ഒരു തയ്യിനു മൂന്ന് തായ്‌വേരുകൾ | Air layer grafting success Multirooting malayalam | Jiju's Kitchen

Jiju's Kitchen - Oru foreign naadan Adukkala ;)
The Fresh Taste - ഒരു തയ്യിനു മൂന്ന് തായ്‌വേരുകൾ ചെയ്യാം |ഗ്രാഫ്റ്റ് ചെയ്യാം എളുപ്പത്തിൽ
Easy Grafting Tips Malayalam, multirooting explained malayalam
LIKE - SHARE - COMMENT - SUBSCRIBE
ഗ്രാഫ്റ്റിംഗ് എങ്ങനെ ചെയ്യാം | ഗ്രാഫ്റ്റിങ്‌ പഠിക്കാം എളുപ്പത്തിൽ

Пікірлер: 45

  • @samueltitus7991
    @samueltitus7991 Жыл бұрын

    Super

  • @JijusKitchen

    @JijusKitchen

    Жыл бұрын

    നന്ദി

  • @nisarvengara2589
    @nisarvengara25892 жыл бұрын

    റിസൾട്ട് കൂടി കണ്ടപ്പോൾ സന്തോഷമായി 🌹

  • @JijusKitchen

    @JijusKitchen

    2 жыл бұрын

    നന്ദി 👍

  • @jayachandran.s.r7818
    @jayachandran.s.r78182 жыл бұрын

    Excellent grafting, Congrats

  • @JijusKitchen

    @JijusKitchen

    2 жыл бұрын

    🙏🙏🙏❤️👍✌️

  • @sameeralic.ksameer7325
    @sameeralic.ksameer73252 жыл бұрын

    Sir, Nannayittund 👍🏻

  • @JijusKitchen

    @JijusKitchen

    2 жыл бұрын

    Thanks 👍

  • @ishanoor7442
    @ishanoor74422 жыл бұрын

    Very good thanks

  • @JijusKitchen

    @JijusKitchen

    2 жыл бұрын

    ✌️👍🙏

  • @MegaPremlal
    @MegaPremlal2 жыл бұрын

    👍

  • @JijusKitchen

    @JijusKitchen

    Жыл бұрын

    👍

  • @samueltitus7991
    @samueltitus7991 Жыл бұрын

    I have one doubt. Please clear it. Air layering completed. Now those three new plants will bear three different varieties of mangoes on the same tree. Please reply for this . I want a reply before I proceed for my sailing.

  • @nesmalam7209
    @nesmalam72092 жыл бұрын

    Houseil connect cheytha watering item name???

  • @zakibebe
    @zakibebe11 ай бұрын

    How many months after you have cut this branch? Thanks

  • @JijusKitchen

    @JijusKitchen

    11 ай бұрын

    കുറഞ്ഞത് മൂന്ന് മാസം 👍

  • @favlogs1862
    @favlogs18622 жыл бұрын

    സൂപ്പർ🙏👍👍👌

  • @JijusKitchen

    @JijusKitchen

    2 жыл бұрын

    നന്ദി 🙏

  • @vinayakumar504
    @vinayakumar5042 жыл бұрын

    Have you grafted 3 different Scion? So finally, will get 4 different types on one plant, right?

  • @JijusKitchen

    @JijusKitchen

    Жыл бұрын

    3 എണ്ണം പിടിപ്പിച്ചാൽ 4 വെറയ്റ്റി മാവ് ആയി മാറും 👍✌️🙏

  • @abdulla170171

    @abdulla170171

    Жыл бұрын

    No ഇത് അതല്ല അങ്ങനെ different types ഉണ്ടാവണമെങ്കിൽ മുകളിൽ graft ചെയ്യണം

  • @AbdulSalam-nk7cv
    @AbdulSalam-nk7cv Жыл бұрын

    Verudha avida murich evida murich kanikkunnu aarkariyam edhokka sexsavunnundo ann

  • @JijusKitchen

    @JijusKitchen

    Жыл бұрын

    നിങ്ങൾ ചെയ്തുനോക്കൂ...അതല്ലേ ഇതിനുള്ള ഉത്തരം... 🙏🙏🙏

  • @nithinxavier6777
    @nithinxavier67772 жыл бұрын

    Excellent content 👍👏 ഒരു മൈക് ഉപയോഗിച്ചാൽ ഓഡിയോ കുറച്ചു കൂടി വ്യക്തമായി കേൾക്കാം എന്ന് തോന്നുന്നു....

