ഒരു വട്ടം ചൊല്ലിയാല്‍ 1000 ദിവസങ്ങളില്‍ 70 മലക്കുകള്‍ പ്രതിഫലം എഴുതുന്ന പുണ്യ സ്വലാത്ത്

ഒരു വട്ടം ചൊല്ലിയാല്‍ 1000 ദിവസങ്ങളില്‍ 70 മലക്കുകള്‍ പ്രതിഫലം എഴുതുന്ന പുണ്യ സ്വലാത്ത്
വലിയ പ്രശ്നങ്ങള്‍ വരെ പരിഹരിക്കപ്പെടും
swalath jazallahu anna muhammadan bima huva ahluhu
swalath majlis

Пікірлер: 257

  • @asminoufi7651
    @asminoufi76514 ай бұрын

    ഞങ്ങൾ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ മദീന മലർവാടിയിലെ മുത്ത് നബിയുടെ മുത്ത് നബിയുടെ ചാരത്തേക്ക് എത്തിക്കണേ അല്ലാഹ്.... 🤲🤲🤲

  • @sulbathsulbath5373

    @sulbathsulbath5373

    4 ай бұрын

    Alhamdulillah

  • @hussainaraza8040

    @hussainaraza8040

    4 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤

  • @shamlathimoor4534

    @shamlathimoor4534

    4 ай бұрын

    ആമീൻ

  • @shemishasi3083

    @shemishasi3083

    4 ай бұрын

    Aameen

  • @SleepyBreadLoaf-pb8qb

    @SleepyBreadLoaf-pb8qb

    4 ай бұрын

    ​@@shemishasi3083ameen

  • @sheejamol9837
    @sheejamol98374 ай бұрын

    ഈമാനോട് കൂടി ജീവിക്കാനും ഈമാനോട് കൂടി മരണപ്പെടാനും ദുആ ചെയ്യണെ ഉസ്താദെ

  • @Minhajpro

    @Minhajpro

    4 ай бұрын

    ആമീൻ

  • @nafia5431

    @nafia5431

    4 ай бұрын

    Aameen🤲🤲🤲

  • @user-ry5qc8dq4q

    @user-ry5qc8dq4q

    4 ай бұрын

    Aameen ya rabbal aalameen

  • @shareefa.N.A.
    @shareefa.N.A.4 ай бұрын

    എല്ലാവരും ഈമാനോടെ കൂടെയുള്ള മരണത്തിന് വേണ്ടി ദുആ ചെയ്യണം ഉസ്താദെ

  • @juneethasalam7345
    @juneethasalam73454 ай бұрын

    🤲🤲🤲 അല്ലാഹുവേ പരിശുദ്ധ സുദിനത്തിൽ നമ്മൾ ചൊല്ലുന്ന ഈ സ്വലാത്ത് മദിനാമലർവടിയിൽ മുത്തായ ഹബീബ്(സ) തങ്ങളുടെ റൗളാ ഷെരിഫിൽ എത്തിക്കണേ'സ്വലാത്തിലൂടെ ഞങ്ങൾക്ക് ഇരുലോകത്തും ബർക്കത്തും വിജയവും നൽകണേ റബ്ബേ🤲🤲🤲

  • @zeenathsidhikh8972

    @zeenathsidhikh8972

    4 ай бұрын

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲swallallaahu alaihiva sallam 🤲🤲🤲swallallaahu alaihiva sallam 🤲🤲🤲swallallaahu alaihiva sallam 🤲🤲🤲

  • @jasmineziad2770

    @jasmineziad2770

    4 ай бұрын

    Ameen

  • @sunithakoduvath4283
    @sunithakoduvath42834 ай бұрын

    🤲💚സ്വലാത്ത് കൊണ്ട് ഇരുലോക വിജയം ലഭിക്കുന്ന മുത്തകീങ്ങളിൽ നമ്മളെയൊക്കെ അല്ലാഹു ചേർത്തിത്തരട്ടെ ആമീൻ 🤲🤲🤲💚

