വിഴിഞ്ഞം ഒരു ചെറിയ മീനല്ല | Vizhinjam International Seaport | Government of Kerala

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ, ഉമ്മൻചാണ്ടിയെ കുഴപ്പിച്ച അരുവിക്കര ഉപതിരഞ്ഞെടുപ്പും അദാനിയെ തല കുനിപ്പിച്ച ഹിൻഡൻബർഗ് റിപ്പോർട്ടിനും പിന്നിലെ തുറമുഖ രാഷ്ട്രീയത്തിലേക്ക് വിരൽ ചൂണ്ടുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻ ഏലിയാസ് ജോൺ
#vizhinjamlatest #vizhinjamport #keralagovernment #adanigroup #thefourth #thefourthnews
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official KZread channel for The Fourth News.
Subscribe to Fourth News KZread Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 122

  • @ananthan2831
    @ananthan283117 күн бұрын

    ഇടതുപക്ഷത്തോട് യോജിപ്പില്ല എങ്കിലും വിഴിഞ്ഞത്ത് കലാപം അടക്കം ഉണ്ടാക്കി പദ്ധതി അട്ടിമറിക്കാൻ ശ്രമം നടത്തിയിട്ടും, ഒരിഞ്ച് പോലും പിന്നോട്ട് പോകാതെ നിൽക്കാൻ പിണറായി കാണിച്ച ധൈര്യം 👍 ഈ കാര്യത്തിൽ പിണറായിക്ക്‌ എന്റെ ലൈക് 👍

  • @firoskhan4804

    @firoskhan4804

    17 күн бұрын

    സത്യം ചില കാര്യങ്ങൾ ഒന്നാം പിണറായി സർക്കാർ ശരിയാണ് വിഴിഞ്ഞം port and NH 66 നു land എടുത്ത് കൊടുത്ത കാര്യം പോലെ ഉള്ളത് വേറെ ആര് ഭരിച്ചാലും നടക്കില്ല പിന്നെ ഇപ്പോൾ ഉള്ള രണ്ടാം പിണറായി ഭരണം അത്ര നല്ലത് ആണ്‌ എനിക്കും അഭിപ്രായം ഇല്ല

  • @sureshkumarp.m6997

    @sureshkumarp.m6997

    17 күн бұрын

    അത് മൂന്നാം പിണറായി സർക്കാർ വരുമ്പോൾ മനസ്സിലാവും.

  • @shinasn7502

    @shinasn7502

    17 күн бұрын

  • @funentertainmentinfo5772

    @funentertainmentinfo5772

    17 күн бұрын

    ​@@sureshkumarp.m6997ഇപ്പോളും കമ്മി ആയിട്ട് ജീവിക്കാൻ പറ്റുന്നഉണ്ടല്ലോ 😂

  • @SHAMEEFAB

    @SHAMEEFAB

    17 күн бұрын

    ആര് എന്ത് പറഞ്ഞാലും കേരളത്തിലെ മികച്ച മുഖ്യമന്ത്രിയായി തന്നെയാണ് പിണറായി ഭാവിയിൽ അറിയപ്പെടുക

  • @anoopresli4765
    @anoopresli476517 күн бұрын

    ഇടുന്ന ഒരു കല്ലും പാതിവഴിയിൽ ഇട്ടിട്ട് പോകില്ല എന്നുള്ള കേരളത്തിൻറെ ഒരു ഉറപ്പാണ് പിണറായി വിജയൻ❤️ അത് NH ൽ കണ്ടു...... അത് പവർ ഹൈവേയിൽ കണ്ടു..... അത് ഗെയിൽ പദ്ധതിയിൽ കണ്ടു..... ഇപ്പോ ഇതാ വിഴിഞ്ഞത്തും കണ്ടു......❤️

  • @mallupolitics

    @mallupolitics

    17 күн бұрын

    Water metro too

  • @user-wk8ls9zk7d

    @user-wk8ls9zk7d

    17 күн бұрын

    ​@@mallupolitics 😂😂😂😂😂😂😂

  • @4k_jokers

    @4k_jokers

    17 күн бұрын

    Athe psc yil kandu. Ai camerail kandu, Makalude companiyilum aa progress kandu, Sarkarinte chelavilulla kudumba tourilum kandu, Ella collegilem sfi gundakalude kolaviliyil kandu

