ഭർത്താവിന്റെ വീട്ടിലെ കല്‍പ്പനകള്‍ 😫🙄

This video is about the problems faced by a newly married woman just after her marriage. The husband's family wants her to change her lifestyle according to their norms,but later, she proves that she is right

Пікірлер: 193

  • @Fellah502
    @Fellah5024 ай бұрын

    മാതാ പിതാക്കൾ കൂടെ ഉണ്ടാവുമ്പോ സന്തോഷം ആണ്. പക്ഷെ ഇത്തരം ചില നിയമങ്ങൾ ആണ് വീട്ടിൽ പ്രശ്നം ഉണ്ടാക്കുന്നത്. പുതിയ വീട് വെച്ചു പോയവർക്ക് ഇത്തരം പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല. അവർക്ക് എപ്പോഴേലും രണ്ടോമൂന്നോ ദിവസം മാതാപിതാക്കൾ അവിടെ ചെന്നാൽ തന്നെ വലിയ ബുദ്ധിമുട്ടാണ്.

  • @Shamna-co5kb

    @Shamna-co5kb

    4 ай бұрын

  • @ramanikrishnan4087

    @ramanikrishnan4087

    3 ай бұрын

    Very true

  • @Tonytvm24

    @Tonytvm24

    Ай бұрын

    😮 4:47 😮😮

  • @ramanikrishnan4087

    @ramanikrishnan4087

    21 күн бұрын

    Inganathe Parents ullathu kondanu old age homes koodi varunnathu. Oru Manakonanjan bharthavum

  • @ambikadas65
    @ambikadas654 ай бұрын

    എങ്ങിനെ ഇരിക്കണം, എന്ത് ധരിക്കണം എപ്പോ എഴുന്നേൽക്കണം, എപ്പോൾ കഴിക്കണം,ഇതൊക്കെ ഒരാളുടെ പേർസണൽ കാര്യങ്ങളാണ്. ഇതിലൊക്കെ ഇടപെടുന്നവർക്കുള്ള ഏക ചികിത്സ" അവഗണന " അത് മാത്രം. 😆

  • @user-bl4nu7ci4q

    @user-bl4nu7ci4q

    14 күн бұрын

    ദേഷ്യത്തോടെ അല്ലാതെ ഇതേ രീതിയിൽ സ്നേഹത്തോടെ പറഞ്ഞാൽ ഏതു മരുമകളും മാറും ഏതു അമ്മായിയമ്മയും മാറും മാറ്റിയെടുക്കാം. ഇതു പറയുന്ന ട്യൂൺ മാറി പോകുന്നത് കൊണ്ടുള്ള problem ആണ്

  • @ushakumaris7752
    @ushakumaris77524 ай бұрын

    ഇനിയും മാറണം ഈ അമ്മായി അമ്മ. ...... ഞാൻ 7 മണിക്കേ എഴുന്നൽക്കൂ എപ്പം എഴുന്നേറ്റാൽ എന്താ നമ്മുടെ ജോലി നമ്മൾ തന്നെ അല്ലേ ചെയ്യുന്നത്. ..കല്യാണം കഴിച്ചു വന്നാൽ നമ്മുടെ കാര്യങ്ങൾ കുഴിച്ചിടണോ..

  • @divyaminnu

    @divyaminnu

    4 ай бұрын

    😂😂😂

  • @bhagyaaaa3451

    @bhagyaaaa3451

    4 ай бұрын

    Njanum😂

  • @archanakn6915

    @archanakn6915

    4 ай бұрын

    Me too

  • @Shibikp-sf7hh
    @Shibikp-sf7hh4 ай бұрын

    ഇപ്പോഴും ഇങ്ങനത്തെ സാധങ്ങൾ ഒക്കെ ഉണ്ട്.

  • @daivik98

    @daivik98

    4 ай бұрын

    Eduthu kinattil idanam ithupolathe sadanathine..very bad

  • @toysworld9233

    @toysworld9233

    4 ай бұрын

    ഇതിലും ഭീകരിയാണ് എന്റെ വീട്ടിലേത് ....