  • @Minhajpro

    @Minhajpro

    4 ай бұрын

    ആമീൻ

  • @HadiHadi-uz1jv

    @HadiHadi-uz1jv

    4 ай бұрын

    Aaameen

  • @aminapt3072
    @aminapt30724 ай бұрын

    ഈ സ്വലാത്ത് ന്റെ ബർകത് കൊണ്ട് മദീന യിൽ എത്തിക്കണെ റഹ്മാനെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

  • @muhammadshafi8443
    @muhammadshafi84434 ай бұрын

    അൽഹംദുലില്ലാഹ് 🤲🤲ഞങൾ ചെല്ലിയ സ്വലാത് ഹബീബായതങ്ങളെ റൗളാ സീരിഫീലെക് എത്തിക്കണേ

  • @jameelahassan5408
    @jameelahassan54084 ай бұрын

    ഉസ്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയെല്ലാവരെയും ഉൾപ്പെടുത്തണേ ഉസ്താദ്.. ഉസ്താദിന്റെ ദുആ അള്ളാഹ് ഖബൂൽ ചെയ്യുമാറാകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @ramlamujeeb9281
    @ramlamujeeb92814 ай бұрын

    കടങ്ങൾ ഒരു പാടുണ്ട് എത്രയും പെട്ടെന്ന്വീട്ടാൻ ഉള്ള വഴി തുറന്നു തരാനും മക്കൾ അനുസരണയുള്ളവരാവാനും നിസ്കരിക്കുന്നവരാവാനും മകൾക്ക് ഖൈറായ ഇണയെ കിട്ടാനും പ്രത്യേകം ദുആ ചെയ്യണം😭😭😭😭🤲🏻🤲🏻🤲🏻🤲🏻

  • @fixtergaymingyt5010
    @fixtergaymingyt50104 ай бұрын

    ഈ സാലാത്തിന്റെ ബർക്കത് തെകണ്ട് സലിഹീങ്ങൾ ആയ മകളെ നൽക്കെണേ അള്ളJ.....😢😢😢

  • @sunithakoduvath4283
    @sunithakoduvath42834 ай бұрын

    🤲🕋അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് ഖബൂൽ ചെയ്യണേ 🤲മുത്ത്‌ ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ റൗളയിലേക്ക് എത്തിച്ചു കൊടുക്കണേ ആമീൻ 🤲🤲🤲🕋

  • @Minhajpro

    @Minhajpro

    4 ай бұрын

    ആമീൻ

  • @rasheedaap2877
    @rasheedaap28774 ай бұрын

    ഞങ്ങൾ ചൊല്ലുന്ന സ്വലാത്തിന്റെ ബർകത്തു കൊണ്ട് കാരുണ്യവാനായ അല്ലാഹ് മനസ്സിലെ എല്ലാ ഉദ്ദേശങ്ങളും പൂർത്തിയാക്കണേ യാ അല്ലാഹ് ആമീൻ

  • @asminoufi7651
    @asminoufi76514 ай бұрын

    ഞങ്ങൾ ചൊല്ലുന്ന സ്വലാത്തിന്റെ ബർക്കത്തിനാൽ ഞങ്ങളുടെ മുറാദുകൾ ഹാസ്വി ലാക്കി കടങ്ങൾ വീട്ടി തരണേ അള്ളാ 🤲🤲🤲🤲

