എയർ ലെയറിങ്ങ് പഠിക്കാം | Air layering Tips Malayalam | DIY Air Layering technique

Hi Viewers, Welcome to our channel !
Jiju's Kitchen - Oru foreign naadan Adukkala ;)
The Fresh Taste - എയർ ലെയറിങ്ങ് പഠിക്കാം | Air layering Tips Malayalam
Easy Grafting Tips Malayalam
LIKE - SHARE - COMMENT - SUBSCRIBE
എയർ ലെയറിങ്ങ് എങ്ങനെ ചെയ്യാം ,
ഗ്രാഫ്റ്റിംഗ് എങ്ങനെ ചെയ്യാം | ഗ്രാഫ്റ്റിങ്‌ പഠിക്കാം എളുപ്പത്തിൽ

Пікірлер: 72

  • @molmathewskitchenandgarden1876
    @molmathewskitchenandgarden18762 жыл бұрын

    Video വളരെ ഇഷ്ട്ടായി ..ഇനിയും ഇതുപോലത്തെ videos പ്രേതീഷിക്കുന്നു You are very talented 👍🙏അടിപൊളി 👍

  • @JijusKitchen

    @JijusKitchen

    2 жыл бұрын

    നന്ദി 🙏👍✌️

  • @saijut6050
    @saijut60502 жыл бұрын

    Savadhanam manasilakunna bhazhayil parenju rhannathinu nanni

  • @JijusKitchen

    @JijusKitchen

    2 жыл бұрын

    ശ്രെമിച്ചുനോക്കൂ... 👍✌️🙏

  • @sameerp7072
    @sameerp70722 жыл бұрын

    👍

  • @JijusKitchen

    @JijusKitchen

    2 жыл бұрын

    🙏

  • @venub3998
    @venub39982 жыл бұрын

    Very thanks

  • @JijusKitchen

    @JijusKitchen

    2 жыл бұрын

    🙏

  • @shajiaj7317
    @shajiaj7317 Жыл бұрын

    Nice

  • @JijusKitchen

    @JijusKitchen

    Жыл бұрын

    🙏👍✌️ നന്ദി

  • @tmuraleedharanthankappan8867
    @tmuraleedharanthankappan88672 жыл бұрын

    Like it

  • @JijusKitchen

    @JijusKitchen

    2 жыл бұрын

    നന്ദി 🙏

  • @sulfialisgarden3775
    @sulfialisgarden3775 Жыл бұрын

  • @JijusKitchen

    @JijusKitchen

    Жыл бұрын

    🙏

  • @heavenest2023
    @heavenest20232 ай бұрын

    ok പഠിച്ചു നോക്കാം

  • @JijusKitchen

    @JijusKitchen

    Ай бұрын

    ശ്രെമിച്ചോളു..ശരിയാകും,🙏👍

  • @GOLDRATEKERALATODAY
    @GOLDRATEKERALATODAY9 ай бұрын

    ഇതിന്റെ റിസൾട്ട്‌ വീഡിയോ ഉണ്ടോ?

  • @sisoncs40
    @sisoncs402 жыл бұрын

    Jijuvetans videos more and more informative.He is my "budding Guru"...A big Thanks to Jijuvettan again...❤❤🤝🤝❤❤🤝🤝

  • @JijusKitchen

    @JijusKitchen

    Жыл бұрын

    നന്ദി 🙏

  • @bineesham5952

    @bineesham5952

    Жыл бұрын

    അലോവേര

  • @rajValath
    @rajValath9 ай бұрын

    കണിkonna , വാക എന്നിവയിൽ എയർ ലയർ വിജയിക്കില്ല എന്നുണ്ടോ ? ഞാൻ നാല് കമ്പിൽ കണി konna ചെയ്‌തിട്ട്‌ ഒന്നും പിടിച്ചില്ല. വീട്ടിൽ തന്നെ വേർതിരിച്ചു എടുത്ത ചകിരി ചോറിൽ കുറച്ചു ഉണക്കിയ ചാണക പൊടി അരിപ്പയിൽ അരിച്ചു എടുത്തു ആണ് ചെയ്തത്. Ini vangunna chakiri choru pole pala thavana kazhuki veno upayogikkan?

