ഇനി കരയില്ലാന്ന് ഒരു സ്ത്രീ തീരുമാനിച്ചാൽ പിന്നെ അവരെ തോൽപ്പിക്കാൻ ഈ ലോകത്ത് ആർക്കും ആകില്ല Part -4

Ammayum Makkalum latest videos Part - 4

Пікірлер: 578

  • @ammayummakkalum5604
    @ammayummakkalum56046 ай бұрын

    Part - 1 kzread.info/dash/bejne/e3yI17uAlLXKgco.html Part - 2kzread.info/dash/bejne/c3iXrKiRp8TUZNo.html Part - 3 kzread.info/dash/bejne/hZNns7iBh6-2gco.html

  • @sarithanair265

    @sarithanair265

    6 ай бұрын

    Next part???

  • @kunjamajose6290

    @kunjamajose6290

    6 ай бұрын

    ¹¹111¹¹1

  • @ammalurocks4951

    @ammalurocks4951

    2 ай бұрын

    Next part epo

  • @abdurahmanpktr2316
    @abdurahmanpktr23166 ай бұрын

    രണ്ടു പേരും സന്തോഷയിട്ട് ജീവിക്കുന്നതും, ആന്റിക്ക് നല്ല എട്ടിന്റെ പണി കൊടുക്കുന്നതും വേണം....❤❤next episode കട്ട waiting 🥰

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    ❤️❤️❤️❤️

  • @shinyxavier6483

    @shinyxavier6483

    6 ай бұрын

  • @user-pk4im8il3r
    @user-pk4im8il3r6 ай бұрын

    അമ്മയുടെ പല ഭാവത്തിലുള്ള അഭിനയം സൂപ്പർ🎉 അമ്മയെ എനിക്ക് ഒത്തിരി ഇഷ്ടാ❤❤

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️

  • @sukumariprabhakaran6270

    @sukumariprabhakaran6270

    6 ай бұрын

    5

  • @user-en5hm6ey6k
    @user-en5hm6ey6k6 ай бұрын

    65 വയസുള്ള അമ്മൂമ്മയാണ് ഓസ്ട്രേലിയ ൽ ആണ് എല്ലാ എപ്പിസോടും പല പ്രാവശ്യം കാണും, സുജിത് എന്റെ മോന്റെ തനി പകർപ്പാണ് അതാണ് കൂടുതൽ ഇഷ്ട്ടം, happy ഫാമിലിയും കാണാനാരുൺസ് എല്ലാം നല്ലതാ. അടുത്തത് വേഗം. ഇവിടെ ബോറടി മാറ്റാനുള്ള മാർഗ്ഗമാണിത് 😃😃😃

  • @geethak5438
    @geethak54386 ай бұрын

    ആഹാ very good.... സച്ചുവിന്റെ character സൂപ്പർ.... അമ്മയുടെ അഭിനയവും... 👏💪

  • @vijivijitp9622
    @vijivijitp96226 ай бұрын

    സച്ചുവും അമ്മയും ആണ് ഈ എപ്പിസോഡിൽ താരങ്ങൾ... പല പല മുഖങ്ങൾ...സൂപ്പർ ആക്ടിംഗ് ആണ്.സ്റ്റോറി ഒത്തിരി ഇഷ്ടായി. എടുത്തത് എപ്പഴാ സച്ചു...wait ചെയ്യാൻ വയ്യാ കേട്ടോ..😢😂🎉 exellent story... കണ്ട് കൊണ്ടിരിക്കാൻ നല്ല രസം.. trilling ആണ് ഓരോ സീനും ❤❤❤❤❤❤🎉🎉🎉🎉🎉🎉big support for yur successful journey 🎉

  • @farsanajasmine3487
    @farsanajasmine34876 ай бұрын

    ഈ story യുടെ ഇതുവരെയുള്ള എപ്പിസോഡിൽ അൽപൊളി episode 👌👍

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you ❤️❤️❤️❤️

  • @priyapraveenkp5761
    @priyapraveenkp57616 ай бұрын

    അടിപൊളി എപ്പിസോഡ് 👍👍👍👍👍👍എല്ലാവരും സൂപ്പർ 👍👍അമ്മയുടെ നെഗറ്റീവ് റോൾ കിടു 👍ഈ എപ്പിസോഡ് ഞങ്ങളുടെ സച്ചുമോൾ കൊണ്ടുപോയി ❤️❤️❤️👍👍👍