  • @bilalmuhammedjr7607

    @bilalmuhammedjr7607

    4 ай бұрын

    Alhamdulillah dhuaayil Ulpeduthane Usthadhe 👐

  • @Minhajpro

    @Minhajpro

    4 ай бұрын

    ആമീൻ

  • @zameeltp5017

    @zameeltp5017

    4 ай бұрын

    Aameen

  • @ayyoobmoothedm2647

    @ayyoobmoothedm2647

    4 ай бұрын

    Aameen

  • @raseekafabin

    @raseekafabin

    4 ай бұрын

    ആആമീൻ

  • @havvaumma4564
    @havvaumma45644 ай бұрын

    അൽഹംദുലില്ലാ ഞങ്ങൾ ചൊല്ലുന്ന സ്വലാത്തിന്റെ പുണ്യം കൊണ്ട് ഞങ്ങളുടെ ഹലാലായ എല്ലാം റാദുകളും അല്ലാഹുവേ നിറവേറ്റി തരണേ അള്ളാ നിന്റ പൊരുത്തത്തിലായി ജീവിച്ച അവസാനം ലാഇലാഹ ഇല്ലല്ലാഹ് എന്ന കലിമത്ത് തൗഹീദ് ഉച്ചരിച്ചുകൊണ്ട് ഹബീബായ നബിയെ കണ്ടുകൊണ്ട് സ്വർഗ്ഗത്തിന്റെ ഫോട്ടോ കണ്ടുകൊണ്ട് പുഞ്ചിരിച്ചു മരിക്കാൻ അല്ലാഹു ഞങ്ങളെ എല്ലാവർക്കും നീ തൗഫീഖ് നൽകണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും കുടുംബത്തെയും മരണപ്പെട്ടു പോയവരെയും ഉൾപ്പെടുത്തണം ഉസ്താദ്

  • @ahammednaseema786
    @ahammednaseema7864 ай бұрын

    ഉസ്താത് കുറെ പ്രശ്നം ഉണ്ട്. ദുആയിൽ ഉൾപെടുത്തണേ 🤲🤲ഞങ്ങളുടെ ഈ സാലതിനെ സ്വാലിഹായ അമലായ് സ്വികരിച്ച അർഹമായ പ്രതിഫലം ഞങ്ങൾക്കെല്ലാർക്കും. നൽകണേ അല്ലാഹ്. കൈ വിടല്ലേ നാഥാ. 🤲🤲🤲

  • @anveranu6577
    @anveranu65774 ай бұрын

    ഈ സാലത്തിന്റ ബർക്കത്ത് കൊണ്ട് എന്റെ കുട്ടിക്ക് ജയിൽ മോചനം കൊടുക്കണേ അള്ളാ

  • @thasnihabeeb5247
    @thasnihabeeb52474 ай бұрын

    അല്ലാഹ് ഒരു സമാദാനവും ഇല്ലാത്ത അവസ്ഥ യാണ്... രെക്ഷ നേടിത്തരനെ റബ്ബേ

  • @nadeerasalim3463
    @nadeerasalim34634 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്അൽഫമറ🤲🤲🤲ദുആയിൽഞങ്ങളേയും ചേർക്കണേ ഉസ്താദേ 🤲🤲🤲🤲

  • @zeenathsidhikh8972
    @zeenathsidhikh89724 ай бұрын

    അൽഹംദുലില്ലാഹ് 🤲അല്ലാഹ് ഞങ്ങളുടെ അമലുകൾ കബൂൽ ആക്കണേ അല്ലാഹ് 🤲

  • @banijamkutty9748
    @banijamkutty97484 ай бұрын

    Bismillah🎉💜അൽഹംദുലില്ലാഹ് 💜ഈ സ്വലാത്തിന്റെ ബർകത്തു കൊണ്ട് ഞങ്ങളുടെ ഹലാലായ മുറദുകൾ ഹാസിലാക്കണേ റബ്ബേ 💜🤲

  • @fathimaalameen1251
    @fathimaalameen12514 ай бұрын

    അൽഹംദുലില്ലാഹ് ജുമഅയോട് അടുക്കുന്ന സമയത്ത് ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ സ്വീകരിക്കണേ അല്ലാഹ് പുന്നാര നബിയുടെ റൗളയിലേക്ക് എത്തിക്കുകയും ചെയ്യണേ ജുമാ മുബാറക്

  • @riyanaxe8022
    @riyanaxe80224 ай бұрын

    അൽഹംദുലില്ലാഹ് 🤲🤲🤲ദുആ വസിയ്യത്തോടെ ഉസ്താദേ 🤲

  • @Fathimasvlog973
    @Fathimasvlog9734 ай бұрын

    ദുആ ചെയ്യണ ഉസ്താതെ ഞാനും ചെല്ലും ഈ സലാത്ത് എന്റെ മോൻ നല്ല ദിനി ചിട്ടയോട് കുടി വളരാൻ 🤲🤲🤲

  • @Shabeena_jaleel
    @Shabeena_jaleel4 ай бұрын

    بسم الله الرحمن الرحيم جزى الله عنا محمدا (صلى)بما هو اهله جزى الله عنا محمدا (صلى)بما هو اهله جزى الله عنا محمدا (صلى)بما هو اهله.. الحمدلله،الحمدلله،الحمدلله