  • @vidyaraju3901
    @vidyaraju39014 ай бұрын

    ഇത്രയും ക്ഷമയോടെ ഓരോന്നും കേട്ടത് തന്നെ വലിയ കാര്യം... ഞാൻ അറിയാതെ ഇടക്ക് എന്തൊക്കെയോ പിറുപിറുത്തു 😄😄... എന്തായാലും ക്ലൈമാക്സ്‌ നന്നായി......കുറച്ചൊക്കെ ഞാനും അനുഭവിച്ചിട്ടുണ്ട്

  • @shazinballa3585

    @shazinballa3585

    4 ай бұрын

    Nhanum ente avanm ayinu nalla chutta marupadi kodthene

  • @shaeena9341

    @shaeena9341

    4 ай бұрын

    🎉

  • @user-nx8ub9uh9d

    @user-nx8ub9uh9d

    4 ай бұрын

  • @SMLCH369
    @SMLCH3694 ай бұрын

    വല്ലാത്ത ജാതി അമ്മായിയമ്മ. ഇതുപോലെത്തെ അമ്മായിയമ്മമാർ.ഇപ്പോഴുമുണ്ടായിരിക്കും. ഇൻഷാ അള്ളാ. അടുത്ത ബ്ലോഗിന് കാത്തിരിക്കുന്നു👍👍👍

  • @sudhakaran739

    @sudhakaran739

    4 ай бұрын

    Thank you ❤️

  • @Jasmine93554

    @Jasmine93554

    4 ай бұрын

    ഉണ്ട്

  • @fasalifk5489

    @fasalifk5489

    4 ай бұрын

    Und

  • @muhammadvp8044

    @muhammadvp8044

    4 ай бұрын

    ഥഠവഠദഠ ഒഛദഗൊ

  • @adenjohnmathew3334

    @adenjohnmathew3334

    4 ай бұрын

    ഇപ്പോഴും ഉണ്ട്

  • @kuttoos199
    @kuttoos1994 ай бұрын

    പിന്നെ വൈഫെന്റെ ആമശയം ഹസ്സിന്റെ കൈലല്ലേ 😡 ആണുങ്ങൾ അടുക്കളേൽ കയറിയാൽ എന്താണ് അവര്ക് മുതലാളിമാർ ലീവ് അടിക്കുമോ

  • @user-th8mn4ix5o
    @user-th8mn4ix5o4 ай бұрын

    Soooper video 👌👌👌👍👍 inganeyulla bharthavinodum ammayiammayodum react cheythaale seriyavullu 😁😁😁❤️❤️❤️🥰🥰🥰

  • @user-jd3lo3fj2y
    @user-jd3lo3fj2y4 ай бұрын

    ഇയാളെന്താ അമ്മ ഉള്ളതാ അമ്മയുള്ളതാ എന്ന് പറയു ന്നത്. അമ്മ എന്നാ മനുഷ്യസ്ത്രീ അല്ലേ

  • @sreevidya4212
    @sreevidya42124 ай бұрын

    Superb 👌👌👌😍 good message 👍👍👍

  • @remyaullas8844
    @remyaullas88444 ай бұрын

    ഈ അമ്മായിഅമ്മ ക്കു തലക്കിട്ടു രണ്ടു കൊടുക്കാൻ ആണ് തോന്നിയത്. എന്റെ അമ്മായിഅമ്മ തന്നെ

  • @suharasalim5841

    @suharasalim5841

    2 ай бұрын

    ശരിയാണ്

  • @JamelaKv
    @JamelaKv4 ай бұрын

    എനിക്ക് ഇതുപോലെ അനുഭവിക്കേണ്ടിവന്നിട്ടുണ്ട് പക്ഷെ ആഹാരകാര്യത്തിന് ഇതുപോലെയല്ല

  • @user-cy7nh3yn4i
    @user-cy7nh3yn4i4 ай бұрын

    എനിക്ക് കല്യാണം കഴിഞ്ഞ ശേഷമാണ് സ്വാതന്ത്യo കിട്ടിയത് My Husbend 🥰🥰🥰🥰🥰🥰

  • @AmmuVimalAmmu

    @AmmuVimalAmmu

    4 ай бұрын

    എനിക്കും എന്റെ കെട്ടിയോൻ മുത്താണ് മുത്ത്

  • @rishanasherin9640

    @rishanasherin9640

    4 ай бұрын

    സത്യം

  • @user-jn6cz7sk1f

    @user-jn6cz7sk1f

    4 ай бұрын

    Enikkum

  • @shilpakrishnan4504
    @shilpakrishnan45043 ай бұрын

    Ith thanne husband inte vtl pakshe njan ഒരാളുടെയും അടിമയല്ല ഒരാളെയും അനുസരിക്കില്ല

