ഒരു സെക്കന്റ് ബോറടിക്കില്ല\അര വേവുള്ള കൊറേ പ്രാന്തന്മാര് കൊള്ളയടിക്കാൻ പ്ലാൻ ചെയ്താൽ The Grand Heist

Ойын-сауық

FAIR-USE COPYRIGHT DISCLAIMER
* Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
Hello Every One...
Thank you for watching my KZread channel
follow me on instagram... govindan.anoop
Govindan.Anoop
OUR STEPPINI CHANNEL LINK : ORU KADHA SOLLATTUMA 2.0
/ @orukadhasollattuma2.058
Telegram Channel Link: telegram.me/joinchat/4GINI6_a...
Thumbnail Credit :
My Gaming Channel Link Gamer Govindan
/ @gamergovindan8869
This is a Review about a Movie Called :
Murder Mystery is a 2019 American comedy mystery film directed by Kyle Newacheck and written by James Vanderbilt. The film stars Adam Sandler, Jennifer Aniston, and Luke Evans, and follows a married couple who is caught up in a murder investigation on a billionaire's yacht. It was released on June 14, 2019, by Netflix.[2] It received mixed reviews from critics. A sequel is in development.
If you would like to remove any movie clips i have used in this video, send a email to anoopgvfx@gmail.com and your clips will be removed immediately. We have invested lot of time and effort to raise this channel. Please don't give copyright strike, instead ask me to remove your movie clips or raise a copyright claim to get the advertisment revenue. I am happy to give the revenue to you.
-This video has no negative impact on the original works (It would actually be positive for them)
-This video is also for teaching purposes.
-It is not trans-formative in nature.
-I only used bits and pieces of videos to get the point across where necessary.
We make these videos with the intention of educating others in a motivational/inspirational form. We do not own the clips and music we use in most cases. Our understanding is that it is in correlation to Fair Right Use, however given that it is open to interpretation, if any owners of the content clips would like us to remove the video, we have no problem with that and will do so as fast as possible. Please message us on KZread or Facebook if you have any concerns.
We believe these videos are fair use because:
They are trans-formative in a positive sense, we take clips from various sources to help create an atmospheric feeling that will help people in hard situations in their life.
We also do not wish to use the heart of any piece of work that would perhaps decrease the market value of the original content, if anything we hope to promote the content so that people can reach out and subsequently increase the market value.

Пікірлер: 2 800

  • @kesss8708
    @kesss87082 жыл бұрын

    ഈ സംസാര ശൈലി ഇഷ്ടമില്ലാത്തവർ ഇത് കാണാൻ നിൽക്കണ്ട 😏ഞങ്ങൾ കുറെ പേർക്ക് ഇഷ്ട്ടമാണ് ഈ ചേട്ടന്റെ കഥ പറയുന്ന രീതി ❤ so keep going Bro❤😍

  • @binila5856

    @binila5856

    Жыл бұрын

    Adinide naan yogikunnu 🎉

  • @gamingwith7115

    @gamingwith7115

    Жыл бұрын

    Athe annan power ahnu🤗

  • @deepikaraj6073

    @deepikaraj6073

    Жыл бұрын

    Alla pinne❤❤❤

  • @husna104

    @husna104

    Жыл бұрын

    yas❤

  • @indhusali

    @indhusali

    Жыл бұрын

    Yes

  • @nikhila361
    @nikhila3612 жыл бұрын

    ചേട്ടന്റെ സംസാര ശൈലി തന്നെയാണ് ഈ ചാനലിനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്.💕അങ്ങനെ കേൾക്കാനാണ് കൂടുതൽ ഭംഗി 💙

  • @pkdvishnupu9807

    @pkdvishnupu9807

    2 жыл бұрын

  • @4dhuu049

    @4dhuu049

    2 жыл бұрын

    Athanu

  • @gopinathankp3062

    @gopinathankp3062

    2 жыл бұрын

    👍

  • @rajeshrajan6430
    @rajeshrajan64302 жыл бұрын

    അവസാനം, "എങ്ങനുണ്ട് " എന്ന ചോദ്യമാണ് എനിക്ക് ഏറ്റവും ഇഷ്ടം 😁

  • @oizys7656
    @oizys76562 жыл бұрын

    13:19 അളിയാ നിന്റെ അനിയത്തി ആണോ? 😂😂🤣 30:40 എന്റെ നാത്തൂൻ 😂 35:56, പരട്ട 😂🤣🤣🤣🤣 അടിപൊളി explanation ❤️Adutha explanation inu katta waiting 🤩🤩

  • @arathimini2157

    @arathimini2157

    Жыл бұрын

    Aa kazhutha oru kazhutha an. Njn kettt chirich vazhi ayii

  • @bt_master7155
    @bt_master71552 жыл бұрын

    ചേട്ടാ ചേട്ടൻ എപ്പോഴും പറയുന്ന രീതിമതി അതാ super എനിക്ക് അതാ ഇഷ്ട്ടം അതെ മാറ്റദ്ധ I LOVE BROTHER❤❤❤❤😝😝