  • @abdulrahoofrahoo6847
    @abdulrahoofrahoo68474 ай бұрын

    ആമിൻ യാ റബ്ബൽ ആലമിൻ🤲🤲🤲😭😭😭♥️♥️♥️♥️♥️♥️♥️

  • @safiyakm4422
    @safiyakm44224 ай бұрын

    അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲🤲😭😭

  • @shabina1711
    @shabina17114 ай бұрын

    Duayil ulpeduthana prethiyakam

  • @wolfchallenger3558
    @wolfchallenger35584 ай бұрын

    🤲🤲🤲പ്രതേകം ദുഹാ ചെയ്യണേ ഭർത്താവിന് ജോലി കിട്ടാൻ

  • @shareefashareefa7078
    @shareefashareefa70784 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുഹായിൽ ഞങ്ങളെയും ഉൾപെടുത്തണെ 🤲🤲🤲ആരോടും പറയാത്ത ഒരുപാട് വിഷമം ഉണ്ട് മനസ്സിൽ 😭😭😭സ്വാലാത്തിന്റ ബർകത് കൊണ്ട് എല്ലാം സലാംമെത്താവാൻ ഉസ്താദ് ദുഹാ ചെയ്യണം മറക്കരുതേ 😭😭😭😭🤲🤲🤲🤲🤲🤲🤲

  • @eyya-uo1do
    @eyya-uo1do4 ай бұрын

    അസ്സലാമു അലൈയ്ക്കു o വറഹു മത്തുല്ലാഹി വബറക്കാത്തു ഹു രണ്ടു ലോക വിജയത്തി൯ വേണ്ടി എല്ലാവരും. എല്ലായ്പോഴും ദുആ ചെയ്യണമെന്ന് വളരെ. താഴമയായിട്ടു വിനയത്തോട സ്നേഹത്തോടെ. താഴ്മയോടെ പ്രതീക്ഷയോടെ പ്റത്യാശയോടെ ശരീഫ് അസ്സലാമു അലൈക്കും വറഹു മത്തുല്ലാഹി വബറകാതുഹു

  • @haseenahasee5011
    @haseenahasee50114 ай бұрын

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ എന്നെയും കുടുംബത്തെയും

  • @jameelahassan5408
    @jameelahassan54084 ай бұрын

    അൽഹംദുലില്ലാഹ് പ്രഗത്ഭമായ ഈ ദിനത്തിൽ നമ്മൾ ചൊല്ലുന്ന അതിമഹത്തായ ഈ സ്വലാത്ത് സ്വീകരിക്കണേ അല്ലാഹ്.. ഈ സ്വലാത്തിന്റെ ബർക്കത്തിനാൽ നമ്മുടെ ഹലാലായ മുറാദുകൾ ഹാസ്വിലാക്കി തരണേ.. ഈ സ്വലാത്ത് മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വ സല്ലം തങ്ങളുടെ റൗളയിലേക്ക്... മദീന മലർ വാടിയിലേക്ക് നേരിട്ട് എത്തിച്ചു കൊടുക്കണേ അല്ലാഹ്.... ആമീൻ യാ റബ്ബൽ ആലമീൻ

  • @asurasalim2617
    @asurasalim26174 ай бұрын

    Thawakalthu Masha Allah Alhamdhulillah Aameen yarabal Aalameen

  • @alikhansajitha1083
    @alikhansajitha10834 ай бұрын

    അൽഹംദുല്ലില ദുആവസിയത്തോടെ സ്വന്തം ആയി ഒരു വീടിനു വേണ്ടി യും ആമീൻ ആമീൻ ആമീൻ 🕋🕋🕋🌳🌳

  • @Mumthas_siddi
    @Mumthas_siddi4 ай бұрын

    Alhumdulillla duhayil ulpeduthanam Usthadey asugam maran

  • @raniya_kaniyankandy
    @raniya_kaniyankandy4 ай бұрын

    🤲🤲🤲🤲🤲Alhamdulilla aamin ya rabbal aalameen duayil ennayum ende kudubbathayum ottumotham islamiyarayum cherkkane hosthade aamin ya rabbal aalameen 🤲🤲🤲🤲