  • @akhiledamanayil4234

    @akhiledamanayil4234

    16 күн бұрын

    ​@@4k_jokers ആരോപണങ്ങൾ അല്ലാതെ ഒന്നും കൈയിൽ ഇല്ലല്ലോ 😂

  • @4k_jokers

    @4k_jokers

    16 күн бұрын

    @@akhiledamanayil4234 appo ai camera okke ippo labathilanalle athinnu kittya varumanam onn kanich thannal kollam, Sfi idichu konnath avarthanne sammathichu, tour poyath evidekanenno athukondundaya upagaram enthann priyappetta adima ivide onn paranj thannal kollam pinne roadine kallitta karyam ivide paranja ninte vayill nan mannu variyidum, marumakan pani theernnu enn parayunna road pkke onn poyi kandittu vannit abiprayam paray

  • @vignesh5988
    @vignesh598817 күн бұрын

    കേരള ഗവണ്മെന്റ് 🎉❤

  • @saivinayakp3125

    @saivinayakp3125

    16 күн бұрын

    Modi ❤ BJP ❤ Adani ❤watsap kairali alla real news..70000nkodiyil adhikam ulla project aanu ,already 20000 kodi invest cheythu adani..backi central government..Kerala aake kodukkam ennu paranjath 100 kodi aduthu maathram..full control adani and central government kayyil aanu

  • @vivekvenugopal1842
    @vivekvenugopal184217 күн бұрын

    0:58 ഇത്രയൊക്കെ കേട്ടിട്ടും ചാണ്ടിസെർൻ്റെ കല്ലും പോക്കി നടക്കുന്നവരോട് പുച്ഛം മാത്രം..

  • @saivinayakp3125

    @saivinayakp3125

    16 күн бұрын

    watsap kairali alla real news..70000nkodiyil adhikam ulla project aanu ,already 20000 kodi invest cheythu adani..backi central government..Kerala aake kodukkam ennu paranjath 100 kodi aduthu maathram..full control adani and central government kayyil aanu Modi ❤ BJP ❤ Adani ❤

  • @bashkutty
    @bashkutty17 күн бұрын

    നമ്മുടെ സ്വപ്ന പദ്ധതി നടപ്പാക്കി ജനകീയ സർക്കാർ ❤️ പിണറായി വിജയന്റെ ഇച്ചാശക്തി കൊണ്ട് മാത്രം ആണ് ഈ പദ്ധതി നടപ്പാക്കിയത് 🔥

  • @gopinathanp8499
    @gopinathanp849917 күн бұрын

    ഈ വച്ചതി നടപ്പിലാക്കാൻ കാല കലങ്ങളായി വന്നിരുന്ന ഇടതു ഗവർമെൻറുകളും പിണറായി സർക്കാറിൻ്റെ നിശ്ചയദാർഷ്ട്യംവും അഭിനന്ദാർഹം തന്നെ 'നമ്മുടെ കേരളത്തിൻ്റെ നല്ല പദ്ധതികളെല്ലാം എല്ലാ കാലവും വികസന മുടക്കിയിരുന്നത് കോൺഗ്രസും കൂലി എഴുതുകാരായ മനോരമയമായിരുന്നല്ലെ? . വിഴിഞ്ഞത്തിൻ്റെ മാർഗ്ഗനിർദ്ദേശി യായി പ്രവ്രർത്തിച്ച ഏലിയാസ് സാറിന് പ്രത്യേക നന്ദി.

