എല്ലാവിധ സാമ്പത്തീക ബുദ്ധിമുട്ടും കടങ്ങളും മാറാന്‍ ചൊല്ലേണ്ട കൊച്ചുസ്വലാത്ത് 1000 വട്ടം കൂടെ ചൊല്ലാം

എല്ലാവിധ സാമ്പത്തീക ബുദ്ധിമുട്ടും കടങ്ങളും മാറാന്‍ ചൊല്ലേണ്ട കൊച്ചുസ്വലാത്ത് 1000 വട്ടം കൂടെ ചൊല്ലാം
സ്വലാത്തുല്‍ ഫാത്വിമിയ്യ
swalathul fathimiyya
ഫാത്വിമ ബീവി(റ) ചൊല്ലിയിരുന്ന സ്വലാത്ത്
ചെറിയ സ്വലാത്ത്
ഒരുപാട് മഹത്വങ്ങള്‍ അടങ്ങിയ ഏറ്റവും ചെറിയ സ്വലാത്ത്
ഫാത്തിമ

Пікірлер: 163

  • @ramlamujeeb9281
    @ramlamujeeb92814 ай бұрын

    ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ടെൻശനുകളും മാറാനും കടങ്ങൾ ഒരുപാട് ഉണ്ട് അത് വീടാനും വീട്ടാനുള്ള ഖൈറായ വഴിയുണ്ടാവാനും മനസമാദാനം ഉണ്ടാവാനും പ്രത്യേകം ദുആ ചെയ്യണം😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻

  • @hibahishamvlog

    @hibahishamvlog

    4 ай бұрын

    Ameen 🤲

  • @CR7RIDER96
    @CR7RIDER964 ай бұрын

    ആമീൻ അൽഹംദുലില്ലാഹ് സ്വലാത്തിൻ്റെ ബറക്കത്ത് ജീവിതത്തിലും ആഖിറത്തിലും തന്ന് കൊണ്ടിരിക്കണമേ റബ്ബേ ആമീൻ ആമീൻ🤲🤲🤲

  • @shabnasharin4136
    @shabnasharin41364 ай бұрын

    അല്ലാഹുവേ നീ കബൂൽ ചെയ്യണേ ഞങ്ങളുടെ ഉമ്മാക് ഉപ്പാക്ക് നീ പൊറുത്തു കൊടുക്കണേ കബറിടം വിശാല മാക്കണേ

  • @naseemanasi9421
    @naseemanasi94214 ай бұрын

    അല്ലാഹുവേ ഈ സാലത്തിന്റെ ബർകത് കൊട് എന്റെ ലിവറിന്റെ അസുഖം മാറ്റി തരണേ അള്ളാ

  • @havvasudheer3936

    @havvasudheer3936

    4 ай бұрын

    امن امين ئأرب العالمين

  • @muhammadvaseem2016
    @muhammadvaseem20164 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്നും ആവർത്തിച്ചു കേൾക്കുന്ന ചൊല്ലുന്ന ഒരു സ്വാലത് ആണ് ഇതു ഉസ്താദിന്റെ കൂടെ അള്ളാഹു കബൂൽ ചെയ്യട്ടെ ഈ ദിവസത്തിന്റെ പോരിശ കൊണ്ട് ഇതുപോലെ ഒരു തഹ്‌ലീൽ മജിലിസ് ഉസ്താദ് വെക്കുമെന്ന് പ്രതീക്ഷിച്ചു ഇരിക്കുന്നു അള്ളാഹു വിധിക്കുട്ടട്ടെ 🤲🤲🤲🤲🤲🤲

  • @juneethasalam7345
    @juneethasalam73454 ай бұрын

    🤲 അല്ലാഹുവേ ഖബൂൽ ചെയ്യണേ സ്വലാത്തിലൂടെ ഇരുലോക വിജയം നൽകണേ🤲

  • @shabnahameed3771
    @shabnahameed37714 ай бұрын

    Solath കൊണ്ട് ഞങ്ങളെ എല്ലാവരെയും വിജയിപ്പിക്കണെ allah😰🤲🤲🤲

  • @juneethasalam7345
    @juneethasalam73454 ай бұрын

    🤲 അല്ലാഹുവേ പരിശുദ്ധ ദിനത്തിൽ നമ്മൾ ഒരുമിച്ച് ചൊല്ലുന്ന സ്വലാത്ത് സ്വീകരിക്കണേ'സ്വലാത്തിലൂടെ ഖൽബ് പരിശുദ്ധമാക്കണേ🤲