  • @niyanimu4334

    @niyanimu4334

    2 жыл бұрын

    Inkum athan ishttam😊

  • @Gr_wtchh

    @Gr_wtchh

    2 жыл бұрын

    Yeshhh.. Ath oru vere levellll💕

  • @sanajames5470

    @sanajames5470

    2 жыл бұрын

    yezz😝

  • @hyderhyder5104

    @hyderhyder5104

    2 жыл бұрын

    Aa anikkum Eesttaan Eed tthanna mathi sond

  • @hra7469

    @hra7469

    2 жыл бұрын

    Enikkum atha ishttam

  • @muhammedrizvan1863
    @muhammedrizvan18632 жыл бұрын

    മൂവി ഏതായാലും കൊഴപ്പമില്ല ഈ സൗണ്ട് കേൾക്കാൻ വേണ്ടിയാണ് ഇവിടെ വരുന്നത് ♥️

  • @mallucomics2887

    @mallucomics2887

    2 жыл бұрын

    Enteeth oru movie explaination chaneel aanu onnu pooyi nokkoo plzz 😭

  • @rajilal536

    @rajilal536

    Жыл бұрын

    Correct

  • @user-yy9oi4wi9l
    @user-yy9oi4wi9l2 жыл бұрын

    ഈ സിനിമയുടെ തുടക്കത്തിൽ ❤️🧡💛💚💙💜🖤

  • @anupamarajendran2102
    @anupamarajendran21022 жыл бұрын

    ഏത് വിഭാഗത്തിൽ പെട്ട മൂവി ആയാലും ചേട്ടന്റെ സൗണ്ടിൽ അത് കേക്കാൻ ഒരു രസം തന്നെയാണ് 😁🙌🏻⚡️വേറെ ആര് വന്ന്‌ പറഞ്ഞാലും ഈ ശൈലി മാറ്റണ്ടാട്ടോ... 🥰😁ഞങ്ങൾക്ക് ചേട്ടന്റെ അവതരണം ഒരുപാട് ഇഷ്ടമാണ്.. Okay👌😁

  • @suckroll
    @suckroll2 жыл бұрын

    വലിയ ഒരു fan ആണ് ചേട്ടൻ channel തുടങ്ങിയപ്പോൾ മുതൽ ഞാൻ ചേട്ടന്റെ കൂടെ ഉള്ളതാ, ഇത്രയും നാൾ ആയിട്ട് ഒരു like എങ്കിലും തരുമോ please...

  • @jop.j2520

    @jop.j2520

    2 жыл бұрын

    Njnumathee

  • @mallucomics2887

    @mallucomics2887

    2 жыл бұрын

    Enteeth oru movie explaination chaneel aanu onnu pooyi nokkoo plzz 😭😔

  • @adarshvijayan399
    @adarshvijayan3992 жыл бұрын

    പണികൾ ഏറ്റുവാങ്ങാൻ അനൂപേട്ടന്റെ ജീവിതം ഇനിയും ബാക്കി 😂❤️❤️

  • @mallucomics2887

    @mallucomics2887

    2 жыл бұрын

    Enteeth oru movie explaination chaneel aanu onnu pooyi nokkoo plzz 😭

  • @aswathymurali5700
    @aswathymurali57002 жыл бұрын

    Your voice and explanation is super 😍 ചേട്ടന്റെ ഈ സംസാര ശൈലി കാരണം ആണ് ഈ ചാനൽ കൂടുതൽ ഇഷ്‌ടപ്പെടുന്നത് so please don't change your previous explanation style

  • @sameerkp4824
    @sameerkp48242 жыл бұрын

    പഴയ സംസാരം തന്നെയാണ് രസം ഞാൻ ഈ ചാനൽ ഇഷ്ടപ്പെടാൻ കാരണം ചേട്ടന്റെ അടിപൊളി സംസാരം കാരണമാണ് ബോറടിപ്പിക്കാത്ത മലയാള സംസാരം I like your slang and voice❤❤❤❤❤

  • @ninjagamingyt5372
    @ninjagamingyt53722 жыл бұрын

    ഒരിക്കലും തളരരുത് എന്ത് പ്രതിസന്ധി വന്നാലും വെട്ടി മാറ്റി മുന്നോട്ടു നടക്കണം അവിടെ ആണ് ഒരു കഥ സൊല്ലട്ടുമാ സാർ വിജയം .❤️❤️❤️❣️

  • @mallucomics2887

    @mallucomics2887

    2 жыл бұрын

    Enteeth oru movie explaination chaneel aanu onnu pooyi nokkoo plzz 😭

  • @anulakshmi.u.kcb2759
    @anulakshmi.u.kcb27592 жыл бұрын

    ചേട്ടന്റെ മലയാളം & presentation adipoliyanu .... ഞങ്ങൾക്കും athannya ഇഷ്ട്ടം♥️

  • @shamnad6686
    @shamnad66862 жыл бұрын

    ബ്രോ. നിങ്ങളുടെ അവതരണവും വോയിസും അടിപൊളിയാണ്. 👍🏿👍🏿

  • @Ziva-indeevaram
    @Ziva-indeevaram2 жыл бұрын

    Anoopettaaa... Oru Qand A section cheyyamo.... Plz🙏🏻 chettane kanan atrakku kothiayitta... ❤️