  • @sobhanakumari271
    @sobhanakumari2716 ай бұрын

    അത് കലക്കി ആന്റിയുടെ നിൽപ്പ്😅😅 അടുത്ത ഭാഗം ഉടൻ ഇടണേ

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Sure👍🏻❤️❤️❤️❤️

  • @sheenacm5954
    @sheenacm59546 ай бұрын

    അടിപൊളി ഒന്നും പറയാനില്ല കട്ട വെയ്റ്റിംഗ് 👍🏻👌🏻🥰 ആന്റിക്ക് മുട്ടൻ പണി കൊടുത്തേക്കണേ.. നിരാശപ്പെടുത്തല്ലേ🙏🏻

  • @geetakumari8110
    @geetakumari81106 ай бұрын

    അടുത്ത ഭാഗം ഉടൻ, കാത്തിരിക്കുന്നു, ആന്റിക്ക് മാത്രമല്ല ചെറിയമ്മക്കും മുട്ടൻ പണികൊടുക്കണം 👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    👍🏻❤️❤️❤️❤️

  • @AneeshaLs
    @AneeshaLs6 ай бұрын

    ഞാൻ സ്ഥിരം കേൾക്കുന്ന dialogue ആണ് അവൻ കുടിച്ചാൽ എന്താ നിന്നെ ponnu പോലെ അല്ലേ നോകുന്നെ 😢😢

  • @kpvlaxmi4726
    @kpvlaxmi47266 ай бұрын

    Ee oru episodil aanu sharikkum oru turning point --Kaaryanghal sujith manasilaakki thudanghiyathode. Athukondu patticcha ellaavarkkum kaaryamaaya pani kittumennu karuthatte. Pakshe Acchan maathram as usual paavam --great persanality!. Sharikkum oru kidu theme. Hats off to u all. Wondrful. 👌👍👏👏👏😊

  • @user-qv4vb7cb7o
    @user-qv4vb7cb7o6 ай бұрын

    നല്ലൊരു കഥ ഓരോ സീനും അടിപൊളി യാണ് അടുത്ത എപ്പിസോഡ് നായി കാത്തിരിക്കുന്നു 👍❤️❤️

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️

  • @sreevalsang70
    @sreevalsang706 ай бұрын

    ഒരുപാട് ചിന്തിപ്പിക്കുന്ന കഥകളാണല്ലോ എന്തായാലും നന്നാവുന്നുണ്ട് ❤️❤️

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️❤️

  • @gayathriraj274
    @gayathriraj2746 ай бұрын

    ഓരോ episode കഴിയുന്തോറും എല്ലാവരുടെയും ആക്ടിംഗ് സൂപ്പർ ആയിട്ടുണ്ട്...waiting for next episode

  • @shijisaji3787
    @shijisaji37876 ай бұрын

    സൂപ്പർ....വേഗം വേണം അടുത്ത എപ്പിസോഡ് കട്ട വെയ്റ്റിംഗ് ആണ് 🥰🥰

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you ❤️❤️❤️❤️

  • @RagaJoseph-pg2ll
    @RagaJoseph-pg2ll6 ай бұрын

    അടിപൊളി super super അടുത്ത വീഡിയോ ഉടൻ ഇടണേ ♥️♥️♥️♥️ നിങ്ങളുടെ ഈ വീഡിയോ മെഗാ ഹിറ്റാകണം

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you very much ❤️❤️❤️❤️

  • @IndiraPrabhakaran-kf9bf
    @IndiraPrabhakaran-kf9bf6 ай бұрын

    അടുത്ത episodinnu കാത്തിരിക്കുന്നു♥️👌👍😍♥️

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️❤️❤️

  • @misriyamisri1449
    @misriyamisri14496 ай бұрын

    അടിപൊളി. ഒരു രക്ഷയും ഇല്ല 😍🎉

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️❤️

  • @rasheedmoyikkal4908
    @rasheedmoyikkal49086 ай бұрын

    അടിപൊളി പറയാൻ വാക്കുകളില്ല ❤

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️❤️

  • @user-gg2ef4sq4f
    @user-gg2ef4sq4f6 ай бұрын

    വീഡിയോ അടിപൊളി അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ അമ്മ സൂപ്പർ

  • @rajiraghu8472
    @rajiraghu84726 ай бұрын

    Super 👌👌👌👌👌👌, എല്ലാരും കലക്കി 👍👍👍👍. ഇനിയും ഇതുപോലുള്ള വീഡിയോ വേണം. Next part?

