ഈ ഒരു വീഡിയോ നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ മനസിലാക്കിത്തരും | Ammayum Makkalum

Ammayum Makkalum latest videos

Пікірлер: 160

  • @sajeenapk3135
    @sajeenapk3135 Жыл бұрын

    എന്റെ വീട്ടിലെ അവസ്ഥ. ഞങ്ങൾ മൂന്നു മക്കൾ ആണ് രണ്ട് പെണ്ണും ഒരാണും. ഒരു കടം പോലും ഇല്ലാതെ വാപ്പ ഞങ്ങളെ കെട്ടിച്ചു വിട്ടു മോനെ പഠിപ്പിച്ചു. ഇന്ന് ആ മോൻ നല്ല ജോലിയൊക്കെ കളഞ്ഞിട്ട് നാട്ടിൽ വന്നു കൂലി പണി എടുക്കുന്നു അതിനിടയിൽ അവന്റെ കല്യാണം കഴിഞ്ഞുട്ടോ രണ്ടു കുട്ടികളും ആയി. ഇപ്പൊ ഞങ്ങൾ രണ്ടു പെൺകുട്ടികൾ ആണ് വാപ്പാനെ നോക്കുന്നെ. മോന്ക് വാപ്പ ഇപ്പൊ ശത്രുവാണ്. എന്ത് കാരണത്താൽ എന്നറിയില്ല ചോദിച്ചിട്ട് ഒട്ട് പറയുന്നുമില്ല. ഈ വീഡിയോ ചില വീട്ടിൽ എങ്കിലും നടക്കുന്ന കാര്യം തന്നെ. കുറച്ചേ ആയുള്ളൂട്ട ഞാൻ നിങ്ങടെ വീഡിയോ കണ്ടു തുടങ്ങീട്ട് എല്ലാം സൂപ്പർ ആണ് ട്ടോ 👍🏻

  • @rahifrahman3935
    @rahifrahman3935 Жыл бұрын

    പറയാൻ വാക്കുകളില്ല.. അത്രക്കും നല്ലതായിരുന്നു കണ്ടെന്റും അഭിനയവും.... ഒരുപാടു അഭിനന്ദനങ്ങൾ... 🥰🥰

  • @jayasreeraj1947
    @jayasreeraj1947 Жыл бұрын

    അച്ഛൻറെ നിഷ്കളങ്കമായ മുഖം അമ്മയുടെ ദുഃഖം നിറഞ്ഞ മുഖം ഒരുപാട് ഇഷ്ടം ആണ് അച്ഛനെയും അമ്മയെയും❤❤❤❤

  • @sanjaysanal3177
    @sanjaysanal3177 Жыл бұрын

    👌👌 ഇതാണ് ലോകം നമ്മൾ മക്കൾക്കു വേണ്ടി നമ്മുടെ എല്ലാ സന്തോഷവും മാറ്റി വച്ച് ജീവിക്കുന്നു .

  • @avsthoughts441
    @avsthoughts441 Жыл бұрын

    നമുക്ക് ചുറ്റും ധരാളം കണ്ടുടുവരുന്നു ഈ അച്ഛനേം അമ്മയെയും.ഒപ്പം ഇതുപോലുള്ള മക്കളെയും.നല്ലൊരു message

  • @maratheadukkala7581
    @maratheadukkala7581 Жыл бұрын

    പുതിയ തലമുറയ്ക്ക് നല്ലൊരു മെസ്സേജ് 💞

  • @jayasreeraj1947
    @jayasreeraj1947 Жыл бұрын

    മക്കൾക്കു വേണ്ടി ഞാൻ കാശ് നേടി അവർ അതുകൊണ്ട് ഇംഗ്ലീഷ് നേടി. എന്ന കവിത അറിയാതെ ഓർത്തുപോയി എത്ര മനോഹരമാണ് ആ വരികൾ ഇന്ന് ഓരോ വീട്ടിലും നടക്കുന്ന കഥകളാണ് ആ വരികൾ ഒരുപാട് ഇഷ്ടമാണ് എനിക്ക് ആ കവിത ഭാര്യ ഭർത്താവിനോട് പരിഭവങ്ങൾ പറയുമ്പോൾ ആ കവിതയിൽ പറയുന്നുണ്ട് ഇതൊക്കെയും നമ്മുടെ മക്കൾക്ക് വേണ്ടിയാ ആശ്വസിപ്പിച്ചു പറഞ്ഞു ഞാനും എത്ര മനോഹരം