  • @rashikaparveen8919
    @rashikaparveen89192 жыл бұрын

    തിരിച്ചു കിട്ടിയല്ലോ, സന്തോഷായില്ലേ 🥰🥰🥰🥰🥰😍congratulations ഏട്ടോയ് മാറ്റി പറയുയൊന്നും വേണ്ട ആദ്യം പറേന്നപോലെ തന്നെ മതി അതാ രസം

  • @alansaji1747

    @alansaji1747

    2 жыл бұрын

    👍

  • @A4mediabyazmi

    @A4mediabyazmi

    2 жыл бұрын

    @@alansaji1747 950 subscribers aavan sahayikkumo please 😟

  • @manjuhaschinnuzz5715

    @manjuhaschinnuzz5715

    2 жыл бұрын

    Hey are you an army

  • @rashikaparveen8919

    @rashikaparveen8919

    2 жыл бұрын

    @@manjuhaschinnuzz5715 yes💜

  • @mallucomics2887

    @mallucomics2887

    2 жыл бұрын

    Enteeth oru movie explaination chaneel aanu onnu pooyi nokkoo plzz 😭

  • @HS-bj7cs
    @HS-bj7cs2 жыл бұрын

    ചേട്ടാ ഒരു survival thriller അല്ലെങ്കിൽ investigation thriller ചെയ്യുമോ?? 👍👍

  • @ataflah1768

    @ataflah1768

    2 жыл бұрын

    Investigation മതി

  • @aneettamonica8079

    @aneettamonica8079

    2 жыл бұрын

    Cheyumo please

  • @princypeter1269

    @princypeter1269

    2 жыл бұрын

    Investigation venam😍

  • @ammu9536

    @ammu9536

    2 жыл бұрын

    Cheyoooo plzzzzzz

  • @shanzashinu715

    @shanzashinu715

    2 жыл бұрын

    Enikk survival thriller mathi

  • @mufeedamufinoushad4383
    @mufeedamufinoushad43832 жыл бұрын

    ചേട്ടായി ഇങ്ങള് ആളൊരു പുലിയാണ് 😍ഈ film കണ്ടിരുന്നേൽ ഒന്നും മനസിലാവില്ലായിരുന്നു, ഇങ്ങളെ ഈ kidukkachi അവതരണത്തിലൂടെ ഞമ്മക് ഒത്തിരി ഇഷ്ടായി, ഇങ്ങളെ അവതരണം അവസാനിക്കുമ്പോ എന്തോ പോലെയാ, വേഗം വേഗം വീഡിയോ ചെയ്യണേ, ഞമ്മളെ പോലുള്ള ഫാൻസ്‌ കാത്തിരുക്കുന്നുണ്ടേ ❤😍😍😍😍😍☺️😀

  • @INISHTATECH
    @INISHTATECH2 жыл бұрын

    അനൂപേട്ടാ busy ആയിരുന്നു. Poli 🔥ഇനി എല്ലാം ഇരുന്ന് കാണട്ടെ 💖

  • @rosemariyap.c5711
    @rosemariyap.c57112 жыл бұрын

    Don't change your way of explaining...I like it...dont change the accent....u have very unique way of explaining.....😁😁

  • @soumyasoumya4567
    @soumyasoumya45672 жыл бұрын

    നിങ്ങളുടെ എല്ലാ പ്രശ്നങ്ങളും മാറട്ടെ. ഇനിയും ഒരുപാട് സിനിമകൾ അതും കോമഡി പടങ്ങൾ ചെയ്യണം. നിങ്ങളുടെ തമാശ അടിപൊളി യാണ്.

  • @mallucomics2887

    @mallucomics2887

    2 жыл бұрын

    Enteeth oru movie explaination chaneel aanu onnu pooyi nokkoo plzz 😭

  • @trdpathuzzzff3738
    @trdpathuzzzff37382 жыл бұрын

    Chettan chettana samsaram pindhudarnnal mathi mattullavarkk vendi mathanda njangalkk pazhaya samsaaramanu ishttam love u bro❤❤❤❤❤❤❤

  • @trdpathuzzzff3738

    @trdpathuzzzff3738

    2 жыл бұрын

    @UCav-07EOkUePQmjEBpeiDoA yes

  • @xtcreation2425
    @xtcreation24252 жыл бұрын

    ചേട്ടാ. Game of thrones പോലെ ഉള്ള നല്ല series ഇനിയും വേണം 🙂♥️

  • @amithettanfanboy2909
    @amithettanfanboy29092 жыл бұрын

    സിനിമയുടെ കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്ന പഴയ കൂട്ടുകാരൻ ഉണ്ടോ 💛❤🖤💜