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️❤️

  • @afnanuhman
    @afnanuhman6 ай бұрын

    അടുത്ത episode കാണാൻ waitinngg 😍😍

  • @premeelabalan728
    @premeelabalan7286 ай бұрын

    ഇപ്പോഴാണ് അടിപൊളിയായി വരുന്നത് 👌🏽👌🏽👌🏽👌🏽

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️❤️

  • @shereenasherin4543
    @shereenasherin45436 ай бұрын

    Adutha story vekam Aayikotte adipoli 👌❤️❤️❤️

  • @valsamenon1340
    @valsamenon13406 ай бұрын

    Good.Adipoli ayittund.👍♥️

  • @manojkumarpk3357
    @manojkumarpk33576 ай бұрын

    👌👌👌👌👌👌👌👌കട്ട വെറ്റിംങ് എത്രയും പെട്ടെന്ന് വേണം ട്ടോ

  • @FaihaFathimA-rh7mb
    @FaihaFathimA-rh7mb6 ай бұрын

    പൊളിച്ചു. അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ് ആണ് 😍

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️1❤️

  • @lathakannan8709
    @lathakannan87096 ай бұрын

    സൂപ്പർ ഇങ്ങനെ വേണം കുടിക്കുന്ന ആളെ മാറ്റാൻ അടുത്ത എപ്പിസോഡ് വേഗം ഇടു 🙏🤝

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Sure👍🏻❤️❤️❤️❤️

  • @lathakannan8709

    @lathakannan8709

    6 ай бұрын

    @@ammayummakkalum5604 ചേച്ചി നിങ്ങൾ ഇടുന്ന നൈറ്റി സൂപ്പർ ആണ് 🥰🥰🥰💖💖💖💖

  • @Destination10
    @Destination106 ай бұрын

    Adipoli epi🎉 🔥 background score also interesting🎉

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you very much ❤️❤️❤️❤️

  • @Girl23551
    @Girl235516 ай бұрын

    വനജേച്ചീ.... സച്ചു ..... Super

  • @user-lr1rm3is9u
    @user-lr1rm3is9u6 ай бұрын

    Super❤❤❤❤pakuthy kandappo thanne njan like adichu❤❤❤❤

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️❤️

  • @lathasathish3868
    @lathasathish38686 ай бұрын

    Super aavunnund tto...oru movie kaanunna feel und...next part nu cutta waiting 👍❤

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️❤️

  • @bayblade6223
    @bayblade62236 ай бұрын

    👍🏻👍🏻👍🏻 ബാക്കി waiting

  • @gayathrinair1535
    @gayathrinair15356 ай бұрын

    Super..Ellavarum nallathayittu abhinayichu...👌👌👏👏👍👍🌹🌹

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️❤️

  • @habeebasalim
    @habeebasalim6 ай бұрын

    Sachu nu eavi dea yum.pokan ella.ella thinum anunty yea veali keanda kariom ella eni ellam bhari ya nokum aunty veanda super very smart bhariya eathu polea veanom peankutti kal.aayal face il.noki.ellam parayanom e families ella varum super aai.abhinaichi ttun du dears vanaja sachu sujith super congratulations big salute.ella varkum families nodu otthi rri snehom god bless you otthi rri uyarchail.eathum families ella varum super videos aai.ru nnu

  • @rekhaprabhakaran1971
    @rekhaprabhakaran19716 ай бұрын

    എല്ലാവരും നന്നായി act ചെയ്യുന്നുണ്ട് ട്ടോ❤

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️❤️❤️

  • @nishapv2718
    @nishapv27186 ай бұрын

    👍🏻👍🏻👍🏻👏🏻👏🏻👏🏻 adutha part vegam idane ❤️🥰

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Sure👍🏻❤️❤️❤️❤️

  • @sulthanangat810
    @sulthanangat8106 ай бұрын

    Waaaah....nannayittund🎉next episode wtng ❤

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️❤️

  • @aami504
    @aami5046 ай бұрын

    അമ്മയുടെ ആക്ടിങ് ഒരു രക്ഷയുമില്ല പൊളി ആയിട്ടുണ്ട് 👌👌👌👌👌👌

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️❤️

  • @DiyaAash
    @DiyaAash6 ай бұрын

    Super👌👌അടുത്ത ഭാഗം പെട്ടെന്ന് ഇടണേ....