  • @jasminnizar6670

    @jasminnizar6670

    4 ай бұрын

    ആമീൻ

  • @asminoufi7651

    @asminoufi7651

    4 ай бұрын

    ആമീൻ 🤲

  • @fousiyat7435

    @fousiyat7435

    4 ай бұрын

    ആമീൻ

  • @user-es4te7vi1j

    @user-es4te7vi1j

    4 ай бұрын

    آمين آمين يارب العالمين

  • @rasiyabevi-hx6xp

    @rasiyabevi-hx6xp

    4 ай бұрын

    امين ياربلعالمين🤲🤲🤲🤲🤲🤲🤲

  • @mrsnizar6017
    @mrsnizar60174 ай бұрын

    അള്ളാഹ് സ്വലാത്തിൻറെ പുണ്യം കൊണ്ട്, ശഅ്ബിൻ്റെ ബർക്കത്ത് കൊണ്ട് , എല്ലാ പ്രശ്നങ്ങളും നാഥാ.... നീ പരിഹരിച്ചു തരണേ.. റഹ്മാനേ.... റഹീമേ.... കൈവെടിയല്ലേ ... ഞങ്ങളെ امين يارب العالمين 😢😢😢😢😢🎉🎉🎉❤❤

  • @jameelahassan5408
    @jameelahassan54084 ай бұрын

    അൽഹംദുലില്ലാഹ് പ്രഗത്ഭമായ ഈ വെള്ളിയാഴ്ച്ച ദിനത്തിൽ നമ്മൾ ചൊല്ലുന്ന ഈ പോരിശയേറിയ സ്വലാത്ത് മുത്ത്നബി സ്വല്ലള്ളഹ് അലൈഹി വ സല്ലം തങ്ങളുടെ ഹള്റത്തിലേക്ക്.. മദീന മലർ വാടിയിലേനേരിട്ട് എത്തിച്ചു കൊടുക്കണേ അല്ലാഹ്.. ഈ സ്വലാത്ത് മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് നമ്മുടെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും അള്ളാഹ് തീർത്തു തരട്ടെ.. നമ്മുടെ എല്ലാ അമലുകളും അള്ളാഹ് സ്വീകരിക്കട്ടെ.. എല്ലാ ഖൈറും ബർക്കത്തും ഇരുലോക വിജയവും ഈ സ്വലാത്തിലൂടെ നമുക്ക് ചൊല്ലിതരുന്ന ഉസ്താദിനും നമുക്കെല്ലാവർക്കും അള്ളാഹ് പ്രദാനം ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan54084 ай бұрын

    അൽഹംദുലില്ലാഹ് പരിശുദ്ധമായ ഈ ദിനത്തിൽ ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഞങ്ങളെയെല്ലാവരെയും ഉൾപ്പെടുത്തണേ.... ഈമാനോടെയുള്ള മരണത്തിനും ഖബർ ജീവിതം സന്തോഷത്തിലും റാഹത്തിലും ആക്കി തരാൻ വേണ്ടി ദുആ ചെയ്യണേ.. അള്ളാഹ് (സു )ഉസ്താദിന്റെ എല്ലാ ദുആകളും ഖബൂൽ ചെയ്യുമാറാകട്ടെ.. ഉസ്താദിനും എല്ലാ നന്മകളും ഇരുലോകത്തും അള്ളാഹ് (su)ഉസ്താദിനും കുടുംബത്തിനും മറ്റു വേണ്ടപ്പെട്ട എല്ലാവർക്കും നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm4 ай бұрын

    സ്വീകരിക്കണമെന്ന് അൽഹംദുലില്ലാഹ് ഞങ്ങൾ ചൊല്ലിയ സലാത്തിന് നീ സ്വീകരിക്കണേ നാഥാ ആമീൻ ആമീൻ ആമീൻ

  • @user-wp7du2xy4r
    @user-wp7du2xy4r4 ай бұрын

    അല്ലാഹു കബൂൽ ചെയ്യണം ഈ ചൊല്ലിയ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് കടങ്ങളെല്ലാം മാറ്റിത്തരണം എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റിത്ത റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @mariyakutty3107
    @mariyakutty31074 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