  • @akhilappu5404
    @akhilappu540417 күн бұрын

    വി എസ് ന്റെ സ്വപ്ന പദ്ധതി പിണറായി നടപ്പിലാക്കി ❤ left ❤️

  • @pramodgeorge1612

    @pramodgeorge1612

    17 күн бұрын

    എട്ടുകാലി മമ്മുഞ്ഞ്😂😂😂

  • @anoop3789

    @anoop3789

    17 күн бұрын

    Onnu poda...VS vetti nirathal veeran...vikasana virodhi

  • @shinasn7502
    @shinasn750217 күн бұрын

    VS ന്റെ സ്വപ്ന പദ്ധതി പിണറായി പൂർത്തിയാക്കി പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ ❤️

  • @saivinayakp3125

    @saivinayakp3125

    16 күн бұрын

    watsap kairali alla real news..70000nkodiyil adhikam ulla project aanu ,already 20000 kodi invest cheythu adani..backi central government..Kerala aake kodukkam ennu paranjath 100 kodi aduthu maathram..full control adani and central government kayyil aanu

  • @sajithsoman3387
    @sajithsoman338717 күн бұрын

    ആരെന്ത് പറഞ്ഞാലും വികസന കാര്യത്തിൽ പിണറായിയുടെ ഇച്ഛാശക്തി വിഴിഞ്ഞവും യാഥാർത്ഥ്യമാക്കി ഇത് സമ്മതിക്കാതിരിക്കാനാവില്ല❤❤

  • @kevinsp33
    @kevinsp3317 күн бұрын

    India's first Mega Deep Water Mother Port of India Vizhinjam Trivandrum THE TRASHIPMENT HUB Vizhinjam Trivandrum THE GATEWAY OF INDIA FUTURE Is HERE

  • @AkhilRaj-94_i

    @AkhilRaj-94_i

    17 күн бұрын

    Why is Vizhinjam International Seaport Thiruvananthapuram very special? 1,India's First deep-water transshipment port. 2,India's First automated port. 3,India's First port near the International shipping route. 4,The deepest port in India and the only port in India with a 20-meter natural depth. 5,Only 10 nautical miles from the international east-west shipping channel connecting Europe, the Persian Gulf, and the Far East. The port's strategic location, as the only Indian port in close proximity to an international shipping channel, ensures easy access to global trade networks. 6,Vizhinjam is multipurpose port that can accommodate different types of vessels. 7,No littoral sedimentation due to natural depth availability at the site. 8,No dredging or minimal capital dredging requirements 9,Trivandrum's Port is an all-weather seaport. 10,Less turn around time due to close proximity to international shipping routes, it takes only an hour to reach the port from the main route, less than an hour to reach back. The utilization of advanced port facilities further shortens the vessel's turnaround time (VTT). 11,The Port is only 16 km away from Trivandrum International Airport. 12,Vizhinjam is an Green port. 13,The Vizhinjam Port breakwater is the deepest breakwater in India, with a height of 7.5 meters above the waterline and extending 22 meters below the waterline. 14,The second longest Breakwater in India currently 3 km which will be extended to 4.5 km during final phase. Once finished this will be the longest breakwater in india 15,The NH 66 and the express road in Tamil Nadu provides easy access to connect with other parts of India. 16,A great place for crew change and bunkering due to its close proximity with the shipping channel and airport location. 17,The STS Post Panamax crane used in the port is the tallest crane in India, with an outreach of 72 meters, a back reach of 20 meters, a rail gauge of 35 meters, and a total lifting height of 74 meters. 18,Vizhinzam Balaramapuram Railway Tunnel is the third-longest tunnel which is under the planning phase. 19,The only port in India which can accommodate the largest cargo ship and cruise ship in the world, which is MSC Irina and Icon of the Seas! 20,The port is located in a secure city where the presence of the Army, Navy, Air Force, CRPF, BSF, Coast Guard, and CISF is notable 21,First Indian port to use the Indian developed port software

  • @favas_ma
    @favas_ma17 күн бұрын

    വിഴിഞ്ഞം പദ്ധതി ഒരു കാരണവശാലും അവിടെ നടത്താൻ അനുവദിക്കില്ല എന്ന് പറഞ്ഞു അവിടെ സമരം നടത്തിയത് പ്രതിപക്ഷ നേതാവ് VD സതീശന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്സുകാരാണ്. വേണ്ടിവന്നാൽ വിമോചന സമരം നടത്തും എന്നു പറഞ്ഞത് KPCC പ്രസിഡണ്ട് കെ സുധാകരനാണ്. ഈ നാട് ഒരിക്കലും നന്നാവരുത് എന്ന് കരുതുന്ന വികസന വിരോധികളാണ് കേരളത്തിലെ CongRss

  • @prakashk.p9065
    @prakashk.p906517 күн бұрын

    സ്ഥലം എംഎല്‍എ, എം.വിൻസെൻറ്റ് നിയമസഭയിൽ തുറമുഖ പദ്ധതി നിർത്തി വയ്കാൻ ആവശ്യപ്പെട്ടു.