  • @jayasreesg8142
    @jayasreesg8142Ай бұрын

    ഇത് പോലെയുള്ള അമ്മമാരും കുറെ കോന്തൻ ആൺമക്കളും.. പിന്നെങ്ങനെ കുടുംബത്തിൽ സമാധാനം കിട്ടും. ആവശ്യത്തിനും അനാവശ്യത്തിനും അവരുടെ പിന്നാലെ നടക്കുക

  • @girijamd6496
    @girijamd64964 ай бұрын

    ധീർഹ ശ്വാസം വിടാൻ പോലും ചിട്ട വട്ടങ്ങൾ കഷ്ടം ഭാര്യയെ അടിമ ആക്കുന്ന സമ്പ്രദായം 😮

  • @ameen9117
    @ameen91174 ай бұрын

    നേരത്തെ ഭക്ഷണം കഴിച്ചതിനു എനിക്കും ഇങ്ങനെ ത്തെ അനുഭവം ഉണ്ടായിട്ടുണ്ട്

  • @user-cb7cu3mk6s

    @user-cb7cu3mk6s

    4 ай бұрын

    സത്യം

  • @wanderingsoul3708

    @wanderingsoul3708

    Ай бұрын

    Ente grandpa ingane aarunnu. Sathu poyi Pavam 🤗

  • @radamani8892
    @radamani88924 ай бұрын

    സുജ മോൾ 🥰പണ്ട് അങ്ങനെ ആയിരുന്നു ഇപ്പോൾ ഇതൊന്നും നടക്കില്ല വിശക്കുന്നവർ കഴിക്കും അത്ര തന്നെ എന്തൊരു കുറ്റം പറച്ചിൽ 🥰എന്നാലും സ്നേഹം ഉള്ള അമ്മ 🥰🥰🥰

  • @indiras4059
    @indiras40594 ай бұрын

    Oru chaya undakkiyal makan chathu pokumo

  • @najmahaneefnaju7997
    @najmahaneefnaju79974 ай бұрын

    Old ജനറേഷൻ അമ്മ ആയാൽ അനുഭവിക്കേണ്ടി വരും ഞാൻ കുറേ അനുഭവിച്ചതാ

  • @rincyjohnson

    @rincyjohnson

    4 ай бұрын

    ഞാൻ ഇപ്പൊ അനുഭവിക്കുന്നു. But ഇപ്പൊ mind ചെയ്യാറില്ല

  • @Tanjiro68552

    @Tanjiro68552

    2 ай бұрын

    Njanum

  • @Tanjiro68552

    @Tanjiro68552

    2 ай бұрын

    Eppo ammummayaye pandu makkal kunjayerunnappole ammaye amma kure kastappeduthi

  • @Tanjiro68552

    @Tanjiro68552

    2 ай бұрын

    5 6 varsham njanum anubavichu5

  • @vijivvijayan3748
    @vijivvijayan37484 ай бұрын

    എന്റെ അമ്മായിഅമ്മക്കു ഇതുപോലൊക്കെ ആവണം എന്ന് വലിയ ആഗ്രഹം ആയിരുന്നു.. പക്ഷെ ഞാൻ വിട്ടുകൊടുത്തില്ല.. അതുകൊണ്ട് താനെ ആഗ്രഹം ഒക്കെ അമ്മ ഉപേക്ഷിച്ചു

  • @meenakrishnan709

    @meenakrishnan709

    3 ай бұрын

    Good മെസ്സേജ് .നല്ല കാര്യങ്ങൾ ആരായാലും അടൊപ്റ്റ് ചെയ്യണം.