  • @nihalnihadh2541
    @nihalnihadh25414 ай бұрын

    Allah Alhamdulillah Alhamdulillah Alhamdulillah 🤲 nagalil ninnum kabool cheyane allah 🤲

  • @afnanafnan616
    @afnanafnan6164 ай бұрын

    Muradukal haasilaavan pretthekam Dua cheyyanam

  • @fathimamaruvayil4356
    @fathimamaruvayil43564 ай бұрын

    അൽഹംദുലില്ലാഹ് സ്വീകരിക്കണേ നാഥാ വെഷമങ്ങളും പ്രയാസങ്ങളും നീക്കി തരണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲

  • @eyya-uo1do
    @eyya-uo1do4 ай бұрын

    അസ്സലാമു അലൈയ്ക്കും വറഹു മുത്തുല്ലാഹി വബറകാതുഹു സാമ്പത്തികവും ശാരീരികവും മാനസ്സികവുമായ എല്ലാത്തരത്തിലുള്ള പ്രതിസന്ധികളും പ്രയാസങ്ങളും പ്രശ്നങ്ങളും പരിഹരിച്ചു കിട്ടാൻ എല്ലാ പ്രശ്നങ്ങളുo പരിഹരിച്ചു തരുന്ന പ്രതിപിയായ. പരിശുദ്ധനോട് പ്രാത്ഥിക്കണമെന്ന് വിനയപൂവ്വം സ്നേഹപൂവ്വം അസ്സലാമു അലൈയ്ക്കു o വറ ഹുമ ത്തുല്ലാഹി വബറകാതുഹു

  • @subaidahamza5851
    @subaidahamza58514 ай бұрын

    അൽഹംദുലില്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @jamshiss9047
    @jamshiss90474 ай бұрын

    Al hamdhu lillaah Al hamdhu lillaah Al hamdhu lillaah🤲🤲🤲

  • @jamshiss9047
    @jamshiss90474 ай бұрын

    Ee majilisinte bharkath kond ellavarudeyum prayasangal rahathakatte usthathe dhuhayil ulpeduthane ameen ameen yarabhal alameen🤲🤲🤲😢😢😢

  • @user-mv8rt5fb3d
    @user-mv8rt5fb3d4 ай бұрын

    Alhamdulillah

  • @suhananazim994
    @suhananazim9944 ай бұрын

    Alhamdhulillah 🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar66704 ай бұрын

    💚💚💚ALL BLESSINGS and SALUTATIONS upon PROPHET Swallallahu alaihiwasallam house holds and Companions 💚💚🌹🌹🌹🌹💚🕋🕋🕋💚💚💚❤❤❤🤲🤲🤲🕋🕋🕋Ya Allah 🤲🤲🤲Ya Rahman 🕋🕋🕋🤲🤲🤲grant us jannah with our PROPHET Swallallahu alaihiwasallam 🕋🕋🤲🤲🌹🌹💚💚❤❤🕋🤲🕋Ameen 🤲🕋🤲Ameen 🕋🤲🕋

  • @asharani4904
    @asharani49044 ай бұрын

    Alhalhamdulillah Ameen Ameen ya Rabbil Al'ameen 🤲 Jazakallahu khairn

  • @rasiyakk3648
    @rasiyakk36484 ай бұрын

    അൽഹംദുല്ലില്ലാഹ്🤲🤲🤲🕋💚🤲😭

  • @soudhanaseer925
    @soudhanaseer9254 ай бұрын

    റബ്ബ് ഉസ്താദിനെ അനുഗ്രഹിക്കട്ടെ... അസുഖം മാറാൻ പ്രത്യേകം ദുആ ചെയ്യണേ 😭ഉസ്താദ്

  • @rasiyabevi-hx6xp
    @rasiyabevi-hx6xp4 ай бұрын

    الحمدلله الحمدلله الحمدلله ❤❤❤

  • @Janna_0
    @Janna_04 ай бұрын

    സ്വലാത്തിന്റെ പോരിശ കൊണ്ട് കൊടുത്ത പൈസ തിരിച്ച് തരാനുള്ള മനസ്സുണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണേ വളരെ വിഷമത്തിലാണ് ഉസ്താദേ😭😭😭🤲🤲🤲