  • @user-vn6cv4or5o
    @user-vn6cv4or5o6 ай бұрын

    Please upload next part immediately ❤❤ superb

  • @JyothylekshmiNdd-yi9tx
    @JyothylekshmiNdd-yi9tx6 ай бұрын

    Ho ippozhanu enikku samadahanm aayathu .. Next epsd nay waitng🥰

  • @user-qx7hu8ep3w
    @user-qx7hu8ep3w6 ай бұрын

    ശരിക്കും ഒരു film ഒരു സീരിയൽ പോലെ ആകുന്നതു കൊണ്ട് വനജ അമ്മ യെ എനിക്ക് എന്തു ഇഷ്ട്ടം ഉള്ളത് എന്നറിയുമോ പക്ഷേ ഈ എപ്പിസോഡ് കണ്ടപ്പോൾ ഓട്ടോമാറ്റിക് ആയി അമ്മയോട് ദേഷ്യം തോന്നുന്നു ഒർജിനൽ അല്ല എങ്കിലും ഒരു ദേഷ്യം തോന്നുന്നു പക്ഷേ അതു നല്ലതി നാണ് കഥ നന്നായി പോകുന്നതിന്റെ ലക്ഷണമാണ് so വനജമ്മ sorry for അമ്മ 😘👍👌👏😍🥰

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you very much ❤️❤️❤️❤️❤️

  • @hennaansil847
    @hennaansil8476 ай бұрын

    Polich... Supper✌️

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️

  • @TheerthaTheerthashyam
    @TheerthaTheerthashyam6 ай бұрын

    Nxtpart പെട്ടന്ന് idane 👍👍👍

  • @user-wr5lf5ek3p
    @user-wr5lf5ek3p6 ай бұрын

    👌👌super polichu. Antyk nallapanikodukanam.

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    ❤️❤️❤️❤️👍🏻👍🏻

  • @jayashreejogi520
    @jayashreejogi5206 ай бұрын

    Part 5 Katta waiting aan plsss vegam upload cheyyane

  • @MisriyamuneerMuneer-kw5sb
    @MisriyamuneerMuneer-kw5sb6 ай бұрын

    ഇന്നത്തെ നല്ല എപ്പിസോഡ് ആയിരുന്നു.ഇനി അടുത്ത എപ്പിസോഡിൽ ആന്റിക്കുള്ള മുട്ടൻ പണി ക കൊടുക്കണം👍

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Sure👍🏻❤️❤️❤️❤️

  • @user-mi8fh7wr1f
    @user-mi8fh7wr1f6 ай бұрын

    Super episode,next video waiting❤❤

  • @mishal_vlogs01
    @mishal_vlogs016 ай бұрын

    Good adipoli ❤❤

  • @naizas2463
    @naizas24636 ай бұрын

    അടുത്ത episodeവോഗം ഇടണേ❤

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Sure ❤️❤️❤️

  • @Fousiya.v__
    @Fousiya.v__6 ай бұрын

    Adipoli episode waiting for next ep😊❤❤❤

  • @Sabitha75651
    @Sabitha756516 ай бұрын

    Super, Adipoli 💥💥💥💥💥

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️❤️

  • @Himadeepakvamika
    @Himadeepakvamika6 ай бұрын

    Next episode udane idane Super story Oru film pole unde ❤

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️

  • @aminaka4325
    @aminaka43256 ай бұрын

    അടിപൊളി യായിട്ടുണ്ട് സൂപ്പർ വീഡിയോ 👍👍👍

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️❤️

  • @user-iz8vs6ke7o
    @user-iz8vs6ke7o6 ай бұрын

    Scriptum actingum ellaam adipoli...next episode udane idane❤

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️❤️

  • @lekshmishankar9459
    @lekshmishankar94596 ай бұрын

    Dayavayi adutha episode vaikkalle.... Alll are waiting.... Vanno vanno ennu phone il idakk idakku nokkunna avastha aayi.... Athond vegam idane 😂😅❤