  • @mallucomics2887

    @mallucomics2887

    2 жыл бұрын

    Enteeth oru movie explaination chaneel aanu onnu pooyi nokkoo plzz 😭

  • @user-tw1fq5rn8z

    @user-tw1fq5rn8z

    2 жыл бұрын

    Vidiyo idado

  • @aswathip654

    @aswathip654

    2 жыл бұрын

    Njan pettannu kandapo amithettananu ennu karuthi

  • @mhdadhilpk3135

    @mhdadhilpk3135

    2 жыл бұрын

    Yes

  • @archanasudhakaran7026

    @archanasudhakaran7026

    2 жыл бұрын

    @@mallucomics2887 🤣🤣🤣

  • @user-anandhu
    @user-anandhu2 жыл бұрын

    മച്ചാൻ പോളിയാണ് 🔥 അൽപൊളിയാണ് 😻 കട്ട പൊളിയാണ് ❤️... 😁

  • @mallucomics2887

    @mallucomics2887

    2 жыл бұрын

    Enteeth oru movie explaination chaneel aanu onnu pooyi nokkoo plzz 😭

  • @itsadmAyzel
    @itsadmAyzel2 жыл бұрын

    Adipoli chetta... 🤣👍🏻👍🏻 nalla powli film... Keep it.. 👍🏻🤣🤣🤣🤣

  • @muhammedjuraij6454
    @muhammedjuraij64542 жыл бұрын

    Adipoli macha 🥰🥰🥺 enik oru paad ishtan ee chanal

  • @shifna__sh
    @shifna__sh2 жыл бұрын

    ചേട്ടന്റെ വോയ്‌സിൽ കേൾക്കാൻ വേണ്ടി ആണ് money heist വേറെ ചാനലിൽ ഉണ്ടായിട്ടും കാണാത്തെ ....💜 ആ ഹാക്ക് ചെയ്തവന്റെ തലേല് ഒരു ചക്ക വീഴ്ത്തണെ...😇

  • @muhammedsinan9552

    @muhammedsinan9552

    2 жыл бұрын

    ഞാനും

  • @user-uu1js9nl2l

    @user-uu1js9nl2l

    2 жыл бұрын

    Njanum

  • @yousafyousaf6705

    @yousafyousaf6705

    2 жыл бұрын

    No

  • @jumailas4710

    @jumailas4710

    2 жыл бұрын

    Najum

  • @mkcut6369

    @mkcut6369

    2 жыл бұрын

    Oru Chaka veennaa poraaa oru 3 Chaka viyanamm

  • @jeevantomsam5872
    @jeevantomsam58722 жыл бұрын

    Your explanation is superb..!❤

  • @mallucomics2887

    @mallucomics2887

    2 жыл бұрын

    Enteeth oru movie explaination chaneel aanu onnu pooyi nokkoo plzz 😭

  • @Adhu7861

    @Adhu7861

    2 жыл бұрын

    @@mallucomics2887 enikk kanan time illa pakshe sub cheythatund ok

  • @aboobackersiddique2682
    @aboobackersiddique26822 жыл бұрын

    ഇത്രയും ചിരിച്ചുകൊണ്ട് ഞാനൊരു explanation വീഡിയോ കണ്ടിട്ടില്ല 🤣🤣🤣❤❤❤❤

  • @nimiyaaneesh2986
    @nimiyaaneesh29862 жыл бұрын

    എല്ലാം ശരിയായി എന്നറിഞ്ഞതിൽ സന്തോഷം 🤗.

  • @user-ps4nu9hq6s
    @user-ps4nu9hq6s2 жыл бұрын

    ചേട്ടോ എന്റെ ലൈഫെലിൽ ഇതുവരെ ഇത്രയും നല്ല മൂവീസ്, explaination, editing, voice, all are പൊളി.👌 എനിക്കേറ്റവും ഇഷ്ട്ടമുള്ള മൂവി explaination ചാനൽ ആണ് ഇത്. പിന്നെ ചേട്ടൻ ആദ്യം എങ്ങനെയാണോ പറഞ്ഞു present ചെയ്തിരുന്നത് അങ്ങനെ തന്നെ പറഞ്ഞാൽ മതി😘😊.

  • @mallucomics2887

    @mallucomics2887

    2 жыл бұрын

    Enteeth oru movie explaination chaneel aanu onnu pooyi nokkoo plzz 😭😔

  • @rajimoleer8861
    @rajimoleer88612 жыл бұрын

    കുറെ ദിവസത്തിനു ശേഷം ചേട്ടൻ വീണ്ടും വന്നു 😘

  • @mallucomics2887

    @mallucomics2887

    2 жыл бұрын

    Enteeth oru movie explaination chaneel aanu onnu pooyi nokkoo plzz 😭

  • @appuzz1633

    @appuzz1633

    2 жыл бұрын

    @@mallucomics2887 Aa

  • @sruthyd.s1152
    @sruthyd.s11522 жыл бұрын

    you should definitely watch THE MENTALIST series....its thrilling the villain won't reveal till 5th season...and the series is lyk challenging the audience too...u know to find the villain...