  • @drenji6573
    @drenji657317 күн бұрын

    Congratulations to Elias John sir.. He is a very optimistic person in this vizil project🎉🎉

  • @RohithS-vo4zb
    @RohithS-vo4zb17 күн бұрын

    Ldf❤️

  • @sreeharitr1182
    @sreeharitr118217 күн бұрын

    ഇടതുപക്ഷ ഗവൺമെന്റ് നിശ്ചയദാർഢ്യത്തോടെ കൂടിയിട്ടുള്ള പ്രവർത്തനമാണ് ഇന്ന് വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാകുന്നതിലേക്ക് എത്തിച്ചത്

  • @saivinayakp3125

    @saivinayakp3125

    16 күн бұрын

    watsap kairali alla real news..70000nkodiyil adhikam ulla project aanu ,already 20000 kodi invest cheythu adani..backi central government..Kerala aake kodukkam ennu paranjath 100 kodi aduthu maathram..full control adani and central government kayyil aanu Modi ❤ BJP ❤ Adani ❤

  • @appan141
    @appan14117 күн бұрын

    പിണറായി വിജയൻ ❤❤❤

  • @adarshvnair
    @adarshvnair17 күн бұрын

    Alias John ❤

  • @abhiramSpadmanabhan563
    @abhiramSpadmanabhan56316 күн бұрын

    കുറെ പള്ളിലചന്മാരേം കൊണ്ട് ഈ പദ്ധതി മുടകാൻ നോക്കിയ പ്രതിപക്ഷം കണ്ടോളൂ😹...LDFസർകാർ ❤🔥..

  • @Kurinchimonkattackal_TV-fp1nc
    @Kurinchimonkattackal_TV-fp1nc17 күн бұрын

    വിഴിഞ്ഞം പദ്ധതി തുടങ്ങാൻ ശബരിനാഥ് MLA തുടക്കം കുറിച്ചെങ്കിൽ പൂർത്തീകരണത്തിന് സാക്ഷ്യം വഹിക്കാൻ MD യായി ദിവ്യ Sഅയ്യർ വന്നത് ദൈവനിയോഗമായിരിക്കാം.

  • @akshaymohandas4472

    @akshaymohandas4472

    17 күн бұрын

    അഹമ്മദ്‌ ദേവർകോവിൽ, ശ്രീകുമാർ കെ നായർ IAS,അദീല അബ്ദുള്ള IAS,... ആദ്യത്തെ കപ്പൽ കാരക്കടുത്തപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിച്ച പേരുകൾ...❤❤❤

  • @BennyOuseph-jt1ks
    @BennyOuseph-jt1ks17 күн бұрын

    കലാപകാരികളായി വൈദികർ മാറുന്ന കാഴ്ചയും കണ്ടിരുന്നു.

  • @uchuism1
    @uchuism116 күн бұрын

    വിഴിഞ്ഞം തുറമുഖം NH വികസനം ഗെയിൽ ഗ്യാസ് പൈപ്പ് ഇടമൺ കൊച്ചി പവർ ഹൈവേ water metro മലയോര ഹൈവേ തീരദേശ ഹൈവേ കൊചിന് മെട്രോ വികസനം ഒരേഒരു ഒരാൾ ...പിണറായി വിജയൻ ❤❤

  • @das8810

    @das8810

    14 күн бұрын

    Ettukali mammoonju paranari pinarayi

  • @nithinuthaman2636
    @nithinuthaman263616 күн бұрын

    കരുതുള്ള ഭരണം ഉണ്ടങ്കിൽ മാത്രമെ നാടിന് ഗുണമുള്ള വികസനം വരു.