  • @JijusKitchen

    @JijusKitchen

    2 жыл бұрын

    സോറി..ശ്രെമിക്കാം🙏🙏🙏

  • @ishanoor7442
    @ishanoor74422 жыл бұрын

    ഞാൻ പെട്ടെന്ന് കായിക്കുന്ന മാവ് നട്ടു 5 വർഷം കഴിഞ്ഞു ഇതുവരെ മാവ് പൂത്ത് വന്നില്ല ആ മാവ് കായിക്കുന്നതിന് ഏഝ് ചെയ്യണം

  • @JijusKitchen

    @JijusKitchen

    2 жыл бұрын

    നല്ല തൈ വിശ്വാസം ഉള്ള സ്ഥലങ്ങളിൽ നിന്ന് വാങ്ങുക.. 👍

  • @husainmmulakkal240
    @husainmmulakkal2402 жыл бұрын

    #

  • @nisarvengara2589
    @nisarvengara25892 жыл бұрын

    ചകിരിച്ചോറിന്റെ കൂടെ മണൽ ചേർക്കുന്നത് നല്ലതാണോ?

  • @JijusKitchen

    @JijusKitchen

    2 жыл бұрын

    കുഴപ്പമില്ല... അതിന്റെ ആവശ്യം ഇല്ല 👍✌️🙏

  • @thahirch76niya85
    @thahirch76niya852 жыл бұрын

    ഞാൻ, ചെയത്, വിജയിച്ചിരുന്നു... റീ പ്ലാൻ്റ്, ചെയ്തപ്പോൾ, ഉണങ്ങിപ്പോയി...

  • @JijusKitchen

    @JijusKitchen

    2 жыл бұрын

    അങ്ങനെ വരാൻ സാധ്യത കുറവാണ്...ഗ്രാഫ്ട് ശരിയായി പിടിച്ചുകാണില്ല ... വീണ്ടും ശ്രെമിക്കുക 👍🙏🙏🙏

  • @radhanair1851
    @radhanair18512 жыл бұрын

    മാങ്ങ ആയതിന് ശേഷം ഉള്ള വീഡിയോ ഇട്ടാൽ നന്നായിരിക്കും 🙏

  • @JijusKitchen

    @JijusKitchen

    2 жыл бұрын

    അടുത്ത വർഷം തീർച്ചയായും ഇടും 🙏👍✌️

  • @nisarvengara2589
    @nisarvengara25892 жыл бұрын

    ചട്ടിയിലേക്ക് മാറ്റുമ്പോൾ പ്രൂൺ ചെയ്യുന്നത് നല്ലതല്ലേ?

  • @JijusKitchen

    @JijusKitchen

    2 жыл бұрын

    ചട്ടിയിൽ വെച്ച് ധാരാളം വേരുകൾ വന്നതിനു ശേഷം പ്രൂൺ ചെയ്യുന്നതാണ് ചെടിയുടെ വളർച്ചയ്ക്ക് നല്ലത് 👍🙏🙏🙏

  • @nisarvengara2589

    @nisarvengara2589

    2 жыл бұрын

    @@JijusKitchen thank you🌹

  • @mufeedvkth9467
    @mufeedvkth94672 жыл бұрын

    എത്ര മാസം എടുത്തു

  • @JijusKitchen

    @JijusKitchen

    2 жыл бұрын

    രണ്ട് മാസം 👍🙏🌹

  • @raouft1363

    @raouft1363

    2 жыл бұрын

    @@JijusKitchen ഞാൻ ഇതുപോലെ ചൈതു നന്നായി വേരൊക്കെ വന്നു കട്ട്‌ ചൈതു ചട്ടിയിൽ നട്ടു പക്ഷെ പെട്ടെന്നു തന്നെ ഇലയൊക്കെ പൊഴിഞ്ഞു ഉണങ്ങിപോയി

  • @JijusKitchen

    @JijusKitchen

    2 жыл бұрын

    @@raouft1363 വേരുകൾ വന്നെങ്കിലും ശരിയായി ഗ്രാഫ്ട് പിടിച്ചുകാണില്ല.. ഒരു മാസം കൂടി കൂടുതൽ വെക്കുക 👍✌️🙏

  • @renjithkumar.vrenjithkumar212
    @renjithkumar.vrenjithkumar212 Жыл бұрын

    ചേട്ടാ ഇത് ചട്ടിയിൽ നടതെ ഡയറക്ട് മണ്ണിൽ നടുവാൻ പറ്റുമോ....വളർച്ചക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ അങ്ങനെ നട്ടാൽ

  • @JijusKitchen

    @JijusKitchen

    Жыл бұрын

    മണ്ണിൽ നേരിട്ട് നടുന്നതിനേക്കാൾ നല്ലത് ഒരു വർഷം ചട്ടിയിൽ വളർത്തി വേരുകളും ചെടിയും ആരോഗ്യം വന്നതിനു ശേഷം മണ്ണിൽ നടാവുന്നതാണ്... അതാണ് നല്ലത് 🙏👍✌️

  • @bibinraj5305
    @bibinraj5305 Жыл бұрын

    Excellent grafting, Congrats

  • @JijusKitchen

    @JijusKitchen

    Жыл бұрын

    നന്ദി 🙏👍✌️

Келесі