  • @risana313nichu4
    @risana313nichu42 жыл бұрын

    ഈ ശൈലിയും ശബ്ദ്ധവും കേട്ടാണ് ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയെ. Super

  • @athirasavithry6887
    @athirasavithry68872 жыл бұрын

    എത്ര ലേറ്റ് ആയാലും വീഡിയോ കണ്ടിട്ടെ ഉറങ്ങാൻ കഴിയു... എത്ര ആയി നോക്കി ഇരിക്ക.. എന്തായാലും ചാനൽ നമ്മുടെ കൈയ്യിലായല്ലോ.. സാധമാനമായി 🥰❤

  • @jeringeorge7444

    @jeringeorge7444

    2 жыл бұрын

    😂

  • @AsK-tr5zd

    @AsK-tr5zd

    2 жыл бұрын

    Eval soapa 😏😒😠🤬

  • @shu-haib1624
    @shu-haib16242 жыл бұрын

    ഇനി എപ്പോഴും ഉണ്ടാകും എന്ന് പ്രേതീക്ഷിക്കട്ടെ സാറേ 😄😄 Love u maaan ❤❤❤❤❤❤❤

  • @mallucomics2887

    @mallucomics2887

    2 жыл бұрын

    Enteeth oru movie explaination chaneel aanu onnu pooyi nokkoo plzz 😭

  • @avengers7878

    @avengers7878

    2 жыл бұрын

    Hi

  • @shu-haib1624

    @shu-haib1624

    2 жыл бұрын

    @@avengers7878 hi നീ profile മാറ്റിയോ 🤔

  • @avengers7878

    @avengers7878

    2 жыл бұрын

    @@shu-haib1624 ha

  • @sindhuudayakumar7979
    @sindhuudayakumar79792 жыл бұрын

    ചേട്ടൻ്റെ വൃത്തികെട്ട മലയാളം അണ് എനിക്ക് ഇഷ്ടം😌

  • @kmcpatro8530
    @kmcpatro85302 жыл бұрын

    Enta mone powli adipowli movie and explanation super ❤❤❤

  • @emmasimon3807
    @emmasimon38072 жыл бұрын

    Winter is coming...epic dialogue... GOT miss chyyunn.❤️❤️❤️

  • @appuzz1633
    @appuzz16332 жыл бұрын

    പൊളി പടം ❤️🔥🔥 ചേട്ടന് polum അറിയാത്ത അടുത്ത പടത്തിന് വേണ്ടി കാത്തിരിക്കുന്നു 🤣

  • @ardhrasanthosh291
    @ardhrasanthosh2912 жыл бұрын

    Veetile Motham perum ippam ee channelinte fans Anu...endha cheyyaa..😁Full support Ind chetta...

  • @emmanuel6006
    @emmanuel60062 жыл бұрын

    Oru investigation thriller cheyuvo please waiting Ahnuttaaa😌❤🦋

  • @aslah6167
    @aslah61672 жыл бұрын

    Brro നമുക്ക് ആ പയയെ മലയാളം തന്നെ മതി 😹😹 ♨️

  • @mallucomics2887

    @mallucomics2887

    2 жыл бұрын

    Enteeth oru movie explaination chaneel aanu onnu pooyi nokkoo plzz 😭😔

  • @manjushamanju6150
    @manjushamanju61502 жыл бұрын

    Your explanation is very super I really like you ❤️ ഈ രീതിയിൽ explain ചെയ്താൽ മതി അതാണ് കൂടുതൽ രസം. വീഡിയോ വൈകി വന്നതിൽ സങ്കടമുണ്ട്! പക്ഷേ !അനൂപേട്ടന്റെ പ്രശ്നങ്ങളൊക്കെ തീർന്നതിൽ ഒരുപാട് സന്തോഷം

  • @archanaachu7061
    @archanaachu70612 жыл бұрын

    ആരാ പറഞ്ഞത് ചേട്ടന്റെ മലയാളം ശെരിയല്ലാന്ന്. സത്യം പറഞ്ഞാൽ എനിക്ക് ഏട്ടൻ പറയുന്ന മലയാളം ആണ് ഒരുപാട് ഇഷ്ട്ടം എന്ത് രസാ അത് കേൾക്കാൻ. ഞാൻ അതോണ്ട് മാത്രമാണ് കണ്ട movie ആയിട്ടും എല്ലാം കാണുന്നത് 😊😊🥰

  • @sadiyac88
    @sadiyac882 жыл бұрын

    I never saw any problem with your malalyalam. I love your voice and the way you talk. Don't mind haters.

  • @fathima8428
    @fathima84282 жыл бұрын

    ഞാൻ ഞാൻ തന്നെയാണെന്ന് അവരെ അറിയിക്കാൻ വേണ്ടി ഞാൻ ഒരുപാട് കഷ്ടപ്പെട്ടു .അങ്ങനെ ഞാൻ ആണ് ഞാൻ എന്ന് മനസ്സിലാക്കി അവർ നമ്മളുടെ അക്കൗണ്ട് നമുക്ക് തിരിച്ചു തന്നിരിക്കുകയാണ് 🔥🔥ഈ ഡയലോഗ് എനിക്ക് അത്രയ്ക്ക് ഇഷ്ടപ്പെട്ടു🔥🔥