  • @aminarahiman1445
    @aminarahiman14454 ай бұрын

    Allahuve cholliya swalath nagalilninne sweekarikane allah ameen ameen yarabal alameen 🤲🤲🤲

  • @sheejanilofar14
    @sheejanilofar144 ай бұрын

    Alhamdulillah Alhamdulillah

  • @AlimaKunju
    @AlimaKunju4 ай бұрын

    maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE

  • @najasharinpk
    @najasharinpk4 ай бұрын

    ബുദ്ധിമുട്ട് നീക്കി തരണേ റബ്ബേ

  • @ZeenathYaseen
    @ZeenathYaseen4 ай бұрын

    അൽഹംദുലില്ലാഹ്... സ്വീകരിക്കണേ അല്ലാഹ് 🤲🤲🤲🤲

  • @afnanafnan616
    @afnanafnan6164 ай бұрын

    Duniyavum aaqiravum vijayikkaan Dua cheyyanam

  • @safiapareeth
    @safiapareeth4 ай бұрын

    ഞങ്ങളചൊല്ലുന്നസ്വലാത്തിൻെറബറക്കാത്തഞങ്ങളിൽനിന്നും. മരിച്ചുപോയവരുടെകബാറുകളിലെത്തിക്കണേ. റബ്ബേ

  • @juneethasalam7345
    @juneethasalam73454 ай бұрын

    🤲🤲🤲 അല്ലാഹുവേ റജബിലും ശഅ്ബാനി ലും ധാരാളം ബർക്കത്ത് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ ആഫിയത്തോടെ ബർക്കത്തോടെ ഞങ്ങളെ എത്തിക്കണേ🤲🤲🤲

  • @jalaludheena1189

    @jalaludheena1189

    4 ай бұрын

    0p

  • @busharalatheef3494

    @busharalatheef3494

    4 ай бұрын

    Aameen🤲🤲

  • @ayshabikt4414
    @ayshabikt44144 ай бұрын

    ❤Alhamdulillah ❤Alhamdulillah ❤Alhamdulillah ❤Mashaallah ❤

  • @user-nd1wi4rx2g
    @user-nd1wi4rx2g4 ай бұрын

    അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @muhammadshafi8443
    @muhammadshafi84434 ай бұрын

    അൽഹംദുലില്ലാഹ് 🤲ഇരുലോക വിജയം നൽകണേ അല്ലാഹ്.

  • @shareefashareefa7078
    @shareefashareefa70784 ай бұрын

    അൽഹംദുലില്ലാഹ്അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲ദുഹായിൽ ചേർക്കണേ ഉസ്താദ് 🤲🤲🤲🤲🤲

  • @juneethasalam7345
    @juneethasalam73454 ай бұрын

    🤲🤲🤲 بسم لله الرحمان الرحيم 🤲🤲🤲

  • @havvaumma4564
    @havvaumma45644 ай бұрын

    അൽഹംദുലില്ലാ മാഷാ അള്ളാ

  • @zeenathe1943
    @zeenathe19434 ай бұрын

    Allahu sweekarikkatte 🤲🏻🤲🏻🤲🏻

  • @ummurayhana2692
    @ummurayhana26924 ай бұрын

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @user-uf2qi3zc8x
    @user-uf2qi3zc8x4 ай бұрын

    All hamdulillah mash allah ella varude prayasangalum kadavum allahu theerth tharatte aameen ya rabbal aalameen 🌹 thanha m 🕋🌙🌟

  • @shereefaaboobacker4025
    @shereefaaboobacker40254 ай бұрын

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @ramlahussain3184
    @ramlahussain31844 ай бұрын

    Ente elayamakante thadasanghal matti rahathakanam allh Pappanghal porakanm alla ameen🤲🤲🤲🤲🤲🤲

  • @Shahanasansar-zy1uo
    @Shahanasansar-zy1uo4 ай бұрын

    Alhamdhulillah 🤲🤲🤲🤲🤲 SUBHANALLAAH ASTHAGFIRULLAHALALEEM Duayil prethekam ulpetuthane ustade AMEEN AMEEN AMEEN😢

  • @RahiyanathJaleel-wj3tu
    @RahiyanathJaleel-wj3tu4 ай бұрын

    Alhamdulillah 🤲🤲🤲❤️

  • @nabeesanabeesa9108
    @nabeesanabeesa91084 ай бұрын

    الحمد الله ماشاء الله تقبل الله

  • @ayishaayisha7390
    @ayishaayisha73904 ай бұрын

    Alhamdulillah chollisweekarikanm Allah Dhuhavasiyathode and swalarh1000 chollisweekarikanm