  • @shameerap.m1761
    @shameerap.m17614 ай бұрын

    മുറദുകൾ ഹാസിലാക്കണേ അല്ലാഹ്

  • @resheeda7054
    @resheeda70544 ай бұрын

    ഉസ്താദേ ദുആയിൽ ചേർക്കണേ 🤲🤲🤲🤲

  • @mi_ch_uu5037
    @mi_ch_uu50374 ай бұрын

    Alhamdulillah കത്തിരിക്കയിരുന്ന് ഈ veediokk

  • @ramlahussain3184
    @ramlahussain31844 ай бұрын

    Usdadine afiyathum barkathum rahmatum nalkanam alla ameen🤲🤲🤲🤲🤲🤲🤲🤲🤲

  • @Musthafa.554
    @Musthafa.5544 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲❤️

  • @subaidhachekkutty
    @subaidhachekkutty4 ай бұрын

    .ദു ഹായിൽ ഞങളേയും ഉൾപ്പെട്ത്തണേ

  • @UmmuKulsu-hf9ch
    @UmmuKulsu-hf9ch4 ай бұрын

    ദുഹായിൽ ഉൾപെടുത്തുക 🤲🏼🤲🏼🤲🏼

  • @fathimasalim1613
    @fathimasalim16134 ай бұрын

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane

  • @hashirhashir7146
    @hashirhashir71464 ай бұрын

    ഉസ്താദെ എനിക്ക് മദ്രസയിൽ പ്ലസ് ടു പൊതു പരീക്ഷ കഴിഞ്ഞിരിക്കുകയാണ് നല്ല മാർക്കോട് കൂടി ഉന്നത വിജയം ലഭിക്കാനും സ്കൂളിൽ പ്ലസ് വൺ പബ്ലിക്ക് എക്സാം നടക്കാൻ പോവുകയാണ് അതിൽ ഉന്നത വിജയം ലഭിക്കാനും എൻ്റെ കാക്കുവിന് നല്ല ശമ്പളത്തോടു കൂടിയ ജോലി ശരിയാവാനും അനിയൻക്ക് മദ്രസയിലും സ്കൂളിലും നല്ല മാർക്കോട് കൂടി വിജയിക്കാനും വേണ്ടി ദുആ ചെയ്യണം🤲

  • @jameelahassan5408
    @jameelahassan54084 ай бұрын

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @nachusnachu2760
    @nachusnachu27604 ай бұрын

    Alhamdulilla alhamdulilla alhamdulilla alhamdulilla alhamdulilla alhamdulilla alhamdulilla🤲

  • @shameerap.m1761
    @shameerap.m17614 ай бұрын

    ഞങ്ങളുടെ മക്കൾക്ക് sslc പരീക്ഷയിൽ ഉന്നത വിജയം നേടാനുള്ള തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @asharafalit6166
    @asharafalit61664 ай бұрын

    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ashrafkuvakkattummal6886
    @ashrafkuvakkattummal68864 ай бұрын

    അൽഹംദുലില്ലാഹ് ദുആയിൽ ചരക്കണേ ഉസ്താദ്

  • @Plantheaven116
    @Plantheaven1164 ай бұрын

    ഈ സ്വലാത്ത് കൊണ്ട് പെട്ടെന്നു വീട് ആക്കി തരണേ അല്ലാഹ്

  • @najmanazeer5834
    @najmanazeer58344 ай бұрын

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @araascreation8646
    @araascreation86464 ай бұрын

    എസ്എസ്എൽസി പരീക്ഷ എഴുതുന്ന മകൾക്ക് പരീക്ഷ എളുപ്പം ആകുന്നതിനു ഫുൾ എ പ്ലസ് കിട്ടാനും ദുആ ചെയ്യണം 🤲

  • @shareefkpshafnakp8660
    @shareefkpshafnakp86604 ай бұрын

    കൈ വേദന മാറാൻ ദുഹാ ചെയ്യെണെ ഉസ്താദേ ചൊല്ലിയ സലാത്തിനെ അള്ളാഹു സ്വീകരിക്കട്ടെ ആമീൻ