  • @shu-haib1624

    @shu-haib1624

    2 жыл бұрын

    എനിക്കും 😄😄😄😄

  • @palakkadanfamily8054
    @palakkadanfamily80542 жыл бұрын

    Poli machane 😊😀

  • @rakhijose3032

    @rakhijose3032

    2 жыл бұрын

    സൂപ്പർ

  • @nameless1400

    @nameless1400

    2 жыл бұрын

    സത്യം

  • @travelvibesonly...4941
    @travelvibesonly...49412 жыл бұрын

    Poli broooi 😍😍💥💥sound um poli aanu ttoo 😁😁

  • @kereenasebin8123
    @kereenasebin81232 жыл бұрын

    Venda Chetta Chettante reethiyil paranjamathi ee avatharana reethi ishtamayathu kondu mathram mudanghathe ee channel kaanum njan 😍😍😍😍

  • @bangtangirl63
    @bangtangirl632 жыл бұрын

    പൊന്നു അനൂപ് ഏട്ടാ ഇങ്ങള് നിങ്ങടെ ശൈലി മാത്രം മാറ്റല്ലേ അതാണ് നിങ്ങടെ signature 🙏 keep going ❤

  • @bilnajijo7934

    @bilnajijo7934

    2 жыл бұрын

    അതേ... ആ comment ഇട്ടതാരാണോ.?? എന്താ ആ slaginu കുഴപ്പം????

  • @aryab248
    @aryab2482 жыл бұрын

    അനൂപ് ചേട്ടന്റെ വീഡിയോക്കായി കാത്തു നിൽക്കുവായിരുന്നു 🤩

  • @b4tech646

    @b4tech646

    2 жыл бұрын

    Pinnallaah

  • @A4mediabyazmi

    @A4mediabyazmi

    2 жыл бұрын

    @@b4tech646 950 subscribers aavan sahayikkumo please 😟

  • @mallucomics2887

    @mallucomics2887

    2 жыл бұрын

    Enteeth oru movie explaination chaneel aanu onnu pooyi nokkoo plzz 😭

  • @safasafvanvlog5699
    @safasafvanvlog56992 жыл бұрын

    Machante video enik valare eshtato 😘😘😘

  • @thoonumthurumbum5317
    @thoonumthurumbum53172 жыл бұрын

    Chettante ee samsaarikkunaa style kaaranamaanu njan mainaiyittu ee channel kanunnath..

  • @mummushfworldfoodcrafts5818
    @mummushfworldfoodcrafts58182 жыл бұрын

    ചേട്ടന്റെ ഈ സംസാരം കേട്ടിട്ടാ കഥകൾ കേൾക്കാൻ ഇഷ്ടമുള്ള ഞാൻ ഇവിടേക്ക് തന്നെ വരുന്നത് 😍. Super explanation 😊👍🏻

  • @thorgamingyt4413
    @thorgamingyt44132 жыл бұрын

    Congrats for getting your account back!! ✨✨

  • @mallucomics2887

    @mallucomics2887

    2 жыл бұрын

    Enteeth oru movie explaination chaneel aanu onnu pooyi nokkoo plzz 😭

  • @vichu-qk4pt
    @vichu-qk4pt2 жыл бұрын

    Ningalu powliyanu.. Ur way of explaining is awesome

  • @shammics8717
    @shammics87172 жыл бұрын

    Chettah , pls don't change ur original type of narrating ....... Cuz I and even everyone of ur fans love it 💖💖💖💖💖💖

  • @eju322
    @eju3222 жыл бұрын

    നിങ്ങളുടെ explanantion അടിപൊളി പൊളി ആണ് ചേട്ടാ, കുരക്കുന്നവർ അവിടെ നിന്ന് കുരക്കട്ടേ, keep going🔥

  • @mallucomics2887

    @mallucomics2887

    2 жыл бұрын

    Enteeth oru movie explaination chaneel aanu onnu pooyi nokkoo plzz 😭😔

  • @Linsonmathews
    @Linsonmathews2 жыл бұрын

    ഹേ.. ഹേ... കഥ കേൾക്കാൻ നമ്മൾ എല്ലാരും കാത്തിരുന്നത് ഇവിടെയാണ് ❣️❣️❣️

  • @Gfjhhhbnn
    @Gfjhhhbnn2 жыл бұрын

    അടുത്ത ഒരു പണിയും കിട്ടണ്ട ഞങ്ങൾക്ക് ഈ ചാനൽ എപ്പോഴും വേണം . പിന്നെ അനൂപ് ചേട്ടന്റെ ശബ്ദവും 🙏😇

  • @sonakeerthu
    @sonakeerthu2 жыл бұрын

    Cinema polichu chirichu chirichu maduthu😂😂😂😂😌🤣🤣🤣🤣🤣

  • @_ft.jude_
    @_ft.jude_2 жыл бұрын

    5:58 Winter is coming ( game of thrones) 😌

  • @btsblackpinkarmyblink1093
    @btsblackpinkarmyblink10932 жыл бұрын

    അതേ ഏത് മണ്ടന്മാരാണ് പറഞ്ഞത് ചേട്ടന്റെ മലയാളം കൊള്ളില്ലെന്ന്... ഒരു മാറ്റോം വരുത്തണ്ട ഇതു വരെ പറയുന്നത് പോലെ പറയുന്നത് തന്നെയാണ് രസം.... 👍