  • @VivekS-vt1vi
    @VivekS-vt1vi17 күн бұрын

    Vs സർക്കാരിന്റെ സ്വപ്ന പദ്ധതി തടഞ്ഞ കൊങ്ങികൾ ഇപ്പോൾ മാളത്തിൽ ഒളിച്ചോ പിണറായി യുടെ അടുത്ത കോൺഗ്രസിന്റെ ഉടായിപ്പ് നടക്കില്ല അഭിവാദ്യങ്ങൾ പിണറായി സർക്കാർ ❤️

  • @nissaraboobaker4082
    @nissaraboobaker408217 күн бұрын

    കൊച്ചിലോബി മലപ്പുറംലോബിപാരവെച്ചു

  • @abdulrahmanvarkala6835
    @abdulrahmanvarkala683517 күн бұрын

    Trivandrum port

  • @Zak-qh5tb

    @Zak-qh5tb

    17 күн бұрын

    Yes they need to add the Trivandrum city name to the port as it will promote the city's name internationally as a brand

  • @KN0WL0DGE
    @KN0WL0DGE15 күн бұрын

    കേരളാ സർക്കാർ ❤️

  • @vibinpachar2492
    @vibinpachar249217 күн бұрын

    👍👍

  • @bineeshlathif
    @bineeshlathif17 күн бұрын

    man behind this dream

  • @TheVinodks
    @TheVinodks16 күн бұрын

    Left ❤️❤️

  • @vivekvenugopal1842
    @vivekvenugopal184217 күн бұрын

    Kerala Government ❤️

  • @harimohanraju
    @harimohanraju17 күн бұрын

    ഇതുപോലെ Krail വരും.

  • @cksreedevi8277
    @cksreedevi827714 күн бұрын

    ❤❤❤

  • @FOOLISH983
    @FOOLISH98317 күн бұрын

    Transhipment ports with free Zone are available with proper vision in the world market. How shipping company will prefer Vizhinjam without free Zone.

  • @prabhapp1155
    @prabhapp115517 күн бұрын

    LDF❤

  • @kabilraj6457
    @kabilraj645717 күн бұрын

    Llam nannayh varatta. 🙌❤

  • @yadusuresh2653
    @yadusuresh265316 күн бұрын

    Ithentha insta il upload cheyathathu. Indira Bhawan um aayi enthelm dharana undo

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw12 күн бұрын

    ഈ മീൻ ഇത്രയും കാലം?????

  • @fazilfaizal8844
    @fazilfaizal884417 күн бұрын

    പിണറായിയുടെ ധാർഷ്ട്യം😅 കോൺഗ്രസ് ഒത്താശയോടെ വിഴിഞ്ഞം പദ്ധതിയ്‌ക്കെതിരെ ഒരു വിഭാഗ കലാപകാരികൾ നടത്തിയ കലാപത്തിൽ ഒരു പക്ഷെ മുഖ്യമന്ത്രി വഴങ്ങിയിരുന്നെങ്കിൾ ഈ പദ്ധതി എന്നെന്നേയ്ക്കുമായി അവിടെ അവസാനിയ്ക്കും.😅😅

  • @ashikhuzyn866
    @ashikhuzyn86617 күн бұрын

    Port of trivandrum,vizhinjam

  • @Zak-qh5tb

    @Zak-qh5tb

    17 күн бұрын

    Yes they should add the city name as it will be international branding promotion for Trivandrum city

  • @sureshkumark2672
    @sureshkumark267217 күн бұрын

    സിംഗിൾ ടെൻഡർ ആയിട്ട് പോലും ധൈര്യമായി അധാനിക്ക് ഓർഡർ കൊടുത്ത ഉമ്മൻചാണ്ടിയും, പാതിരി സമരത്തെ തന്ത്രപരമായി നേരിട്ട് അതിനെ ഒതുക്കിയ പിണറായി വിജയനും ആണ് ഈ പദ്ധതിയുടെ ക്രെഡിറ്റ് കിട്ടേണ്ടത്

  • @zubairpt4770
    @zubairpt477017 күн бұрын

    Pinarai Sarkar go ahead

  • @martinjohn1235
    @martinjohn123515 күн бұрын

    ഇദ്ദേഹം രണ്ട് വഞ്ചിയിലും കാലു വാക്കുന്നവനാണല്ലോ......