  • @aminarahiman1445
    @aminarahiman14454 ай бұрын

    Alhamdulillah alhamdulillah alhamdulillah duayil ulpeduthane usthade 🤲🤲🤲

  • @amanali2376
    @amanali23764 ай бұрын

    Eee swalathinte barkath kond allavarkum samadanam nalkane alllhaaa🤲

  • @user-pt2jv4iu5n
    @user-pt2jv4iu5n4 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @safiapareeth
    @safiapareeth4 ай бұрын

    Alhamdulillahi rabbilaalameen duayilulpeduthane usthade

  • @NaseeraCH-ii6fj
    @NaseeraCH-ii6fj4 ай бұрын

    Alhamdulillah.Muth nabiude halarathil ethikkan vilappetta duail 🤲🤲🤲 cherkanne usthade. aameen aameen yaarabbal aalameen....:;

  • @sulaikhamusthafa8601
    @sulaikhamusthafa86014 ай бұрын

    Duaa vasiyyathode

  • @zareenazari2064
    @zareenazari20644 ай бұрын

    Alhamdulillah Nammal chollunna swalathinte barkath kond eemanode kalima cholli marikkaan njangalkellavarkum thoufeeq nalkane Naadhaa

  • @RasiyaSulaiman-di2vp
    @RasiyaSulaiman-di2vp4 ай бұрын

    Duniyavum agiravum vijayikkan duaa jeyany usethathy🤲🤲

  • @fathimafathiya5411
    @fathimafathiya54114 ай бұрын

    Alhamdhulilla🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Nadhdera.asharaf
    @Nadhdera.asharaf4 ай бұрын

    الحمد لله رب العالمين 🤲🤲🤲🤲🌹

  • @ReshiyabiLukman
    @ReshiyabiLukman4 ай бұрын

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻

  • @alameen9954
    @alameen99544 ай бұрын

    All hamdulilla enneyum entea kudumbhathinayum duayil ulpeduthane usdathy kadam veedanum rogham shifayavanum duacheyyane ameen

  • @ahammedshinad9969
    @ahammedshinad99694 ай бұрын

    Seekarikkane yaallaaaah

  • @najmanazeer5834
    @najmanazeer58344 ай бұрын

    അൽഹംദുലില്ലാഹ്

  • @aminarahiman1445
    @aminarahiman14454 ай бұрын

    Ella muradukalum hasilakan duacheyyane usthade 🤲🤲🤲

  • @ayisha8971
    @ayisha89714 ай бұрын

    ആമീൻ അല്ലാഹുവേ സ്വാലാട്ടീടെ ബർകത് കൊട്ട് എനിക് ആഫിയത്തും ആരോഗ്യം നൽകണേ അല്ലഹ് 🤲🤲🤲🤲w

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr3 ай бұрын

    Aameen

  • @saleenasaleena4716
    @saleenasaleena47164 ай бұрын

    Dua yil ulpeduthane usthade ameen ya rabbal alameen

  • @haleemagafoor3936
    @haleemagafoor39364 ай бұрын

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @hayarunisa1540
    @hayarunisa15404 ай бұрын

    അൽഹംദുലിലാഹ്🤲🤲🤲🤲

  • @ArifaRiyas-hl7wq
    @ArifaRiyas-hl7wq4 ай бұрын

    അൽഹംദുലില്ലാഹ് 🤲

  • @user-gx4dc2mo3b
    @user-gx4dc2mo3b4 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ♥️♥️♥️♥️👍🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭

  • @user-eh4zp6gw5f
    @user-eh4zp6gw5f4 ай бұрын

    Alhamdulillah Halalaya muradukal hasilavan dua cheyyane Usthade

  • @sanadpv5588
    @sanadpv55884 ай бұрын

    Alhamdulillah 🤲🤲🤲

  • @safarunnisa2412
    @safarunnisa24124 ай бұрын

    അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲

  • @zeenathvp1340
    @zeenathvp13404 ай бұрын

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓😓😓😊😓

  • @subaidakochahammed567
    @subaidakochahammed5674 ай бұрын

    Alhamdulillah 🤲 Mashaallah 🤲 Swalathul Fathimiyyayude barkath kond njangalude ellavarudeyum kadangalum sampathika budhimuttukalum matty ellam rahathilum hairilum aakkitharane Rahmane aameen yarabbal aalameen 🤲🤲🤲 Parishudha Ramalan anukoolamay sakshi parayunna bhagyavanmaril njangal ellavareyum ulpeduthy anugrahikkane Thampurane aameen yarabbal aalameen 🤲🤲🤲 Duawassiyyathode aameen yarabbal aalameen 🤲😭🤲