  • @welsygrace893

    @welsygrace893

    3 күн бұрын

    😂😂😂

  • @anjukunju
    @anjukunju4 ай бұрын

    💯💯💯💯💯💯💯💯relatable... Mil

  • @shereenasherin4543
    @shereenasherin45434 ай бұрын

    Supper onninu onnu mecham ellaa videosum oru paadu ishtaayitto 👌❤❤❤❤❤

  • @crazyshinas899
    @crazyshinas8994 ай бұрын

    അമ്മ വേഷം ആണ് നന്നായി ചേരുന്നത്❤❤ സൂപ്പർ

  • @dlzk12
    @dlzk124 ай бұрын

    None of these applicable if its their own daughter 😅

  • @anriya4053
    @anriya40534 ай бұрын

    Concept is good but motherinlaw is the only item in the world never change. This will never happen in real life

  • @lathakrishnan4998
    @lathakrishnan49984 ай бұрын

    Very good acting. Both were tooooooooo good ❤❤❤I LOVED IT

  • @sudhakaran739

    @sudhakaran739

    4 ай бұрын

    Thank u so much 💓 💗 💖

  • @divyatk7263
    @divyatk72634 ай бұрын

    Super ❤

  • @sudhakaran739

    @sudhakaran739

    4 ай бұрын

    Thank u ❤️

  • @AnnmolwilsonLeobasil
    @AnnmolwilsonLeobasil4 ай бұрын

    Sthreegal avaru engneyaano irunnath athupole aayirikaan marumakalodum parayum.ennal maattam varanamenn aagrahikilla.avaro swantham lyf le decision edukaan pattaathavaraayi.athupole nammalum aagaan avar aagrahikunu😢😅.nalla content😊

  • @user-lr2uh7zd1z
    @user-lr2uh7zd1z4 ай бұрын

    Ithu Veedano Central Jail Aano

  • @sadhiyanahas5474
    @sadhiyanahas54744 ай бұрын

    ഇതിലെ ക്ലൈമാക്സ്‌ എവിടേം നടക്കൂല..

  • @SabeeraSainu
    @SabeeraSainu4 ай бұрын

    Super ❤❤❤

  • @sudhakaran739

    @sudhakaran739

    4 ай бұрын

    Thank u ❤️

  • @ichumonmol2129
    @ichumonmol21294 ай бұрын

    ഏറ്റവും ഇഷ്ട്ട ചാനൽ ❤️

  • @sudhakaran739

    @sudhakaran739

    4 ай бұрын

    Thank u ❤️

  • @anushakp818
    @anushakp8184 ай бұрын

    Kudumbakkare paranjal anneram, Vaa adappichonam, give respect and take respect,

  • @Fellah502
    @Fellah5024 ай бұрын

    വീഡിയോ സൂപ്പർ

  • @sudhakaran739

    @sudhakaran739

    4 ай бұрын

    Thank you ❤️

  • @ostrichzachariah3639
    @ostrichzachariah36394 ай бұрын

    Good certificate medikkan nilkkanda...oru kuzhappavumilla....

  • @sairabanu9552
    @sairabanu955221 күн бұрын

    True❤❤

  • @dhgarden
    @dhgarden4 ай бұрын

    Adipoli♥️

  • @sudhakaran739

    @sudhakaran739

    4 ай бұрын

    Thank you ❤️

  • @unnikrishnanap2438
    @unnikrishnanap24384 ай бұрын

    Adipoli ❤❤❤❤

  • @sudhakaran739

    @sudhakaran739

    4 ай бұрын

    Thank you ❤️

  • @savithrichembulli4871
    @savithrichembulli48714 ай бұрын

    Super❤❤❤❤❤❤❤❤❤

  • @reshmapnair6420
    @reshmapnair64204 ай бұрын

    Food kazhikkan polum husband kazhichitte wife kazhikkavu ennokke oru neeyamam veno, husband nte food allallo wife kazhikkunnathe.

