @fancekerala1754
    @fancekerala17543 жыл бұрын

    Great master🙏

  • @aravind7386
    @aravind73863 жыл бұрын

    Salute to master's ideals

  • @vijayank3829

    @vijayank3829

    3 ай бұрын

  • @AKASHKS-gb6kc
    @AKASHKS-gb6kc18 күн бұрын

    മാഷ് പവർ ആണല്ലോ ❤️❤️❤️

  • @shahula.vshahula.v1259
    @shahula.vshahula.v12599 күн бұрын

    Really great please start one of the institute

  • @mediahub3636
    @mediahub36363 жыл бұрын

    നാട്ടിൽ അക്കെ അടി പിടി സീൻ ആണ്. നാളെ പോയി അടിക്കാനുള ഐഡിയ തനത്തിന് നന്ദി 🤩😀

  • @adhildk4750

    @adhildk4750

    3 жыл бұрын

    🤣🤣🤣😂😂😂😂

  • @AmeerAmeer-cz8wf

    @AmeerAmeer-cz8wf

    3 жыл бұрын

    😂😂😂

  • @jithinkrishna4443

    @jithinkrishna4443

    3 жыл бұрын

    Wow ejjathi

  • @mediahub3636

    @mediahub3636

    3 жыл бұрын

    @@jithinkrishna4443 😍

  • @Lion_of_god

    @Lion_of_god

    2 жыл бұрын

    😄മൂക്കിന് തായേ വിരലുവെച്ചു തടയാൻ നോക്കും നേരം എതിരാളിയുടെരണ്ടുകൈയും ഫ്രീയാണെന്നുള്ളത് ഓർക്കണം 😂

  • @nikolatesla1353
    @nikolatesla13533 жыл бұрын

    Love you both 💞😘🤩😘 spacial video 💝💝💝💝💝💝💝💝😇😇😇😇😇😇😇😇❤️

  • @rajuraghavan1779
    @rajuraghavan17793 жыл бұрын

    Very good.... Thanks.

  • @salassalas3378
    @salassalas3378 Жыл бұрын

    Super guru nalla vinayam oropad ishtayi mashe

  • @fathimas1149
    @fathimas11493 жыл бұрын

    God blessing u sir

  • @nandakumarbalakrishnan6621
    @nandakumarbalakrishnan66213 жыл бұрын

    great man ,my big salute to you sir

  • @dkand4kvibes
    @dkand4kvibes Жыл бұрын

    ഞാൻ ദൂരെ നിന്ന് വെടിവെയ്ക്കും 😂നോക്കിക്കോ.. ആശാനേ... ഇതൊക്കെ പഠിക്കണം.. ഇന്നത്തെ സമൂഹത്തിൽ പെണ്ണും ആണും ഒരു പോലെ പഠിക്കേണ്ടതായ വിഷയമാണ് ഇത്.. തീർച്ചയായും. പീഠനവും,അക്രമവും ആണിനും പെണ്ണിനും ഒരുപോലെ ഏൽക്കുന്ന ഈ കാലഘട്ടത്തിൽ എന്തുകൊണ്ടും വളരെ പ്രധാനമാണ് മർമ്മം അറിഞ്ഞുള്ള അഭ്യാസമുറൾ പഠിക്കേണ്ടത്.❤️

  • @advaru5
    @advaru5Ай бұрын

    Thank u for the video🙏. I m so glad to view the same. 👍👌👌👌👌👌

  • @user-gk9cm3it5o
    @user-gk9cm3it5o3 жыл бұрын

    ❤❤❤മാഷ് കലക്കി ❤❤❤❤

  • @anoopjacob9905
    @anoopjacob99053 жыл бұрын

    Pranam Master! And he is eligible for a great respect and to our sweet ഇക്ക

  • @vishnumohan3038
    @vishnumohan30382 жыл бұрын

    എല്ലാർക്കും എത്തി പെടരുത് കാര്യം കലിയുഗം ആണ്...... ദുരുപയോഗം ആണ് നാടിന്റെ നന്മക്ക് മാത്രം ഉപയോഗം ആവണം പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Yogamaaya
    @Yogamaaya3 жыл бұрын