  • @CR7RIDER96
    @CR7RIDER964 ай бұрын

    ആമീൻ അൽഹം ദുലില്ലാഹ് പടച്ചോനെ ഞങ്ങളെ കൈവിടല്ലേ റബ്ബേ ആമീൻ🤲🤲🤲🤲

  • @sherbinshaji4269
    @sherbinshaji42694 ай бұрын

    Alhamdurilla Alhamdurilla yarabulalameen

  • @ameeras3273
    @ameeras32734 ай бұрын

    KadanghalumroghanghalummaranduacheyyanamAameen

  • @user-sr7np2pr8j
    @user-sr7np2pr8j4 ай бұрын

    Alhamdulillah alhamdulillah alhamdulillah

  • @nihalnihadh2541
    @nihalnihadh25414 ай бұрын

    Allah Alhamdulillah Alhamdulillah Alhamdulillah 🤲 nagalil ninnum kabool cheyane allah 🤲 ameen ameen yarabbal alameen 🤲

  • @monstergamingyt9349
    @monstergamingyt93494 ай бұрын

    അൽഹംദുലില്ലാഹ്

  • @ayshabikt4414
    @ayshabikt44144 ай бұрын

    ❤الحمد لله ❤ماشاء الله ❤

  • @rukiyaiimansoor5947
    @rukiyaiimansoor59474 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എല്ലാം കബൂൽ ചെയുമരാക്കാക്കട്ടെ ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲qq😂😂😂😂😂

  • @salimameni4533
    @salimameni45334 ай бұрын

    ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋

  • @ramlushamsu4210
    @ramlushamsu42104 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്.. പുണ്യമാക്കപ്പെട്ട മാസത്തിന്റെയും ദിവസത്തിന്റെയും എല്ലാ പ്രതിഫലങ്ങളും നൽകണേ അള്ളാഹ്. ഈ കുടുംബത്തിലെ എല്ലാവരുടെയും എല്ലാ ഹലാലായ മുറാടുകൾ നീ ഹാസിലാക്കണേ അള്ളാഹ്.ആമീൻ യാറബ്ബൽ ആലമീൻ

  • @user-nd1wi4rx2g
    @user-nd1wi4rx2g4 ай бұрын

    അൽഹംദുലില്ലാഹ് 🤲അള്ളാഹു തഹാലാ തൗഫീഖ് നൽകട്ടെ 🤲

  • @safiyaa2559
    @safiyaa25594 ай бұрын

    ഞങ്ങൾ ചൊല്ലുന്ന സാലത്തിന്റെ ബർകത് കൊണ്ട് ഹലാലായ മുറാദ് ഹാസിലാക്കി തരട്ടെ ആമീൻ

  • @jamshiss9047
    @jamshiss90474 ай бұрын

    Ee majilisinte bharkath ellavarudeyum prayasangal rahathakatte ameen ameen yarabhal alameen🤲🤲🤲😢

  • @ummurayhana2692
    @ummurayhana26924 ай бұрын

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @sameerafaisal6796
    @sameerafaisal67964 ай бұрын

    അൽഹംദുലില്ലാ 🤲🤲🤲🤲 അൽഹംദുലില്ലാ 🤲🤲🤲🤲

  • @Noushshad
    @Noushshad4 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @nabeesanabeesa6650
    @nabeesanabeesa66504 ай бұрын

    Alhamdullilah Alhamdullilah Alhamdullilah 💖💖💖

  • @haleemagafoor3936
    @haleemagafoor39364 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @HawwaHawaz
    @HawwaHawaz4 ай бұрын

    Alhamdulillah 💖

  • @shreefasharaf3035
    @shreefasharaf30354 ай бұрын

    Alhamdulillah swalatindybarkat.kond.hajjinumumrakkumvandy.duachayyany.ustady🤲🤲🤲🕋

  • @banazirnazeera5700
    @banazirnazeera57004 ай бұрын

    ആമീൻ 🤲🏻🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻🤲🏻

  • @user-bk1or9hq9w
    @user-bk1or9hq9w4 ай бұрын

    Ya allaah ee swalathinte barkath kond njangle kadangalallam veetti tharane.... Rabbe..... Aameen........