  • @aathi4481
    @aathi44816 ай бұрын

    Ivare acting adipoli anu sammadikanam🎉🎉🎉🎉❤

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @beenakt3731
    @beenakt37316 ай бұрын

    Super super super 👌 👍 waiting for next part

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️1

  • @sasikalap8997
    @sasikalap89976 ай бұрын

    അമ്മ സൂപ്പർ ആണ് ട്ടോ ❤❤❤❤❤

  • @lathakrishnan4998
    @lathakrishnan49986 ай бұрын

    No words.,.....such a good acting 👍🏻👍🏻👍🏻👍🏻❤❤❤❤

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️❤️

  • @vidyaraju3901
    @vidyaraju39016 ай бұрын

    പൊളിച്ചു മക്കളെ.... അടിപൊളി ട്വിസ്റ്റ്‌..... പെട്ടന്ന് ബാക്കി ഇടണേ ❤️❤️❤️❤️❤️

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Sure👍🏻❤️❤️❤️❤️

  • @Appuzzkuttu10
    @Appuzzkuttu106 ай бұрын

    സൂപ്പർ പെട്ടന്ന് അടുത്ത episod ഇടണേ

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Sure👍🏻❤️❤️❤️❤️

  • @Fanaasif123
    @Fanaasif1236 ай бұрын

    Next episode katta waiting😍😍

  • @user-ql4up9vp4e
    @user-ql4up9vp4e6 ай бұрын

    Both are polikkanundeee❤❤❤❤❤

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️❤️

  • @user-er6yo4xt1r
    @user-er6yo4xt1r5 ай бұрын

    Super vedio

  • @user-tj8kv2nw4o
    @user-tj8kv2nw4o6 ай бұрын

    ❤❤❤❤❤..... waiting for the next part ..

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️

  • @user-vm9ie2ys5s
    @user-vm9ie2ys5s6 ай бұрын

    Ammayum makkalum supwraaaa❤❤❤

  • @meandme8217
    @meandme82174 ай бұрын

    Ithinte master brain aaraa ❤

  • @jerrymol7929
    @jerrymol79296 ай бұрын

    എന്റെ അമ്മേസൂപ്പർ ഓരോ വിഡിയോസും ഒന്നൊന്നിന് മെച്ചം അടിപൊളി അമ്മയുടെ അഭിനയം മികച്ചതാണ് പിന്നെ അടുത്ത പണി ആരായിരിക്കും തരുന്നത്, next video വേഗത്തിലാക്കണം 👍🏼👍🏼👍🏼❤️🥰

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️1

  • @nairaazrin
    @nairaazrin6 ай бұрын

    Kanan kathirikuka ayirunnu eni adutha episodin veendi waiting❤

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    ❤️❤️❤️❤️

  • @fabishabi2868
    @fabishabi28686 ай бұрын

    സൂപ്പർ ആയിട്ടു ഉണ്ട് അടുത്ത് തെ വേഗം ആവട്ടെ

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Sure👍🏻❤️❤️

  • @radamani8892
    @radamani88926 ай бұрын

    മൂന്ന് നേരം ഭക്ഷണം കിട്ടിയാൽ മതിയോ ഇതാണോ വിവാഹ ജീവിതം 🙏🏻സുജിത്തേ അടുത്ത എപ്പിസോഡ് മറക്കാൻ പറ്റാത്ത തിരിച്ചടി കൊടുക്കണം 👍സൂപ്പർ മെസേജ് 🙏🏻❤🌹🥰

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    👍🏻👍🏻❤️❤️❤️❤️

  • @haseenam974
    @haseenam9746 ай бұрын

    Ammede acting sooper❤❤❤❤❤❤

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️❤️

  • @asramuhammed2624
    @asramuhammed26246 ай бұрын

    Ithinte ending super 👍 Next part n vendi waiting 🙌

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️

  • @kallusbakes
    @kallusbakes6 ай бұрын

    എന്താണ് next video ഇടാത്തത്..ഇന്നിപോ ഒരു 4 വട്ടം ആയി youtube open cheyth നോക്കുന്നു..ഇനിപൊ എനിക് notification varaathathaano നു് തോന്നി...😅😅