    Thank you Guruji 👍

  • @haque6669
    @haque66693 жыл бұрын

    Adipwoli video

  • @waterhunter4
    @waterhunter43 жыл бұрын

    NICE ALTITUDE

  • @pradeepprabhakarann8401
    @pradeepprabhakarann84013 жыл бұрын

    Nice I also wanted to learn

  • @muhemmadhanan453
    @muhemmadhanan4533 жыл бұрын

    Masterinte videosokke adipoliyan❤️🔥

  • @festivalfantasy
    @festivalfantasy3 жыл бұрын

    Nice video

  • @shafeeqpallappadiofficialm3889
    @shafeeqpallappadiofficialm38892 жыл бұрын

    മാഷിന്റെ പവർ വാക്കുകളിലും ഉണ്ട് ❤️ ലൈക്‌ ഹിം ❤️

  • @bharathiyan246
    @bharathiyan246 Жыл бұрын

    ആശാന്‍ ഈ ചാനലില്‍ കാണിച്ചതില്‍ പറഞ്ഞത് ശരിയ യില്ല രാജ്യദ്രോഹികള്‍ക്കും സാമൂഹ്യ വിരുദ്ദര്‍ക്കും ഇതൊരു അനുഗ്രഹമാകും ഇതു ശരിയയില്ല ഞങ്ങളൊക്കെ പത്തിരുപതുകൊല്ലം പഠിച്ചിട്ടാണ് ഞങ്ങളുടെ ആശാന്‍ പഠിപ്പിച്ചത് ഇത് സത്യത്തിനും ധര്‍മ്മത്തിനും നിരക്കാത്തതാണ്.. നിങ്ങള്‍ അക്രമത്തെ പ്രോത്സാഹിക്കുന്നു.. ദെെവമേ ..ഇദ്ദേഹത്തിന് അര്‍ഹിച്ച ശിക്ഷക്കൊടുക്കണെ..

  • @malayalammoviezz557
    @malayalammoviezz5572 жыл бұрын

    Very informative video 👍👍👍👍

  • @tranlee5622
    @tranlee56223 жыл бұрын

    He is super. I want to be a comedian like him.

  • @adithalam
    @adithalam3 жыл бұрын

    വീണ്ടും വ്യത്യസ്‌തമായ വ്ലോഗ്. മാസ്റ്റർ സൂപ്പർ 👍

  • @emysworld8012
    @emysworld8012 Жыл бұрын

    marshal arts nod enik vallatha kambama itu video kaanan late ayi ennalum happy anu

  • @digitaleyesvisualsmedia5805
    @digitaleyesvisualsmedia58052 жыл бұрын

    Brilliant master 💙

  • @muhammedaslam1397
    @muhammedaslam13972 жыл бұрын

    സംഭവം കുഴപ്പമില്ല പക്ഷെ വെട്ടാൻ വരുമ്പോൾ ഇതിനൊക്കെ സമയം കിട്ടുമോ മാഷെ 😎

  • @internationalinterior7800
    @internationalinterior7800 Жыл бұрын

    കറക്റ്റ് ആണ് പുള്ളി പറയുന്നത് സമാധാനവും സന്തോഷമുള്ള ഒരുത്തനും ആരെയും ആക്രമിക്കാനും പോകത്തില്ല നാട്ടിലും വിലയില്ല പട്ടി പോലുമില്ലാത്ത ഒരുത്തനു മാത്രമേ ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയു

  • @skullrexgaming5083
    @skullrexgaming50838 ай бұрын

    Kalarippayattu padikkunnavar like adii 😁

  • @gangster-cp3qy
    @gangster-cp3qy2 жыл бұрын

    Master piece 💥💥

  • @mrpsychoachuig8797
    @mrpsychoachuig87972 жыл бұрын

    അപ്പൂപ്പൻ - ഇജ്ജാതി മൊതല്😂🔥🔥

  • @aksworld7264
    @aksworld72643 жыл бұрын

    Great

  • @sidheequemadani5334
    @sidheequemadani53342 жыл бұрын

    ഇത് കണ്ടു ന്യൂ ജനറേഷൻ നാളെ ആവാൻ കാത്തു നിൽക്കുന്നു ...