  • @ckcmidlaj6291
    @ckcmidlaj629115 күн бұрын

    പല രാഷ്ട്രീയ കലഹങ്ങളും ഉണ്ടായിരുന്നു ഇതിന് എന്നിരുന്നാലും ഇതിൻ്റെ ക്രെഡിറ്റ് പിണറായിക്ക് മാത്രം അവകാശപ്പെട്ടതാണ്

  • @mallupolitics
    @mallupolitics17 күн бұрын

    പളളിക്കാരും സതീശനും കോൺഗ്രസും കൂടി അവസാന ലാപ്പിൽ ഒരു വട്ടം കൂടി മുടക്കാൻ നോക്കിയ പദ്ധതി.

  • @babuts8165
    @babuts816517 күн бұрын

    കൃസ്റ്റ്യാനിറ്റി കേരളത്തിൽ നടത്തുന്ന കളിയുടെ അവസാനത്തെ ഇരയാണ് തൃശൂർ !

  • @user-yq6ec5vq5k
    @user-yq6ec5vq5k17 күн бұрын

    കേരളത്തിലുള്ള ജനങ്ങൾക്കു അറിയാം ഈ പദ്ധതി ആര് കൊണ്ടുവന്നു എന്നും, ആരാണ് കൊടി നാട്ടി ഇല്ലാതാക്കാൻ ശ്രെമിച്ചതെന്നും, പിന്നെ ഫോർത് ചാനൽ ലെഫ്റ്റ് വഴികളിൽ സഞ്ചരിക്കുമ്പോൾ ഇങ്ങനെ അല്ലെ പറയുവാൻ പറ്റു 👌🏼

  • @anoopresli4765

    @anoopresli4765

    17 күн бұрын

    @@user-yq6ec5vq5k ഇല്ലാതാക്കാൻ ശ്രമിച്ചവരുടെ വീഡിയോ വേണമെങ്കിൽ തരാം. വിഡി സതീശനും കെ സുധാകരനും ചേർന്ന്

  • @AlexAbraham-ru8pu
    @AlexAbraham-ru8pu15 күн бұрын

    വിഴിഞ്ഞം ചെറിയ മീനല്ല. ആദ്യത്തെ 15 വർഷം മുള്ളു ഉൾപ്പടെ അദാനിക്ക്. അത് കഴിഞ്ഞ് മുള്ളു കേരളത്തിന്‌.

  • @JourneyJane
    @JourneyJane17 күн бұрын

    ഹിസ്ബുള്ള ഒരു ചെറിയ മീനല്ല എന്ന Media One ന്റെ thumbnail മോഷ്ടിച്ച സുപ്രഭാതം ടീം ന് ____ ങ്ങള് 😂❤

  • @das8810
    @das881014 күн бұрын

    Enthoru kallan aanu Aliyas adima George. Aruvikkara election um vizhinjavum aayi enthu bandham

  • @mayavi1523
    @mayavi152315 күн бұрын

    പിണറായി വിജയൻ 👏👏

  • @favas_ma
    @favas_ma17 күн бұрын

    പിണറായി വിജയൻ ❤️🔥

  • @pramodgeorge1612

    @pramodgeorge1612

    17 күн бұрын

    എട്ടുകാലി മമ്മുഞ്ഞ്😂😂😂😂

  • @AkbarAli-vi4jw
    @AkbarAli-vi4jw17 күн бұрын

    കാക്കാൻ വല്ല വഴി യും ഉണ്ടോ എന്റെഎന്ന് നോക്കുന്നു സിപിഎം പാർട്ടി നോക്ക് കൂലി

  • @user-st1ej8dg6s
    @user-st1ej8dg6s16 күн бұрын

    Allenkilum ettedutha karyam enthokke vannalum nadathiedukkan pinarayi kazhinje ullu...