  • @biwoorld635
    @biwoorld635 Жыл бұрын

    Powli machha.. Ingane comedy... Padam okke para machha.. 👍🏻👍🏻👍🏻❤️❤️

  • @indhusali
    @indhusali Жыл бұрын

    Anoop എനിക്ക് സിനിമ ഇഷ്ടം ആണ് പക്ഷേ അതിൽ കൂടുതൽ ഇഷ്ടം നിങ്ങളുടെ കഥ പറയുന്ന രീതി ആണ് ഇഷ്ടം ❤️❤️ഒത്തിരി ഇഷ്ടം എന്റെ പ്രിയപ്പെട്ട ചാനലുകളിൽ ഒന്ന് എത്ര സങ്കടം ഉള്ള സമയത്ത് പോലും ചിരി വന്നു പോകും ❤️❤️❤️❤️

  • @psycho__killer9054
    @psycho__killer90542 жыл бұрын

    നിങ്ങളെ കുറച്ചു മോശം കാര്യങ്ങൾ പറയുന്നത് മാത്രമേ കാണുന്നുള്ളൂ നല്ലത് പറയുന്നതും കാണുന്നില്ല അടുത്ത വീഡിയോയിൽ നല്ലത് പറയുന്നവരെ പറയണേ അവർക്കും സന്തോഷം ആകും ❤️

  • @hiba-te4oz
    @hiba-te4oz2 жыл бұрын

    നമ്മുടെ ആൾ പിന്നെ എപ്പളും വന്ന് അതിന്റെ വിലയങ് കളയില്ല... വല്ലപ്പോഴും വന്ന് മരണമാസ് ആക്കും 🔥😎

  • @hanimolkareem2435
    @hanimolkareem24352 жыл бұрын

    Broo .. നിങ്ങൾ ടെ presentation പൊളിആണ്‌ .. ഇനിയും അതുപോലെ മതി with comedy dialogue... We are big fan of your channel

  • @anandhuts8512
    @anandhuts85122 жыл бұрын

    ചേട്ടൻ ചേട്ടൻ്റെ രിതിയിൽ പറഞ്ഞാലെ കഥ കേൾക്കാൻ രസമുള്ളു

  • @mridulamohan5629
    @mridulamohan56292 жыл бұрын

    ചേട്ടൻ എപ്പോഴും പറയുന്നപോലെ തന്നെ മതി സൂപ്പർ അന്ന് 😊😊😊😊😊😊😊

  • @ammuammuz5304

    @ammuammuz5304

    2 жыл бұрын

    Athengaya parayane comedy ellandu aano

  • @mxguardian5485
    @mxguardian54852 жыл бұрын

    ചേട്ടാ ഇങ്ങനത്തെ കോമഡി കൊറിയൻ പടങ്ങൾ തന്നെ മാധി വേറെ ലെവൽ ആയിട്ടുണ്ട് 💞💞💞💞

  • @sheebathomas6338

    @sheebathomas6338

    2 жыл бұрын

    Athe🥰🥰

  • @jovankidangan4246
    @jovankidangan42462 жыл бұрын

    Adipoli aayitundu Anoopetaa 🥰🥰

  • @abelvvarghese4499
    @abelvvarghese44992 жыл бұрын

    chethaaa pollli keep going

  • @devil___gamers____1874
    @devil___gamers____18742 жыл бұрын

    Winter is coming GOT kanda ellarkum ee dialogue oru inspiring word aarikum 😻❤️

  • @anamika_kb
    @anamika_kb2 жыл бұрын

    ചേട്ടാ നിങ്ങൾ ആദ്യം ഒക്കെ എങ്ങനെ സംസാരിച്ചുവോ athupole thanne poyal mathi enik athann ഇഷ്ടപെട്ടത് 😁😁അന്നേരം ആണ് storykk nalla feel കിട്ടു 😁😁

  • @mallucomics2887

    @mallucomics2887

    2 жыл бұрын

    Enteeth oru movie explaination chaneel aanu onnu pooyi nokkoo plzz 😭

  • @anamika_kb

    @anamika_kb

    2 жыл бұрын

    @@mallucomics2887 ok🥰

  • @itZ__mE__AnN
    @itZ__mE__AnN2 жыл бұрын

    HAPPY XMAS Anoop etta and all frnds 😍🌹🌹.. 🎅🎅🎄🎄🌨️🌨️⛄️⛄️☃️🎁✨️✨️🍬🍬

  • @abhishekmohan2024
    @abhishekmohan20242 жыл бұрын

    Bro, sangathi kollam, i like your narration. But a small correction, Heist aanu heest alla, Heist (Haist is more like it when it sounds)

  • @INOSUKE103
    @INOSUKE1032 жыл бұрын

    Chettanote aran paranjath orukkallum illa chettante voice kelkkan thanne njangle varunnath vere level elle chattente voice vishamikkanda 🥺🥺

  • @krishnakalesan9732
    @krishnakalesan97322 жыл бұрын

    എല്ലാ പ്രശ്നങ്ങളും തീർത്ത് regular ആയി വരാൻ കഴിയട്ടെ എന്നു ഞങ്ങളും പ്രാർത്ഥിക്കുന്നു