  • @geethasankar2302
    @geethasankar2302 Жыл бұрын

    🙏മക്കളേ സ്നേഹിച്ചാലും കുറ്റം..സ്നേഹിച്ചില്ലെങ്കിലും കുറ്റം.ഒരിക്കലും നമ്മുടെ തലയുടെ ചുവട്ടിൽ നിന്നും നമ്മുടെ കൈ മാറ്റരുത്.മറ്റുള്ളവരുടെ കൈയിൽ തല വച്ചു കൊടുക്കരുത്.

  • @riyanoufal9395
    @riyanoufal9395 Жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ നല്ല മെസ്സേജ് ആണ് എല്ലാം 👌👌👌👌👌🌷🌷🌷🌷

  • @SimplyCookingStyle
    @SimplyCookingStyle Жыл бұрын

    എന്റെ വീട്ടിലെ കാര്യം നേരെ മറിച്ചാണ്. എന്റെ ഭർത്താവിന്റെ അച്ഛൻ മദ്യപാനമാ ഫുൾടൈം. മക്കളെ ഒന്നും നോക്കിയിട്ടേ ഇല്ല.ഉണ്ടായിരുന്ന സ്ഥലവും വീടുമൊക്കെ വിറ്റ് കുടിച്ചു.മകളെ കെട്ടിച്ചു വിടാൻ പോലും അഞ്ച് പൈസ ചിലവാക്കിയിട്ടില്ല.എന്നിട്ടും എന്റെ ഹസ്ബൻഡ് നന്നായി അവരുടെ കാര്യമെല്ലാം നോക്കുന്നു.അങ്ങനെയും ഉണ്ട് ചില കുടുംബത്തിൽ.

  • @quizboatpsc
    @quizboatpsc Жыл бұрын

    ഇന്നത്തെ സമൂഹത്തിലെ ഒരു വലിയ പ്രശ്നം. നന്നായി അവതരിപ്പിച്ചു 👏👏👏👏👏👏👏👏👏👏👍

  • @zayanworld3541
    @zayanworld3541 Жыл бұрын

    കണ്ണ് നിറഞ്ഞു പോയി എല്ലാവരും നന്നായിട്ടുണ്ട് എല്ലാർക്കും ദീര്ഗായുസ്സ് നൽകട്ടെ 👍

  • @vibithajagadeesh1620
    @vibithajagadeesh1620 Жыл бұрын

    Hi amma സുഖമാണോ 😍 അമ്മയുടെ അഭിനയം സൂപ്പർ 😍😍😍😍😍

  • @fasnafaizi9340
    @fasnafaizi9340 Жыл бұрын

    Good message.. 👍👍 njangale Minushem ithil oru bagam aayadhil othiri sandhosham🥰

  • @adnanvloger3843
    @adnanvloger3843 Жыл бұрын

    കണ്ണ് നിറഞ്ഞു 😪good മെസ്സേജ്

  • @athiranandugopan135
    @athiranandugopan135 Жыл бұрын

    Ningal videosnte last idarulla song ethanu. Jeene jeene..... Eth song aanu?? Film or album?

  • @kavithapranav7687
    @kavithapranav7687 Жыл бұрын

    കണ്ണ് നിറിയിച്ചു 😥😥. ഗുഡ് വീഡിയോ ❤️❤️

  • @suniv9292
    @suniv9292 Жыл бұрын

    ശരിക്കും കണ്ണ് നിറഞ്ഞു പോയി..😔

  • @najiyasajeer7258
    @najiyasajeer7258 Жыл бұрын

    Comment nokkan vannavar like adi

  • @priyapraveenkp5761
    @priyapraveenkp5761 Жыл бұрын

    നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പറാണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 അമ്മ, അച്ഛൻ ഇവരെ രണ്ടുപേരെയും ഒരുപാടിഷ്ടമാണ് 🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️

Келесі