  • @aishwaryarnair39
    @aishwaryarnair394 ай бұрын

    Oh e same situation anu enikku kunju pathirathri 2ndum 3nnum manikkokeya urangunne idaykku palukudikkanum ezhunelkkum pakal ottu urangukayumilla urangiyal enikku nooru joliyum enikku urakkame illa vattu pidichupokum appo kunju pathirathri kidannu urangunna tymil enkil urangamennu vicharichal ammayi ammayku njan velupine ezhunettu fud undakkanam njan ezhunettu ravile ellam cheythu husbandinu fud koduthittu kunjinte kude kidakkumbol athu pidikkilla Urangunna kunjine unarthan vendi ella pathram njan kazhuki vechalum chaya kudikkananennu paranju adukaliyil kayari aa oru pathravum spoonum kazhukan vendi ulla pathramuzhuvan thatti sound undakkum. Nte ellam joliyum kazhinju njan nte ammayeyum sister ne vilichalum kuttam husband wrk kazhinju late ayi 12 manikkoke vannal njan ale wait cheythu alku fudum kodittittu venam kazhikkan bt ammayku late ayal thala vedana njan ntho machine poleya avarkku. Pinne avar avide undenkil enikku nte veettil pokan pattilla paniyellam aredukkum enna chodikkunne ennal avarillenkilo mone ottaykku akkiyittu njan pokanum padilla ho theernnityilla rulesonnum xplain cheyan poyal ivide onnum nilkkilla😣

  • @roomilapavithran2591
    @roomilapavithran25914 ай бұрын

    Ammakkum monum vattano😅😅

  • @viji6739
    @viji67394 ай бұрын

    Njanum kore anubavichitundu ingane

  • @shemnasak7335
    @shemnasak73354 ай бұрын

    Climax 👏

  • @user-yk4gf9wz1x
    @user-yk4gf9wz1x12 күн бұрын

    Sharik ulla ammayimma annel climax ithakilla😂

  • @simrashihab1632
    @simrashihab16324 ай бұрын

    Avala sthanath njan aanenkil avanta mondak onn kodthit erangi varum

  • @rubeena315
    @rubeena3154 ай бұрын

    Adutha janmam yengilum nammude veettil thane nilkan avasaram kittanam kottiyonim kondu. Yethra snehichaalum yendangilum nalla kaaryam vanna penmakkalk 😂😢

  • @padminiPc
    @padminiPc4 ай бұрын

    നല്ല അഭിനയം സൂപ്പർ❤

  • @sumangalisumon7033
    @sumangalisumon70334 ай бұрын

    👏👏👏👏👏

  • @user-yk4gf9wz1x
    @user-yk4gf9wz1x12 күн бұрын

    Ingane kettitikunnath enik adyam okke irritation ndakenn ipo sheeelamayi😂

  • @AmbikaG-jw1xb
    @AmbikaG-jw1xb13 күн бұрын

    Super👍👍👍

  • @sudhakaran739

    @sudhakaran739

    13 күн бұрын

    Thank you 👍

  • @athiraammu6373
    @athiraammu63734 ай бұрын

    Ammaye respect cheyyanam, ennuvicharichu mattoralude freedom Illathakkukayalla vendathu.

  • @user-zl2hz1ew2p
    @user-zl2hz1ew2p8 күн бұрын

    Ammayamma aduthu illenkil thanne valiya samadhanamaan.

  • @Krishnapriya_1984
    @Krishnapriya_19844 ай бұрын

    🙏🏻🙏🏻

  • @SindhusCurryWorld
    @SindhusCurryWorld4 ай бұрын

    👍👍

  • @sudhakaran739

    @sudhakaran739

    4 ай бұрын

    ❤️❤️

  • @user-eg2gs8ow2z
    @user-eg2gs8ow2z4 ай бұрын

    Ipolum und igane kure ennam

  • @radhakrishnank4426
    @radhakrishnank44264 ай бұрын

    എനിക്ക് അമ്മയുടെ അഭിനയ mane ഇഷ്ടം

  • @ramanikrishnan4087
    @ramanikrishnan40873 ай бұрын

    Vallathpru Ammayiamma

  • @bhagyalakshmibhagyam3409
    @bhagyalakshmibhagyam34094 ай бұрын

    E.. Thallakke. മോനും . വല്ല. കുഴപ്പം. Uddo

  • @sudhakaran739

    @sudhakaran739

    4 ай бұрын

    ❤️❤️

  • @elizabethabraham5603
    @elizabethabraham56032 ай бұрын

    Why is the MIL after them?

  • @sunisabu1984
    @sunisabu19844 ай бұрын

    ഇതൊക്കെ തന്നെ ആണ് എനിക്ക് ഒരു ഗ്ലാസ്സ്‌ വെള്ളം എടുത്തു തന്നതിന് പറയാനൊന്നുമില്ല

  • @vatsalamenon4444
    @vatsalamenon44444 ай бұрын

    Cannot believe these things happen in modern times.