  • @hitheshyogi3630
    @hitheshyogi36303 жыл бұрын

    ജ്ഞാൻ ഹിതേഷ് വടകര കടത്തനാട്. ഷിട്ടോ റിയു കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ്‌ നേടി. യൂട്യൂബിലൂടെ കുങ് ഫു പഠിക്കുന്നു.സോഷ്യൽ മീഡിയയിലൂടെ ആയോധന കലയുടെ പ്രാധാന്യം പ്രചരിപ്പിക്കുന്നു.

  • @mohammedbasheer2133

    @mohammedbasheer2133

    3 жыл бұрын

    😃 എൻ്റെ നാട്ടിൽ നല്ല നാടൻതല്ലുണ്ട് ഖുങ്ങ് ഫുആയി അങ്ങ് വരുന്നോ?

  • @hitheshyogi3630

    @hitheshyogi3630

    3 жыл бұрын

    @@mohammedbasheer2133 ആയോധന കല ആക്രമണത്തിനുള്ളതല്ല, പ്രതിരോധത്തിനാണ്. അതിന്റെ അന്തിമ ലക്ഷ്യം ആത്മ സാക്ഷത്കാരമാണ്.

  • @abu6523

    @abu6523

    3 жыл бұрын

    ഏത് ചാനൽ കൂടിയാണ് കുങ്ഫു പഠിക്കുന്നത്

  • @hitheshyogi3630

    @hitheshyogi3630

    3 жыл бұрын

    @@abu6523 master song kung fu, las vegas modern kung fu എന്നിവയിലൂടെ പഠിക്കാം.Best videos....... UA

  • @ryanluiz8966
    @ryanluiz89663 жыл бұрын

    Sir can you able to teach ladies to protect them selves from rape attacks and other attacks especially from cruel husbands and his family members ?

  • @vishnuab4490
    @vishnuab44903 жыл бұрын

    Chetaa, വാ ളി നു നീള കൂടുതൽ ഉണ്ടെങ്കിൽ ഈ പറഞ്ഞ thadukkal patilla, pinne 6 per kootamayi orumichu vannaal theernnathu thanne, cinimayil nadakkunnath jeevithathil bruciliku polum patiyitilla, brusilee vare odum, maashu maathram otaku rakthasaakshi aayi nilkum, baki ullavare koodi kolakku kodukkaruthennu para chetaa🙏🙏🙏

  • @shineaj1796

    @shineaj1796

    3 жыл бұрын

    Autom maramam besta

  • @mohammedsalman8588
    @mohammedsalman85883 жыл бұрын

    Poli ee vedio kk full support

  • @shaikhvnr3041
    @shaikhvnr30412 жыл бұрын

    വളരെ നല്ല അറിവ്

  • @mehadoobmathath7615
    @mehadoobmathath76153 жыл бұрын

    നല്ല ആത്മാർത്ഥ ഉള്ള ഘു രുനാഥൻ

  • @rohanj8208
    @rohanj82083 жыл бұрын

    Pwoli

  • @vishnuvineesh9988
    @vishnuvineesh99883 жыл бұрын

    Great mash

  • @msworld468
    @msworld468 Жыл бұрын

    തെങ്ങിന്റെ മടലിനേക്കാൾ വലിയ ആയുധം ഞാൻ കണ്ടിട്ടില്ല 🤩

Келесі