  • @sajithakareem4331
    @sajithakareem43314 ай бұрын

    αlαhαdulíllαh❤αlhαdulíllαh duhαчílulpєdthαnє uѕthαdє❤

  • @khadeejaramla8362
    @khadeejaramla83624 ай бұрын

    അൽഹംദുലില്ലാഹ് 🤲🤲💚

  • @sajilanizam738
    @sajilanizam7384 ай бұрын

    Alhamdulilla 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @thwaibamoll6849
    @thwaibamoll68494 ай бұрын

    الحمدلله على كل حال

  • @muhammedfasal535
    @muhammedfasal5354 ай бұрын

    Alhamdulilla...masha.alla

  • @AlimaKunju
    @AlimaKunju4 ай бұрын

    Masha Allah Usthadinte ella pravarthanangalum Allahu erulokathum vijayathilakkatte.njangalkkum vendi manasika shareerika sampathika preyasangal mari erulokavijayathinayum makkalkum dua cheyane usthade

  • @shaihankt9687
    @shaihankt96874 ай бұрын

    ആമീൻ 🤲

  • @ummurayhana2692
    @ummurayhana26924 ай бұрын

    ഉസ്താദെദുആചെയ്യണം🤲🤲🤲

  • @user-cn4yx2lc9v

    @user-cn4yx2lc9v

    4 ай бұрын

    ഉസ്താതെ ദുആ ചെയ്യണം 🤲

  • @nachusnachu2760
    @nachusnachu27604 ай бұрын

    Alhamdulilla alhamdulilla alhamdulilla🤲

  • @user-es4te7vi1j
    @user-es4te7vi1j4 ай бұрын

    الحمد لله

  • @AlimaKunju
    @AlimaKunju4 ай бұрын

    USTHADINUM KUDUMPATHINUM ITHINTE PRAVARTHAKARKUM ALLAHU ERULOKA VIJAYAM PRADHANAM CHEYATE.AAMEEN.Usthad Ziyarath cheyunna ella punya sthalangalilum njangalk vendi Dua Cheyyane Usthade.rogangal maranum

  • @Suhara-zg9tu
    @Suhara-zg9tu4 ай бұрын

    Alhamduillah

  • @ShahnaPv
    @ShahnaPv4 ай бұрын

    Alhamdulillah Allahu sweekarikkatta

  • @rukkyabitm7766
    @rukkyabitm77664 ай бұрын

    Alhamdulilla alhavmdulilla alhavmdulilla duhacheyynneusthsde veedupanirahathavanduhachyne oru padkdm undduhacheyene 🤩🤩🤩🤩

  • @minnuvadakara
    @minnuvadakara4 ай бұрын

    🤲🤲🤲duailulpaduthene usthad 🤲🤲🤲

  • @user-cl5ei6rj8w
    @user-cl5ei6rj8w4 ай бұрын

    Alhamdulillah 🤲 mashaallah. Ennum usthadinte majlisil pangadedukkan kaiyatte🤲🤲🤲

  • @user-bd7fc9wk7u
    @user-bd7fc9wk7u4 ай бұрын

    Ameen

  • @fousiyamusthafa3877
    @fousiyamusthafa38774 ай бұрын

    الحمد لله 🤲🤲 اللهم صل على النور و أهله. اللهم صل على النور و أهله. اللهم صل على النور و أهله

  • @sajnadhiya2013
    @sajnadhiya20134 ай бұрын

    🤲🤲🕋🕋🕋🤲🤲🤲

  • @Minha_saleem
    @Minha_saleem4 ай бұрын

    Duayil ulpeduthane Usthad 🤲🤲🤲🤲

  • @razelrauf1353
    @razelrauf13534 ай бұрын

    🕋🕋🕋🤲🤲🤲

Келесі