  • @anjurajiv1717
    @anjurajiv17174 ай бұрын

    Kollam super episode.but ammai amma will never say sorry

  • @vidhyavasanth6906
    @vidhyavasanth69064 ай бұрын

    Njan ithreyum kekkkan nilkilla mugath nokki parayendath parayum allathe ingana mindathe irikilla

  • @rishanpp9063

    @rishanpp9063

    4 ай бұрын

    😮

  • @devasree5766

    @devasree5766

    4 ай бұрын

    Njanum

  • @Rajitha-vu9cw
    @Rajitha-vu9cw4 ай бұрын

    👌👌❤❤

  • @anithamb9186
    @anithamb91864 ай бұрын

    🙏🙏🌹🌹❤️❤️👍👍👌👌

  • @krishnavenialphonse1462
    @krishnavenialphonse14624 ай бұрын

    Super post..❤❤

  • @sudhakaran739

    @sudhakaran739

    4 ай бұрын

    Thank you ❤️

  • @alfathahmob8411
    @alfathahmob84114 ай бұрын

    Aa serial kaanalum katha parayalum chirichu paniyaayi😂

  • @sudhakaran739

    @sudhakaran739

    4 ай бұрын

    😄

  • @ivoncarolin123carolin9
    @ivoncarolin123carolin94 ай бұрын

    Ingane ullla husbndinde karana kutttiyaaa adich potttikkkendadh

  • @Kunjata.22
    @Kunjata.224 ай бұрын

    family life ayoo horrible 😢

  • @rejeenasha6756
    @rejeenasha67564 ай бұрын

    sslc പഠിക്കുന്ന മക്കൾക്കു ഡെയിലി one hour revision ക്ലാസുകൾ ഓൺലൈനിൽ 500 രൂപയ്ക്കു .. നിങ്ങളുടെ മക്കളുടെ വിജയശതമാനം കൂട്ടാൻ തീർച്ചയായും ഒരു മുതൽ കൂട്ടാകും ഒമ്പത് എട്ട് പൂജ്യം ഒമ്പത് രണ്ട് ഒമ്പത് ഒമ്പത് ഏഴ് എട്ട്‌ ആറ്‌

  • @aminaka4325
    @aminaka43254 ай бұрын

    അടിപൊളി ❤

  • @sudhakaran739

    @sudhakaran739

    4 ай бұрын

    ❤️❤️

  • @sreekala28
    @sreekala289 күн бұрын

    Is it only responsibility of daughter-in-law to see, that Mahalakshmi comes to the house.

  • @ramanikrishnan4087
    @ramanikrishnan40873 ай бұрын

    Ammakku sofayilirunnu kanji kudikkam alle

  • @md1852
    @md18524 ай бұрын

    Aa bharthavinodaan enikk ettavum deshyam thonnith

  • @limcymolpaulose2291
    @limcymolpaulose22914 ай бұрын

    Adipoli

  • @sudhakaran739

    @sudhakaran739

    4 ай бұрын

    ❤️❤️

  • @sreekumarinair2913
    @sreekumarinair29134 ай бұрын

    Adipoly ❤❤❤

  • @sudhakaran739

    @sudhakaran739

    4 ай бұрын

    Thank you ❤️

  • @Krishnapriya_1984
    @Krishnapriya_19844 ай бұрын

    😅😊

  • @Destination10
    @Destination104 ай бұрын

    Vazhakidunnathu naattukaru kettal Oru kozhapallya... Chiri purathu kettal vallya abhimanakurava... 😮 Ithu palodathum nadakunnatha,.. maari thamasichalum edakau varum kuthithiripu undaakan in law's😂

  • @mubiash6548

    @mubiash6548

    4 ай бұрын

    😅😅😅

  • @RaveendranKannoth-mp3zv
    @RaveendranKannoth-mp3zv4 ай бұрын

    Nice 🎉🎉veedio

  • @sudhakaran739

    @sudhakaran739

    4 ай бұрын

    Thank u ❤️

  • @elizabethabraham5603
    @elizabethabraham56032 ай бұрын

    It’s high time MIL leave the couple alone. Let her mind her business.