  • @vishnuprasadg8493
    @vishnuprasadg8493 Жыл бұрын

    👍🙏

  • @JijusKitchen

    @JijusKitchen

    Жыл бұрын

    നന്ദി 🙏

  • @me-ry8od
    @me-ry8od2 жыл бұрын

    Thanks chetta..Njan kettivachitt 2 month avum ee 8th nu.. valya kombil an cheythe... But veru vsnnittillenna thonunne. Fail ayennu karuthi. Pala videoyil 45 divasam kond varum enn kandu. ... Ippo oru samadanam....

  • @JijusKitchen

    @JijusKitchen

    2 жыл бұрын

    വേര് കിളുക്കും... അതിന് ശേഷം മാത്രമേ കട്ട് ചെയാനും കവർ അഴിക്കാനും പാടുള്ളൂ.. ചിലത് 4 മാസം വരെ എടുക്കും.. നനവ് ഇല്ലെങ്കിൽ നനക്കണം👍🙏❤️

  • @budsbees2941

    @budsbees2941

    Жыл бұрын

    @@JijusKitchen 4മാസഠ വെള്ളം നനച്ച് കൊടുക്കുന്ന ത് എങ്ങനെ ആണു

  • @JijusKitchen

    @JijusKitchen

    Жыл бұрын

    @@budsbees2941 വലിയ സിറിജ് വാങ്ങാൻ കിട്ടും.,. വെള്ളം ഇൻജക്ഷൻ ചെയ്തു കൊടുക്കുക 👍🙏

  • @anshad7097

    @anshad7097

    6 ай бұрын

    Ee veedio Kandanar cheidhadh.vijaichu parichunattal endhanavastha ariyilla.

  • @rameshveiia47
    @rameshveiia472 жыл бұрын

    Chetten tharunna class. Nalla arive kittunnude

  • @JijusKitchen

    @JijusKitchen

    2 жыл бұрын

    ❤️🙏👍 നന്ദി

  • @padmavathys7472
    @padmavathys7472 Жыл бұрын

    Maavu graft cheyyumbol chakirichoru matram mathiyo?

  • @JijusKitchen

    @JijusKitchen

    Жыл бұрын

    എയർലയറിങ്ങ് ചെയ്യുമ്പോൾ ചകിരിച്ചോറ് മാത്രം ആയാലും മതി... വേണമെങ്കിൽ മണ്ണും ചാണകപൊടിയും ചേർക്കാം... നനവ് കൃത്യമായി നോക്കണം... നനവ് കുറഞ്ഞാൽ സിറിജ്ജിൽ വെള്ളം എടുത്ത് നനച്ച് കൊടുക്കുക 👍✌️🙏

  • @noushadep6777
    @noushadep6777Ай бұрын

    ചേട്ടാ നമ്മൾ വീട്ടിലെ സാദാ മുളച്ച ഒരു പുളി മാവിന്റെ തെയ്യിൽ ഒരു നീലൻ മാവിൻ തെയ് ബാഡ്ഡ് ചെയ്താൽ എന്ത് ഇനം മവാണ് നമുക്ക് കിട്ടുക

  • @JijusKitchen

    @JijusKitchen

    Ай бұрын

    നീലൻ

  • @noushadep6777

    @noushadep6777

    Ай бұрын

    @@JijusKitchen ഒക്കെ താങ്ക്സ്

  • @sindhulakshmanan7847
    @sindhulakshmanan7847 Жыл бұрын

    ഞാൻ ചെമ്പരത്തി ചെടിയിൽ എയർചെയ്യാറുണ്ട്.. മഴക്കാലത്താണ്.. നല്ലപോലെ വേര് വരും .. പക്ഷേ മുറിച്ച് മാറ്റി നട്ട് കുറച്ചു ദിവസം കഴിയുമ്പോഴേക്കും ചെടി നശിച്ചു പോവുന്നു..ചിലതെക്കെ രക്ഷപെടും.. എന്താണ് കാരണം..???🙏