  • @mallucomics2887

    @mallucomics2887

    2 жыл бұрын

    Enteeth oru movie explaination chaneel aanu onnu pooyi nokkoo plzz 😭😔

  • @karthirajendran6496
    @karthirajendran64962 жыл бұрын

    Chettaa chettante samsaram super aanu. Sathyathil chettante avtharanam kelkkan aanu njaan eee channel thanne subscribe cheythathu. Chettan shyli onnum maattanda😀

  • @Ricky-b1c
    @Ricky-b1c2 жыл бұрын

    Bro oru kidilan music koodey add aak appo ithilum polikkum

  • @Muneera_shameer
    @Muneera_shameer2 жыл бұрын

    I love your Malayalam talking style 👍🏻👍🏻☺️☺️

  • @nissijoel3769
    @nissijoel37692 жыл бұрын

    Anoop chettante voice addict ayavar undo😘💖🔥

  • @mallucomics2887

    @mallucomics2887

    2 жыл бұрын

    Enteeth oru movie explaination chaneel aanu onnu pooyi nokkoo plzz 😭😟

  • @meenakshygsivan8366
    @meenakshygsivan83662 жыл бұрын

    Chettaaa aduthathu Money Hiest edu Hiestinu vendi katta Waitingaaaa💥💥💥

  • @crazypop3527
    @crazypop35272 жыл бұрын

    38:32😂😂enganand

  • @limmu7756
    @limmu77562 жыл бұрын

    Anoopettan voice 😍😍

  • @ARMYGIRL-lz5vg
    @ARMYGIRL-lz5vg2 жыл бұрын

    Ndammo... Pwoli cinema.... ചിരിച്ചു വയ്യാണ്ടായി 😂😂

  • @maneeshn2228
    @maneeshn22282 жыл бұрын

    പൊളി ചേട്ടാ 👍👍പവർ വരട്ടെ ❤❤❤😍

  • @shijukumar2164
    @shijukumar21642 жыл бұрын

    ഇതുവരെ പറഞ്ഞു കൊണ്ടിരുന്ന മലയാളം മതി അതാണ് സൂപ്പർ കഥക്ക് ഒരു താളമുണ്ട്👍👍👍

  • @abdulsalam4193
    @abdulsalam41932 жыл бұрын

    വൂവ് അകൗണ്ട് തിരിച് കിട്ടി നൻപാ 🔥🔥🔥🔥ഇനി എത്ര ദിവസം കാത്തിരിക്കണം 😒അടുത്ത വീഡിയോ ന്

  • @mallucomics2887

    @mallucomics2887

    2 жыл бұрын

    Enteeth oru movie explaination chaneel aanu onnu pooyi nokkoo plzz 😭😔

  • @princypeter1269
    @princypeter12692 жыл бұрын

    *35:16**🤣🤣 അത് സത്യമാ പഴയ മിക്ക സിനിമയിലും അവസാനം ഒരു കൂട്ടവഴക്കും അടിയുമാണ് 😄😂😂🤣*

  • @Artncraftsc4

    @Artncraftsc4

    2 жыл бұрын

    Priyadarsan movies😅

  • @mallucomics2887

    @mallucomics2887

    2 жыл бұрын

    Enteeth oru movie explaination chaneel aanu onnu pooyi nokkoo plzz 😭😟

  • @princypeter1269

    @princypeter1269

    2 жыл бұрын

    @@Artncraftsc4 😄😄

  • @fayiz4342
    @fayiz43422 жыл бұрын

    ആ bomb expertinte name എന്താണ് 😂. The pirates koreon movieyil ഇവന കണ്ടിനു ചിരിച്ച് ചാവും😂

  • @midhilrishismagicalworld482
    @midhilrishismagicalworld4822 жыл бұрын

    ചേട്ടായി പരയുന്ന രീതിയിൽ പറഞ്ഞാൽ മതി എന്റെ കുട്ടിക്ക് ഒരുപാട് ഇഷ്ടം ആണ് . അവൻ എഅപ്പൊഴിം പറയും ഒരു കത സൊല്ലട്ടുമ സാർ

  • @akhilachinju866
    @akhilachinju8662 жыл бұрын

    Chettan thamasikkum thorum valland missing aarunnu...... Chettan illanthonde kore day aayi movie reviews kanunne illa.....eppo santhoshayi 🤗🥰❣️

  • @arshadarshu3232
    @arshadarshu32322 жыл бұрын

    പൊന്നു ചേട്ടാ, പറയുന്ന പോലെ തന്നെ പറഞ്ഞാൽ മതി. അതാണ് പൊളി 🥰🥰🥰

  • @mallucomics2887

    @mallucomics2887

    2 жыл бұрын

    Enteeth oru movie explaination chaneel aanu onnu pooyi nokkoo plzz 😭😔

  • @Shibincjshibin
    @Shibincjshibin2 жыл бұрын

    നിങ്ങളുടെ ഇ സ്റ്റൈൽ മാറ്റരുത്. അടിപൊളിയാണ്. Im your fan thank you bro.. investigation thrillers kooduthal cheyyane. Comedy also. 👍👍👍

  • @zakariyasm2121
    @zakariyasm21212 жыл бұрын

    Enikippo Iyy channel oru lahari yanu oru rakshayumilla poliii chetta love eppolum undavum full support

Келесі