  • @athiraammu6373
    @athiraammu63734 ай бұрын

    Adhyam Ammaye paranju manazilakkuka, Allathe Ammayude thalathinu anusarichu pada Alla vendathu

  • @jyothimadhu3969
    @jyothimadhu39694 ай бұрын

    Prayamayappozulla make up aanu ivarkku(perariyilla) cherunnadu.

  • @sherlyzavior3141
    @sherlyzavior31414 ай бұрын

    ഇതൊക്കെ എത് കാലഘട്ടത്തിലാ ജീവിക്കുന്നത്?....... നല്ല കഥ.....🦞

  • @annajose342

    @annajose342

    4 ай бұрын

    ഈ കാലഘട്ടത്തിലും ഇങ്ങനെ തന്നെ ആണ്. എന്റെ ഒരു കസിനെ കെട്ടിച്ചു വിട്ട വീട്ടിലും ഇങ്ങനെ ആണ്. വേറെ ഒരു ബന്ധുവിന്റെ വീട്ടിലും ഇങ്ങനെ തന്നെ ആണ്. 😁😁😁

  • @nidhimolsasindran1647

    @nidhimolsasindran1647

    4 ай бұрын

    Ipozhum und ingane..njan ethra anubavichatha😅😅😅

  • @rainbowssss92
    @rainbowssss924 ай бұрын

    അനുഭവം 😊

  • @jasminsuresh5046
    @jasminsuresh50464 ай бұрын

    Udakkum ore ammamarum nathunmarum oru reshyaum ella

  • @ramanikrishnan4087
    @ramanikrishnan408721 күн бұрын

    Ee Bharthavenda ingane!

  • @subhashinirajan2008
    @subhashinirajan200816 күн бұрын

    എന്തൊരു അമ്മായിയമ്മ

  • @shruthis7903
    @shruthis79034 ай бұрын

    1st view

  • @sudhakaran739

    @sudhakaran739

    4 ай бұрын

    Hi

  • @indiras4059
    @indiras40594 ай бұрын

    Aa thallaye eduthu kinattil edu😂

  • @ajitharajan3468
    @ajitharajan34684 ай бұрын

    👌👌👌👌👌👌❤❤❤❤❤

  • @indiras4059
    @indiras40594 ай бұрын

    Ennathe kalathe penkuttikalude aduthu nadannathu thanne

  • @parvathysravan6976

    @parvathysravan6976

    4 ай бұрын

    Innathe kaalathe aalkarum pettupokum...athupole vaayadapikkunna in laws und. Vazhakkinu pokaan ninaal ulla happiness kudi pokum. So kureyoke kandilla kettillannu vaykum.

  • @subhashinirajan2008
    @subhashinirajan200816 күн бұрын

    ഇയാളുടെ ഒരു കാര്യം

  • @suharasalim5841
    @suharasalim58412 ай бұрын

    ഒര് അമ്മ

  • @indiragnair1818
    @indiragnair18184 ай бұрын

    😂😢

  • @vasanthimohan5628
    @vasanthimohan5628Ай бұрын

    Ammayiyammakk അവസാനം ബോധം vannu👍🏽

  • @sussygeorge7641
    @sussygeorge76414 ай бұрын

    അമ്മ പറയുന്നതിൽ കുറച്ച് കാര്യം ഉണ്ട്

  • @athiravinu499

    @athiravinu499

    4 ай бұрын

    ചേച്ചി ഒരു ammayiamma ആണല്ലേ 😁😁😁

  • @geethusreenath9725

    @geethusreenath9725

    4 ай бұрын

    Enthu karyam

  • @t-shotsbythasnibasheer1198

    @t-shotsbythasnibasheer1198

    4 ай бұрын

    😂😂😂​@@athiravinu499

  • @Binthahmad

    @Binthahmad

    4 ай бұрын

    ഒലക്കേടെ മൂടാണ്, freedom ഇല്ലെങ്കിൽ പിന്നെ എന്ത് lyf

  • @stephysheen2781

    @stephysheen2781

    4 ай бұрын

    Sarikummmm😮😮😮

  • @preethasumedhan9339
    @preethasumedhan93394 ай бұрын

    👍👍❤❤

  • @Aaliamisvlogs4538
    @Aaliamisvlogs45384 ай бұрын

    😊

Келесі