  • @JijusKitchen

    @JijusKitchen

    Жыл бұрын

    ശരിയായ രീതിയിൽ വേര് വന്നാൽ ചെടി നശിക്കില്ല... വെള്ളം ധാരാളം ആയാൽ അഴുകിപോകും..ശ്രെദ്ധിക്കുക 👍

  • @rajandd2878
    @rajandd2878 Жыл бұрын

    പ്ലാവ Airlearing ചെയ്യുന്നതു് പറഞ്ഞു തരുമോ

  • @JijusKitchen

    @JijusKitchen

    Жыл бұрын

    ഇതുപോലെ തന്നെ ചെയ്താൽ മതി 👍

  • @NAZER3peedika
    @NAZER3peedika Жыл бұрын

    Very good. ചേട്ടാ 14 മിനിറ്റിൽ പറഞ്ഞ കാര്യം 2 മിനിറ്റിലും ഭംഗിയായി അവതരിപ്പിക്കാമല്ലോ

  • @JijusKitchen

    @JijusKitchen

    Жыл бұрын

    ശ്രെമിക്കാം... ✌️

  • @vighneshvicky6823

    @vighneshvicky6823

    Жыл бұрын

    Pne chytt kanikkndee.. 2 mnt kond full process cheyyan pattuo

  • @sidheekp3279

    @sidheekp3279

    Жыл бұрын

    ≈≈lu7uuyuu«yy6uyyyu«yo«t⅞96

  • @sidheekp3279

    @sidheekp3279

    Жыл бұрын

    ​6

  • @sidheekp3279

    @sidheekp3279

    Жыл бұрын

    ​യ് «9t«t««

  • @noushadep6777
    @noushadep6777Ай бұрын

    ഇതുപോലെ ഞാൻ ഒരു മാവിലും ഒരു കടച്ചക്ക യിലും ഒരു സീത പഴ ചെടിയിലും ചെയ്തു വെച്ചിട്ടുണ്ട് എന്താവും എന്നറിയില്ല ചിലർ പറയുന്നു ഇത്ര വണ്ണം ഉള്ള കമ്പിൽ ചെയ്യരുതെന്ന്? ഇങ്ങനെ ചെയ്താൽ തായ് വെറില്ലാത്തോണ്ട് വേഗം ചെടി വീഴും എന്നും പറയുന്നുണ്ട്?

  • @JijusKitchen

    @JijusKitchen

    Ай бұрын

    ചെയ്തു നോക്കൂ... പരാജയത്തിൽ നിന്നും നൂറുമേനി 👍... തായ് വേരുകൾ കുറവായിരിക്കും.... ഒരു 3 വർഷം ശ്രെദ്ധിച്ചാൽ പിന്നെ മറയില്ല👍