  • @SindhuSindhuS-gc7lu
    @SindhuSindhuS-gc7lu6 ай бұрын

    Adipoli super❤️❤️❤️

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️

  • @sahlasinu9806
    @sahlasinu98066 ай бұрын

    Polichu 👍🏻👍🏻👍🏻

  • @nashidshanid7971
    @nashidshanid79716 ай бұрын

    സൂപ്പർ ❤❤

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️

  • @rishishaji1513
    @rishishaji15136 ай бұрын

    Super episode climax kulamakkallaaa I mean padikkal kalamudakalla

  • @shihabswift9700
    @shihabswift97006 ай бұрын

    Story and acting wooow❤

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you very much ❤️❤️❤️

  • @thesninoushad837
    @thesninoushad8376 ай бұрын

    Waiting next ❤

  • @prasanthks7174
    @prasanthks71746 ай бұрын

    Next. Episode. Waiting ❤❤❤

  • @samsheerasamsheera9176
    @samsheerasamsheera91766 ай бұрын

    Super ini aan real story start aavunnath waiting naale idane

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    👍🏻👍🏻❤️❤️❤️❤️

  • @lathikar7441
    @lathikar74416 ай бұрын

    Adipoli..waiting for the next

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️❤️

  • @duraiswamy6696
    @duraiswamy66966 ай бұрын

    അടിപൊളി നല്ല എപ്പിസോഡ് ❤

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️

  • @manjusuresh6927
    @manjusuresh6927Ай бұрын

    Amma poyal athu ethu prayathilayalum. Orikkalum theeratha nashtam thanneya❤️

  • @SabithSabithzanu-wj5tz
    @SabithSabithzanu-wj5tz6 ай бұрын

    Adipoliiii ❤❤ next episode waiting

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    ❤️❤️❤️❤️

  • @fathifathi2989
    @fathifathi29896 ай бұрын

    Waiting for next one 🤩

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️❤️

  • @muthushemimuthu9175
    @muthushemimuthu91756 ай бұрын

    👌🏻👌🏻നെക്സ്റ്റ് പാർട്ട്‌ വേഗം ഇടണേ

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Sure👍🏻❤️❤️❤️❤️

  • @ayswaryar.k7858
    @ayswaryar.k78586 ай бұрын

    അടിപൊളി❤❤❤❤ ബാക്കി ഉടനെ വരണേ

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Sure👍🏻❤️❤️❤️

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv6 ай бұрын

    Vanajechechiyudeyum sachuvinteyum mugabavam, supper🎉🎉🎉😂😂palanal, kallan orunall, , pidiyil

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    😌😌❤️❤️❤️👍🏻

  • @vahaba7860
    @vahaba78606 ай бұрын

    സൂപ്പർ കഥ അടുത്തഭാഗം ഉടനെ ഇടണേ

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Sure👍🏻❤️❤️❤️

  • @Life_today428
    @Life_today4286 ай бұрын

    ഇഷ്ടപ്പെട്ടു kto👌👌🥰👍👍 next episode idane🥰ചെയ്തു കൂട്ടിയതിനൊക്കെ ആ സ്ത്രീ അനുഭവിക്കുന്നത് ഇടണം.

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️

  • @shamlafarshadshamlafarshad3119
    @shamlafarshadshamlafarshad31196 ай бұрын

    Set sette 🔥

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    ❤️❤️❤️❤️

  • @snehasneha7309
    @snehasneha73096 ай бұрын

    Next episode athikam late aavathe upload cheyyane .......ningalde vedioes oke pwoli aanu..acting pinnne parayanillallo..ellarum natural acting aaa

  • @ammayummakkalum5604

    @ammayummakkalum5604

    6 ай бұрын

    Thank you❤️❤️❤️❤️❤️

  • @kusumakumarianthergenem5424
    @kusumakumarianthergenem54246 ай бұрын

    നല്ല അഭിനയ പഠ ഒന്നിനൊന്ന് മികച്ചത്❤😢🎉

  • @aishwaryaa4919
    @aishwaryaa49196 ай бұрын

    അടുത്ത എപ്പിസോഡ് വേഗം വേണം കാത്തിരിക്കാൻ വയ്യാ

Келесі