  • @user-ko4rl2md3r
    @user-ko4rl2md3r4 ай бұрын

    Alhamdhulillah alhamdhulillah alhamdhulillah 🤲

  • @user-kd6yq5lb4f
    @user-kd6yq5lb4f4 ай бұрын

    Thakabbalallah 🤲

  • @nabeesanabeesa9108
    @nabeesanabeesa91084 ай бұрын

    الحمد الله ماشاء الله تقبل الله اللهم امين يارب العالمين

  • @user-mw5xp1bl1d
    @user-mw5xp1bl1d4 ай бұрын

    Alhamdulillah alhamdulillah

  • @rasiyakk3648
    @rasiyakk36484 ай бұрын

    അൽഹംദുല്ലില്ലാഹ്🤲🕋💚🤲

  • @shereefaaboobacker4025
    @shereefaaboobacker40254 ай бұрын

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @user-of2rq1is2t
    @user-of2rq1is2t4 ай бұрын

    Ameenameenyarabbalalameen

  • @user-gn6of5ge3h
    @user-gn6of5ge3h4 ай бұрын

    ❤Alhamdullilah Aameen Yarabbal Aalameen

  • @fidhaa224
    @fidhaa2244 ай бұрын

    ഈ സ്വലാത്തിന്റെ പൊരിശകൊണ്ട് ഞങ്ങളെയും സ്വലത്തിൽ ഉൾപെടുതന്നേ ഉസ്താതെ.എന്റെ മോൾക് സുഖപ്രെസവം ആവാൻ പ്രാർത്ഥിക്കണേ ഉസ്താതെ

  • @safiapareeth
    @safiapareeth4 ай бұрын

    Alhamdulillahi rabbilaalameen duayilulpeduthane usthade. Jazallahuannamuhammadanswallallahualaihivaswallambimahuvaahluhu

  • @subaidakochahammed567
    @subaidakochahammed5674 ай бұрын

    Alhamdulillah 🤲 Mashaallah 🤲 Njangalude 1000 swalath sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🤲🤲 Duawassiyyathode aameen yarabbal aalameen 🤲😭🤲

  • @sofidabeevi8250
    @sofidabeevi82504 ай бұрын

    Usthathe njangalude makkalkkum kudumbathinum maranapetta vappa umma bharthaavinum kudumbangalile maranapetta mattullavarkkum vendi dua cheyyane Usthathe

  • @fazeelaffazeelaf4026
    @fazeelaffazeelaf40264 ай бұрын

    അൽഹംദുലില്ലാഹ് 🤲

  • @haniyafathima3471
    @haniyafathima34714 ай бұрын

    E swalathinte barakath kond alla muradum hasilawanum barthavinte kanninte kaycha Shakthi koodanum naravine budhimut elladirikanum mathapithakalkum barthavinum makkalkum anikum kudumbathil kootkudumbathinum deergayusum afiyathum arogyawum samadanawum nalkan dua cheyyanam usthade

  • @mohammedraihan5513
    @mohammedraihan55134 ай бұрын

    Chollunnaswalathu muthunabiyilek ethi aacharathethanum dua

  • @aminarahiman1445
    @aminarahiman14454 ай бұрын

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @user-ou9hd9tw2l
    @user-ou9hd9tw2l4 ай бұрын

    Alhamdulillah Duayil ulpeduthane

  • @shareefa2446
    @shareefa24464 ай бұрын

    അൽഹംദുലില്ലാഹ്.

  • @saifunneesasaibu3138
    @saifunneesasaibu31384 ай бұрын

    ❤അൽഹംദുലില്ലാഹ് 🤲🤲🤲

  • @mohammedraihan5513
    @mohammedraihan55134 ай бұрын

    Alhamdulilla Makal nannavanum avarodukode santhoshathode jeevikanum eemanode marikanum duacheyyane

  • @minnuvadakara
    @minnuvadakara4 ай бұрын

    🤲🤲🤲duailulpaduthene usthad 🤲🤲🤲

  • @shifanathyusuf9687
    @shifanathyusuf96874 ай бұрын

    Dua ulpeduthanam

  • @jamshiss9047
    @jamshiss90474 ай бұрын

    Al hamdhu lillaah🤲🤲🤲

  • @ummurayhana2692
    @ummurayhana26924 ай бұрын

    ഉസ്താദെദുആചെയ്യണം🤲🤲🤲

Келесі