  • @noushadep6777

    @noushadep6777

    Ай бұрын

    @@JijusKitchen ഒക്കെ

  • @jasirakvalavannur1979
    @jasirakvalavannur19792 ай бұрын

    നല്ല റൂട്ടിംഗ് ഹോർമോൺ ഉണ്ടോഉണ്ടെങ്കിൽ കമൻറ് ചെയ്യൂ

  • @JijusKitchen

    @JijusKitchen

    Ай бұрын

    ഓൺലൈനിൽ നോക്കൂ..കിട്ടും... അല്ലെങ്കിൽ നല്ല വളകടകളിൽ ലെഭിക്കും 👍🙏

  • @krishnaprabhumr4834
    @krishnaprabhumr4834 Жыл бұрын

    ഇതു കട്ട് ചെയ്തു നടുന്നതും കൂടി കാണിച്ചാൽ നന്നായിരുന്നു

  • @pssanil3702

    @pssanil3702

    3 ай бұрын

    അതു പറ്റില്ല.. ആ കൊമ്പ് ഉണങ്ങി പോയി... 😄

  • @malappurampets6254
    @malappurampets6254 Жыл бұрын

    നാടൻ പ്ലാവിൽ ലെയറിങ്ങ് നടത്താമോ

  • @JijusKitchen

    @JijusKitchen

    Жыл бұрын

    തീർച്ചയായും 👍✌️

  • @sabnajasmin7631
    @sabnajasmin76312 ай бұрын

    Eth vellam ozhikkande 3 month nilkkande

  • @JijusKitchen

    @JijusKitchen

    Ай бұрын

    സീൽ ചെയ്ത് കെട്ടുന്നത് കൊണ്ട് വേണ്ട... പക്ഷെ മഴക്കാലം ആണ് ഉത്തമം 👍

  • @rajeshr9574
    @rajeshr95749 ай бұрын

    ഞാൻ edhupole chythu.5 മാസം കഴിഞ്ഞിട്ടും വേരു വന്നില്ല.

  • @JijusKitchen

    @JijusKitchen

    9 ай бұрын

    കാരണം... ഒന്ന് കാലാവസ്ഥ.. പിന്നെ ശരിയായ രീതിയിൽ നനവ് നിലനിർത്തണം.... പിന്നെ ഇതൊക്കെ ചെയ്താലും ചിലത് പരാജയപ്പെടാം...തൊലി ശരിയായി കളയാത്ത പക്ഷം വേര് വരാൻ സാധ്യതയില്ല... വീണ്ടും ശ്രമിക്കുക 👍

  • @user-fs4cd5zi9e
    @user-fs4cd5zi9e4 ай бұрын

    എത്ര കാലമെടുക്കു൦ കായ്ക്കാ൯

  • @JijusKitchen

    @JijusKitchen

    4 ай бұрын

    അടുത്ത വർഷത്തിൽ തന്നെ കായ്ക്കേണ്ടതാണ്

  • @Kishorappu1998
    @Kishorappu1998Ай бұрын

    ഇങ്ങനെ ചെയ്യുമ്പോൾ വെള്ളം നനച്ചു കൊടുക്കണ്ടേ

  • @JijusKitchen

    @JijusKitchen

    Ай бұрын

    @@Kishorappu1998 ശ്രെദ്ധിക്കണം... പരമാവധി വേണ്ടിവരില്ല... നനവ് ഇല്ലെങ്കിൽ നനയ്ക്കണം... അത് നമ്മൾ സീൽ ചെയ്യുന്നത് പോലെ ഇരിക്കും... മഴക്കാലം ആണ് ഉത്തമം 👍

  • @mathachanplackalthomas1476
    @mathachanplackalthomas1476 Жыл бұрын

    ഇന്നസെന്റിന്റെ കഥാപ്രസം പോലെ ആക്കല്ലേ . ആവർത്തനം കുറക്കണം .....എങ്കിലും നല്ലത്...

  • @JijusKitchen

    @JijusKitchen

    Жыл бұрын

    നന്ദി 🙏

  • @musthafparambath6551
    @musthafparambath6551 Жыл бұрын

    സാർ 3മാസത്തിൽ ഇടക്ക് നനച്ച് കൊടുക്കേണ്ടി വരുമോ

  • @JijusKitchen

    @JijusKitchen

    Жыл бұрын

    തീർച്ചയായും... നനവ് കുറവ് തോന്നിയാൽ സിറിജ്ജിൽ വെള്ളം എടുത്ത് ഇജ്ജക്ട്ട് ചെയ്ത് കൊടുക്കണം 👍✌️

  • @musthafparambath6551

    @musthafparambath6551

    Жыл бұрын

    👍👍

  • @abdulazeez7367

    @abdulazeez7367

    Жыл бұрын

    നിങ്ങളുടെ നമ്പർ ഉണ്ടോ

  • @abdulazeez7367

    @abdulazeez7367

    Жыл бұрын

    @@JijusKitchen നിങ്ങളുടെ നമ്പർ ഉണ്ടോ

  • @JijusKitchen

    @JijusKitchen

    Жыл бұрын

    @@abdulazeez7367 വീഡിയോകളിൽ ഉണ്ടല്ലോ 👍

Келесі