  • @shafeeksuhanashafeeksuhana5984
    @shafeeksuhanashafeeksuhana598417 күн бұрын

    Pinarai❤❤

  • @winsorraj7523
    @winsorraj752314 күн бұрын

    ആറന്മുള വിമാനത്താവളവും നടക്കാതെ പോയത് കൊച്ചി ലോബി കാരണമാണ്

  • @FaisalFaisal-ub7yj
    @FaisalFaisal-ub7yj16 күн бұрын

    കുട്ടിക്കാലത്തെ ദൂരദർശനിലെ സ്ഥിരം മുഖം

  • @Super_Hero1111
    @Super_Hero111117 күн бұрын

    ഇടതുപക്ഷ സർക്കാർ..✌️✌️

  • @pramodgeorge1612
    @pramodgeorge161217 күн бұрын

    OOMMEN CHANDY ❤❤❤

  • @jacobphilip1942
    @jacobphilip194214 күн бұрын

    VM SUDHEERAN Congressinte Anthakan

  • @lijulazar104
    @lijulazar10415 күн бұрын

    പിണറായി ❤❤

  • @josychirackal2869
    @josychirackal286917 күн бұрын

    Podo kammi...it is omman chady and therefore vizhinjam

  • @ijas13
    @ijas1317 күн бұрын

    Sanghiiiii😆😆😆😆😆😆😆

  • @vineethk7609
    @vineethk760917 күн бұрын

    Adanik allae lafam

  • @Zak-qh5tb

    @Zak-qh5tb

    17 күн бұрын

    Outside the port, many opportunities will happen such as logistics and warehousing, marine fuel bunkering, green fuel (hydrogen/methanol) production facilities, ship repair and maintenance, cruise ship tourism etc. This will create huge business and employment opportunities for people and local and foreign investors as well as source of revenue for Kerala government

  • @nazyshamsudeen7652
    @nazyshamsudeen765217 күн бұрын

    Umman chandhy government dream project vizhigam

  • @favas_ma

    @favas_ma

    17 күн бұрын

    ഇതിനെതിരെ സമരം ചെയ്തതും അവിടുത്തെ പോലീസ് സ്റ്റേഷൻ ആക്രമിച്ചതും കോൺഗ്രസുകാരാണ്. കുറച്ചു മുമ്പുള്ള വാർത്തകൾ എടുത്തു നോക്കുന്നത് നല്ലതാണ്. ഇത് ഒരു കാരണവശാലും അവിടെ വരാൻ അനുവദിക്കില്ല എന്നു പറഞ്ഞത് പ്രതിപക്ഷനേതാവ് VD സതീശൻ ആണ്.

  • @VivekS-vt1vi

    @VivekS-vt1vi

    17 күн бұрын

    പദ്ധതിക് എതിരെ സമരം ചെയ്തവർ ആണ് കൊങ്ങികൾ. അവിടുത്തെ പള്ളിയിലെച്ഛന്റെ കൂടെ. VS ന്റെ സ്വപ്ന പദ്ധതി പിണറായി സർക്കാർ പൂർത്തിയാക്കി ❤️

  • @Newenergy970
    @Newenergy97017 күн бұрын

    LDF supporters Iveda common!!!

  • @saivinayakp3125
    @saivinayakp312516 күн бұрын

    Kendram ❤Modi ❤ BJP ❤ Adani ❤

  • @right_thinker0

    @right_thinker0

    16 күн бұрын

    Adani & keralam only 🔥

  • @saivinayakp3125

    @saivinayakp3125

    16 күн бұрын

    @@right_thinker0 watsap kairali alla real news..70000nkodiyil adhikam ulla project aanu ,already 20000 kodi invest cheythu adani..backi central government..Kerala aake kodukkam ennu paranjath 100 kodi aduthu maathram..full control adani and central government kayyil aanu

  • @nazyshamsudeen7652
    @nazyshamsudeen765217 күн бұрын

    Udayippu speach

  • @user-nb2sq2np6x
    @user-nb2sq2np6x17 күн бұрын

    valare shariyanu thankal varanjathu i manorama patravum Congress um eppozhum kochi yudeyum malabarinteyum pakshathanu

  • @carolusmagnus1472
    @carolusmagnus147215 күн бұрын

    LDF ❤

  • @madhuvasudevan4318
    @madhuvasudevan431814 күн бұрын

    ❤❤❤

Келесі